മുതുകാടിനെ രക്ഷിക്കാൻ ഫാസിലിന്റെ TRICKS. . 😜 നാണമില്ലേ ഫാസിലെ. ..?

  Рет қаралды 118,835

Cp shihab

Cp shihab

6 ай бұрын

Пікірлер: 1 600
@vigneshrnath141
@vigneshrnath141 6 ай бұрын
വെള്ളപൂശാൻ വന്നു മുതുകാടിനെ വീണ്ടും എയർ ൽ ആക്കിയ ട്രിക്ക് ഫാസിലിനു അഭിനന്ദനങ്ങൾ 😂
@libajabir4626
@libajabir4626 6 ай бұрын
Sathyam
@Nooralavi
@Nooralavi 6 ай бұрын
😂😂😂
@arszz7080
@arszz7080 6 ай бұрын
😂😂😂
@user-lw3mg9iz2h
@user-lw3mg9iz2h 6 ай бұрын
Haha
@subramanianks6103
@subramanianks6103 6 ай бұрын
കള്ളത്തരങ്ങളെല്ലാം പൊളിച്ചടുക്കിയതല്ലേ? മാന്യത വർത്തമാനത്തിലല്ല, പ്രവൃത്തിയിൽ കാണിക്കണം. ഇപ്പോൾ ഫാസിലിൻ്റെ നേരെയായി. നല്ലതും ചീത്തയും തിരിച്ചറിയാൻ കേരളീയർക്ക് കഴിയും. ഫാസിൽ ആരെയും കുറ്റം പറഞ്ഞില്ല. മുതുകാട് ആരേയും കുറ്റപ്പെടുത്തുകയോ, സ്വയം മാന്യനാണെന്ന് കുമ്പസാരിച്ചില്ല. നിങ്ങളോ?
@remyarajesh5913
@remyarajesh5913 6 ай бұрын
ഫാസിൽ നോടുള്ള respect ഇഷ്ട്ടം എല്ലാം പോയി 👍
@user-kz8ns3yr2o
@user-kz8ns3yr2o 6 ай бұрын
Same
@imanoutspoken
@imanoutspoken 6 ай бұрын
ഒരു പുകമറ ഉണ്ടാക്കി, കുറച്ച് പഞ്ച് ഡയലോഗ് പറഞ്ഞ്, ഫാസിലിനെ ഒറ്റയടിക്ക് തള്ളിക്കളയാൻ ശ്രമിച്ചാൽ അത് സ്വീകാര്യമല്ല……..
@ShylajaBasheer-mm9go
@ShylajaBasheer-mm9go 6 ай бұрын
ഫാസിലിന്റെ ട്രിക്ക് ഇവിടെ ചീറ്റിപ്പോയി
@maliabu7368
@maliabu7368 6 ай бұрын
തെളിവ് ഇല്ലാതെ വിശ്വസിക്കരുത്. ശിഹാബിന്റെ വീഡിയോ കാണുമ്പോൾ അവനെ ഇട്ടിട്ടു പോയി എന്നാണ് ഞാൻ വിചാരിച്ചത്. പിന്നെ സത്യം അന്നെഷിക്കാതെ ശിഹാബ് പറഞ്ഞത് വിശ്വസിച്ചാൽ കുറേ കുട്ടികളുടെ ജീവിതം പാഴാവും
@sayyidsanjidlalukk6556
@sayyidsanjidlalukk6556 6 ай бұрын
Fasil paranjethallam theliv sahithaman, veruthe emotional aayi dialogue adikkallathe enth thelivan shihab nirathiyath. Documented thelivukal onnum thanne illa
@mollymartin8216
@mollymartin8216 6 ай бұрын
ശി ഹാ ബ് നിങ്ങൾ തെളിവ് സഹിതമാണ് സംസാരിച്ചത് സത്യം ജെയിക്കട്ടെ❤
@Sidhisanu
@Sidhisanu 6 ай бұрын
ഗുരുവിനെ രക്ഷിക്കാനുള്ള ഐഡിയ ഫാസിലെ കഷ്ട്ടം
@shihabcp
@shihabcp 6 ай бұрын
അതെ 😊
@vineethindian1181
@vineethindian1181 6 ай бұрын
ശോകം
@shakkeerfathima6802
@shakkeerfathima6802 6 ай бұрын
പൊളിച്ചു ശിഹാബ് ആരെയും വിശ്യസിക്കരുത്❤
@bobasalwin6312
@bobasalwin6312 6 ай бұрын
ഫാസിൽ നിങ്ങൾക്കുള്ള പണി "തന്ത്രം" (ട്രിക്‌സ്) തന്നെയാണ്. എങ്കിലും സത്ത്യത്തിനോടൊപ്പം നിൽക്കു ഫാസിൽ 🙏🙏👍🏻
@user-jz4tt8tb1w
@user-jz4tt8tb1w 6 ай бұрын
Uvvuvvee faasil 😂😂
@ShabeebS0420
@ShabeebS0420 6 ай бұрын
മാരണം മാറണം അല്ലേൽ നാറണം തകരും എല്ലാ ദൈവങ്ങളും കൂട്ടരും...😊
@bijukbiju927
@bijukbiju927 6 ай бұрын
പ്രിയ സുഹൃത്തേ ശിഹാബ്, നിങ്ങൾക്ക് പടച്ചവൻ ചില വൈകല്യങ്ങൾ നൽകിയെങ്കിലും, ചിന്തിക്കാനും പ്രവർത്തിക്കാനും ഉള്ള മനസ്സും ബുദ്ധിയും കൂടെ നൽകിയിരിക്കുന്നു, അത് നല്ലതിന് മാത്രമായിരിക്കും ഉപയോഗിക്കുക എന്ന് വിശ്വസിക്കുന്നു, എന്നും സത്യത്തിനു മാത്രം അവസാന ജയം,
@ShijiSabu-yg6wm
@ShijiSabu-yg6wm 6 ай бұрын
വൈകല്യങ്ങൾ തന്ന കരുണാമയനായ പടച്ചോൻ❤
@bijukbiju927
@bijukbiju927 6 ай бұрын
@@ShijiSabu-yg6wm നമുക്ക് ചുറ്റും ഒന്ന് കണ്ണ് തുറന്നാൽ കാണുന്ന ചിലർ,അവരെ അപേക്ഷിച്ചു അദ്ദേഹത്തിന് കുറച്ചു കരുണ കിട്ടിയിട്ടുണ്ടാകാം, ❤️.
@rahmanea100
@rahmanea100 6 ай бұрын
ഡാഷ്മോൻ ആണ് പടച്ചോൻ😂​@@ShijiSabu-yg6wm
@rayeezmoosa3060
@rayeezmoosa3060 5 ай бұрын
Full support fasil
@ishaworld8906
@ishaworld8906 5 ай бұрын
kzbin.info/www/bejne/pXabaJmZpadko5Ysi=9HnNBoSiD0-OdpSQ
@basheergroup3032
@basheergroup3032 6 ай бұрын
പിണക്കത്തിൽ ആണെങ്കിലും കല്യാണത്തിന് വരൽ മുത്തുകാടിന്റെ ആവശ്യമാണ്, കാരണം ഇങ്ങനെ ഒരാളുടെ mrg ന് വന്നാൽ മുത്തുകടിന് സഹതാപവും മീഡിയ സപ്പോർട്ടു0, മീഡിയ hipe ഉം കിട്ടും, investorsinte മനസ്സലിയും ഇതൊക്കെ അരിയാഹാരം തിന്നുന്നവന് മനസ്സിലാവും,
@safwankhalid5157
@safwankhalid5157 6 ай бұрын
കേട്ടത് വച്ചു നിങ്ങളുടെ ഭാഗത്താണ് ശെരി എന്ന് വിശ്വസിക്കുന്നു.... സത്യം ജയിക്കട്ടെ....❤❤
@shihabcp
@shihabcp 6 ай бұрын
ആമീൻ
@MOHAMMEDSHAFIPTMOHAMMEDSHAFIPT
@MOHAMMEDSHAFIPTMOHAMMEDSHAFIPT 6 ай бұрын
KETTATH VACH NOOKKUÑBBOL SHIHAB PUKAMARA SHRTTIKKUNNU
@vineethtk7361
@vineethtk7361 6 ай бұрын
താങ്കൾ പറഞ്ഞതെല്ലാം സത്യമാണെന്നു ഫാസിലിന്റെ വീഡിയോ കണ്ടപ്പോൾ മനസിലായി
@sajeevtb8415
@sajeevtb8415 6 ай бұрын
എനിക്കും. പക്ഷേ ഫാസില് ഒരു മോശക്കാരനായി കാണാൻ ഒട്ടും ഇഷ്ടമില്ല.
