ഇങ്ങനെ ഒരു സംഭവം ആദ്യമായിട്ടാണ് കാണുന്നത് താങ്ക്സ് 👍🏻
@sreekalashabu2767 Жыл бұрын
ചൈന യിൽ ഇത് നീർച്ചാലിൽ നിന്നും വലിയ കക്കക്കുള്ളിൽ നിന്നും എടുക്കുന്നത് കണ്ടിട്ടുണ്ട് പല കളരിൽ. തിളക്കമുള്ള സൂപ്പർ മുത്തുകൾ അതിന്റെ വീഡിയോ കണ്ടിട്ടുണ്ട്
@Seenasgarden7860 Жыл бұрын
Athe 👍
@lekhabiju6028 Жыл бұрын
ഞാനും
@NivyaSarath-nv4nt7 ай бұрын
അത് ഫേക്ക് ഇത് ഒറിജിനൽ ആണ്
@sujamundaplackal5170 Жыл бұрын
Waw 🌹ഞാനും കടലിൽ മാത്രം കിട്ടുന്ന മുത്തു അങ്ങനെ ഞാനും കരുതി
@bindhureny52392 жыл бұрын
ഇതുപോലുള്ള നല്ല വീഡിയോസ് ഒക്കെ നമ്മൾ ചിലപ്പോ വിട്ടുപോകുന്നുണ്ട്... കുറെ റീൽസ്, ചാട്ടം ഒക്കെ കണ്ടു സമയം കളയുന്ന സമയത്ത് ഇതുപോലെ ഉള്ള പുതുമ ഉള്ള കാര്യങ്ങൾ കാണണം... 🥰❤
@harshasnest28822 жыл бұрын
Tnks dear
@urmisathar1412 жыл бұрын
@@harshasnest2882 ഇത് ഏത് ജില്ല ആണ് ഫോൺ നമ്പർ മുതലായ ഫുൾ ഡീറ്റെയിൽസ് ഒന്നും ഈ വീഡിയോ യിൽ പറയാത്തത്തിൽ വെഷമം ഉണ്ട് ഇത് കാസറഗോഡ് ഉദുമ കാഞ്ഞങ്ങാട് ഭാഗത്തു ഉള്ള ചേട്ടന്റെ കൃഷി ആണോ അദ്ദേഹ ത്തിന്റെ വീഡിയോ അഞ്ചു ആറ് വർഷം മുമ്പേ ഞാൻ കണ്ടിരുന്നു നല്ല ഇൻഫർമേഷൻ കാട്ടി തന്നതിന് താങ്ക്സ് so much
@harshasnest28822 жыл бұрын
@@urmisathar141 sthalam vedioyil parayunnund. Kasaragod jilla. Malakkallu. Phone number description il koduthittund
@urmisathar1412 жыл бұрын
@@harshasnest2882 ok
@marygeorge8476 Жыл бұрын
@@urmisathar141 ok
@AnjeneyaKitchen2 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു മുത്ത് കൃഷി കാണുന്നത് രണ്ടുപേരുടെ അവതരണം നന്നായിട്ടുണ്ട് കേട്ടോ 👍🏻
@etharkkumthuninthavanet69252 жыл бұрын
നിങ്ങൾ രണ്ടാളുടെയും സ്നേഹവും ഒരുമയും അവതാരനത്തിലും ഉണ്ട് 😍😍😍😍😍പിന്നെ മാത്തൻ ചേട്ടാ all the best 👍👍👍
@leelaantonysebastian39522 жыл бұрын
Muthe undaki vilkunnath Evidaya? Marketing place Vilkunna Vila ?
