വെല്ലുവിളിച്ചത് ആരാണ് ഷിഹാബേ ....തെളിവുകളും ഇന്റർവ്യു പൂർണ്ണ രൂപവും

  Рет қаралды 58,744

Tricks by Fazil Basheer

Tricks by Fazil Basheer

5 ай бұрын

Article 51A(h) in The Constitution Of India
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
/ @tricksbyfazilbasheer5622
Facebook link :
FB Name :Tricks by Fazil Basheer
/ tricksbyfazilbasheer.c...
ഇൻസ്റ്റാഗ്രാം ലിങ്ക്👇
tricksbyfazilba...
മാജിക് പ്ലാനറ്റ് വീഡിയോ ലിങ്ക്👇
• 100 ൻറെ നിറവിൽ TRICKS...
#tricksbyfazilbasheer

Пікірлер: 594
@tricksbyfazilbasheer5622
@tricksbyfazilbasheer5622 5 ай бұрын
മുൻപ് ട്രിക്സ് ചാനലിൽ അപ്‌ലോഡ് ചെയ്ത വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ അൺലി സ്റ്റഡ് ആയിട്ട് കൊടുത്തിരുന്ന വീഡിയോ ആണിത് വീഡിയോ പൂർണമായും കാണാത്ത ആളുകൾക്ക് ഒരുപക്ഷേ ഈ ലിങ്ക് കിട്ടിക്കാണില്ല. എല്ലാവർക്കും വേണ്ടി ഇവിടെ പബ്ലിഷ് ചെയ്യുന്നു
@jobymichael8685
@jobymichael8685 5 ай бұрын
ശിഹാബിന്റെ തക്കിയ പൊളിച്ച ഫാസിലിനും തെറി വിളി ഇതൊക്കെ കണ്ടാൽ പേടിക്കുന്നവൻ അല്ല ഫാസിൽ ബഷീർ സിബിഐ ഓഫിസർ 👍🏻
@shahalshahal7250
@shahalshahal7250 5 ай бұрын
​@@tricksbyfazilbasheer5622കൂറേ.. നിനക്ക് അന്ന് മുതുകാടുമായി നീ അന്ന് നടത്തിയ ഇന്റർവ്യൂ തങ്ങളുടെ ചാനലിൽ ഇടാനുള്ള ധൈര്യമുണ്ടോ..
@spectacle1964
@spectacle1964 5 ай бұрын
​@@malayali.prekshakan നിങ്ങൾ തീരുമാനിക്കുന്ന സ്ഥലത്ത് വരാൻ തയ്യാറാണെന്ന് വെല്ലുവിളിച്ചത് ശിഹാബും സീക്രട്ടേജ് ഫാസിൽ വെല്ലുവിളി ഏറ്റെടുക്കുകയും മാജിക് പ്ലാനറ്റിൽ ശേഷം വരാൻ പറയുകയും ചെയ്തു അവരോട് പറയൂ പോകാൻ
@haneefamuhamadhaneefa6558
@haneefamuhamadhaneefa6558 5 ай бұрын
Ok. 👍👍
@shahalshahal7250
@shahalshahal7250 5 ай бұрын
കുരുപ്പേ.. താങ്കൾ ആദ്യം മുതുകാടുമായി താങ്കൾ നടത്തിയ ഇന്റർവ്യൂ പബ്ലിഷ് ചെയ്യൂ.. അന്ന് താങ്കൾ കോപ്പി റൈറ്റ് ന്റെ പേര് പറഞ്ഞു ആ ഭാഗം കട്ട് ചെയ്തു, തങ്ങളുടെ ഗുരു മുതുകാട് ആണോ താങ്കളെ കോപ്പി റൈറ്റ് അടിക്കുന്നത്.. താങ്കൾ ആളെ പൊട്ടനാക്കണോ.. ഫുൾ ഉടയിപ്പണല്ലോ..