@user-lw3mg9iz2h
@user-lw3mg9iz2h 6 ай бұрын
Yess
@user-ih2ui4bw8y
@user-ih2ui4bw8y 6 ай бұрын
😂
@Shaheersha912
@Shaheersha912 6 ай бұрын
ഫാസിൽ നോട് ഈ വിഷയത്തിൽ ദേഷ്യം തോന്നുന്നു ഒരു ഇഷ്ടം ഉണ്ടായിരുന്നു അത് ഇല്ലാതായി
@muhammadessa3252
@muhammadessa3252 6 ай бұрын
അതെ എനിക്കും
@siddiqmobi6688
@siddiqmobi6688 6 ай бұрын
ശിഹാബ് മുത്തുമണി... ആ നട്ടെല്ല് ഉണ്ടല്ലോ... അത് മതി മുത്തേ.... അതില്ലാത്തവർക് കയ്യും കാലും ഉണ്ടായിട്ട് കാര്യമില്ലെടാ ❤❤❤jazakumullha khair💋💋💋
@shihabcp
@shihabcp 6 ай бұрын
😊😊😊
@salam00000
@salam00000 6 ай бұрын
Mudukad is PROFESSOR Rangoon wala🤣🤣
@rafeequerafi9830
@rafeequerafi9830 6 ай бұрын
ഞാൻ ഫാസിലിന്റെ എല്ലാ വീഡിയോസും കാണാറുണ്ട് എനിക്കിഷ്ടമാണ് എന്ന് കരുതി അദ്ദേഹം പറയുന്നതെല്ലാം വെള്ളം തൊടാതെ വിഴുങ്ങാൻ ഞാനൊരു വിഡ്ഢി അല്ല അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ആ വീഡിയോയിൽ തന്നെ ഞാൻ അദ്ദേഹത്തോട് കമന്റിൽ പറഞ്ഞിട്ടുണ്ട് എനിക്ക് ഈ വീഡിയോസിൽ വിശ്വാസ കുറവുണ്ട് എന്ന് സത്യം ആരുടെ ഭാഗത്താണെങ്കിലും അവർ വിജയിക്കട്ടെ മുതുകാട് ആണ് തെറ്റ് ചെയ്യുന്നതെങ്കിൽ അവരെ വിമർശിക്കും അതല്ല നിങ്ങൾ ആണെങ്കിൽ നിങ്ങളെയും വിമർശിക്കും സത്യങ്ങൾ പുറത്തു വരട്ടെ wish you all the best
@jayanth405
@jayanth405 6 ай бұрын
നീ ആളു കൊള്ളാല്ലോ. ഫാസിലിനെ ഇഷ്ടം ആണ്. അയാളുടെ വീഡിയോ ഇഷ്ടം ആണ്. എന്ന് കരുതി എല്ലാം അയാൾ പറയുന്നത് വിശ്വസിക്കില്ല. പക്ഷെ ശിഹാബ് പറഞ്ഞത് നിനക്കങ്ങു വിശ്വാസം ആയി. അതെങ്ങനെ.. ഇരട്ട thappalle അത്‌
@rafeequerafi9830
@rafeequerafi9830 6 ай бұрын
@@jayanth405 എന്തോന്നാടോ നീ പറയുന്നേ ഒരാളെ ഇഷ്ടപ്പെടുന്ന കരുതി അയാൾ ചെയ്യുന്നതെല്ലാം ഇഷ്ടപ്പെടുന്നു എന്നുണ്ടോ ഇഷ്ടപ്പെടാത്തത് ഇഷ്ടപ്പെട്ടില്ല എന്ന് തന്നെ പറയും നിനക്ക് സൗകര്യമുണ്ടെങ്കിൽ എടുത്താൽ മതി നിന്റെ ഇഷ്ടത്തിന് അല്ല ഞാൻ കമന്റ് ഇടുന്നത് അത് എൻറെ ഇഷ്ടമാണ് നീ പോയി നിൻറെ പണി നോക്ക് എൻറെ പണി ഞാൻ എടുത്തോളാം
@aswinpv2617
@aswinpv2617 6 ай бұрын
aynu pullide video theernnittillalo ith vach areyum vilayirutharuth ennu paranjittum und so ath kanda njan muthukadineyum shihabineyum judge cheythittilla bakki varatte
@user-kz8ns3yr2o
@user-kz8ns3yr2o 6 ай бұрын
ayal negative comment delete cheyyunnud😅
@jayanth405
@jayanth405 6 ай бұрын
@@rafeequerafi9830 സത്യങ്ങൾ പുറത്തു വരട്ടെ എന്നലെഡോ താൻ പറഞ്ഞത്. സത്യം എങ്ങനെ ആണ് പുറത്തു വരുന്നത്. രണ്ടാളുടെയും വീഡിയോ കണ്ടു.. നമ്മൾ ഒരു നിഗമനത്തിൽ എത്തൽ. അതല്ലേ.. തനിക്ക് ഇതേവരെ എത്താൻ പറ്റിയില്ല. അത്രേ ഉള്ളു
@riyassr3659
@riyassr3659 6 ай бұрын
ഫാസിലിക്കയെ ഇഷ്ടമാണ് എന്നാലും ഈ oru കാര്യത്തിൽ നിങ്ങളുടെ കൂടെ ആണ് എന്റെ സുഹൃത്തിനും ഇത് പോലെ അനുഭവം ഉണ്ടായിട്ടുണ്ട് മുതുകാടനെ എത്ര വെളുപ്പിക്കാൻ നോക്കിയാലും സത്യം ഒരിക്കൽ പുറത് വരും അല്ലാഹ് ഉണ്ട് കൂടെ
@sajeevtb8415
@sajeevtb8415 6 ай бұрын
ഫാസിലിന് ഇതിൻ്റെ ആവശ്യം ഇല്ലായിരുന്നു. എന്നാലും ഫാസിലിനെ ഇഷ്ടമാണ്.
@arszz7080
@arszz7080 6 ай бұрын
👍👍👍👍
@riyassr3659
@riyassr3659 6 ай бұрын
@@sajeevtb8415 അതെ ശെരിയാണ് ഇതിന്റെ ആവിശ്യം ഇല്ലാരുന്നു അയാളെ വെളുപ്പിക്കാൻ നോക്കുന്നു
@geethavn7111
@geethavn7111 6 ай бұрын
ഇതോടെ ഫാസിലിനെ ഒട്ടും ഇഷ്ടമല്ലാതായി.
@shafishafi2947
@shafishafi2947 6 ай бұрын
ഈ വീഡിയോ ചൈടപ്പോൾ ഫാസിലിനെ ഇഷ്ടമായത്
@jaseemek4280
@jaseemek4280 6 ай бұрын
നിഷ്പക്ഷമായി പറയട്ടെ.... സത്യം ഇനിയും പുറത്ത് വരാനുണ്ട്. Shaihab പറഞ്ഞതും പാടെ അങ്ങ് വിഴുങ്ങുന്നില്ല.... Fasil പറഞ്ഞതും വിഴുങ്ങിയിട്ടില്ല.... ഇനിയും കുറെ കലങ്ങി തെളിയാനുണ്ട്... Shihab വാക്കുകൾ ഉപയോഗിക്കുമ്പോൾ അൽപ്പം meturity കാണിക്കുക... അനാവശ്യ വെല്ലുവിളികൾ ഒഴിവാക്കുക....
@thetruebeliever12
@thetruebeliever12 6 ай бұрын
ഒരു മെനയില്ലല്ലോ ഷിഹാബ് പറയുന്നതിൽ ഒന്നും ഒരു വ്യക്തതയില്ല അഗ്രിമെൻ്റ് വാക്കാൽ ആയിരുന്നെങ്കിൽ അങ്ങനെ തന്നെ പറയണം പിന്നെ നിങൾ വിട്ട തെളിവിൽ ഒന്നും ഒരു ഭീഷണിയുടെ സ്വരം ഇല്ല പിന്നെ നിങ്ങളെ ഇട്ടിട്ട് പോയി എന്ന് പറയുന്നത് കള്ളം അതിന് ശേഷം മുതുകാട് ഒരുപാട് തവണ നിങൾ അവിടെയുള്ള കാര്യം അന്വേഷിച്ചിരുന്നു എന്നും പറയുന്നു പിന്നെ കുട്ടികളുടെ കാര്യവും clear അല്ല ഇതിപ്പോ മുത്കാട് നിങ്ങളെ തലയിൽ വെച്ച് കൊണ്ട് നടക്കാത്തതിൻ്റെ ഈഗോ മാത്രമാണ് എന്നാണ് എനിക്ക് തോന്നുന്നത് ഏതായാലും സത്യം പുറത്ത് വരട്ടെ
@likealone4263
@likealone4263 6 ай бұрын
👌🏻👌🏻👌🏻 ആശാനേയും ശിഷ്യനെയും പൊളിച്ചടുക്ക് ശിഹാബ് 👍👍👍
@jayanth405
@jayanth405 6 ай бұрын
നുണയനെ പൊളിച്ചടുക്കിയ ഒരു വീഡിയോ ഫാസിൽ ചെയ്തിട്ടുണ്ട്. അതാണ് ഞങ്ങൾക്ക് വിശ്വാസം
@manjukm8928
@manjukm8928 6 ай бұрын
​@@jayanth405ഒരു നുണയന് അല്ലേ മറ്റൊരു നുണയനെ അറിയുള്ളൂ.
