തെളിവുകൾ അവതരിപ്പിക്കും മുൻപേ വെല്ലുവിളി. ആ വെല്ലുവിളി ഏറ്റെടുക്കുന്നു

  Рет қаралды 118,420

Tricks by Fazil Basheer

Tricks by Fazil Basheer

Күн бұрын

Article 51A(h) in The Constitution Of India
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
/ @tricksbyfazilbasheer5622
Facebook link :
FB Name :Tricks by Fazil Basheer
/ tricksbyfazilbasheer.c...
ഇൻസ്റ്റാഗ്രാം ലിങ്ക്👇
...
മാജിക് പ്ലാനറ്റ് വീഡിയോ ലിങ്ക്👇
• 100 ൻറെ നിറവിൽ TRICKS...
#tricksbyfazilbasheer

Пікірлер: 2 200
@rajileshbabu3546
@rajileshbabu3546 8 ай бұрын
സർക്കാർ മുതുകാടിന്റെ കാര്യങ്ങൾ മുഴുവൻ അന്വേഷിക്കണം.
@jayasreejayan6018
@jayasreejayan6018 8 ай бұрын
Sirinte kaikal suthamanu God bless you
@ളാഹേൽവക്കച്ചൻ-ട9ല
@ളാഹേൽവക്കച്ചൻ-ട9ല 8 ай бұрын
അതാണ്‌ മുതുകാടും പറയുന്നത്
@bindus8157
@bindus8157 8 ай бұрын
Govt auditing ella varshavum nadakkunnunfennu parayunnu. Ee parayunna pole pblms undenkil government allenkil kodathy idapedille.
@ളാഹേൽവക്കച്ചൻ-ട9ല
@ളാഹേൽവക്കച്ചൻ-ട9ല 8 ай бұрын
@@bindus8157 ആരോട് പറയാൻ 😄 ഓഡിറ്റിംഗ് ഇല്ലാത്ത സ്ഥാപനത്തിന് ഗവണ്മെന്റിന്റെ ഒരു ആനുകൂല്യവും കിട്ടില്ല
@maruthagramam5488
@maruthagramam5488 8 ай бұрын
😄😄ഏതു സർക്കാർ സർക്കാർ
@divyaramakrishnan5977
@divyaramakrishnan5977 8 ай бұрын
വളരെ നല്ല തീരുമാനം. Social media ഇൽ ഇരുന്ന് പരസ്പരം ചെളി വാരി എറിയുന്നതിലും എത്രയോ നല്ലതാണ്. Very good effort sir.
@divyaramakrishnan5977
@divyaramakrishnan5977 8 ай бұрын
@@theextravaganc ഇയാൾ വഴിയിൽ കൂടി പോയ ആൾ അല്ലെ. കള്ളൻ എന്ന് പറയാൻ പറ്റില്ലല്ലോ. വെറുതെ ഒരാളെ disrespect ചെയ്യണ്ട കാര്യം ഇല്ലല്ലോ bro
@lolboicam1711
@lolboicam1711 8 ай бұрын
​@@theextravaganc Neutral aaanenkilum allenkilum material facts alle karyam ? Pinned Faizal foundationum aayitt Olla bendham disclose cheyyathirunnitillello. Pinne entha preshnam.
@NEWHOPEEFTHEALINGHUB
@NEWHOPEEFTHEALINGHUB 8 ай бұрын
അത് തെളിവുകൾ കൊണ്ടുവരാൻ ഫാസിൽ ബഷീർ തന്നെ വേണം മാജിക്ക് പ്ലാനറ്റിന്റെ പബ്ലിക് റിലേഷൻഷിപ്പ് മാനേജർ കുതുകാടിൻറെ ശിഷ്യൻ ബുദ്ധന് ആനന്ദനെ പോലെയാണ് മുതുകാടിന് ഫാസിൽ ബഷീർ നല്ല നിഷ്പക്ഷൻ അടിപൊളി വെളുപ്പിക്കൽ മാജിക് ഡ്രാമ
@sabukalekkal5814
@sabukalekkal5814 8 ай бұрын
കുറച്ചു സത്യങ്ങൾ വന്നപ്പോൾ ഇങ്ങനെ ബാക്കി കൂടി വരുമ്പോൾ ഇവനെല്ലാം എവിടെ പോയി ഒളിക്കും
@rameshs.p.2959
@rameshs.p.2959 8 ай бұрын
ഇത്രയും transparent ആയി ചെയ്ത ഈ വീഡിയോയ്ക്കു പോലും നെഗറ്റീവ് കമന്റ്‌ ഇട്ട 99% പേരും വീഡിയോ മുഴുവനും കാണാതെ സത്യം മനസ്സിലാക്കാൻ ശ്രമിക്കാതെ മുൻവിധിയോടെ കാര്യങ്ങൾ മനസ്സിലാക്കുന്നവരാണ്..
@Fahad_Naduvilakath
@Fahad_Naduvilakath 8 ай бұрын
ഇവിടെ പ്രധാന വിഷയം ശിഹാബോ, ഏജന്റോ, ഫ്ലൈറ്റ് ടിക്കറ്റോ ഒന്നും അല്ല ഫാസിലെ. ആ അമ്മമാരും വയ്യാത്ത കുഞ്ഞുങ്ങളും DACയിൽ അനുഭവിച്ച മനുഷ്യാവകാശ ലംഘനങ്ങളാണ് വിഷയം. സായി ഡിബേറ്റിന് പോവുകയാണെങ്കിലും അമ്മമാരും ആ പാവം കുഞ്ഞുങ്ങളും അനുഭവിച്ച പീഡനങ്ങൾ ആയിരിക്കണം വിഷയം. വെറുതെ തള്ളിക്കളയാവുന്ന ആരോപണങ്ങളൊന്നുമല്ല ഈ അമ്മമാർ മുതുകാടിനെതിരെ ഉന്നയിച്ചിട്ടുള്ളത്. ആ കുഞ്ഞുങ്ങളെ ലൈംഗികമായി ഉപയോഗിച്ചു എന്നതുൾപ്പെടെ കേട്ടാൽ അറക്കുന്ന പല പല ആരോപണങ്ങളും അയാൾക്കെതിരെയുണ്ട്. മുതുകാടിനെതിരെ ഉയർന്ന സ്വാഭാവദൂഷ്യം, ലൈംഗിക ആരോപണം, സാമ്പത്തിക തിരിമറി, വിദേശ പണം കൈകാര്യം ചെയ്തതിലെ കള്ളത്തരങ്ങൾ, ഒരേ കുഞ്ഞുങ്ങളുടെ വിവരങ്ങൾ വച്ച് പല പല സ്ഥാപനങ്ങളിൽ നിന്ന് CSR ഫണ്ട്‌ തട്ടൽ, പാവം കുട്ടികളുടെ സ്വകാര്യ വിവരങ്ങൾ വിദേശത്ത് വിറ്റ് പണം സ്വീകരിച്ചത്, DACയിൽ ഓഡിഷനിൽ പങ്കെടുത്ത് സെലക്ഷൻ കിട്ടാത്ത കുഞ്ഞുങ്ങളുടെ സ്വകാര്യ വിവരങ്ങൾ വിദേശത്തു വിറ്റ് പണം സ്വീകരിച്ചത്, കുട്ടികളെ സർക്കസ് കൂടാരത്തിലെ ആനയെപ്പോലെ പ്രദർശനം നടത്തി പണപ്പിരിവ് നടത്തിയത്, കുട്ടികളെ ഭക്ഷണം കൊടുക്കാതെ പീഡിപ്പിച്ചത്, കുട്ടികളുടെ അമ്മമാരോട് മോശമായി പെരുമാറിയത്, സർക്കാരിനെ തെറ്റിദ്ധരിപ്പിച്ച് കേരളത്തിലെ മുഴുവൻ ഭിന്നശേഷി കുട്ടികൾക്ക് ലഭിക്കേണ്ട ഫണ്ട്‌ DACയിലേക്ക് divert ചെയ്തത്, കുട്ടികളെ റൂമിൽ പൂട്ടിയിട്ട് ട്രൗമയിലേക്ക് തള്ളിവിട്ടത്, കുട്ടികളുടെ വീട്ടിലെ റേഷൻ കാർഡിൽ നിന്ന് പേര് വെട്ടി DACയിലേക്ക് മാറ്റി അവർക്ക് സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ തട്ടിയെടുത്തത്, വെറും day care സെന്റർ ആയ DAC, Residence home ആണെന്ന് തെറ്റിദ്ധരിപ്പിച്ച് സ്വകാര്യ - സർക്കാർ ആനുകൂല്യം തട്ടിയെടുത്തത്, സമൂഹ നന്മക്ക് വേണ്ടി സഹായങ്ങൾ ചെയ്യുന്ന യുസുഫലി സാറിനെ പോലുള്ളവരെ തെറ്റിദ്ധരിപ്പിച്ച് അവരിൽ നിന്ന് സഹായം സ്വീകരിച്ചതിനു ശേഷം, അതേ പണം നൽകി, യൂസഫലി സാറിനെ നിരന്തരം അതിക്ഷേപിച്ച് സമൂഹത്തിൽ അദ്ദേഹത്തെ ഇകഴ്ത്തി അവതരിപ്പിക്കുന്ന മറുനാടൻ ഷാജനെപോലുള്ളവരെ തീറ്റിപോറ്റുന്നത്, ഭിന്നശേഷിക്കാർക്ക് ലഭിക്കുന്ന പണം കൊണ്ട് ലോകത്തെ ഏറ്റവും ആഡംബര വിമാനങ്ങളിൽ ലക്ഷങ്ങൾ മുടക്കി ബിസിനസ് ക്ലാസ്സ്‌ യാത്രകൾ ചെയ്യുന്നത്,,,ഇങ്ങനെ നൂറുകണക്കിന് ആരോപണങ്ങൾക്കാണ് GoMu ഉത്തരം നൽകേണ്ടത്. ഇങ്ങനെയുള്ള പ്രധാനപ്പെട്ട വിഷയങ്ങൾക്ക് പകരം ശിഹാബിന്റെ വരികൾക്കിടയിലെ പിഴവുകൾ മാത്രം കണ്ടെത്താൻ ശ്രമിക്കുന്ന ഫാസിൽ ബഷീർ കള്ളനാണ് എന്നല്ലാതെ എന്ത് പറയാനാണ്.
