അച്ഛൻ വെറും അച്ഛനല്ലാച്ചോ പൊന്നച്ചൻ ആണ് 😍🥰❤ക്രിസ്ത്യൻ മതത്തോടു ബഹുമാനം തോനുന്നു.... ഇങ്ങനെ പ്രോത്സാഹനം ഉണ്ടല്ലോ.... സഭയിൽ ഇതിന്റെ പേരിൽ ഒറ്റപെടുത്തിയില്ലല്ലോ
@sujaphilip36322 жыл бұрын
സഭയിൽ ഇതിനോടകം എത്രയോപേർ *ഇത് വേണ്ട acha* ennu paranjittundakum. I appreciate this personality.
@anugrahangaleorkkuka69952 жыл бұрын
ഓരോകമെന്റും വായിച്ചു കണ്ണ് നിറഞ്ഞു അച്ഛനെ നാഥൻ ഉയരങ്ങളിൽ എത്തിക്കട്ടെ
@jayasasi21873 жыл бұрын
അച്ഛന് ദൈവം ആയുസും ആരോഗ്യവും ഒത്തിരി നൽകട്ടേ. ഈ ശബ്ദത്തിനും ഒരു ദോഷവൂം പറ്റാതെ കർത്താവ് കാക്കട്ടേ. അച്ഛന് എല്ലാ അഭിനന്ദനങ്ങളും
@ahina.ansari68483 жыл бұрын
അനുഗ്രഹീത ഗായകൻ എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞുപോകും..... Amazing... എന്താ പറയേണ്ടതെന്നറിയില്ല... ഗംഭീരം 👏👏👏👏
@thahairshad.c66913 жыл бұрын
👍
@aj_65253 жыл бұрын
P
@mohammedkallayi633 жыл бұрын
Quality is jqa the s
@mohammedkallayi633 жыл бұрын
@@thahairshad.c6691 rp to an tie
@shahinashahi29163 жыл бұрын
🥰🥰🥰🥰🥰😁😁🥰🥰😁😁😁😁😁🥰10000000
@mohammedbava59072 жыл бұрын
അച്ഛന്റെ.ഗാനത്തേക്കാൾ സുന്ദരം അച്ചന്റെ പുഞ്ചിരി ആണ്
@unnikrishnan66519 ай бұрын
എത്ര കേട്ടാലും മതി ആകില്ല എന്താ ഭംഗി ❤️❤️❤️❤️
@cpgaffurpallath.p.s57542 жыл бұрын
പുഞ്ചിരി പോലും സദ്ഖ എന്നത് ജീവിതത്തിൽ നിലനിർത്തുന്ന അങ്ങേക്ക് എല്ലാവിധ ്്്് ആയൂർആരോഗ്യ സൗകര്യങ്ങൾ നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🌹🌹🌹🍇 🤲
@subairsubair47122 жыл бұрын
Aameen
@mariyac65983 жыл бұрын
അച്ഛന്റെ ആ ചിരിയിലുണ്ട് നല്ല മനസ്സിനുടമയാണെന്നുള്ളത്
@usmank68903 жыл бұрын
അച്ചന്റെ പാട്ട് എന്നെ ഇങ്ങനെ ലഹരി പിടിപ്പിക്കുന്നത് അച്ചൻ അച്ചനായത് കൊണ്ടാണ് , I love you Father.....
@khaderkutty578610 ай бұрын
ദൈവം അച്ഛനെ അനുഗ്രഹിക്കട്ടെ.
@riyasm74943 жыл бұрын
അച്ചോ ഒന്നും പറയാനില്ല അടിപൊളി സൂപ്പർ. ഒരു ദിവസം 25. പ്രാവിശ്യം കേൾക്കും 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@ashrafash62713 жыл бұрын
അച്ഛന്റെ voice പൊളിയാട്ടോ.... എന്നും എപ്പോഴും ദൈവാനുഗ്രഹം ഉണ്ടാവട്ടെ!