@renuganga0911
@renuganga0911 5 ай бұрын
ഫാസിൽ നല്ലപ്പോലെ റിസ്ക് എടുക്കുന്നു,, haters ഉണ്ടാകും എന്ന് അറിഞ്ഞിട്ടും സത്യം പുറത്തു കൊണ്ടുവരാൻ താങ്കൾ ശ്രമിക്കുന്നു. Hats off you
@user-sr8yh4eo9n
@user-sr8yh4eo9n 5 ай бұрын
😂😂😂😂😂
@renuganga0911
@renuganga0911 5 ай бұрын
@@InnocentCartoonCat-yw8pv അത് അറിയാം,, ഫോളോ ചെയ്യുന്നുണ്ട്,, സമൂഹത്തിലെ തിന്മകളെ ഒന്നും നോക്കാതെ എതിർക്കുന്നു,, ജാതി മത വെത്യാസം ഇല്ലാതെ
@renuganga0911
@renuganga0911 5 ай бұрын
പിന്നെ haters 99% um fake I'd യില് ആണ്
@siddharthvijayan5414
@siddharthvijayan5414 5 ай бұрын
Pari aanu Ivan kallanu kanji vechavan aanu
@user-sr8yh4eo9n
@user-sr8yh4eo9n 5 ай бұрын
@@siddharthvijayan5414 അതെ പേരും കള്ളൻ
@justforarelax2236
@justforarelax2236 5 ай бұрын
ശിഹാബ് പത്രസമ്മേളനത്തിൽ പച്ചക്കു പറയുന്നുണ്ട് എന്നെ ഇട്ടിട്ടു പോയി എന്ന്.
@shan6566
@shan6566 5 ай бұрын
ഉയ്യന്റെ കുഞ്ഞി കണ്ണാ ഇതൊക്കെ കൃത്യമായി ശിഹാബ് പറഞ്ഞ മറ്റൊരു വീഡിയോ ഉണ്ടല്ലോ കുഞ്ഞി കണ്ണാ 😄
@chinchugopal1658
@chinchugopal1658 5 ай бұрын
​@@shan6566ശിഹാബ് ഓരോ സമയത്ത് ഓരോന്ന് ആണ് പറയുന്നത്
@jimilmaanaaden1061
@jimilmaanaaden1061 5 ай бұрын
​@@shan6566ശിഹാബ് പത്ര സമ്മേളനത്തിൽ പറഞ്ഞത് കേട്ടതാണ് .. പിന്നീട് ഇത് കേട്ടപ്പോൾ ആണ് കാര്യം മനസ്സിലായത്.. ഇട്ടിട്ട് പോയ ആള് കല്യാണത്തിനും പോയി എന്തിന് 5 കൊല്ലം കഴിഞ്ഞ് ഇങ്ങനെ ഒരു ഇഷ്യൂ വരും എന്ന് മുൻപേ കരുതിയോ ദൃശ്യം സിനിമ പോലെ.... തെളിവുകൾ സംസാരിക്കട്ടെ...
@mahendranad7388
@mahendranad7388 5 ай бұрын
​@@shan6566thiruthi paranjennu parayetee sirrrr
@dayalkannanchery
@dayalkannanchery 5 ай бұрын
നിഷ്പക്ഷത എന്നാൽ നമ്മൾക്കിഷ്ട്ടമുള്ളത് പറയുക എന്നല്ല, തെളിവ് നിരത്തി സത്യം പറയുക എന്നതാണ്. Keep going Fasil bro 👍🏻
@Patriot44
@Patriot44 5 ай бұрын
ഇത്ര അന്തസ്സായി നുണ പറയാനും ,പറഞ്ഞത് മാറ്റി പറയാനും ശിഹാബിനു എത്ര കിട്ടി കാണും
@fajeraboobacker5431
@fajeraboobacker5431 5 ай бұрын
"മുതുകാട് സാർ തെറ്റ് ചെയ്തു എന്ന് തെളിഞ്ഞാൽ അദ്ദേഹത്തിന് എതിരെ വരുന്ന ആദ്യത്തെ വീഡിയോ ട്രിക്സ് ചാനലിന്റെതാകും." അതാണ് Fazil.... എപ്പോഴും സത്യത്തിന്റെ കൂടെ.