@safiyaku9017
@safiyaku9017 6 ай бұрын
ഷിഹാബിനെ വിശ്വസം ആണ് ഇഷ്ടം ആണ് ❤❤❤❤
@shihabcp
@shihabcp 6 ай бұрын
സന്തോഷം 😊
@jayanth405
@jayanth405 6 ай бұрын
ഫാസിൽ ഇവനെക്കാൾ വിശ്വാസ്യനാണ്
@YASEEN_F2
@YASEEN_F2 6 ай бұрын
Correct 💯
@Iamperfectgirl-cm7md
@Iamperfectgirl-cm7md 6 ай бұрын
Shihabne wishvasam full support❣️❣️❣️👍
@shandrpca
@shandrpca 6 ай бұрын
​​@@jayanth405ഞങ്ങൾക്ക് നിന്നെക്കാൾ വിശ്വാസം ഷിഹാബിനെ ആണ്
@RahulAdukkadan
@RahulAdukkadan 6 ай бұрын
ഫാസിൽ ആദ്യമേ പറഞ്ഞിരുന്നു. ഇത് ആരുടേയും പക്ഷം പിടിക്കൽ അല്ല. ഒരു ഭാഗത്തു നിന്നുള്ള കാര്യമാണ്. മറുപക്ഷം ബാക്കി വീഡിയോയിൽ ഉണ്ടാവും എന്ന്. അത് എന്താണെന്ന് നിങ്ങൾക്കോ ഞങ്ങൾക്കോ അറിയില്ല. 1st വീഡിയോ യിൽ നിങ്ങൾക്ക് കുറച്ചു നെഗറ്റീവ് ഉണ്ടെന്ന് കണ്ടപ്പോ നിങ്ങൾ ചാടി ഇറങ്ങി. രണ്ടാമത്തേത് കൂടി കണ്ടിട്ട് നിങ്ങൾ പ്രതികരിച്ചാൽ മതിയായിരുന്നു. ഫാസിൽ വെറുതെ ഒരു വള്ളി എടുത്തു തലയിൽ വെക്കുന്ന ആളല്ല എന്നാണ് മനസിലാവുന്നത്. So ഈ വിഷയത്തിൽ അയാൾക്ക് തെറ്റ് പറ്റാൻ സാധ്യതയില്ല. കാത്തിരുന്നു മതിയായിരുന്നു നിങ്ങളുടെ ഈ വെല്ലുവിളിയും തന്തക്ക് വിളിയും 🤦‍♂️
@shihabcp
@shihabcp 6 ай бұрын
Iive video ഒപ്പം ചെയ്യാൻ അദ്ദേഹത്തിന് ധൈര്യം ഉണ്ടോ?
@manuppamanu8464
@manuppamanu8464 6 ай бұрын
@@shihabcp നിങ്ങൾ പറയുന്നതിലും ചില പൊരുത്തക്കേടുകൾ ഇല്ലേ ? പിന്നെ ആര് പറയുന്നതാണ് ശരിയെന്ന് മൂന്നാമത് ഒരാൾക്ക് അറിയില്ല അപ്പൊ നിങ്ങളോട് സംസാരിച്ചതിൽ പ്രധാനമായും നിങ്ങൾ ഉന്നയിച്ച ആരോപണങ്ങൾ നിങ്ങൾ തന്നെ മാറ്റി പറഞ്ഞു എന്ന് മാത്രമേ അആദ്യഘട്ടമായി ഫാസിൽ കാണിച്ചിട്ടൊള്ളു അത് മാത്രമല്ല ശരിയെന്നും അത് മാത്രം കണ്ട് വിലയിരുത്താൻ പറ്റില്ലെന്നും ആയാൾത്തന്നെ പറയുന്നുമുണ്ട് എന്നിട്ടും അയാളുടെ തന്തക്ക് വിളിക്കാൻ നിങ്ങൾ കാണിച്ച അരി ആഹാരം കഴിക്കുന്നതും വിദ്യാഭ്യാസ പരമായ ഗുണവും വളരെ മോശമായില്ലേ ? നിങ്ങൾക്കൊക്കെ വീഡിയോ ചെയ്യാൻ കുറേ കാരണങ്ങൾ വേണം അതിന് ഇങ്ങനെ നീട്ടി പരത്തി പറയാതെ ആ ഫുൾ വീഡിയോ ഇട്ടാൽ പോരെ കാണുന്നവർ വിലയിരുത്തട്ടെ അല്ലെങ്കിൽ പരാതി കൊടുക്കണം . ഇതൊരുമതി കൂതറ ഭാഷയിൽ മറുപടിയും വെല്ലുവിളിയും 😤
@shalu3341
@shalu3341 6 ай бұрын
​@@shihabcpഅയാൾ full വിഡിയോ ഇട്ടിടില്ല ഇട്ടിട് പോരായിരുന്നോ നിങ്ങളുടെ വെല്ലുവിളി
@salmanfarooqi252
@salmanfarooqi252 6 ай бұрын
ഫാസിൽ പറയുന്നുണ്ട് എൻ്റെ ഈ വീഡിയോ കണ്ടിട്ട് ആരും ഒരു തീരുമാനത്തിൽ എത്തരുത് എന്ന് എന്നിട്ട് മൂപ്പര് തന്നെ മൂപ്പർക്ക് അനുകൂലമായി കമൻ്റ് ഇട്ടവർക്ക് ലൈക്കും കൊടുക്കുന്നു😂 പാവം ഫാസിൽ മൂപ്പരോട് ഒരു ബഹുമാനം ഉണ്ടായിരുന്നു അത് പോയി കിട്ടി
@shamju763
@shamju763 6 ай бұрын
Fasil magic planetinte public relations manager aanu..muthukadinte shishyanum😅
@shihabthangal7992
@shihabthangal7992 6 ай бұрын
ശിഹാബ് ഇക്ക നിങ്ങൾ ലോകത്തിന് വലിയൊരു പ്രചോദനമാണ് എല്ലാ സൗകര്യങ്ങളും ആരോഗ്യവും ഉണ്ടായിട്ടും പലരും പ്രതികരണശേഷി നഷ്ടപ്പെട്ടവരായി ജീവിക്കുന്നുണ്ട് നിങ്ങളുടെ ഈ പ്രതികരണശേഷി കാണുമ്പോൾ ഒരുപാട് അഭിമാനം തോന്നുന്നു🔥
@ummiscake3883
@ummiscake3883 6 ай бұрын
സർവ്വശക്തനായ പടച്ചോൻ സത്യം തെളിയിക്കട്ടെ ഈ മനുഷ്യൻ അനുഭവിച്ചത് പറയുന്നു
@shihabcp
@shihabcp 6 ай бұрын
ആമീൻ
@sportsvlogs6027
@sportsvlogs6027 6 ай бұрын
മതം എന്തിനാ പറയുന്നത് 🙏
@sinankarat8702
@sinankarat8702 6 ай бұрын
​@@shihabcpദൈവം നിന്നെ രക്ഷിക്കട്ടെ.. ആമീൻ
@shameeshamee9694
@shameeshamee9694 6 ай бұрын
​@@sportsvlogs6027 ഇവിടെ മതം പറഞ്ഞോ
@muthu.thuvvur
@muthu.thuvvur 6 ай бұрын
മൂപ്പർക്ക് അതാണല്ലോ പണി...😂
@neenusaranya8692
@neenusaranya8692 6 ай бұрын
നിങ്ങൾക്ക് സപ്പോർട്ട്❤❤❤
@shihabcp
@shihabcp 6 ай бұрын
😊😊😊
@ArunDas-do6re
@ArunDas-do6re 6 ай бұрын
😂😂😂
@techbyhabeebtechandgaming1826
@techbyhabeebtechandgaming1826 6 ай бұрын
👍👍
@jayanth405
@jayanth405 6 ай бұрын
എന്തിനു
@prajoshvava7753
@prajoshvava7753 6 ай бұрын
നീ ആ അമ്മ പറഞ്ഞ വാക്കുകൾ കാണിക്കിയാൻ പറ്റുമോ നിനക്ക്
@fours8782
@fours8782 6 ай бұрын
പക്ഷേ എനിക്ക് മനസ്സിലാകാത്ത ഒരു കാര്യം ആദ്യമായി ജിസിസി കൺട്രിയിലേക്ക് ഒരു യാത്ര അതും മുതുകാട് സാറിനെ വിശ്വസിച്ച് എന്നിട്ട് കയ്യിൽ കിട്ടിയ വിദേശ കറൻസി എന്തെങ്കിലും പ്രശ്നമുണ്ടായാലോ എന്ന് കരുതി തന്റെ കയ്യിൽ തരാൻ മുതുകാട് സാർ ആവശ്യപ്പെട്ടപ്പോൾ തരില്ലെന്ന് പറയാൻ കാണിച്ച ശിഹാബിന്റെ ആ മനസ്സ്.... ഫാസിൽ ഭായ് പറഞ്ഞതുപോലെ അപ്പോൾ എവിടെനിന്നാണ് ശിഹാബിനെ ആ ധൈര്യം കിട്ടിയത്
@shihabcp
@shihabcp 6 ай бұрын
നാട്ടിൽ തിരികെ വരാൻ പൈസ കയ്യിൽ ഉണ്ടല്ലോ എന്ന ധൈര്യം 😊
@user-to3vv3in3v
@user-to3vv3in3v 6 ай бұрын