@rjnair5966
@rjnair5966 7 ай бұрын
You are absolutely right Mr. Fasil,We all support you
@kilimanjarobachu
@kilimanjarobachu 8 ай бұрын
100% ലൈവ് ആയിരിക്കണം പ്രോഗ്രാം എങ്കിലെ കാര്യം ഉള്ളൂ. അരോപണം ഉന്നയിച്ചവർ എല്ലാവരും ഉണ്ടായാൽ ഏറ്റവും നല്ലത്
@Shafeeque_CH_Mpm
@Shafeeque_CH_Mpm 8 ай бұрын
അതിനുള്ള നട്ടെല്ല് ഫാസിലിന് വേറെ ഫിറ്റ്‌ ചെയ്യേണ്ടി വരും 🫡
@sijoantony7874
@sijoantony7874 8 ай бұрын
ധൈര്യമുണ്ടെങ്കിൽ ഫാസിലിക്കയുടെ വെല്ലുവിളിക്ക് മറുപടി കൊടുക്കുക. മാജിക് പ്ലാനറ്റിലേക്ക് വിവാദം ഉണ്ടാക്കിയവരും ചൂട്ട് കത്തിച്ചവരും കൂടെ നിന്നവരും എല്ലാവരും വരട്ടെ. എവിടെ തുടങ്ങിയോ അവിടെ വരട്ടെ. എല്ലാറ്റിനും ഒരു തീരുമാനം ആകട്ടെ. കഥയറിയാതെ ആട്ടം കാണുന്ന സത്യം എന്തായാലും അതറിയാതെ വിടുവായത്തവും ആക്രോശവും വെല്ലുവിളികളും നടത്തുന്ന സോഷ്യൽമീഡിയ മൊണ്ണകളുടെ തലയ്ക്കകത്ത് കയറട്ടെ.
@athulprabhakaran
@athulprabhakaran 8 ай бұрын
​@@Shafeeque_CH_Mpmaa nattallu ullath kond aanu velluvili sweekarichath nokkam enthaannn truth enn
@AneeshDiya
@AneeshDiya 8 ай бұрын
എല്ലാ മലയാളികളും അല്ല ചില മലയാളികൾ കാര്യങ്ങൾ അറിയാതെ ഒരാളെ സപ്പോർട്ട് ചെയ്യും ഇതാണ് ഈ നാട്ടിൽ നടക്കുന്നത്
@rahulc480
@rahulc480 8 ай бұрын
Oru vidham ellavarum ennu parayu, ivarude idayil nadannal karyam neritt ariyavunnavar virail ennavunnavar alle kanu, baaki ellarum ningal paranja category aanu. Krityamayi ariyathe kandathum ketathim vech ethenkilum oru paksham ayirikum nyayam ennu parayunnavar
@ajaykrishna8256
@ajaykrishna8256 8 ай бұрын
സത്യം പുറത്ത് വരട്ടെ.. അവരുടെ വെല്ലുവിളി അയാൾ ഏറ്റു എടുത്തില്ലേ.. മറുപടി വീഡിയോകൾ ഇട്ടുപോയാൽ പ്രശ്നം അവിടെ തീരില്ല.. രണ്ടു പേരും ഒന്നിച്ചിരുന്നു തെളിവ് സഹിതം ചർച്ച ചെയ്യട്ടെ.
@kurafimedia
@kurafimedia 8 ай бұрын
ഒരുപാട് കള്ളത്തരങ്ങൾ വെളിവത്ത് കൊണ്ടുവന്ന ഫാസിൽ ബഷീർ നമുക്ക് ഇതിനു വേണ്ടത് ഫാസിൽ ഫസീല എല്ലാവർക്കും ഇഷ്ടമാണ്
@NismoYT
@NismoYT 8 ай бұрын
ഇതിൽ ആരോപണം ഉന്നയിച്ച മാതാപിതാക്കളേയും പങ്കെടുപ്പിക്കണം. സപ്പോർട്ട് പറയുന്നവരെ മാത്രം കൊണ്ട് വന്നാൽ രണ്ട് വശവും അറിയാൻ കഴിയില്ല. സത്യം എന്ത് തന്നെയായാലും പുറത്ത് വരട്ടെ.
@ABDULSALAM-gw9oc
@ABDULSALAM-gw9oc 8 ай бұрын
സത്യം ചെരിപ്പൊക്കെ ഇട്ടു പുറത്തിറങ്ങുംപോഴേക്കും അസത്യം 7 റൗണ്ടെൻകിലും ഭൂമിക്കു ചുറ്റും സഞ്ചരിച്ചിട്ടുണ്ടാവും !!!
@nediyavilarosammam5992
@nediyavilarosammam5992 8 ай бұрын
Correct
@NEWHOPEEFTHEALINGHUB
@NEWHOPEEFTHEALINGHUB 8 ай бұрын
അത് തെളിവുകൾ കൊണ്ടുവരാൻ ഫാസിൽ ബഷീർ തന്നെ വേണം മാജിക്ക് പ്ലാനറ്റിന്റെ പബ്ലിക് റിലേഷൻഷിപ്പ് മാനേജർ കുതുകാടിൻറെ ശിഷ്യൻ ബുദ്ധന് ആനന്ദനെ പോലെയാണ് മുതുകാടിന് ഫാസിൽ ബഷീർ നല്ല നിഷ്പക്ഷൻ അടിപൊളി വെളുപ്പിക്കൽ മാജിക് ഡ്രാമ
@jimilmaanaaden1061
@jimilmaanaaden1061 8 ай бұрын
ഇട്ടിട്ട് പോയി എന്ന് പറഞ്ഞത് മാറ്റി പറഞ്ഞപ്പോൾ തന്നെ കുട്ടി മാമ ഞെട്ടി മാമാ
@sasidharankartha1006
@sasidharankartha1006 8 ай бұрын
Bold initiative by dear FAZIL. They won't come for debate.They will be simply adopt loose talk.
@gauridas7838
@gauridas7838 8 ай бұрын
സത്യത്തിന്റെ മുഖം വികൃതമല്ല... അത് സുന്ദരമാണ്... മംഗളകരമാണ്... എല്ലാവരും മാജിക്‌ പ്ലാനറ്റിൽ മേല്പറഞ്ഞപോലെ ഒത്തു ചേരുമെന്ന് പ്രത്യാശിക്കുന്നു... സത്യം പുറത്തു വരട്ടെ... ഞങ്ങൾ കാത്തിരിക്കുന്നു....
@prasadpk4429
@prasadpk4429 8 ай бұрын
പല കാര്യങ്ങളിലും സിക്രട് ഏജന്റ് രണ്ടു വഞ്ചിയിലും കാലിട്ട് നിൽക്കും 💯ജനങ്ങളെ തെറ്റി ധരിപ്പിക്കാൻ സിക്രട് ഏജന്റ് നല്ല മിടുക്കാനാണ് 💯
@divyaramakrishnan5977
@divyaramakrishnan5977 8 ай бұрын
അയാൾക്ക് അങ്ങനെയേ നിൽക്കാൻ പറ്റു. അയാൾ ഈ case ന്റെ അടിസ്ഥാനത്തിൽ ആണ് Shihab നെ contact ചെയ്തത്. Shibab കാണിച്ച തെളിവുകളെ അയാൾക്ക് അറിയൂ. മുതുക്കാട് ആണെങ്കിൽ മിണ്ടുന്നും ഇല്ല. അപ്പോൾ ആരെ വിശ്വസിക്കും? Sai വെറും ഒരു കാഴ്ചകാരൻ മാത്രം ആണ്.
@vandersar5157
@vandersar5157 8 ай бұрын
അവനൊരു തയോളി ആണ്
@algaanand
@algaanand 8 ай бұрын
Secret agent വെറും content agent ആണ്... അതിൽ കൂടുതല്‍ ആത്മാര്‍ത്ഥത അയാള്‍ക്കു ശിഹാബ്നോടും ആ കുട്ടികളോടും ഇല്ല... ഉണ്ടാവേണ്ട കാര്യവും ഇല്ല
@divyaramakrishnan5977
@divyaramakrishnan5977 8 ай бұрын
@@algaanand Sihab നോട്‌ ഉണ്ടാവേണ്ട കാര്യം ഇല്ല. But കുട്ടികളോട് എല്ലാവർക്കും അനുകമ്പ ഉണ്ട്. അവർക്ക് വേണ്ടി ആണ് എല്ലാവരും സംസാരിക്കുന്നത്. Parents ന് support ആയി സ്വന്തം അനുഭവം പറയുകയാണ് Shihab.