@shinojs7356
@shinojs7356 5 ай бұрын
😂
@akhilakhil9325
@akhilakhil9325 5 ай бұрын
athanu
@latheefozr7463
@latheefozr7463 5 ай бұрын
@fajeraboobacker5431 എജ്ജാതി ഊക്കലാണ് ഭായ്😂
@abdulgafur7889
@abdulgafur7889 5 ай бұрын
ഗോമുവിന് എത്ര ഫാൻഷ് ആണ് വെളുപ്പിക്കാൻ
@latheefozr7463
@latheefozr7463 5 ай бұрын
@fajeraboobacker5431 എജ്ജാതി ഊക്കലാണ് ബായ്😂
@ashdesigner469
@ashdesigner469 5 ай бұрын
ഇത്രേം വെളുപ്പിച്ചാൽ മുതുകാടിന് വെള്ളപ്പാണ്ട് പിടിച്ചു പോവും ഹംകേ 😂
@sir4656
@sir4656 4 ай бұрын
Video full kanditt para🚶🏼‍♀️
@jobymichael8685
@jobymichael8685 5 ай бұрын
😢ശിഹാബ് ഇത്ര കള്ളൻ ആണ് എന്ന് ഇപ്പൊ മനസ്സിൽ ആയി പണത്തോട് ഉള്ള ആർത്തി കഷ്ട്ടം ശിഹാബിന്റെ കള്ളം ഫാസിൽ പൊളിച്ചു 👍🏻 സത്യത്തോടൊപ്പം ഫാസിൽ ❤❤❤ 🙏
@markpetersen-kq7vd
@markpetersen-kq7vd 5 ай бұрын
Mr Fazil , no one can take away your credibility, everyone know you are working for the well being of the society and you service is much needed to the society especially at the time at this time of madness of religion
@foodbudddy4470
@foodbudddy4470 5 ай бұрын
സഹോദര താങ്കൾ ആരുടെയും ഭാഗത്തു നിന്ന് സംസാരിക്കുന്ന ഒരു ആളാണെന്ന് ഇത് വരെ എനിക്ക് തോന്നിയിട്ടില്ല അതുകൊണ്ട് എനിക്ക് താങ്കളെ വിശ്വാസം ആണ് താങ്കൾ മുന്നോട്ടു പോകുക 👍👍👍👍👍
@soul9112
@soul9112 5 ай бұрын
ആ best fst ഇട്ട വീഡിയോ പോയി കാണു. മുത്തികാടിനെ നല്ലത് പോലെ വെറുപ്പിക്കാൻ ശ്രെമിച്ചിട്ടുണ്ട്
@shynijohns6252
@shynijohns6252 5 ай бұрын
Fazil go ahead
@user-KL13
@user-KL13 5 ай бұрын
മുതുforest പറയുന്നു ഫാസിൽ തന്റെ ശിഷ്യനാണെന്ന് 😂😂 ഫാസിൽ താങ്കൾ ചെറിയ തുകയല്ല അവിടെ Donationചെയ്യുന്നത്‌ ... ലക്ഷക്കണക്കിനു തുകയാണ് മുതുforest തന്നെയാണിത്‌ പറഞ്ഞത്‌ അപ്പോൾ തന്റെ ഇരിപ്പിടം വെളുപ്പിക്കണം അതാണ് ഫാസിൽ ചെയ്യുന്നത്‌😂 Note: പല കമന്റുകളും താങ്കൾ delete ചെയ്യുകയാണ് , താങ്കളാരെയാണ് വെളുപ്പിക്കുവാൻ നോക്കുന്നത്‌ മിസ്റ്റർ ഫാസിൽ ഒരുപറ്റം കുട്ടികളെ അയാൾ മുതലെടുത്ത്‌ അവരുടെ മേൽ അധികാരം കാണിച്ച്‌ താനാണ് ദൈവമെന്ന് പറയിപ്പിക്കുന്നു... താങ്കളിവിടെ കള്ളനു കഞ്ഞി വെച്ച്‌ കൊടുക്കുകയാണ് അപ്പോൾ താങ്കളും.............. Viewers and commenters ഈ കമന്റും delete ചെയ്യപ്പെട്ടേക്കാം😂
@Miscxpres
@Miscxpres 5 ай бұрын
ആരെങ്കിലും വന്ന് എന്തെങ്കിലും പറയട്ടെ...മുതുകാടിൻ്റെ പ്രവർത്തനവും...കാര്യങ്ങളും നമുക്ക് അറിയുന്നവർക്ക് അറിയാം...അതിൻ്റെ ഗുണം കിട്ടിന്നവർക്ക് അതിൽ സന്തോഷവും ഇൻ്റെ...അല്ലാത്തവർ ഇരുന്നു കുറ്റം പറയട്ടെ...
@nishadmenonthodi
@nishadmenonthodi 5 ай бұрын
ശിഹാബിന്റെ വ്യക്തി വൈരാഗ്യം ആണ് ഇതിനുപിന്നിൽ എന്ന് മനസിലായി....