ഇതിൽ പലതും ചീഞ്ഞുനാറുന്നുണ്ട് സത്യം എന്നായാലും തെളിയും മനസാക്ഷിക്ക് നിരക്കാത്ത ഒന്നും തന്നെ ചെയ്യാതിരിക്കുക അതാണ് വേണ്ടത് 🎉
@shahidashahi5341
@shahidashahi5341 6 ай бұрын
ശിഹാബ് Press meetiൽ ഒരു കാര്യവും ഫാസിലിക്കയോട് മറ്റൊന്നും പറഞ്ഞില്ലെ അതിൽ തന്നെ സംശയം വരില്ലെ എല്ലായിടത്തും ഒരു കാര്യം തന്നെ സംസാരിക്കണം
@mrdjango2920
@mrdjango2920 6 ай бұрын
Comment ചെയ്യുന്നവർക്ക് ഇവരെ രണ്ടുപേരെയും വ്യക്തിപരമായി അറിയില്ല അതുകൊണ്ടു രണ്ടുപേരെയും കണ്ണടച്ചു വിശ്വസിക്കരുത്.. അതുകൊണ്ട് വായിൽതോന്നുന്നത് പറയാൻ comment ചെയ്യാതിരിക്കുക.. ഇദ്ദേഹം കൊറേ സിനിമ ഡയലോഗ് ഒക്കെ അടിച്ച് വീഡിയോ കൊഴുപ്പിക്കു ന്നുണ്ട്
@sujathakv3751
@sujathakv3751 6 ай бұрын
ഇതിന്റെ സത്യാവസ്ഥ സത്യത്തിൽ ആർക്കുമറിയില്ലാ
@mrdjango2920
@mrdjango2920 6 ай бұрын
@@sujathakv3751 സത്യം ബ്രോ അതുകൊണ്ട് വളയാത്ത നട്ടെല്ലുള്ള ഷിഹാബിനെയും വിശ്വസിക്കാൻ ബുദ്ധിമുട്ടണം..
@jobymichael8685
@jobymichael8685 6 ай бұрын
ഫാസിൽ തെളിവ് സഹിതം കാണിച്ചു സിഹാബിന്റ മുഖം മൂടി ആണ് അഴിഞ്ഞു വീണത് മുതുക്കാട് ഫാസിൽ ഇവർ മതം നോക്കാതെ എല്ലാ മതത്തിലെയും തട്ടിപ്പിനും എതിരെ പ്രതികരിക്കുന്നവർ ആണ് അതിന്റെ പേരിൽ ആരും ഇവരെ വിമർശിക്കാറില്ല എന്നാൽ ഒരു വിഭാഗം ആൾകാർ അവർ ചെയ്തതാണ് ശരി എന്ന് മനസ്സിൽ ആയിട്ടും കൂട്ടമായി ആക്രമിക്കുന്നു ആരാണ് അവർ എന്ന് കമെന്റ് ബോക്സ്‌ വായിച്ചാൽ മനസ്സിൽ ആകും അവരുടെ ഉദ്ദേശം സ്ഥാപനം തകർക്കുക എന്ന് മാത്രം ആണ്
@sukumundinnan463
@sukumundinnan463 6 ай бұрын
A agreement entha than ith vare kanditille than kanathe sign cheyyathe enganeyulla agreementan than parayunnath oru sthapanathinum swanthamayit agreement undaki sukshikkan pattilla athil ninne kond sign cheyyippikkum ath cheyyichirunno
@mohammedrafirafi4498
@mohammedrafirafi4498 6 ай бұрын
ഇതെല്ലാം കാണുന്ന പൊതു ജനങ്ങളുടെ ഒരു ഗതികേടേയ്
@mohamednavas7667
@mohamednavas7667 6 ай бұрын
Valla panikkum podey
@aynu3088
@aynu3088 6 ай бұрын
എന്ത് ഗതികേട്?
@SHAFEEQKTSHAFEEKVALANCHERY
@SHAFEEQKTSHAFEEKVALANCHERY 6 ай бұрын
ശിഹാബ് ഇതിന് ഒരു തീരുമാനം ആകും വരെ തളരാതെ മുന്നോട്ടു പോകുക 🤝 fazil നെയും മുതുകാട് നെയും ഒക്കെ ഇഷ്ടം ആയിരുന്നു but ഇപ്പൊ....
@sahirabanushajahanmsahirab2715
@sahirabanushajahanmsahirab2715 6 ай бұрын
Super marupadi polichu monee njan fasilinte video kand vishamichirunnu epo adichupolichu😅😅😅❤❤🎉🎉🎉
@jopanachi606
@jopanachi606 6 ай бұрын
നീ പറയുന്നത് ഒന്നും അരും വിശ്വസിക്കില്ല, കാരണം ഉപകാരം ചെയ്യുന്നവനെ ഉപദ്രവിക്കുന്ന നന്ദി കെട്ട ജാതി.
@shihabcp
@shihabcp 6 ай бұрын
മുത്തുകാട് ആണോ 😊
@vishnurk5786
@vishnurk5786 6 ай бұрын
Shihab bro ningal parayunnathoke nammuk viswasamayi......a muthukad ithuvare onnum mindattam illaaa....kallam chythond alle...😂
@FibinDilzz
@FibinDilzz 6 ай бұрын
Nighale press meeting il paranjathe agreement unde ennanalo enittu ippo enghanneya agreement ulathe pole aaye? Agreement undankhil nighalke ariyule veruthe avarude side il agreement undakkan pattulallo
@shanibrahim57
@shanibrahim57 6 ай бұрын
Full support bro... ധൈര്യമായി മുന്നോട്ട് പോകു... 👍
@hemarajn1676
@hemarajn1676 6 ай бұрын
ഫാസിൽ ബഷീർ സത്യസന്ധനായ വ്യക്തിയാണ്. അദ്ദേഹം തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് കാര്യങ്ങൾ പറഞ്ഞത്. ഷിഹാബിനോട് ചോദിച്ചു മനസ്സിലാക്കി കാര്യങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാണ് ഫാസിൽ സംസാരിച്ചത്. ആ പരിപാടി മുഴുവൻ ഞാൻ കണ്ടിരുന്നു.
@shihabcp
@shihabcp 6 ай бұрын
എന്നിട്ടോ 😜
@addressefor4352
@addressefor4352 6 ай бұрын
നിരീശ്വര വാദിയായി അഭിനയിക്കുമ്പോളും മെന്റലിസ്റ്റുകൾ പൈശാചിക ശക്തിയെ ഉപയോഗിക്കുന്ന കാര്യം മറച്ചു വെക്കുന്നുണ്ട്
@musthafapaabdulrahman1472
@musthafapaabdulrahman1472 6 ай бұрын
😂😂😂
@jobymichael8685
@jobymichael8685 6 ай бұрын
ഫാസിൽ തെളിവ് സഹിതം ആണ് കാണിച്ചത് ശിഹാബ് നിങ്ങളുടെ പൊയ് മുഖം ആണ് അഴിഞ്ഞു വീണത്
@salam00000
@salam00000 6 ай бұрын
Ya mone pilochhu...soooper 🔥 shihab❤ professor Rangoon wala aan. Fazil
@rukkiabeevia8682
@rukkiabeevia8682 6 ай бұрын
അല്ലാഹു കൂടെയുണ്ട് മോനെ
@shihabcp
@shihabcp 6 ай бұрын
ആമീൻ
@Vishnu-jr3wv
@Vishnu-jr3wv 6 ай бұрын
Amoeba
@AneesHameed
@AneesHameed 6 ай бұрын
@@Vishnu-jr3wv 😂
@sajujoseph6646
@sajujoseph6646 5 ай бұрын
എന്തിനാ അത് 😂😂😂😂 ശക്തരിൽ ശക്തനായ ഡിങ്കനും ഉണ്ട് 😂😂😂
@snehajohn4387
@snehajohn4387 6 ай бұрын
Kollam chetta perfect😂😂😂
@melba.