@divyaramakrishnan5977
@divyaramakrishnan5977 8 ай бұрын
@@vandersar5157 Bro എന്തിനാണ് ഒരാളെ പറ്റി ഇങ്ങനെ മോശം പറയുന്നത് അതും public platform ഇൽ വന്നിട്ട്? Sai അയാളുടെ job ചെയുന്നു. അയാൾ almost എല്ലാ issues ഉം സംസാരിക്കാർ ഉണ്ടല്ലോ. മുതുക്കാട് നെ കേരളം മുഴുവൻ respect ചെയ്തിരുന്നു. ഒരിക്കലും അയാളെ പറ്റി കേൾക്കാൻ ആഗ്രഹിക്കാത്ത പലതും കേൾക്കുമ്പോൾ എല്ലാവർക്കും വല്ലാത്ത വിഷമം ഉണ്ട്. കേട്ടതൊന്നും സത്യം ആവല്ലേ എന്ന പ്രാർത്ഥനയും. ഒരുപാട് ആളുകൾ ഒരേ പോലെ പറയുമ്പോൾ വിശ്വസിക്കാതെ ഇരിക്കാനും പറ്റില്ലല്ലോ
@filmverse24
@filmverse24 8 ай бұрын
താങ്കൾക് ഒരു ബിഗ് സല്യൂട്ട് ഇതുപോലെ തെളിവ് വച്ചു സംസാരിക്കുന്ന ഒരാളെ പോലും ഈ issueyile കണ്ടിട്ടില്ല, ഒരുപാട് hard work ചെയ്യുന്നുണ്ടെന്ന് മനസിലായി, keep going broi❤
@Sudhir4563
@Sudhir4563 8 ай бұрын
അതെ correct
@canidaewolf
@canidaewolf 8 ай бұрын
Double standing sai 😌 അവനെക്കാളും വിശ്വാസം ഉണ്ട് നിങ്ങളിൽ ❤️
@princean0909
@princean0909 8 ай бұрын
Sai ശിഹാബിനെ വച്ചെടുത്ത last വീഡിയോ കണ്ടാൽ മനസ്സിലാവും വളരെ ന്യൂട്രൽ ആണ്... I mean he doubts shihab
@Sudhir4563
@Sudhir4563 8 ай бұрын
​@princean0909 sai ചാനലിന്റെ reach കൂട്ടാൻ എന്തും ചെയ്യാൻ മടിയില്ലാത്തവൻ
@The96dot
@The96dot 8 ай бұрын
Serina
@jismy430
@jismy430 7 ай бұрын
ഇതിപ്പോൾ ആരോ പറഞ്ഞ പോലെ പശുവിനെ കുറിച്ച് ചോദിക്കുമ്പോൾ പശുവിനെ പോയി തെങ്ങിൽ കെട്ടി തെങ്ങിനെ കുറിച്ച് വിവരിക്കുവാണല്ലോ 🤔
@mallulogic
@mallulogic 8 ай бұрын
ഈ ഒരു വിഷയത്തിൽ ഇടപെടുന്നത് വരെ താങ്കളിൽ ഒരു വിശ്വാസം ഉണ്ടായിരുന്നു, ഇപ്പോൾ തോന്നുന്നു പലതും താങ്കളുടെ ട്രിക്ക് ആയിരുന്നു എന്ന് 🙏🙏
@Vivekvmg
@Vivekvmg 8 ай бұрын
Oro vasthuthakalum valare vykathamayi samoohathin munnil kondu vannathinu nanni
@bharatharajanrajan743
@bharatharajanrajan743 8 ай бұрын
സത്യം എത്രനാൾ മൂടിവയ്ക്കപ്പെട്ടാലും ഒരുനാൾ പുറത്തുവരും എന്നു പറയുന്നത് ഇതാണ് സപ്പോർട്ട് മുതുകാട് സാർ ❤❤❤
@divyaramakrishnan5977
@divyaramakrishnan5977 8 ай бұрын
അതിനു സത്യം എവിടെ പുറത്തു വന്നു? ഫിറോസ് magic planet ന്റെ PR ആണ് എന്ന സത്യം ആണോ ഉദേശിച്ചത്?
@Trooltroolface585
@Trooltroolface585 8 ай бұрын
🤑🤑🤑🤑🤑🤑
@Sambhu__
@Sambhu__ 8 ай бұрын
Mood thaangadaa adimee..thantha chathathinte kazhapp alle...poi mood thaang
@Jinn4251
@Jinn4251 8 ай бұрын
എല്ലാം തകർന്ന് വീഴാണാലോ trick by fasil 😂😂😂
@roymathew3310
@roymathew3310 8 ай бұрын
ഫാസിൽ ഒരു ബിഗ് സല്യൂട് . ഇങ്ങനെ ഒരു ടോപ്പിക്ക് എടുത്തു ഡിസ്‌കസ് ചെയ്തതിനു . ഇവിടെ പലരും താങ്കൾ ഇതില് ഇടപെടണ്ടായിരുന്നു എന്ന നിലയിൽ കമെന്റുകൾ ഇടുന്നതു കണ്ടു് . എൻറെ അഭിപ്രായത്തിൽ താങ്കൾ ശക്തമായി മുമ്പോട്ടു പോകുക . സത്യം എന്തായാലും പുറത്തു കൊണ്ടുവരുക. താങ്കൾ ഇന്ന് ഈ നെഗറ്റീവ് പറയുന്നവരെ കണ്ടു പേടിച്ചാൽ നാളെ ആർക്കും ഒരു ക്യാമറ എടുത്തു വച്ച് ആരെയും എന്തും പറഞ്ഞു പല സ്ഥാപനങ്ങളും പൂട്ടിക്കാൻ പറ്റും . തെളിവുകൾ എതിരാണെൽ ആ സ്ഥാപനം പൂട്ടി പൊയ്ക്കോട്ട, പക്ഷെ തെളിവുകൾ ഇല്ലാതെ അത് പറഞ്ഞു ഇത് പറഞ്ഞു എന്ന് പറഞ്ഞു എല്ലാം പ്രശനം ആണ് എന്ന് പറയുന്നത് ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല. താങ്കൾ ഇനി നേരിടാൻ പോകുന്നത് ഒരു സ്ഥാപനം പൂട്ടിക്കാനുള്ള മലയാളിയുടെ തനതു ആവേശം മാത്രമല്ല താങ്കൾ ഇത്രയും നാള് തെളിവ് വച്ച് പൊളിച്ചു അടുക്കിയ എല്ലാ 'അത്ഭുത' മനുഷ്യരുടെയും ഫാൻസിനോടും ആവും. ഇവിടെ തോറ്റു മടങ്ങിയാൽ അത് സത്യം അറിയണം എന്നുള്ള എല്ലാ സാദാരനക്കരെന്റെയും ആഗ്രഹത്തിന് എതിരാവും . മുമ്പോട്ട് പോകുക. മുതുകാടിന്റ എതിര് ആയി ഒരുപാട് വിഡിയോകൾ പലരും ചെയ്തിട്ടുണ്ട് . ഫാസിൽ ഈ വിഷയത്തിൽ ഒരു വീഡിയോ ചെയ്തപ്പോൾ തന്നെ ആളുകൾ എന്തിനാണ് ഇങ്ങനെ ഇറിറ്റേറ്റഡ്‌ ആവുന്നതെന്നു മനസിലാവുന്നില്ല . ഫാസിൽ അയാൾക്കു പറയാനുള്ളത് മുഴുവനായി പറയട്ടെ . അത് കേട്ടിട്ടു തീരുമാനിച്ചാൽ പോരെ ?
@hari1973
@hari1973 8 ай бұрын
ഇത് തന്നെയാണ് എനിക്കും ചോദിക്കാനുള്ളത് ഫാസിൽ ഭായ് പറയട്ടെ അതിനു മുന്നേ ഇത്ര ധൃതി എന്തിനാണ്
@afeefamc9590
@afeefamc9590 8 ай бұрын
Well said 👍
@windyday8852
@windyday8852 8 ай бұрын
Exactly
@alwayswithaperson4737
@alwayswithaperson4737 8 ай бұрын
അതേ സത്യമാണ് പുറത്തു വരേണ്ടത് അത് ഒരാളെ വെള്ളപൂശാൻ ആവരുത് എന്നുകൂടി ഓർക്കുന്നത് നല്ലതാണ് വിശ്വാസം അതല്ലേ എല്ലാം അത് തകർക്കാൻ തിരിക്കുക
@shan6566
@shan6566 8 ай бұрын
എങ്കിൽ നീ എതിർ ഭാഗത്തുള്ളവരുടെ തെളിവുകൾ വെച്ച് നീ അതൊക്കെ തെറ്റല്ല എന്ന് പറ
@Rajaji-t7z
@Rajaji-t7z 8 ай бұрын
ഫാസിൽ ഒരു ഭീഷണിക്കു മുൻപിലും പതറാത്ത നിങ്ങളുടെ മനോഭാവത്തെ നമിക്കുന്നു. വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നവരെ അവഗണിക്കുക. സത്യത്തിനു വേണ്ടി നിലകൊള്ളുന്നതാങ്കളുടെ മാന്യതയാണ് ഞങ്ങൾ വിലമതിക്കുന്നത്. ഒന്നിനെയും ഭയപ്പെടാതെ മുന്നേറുക. പൊതു സമൂഹം താങ്കളോടൊപ്പം . അവരാരും കമൻ്റുമായി വരാറില്ല.
@Sudhir4563
@Sudhir4563 8 ай бұрын
Yes
@shamju763
@shamju763 8 ай бұрын
Ith ayal ayalku thanne vendi cheyyunna vedio aanu..kaaranam iyaal muthukadinte shishyan aanu..magic planetinte public relations manager..samoohathinu vendi cheyyunna vedio ennu thettudharikkalle...ayaalude nilanilpinu vendi cheyyunnatha😅
@manafoy5382
@manafoy5382 8 ай бұрын
ബാബു പറയുന്നത് മുഴുവനും ശരിയല്ല ഞാനൊരുശാരീരിക വൈകല്യം ഉള്ള വ്യക്തിയാണ് ശിഹാബിനെ സ്പോക്കൺ ഇംഗ്ലീ ക്ലാസ്സിൻ്റെ ചാനലിൽകമൻറ് ഇട്ടിട്ട്മറുപടി തരാത്ത ആളാണ് മുതുകാട് സാറിൻറെതെറ്റുകൾ ഉണ്ടാകാം ഫാസിൽതാങ്കൾ ഇതിൻറെ സത്യാവസ്ഥ പുറത്ത് കൊണ്ട് വരാൻ ശ്രമിക്കുന്നത് വളരെ നല്ല കാര്യമാണ് താങ്കൾക്ക് Full Saport❤
@sivasankaranperamangalam
@sivasankaranperamangalam 8 ай бұрын
തെളിവുകളുടെ അടിസ്ഥാനത്തിൽ മുന്നോട്ടു പോകുക.. ഫാസിൽ ബഷീറിനോടൊപ്പം ഞങ്ങൾ കൂടെയുണ്ട്👍.