@Tulips-z6i
@Tulips-z6i 5 ай бұрын
അപ്പൊ അമ്മമാർ പറയുന്നതോ
@user-xz5dw4mz3x
@user-xz5dw4mz3x 5 ай бұрын
ഷിഹാബ് നല്ലൊരു നടനാണ് എന്നു മനസിലായി. പത്രസമ്മേളനത്തിൽ ' വധഭീഷണിയുണ്ട് ' എന്നു പറഞ്ഞ് പേടിച്ചതുപോലെ അഭിനയിച്ചു. എന്നാൽ ഇവിടെ ഒരു അധോലോക സെറ്റപ്പാണ് ഫീൽ ചെയ്യുന്നത്. ഭീഷണയും നിർദേശം നല്കലും എല്ലാം ഉണ്ട്. മുതുകാടിനെക്കാൾ വലിയ മോട്ടിവേഷൻ സ്പീക്കർ ആണെന്ന് അവകാശപ്പെടുന്ന ഷിഹാബ് സോഷ്യൽ മീഡിയയിൽ വന്ന് വെല്ലുവിളിക്കുന്ന ഭാഷയും രീതിയും ജനം വിലയിരുത്തണം. യു ട്യൂബേഴ്സിൻ്റെ സംഘടന യോഗം ചേർന്ന് തീരുമാനിച്ച് മറ്റുള്ളവരെ കൂട്ടമായി ആക്രമിക്കുകയണ് എന്ന കാര്യം കൊച്ചുകുട്ടികൾക്കുപോലും മനസിലാകും. നിങ്ങൾ ആരെ തോല്പിക്കാനാണ് യുദ്ധം ചെയ്യുന്നത്. ഒന്ന് ഓർക്കുക മുതുകാടിനെ അപമാനിച്ച് വീഡിയോ ചെയ്ത് രണ്ടു മാസമായി നിങ്ങൾ വരുമാനമുണ്ടാക്കുകയാണ്. അതും മുതുകാടിൻ്റെ സ്വീകാര്യതക്കുള്ള തെളിവാണ് എല്ലവർക്കും നല്ലതുവരട്ടെ
@darveeskhan5532
@darveeskhan5532 5 ай бұрын
ഈ ആരോപണം ഉന്നയിക്കുന്നത് ശിഹാബ് മാത്രം അല്ല ഒരു പാട് അമ്മ്മമാരുടെ വീഡിയോ നമ്മൾ കണ്ടത് അല്ലെ മുതുകാട് രണ്ടു മുഖം ആണ് . ആള് ശരി അല്ല അയാളെ ഒരിക്കലൂം നന്യയീകരിക്കരുത്
@user-gp8up6oj9s
@user-gp8up6oj9s 5 ай бұрын
1 മണിക്കൂർ മുൻപ് ഇട്ട വിഡിയോയിൽ 1ദിവസം മുന്നേ നീ കമന്റ്‌ ഇട്ട 🤔കൊള്ളാല്ലോ നീ 😂
@jobymichael8685
@jobymichael8685 5 ай бұрын
ശിഹാബ് കള്ളൻ അല്ല പെരും കള്ളൻ
@alimedia614
@alimedia614 5 ай бұрын
​@@user-gp8up6oj9s ആദ്യ കമന്റ് ചെയ്തിരിക്കുന്നത് വായിച്ചു നോക്കണം മിസ്റ്റർ ഇത് ഇതിനു മുൻപ് അപ്‌ലോഡ് ചെയ്ത വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ ലിങ്ക് കൊടുത്തിരുന്നു അൺലിസ്റ്റഡ് ആയിട്ട് . ഇന്ന് പബ്ലിക് ആകുമെന്നും ആ വീഡിയോയിൽ പറഞ്ഞിരുന്നു
@Abhilash-.