@melba. 6 ай бұрын
1:33 … Shihab, You nailed it with this dialogue… and your viewers admit that you are bold person and has got strong will power…
@imcaty356
@imcaty356 6 ай бұрын
Sathyam ennayalum theliyum allah is always with you bro❤
@shihabcp
@shihabcp 6 ай бұрын
😊😊😊
@renjupadma
@renjupadma 6 ай бұрын
Shihab വിദ്യാഭ്യാസം ഉണ്ട് എന്നു പറഞ്ഞിട്ട് കാര്യമില്ല. sign ചെയ്യാതെ agreement ഉണ്ട് എന്നു പറഞ്ഞിട്ടു കാര്യമില്ല. ഇപ്പോൾ വേണം എങ്കിലും ജോലി നിർത്താം.എല്ലാ ഇന്റർവ്യൂ നും മിനിമം one year എങ്കിലും ആവശ്യപ്പെടും. അതു കമ്പനി യുടെ ആവശ്യം ആണ്. അതുകൊണ്ട് നിർത്തി പോകാൻ പറ്റില്ല എന്നില്ല.പ്രോഗ്രാം കഴിഞ്ഞിട്ടു ഇട്ടിട്ടു പോയി എന്നു പറയുന്നത് പോലും തെറ്റു ആണ്. എല്ലാ അറേഞ്ച്മെന്റ്സ് ഉം നിങ്ങൾക്കു ചെയ്തിട്ടു ആണ് അവർ പോയത്.അതും അവർക്ക് വേറെ പ്രോഗ്രാം ഉള്ളതുകൊണ്ട്. അതു നിങ്ങൾക്കു അറിയാം
@shihabcp
@shihabcp 6 ай бұрын
നിർത്തി പോവാൻ പാടില്ല എന്ന് ഭീഷണി ഉണ്ടായിരുന്നു. . വീഡിയോ കണ്ടു നോക്കൂ
@renjupadma
@renjupadma 6 ай бұрын
@@shihabcp വിഡിയോ കണ്ടു. അതിൽ ഭീഷണി ഇല്ലല്ലോ. നോർമൽ ടോക്ക് ആണ്. വിദ്യാഭ്യാസം ഉണ്ട് എന്നു പറയുന്ന ആൾക്ക് ഭീഷണിയും നോർമൽ talk ഉം തമ്മിൽ തിരിച്ചു അറിഞ്ഞു കൂടെ. അതു മാത്രം അല്ല agreement ഇല്ലാതെ ജോലി എപ്പോൾ വേണം എങ്കിലും നിർത്താം
@lijutply806
@lijutply806 6 ай бұрын
​@@shihabcp😂😂🤣🤣
@user-sl7qj4zz2d
@user-sl7qj4zz2d 6 ай бұрын
Nana mila shgabjnu
@rithukrishnan
@rithukrishnan 6 ай бұрын
👍👍
@mazhavilkoodu4209
@mazhavilkoodu4209 6 ай бұрын
Aa last paranjathu sathyamanu shihab👍👍👍💞💞💞.. Nariyavane chummal👍👍👍😂
@sangeethabhasker264
@sangeethabhasker264 6 ай бұрын
Poli.....luvd it👏👏👏
@drmallupulmonologist1927
@drmallupulmonologist1927 6 ай бұрын
Full support shihab❤😊
@Loverofheave
@Loverofheave 6 ай бұрын
ഇട്ടിട്ടു പോയി ഇട്ടിട്ടു പോയി എന്ന് നിങ്ങളു ഇട്ടിട്ട് കാര്യം ഇല്ല 😂😂😂അത് കലക്കി 🎉
@shihabcp
@shihabcp 6 ай бұрын
😊😊😊
@Loverofheave
@Loverofheave 6 ай бұрын
@@athira-ej5xm എടാ ഫുൾ വീഡിയോ കാണു പ്രെസ്സ് കോൺഫ്രൻസ്
@shoukathali753
@shoukathali753 6 ай бұрын
എൻറെ പ്രിയപ്പെട്ടസുഹൃത്തുക്കളെ ഇത്. നിയമപരമായി ഷിഹാബ് തെളിയിക്കേണ്ട സ്ഥലത്ത് പോയിതെളിയിക്കണം പിന്നെ തെളിവുകൾ ആണ് മുഖ്യം മുൻപ് പറഞ്ഞ അതേ ക്ലിപ്പ് വീണ്ടും ചോദിച്ചപ്പോൾ ഷിഹാബിന്റെ വാക്കിൽ വ്യത്യാസം ഉണ്ടായിട്ടുണ്ട് ഇവിടെ തെളിവുകളാണ് വേണ്ടത് എനിക്ക് മുതുകാട് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ സത്യം പുറത്തു കൊണ്ടുവരിക തന്നെ വേണം അതുകൊണ്ട് ഷിഹാബ് ഉത്തരവാദിത്തപ്പെട്ടവരോട് കാര്യങ്ങൾ സംസാരിച്ചു തെളിവ് സഹിതം സത്യം പുറത്തു കൊണ്ടു വരൂ ഷിഹാബ്
@rethammapresannan8962
@rethammapresannan8962 6 ай бұрын
ഇനി ആരെന്തൊക്കെ പറഞ്ഞാലും ഷിഹാബ് പറഞ്ഞത് ജനങ്ങൾ വിശ്വസിച്ചുകഴിഞ്ഞു ❤️❤️❤️
@arszz7080
@arszz7080 6 ай бұрын
Athanallo sathyam 👍
@mashoodmohammed
@mashoodmohammed 6 ай бұрын
Fazil.. Ithil..nishpashamaayi..nilkanamaaayirunnu..ipol..vilakalanju
@muhammedshamil.k7526
@muhammedshamil.k7526 6 ай бұрын
എനിക്ക് കണ്ടിട്ട് മനസ്സിലാകുന്നത് ഫാസിലിനു നല്ല പേടി ഉണ്ട്‌ അതിൽ നല്ല രീതിയിൽ അന്വേഷണം വേണം ഒരുപാട് പ്രമുകരും chanel കാരും ഇതിൽ തട്ടിപ്പ് നടത്തിയേക്കാം ഫാസിൽ ന്റെ ഇത് വരെ ഉള്ള വീഡിയോയിൽ നിന്നും വളരെ വ്യത്യസ്തമായ്‌ ആണ് എനിക്ക് തോന്നുന്നു അവൻ എന്തൊക്കെയോ പേടിക്കുന്നു പ്ലീസ് ഇന്ത്യൻ നിയമം അനുസരിച് case എടുക്കണം തട്ടിപ്പ് പിടിക്കണം പാവങ്ങളുടെ ചോര ഊറ്റി കളിക്കുന്ന ഈ ബിസിനെസ്സിൽ പല പ്രമുകരും പിടിക്കപ്പെടാം
@shihabcp
@shihabcp 6 ай бұрын
സത്യം
@zakku2311
@zakku2311 6 ай бұрын
ബിനാമി
@rasheeanchillath1806
@rasheeanchillath1806 6 ай бұрын
​​@@shihabcpഒരു സത്യവും ഇല്ല ശിഹാബ്. താൻ പറയുന്നതിലും താൻ പ്രസ് മീറ്റ് നടത്തിയതിനും പരസ്പരവിരുദ്ധമായ ഒരുപാട് കാര്യങ്ങളുണ്ട് താൻ പലതും മറച്ചു തന്റെ ഭാഗത്ത് ഒരു 20% മാത്രമേ സത്യമുള്ളൂ എന്നാണ് ഇതുവരെയുള്ള നിഗമനം
@Azick31
@Azick31 6 ай бұрын
​​@@rasheeanchillath1806എന്തൊക്കെയാണ് പരസ്പര വിരുദ്ധമായ ആ കാര്യങ്ങൾ ?