@Fahad_Naduvilakath
@Fahad_Naduvilakath 8 ай бұрын
ഇവിടെ പ്രധാന വിഷയം ശിഹാബോ, ഏജന്റോ, ഫ്ലൈറ്റ് ടിക്കറ്റോ ഒന്നും അല്ല ഫാസിലെ. ആ അമ്മമാരും വയ്യാത്ത കുഞ്ഞുങ്ങളും DACയിൽ അനുഭവിച്ച മനുഷ്യാവകാശ ലംഘനങ്ങളാണ് വിഷയം. സായി ഡിബേറ്റിന് പോവുകയാണെങ്കിലും അമ്മമാരും ആ പാവം കുഞ്ഞുങ്ങളും അനുഭവിച്ച പീഡനങ്ങൾ ആയിരിക്കണം വിഷയം. വെറുതെ തള്ളിക്കളയാവുന്ന ആരോപണങ്ങളൊന്നുമല്ല ഈ അമ്മമാർ മുതുകാടിനെതിരെ ഉന്നയിച്ചിട്ടുള്ളത്. ആ കുഞ്ഞുങ്ങളെ ലൈംഗികമായി ഉപയോഗിച്ചു എന്നതുൾപ്പെടെ കേട്ടാൽ അറക്കുന്ന പല പല ആരോപണങ്ങളും അയാൾക്കെതിരെയുണ്ട്. മുതുകാടിനെതിരെ ഉയർന്ന സ്വാഭാവദൂഷ്യം, ലൈംഗിക ആരോപണം, സാമ്പത്തിക തിരിമറി, വിദേശ പണം കൈകാര്യം ചെയ്തതിലെ കള്ളത്തരങ്ങൾ, ഒരേ കുഞ്ഞുങ്ങളുടെ വിവരങ്ങൾ വച്ച് പല പല സ്ഥാപനങ്ങളിൽ നിന്ന് CSR ഫണ്ട്‌ തട്ടൽ, പാവം കുട്ടികളുടെ സ്വകാര്യ വിവരങ്ങൾ വിദേശത്ത് വിറ്റ് പണം സ്വീകരിച്ചത്, DACയിൽ ഓഡിഷനിൽ പങ്കെടുത്ത് സെലക്ഷൻ കിട്ടാത്ത കുഞ്ഞുങ്ങളുടെ സ്വകാര്യ വിവരങ്ങൾ വിദേശത്തു വിറ്റ് പണം സ്വീകരിച്ചത്, കുട്ടികളെ സർക്കസ് കൂടാരത്തിലെ ആനയെപ്പോലെ പ്രദർശനം നടത്തി പണപ്പിരിവ് നടത്തിയത്, കുട്ടികളെ ഭക്ഷണം കൊടുക്കാതെ പീഡിപ്പിച്ചത്, കുട്ടികളുടെ അമ്മമാരോട് മോശമായി പെരുമാറിയത്, സർക്കാരിനെ തെറ്റിദ്ധരിപ്പിച്ച് കേരളത്തിലെ മുഴുവൻ ഭിന്നശേഷി കുട്ടികൾക്ക് ലഭിക്കേണ്ട ഫണ്ട്‌ DACയിലേക്ക് divert ചെയ്തത്, കുട്ടികളെ റൂമിൽ പൂട്ടിയിട്ട് ട്രൗമയിലേക്ക് തള്ളിവിട്ടത്, കുട്ടികളുടെ വീട്ടിലെ റേഷൻ കാർഡിൽ നിന്ന് പേര് വെട്ടി DACയിലേക്ക് മാറ്റി അവർക്ക് സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ തട്ടിയെടുത്തത്, വെറും day care സെന്റർ ആയ DAC, Residence home ആണെന്ന് തെറ്റിദ്ധരിപ്പിച്ച് സ്വകാര്യ - സർക്കാർ ആനുകൂല്യം തട്ടിയെടുത്തത്, സമൂഹ നന്മക്ക് വേണ്ടി സഹായങ്ങൾ ചെയ്യുന്ന യുസുഫലി സാറിനെ പോലുള്ളവരെ തെറ്റിദ്ധരിപ്പിച്ച് അവരിൽ നിന്ന് സഹായം സ്വീകരിച്ചതിനു ശേഷം, അതേ പണം നൽകി, യൂസഫലി സാറിനെ നിരന്തരം അതിക്ഷേപിച്ച് സമൂഹത്തിൽ അദ്ദേഹത്തെ ഇകഴ്ത്തി അവതരിപ്പിക്കുന്ന മറുനാടൻ ഷാജനെപോലുള്ളവരെ തീറ്റിപോറ്റുന്നത്, ഭിന്നശേഷിക്കാർക്ക് ലഭിക്കുന്ന പണം കൊണ്ട് ലോകത്തെ ഏറ്റവും ആഡംബര വിമാനങ്ങളിൽ ലക്ഷങ്ങൾ മുടക്കി ബിസിനസ് ക്ലാസ്സ്‌ യാത്രകൾ ചെയ്യുന്നത്,,,ഇങ്ങനെ നൂറുകണക്കിന് ആരോപണങ്ങൾക്കാണ് GoMu ഉത്തരം നൽകേണ്ടത്. ഇങ്ങനെയുള്ള പ്രധാനപ്പെട്ട വിഷയങ്ങൾക്ക് പകരം ശിഹാബിന്റെ വരികൾക്കിടയിലെ പിഴവുകൾ മാത്രം കണ്ടെത്താൻ ശ്രമിക്കുന്ന ഫാസിൽ ബഷീർ കള്ളനാണ് എന്നല്ലാതെ എന്ത് പറയാനാണ്.
@lijinthomasjohn
@lijinthomasjohn 7 ай бұрын
എനിക്ക് ഒരു സംശയമുണ്ട് ബഷീർ മുതുകാടിനു എതിരാണോ എന്ന് 😂😂😂
@vishnupadmanabhan9704
@vishnupadmanabhan9704 8 ай бұрын
Fazil bro സത്യസന്ധനായ വ്യക്തിയാണ് ഫാസിൽ ബ്രോ ഒരിക്കലും തെറ്റായ ഒരു കാര്യം ഒരു പൊതുവേദിയിൽ വന്നിരുന്നു പറയില്ല 100% ഗ്യാരണ്ടി.
@hameedkoyili
@hameedkoyili 8 ай бұрын
കോപ്പാണ്
@sumeshtn6065
@sumeshtn6065 8 ай бұрын
ആണോ
@shafeekm.a5200
@shafeekm.a5200 8 ай бұрын
ഫാസിൽനെയും ദൈവമാക്കിയോ 😂😂🤮🤮
@rafeeque10
@rafeeque10 8 ай бұрын
അങ്ങനെ ആര്‍ക്കും പറയാന്‍ കഴിയില്ല. മനുഷ്യന്‍ ദുര്‍ബലനാണ്..
@ajeeshjohnkochi
@ajeeshjohnkochi 8 ай бұрын
അദ്ദേഹം മുതുകാടിൻ്റെ സ്ഥാപനത്തിൻ്റെ public relations manager കൂടി ആണ് 😮
@alexs.j3575
@alexs.j3575 8 ай бұрын
എന്തും നശിപ്പിക്കാൻ എളുപ്പമാണ് അഭിപ്രായങ്ങൾ ആർക്കും പറയാം അതുകൊണ്ട് സത്യം പുറത്തുവരണം പോരയ്മകൾ പരിഹരിച്ച് മുന്നോട്ടു പോകണം ഫാസിൽ സാർ സത്യം കണ്ടെത്തു
@rightvision0072
@rightvision0072 8 ай бұрын
ഫാസിൽ sir great job നിങ്ങളിൽ ഞങ്ങൾക്ക് വിശ്വാസം ഉണ്ട് 😍😍
@critcism
@critcism 8 ай бұрын
ഡിയർ ഫാസിൽ താങ്കൾക് നല്ല ഒരു വില നമ്മുടെ സമൂഹത്തിൽ ഉണ്ട് ഈവക കാര്യങ്ങളിൽ എന്തിനാണ് ഇടപെടുന്നത് വിട്ടുകള ബഹുജനം പലവിധമാണ് ഇതിൽ വരുന്ന കമെന്റുകൾ വായിക്കാനുള്ള ധൈര്യം ഇല്ലാത്തതുകൊണ്ടാണ് പ്ളീസ് വിട്ടുകള
@kalikavusabu4584
@kalikavusabu4584 8 ай бұрын
അനുഭവങ്ങളുടെ പുറകിൽ നടന്നു ഒരുപാട് വിയർക്കും... Trics😂😂😂😂
@chandranm7609
@chandranm7609 5 ай бұрын
താങ്കൾ പറയുന്നധ് വളരെ ശരിയാണ് ❤❤❤
@manilal9
@manilal9 8 ай бұрын
താങ്കൾ സത്യാന്വേഷകനാണ്. വിമർശനങ്ങളെ ഭയക്കാതെ മുന്നോട്ട് പോവുക. "എല്ലാ കരച്ചിലും സത്യമാവണമെന്നില്ല"
@shahimhamza4252
@shahimhamza4252 8 ай бұрын
ഇയാൾ magic planet ന്റെ പബ്ലിക് റിലേഷൻ മാനേജർ ആണ് ബായ് ഇയാൾക്കും അപ്പൊ ഇതിൽ ലാഭം ഉണ്ടാവില്ലേ. അപ്പോൾ ഇതെങ്ങനെ എങ്കിലും വെളുപ്പിക്കാൻ അല്ലെ ശ്രമിക്കു
@malayali_here
@malayali_here 8 ай бұрын
🤔🤔🤔
@malayali_here
@malayali_here 8 ай бұрын
താങ്കൾ secret agent ൻ്റെ videos കണ്ടോ
@aneeshdanam8369
@aneeshdanam8369 8 ай бұрын
വൈകാരികമായ പ്രതികരണങ്ങൾക്ക് അല്ല... തെളിവുകളിലൂടെ വ്യക്തമാകുന്ന വസ്തുതകൾക്ക് ആണ് പ്രാധാന്യം .. keep going Fazil Basheer ❤
@michoos5494
@michoos5494 8 ай бұрын
അമ്മമാർ ഉന്നയിച്ച പ്രശ്നത്തെ പറ്റി സംസാരിക്കു 🤭
@SocialMediaALT
@SocialMediaALT 8 ай бұрын
ഈ വീഡിയോ clear ആണ് bro❤..... ജനങ്ങലുടെ അഭിപ്രായം വികാരങ്ങൾക്ക് ഒപ്പം ആയിരിക്കും...... സത്യവും വികാരവും രണ്ടും രണ്ടായിരിക്കും
@ajimanchappara840
@ajimanchappara840 8 ай бұрын
ആശാനെ ! വെളുപ്പിച് മതിയായില്ലെ. ജനം മണ്ടൻ മാരല്ല
@gafoorpappali740
@gafoorpappali740 8 ай бұрын
സത്യസന്ധമായ രീതിയിൽ ജനങ്ങളിലേക്ക് വിവരണങ്ങൾ എത്തിച്ച ഫാസിൽ ബഷീറിന് ഒരായിരം അഭിനന്ദനങ്ങൾ ഫാസിൽ പറഞ്ഞപോലെ ആളുകൾക്ക് പെട്ടെന്ന് തീർപ്പാക്കണം ഇത് തികച്ചും PR വർക്കിന്റെ ഭാഗമാണെന്ന് എല്ലാവർക്കും മനസ്സിലായിട്ടുണ്ട് താങ്കളെ കമന്റ് ബോക്സിൽ വന്ന് തെറി വിളിക്കുന്നവർക്ക് ഉറക്കം നഷ്ടപ്പെടാൻ സാധ്യതയുണ്ട് തെളിവ് നിങ്ങളുടെ കയ്യിൽ ഉണ്ട് അവിടെ ബബബ മാത്രമേ ഉള്ളൂ
@DroolingONyou
@DroolingONyou 8 ай бұрын
ഷിഹാബ് ✅️ transparent and clear
@ArunDas-do6re
@ArunDas-do6re 8 ай бұрын
😂😂😂
@akhil7318
@akhil7318 8 ай бұрын
Appo shihab enthinu agreementine kurich press meetil paranjath?