@Abhilash-. 5 ай бұрын
@@user-gp8up6oj9sഅതെങ്ങനെ 1 day ago കാണിക്കുന്നത്
@alimedia614
@alimedia614 5 ай бұрын
ശിഹാബ് ഈ ഇന്റർവ്യൂവിൽ പറഞ്ഞത് മാറ്റി പറഞ്ഞിരിക്കുക തന്നെയാണല്ലോ. ഈ ഇന്റർവ്യൂ നേരത്തെ ഇട്ടിരുന്നെങ്കിൽ ഇത്രയും പ്രശ്നം ഉണ്ടാകില്ലായിരുന്നു
@AYD_Scorpion
@AYD_Scorpion 5 ай бұрын
Second pr worker for muthukad . 2 days ago. Commented 1 day before uploaded
@spectacle1964
@spectacle1964 5 ай бұрын
@@AYD_Scorpion In the previous video, the description was unlisted and the video was given. Those who watch the videos till the end can understand things correctly
@AYD_Scorpion
@AYD_Scorpion 5 ай бұрын
@@spectacle1964 what you understand?
@anilakottayam7603
@anilakottayam7603 5 ай бұрын
ശിഹാബ് നമ്മൾ എല്ലാം തികഞ്ഞവരല്ല ഗോഡിന്റെ മുന്നിൽ നമ്മൾ ഒന്നുമല്ല ഗോഡ് തന്ന അനുഗ്രഹം നമ്മൾ നന്ദിയോടെ കൈകൊള്ളുക മുതുക്കാട് സർ ചെയ്ത തെറ്റുണ്ടെങ്കിൽ തെളിവോടെ നീയമം കായിലെടുക്കട്ടെ നമ്മൾ നമ്മളെ മറക്കരുത് 🙏🙏🙏
@okey1317
@okey1317 5 ай бұрын
God is a myth
@user-KL13
@user-KL13 5 ай бұрын
മുതുforest പറയുന്നു ഫാസിൽ തന്റെ ശിഷ്യനാണെന്ന് 😂😂 ഫാസിൽ താങ്കൾ ചെറിയ തുകയല്ല അവിടെ Donationചെയ്യുന്നത്‌ ... ലക്ഷക്കണക്കിനു തുകയാണ് മുതുforest തന്നെയാണിത്‌ പറഞ്ഞത്‌ അപ്പോൾ തന്റെ ഇരിപ്പിടം വെളുപ്പിക്കണം അതാണ് ഫാസിൽ ചെയ്യുന്നത്‌😂 Note: പല കമന്റുകളും താങ്കൾ delete ചെയ്യുകയാണ് , താങ്കളാരെയാണ് വെളുപ്പിക്കുവാൻ നോക്കുന്നത്‌ മിസ്റ്റർ ഫാസിൽ ഒരുപറ്റം കുട്ടികളെ അയാൾ മുതലെടുത്ത്‌ അവരുടെ മേൽ അധികാരം കാണിച്ച്‌ താനാണ് ദൈവമെന്ന് പറയിപ്പിക്കുന്നു... താങ്കളിവിടെ കള്ളനു കഞ്ഞി വെച്ച്‌ കൊടുക്കുകയാണ് അപ്പോൾ താങ്കളും.............. Viewers and commenters ഈ കമന്റും delete ചെയ്യപ്പെട്ടേക്കാം😂
@sasidharankartha1006
@sasidharankartha1006 5 ай бұрын
കൂടെ നിന്ന് എല്ലാ ഗുണങ്ങളും അനുഭവിച്ചപ്പോൾ മുതുകാടു ദൈവം.പുറത്താക്കിയപ്പോൾ ഇല്ലാത്ത ആരോപണങ്ങൾ.ഇത് എല്ലായിടത്തും ഉള്ളതാണ്.
@sajinlal3768
@sajinlal3768 5 ай бұрын
മുതുകാട് സാറിന്റെ പൈസ അടിച്ചു മാറ്റാനുള്ള എളുപ്പ വഴികളാണ്. എന്നാണ് എനിക്ക് തോന്നുന്നത്
@pramodm1685
@pramodm1685 5 ай бұрын
Muthukad parayunnu ayalke pasia illa enne ningal parayunnu Ayala paisa adichedukanulla sramam enne😂😂
@abidaabida3267
@abidaabida3267 5 ай бұрын
Muthukadin ഇത്രേം പൈസ ഉണ്ടോ
@RahulAdukkadan
@RahulAdukkadan 5 ай бұрын
ഇവൻ ഈ ശിഹാബ് പറയുന്നതിൽ എന്തോ ഒരു പക, പ്രതികാരം, വേറെ എന്തൊക്കെയോ വൈരാഗ്യം feel ചെയ്യുന്നു. സമാധാനപരമായി ഫാസിൽ കാര്യങ്ങൾ അന്വേഷിക്കുമ്പോ ഇയാൾക്ക് full അസഹിഷ്ണുത, ചാടിക്കടി mood. ഇവന് വേറെ എന്തൊക്കെയോ ഉദ്ദേശ്യം ഉണ്ട്.