@najukottakkal7056
@najukottakkal7056 6 ай бұрын
പൊളിച്ചൂ മച്ചാനേ....ഫുൾ സപ്പോർട്ട്
@shihabcp
@shihabcp 6 ай бұрын
😊😊😊
@sobhanaradha9510
@sobhanaradha9510 6 ай бұрын
മുതുകാട് നല്ലൊരു വ്യക്തിയാണ്. അദ്ദേഹത്തിന്റെ ഉദ്യമങ്ങൾ മഹനീയമാണ്. ഫാസിൽ പറഞ്ഞത് സത്യമാണ്. ഈ സംസാരിക്കുന്ന ആൾ ഫ്രാഡാണ്.
@shihabcp
@shihabcp 6 ай бұрын
ആണോ അടിമകണ്ണെ 😜
@sciencetraveller6070
@sciencetraveller6070 6 ай бұрын
​@@shihabcpningale ippol kooduthal doubt cheyyendivarunnu.
@shijuk8478
@shijuk8478 6 ай бұрын
പൊളിച്ചല്ലോ കുട്ടാ ✌🏻
@anmmp3068
@anmmp3068 6 ай бұрын
Well explained with clarity, this is not magic it’s real life
@Suhailnemmara822
@Suhailnemmara822 6 ай бұрын
Katta saport👍
@shihabcp
@shihabcp 6 ай бұрын
സന്തോഷം 😊
@ancefrancisthoompunkal2192
@ancefrancisthoompunkal2192 6 ай бұрын
നിങ്ങൾ പൊളി ആണ് മാഷേ 🔥പോരാടുവാ സത്യം നിങ്ങളുടെ കൂടെ ആണ് നിങ്ങൾ വിജയിക്കും ❤യൂ ബ്രോ
@user-qu9bm3uj4u
@user-qu9bm3uj4u 6 ай бұрын
രണ്ടുപേരെയും ആരും അന്തമായി വിശ്വസിക്കാതിരിക്കുക അന്വേഷണത്തിൽ സത്യം പുറത്തു വരട്ടെ
@rahulc480
@rahulc480 6 ай бұрын
Case nu povathath enthanu? Athavumbo legally thanne karyangal randu teaminum nokikude? KZbin il angotum ingotum video ittu samsarich ith evide ethan aanu
@manjumohanrenjith-vi8yc
@manjumohanrenjith-vi8yc 6 ай бұрын
Chithra enna amma case koduthittund.. Appo ivarokke sakshikal aakum aayirikkum
@shamet666
@shamet666 6 ай бұрын
ഇത് ഇഷ്യൂ കേസ് അല്ല വിഷയം മുതുകാടിന്റെ പെരുമാറ്റം അവിടെ ഉള്ള അമ്മമാരോട് ഉള്ളതും സഹതാപം വിറ്റ് പണം കൊയ്യാൻ നോക്കുന്നതും ആണ് കേസ് issue അല്ല അമ്മമാർ പറഞ്ഞപോ ശിഹാബ് പിന്തുണ നൽകി എന്ന് മാത്രം ഇത് കേസ് വിഷയം അല്ല
@rahulc480
@rahulc480 6 ай бұрын
@@shamet666 but specially abled pillere oke proper allathe deal cheythal it's serious na
@ananc6468
@ananc6468 6 ай бұрын
Ith case kodukan Ulla onnum illa ivark kodkn kazhiyilla ammamar koduthal oru witness akum athre ollu
@shamet666
@shamet666 6 ай бұрын
@@rahulc480 അമ്മമാർ ആണ് അത് കൊടുക്കേണ്ടത് മാത്രമല്ല മുതുകാട് സൈലന്റ് ആയി ഇരിക്കുന്ന ഈ ടൈമിൽ തന്നെ പഴയ സ്റ്റാഫിസിൽ ഉള്ളവരുടെ ഡീറ്റെയിൽസ് തേച് മാച്ച് കളയും
@Memories24365
@Memories24365 6 ай бұрын
👍 ഫാസിൽ ആയുള്ള ആ ഫുൾ വീഡിയോ ഇടൂ
@ArunDas-do6re
@ArunDas-do6re 6 ай бұрын
ഇടില്ല 😂😂😂 കള്ളത്തരം പൊളിയും
@RahulAdukkadan
@RahulAdukkadan 6 ай бұрын
അത് ഫാസിൽ തന്നെ ഇട്ടോളും 😊😊
@faizyfaisal5464
@faizyfaisal5464 6 ай бұрын
അപ്പൊ കളിയിലെ ഹരം പോയില്ലേ..... രണ്ടു പേരും ഇടരുത് എന്നതാണ് ഇപ്പൊ ഉള്ള ഒരു ഇത്
@YASEEN_F2
@YASEEN_F2 6 ай бұрын
അതിൽ ഒരു പാട് കള്ളത്തരങ്ങൾ പറഞ്ഞിട്ടുണ്ട് ഇയാൾ
@althafhussain8963
@althafhussain8963 6 ай бұрын
Doctor asheeeline aa positionil ninnu government transfer cheyyanam
@sheebacs5097
@sheebacs5097 6 ай бұрын
Shihab inu full support❤❤❤ Muthukadu kallan
@jameelajameela2169
@jameelajameela2169 6 ай бұрын
Mone ,sathym vijayikkum.Wish you all the best.❤👍
@shaakirmakhdoomiya
@shaakirmakhdoomiya 6 ай бұрын
ഷിഹാബ് നിങ്ങൾ ഒരു വെക്തി അല്ലടാ ഇന്ന് ഒരു പ്രസ്ഥാനം നിങ്ങൾ ഇന്ന് 🤝💥
@lonely14999
@lonely14999 6 ай бұрын
😂😂
@jobymichael8685
@jobymichael8685 5 ай бұрын
പ്രസ്ഥാനതിന്റെ പേര് ഒന്ന് പറയാമോ 🤔 ബ്ലാക്ക് മെയിലിങ് മാഫിയ
@Shefin__
@Shefin__ 6 ай бұрын
Ikka ningal kallam parayllaann njangak ariyaaam ❤❤❤
@joelalex8165
@joelalex8165 6 ай бұрын
കള്ളം പറയാൻ എന്താ ഇദ്ദേഹത്തിന് പറ്റാത്തത്?? നാവുണ്ട് ആവശ്യത്തിന് പണം മോഹം ഉണ്ട്... തികഞ്ഞ കള്ളൻ ആവാനുള്ള എല്ലാ കഴിവും ഇദ്ദേഹത്തിന് ഉണ്ട്.. ഫാസിലിന്റെ മുഴുവൻ വീഡിയോ കാണാൻ പോലും നിക്കാതെ വിഡീയോ ഇട്ടിട്ട് എന്തൊക്കെയോ പറയുന്നു.. ശിഹാബ് ശെരിക്ക് പേടിച്ചു പോയ പോലെ ഉണ്ട് സംസാരം..
@jesferjesfer9947
@jesferjesfer9947 6 ай бұрын
താങ്കൾ ക്ഷണിച്ചു കല്യാണത്തിൽ പങ്കെടുത്ത ഒരു അതിഥിയെ വലിഞ്ഞുകേറി വന്നു എന്നു പറഞ്ഞത് വളരെ മോശം വാക്കായിപ്പോയി..അതിഥി ദേവോ ഭവ എന്നാണ് സംസ്കാരം.കല്യാണം കഴിഞ്ഞും 7മാസത്തോളം സ്ഥാപനത്തിൽ താമസസൗകര്യവും ജോലിയും നൽകിയ ആ നല്ല മനസ്സ് പോലും താങ്കൾ കണ്ടില്ലലോ.. സത്യമേവ ജയതേ... മനസ്സ് നന്നായാൽ മനുഷ്യൻ നന്നായി...❤🙏
@peterc.d8762
@peterc.d8762 6 ай бұрын
സത്യം ഒരിക്കൽ പുറത്തു വരും ആരേയും ഇപ്പോൾ വിശ്വസിക്കുന്നില്ല. ഈ കമൻ്റ് ഇടുന്ന വർക്ക് കാര്യങ്ങൾ നേരിട്ടറിയാമോ😅
@faisalckm6005
@faisalckm6005 6 ай бұрын
അള്ളാഹു കൂടെയുണ്ട്👍👍❤️❤️
@rahmanea100
@rahmanea100 6 ай бұрын
അത് മനസ്സിലാക്കാം😂
@aamikvt1189
@aamikvt1189 6 ай бұрын
Well said 👍🏼 😂
@Jollygeorge-xv5kj
@Jollygeorge-xv5kj 6 ай бұрын
Well said❤️
@basheergroup3032
@basheergroup3032 6 ай бұрын
ഫാസിലിന് മുതുകടുമായി എന്താണ് ബന്ധമെന്ന് അന്വേഷിക്കണം, ഇവർ തമ്മിൽ എന്താണ് സെറ്റപ്പ് എന്ന് ജനം അറിയണം, ഇവൻ വിദേശത്തു നിന്ന് ippo അടുത്ത് വന്നതാണെന്ന് പറയുന്നു, ആർക്കറിയാം എന്തൊക്കെയാണ് നടക്കുന്നതെന്ന്
@shihabcp
@shihabcp 6 ай бұрын
മുതുക്കാട് എന്റെ ഗുരു ആണെന്ന് അദ്ദേഹം പറയുന്ന വോയിസ്‌ ഉണ്ട് 😊
@moideenkutty1270
@moideenkutty1270 5 ай бұрын
എന്ത് തരം ഗുരുവാണോ ആവോ 😅
@cookdoosworld8613
@cookdoosworld8613 6 ай бұрын
നിങ്ങളുടെ വൈകല്യം വച്ചു നിങ്ങളൊരു മനോരോഗിയെ പോലെ പെരുമാറരുത്. 5കൊല്ലം ആയിട്ടാണോ നിങ്ങൾക്ക് ഇത് ഓർമ വന്നത്. നിങ്ങൾക്കു എത്ര പേരെ സഹായിക്കാൻ പറ്റും. എല്ലാവരെയും തൃപ്തിപ്പെടുത്തി ഇങ്ങനെ ഒരു സംരംഭം നടത്താൻ പറ്റില്ല. സഹായിച്ചില്ലെങ്കിലും ഇത്ര വലിയ പ്രസ്ഥാനത്തെ തളർത്തരുത്. എനിക്കോ കുറ്റം പറയുന്ന ഒരാൾക്കോ ചെയ്യാൻ പറ്റുന്നതല്ല ഇത്രയും വലിയ സംരംഭം.