@swathihomes150
@swathihomes150 8 ай бұрын
Apo പ്രഹലനന്ത sir parayunathum kallamano😂
@viralshots992
@viralshots992 8 ай бұрын
മാജിക്‌ പ്ലാനറ്റ് റിലേഷൻഷിപ് മാനേജർ ഫാസിൽ ന്റെ പുതിയ വീഡിയോ വന്നിട്ടുണ്ട് 😄
@gg5369
@gg5369 8 ай бұрын
കുട്ടികളിൽ വിവേചനം കാണിച്ചോ ഇല്ലയോ??? കുട്ടികൾക്ക് ആഹാരം കൊടുക്കാതെ പ്രോഗ്രാം നടത്തിയോ?? ഇതുപോലുള്ള കാര്യങ്ങൾ ഗൗരവമായി എടുത്തു ആ വിഷയം സംസാരിക്കുക.. സത്യം എന്താണ് എന്ന് കാണുന്നവരും കേൾക്കുന്നവരും മനസ്സിലാക്കട്ടെ.
@remeshvijayan9486
@remeshvijayan9486 8 ай бұрын
കഴിഞ്ഞ കുറച്ചു കാലത്തിനിടയ്ക്ക് കണ്ട ഏറ്റവും നിഷ്പക്ഷമായ അവലോകനം. സത്യത്തിനും, ധർമ്മത്തിനും, നീതിക്കും വേണ്ടി പ്രവർത്തിക്കാൻ താങ്കൾക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.
@ichuninuninu2585
@ichuninuninu2585 8 ай бұрын
😂😂😂😂
@AjeeshAji-ox6ef
@AjeeshAji-ox6ef 8 ай бұрын
ഞാനും ആലോചിച്ച ഒരു കാര്യം ആണ് അവിടെ അഗ്രിമെന്റ് ഇല്ലെങ്കിൽ ധൈര്യമായി അവിടെ നിന്നും ഇറങ്ങി പോകാലോ ഇത്രയും അറിവുള്ള വാളയാത്ത നട്ടെല്ല് ഉള്ള അദ്ദേഹത്തിന് ഇറങ്ങി പോകാൻ എന്തിന് പേടി
@josephjoseph8990
@josephjoseph8990 8 ай бұрын
Fazil, congratulations. Continue with your policy. We are 100% with you. This type of organisations should not be stopped because of some unethical people.
@nasrumon1719
@nasrumon1719 8 ай бұрын
😂😂😂😂
@a.s2653
@a.s2653 8 ай бұрын
Lets see who is unethical
@Care-u7y
@Care-u7y 8 ай бұрын
മുതുകാട്, ആകുട്ടികളുടെ അമ്മ, എല്ലാപേരും വേണം
@arohan575
@arohan575 8 ай бұрын
ഇത് തന്നെ ആണ് അമ്മമാരും ശിഹാബ്യും എല്ലാരും പറയുന്നത് പക്ഷെ വന്നാൽ മുതുകാടും,ഫാസിലും ഒരുമിച്ചു മൂഞ്ചും 🤣🤣 അതുകൊണ്ട് ആ റിസ്ക് മുതുകാട് എടുക്കില്ല
@NEWHOPEEFTHEALINGHUB
@NEWHOPEEFTHEALINGHUB 8 ай бұрын
അത് തെളിവുകൾ കൊണ്ടുവരാൻ ഫാസിൽ ബഷീർ തന്നെ വേണം മാജിക്ക് പ്ലാനറ്റിന്റെ പബ്ലിക് റിലേഷൻഷിപ്പ് മാനേജർ കുതുകാടിൻറെ ശിഷ്യൻ ബുദ്ധന് ആനന്ദനെ പോലെയാണ് മുതുകാടിന് ഫാസിൽ ബഷീർ നല്ല നിഷ്പക്ഷൻ അടിപൊളി വെളുപ്പിക്കൽ മാജിക് ഡ്രാമ
@ambilysunil65
@ambilysunil65 8 ай бұрын
9:45 നുണയൻമാരും അസൂയക്കാരും അന്വേഷിച്ചു മനസിലാക്കാതെ പലതും പറയും. ശരിയായ വിവരം അറിയുവാൻ ഞങ്ങൾ താങ്കളുടെ വീഡിയോ പ്രതീക്ഷിക്കുന്നു സധൈര്യം മുന്നോട്ടു പോകുക
@sabiranoushad3147
@sabiranoushad3147 8 ай бұрын
ഒരിക്കലും ഒരു മജീഷ്യൻ അല്ല ഇത് പോലെത്തെ സ്ഥാപനം നടത്തേണ്ട ത്, ഇനിയെങ്കിലും അദ്ദേഹത്തെ ആ പദവിയിൽ നിന്നും മാറ്റണം
@civicpilvanos5782
@civicpilvanos5782 8 ай бұрын
പേടിച്ചു പിന്മാറേണ്ട കാര്യമില്ല.. വീഡിയോ ഇടണം രണ്ട് പേരെയും ശരിയും തെറ്റും തെളിവ് സഹിതം എല്ലാപേരും അറിയട്ടെ.. നെഗറ്റീവ് കമന്റ് വരും പോകാൻ പറ 😕😕
@akhilkrishna4576
@akhilkrishna4576 8 ай бұрын
തെളിവുകൾ സംസാരിക്കട്ടെ 🔥 Keep going Fazilkka 🙌🏻
@ArunDas-do6re
@ArunDas-do6re 8 ай бұрын
@shefinasmi3150
@shefinasmi3150 8 ай бұрын
*Aadhyathe video kandal eth pottanum manasilavum Fazil muthukadine samrakshikkunnu.....*
@manjustephen1237
@manjustephen1237 8 ай бұрын
നന്മയുടെ പ്രതീകമായ മുതുകാട് സാറിനെ തേജോവധം ചെയ്യാൻ നിങ്ങൾക്ക് നാണമില്ലേ ഇതിൻറെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്ന ഫാസിൽ സാറിനോടൊപ്പം ഞങ്ങളും
@ulailulnoufal3120
@ulailulnoufal3120 8 ай бұрын
😂😂
@rameshrameshsrambikkal8983
@rameshrameshsrambikkal8983 8 ай бұрын
തെളിവുകൾ നോക്കാതെ പ്രതികരിക്കുന്ന ഒരുപാട് ആളുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട് പക്ഷെ ഞാൻ അടക്കമുള്ള താങ്കളെ ഫോളോ ചെയ്യുന്ന 90%ആളുകളും തെളിവുകൾ നോക്കുന്ന ആളുകൾ ആയിരിക്കും എന്നാണ് ഞാൻ കരുതുന്നത് അതുകൊണ്ട് താങ്കൾ തയ്യാറാക്കിയ വീഡിയോ മുഴുവനായും അപ്‌ലോഡ് ചെയ്യണമെന്നാണ് എന്റെ അഭിപ്രായം 🤝🏻
@rameshrameshsrambikkal8983
@rameshrameshsrambikkal8983 8 ай бұрын
മണ്ടനാണോ എന്ന് അറിയില്ല എന്നാലും ഞാൻ വിശ്വസിക്കുന്നത് മുൻ അറിവുകൾ വച്ചാണ് ഇതുവരെ ഉള്ള അറിവുകൾ വെച്ച് പുള്ളിയെ വിശ്വസിക്കാം
@ibrahimkutty3781
@ibrahimkutty3781 8 ай бұрын
വിവാതങ്ങൾ ഒന്നും വേണ്ട ആകള്ളൻ കണക്ക് കാണിക്കട്ടെ.
@PriyadarashanNarayan
@PriyadarashanNarayan 8 ай бұрын
Keep bringing up the truth that's why I'm a big fan of this channel. ❤
@joemonpaul
@joemonpaul 8 ай бұрын
excellent, lets truth comes out
@deepamohanannair9700
@deepamohanannair9700 8 ай бұрын
സമൂഹത്തിൽ നന്മ ചെയ്യുന്നവരെ ഇങ്ങനെ വേദനിപ്പിക്കരുത്, മുതുക്കാട് സർ നന്മയെ ചെയ്തിട്ടുള്ളു ഇനിയും അതുതന്നെ ചെയ്യൂ എന്ന് ഉറപ്പുണ്ട് ♥️♥️👍👍
@cgengin6864
@cgengin6864 8 ай бұрын
തിന്മയെ ഒളിപ്പിക്കാൻ വേണ്ടി നന്മ ചെയ്യുന്നവരും സമൂഹത്തിൽ ഉണ്ട്
@suhailneerad
@suhailneerad 8 ай бұрын
ഫാസിൽ.... നിങ്ങളെ വിശ്വാസമായിരുന്നു... . എന്നാൽ ഈ വിഷയത്തിൽ നിങ്ങൾ പാർട്ടുകളായി അപ്‌ലോഡ് ചെയ്യാൻ തീരുമാനിച്ചതും, ആദ്യത്തെ പാർട്ടിൽ മുതുകടിനെ സേഫ് ആക്കി ഷിഹാബിനെ കുറ്റകാരൻ ആക്കി അവതരിപ്പിച്ചതും മനഃപൂർവം ഈ വിഷയം കത്തിക്കാൻ ശ്രമിച്ചതാണെന്ന് നിങ്ങളെ ഇത്രയും കാലം ഫോളോ ചെയ്യുന്ന ആർക്കും മനസിലാവും...