@saleemncbalarath43343 жыл бұрын
ഓർക്കസ്ട്രേഷൻ ചെയ്ത സഹോദരന്മാരെ... നമിച്ചിരിക്കുന്നു... അത്രയും മനോഹരമായ ... കമ്പോസിംഗ്.... ഫാദർ.. മനോഹരമായി പാടി
@lishamathew88633 жыл бұрын
മനസിൽ പ്രണയവും സ്നേഹവുമൊക്കെയുള്ള ഈ പാട്ടച്ചൻ ഏതുതരം പാട്ട് പാടിയാലും അതിങ്ങനെ HighLight ആണല്ലോ. ഇതു പോലെയൊരു അച്ചനെ കിട്ടിയതിൽ അഭിമാനിക്കുന്നു. Love You Paattacha❤️❤️❤️
@mjjoseph98 Жыл бұрын
നല്ല സ്വര മാധുര്യത്തോടുള്ള അച്ചന്റെ പാട്ടിന് ആയിരമായിരം നന്ദി
@jaazicha2 жыл бұрын
ഈ പാട്ടിന്റെ ബെസ്റ്റ് വേർഷൻ അച്ഛൻ പാടിയതാണ്... ഞാൻ ഏറെ ഇഷ്ടപെടുന്ന പാട്ടാണ് ❤️❤️❤️
@saneerck7883 жыл бұрын
വാക്കുകൾ ഇല്ല അച്ചോ.... അതിമനോഹരം.... വാക്കുകളുടെ ക്ലാരിറ്റി... 😍😍voice... 🤩🤩👌👌👌 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@shaari6881 Жыл бұрын
എനിക്ക് വളരെ ഇഷ്ടമുള്ളപാട്ട് ആണ് ഇത്. അത് അച്ഛൻ പിടിയപ്പോ കേട്ടിട്ട് മതിയാ ആവുന്നില്ല. എന്തൊരു ശബ്ദം സൂപ്പർ സൂപ്പർ 👍👍👍
@rashrizrazrashrizraz80133 жыл бұрын
വാക്കുകൾ ഇല്ല പറയാൻ അതി മനോഹരം ❤️❤️❤️❤️
@ചിന്ത2024Ай бұрын
രത്നമാല മാറിൽ ചാർത്തി✅
@thangamstephen48563 жыл бұрын
My dear Father . You are great.. All of your songs including the luthinya song of Mother Mary I used to hear Pray for your good health .Father..God bless u.
@haneefatm7315 Жыл бұрын
അച്ചോ സൂപ്പർ എത്ര കേട്ടാലും മതി വരില്ല അച്ഛന്റെ പാട്ടുകൾ
@ebrahimkuttychakkarakattu2818 Жыл бұрын
ഞാൻ ഏറെ ഇഷ്ട്ടപ്പെടുന്ന ഗായകൻ അച്ഛൻ. സ്നേഹത്തിൻ പൂഞ്ചോല തീരത്ത് നാം.... എന്ന ഗാനത്തിലെ ചില വരികളിൽ കൊടുത്ത ഭാവം അത് എടുത്തു പറയേണ്ട ഒന്ന് തന്നെ. അഭിനന്ദനങ്ങൾ.
@subinasaifudeen21233 жыл бұрын
എന്റെ പൊന്ന് അച്ചോ. എന്തൊരു ഫീൽ ആണ്., God bless you
@tasleematasleema28542 жыл бұрын
ഒന്നും പറയാനില്ല അച്ചോ എനിക്ക് വിശോസിക്കാൻ പറ്റുന്നില്ല നിങ്ങൾ അച്ചനാണ് എന്ന് മുസ്ലിങ്ങൾ പാടിയാ പാട്ടിന കാട്ടി അടിപൊളി സൂപ്പർ പൊളിച്ചു. അച്ചോ💯💯💯💯👍👍👍🌹🌹🌹🌹🌹💕💕
@malappuramworld3113 жыл бұрын
അച്ഛൻ ഏതു പാട്ട് പാടിയാലും നല്ല ഫീലാണ് ❤️❤️🥰🥰🥰
@shafimunhakkal37753 жыл бұрын
🤩🤩🤩nice ഒരു രക്ഷയും ഇല്ല തേരിറങ്ങും മുഗിലെ എന്ന പാട്ടു അച്ഛന്റ്റെ ശബ്ദത്തിൽ കേൾക്കാൻ കാത്തിരിക്കുന്നു
@najeelas6611 ай бұрын
maasha allah ❤ u performed good. .. Dear pastor❤ After Pir Muhammad, this song is so beautiful to listen to now. Thank you pastor and others ❤
@shadowff2.0 Жыл бұрын
അച്ഛാ പൊളി ട്ടോ
@suneerapallath53853 жыл бұрын
അച്ഛന്റെ ശബ്ദത്തിന് എല്ലാ പാട്ടും ചേരുന്നുണ്ട്,especially melodies❤❤
@raoofvelery27523 жыл бұрын
അച്ഛൻ വെറും അച്ഛനല്ല അച്ചോ അച്ചച്ചനാണ് 🙏
@zubairn.p20938 ай бұрын
സാർ : സൂപർ ഇനിയും പാടി എത്രയോ ഉയരങ്ങളിൽ എത്തട്ടെ
@jaazicha2 жыл бұрын
മാപ്പിളപ്പാട്ടിന്റെ എല്ലാ തനിമയും ചേർന്ന മികച്ച ആലാപനം. എത്ര കേട്ടാലും മതി വരാത്ത എന്തോ ഒരു ആകർഷണം അച്ഛന്റെ പാട്ടിലുണ്ട്... ❤️❤️❤️