@heisenberg2379
@heisenberg2379 6 ай бұрын
We support u bro👍👍👍
@chrisbrown2351
@chrisbrown2351 6 ай бұрын
ശിഹാബ് ബ്രോ love you 😍😘 from kuwait 😘
@shihabcp
@shihabcp 6 ай бұрын
സന്തോഷം 😊
@user-on5ol9ef1i
@user-on5ol9ef1i 6 ай бұрын
Massa. Shihabe nigal muthee❤❤❤❤
@shihabcp
@shihabcp 6 ай бұрын
😊😊😊
@ajithkumarkodakkad6336
@ajithkumarkodakkad6336 6 ай бұрын
Enthegilum aavatte .enthane Muthukkad cheyth kuttam athe parayu
@Hopy770
@Hopy770 6 ай бұрын
Pwoli ❤😂
@TrollMedia1.3
@TrollMedia1.3 6 ай бұрын
Well done dear❤
@jithincalicut9591
@jithincalicut9591 6 ай бұрын
നിങ്ങൾക്കു നിയമപരമായി നീങ്ങിക്കൂടെ .... പരാതി നൽകിയാൽ അന്വേഷണം നടക്കില്ലേ .... സത്യം പുറത്തുവരട്ടെ .....
@YASEEN_F2
@YASEEN_F2 6 ай бұрын
അത് വേണ്ടാ അത് വേണ്ടാ😂 സത്യം തെളിയും വ്യൂവ്സ് കുറയും
@rasheeanchillath1806
@rasheeanchillath1806 6 ай бұрын
ഇവൻ എല്ലാവരെയും വെല്ലുവിളിക്കുന്ന ഇതേ കക്ഷി അന്ന് ഭയമായിരുന്നു പറയുന്നു കരാർ വായിക്കാൻ അറിയാത്തവൻ ആണോ ഇവൻ ഇവൻ തന്നെ പറഞ്ഞു ഞാൻ പിജിയും അതിനപ്പുറം കഴിഞ്ഞവനാണ് എനിക്ക് ആരെയും ഭയമില്ല എന്ന് ഈ രണ്ട് ഫാസിലിന്റെ ഇന്റർവ്യൂവിൽ തന്നെ 16 തെറ്റ് വരുത്തിയ ഈ ശിഹാബ് ഇനി കേസ് കൊടുത്ത അവന്റെ ഷെഡിയിൽ മുള്ളും
@shahidparakodan7741
@shahidparakodan7741 6 ай бұрын
നിങ്ങളെ ഇഷ്ടം, സത്യം വിജയിക്കട്ടെ, കൂട്ടത്തിൽ ഒന്ന് മാത്രം സൂചിപ്പിക്കുന്നു, മുതുക്കാട് നിങ്ങളെ എത്ര തന്നെ പ്രയാസപ്പെടുത്തിയിട്ടുണ്ടെങ്കിലും നിങ്ങളുടെ വിവാഹത്തിന് ക്ഷണിക്കപ്പെട്ടു വന്ന അഥിതിയായതിനാൽ വലിഞ്ഞു കയറി വരിക എന്ന പ്രയോഗം പാടില്ലായിരുന്നു എന്ന് തോന്നി🙏
@user-nk1gk9ud6q
@user-nk1gk9ud6q 6 ай бұрын
ശരിയാണ് 100%
@resmisk9032
@resmisk9032 6 ай бұрын
Correct
@vaishnavam6101
@vaishnavam6101 6 ай бұрын
Go head brother ❤
@spicyworldsw4646
@spicyworldsw4646 6 ай бұрын
Janangale pattichal avarkullath futurel anubavikendivarum that's all...shihab content vedio cheyu munbathe pole ...study vlogs, self confident vedio cheyane....aropanangalk purage pogenda ❤
@IllippanathKumaran-tq2xm
@IllippanathKumaran-tq2xm 6 ай бұрын
നേരത്തെ ഒരു സംശയം മാത്രമായിരുന്നു; ഇപ്പോൾ ഉറപ്പായി താൻ തന്നെയാണ് കള്ളൻ😡
@Suhailnemmara822
@Suhailnemmara822 6 ай бұрын
അള്ളാഹു കൂടെയുണ്ട്
@shihabcp
@shihabcp 6 ай бұрын
അതെ
@sportsvlogs6027
@sportsvlogs6027 6 ай бұрын
ഇതിലും മതം എന്തിനാ പറയുന്നത് 🙏🙏🙏
@musicloverknr2848
@musicloverknr2848 6 ай бұрын
​@@sportsvlogs6027vishvaasikal agane parayum enna agane paranna kuzhappam bro
@shanisharaf9542
@shanisharaf9542 6 ай бұрын
@@sportsvlogs6027 ഇ ഒരു മുസ്ലിം pinne യേശു കൂടെയുണ്ട് എന്നാണോ പറയുക താങ്കൾ ആണ് ഇദ്ദേഹത്തിന്റെ പ്രാർത്ഥനയിൽ മതം kanunnath
@Suhailnemmara822
@Suhailnemmara822 6 ай бұрын
@@sportsvlogs6027 മതം അല്ല ബ്രോ എല്ലാ സൃഷ്ടികളുടെയും വിധി നിർണ്ണയിക്കുന്ന ഒരു ശക്തിയുണ്ട് എന്നാണ് ഉദ്ദേശിച്ചത് ആ ശക്തി സത്യം പുറത്തു കൊണ്ടുവരും എന്നും ആഗ്രഹിക്കുന്നു അള്ളാഹു എന്നത് സമുദായികമായി ചിത്രീകരിക്കേണ്ടതില്ല
@mymelody3242
@mymelody3242 6 ай бұрын
Good job Shihab👍🎉
@hajishaishak5279
@hajishaishak5279 6 ай бұрын
പടച്ചോനുണ്ട് കൂടെ.. 👍👍👍
@Mindteacher986
@Mindteacher986 6 ай бұрын
Support to Shihab 🎉 Go ahead dear brother ❣️
@RahulAdukkadan
@RahulAdukkadan 6 ай бұрын
6:24 ന്യായം അത്ര പോരല്ലോ ശിഹാബ് 🤦‍♂️ നിങ്ങൾ മുതുകാടിന് cash കൊടുക്കാത്തതിനാൽ നിങ്ങളെ അവിടെ ഉപേക്ഷിച്ചു പോയി എന്ന അർത്ഥത്തിൽ തന്നെയാണ് പറയുന്നത്. ഇവിടെ ചോറ് തിന്നുന്നവർ വേറെയും ഉണ്ട് 🤦‍♂️
@PremRaj-dr2oq
@PremRaj-dr2oq 6 ай бұрын
എല്ലാം ദിവസവും ഉപദേശവും ആയി വരുന്ന മാജിക്‌ അങ്കിൽ എവിടെ പോയി 3വീക്ക്‌ ആയി നാക്ക് ഇല്ലേ മാജിക്‌ മാമന് മുത്കാടിന് സമൂഹത്തിനോട്‌ വാങ്ങിയ കാശിന്റ്റ് കണക്ക് കാണിക്ക് കാണിക്കാൻ ബാത്യത ഇല്ലേ? റേഷൻ അടിച്ചു മാറ്റിയ കാര്യം എല്ലാം വർക്കും അറിയാം
@faizyfaisal5464
@faizyfaisal5464 6 ай бұрын
1.എഗ്രിമെന്റ് ഇല്ലെങ്കിൽ പൊയ്ക്കൂടെ.. അതുതന്നെ അല്ലെ ചോദ്യം 1 2. Plan ചെയ്യുന്നു നേരിട്ട് വാ സംസാരിക്കാം.... അല്ലാതെ കൂടെ ജോലി ചെയ്യുന്ന ആളോട് വിട്ടോ എന്ന് പറയാൻ പറ്റുമോ..... 3. മിക്കവാറും നിന്നെ ആരേലും ഇടും എന്നത് ശെരിയാണ്. പക്ഷെ ഈ കാര്യം പറയുമ്പോ കണ്ണിൽ ഒരു തിളക്കം ഇല്ലാലോ 4. നീ വലിഞ്ഞു കയറി എന്ന് പറയുന്നത് ശെരിക്ക് ശെരിയായില്ല കല്യാണത്തിന് വിളിച്ചിട്ട് അല്ലെ വന്നത് അല്ലാതെ മണിയറയിലേക്ക് അല്ലല്ലോ വന്നേ കാര്യം മോശമായി.... 5. നിങ്ങള് ഒരു മാന്യനാണ് എന്ന് തെറ്റിദ്ധരിച്ചു എന്ന് പറയുന്ന ആ അമ്മയെ ഒന്ന് കാണിക്കാമായിരുന്നു മാന്യൻ അല്ലാ എന്ന് പറയാനുള്ള കാരണം കൊണ്ട് നാളെ അമ്മ വരുമോ 6. പ്രേക്ഷകൻ എന്ന നിലക്ക് ഞാൻ പറയുന്നു ഫാസിൽ ഒരു മെന്റാലിസ്റ്റ് ആണ് 2nd പാർട്ടിൽ ഇതിലും വലുത് വരും..... 7. പോവാൻ സമയത്ത് തെളിവുകൾ നിന്നെക്കൊണ്ട് തന്നെ കൊടുപ്പിച്ചു.... പാർട്ട് 5 വരെ ഇത് പോവുമെന്ന് തോന്നുന്നില്ല.... എന്തായാലും ഈ കമന്റ്‌ കളയാതെ ഒന്ന് പിൻ ചെയ്യാമോ 😊😊😊