@bloginshijuponneth3974
@bloginshijuponneth3974 8 ай бұрын
എല്ലാവരെയും ഒരുപോലെ വിശ്വസിക്കാൻ കഴിയില്ല ബ്രോ ശരിയുടെ പിന്നാലെ ആരുമുണ്ടാവില്ല തെറ്റിനെ കൂടെ ലോകം മുഴുവനും നിൽക്കും കാലം മാറി എല്ലാത്തിനും സാക്ഷി
@Ibrahim-sz3mn
@Ibrahim-sz3mn 8 ай бұрын
ഇവിടെ വിഷയം ശിഹാബ് പറഞ്ഞ രണ്ടു വരികളിലെ തെറ്റുകൾ അല്ല.. എവിടെ മുതുക്കാട് ആ കുട്ടികളെ ചുഷണം ചെയ്തിട്ട് ഉണ്ട് . നിലവിലെ അവസ്ഥയിൽ കുട്ടികളെ അമ്മകളും മുതുക്കാട് ചൂഷണം ചെയ്ത് എന്ന് ഉള്ളത് തന്നെയാണ് പറയുന്നത്. ശിഹാബിനു ഫ്ലൈറ്റ് ടിക്കറ്റ് കൊടുത്തോ അതോ സാലറി കൊടുത്തോ എന്ന് ഉള്ളത് അല്ല വിഷയം.. ഫാസിൽ നല്ല രീതിയിൽ വിഷയം മാറ്റാൻ ശ്രേമിക്കുന്നു ഉണ്ട്. സുനിത,കാതർ എകെ നിലപാട് ഉള്ളവർ ആണ് അവർ നുണ പറയില്ല. ഫാസിൽ വെളിപ്പിക്കാൻ നോക്കി നാറൻ നിൽക്കണ്ട
@jaisontjohn4276
@jaisontjohn4276 8 ай бұрын
ആരോപണം ഉന്നയിക്കുന്നവൻ്റെ Quality യിൽ നിന്നു തന്നെ തുടങ്ങട്ടെ , ഭിന്നശേഷിക്കാരെ ഭിക്ഷാടകരാക്കി പണം കൈപ്പറ്റാൻ ശ്രമിക്കുന്നവരിൽ രക്ഷിതാക്കളുമുണ്ടാകാം.
@lijin-xf1ds
@lijin-xf1ds 8 ай бұрын
അതും വിഷയം തന്നെ ആണ്.കൂടെ കൂട്ടാതെ ഒറ്റയ്ക്ക് ഇട്ടേച്ചു പോയി എന്ന് പറയുന്നതും എഗ്രിമെന്റ് കാണിച്ചു ഭീഷണി പെടുത്തി എന്നു പറയുന്നതും സ്പോൺസർഷിപ്പിന് വേണ്ടി 20 കുട്ടികളെ പുറത്ത് നിന്ന് വരുത്തി എന്നൊക്കെ പറയുന്നത് ഒക്കെ കള്ളം ആണെന്ന് തെളിവ് അടക്കം പുറത്തു വിട്ടല്ലോ. ഷിഹാബ് പറയുന്നത് പലതും കള്ളം ആണ്
@drAnn1
@drAnn1 8 ай бұрын
Enthu fake vedio kandaalum ആദ്യം clarification verunna ഒരേ ഒരു channel aan ഇത്......അത്ര respect ഉണ്ടായിരുന്നു.....ഗുരുവിനെ rakshikkunadokke നല്ലതാ പക്ഷേ സ്വന്തം vila വലിച്ച് കീറി kondaavaruth....we support shihab
@njrgamer3794
@njrgamer3794 6 ай бұрын
😅😂
@shamsudheenk.t5467
@shamsudheenk.t5467 8 ай бұрын
എല്ലാവരും ശ്രദ്ധിക്കേണ്ട ഒരു കാര്യം ഫാസിൽ മുതുകാടിനെ സ്വന്തം ആളാണ് അതുകൊണ്ട് തന്നെ നല്ലവണ്ണം വെളുപ്പിക്കാൻ ശ്രമിക്കും
@kareemkareem1713
@kareemkareem1713 8 ай бұрын
കാത്തിരിക്കണം ഈ വിഷയം ഒന്നും എത്തിയിട്ടില്ല ഒരു പരാധി പോലും കേസ് ചെയ്തിട്ടില്ല ശിഹാബും, രക്ഷിതാക്കളും, മുതുകാടും ഇവർക്കെല്ലാം കേസ് കൊടുക്കാൻ വകുപ്പുണ്ട് പക്ഷേ ആരും കൊടുത്തില്ല നമ്മുക്ക് wait ചെയ്യാം ഫാസിലിനെ... ഈ വിഷയത്തിൽ അംഗീകരിക്കുന്നു..... ഫാസിൽ മുന്നോട്ട് പോവണം.... ഫാസിൽ മുന്നോട്ട് പോവണം.... സത്യം സത്യം അറിയണം
@rejinraj9648
@rejinraj9648 8 ай бұрын
Fazil, Bro you have done a great job. your side is getting stronger, we all support you.
@The96dot
@The96dot 8 ай бұрын
😂😂 okeda
@noushadnkvnkv351
@noushadnkvnkv351 8 ай бұрын
ഫാസിൽ ബായ്.താങ്കൾ പറയുന്ന കാര്യങ്ങൾ വളരെ വക്തമാണ്. ഇത് മുഴുവൻ കേട്ടിട്ടും നെഗറ്റീവ് കമന്റ് ഇടുന്നവർ..ശിഹാബിന്റെ pr. Workker മാരാണ് അതിനെ താങ്കൾ കാര്യമാക്കേണ്ട താങ്കൾ സത്യം പുറത്ത് കൊണ്ട് വരാൻ ശക്തമായി മുന്നേറുക. എല്ലാം സത്യ സത്യസന്ധമായി മനസിലാക്കണം എന്ന് ആഗ്രഹിക്കുന്ന ഒരു സമൂഹം ഇവിടെ ഉണ്ട് അവർ നിങ്ങളുടെ കൂടെ ഉണ്ടാവും ❤❤❤👍👍
@divyaramakrishnan5977
@divyaramakrishnan5977 8 ай бұрын
ആരോടാ പറയുന്നത്? Magic planet ന്റെ PR നോടോ? 🤣🤣
@fazalurahmanrahman2823
@fazalurahmanrahman2823 8 ай бұрын
മുതുകാടിന്റെ അരുമ ശിഷ്യൻ ഫാസിൽ മുതുക്കാട് 🤣🤣
@suhail__buddy643
@suhail__buddy643 7 ай бұрын
ചെറുകാട്😂😂😂
@rijoar6783
@rijoar6783 8 ай бұрын
Im with fazil
@ameen3163
@ameen3163 8 ай бұрын
വേട്ടക്കാർക്ക് കൂടുതൽ മനുഷ്യശക്തിയും ആയുധങ്ങളും ഉണ്ടായിരിക്കും. എന്നാൽ പിന്നോട്ട് പോകരുത്, മുന്നോട്ട് പോകുക, കാരണം സത്യം വിജയിക്കും. മുതുകാടിനേക്കാൾ അപകടകരവും സംശയാസ്പദവുമാണ് ഫാസിൽ. മുതുകാടും ഫാസിലും അഴിമതിയുടെ പിതാക്കന്മാരാണ്. Full support C.P shihab . താങ്കളാണ് ശരി ഷിഹാബ് ബ്രോ . മുതുകാട് പെരും കള്ളനാണെങ്കിൽ ഫാസിൽ കള്ളന് കഞ്ഞി വെച്ചവനാണ്
@SantoshKumar-fr1yo
@SantoshKumar-fr1yo 8 ай бұрын
മുതുക്കാട് സാറിനെ പോലുള്ള ഒരാളിന്.. ഈ സൈസ് കാര്യങ്ങൾ ചെയ്യേണ്ട കാര്യമില്ല... അദ്ദേഹത്തിന്റെ ഹോൾഡ് അറിയാത്തവർ ആണ് അദ്ദേഹത്തെ കുറ്റം പറയുന്നത്❤️ ❤️
@CapitalLand-x9h
@CapitalLand-x9h 8 ай бұрын
ജോസപ്പേ കുട്ടിക്ക് മലയാളം അറിയാം.... എന്നിട്ടും എന്തിനാ ആളുകളെ ഇങ്ങനെ മണ്ടന്മാർ ആക്കുന്നത്..... ഇവിടെ പ്രശ്നം ശിഹാബ് അല്ല ഹേ.... ശിഹാബ് ഒരേ ഒരു കഥാപാത്രം മാത്രം ആണ് ഈ വിഷയത്തിൽ നിങ്ങളുടെ കുട്ടിയെ പോലെ ഉള്ള ഒരു കുട്ടി എനിക്കോ എന്റെ കുടുംബത്തിലോ ഇല്ല നിങ്ങൾ ഇപ്പോൾ തിന്നുന്ന ബിസ്‌ക്കറ്റ് പോലും എന്റെ ഔദാര്യം ആണെന്ന് പറഞ്ഞ ആ രക്ഷിതാക്കൾ പിന്നെ അവിടെ പഠിച്ചു ആരോപണം ഉന്നയിച്ച വിദ്യാർത്ഥികൾ നിരവധി ആരോപണം ഉന്നയിച്ചു വന്ന വീട്ടമ്മമ്മാർ തുടങ്ങിയ എല്ലാവരും ഉൾപ്പെടും ഈ വിഷയത്തിൽ.... അപ്പോൾ നിങ്ങൾ ഒരു വിഭാഗത്തെ മാത്രം വെള്ള പൂശാൻ വേണ്ടി അവരെ മാത്രം ചർച്ചക്ക് വിളിക്കുന്നു.... നട്ടെല്ലുണ്ടെങ്കിൽ എല്ലാവരെയും ഒരേ ഫ്ലോറിൽ കൊണ്ട് വന്നു നിഷ്പക്ഷത കാണിക്കു... പിന്നെ ഈ വിഷയത്തിലേ മെയിൻ കഥാപാത്രം ഇതു വരെ ആരോപണം തള്ളിക്കൊണ്ടോ അല്ലെങ്കിൽ കൊള്ളിക്കൊണ്ടോ ഒരക്ഷരം ഈ വിഷയത്തിൽ ഉരിയാടുന്നില്ല... പിന്നെ അങ്ങേർക്കില്ലാത എന്ത് ബേജാർ ആണ് ഭായ് നിങ്ങൾക്ക്..... ഇനിയും വെള്ള പൂശി നാറാൻ നിൽക്കണ്ട.... I😊😊
@gamingshortzzzz4480
@gamingshortzzzz4480 8 ай бұрын
Super Investigation
@rightvision0072
@rightvision0072 8 ай бұрын
സത്യം സത്യത്തിന്... കൂടെ നിൽക്കണം.. നിങ്ങളെ ഞങ്ങൾക്ക് വിശ്വാസം ഉണ്ട്??? ഒരു സ്ഥാപനം തകർക്കുന്ന പ്രവണത വെച്ചുപോറുപ്പിക്കാൻ പറ്റില്ല
@judiciary4252
@judiciary4252 8 ай бұрын
ഗവർമെൻ്റ് ഈ കേസിൽ കാര്യമായ ഇടപെടൽ നടത്തണം. ഇവൻ എന്തെല്ലാം തട്ടിയെടുത്തു എന്ന് കണക്കുകൾ പുറത്ത് വരണം.