@vavakutty1822 жыл бұрын
വേറൊരു ചാനൽ ല് ഞാൻ ഇദ്ദേഹത്തെ യും ഈ കൃഷിയും കണ്ടു.. ഞാൻ... വീണ്ടും കണ്ടതിൽ സന്തോഷം 👌👍🏼👍🏼👍🏼
@fasikasikasi16072 жыл бұрын
Njanum
@jeeshmashagul17932 жыл бұрын
Njanum
@NajisVlogNilambur2 жыл бұрын
ആദ്യായിട്ടാ മുത്തു കൃഷി കാണുന്നത്.. സംഭവം അടിപൊളി 👍🏻
@Siljasworld3 жыл бұрын
ആദ്യമായാട്ടോ കാണുന്നത് അടിപൊളി
@harshasnest28823 жыл бұрын
താങ്ക് u
@pradeepvalooparambil27502 жыл бұрын
@@harshasnest2882 wer
@maheshps54432 жыл бұрын
അതെ
@prajithacp19902 жыл бұрын
@@pradeepvalooparambil2750 l
@shaazz27642 жыл бұрын
Mee ttoo
@shibutvm82 жыл бұрын
അടിപൊളി വീഡിയോ.. ഞാൻ ആദ്യമായിട്ടാ ഇങ്ങനെ ഒരു വീഡിയോ കാണുന്നത്.. പിന്നെ വീഡിയോ ലെങ്ത്. കൂടി പോയി എന്ന് ഒന്നും പറയാൻ പറ്റില്ല.. കാരണം 15 മിനിറ്റ് മാത്രം.. കുറച്ചു കൂടി ആകാമായിരുന്നു എന്ന് എനിക്ക് തോന്നി കേട്ടോ.. കണ്ടു കൊണ്ടു ഇരിക്കാൻ നല്ല രസം ആയിരുന്നു.. പെട്ടന്ന് തീർന്നു പോയപോലെ തോന്നി...
@preemagrace71632 жыл бұрын
എന്നിട്ട് എന്താ മനസ്സിൽ ആയെ?
@alexvjacobveloopra1898 Жыл бұрын
🤘🏻💐😆😆😆 കേരളത്തിൽ ഇതുപോലുള്ള മുത്തുകളെ ആദ്യമായി കാണുകയാണ് 🧡🧡🧡
@kuttettan10002 жыл бұрын
കോക്കിച്ചി മിക്കിമോട്ടോ എന്ന ജപ്പാൻകാരനാണ് ആദൃമായി കൃത്രിമ പേൾസ് ഉണ്ടാക്കിയത്. *മിക്കിമോട്ടോ ഇൻസ്റ്റിറ്റൃൂട്ട്* ഇന്നും ജപ്പാനിലുണ്ട്
@kunjukunju38582 жыл бұрын
ആദ്യമായാണ് ഇങ്ങനെയൊരു വീഡിയോ കാണുന്നത്
@nandoozzvlogs64252 жыл бұрын
ചത്ത കക്കയുടെ തോട് എടുത്ത് ഒരു ദിവസം മുഴുവൻ വെള്ളത്തിൽ ഇട്ടുവെക്കും. പിറ്റേന്ന് അതിന്റെ പുറത്തുള്ള കറുത്ത നിറത്തിലുള്ള തൊലിയൊക്കെ ഗ്രൈൻഡ് ചെയ്ത് കളയും. എന്നിട്ട് ഒരു നിശ്ചിത അളവിൽ കക്കത്തോട് മുറിച്ചെടുക്കും. അങ്ങനെ മുറിച്ചെടുക്കുന്ന കഷ്ണങ്ങളൊക്കെ ഒന്നിനുമുകളിൽ മറ്റൊന്നുവെച്ചു പശ കൊണ്ട് ഒട്ടിക്കും. എന്നിട്ട് അത് ഒരു ചെറിയ കമ്പിയിൽ ഒട്ടിച്ചുവെക്കും. അങ്ങനെ കുറച്ചെണ്ണം ഉണ്ടാക്കും. Pinne അത് ഗ്രൈൻഡ് ചെയ്ത് മുകൾഭാഗം ഉരുട്ടിയെടുക്കും. പിന്നീട് കമ്പിയിൽനിന്നും വിടുവിക്കും.അതിൽനിന്നും രണ്ടെണ്ണം എടുത്ത് ഒന്നിച്ചു ഒട്ടിച്ചുവെക്കും.അത് ഒരു ഗ്രൈൻഡ് മെഷീനിൽ ഒരു കക്കത്തോടിന്റെ ഉള്ളിൽ വെച്ച് കറക്കും. അപ്പോൾ അത് മുത്തുപോലെ ഉരുണ്ടു വരും. Pinne ജീവനുള്ള ഒരു കക്കയെ ഓപ്പറേഷൻ ചെയ്ത് അതിന്റെ തൊടിനും ഇറച്ചിക്കും ഇടയിലുള്ള ഭാഗത്തു നിക്ഷേപിക്കും. ശേഷം ആ കക്കയെ പ്രത്യേകം പരിചരിക്കും. മുറിവ് ഉണങ്ങാനുള്ള ആന്റിബയോട്ടിക് നൽകും. സ്പൈറുലിന ഫുഡായി നൽകും.18 മാസം ആകുമ്പോളേക്കും മുത്ത് ആകും.ഓപ്പറേഷൻ ചെയ്യുമ്പോൾ കത്രികയൊക്കെ പിടിക്കുന്നതിനു ഒരു പ്രത്യേക രീതിയുണ്ട്. കക്കയുടെ വായ തുറക്കുന്നതിനും ഒരു പരിധിയുണ്ട്. കൂടുതൽ തുറന്നാൽ അവ ചത്തുപോകും. ചില തോടുകൾ പോളിഷ് ചെയ്തെടുത്തു അതിൽ ചിത്രങ്ങൾ ഉണ്ടാക്കാറുണ്ട്.