@000Ahanswetmemmuyyttrr
@000Ahanswetmemmuyyttrr 5 ай бұрын
😮 സാമൂഹ്യ നന്മയ്ക്ക് വേണ്ടി ആരും ഒന്നും ചെയ്യുകയുമില്ല ഒരു രൂപ പോലും മുടക്കുകയും ഇല്ല😢 മുതുകാട് സാറിനെ പോലെയുള്ളവർ അവരുടെ സമയവും വിലപെട്ട ബദ്ധങ്ങളും ഉപയോഗപ്പെടുത്തി വളരെ കഷ്ട്ടപ്പെട്ട് ഇത്തരം സ്ഥാപനങ്ങൾ നടത്തുമ്പോൾ രണ്ടോ മൂന്നോ ആളുടെ പരാതി സത്യാവസ്ഥ എന്താണെന്നു പോലും മനസ്സിലാക്കാതെ ഇവരെ അടച്ചാക്ഷേപ്പിക്കുന്ന കമൻ്റേളികൾ സാമൂഹ്യദ്രോഹികളാണ് ' ഇത്തരം സ്ഥാപനങ്ങൾ തുടങ്ങാൻ ഇനി ആരും മെനക്കടില്ല😮 നഷ്ടം സമൂഹത്തിലെ കഷ്ട്ടത അനുഭവിക്കുന്നവർക്ക് മാത്രം😮
@viralcuts2208
@viralcuts2208 5 ай бұрын
Kastatha anubhavikkunnavare pizhiyuka child boudarykkullil prttal
@dejinshah
@dejinshah 5 ай бұрын
Well said fazil bro.
@manukuttippuram1498
@manukuttippuram1498 5 ай бұрын
എനിക്ക് ഇതിൽ തോന്നുന്നത് ശിഹാബിനെ മനസ്സിൽ തോന്നുന്ന ചിന്തകൾ ആണെന്നാണ് അയാൾ അത് അങ്ങനെ തന്നെ വിശ്വസിക്കുന്നു പിന്നെ ഒരാളുടെ പിന്നാലെ നടന്ന് നിങ്ങൾ അങ്ങനെയല്ല ഇങ്ങനെയല്ല എന്ന് പറഞ്ഞു കൊടുക്കാൻ ആരും നിൽക്കുന്നില്ലല്ലോ ചെറിയൊരു അഭിപ്രായ വ്യത്യാസം അതാണ് ഇവിടെ സംഭവിച്ചത്
@user-wh1mr8ph3h
@user-wh1mr8ph3h 5 ай бұрын
Thanku bro🙏👍👍👍👍👌
@kenzamedia2277
@kenzamedia2277 5 ай бұрын
ഒരു മനുഷ്യന്റെ വളർച്ചയിൽ അസൂയ തോന്നിയ ഒരു പറ്റം ആളുകൾ പ്രതേകിച്ച് ഷിഹാബും, ചിത്രയും എല്ലാം കൂടി കുറെ ഇല്ലാ വചങ്ങൾ പറഞ്ഞു പത്തി... അത് കേട്ടപ്പാടെ കേൾക്കാത്ത പാടെ കേരളത്തിലെ നവഗറ്റീവിനെ പ്രണയിക്കുന്ന ജനങ്ങൾ അത് ഏറ്റെടുത്തു... അതുപോലെ മുതുകാടും ഷിഹാബുമായുള്ള ഇഷ്യൂ നല്ല കണ്ടെന്റാണ് എന്ന് മനസ്സിലാക്കുകയു അത് അവർ മുതുകാടിനു നേരെ പ്രയോഗിക്കുകയും ചെയ്തു.... ഇനിയെങ്കിലും സത്യം മനസ്സിലാകാതെ കല്ലെറിയാതിരിക്കുക ❤
@NavasPadoor
@NavasPadoor 5 ай бұрын
ചേട്ടാ 4 മണിക്കൂർ മുമ്പ് ഇട്ട വീഡിയോക്ക് ഒരു ദിവസം മുൻപ് കമൻ്റ് ഇടുന്ന വിദ്യ ഒന്ന് പറഞ്ഞു തരാമോ? 😅
@KrishnaSKumar-tz8ty
@KrishnaSKumar-tz8ty 5 ай бұрын
ശിഹാബ് നു പിന്നിൽ അയാൾക്ക് വേണ്ടി പ്രവർത്തിക്കാൻ ആരോ ഉണ്ട് എന്ന് തോന്നുന്നു. അയാൾ പറയുന്നതെല്ലാം ഏത് പ്ലേസ് ഇൽ നമ്മൾ ജോലിക്ക് കയറി യാലും നിങ്ങൾ ഒരു വർഷം ജോലി ചെയ്യില്ലേ എന്ന് ചോദിക്കുന്നത്തിൽ എന്താ തെറ്റ്. ഇത് ഇയാള് de തെറ്റിദ്ധാരണ ആണ്.