@santhyanoop8926
@santhyanoop8926 8 ай бұрын
Sound ഇല്ലെങ്കിലും thangalude ഗുരുവിനെ കാണാൻ പറ്റിയതിൽ sandhosham... ഞാനോർത്തു കുറെ നാൾ kazhinj എല്ലാം കെട്ടടങ്ങി കഴിയുമ്പോൾ തോരക്കേറുന്നു പുറത്തായിരുന്നു എന്നൊക്കെ പറഞ്ഞു വരും എന്നാണ്
@shemishajishemi4939
@shemishajishemi4939 8 ай бұрын
Fazil bro താങ്കളുടെ കൂടെ ഇവിടുള്ള എല്ലാ അമ്മമാരും ഉണ്ട്. താങ്കൾ ഏറ്റെടുത്ത ദൗത്യം ഭംഗിയായി പൂർത്തിയാക്കുക. Keep going bro... 👍
@ja__xx___iiii
@ja__xx___iiii 8 ай бұрын
ഇനി മുതുകാടിന്റെ മാത്രം അല്ല ഇയാളെയും വിശദമായി അന്വേഷിക്കണം പോലീസ്
@jaasscales
@jaasscales 8 ай бұрын
എന്തിനാണ് ഭായ് വെളുത്ത മുതുകാടിനെ വീണ്ടും വീണ്ടും വെളുപ്പിക്കുന്നത് ഷിഹാബ് കള്ളനോ കള്ളം പറയുന്നവനോ ആകട്ടെ ചെയ്യുന്ന പണിക്ക് ആദായം കിട്ടാതെ ആരും പണിയെടുക്കില്ല ഇനി ദൈവമായ മുതുകടയാലും able ആയ കുട്ടികളെ പ്രദർശിപ്പിച്ചു 85%മുതലാളിക്കും 15% മറ്റുള്ളവർക് ചിലവും കിട്ടിയ കിട്ടി സിംപതിക്കൽ സമ്പാദിക്കൽ പലരും ഈ പ്ലാറ്റഫോംമിൽ നടത്തിയിട്ടുള്ളതാണ് ഭായ്
@VLOGS-td8wf
@VLOGS-td8wf 8 ай бұрын
നമ്മളെ പോലെ പെട്ടന്ന് ബുദ്ധിപൂര്‍വ്വം സംസാരിക്കാന്‍ ഷിഹാബിന് കഴിഞ്ഞോളണം എന്നില്ല മുതുകാട് നല്ലവനായിരുന്നെങ്കില്‍ ഇങ്ങനെ ആരും കുറ്റം പറയാന്‍ സാദ്ധ്യത ഇല്ല വെറുതെ വെള്ള പൂശിയിട്ട് കാര്യം ഇല്ല അന്ന്യേഷണം വരട്ടേ
@noordheen7691
@noordheen7691 8 ай бұрын
വെളുപ്പിക്കൽ ഏൽക്കില്ല
@umamurali2192
@umamurali2192 8 ай бұрын
കാനഡയിലിരുന്ന് ഒരു സത്യ സന്ധനാ യ മനുഷ്യനെയും ഒരു ഒരു വലിയ സ്ഥാപനത്തെയും അപകീർത്തി പെടുത്തിയ സുനിതാ താൻ ഒരിക്കലെങ്കിലും ആ സ്ഥാപനത്തിൽ പോയിട്ടുണ്ടോ തെളിവില്ലാതെ ഒരു വ്യക്തിയെ ക്രൂശിക്കരുതായിരുന്നു
@divyaramakrishnan5977
@divyaramakrishnan5977 8 ай бұрын
ആ സ്ഥാപനത്തിൽ പോയി മാസങ്ങൾ ഓളം ചിലവഴിച്ചവർ അല്ലെ അവിടെ വന്നു സംസാരിച്ച എല്ലാ parents ഉം. അപ്പോൾ അവർ പറയുന്നത് എന്താണ് വിശ്വസിക്കാത്തത്?
@umamurali2192
@umamurali2192 8 ай бұрын
@@divyaramakrishnan5977 ഇതിനു പിന്നിലുള്ള അജണ്ട, തനിക്കറിയാത്തതുകൊണ്ടാണ് ഇങ്ങനെ ചോദിച്ചത് 🙏എല്ലാ തെളിവുകളും പുറത്തു വരട്ടെ.
@shellyjames8541
@shellyjames8541 8 ай бұрын
Mr. ഫാസിൽ താങ്കൾ തുടർന്നുള്ള എപ്പിസോഡുകൾ ഇടുക. കരുതി കൂട്ടി ഇറങ്ങി പുറപ്പെട്ടവർ ഇതു തുടർന്ന് കൊണ്ടിരിക്കും.സധൈര്യം മുന്നോട്ടു പോവുക
@iammujeeb3196
@iammujeeb3196 8 ай бұрын
താങ്കളുടെ വീഡിയോകൾ കാണാറുണ്ടായിരുന്നു. ഇഷ്ടമായിരുന്നു. പക്ഷെ ഇങ്ങനെ വെളുപ്പിക്കാൻ ഇറങ്ങേണ്ടിയിരുന്നില്ല.
@padmanvelsar9001
@padmanvelsar9001 8 ай бұрын
ശരിയുടെ ഭാഗത്ത് നിൽക്കുക, കൂടെ ഞങ്ങളുമുണ്ട്
@anilnarayanan564
@anilnarayanan564 8 ай бұрын
ഡിയർ ഫാസിൽ ബഷീർ.. മനസാക്ഷിയെ വഞ്ചിച്ച് മുതുകാടിനെ വെള്ളപൂശാൻ ശ്രമിക്കരുത്
@Angel123__34
@Angel123__34 8 ай бұрын
Ini veluppiknda bro mathiyakk thaan aa muthukaadane velupikan nokki swayam theernu kashtam
@gamingkerala6761
@gamingkerala6761 8 ай бұрын
Fazil bro താങ്കളുടെ വിശ്വാസ്യത മറ്റാര്‍കോ വേണ്ടി താങ്കള്‍ തന്നെ നഷ്ടപ്പെടുത്തി
@free_market_adviser
@free_market_adviser 8 ай бұрын
താങ്കളെപ്പോലെ നിഷ്പക്ഷ മായി സംസാരിക്കുവാനും തെളിവുകൾ നൽകുവാനും ഷിഹാബിൻ്റെ മുട്ടുവിറക്കും. കാരണം അവൻ പണത്തിനു വേണ്ടി എന്തും പറയുന്നവനാണ്..അവൻ്റെ വൈകല്യം മുതലെടുത്തവനാണ് അള്ളാഹു അവനും അവൻ്റെ കൂടെ നിന്ന് ദുഷ്ടത്തരം പറയുന്നവർക്കും തക്കശിക്ഷ നൽകും ... ഫാസിൽ ഭായ് ഉയിർ❤ മുതുകാട് സാർ ❤ സത്യം വിജയിച്ചു കഴിഞ്ഞു മുതുകാട് സാറിൻ്റെ കൂടെ പടച്ചവനുണ്ട്. കാത്തിരുന്ന് കാണുക. ഷിഹാബ് ജയിൽ അഴി എണ്ണും
@SuryaPavithran-d1q
@SuryaPavithran-d1q 8 ай бұрын
ഒരു ബിഗ് സല്യൂട്ട് സർ. താങ്കൾക്കെങ്കിലും ഇങ്ങനെ ഒരു നല്ല കാര്യം ചെയ്യാൻ തോന്നിയല്ലോ. മറ്റു യൂട്യൂബർസ്‌ ellam അവരുടെ revenue കൂട്ടുന്നതിന് വേണ്ടി ഒരു ethics ഉം ഇല്ലാതെ ഓരോന്ന് ഒരടിസ്ത്ഥാനവും ഇല്ലാതെ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നു. അതിൽ ഒരാൾ പോലും ആ center ഒന്ന് നേരിട്ട് കണ്ടിട്ടുപോലും ഉണ്ടാവില്ല. ഇത്രയും തെളിവ് ഉണ്ടായിട്ടും തെറ്റിന്റെ ഭാഗത്തു തന്നെ നിൽക്കണം എന്നുണ്ടെങ്കിൽ അവരുടെ ഒക്കെ മനസ്സ് എന്തായിരിക്കും . ആ centeril ഇപ്പോൾ ഉള്ള അമ്മമാരെയും കുട്ടികളെയും കുറിച്ച് അവരൊന്നും ആലോചിക്കുന്നതെ ഇല്ല. താങ്കൾ എല്ലാം വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ട് . Keep Going !!!!
@josekuttyjoseph4216
@josekuttyjoseph4216 8 ай бұрын
ഫാസിൽ, ഇതേവരെ നിങ്ങൾ ഇതേവരെ നേർ രേഖയിൽ തന്നെയാണ്. നിങ്ങൾക്ക് അങ്ങനെയേ സാധിക്കൂ എന്ന് എനിക്ക് ഉറപ്പുണ്ട്. മുന്നോട്ട് പോകൂ. ബെസ്റ്റ് wishes.
@basheermuthu3674
@basheermuthu3674 8 ай бұрын
നീ മുതുകാടിനെ വെളുപ്പിക്കാൻ നിക്കണ്ട... അവനെക്കുറിച്ച് അവന്റെ നാട്ടിൽ ആദ്യം അന്വേഷിക്കു. മലപ്പുറം നിലമ്പൂർ മുതുകാട് ഭാഗത്ത്
@healthpoint7320
@healthpoint7320 8 ай бұрын
മുതുകാടിൻ്റെ ശിഷ്യനും അദ്ദേഹത്തിൻ്റെ സ്ഥാപനത്തിൻ്റെ പബ്ലിക് റിലേഷൻ മാനേജറായ ഫാസിൽ വെളുപ്പിച്ചെടുക്കൽ ജോലി നന്നായി ചെയ്യുന്നുണ്ട് ശമ്പളവും കൂട്ടി തരാനുംഒരു പ്രമോഷനും കിട്ടാൻ സാധ്യതയുണ്ട്
@shifanahmmed8907
@shifanahmmed8907 8 ай бұрын
പോസ്റ്റ്‌ ചെയ്യും ചെയ്യും പറയും പക്ഷെ ചെയ്യില്ല പറഞ്ഞിട്ട് കാര്യം ഇല്ല മിസ്റ്റർ ചെയ്യുവാണേൽ ഇപ്പൊ ചെയ്യണം
@3cusins493
@3cusins493 8 ай бұрын
ഫാസിൽ നിങ്ങളെ വളരെ ഇഷ്ടമാണ്. പക്ഷെ തെറ്റ് ചെയ്തവരെ സപ്പോർട് ചെയ്യരുത്. നിഷ്പക്ഷമായി നിൽക്കുക..