അടിപൊളി അവതരണം രണ്ടു പേരുടെയും 🙏🙏🙏🙏🙏🙏സൂപ്പർ 💞💕💕💕💕💕💕💕💕💕💕💕💕💕💕💕
@jancyshaiju949 Жыл бұрын
Njan ee chettante vedio vere ore chanalil 2years before kandirunnu..
@PKsimplynaadan2 жыл бұрын
Oru variety video anallo kollam inganeyoke analla namuku kanan pattuka thanku bell adichuto 👍
@sudhavakkiyil2 жыл бұрын
Edhuvare kanathe samrambham ,,,thk u video ettathinu....👍👍
@snehaprabhat69432 жыл бұрын
Very nice aadhyamayitanu kanunnatu different experience
@radhamohan3004 Жыл бұрын
L❤*
@annaani9764 Жыл бұрын
ഒരു ചെടിയിൽ ഉണ്ടായ രണ്ട് പൂക്കൾ പോലെ ഉണ്ട് നിങ്ങൾ 🥰
@Dreamcatchergirl-j Жыл бұрын
Ee chechide chiri super😍
@harshasnest2882 Жыл бұрын
Tnks☺️
@reshmaraj17762 жыл бұрын
ആദ്യമായിട്ടാണ് കാണുന്നത് ❤️
@jayachandran.s.r78182 жыл бұрын
Very different and amazing pearl farm, Congrats🎉
@susanpalathra7646 Жыл бұрын
Variety & valuable കൃഷി❤ God bless you മാത്തൻചേട്ടാ❤❤❤
@sebyjoseph3075 Жыл бұрын
പക്കാ ഉടായിപ്പു ആണ്.. 5 കൊല്ലം മുൻപ് ട്രെയിനിങ് പോയി 5000/- കളഞ്ഞതാണ്.. ഇങ്ങേരുടെ pearl half rownd ആണ്. രണ്ടെണ്ണം കൂട്ടി ഒട്ടിച്ചു full rownd ആക്കുകയാണ്. ഇതും കൊണ്ട് വിൽക്കാൻ ചെന്നാൽ കാലേ വാരി അടിക്കും.. ഒരാളും വാങ്ങില്ല. ഇയാൾ ഇപ്പൊ 5000/- വച്ചു ട്രൈനിങ്ങിന് വാങ്ങി ലക്ഷങ്ങൾ ഉണ്ടാക്കിയിട്ടുണ്ടാകും. അന്ന് ഞാൻ പോയപ്പോൾ 6 പേര് ഉണ്ടായിരുന്നു. മൊത്തം 30000/- ഊമ്പിച്ചു..