@afsalvp808
@afsalvp808 5 ай бұрын
ഫാസിൽ ഇക്കയോടുള്ള സംശയം തീർന്നു 👍🏻👍🏻👍🏻
@lijithliju-rg5te
@lijithliju-rg5te 5 ай бұрын
😂😂😂😂
@tonydominic258
@tonydominic258 5 ай бұрын
Athe udayippanennu manassilayi😂
@vidhyavineesh8522
@vidhyavineesh8522 5 ай бұрын
Keep going fazil brother ❤❤❤
@verse4442
@verse4442 5 ай бұрын
Thanks for the post.
@SGFMalappuram
@SGFMalappuram 5 ай бұрын
ഫാസിലിനെ സംശയിച്ചവർക്ക് ഒരു വ്യക്തത ലഭിച്ചു എന്ന് കരുതുന്നു
@hanif1450
@hanif1450 5 ай бұрын
ഫാസിൽ നിങൾ മുതുകാടിൻ്റെ സ്റ്റാഫ് ആണ് നിക്ഷപക്ഷൻ ആകും എത്രയോ അമ്മമാർ രംഗത്ത് വന്നു മുതുകാട് ഫ്രോഡ് ആണ് എന്ന് 😢പിന്നേ ട്രിക്സ് 😢 😢 ചാനൽ ഇഷ്ടം ആയിരുന്നു ഇപ്പൊൾ താൽപര്യം പൊയി 😢 ശിഹാബ് പറയുന്നത് 100 % ശരി ആണ് നിയും മറുനാടൻ മലയാളി വൈറ്റ് വാഷ് 😮 മരുനടൻ ജിഹാദി ആക്കി ഒരു മുസ്‌ലിം പേര് കിട്ടി 😮
@craftmedia3189
@craftmedia3189 5 ай бұрын
Good work Fazil.
@PraveenHope-vh9yv
@PraveenHope-vh9yv 5 ай бұрын
അരക്കള്ളൻ മുഴുകള്ളൻ.... ട്രിക്ക് 😂👍
@sumisujesh1906
@sumisujesh1906 5 ай бұрын
ശിഹാബ് ഇന്റർവ്യൂ വിൽ പറഞ്ഞത് തിരുത്തി പറഞ്ഞ് കൊണ്ടിരിക്കുവാണല്ലോ 😂ഇങ്ങനെ സ്വന്തം മുഖം വെളുപ്പിക്കാൻ ശിഹാബ് ഒരുപാട് പാട് പെടുന്നുണ്ട്..മുതുകാട് സാറ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഫാസിൽക്ക അത് പുറത്ത് കൊണ്ട് വരും...👍👍👍
@dreamshore9
@dreamshore9 5 ай бұрын
പിന്നേ fazil നു ഇഷ്ടം പോലെ program മുതുക്കാട് ഒപ്പിച്ചു നൽകുന്നുണ്ട് അങ്ങേരെ വെളുപ്പിക്കൽ ഇങ്ങേരുടെ ലക്ഷ്യം ആണ് 🤣
@sijoantony7874
@sijoantony7874 5 ай бұрын
ഫാസിലിക്കയുടെ കൂടെ നിൽക്കുന്നതിന്റെ സന്തോഷം വീണ്ടും ഉറക്കെ അറിയിക്കുന്നു. സത്യത്തിന്റെ മുഖം വികൃതമല്ല, കൂടുതൽ തെളിച്ചമുളളതാണ്. ആ തെളിച്ചം ഫാസിലിക്കയുടെയും അദ്ദേഹത്തിന്റെ ചാനലിന്റേയും ഞങ്ങൾ സബ്സ്ക്രൈബേഴ്സിന്റേയും കൂടെയുണ്ട്.