@elbeeskabraham211
@elbeeskabraham211 8 ай бұрын
ഇതിലെ കമെന്റുകൾ കണ്ടപ്പോൾ മനസ്സിലായി ആരും വീഡിയോ full കണ്ടിട്ടില്ലെന്നു വീഡിയോ കാണുക എന്നിട്ട് വിലയിരുത്തുക നിങ്ങൾക്ക് ഇഷ്ടപെട്ട ആളുകളെയല്ല support ചെയ്യേണ്ടത് തെളിവുകളെയാണ് സത്യത്തെയാണ്
@Babalsha
@Babalsha 8 ай бұрын
Veluppich kazhiyumbo parayane fazil.....ennit varam ee vazhi...
@rimbusvibes
@rimbusvibes 7 ай бұрын
നാട്ടിലെത്തിയോ.. എന്നാണ് ലൈവ് സംപ്രേക്ഷണം..
@joshykallumkatharamohanan2033
@joshykallumkatharamohanan2033 8 ай бұрын
സത്യസന്ധമായി അന്വേഷിക്കുക.. സത്യാവസ്ഥ അറിയുന്നതിനായി കാത്തിരിക്കുന്നു...
@sunilraj2487
@sunilraj2487 8 ай бұрын
വലിയ കൗതുകം തന്നെ ... ഏതു കോടതിയും തെളിവുകൾ വിശദമായി ചരിശോധിച്ച് മനസിലാക്കിയാണ് വിധി പറയുന്നത്. ഇവിടെ ചിലർ വിധി പറഞ്ഞതിനു ശേഷം അതിനനുസരിച്ച് ന്യായീകരണങ്ങൾ കണ്ടെത്തുവാൻ ശ്രമിക്കുകയാണ്. ഫാസിലിൻ്റെ രീതിയാണ് ശരി people Support You
@ബോംബ്സുരു.comwwrr
@ബോംബ്സുരു.comwwrr 8 ай бұрын
😂😂
@malayali_here
@malayali_here 8 ай бұрын
Ok da 😂
@sfrijs7629
@sfrijs7629 8 ай бұрын
ഫാസിൽ bro യെ അറിയാത്തവർ കൊറെ പേര് negative comment ഇടുന്നത് കണ്ടു. അവസാനം വരെ കാണാനുള്ള ക്ഷമ കാണിക്കൂ...
@shan6566
@shan6566 8 ай бұрын
നിങ്ങളുടെ മറ്റു വീഡിയോ കൾ എല്ലാം 95%ആളുകളും സ്വീകരിച്ചിട്ടേ ഉള്ളൂ. അങ്ങനെ വരുമ്പോൾ നിങ്ങൾ ഈ വിഷയത്തിൽ പറയുന്നത് നിഷ്പക്ഷമായിട്ട് അല്ല എങ്കിൽ നിങ്ങളെ അനുകൂലിക്കുന്നവർ പോലും ഈ ഒരു കാര്യത്തിൽ നിങ്ങൾക്കെതിരെ പറയുമെന്ന് ആരെ ക്കാളും നന്നായിട്ട് നിങ്ങൾക്ക് തന്നെ അറിയാം. പക്ഷെ താങ്കളുടെ ഗുരുവിന് വേണ്ടി താങ്കളുടെ നിലപാട് ആദ്യമായി ഈ ചാനലിൽ കൂടെ നഷ്ടമായി എന്ന് തന്നെ പറയാം. Full വീഡിയോ വേണമെങ്കിൽ ഞാൻ ഇടാമെന്ന് പറയുന്നത് തന്നെ ഒരു ഗതികേടല്ലേ bro?? 1) നിങ്ങൾ ഇവിടെ ഷിഹാബിനെ നാലാളുടെ മുൻപിൽ കളവ് പറയുന്ന ആളായി ചിത്രീകരിക്കാൻ പാട് പെടുകയാണ്? അത് എന്തിന്? ഇവിടെ ശിഹാബ് അല്ലല്ലോ വിഷയം. ശിഹാബ് പറയുന്നത് പൂർണമായും കളവാണ് എന്ന് തന്നെ വെക്കാം എന്നാൽ വിഷയം അവസാനിക്കുമോ? ശിഹാബ് കേവലം അവസാനം വന്ന ഒരുപാട് അനുഭവസ്ഥരിൽ ഒരാൾ മാത്രമാണ്.. എല്ലാവരുടെയും അനുഭവങ്ങൾ പറയുന്നത് എന്താണ്? മുതുകാട് കുട്ടികളെ അപമാനിച്ചു എന്നതാണ്(വീഡിയോ യിൽ കാണുന്ന ആളെ അല്ല ക്യാമറ ഓഫ് ചെയ്താൽ ഉള്ള സ്വഭാവം എന്നുമാണ് ) അതിനെ നിങ്ങൾ എങ്ങനെ ന്യായീകരിക്കാൻ പറ്റും..? അദ്ദേഹത്തെ നല്ലത് പറയുന്നവരും ഉണ്ട് അത്ഒരുപക്ഷെ ആ കുട്ടികളിലൂടെ അവരുടെ രക്ഷിതാക്കൾക്ക് മാസത്തിൽ ലഭിക്കുന്ന സാമ്പത്ത്തീക സഹായം കൊണ്ടുമാകാം.. സ്ഥാപനം ഇല്ലാതെ ആയാൽ ആ സഹായം ഇല്ലാതെ ആയാലോ എന്ന് ഭയന്നും ആകാം. എങ്ങനെ ആണെങ്കിലും നല്ലത് പറയുന്നവരെ സ്വീകരിക്കുമ്പോൾ.. മോശം പറഞ്ഞതും ഉൾക്കൊള്ളേണ്ട? അങ്ങനെ ഒരു കുട്ടിക്ക് മോശം അനുഭവം ഉണ്ടായാൽ പോലും മുതുകാട് ചെയ്തത് വലിയ തെറ്റാണ് കാര്യം ആ കുട്ടികൾ സാധാരണ കുട്ടികൾ അല്ല. നിങ്ങൾ കള്ളനാക്കി മാറ്റാൻ ശ്രമിക്കുന്ന ശിഹാബും സമൂഹത്തിൽ ബഹുമാനം ലഭിക്കേണ്ട ആള് ആണ് ശാരീരിക പ്രയാസം എന്നാ ഒരു പരിഗണന അയാൾക്കും കിട്ടണം അങ്ങനെ വെച്ച് നോക്കുമ്പോൾ അയാളോട് മുതുക്കാട് കാണിച്ചതും മോശം തന്നെ.. ഇപ്പോൾ നിങ്ങൾ bgm ഇട്ട് കാണിക്കുന്നതും അത് തന്നെ . പിന്നെ ഈ വിഷയം ഏകദേശം കഴിഞ്ഞു വരിക ആയിരുന്നു അപ്പോളാണ് നിങ്ങളായിട്ട് വീണ്ടും ഊതി വീർപ്പിച്ചിരിക്കുന്നത്. അതിലൂടെ ആ സ്ഥാപനത്തിന് മോശമാണ് ഉണ്ടാവുക മുത്തുകാടിനും. മുതുകാടിനെ വ്യക്തി പരമായി ബാധിക്കുന്ന എന്തോ ഒരു തെളിവ് ശിഹാബിന്റെ കൈവശം ഉണ്ട് എന്ന് മുത്തുകാഡിന് നന്നായി അറിയാം അത് ഒരു പക്ഷെ പുറത്ത് വന്നാൽ വലിയൊരു പ്രയാസം സമൂഹത്തിൽ തനിക്ക് ഉണ്ടാകുമെന്നു അയാൾക്ക് അറിയാവുന്നത് കൊണ്ടാണ് മുതുകാട് ഷിഹാബിനെതിരെ പറയാൻ വരാത്തത് എന്ന് വ്യക്തം അത് പക്ഷെ നിങ്ങൾ കാരണം മറച്ചു വെച്ച രഹസ്യം സമൂഹം അറിയാനെ ഇടയാക്കുകയുള്ളു. സീക്രറ്റ് ഏജന്റ് ന് ആ കാര്യം നന്നായി അറിയാമെന്ന മട്ടിലാണ് അവസാന വീഡിയോയിൽ പറയുന്നതും. ശിഹാബിന്റെ സഹോദരനെ ക്യാമറ എന്നും പറഞ്ഞു വിരട്ടിയാൽ muthukaadinan അത് ബാധിക്കുക എന്ന് പറയുമ്പോൾ കാര്യം നിങ്ങൾ ഗൗരവത്തിൽ എടുക്കുക പ്രശ്നം രമ്യമായി പരിഹരിക്കുക അല്ലാതെ ഇടക്ക് നിന്നും അടർത്തി bgm ഇട്ട് സീരിയൽ aayi വാശി തീർത്താൽ ഒരു പക്ഷെ കൂടുതൽ വിഷയം മോശമാകുകയേ ഉള്ളൂ.. അത് പക്ഷെ മോശമാകുന്നത് ശിഹാബ് ആയിരിക്കില്ല എന്ന് തോനുന്നു അതാണ് ശിഹാബിന്റെ കോൺഫ്ഡന്റ് ൽ നിന്നും വ്യക്തമാകുന്നത്....
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 41 МЛН
എന്നോട് ഇത് വേണ്ടായിരുന്നു
22:51
Tricks by Fazil Basheer
Рет қаралды 64 М.
ഒരു മണി  വാർത്ത | 1 PM News | October 05, 2024
28:10
വൈദ്യൻ വ്യാജനോ ? | Tricks Episode : 276
12:40
Tricks by Fazil Basheer
Рет қаралды 233 М.
മെന്റലിസം / Mentalism / Tricks Episode :170
12:40
Tricks by Fazil Basheer
Рет қаралды 408 М.