@ramachandranc95683 жыл бұрын
ഞാൻ 10 വർഷം മുൻപ് മാത്തച്ചൻ ചേട്ടൻ്റെ വീട്ടിൽ നിന്നും മുത്തു കൃഷിയിൽ പരിശീലനം നേടിയിട്ടുണ്ട്. ആശംസകൾ
@nikhilraj59993 жыл бұрын
Chettan cheytharunno
@mohamedanas91063 жыл бұрын
Ningalk Ipol pearl farming undoo
@VibesVisionVlog2 жыл бұрын
താങ്കൾ ഈ കൃഷി ചെയ്യുന്നുണ്ടോ ഇപ്പോൾ
@VibesVisionVlog2 жыл бұрын
ചെയ്തു നോക്കിയോ വിജയിച്ചോ അതോ പരാജയപ്പെട്ടോ
@sebyjoseph30752 жыл бұрын
ആശംസകൾ എന്ന് പറഞ്ഞത് ആക്കിയത് ആണെന്ന് ട്രെയിനിങ് പോയി കഴിയുമ്പോൾ മനസിലാകും അല്ലേ?? 😂😂
@sanalmalappuram2 жыл бұрын
Very rare to see Pearl cultivation , so Interesting & challenging one. Nice video by You & team. 👍👌
ഞാനും അദ്യ മായി ആണ് മുത്ത് കൃഷി കാണുന്നത് മാത്തൻ അങ്കിൾ നെ ബിഗ് സല്യൂട്ട് 👌🙏🙏👍
@musiclovers-bw4hb Жыл бұрын
മത്തൻ ചേട്ടന്റെ സംഭാഷണം ക്ലിയർ aakunnilla. GK. Kannur.
@habshafathima57133 жыл бұрын
അടിപൊളി വീഡിയോ 👍നിങ്ങളെ രണ്ടാളെയും ഒത്തിരി ഇഷ്ട
@harshasnest28823 жыл бұрын
Thank u dear
@assortedchannel99812 жыл бұрын
ചുവപ്പു മയമാണല്ലോ
@anjalisubrahmanyan2951 Жыл бұрын
Valare interest thonunna oru topic
@ishalishal44232 жыл бұрын
ഹായ്, മുത്തേ 😄അടിപൊളി 👌👌🌹🌹
@tasteykitchen95012 жыл бұрын
കൃഷി ഉണ്ടെന്നറിയാം ഒരു പ്ലാൻ ഉണ്ടായിരുന്നു നോക്കിയാലോ
@shaztech4511 Жыл бұрын
KASARAGOD aano
@mohansankar2262 Жыл бұрын
Really a great man .lots of dedication and inspiring ❤
@sebyjoseph3075 Жыл бұрын
പക്കാ ഉടായിപ്പു ആണ്.. 5 കൊല്ലം മുൻപ് ട്രെയിനിങ് പോയി 5000/- കളഞ്ഞതാണ്.. ഇങ്ങേരുടെ pearl half rownd ആണ്. രണ്ടെണ്ണം കൂട്ടി ഒട്ടിച്ചു full rownd ആക്കുകയാണ്. ഇതും കൊണ്ട് വിൽക്കാൻ ചെന്നാൽ കാലേ വാരി അടിക്കും.. ഒരാളും വാങ്ങില്ല. ഇയാൾ ഇപ്പൊ 5000/- വച്ചു ട്രൈനിങ്ങിന് വാങ്ങി ലക്ഷങ്ങൾ ഉണ്ടാക്കിയിട്ടുണ്ടാകും. അന്ന് ഞാൻ പോയപ്പോൾ 6 പേര് ഉണ്ടായിരുന്നു. മൊത്തം 30000/- ഊമ്പിച്ചു..
@suharaibrahim83433 жыл бұрын
Enuum vearaity super 👍👍
@rgsamTheWinner4 ай бұрын
How can you reduce 36⁰C to 27⁰C. , in the plastic bucket .. kindly explain sir
@Amalavidhyakalakahalamvlog10 ай бұрын
Mathan chetwnte no kitivo njangl ku handmade jewelry und original pearls thiraki nafakua arunu
@51envi38 Жыл бұрын
ഇത് എന്താ ചേട്ടൻ ഇങ്ങനെ സംസാരിക്കുന്നത് എന്ന് ആർക്കെങ്കിലും തോന്നിയോ??? ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നതു കൊണ്ടായിരിക്കും..
Ente lifil 1st time anu kanunnathu. Omg.. What a miracle man.. Sarikum beautiful pearls ingane ano undakunne.. Pearls is my all time favorite.. It's a new information for everyone 👍👌👌😊😊
@Aysha._13572 жыл бұрын
Full Ros annallo Suppar 💝
@ayshasworld20132 жыл бұрын
Oru cheriya reethiyil thudangan akadesham athra aakum
@sumacs8823 Жыл бұрын
Onnum vyakthamayilla manasilayum ella vyayhamaittu cheythirunnel nallaghauirunnu
I have tried it in 1980 in a very small level with fresh water mussels,it was successful,,, any one can do even with a very small investment,, specialy in kuttanadu area