@YASEEN_F2
@YASEEN_F2 6 ай бұрын
സത്യം എന്തായാലും എത്ര മറച്ച് വെച്ചാലും അത് ഒരു നാൾ പുറത്ത് വരും ..
@thilakammaparvathy9997
@thilakammaparvathy9997 6 ай бұрын
Fassilline ethra panam kittiyennu chodikke ithrayum sahayichathine
@shihabcp
@shihabcp 6 ай бұрын
😊😊😊
@jayeshjayesh5654
@jayeshjayesh5654 6 ай бұрын
സത്യം പുറത്തു വരണം ഒരു വർഷം കഴിഞ്ഞു പിന്നെ ആറു മാസം കൂടി അവിടെ ജോലി ചെയ്തല്ലോ അത് എന്തിനായിരുന്നു ഒരു വർഷം കഴിഞ്ഞു അവിടുന്ന് പോകാമായിരുന്നല്ലോ
@resmisk9032
@resmisk9032 6 ай бұрын
Athe
@husnahusna2924
@husnahusna2924 6 ай бұрын
Ipoli shihaab ❤
@khanmajeed1
@khanmajeed1 6 ай бұрын
ഈ ഫാസിൽ നു എല്ലാവരെയും പുച്ഛം ആണ് ഇവൻ മാത്രം എന്തോ വലിയ സംഭവം ആണ് ലോകത്തു നടക്കുന്ന എല്ല കാര്യവും അവനു അറിയും ഇങ്ങനെ ഒരു ചിന്ത ഗധിയാണ് ഫാസിലിനു ആദ്യമെല്ലാം ഞാൻ ഫാസിലിന്റെ വീഡിയോ കാണുമായിരുന്നു പിന്നെ ഫാസിൽന്ടെ അഹംഭവം കാരണം ഫാസിലിന്റെ വീഡിയോ കാണൽ നിർത്തി
@AbdulRasheed-go3ge
@AbdulRasheed-go3ge 6 ай бұрын
സപ്പോർട് ബ്രോ 🥰
@Asha-lt4xe
@Asha-lt4xe 6 ай бұрын
Shihab ...your explanation is very crystal clear 👏👏👏👍 Adhyam muthukad swayam velepekan erage chete poye 😅😅😅 Second time Ammamare erake athum chete poye 😅😅😅 Third time Fazilne erake athum chete poye 😂😂😂😂 Congratulations Gopinath for your hardwork ene aregelum erakunundo😂😂😂😂. Mugaleil daivam orual endu enu maranupoye alle. Tholkan ayi kavile pattu malsarangal enium baky😂😂😂
@aadilaadilvahid2963
@aadilaadilvahid2963 6 ай бұрын
Thangalkku thanneyanu full katta support. Fasil okke oru iyyyampaatta aanu
@Nixxxxxxxxxxxxxxx
@Nixxxxxxxxxxxxxxx 6 ай бұрын
Shihab oru varshatekku agreement illa enkil thankalkku avidennu ponna mathi aayirunnille?
@jainjose4684
@jainjose4684 6 ай бұрын
One year contract offer letteril ezhuthiyittillennu shihabinu ariyamengil pinne enthina avaru paranju ennu vechu avide ninnathu....Agreementil illathathine pedikkandennu vidhyafyasamulla shihabinu ariyillarunno....Muthukaadum kollam shihabum ottum kuravalla
@shihabcp
@shihabcp 6 ай бұрын
ഗവണ്മെന്റ് ആണെന്ന് എന്നോട് പറഞ്ഞത്
@jainjose4684
@jainjose4684 6 ай бұрын
@@shihabcp Parayunnathaano Shihabe vishwasikkandathu...You got an offer letter and all details will be there..I dont understand what you said about government..I am asking about your one year contract...if it is not in the offer letter, you could have leave the place at any time, eventhough they said that you have to stay one year .
@galaxyl1591
@galaxyl1591 6 ай бұрын
​@@shihabcpനിങ്ങൾക്കു mail ആയിട്ടല്ലേ offer letter വന്നത്... Government ആണെങ്കിൽ വിവരാവകാശ പ്രകാരം അപേക്ഷ കൊടുത്താൽ അതിൽ ഉണ്ടാവുമല്ലോ...🤔... പിന്നെ ഇതിലെ voicil 1 year ആയി പോകട്ടെ എന്ന് മാത്രമാണല്ലോ ചോദിക്കുന്നത്... അത് normal ആയി ആരും പറയുന്ന dialogue അല്ലെ...എന്റെ agreement കഴിഞ്ഞല്ലോ ഇനി എനിക്ക് പോകാമല്ലോ എന്നല്ലല്ലോ...
@tzlimarf
@tzlimarf 6 ай бұрын
SHIHAB bro❤ ഫാസിൽ ന് അഹങ്കാരം കൂടുതൽ ഉണ്ട്... അത്ര ഒള്ളു
@vincentcheru5509
@vincentcheru5509 6 ай бұрын
Which political party is supporting you ? They are afraid of popularity of Muthukad sir
@shahithafawas9885
@shahithafawas9885 6 ай бұрын
All the best Wish u all success❤
@shihabcp
@shihabcp 6 ай бұрын
😊😊😊
@fizzi6482
@fizzi6482 6 ай бұрын
വളയാത്ത നട്ടെല്ലുള്ള ബ്രോ.. ❤‍🔥
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 3,9 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 10 МЛН
ഭയപ്പെടുത്തുന്ന കാഴ്ച
4:56
Malayali Vartha
Рет қаралды 26 М.
എന്നോട് ഇത് വേണ്ടായിരുന്നു
22:51
Tricks by Fazil Basheer
Рет қаралды 63 М.
MAGIC DRINK TRICK TUTORIAL 😱😳
0:20
Milaad K
Рет қаралды 66 МЛН
Фильм про побег от родителей
0:59
Holy Baam
Рет қаралды 4,8 МЛН
Waka Waka 💦💃😁 #funnyshorts #rianashow
0:14
RianaShow
Рет қаралды 11 МЛН
Слепой узнал о измене своей жены😳
1:00