@K.A.R.N.A.N
@K.A.R.N.A.N 5 ай бұрын
ശിഹാബ് ഈ interview ൽ വന്ന് ഇരുക്കുന്നത് തന്നെ ഫാസിൽ ഇക്കാനെ ഒരു നിഷ്പക്ഷനായി കണ്ടിട്ടല്ല എന്ന് മനസ്സിലായി , എന്തായാലും full video ഇട്ടത് നന്നായി , ഒന്നുകിൽ ശിഹാബിന് മുതുകാട് സർ ആയിട്ടുള്ള ചെറിയ എന്തോ പ്രശ്നത്തെ നിസാരമായി തീർക്കുന്നതിന് maturity ഇല്ലാതെ handle ചെയ്ത് അലമ്പാക്കുന്നു അല്ലെങ്കിൽ ശിഹാബ് തനിക്ക് ഉണ്ടായ മുതുകാട് സാറിനോടുള്ള പ്രശനം പങ്കുവെച്ച മുതുകാട് സർനോട് പ്രശ്നമുള്ള ആൾക്കാർ മുതലെടുക്കുന്നു. ഇങ്ങനെ ചിന്തിക്കാനാണ് തോന്നുന്നത് എന്തായാലും സത്യം ഒന്നുകൂടെ വ്യക്തമാക്കട്ടെ
@fitmotivation3704
@fitmotivation3704 5 ай бұрын
എല്ലാവരും പോസിറ്റീവ് കമന്റ്‌ മാത്രം ഇടുക അല്ലങ്കിൽ sir delete ചെയ്യും, 'only positive comments'👍😅😂
@darveeskhan5532
@darveeskhan5532 5 ай бұрын
കേരളത്തിൽ എന്ത് തെമ്മാടിത്തരാം ച്യ്താല്ഉം അവരുടെ കൂടെ നിക്കാൻ ആൾക്കാരും ഉണ്ടാവും അതാണ്‌ നമ്മുടെ നാട്
@shan6566
@shan6566 5 ай бұрын
ആരാ ചെയ്തത്
@jobymichael8685
@jobymichael8685 5 ай бұрын
ശിഹാബ് കള്ളൻ അല്ല പഠിച്ച കള്ളൻ
@user-vj1pv6sb9d
@user-vj1pv6sb9d 5 ай бұрын
ബ്രോ ഇവിടെ സഹതാപം കാലൊടിഞ്ഞതും കയ്യൊഴിഞ്ഞതും കണ്ടാലൊന്നും ഇവിടെ കാര്യമില്ല തെളിവുകളാണ് വേണ്ടത് ഒരു ആരോപണം ഉന്നയിച്ചാൽ
@shan6566
@shan6566 5 ай бұрын
@@user-vj1pv6sb9d 🤣😄🤣അതിന് എന്താണ് തെളിവ് 🤣ആരോപണം എന്താണ് എന്ന് അറിയുമോ 🤣ഇനി ശിഹാബ് പറയുന്നത് പച്ച കള്ളം എന്ന് തന്നെ വെച്ചാലും അതല്ലല്ലോ വിഷയം. മുത്തുകാടിന്റെ റിയൽ ഫേസ് അല്ല വീഡിയോയിൽ വന്നു തള്ളുന്നത് എന്നെല്ലേ. അതെന്താ ഫാസിൽ നായീകരിക്കാത്തത്.. അയ്യോ അങ്ങനെ അല്ല ഇങ്ങനെ ആണെന്ന്. അപ്പോൾ ചേട്ടൻ ഇതിനെ കുറിച്ച് വലിയ ധാരണ ഇല്ല അല്ലെ
@shan6566
@shan6566 5 ай бұрын
@@InnocentCartoonCat-yw8pv ഉയ്യന്റപ്പ കുഞ്ഞിക്കണ്ണ 😄 Muthukaadinte ചാരിറ്റിയോ എവിടെ എപ്പോൾ 😄എടൊ muthukaadinte ചാരിറ്റി നന്നായാൽ മതി charactar മാറേണ്ട എന്ന് പറഞ്ഞാൽ നിനക്ക് നൂറു രൂപ തന്ന് നിന്നെ എന്ത് തെറിയും ആർക്കും വിളിക്കാം എന്നാണോ 😄 ആ charactor പാവം സാധാരണ കുട്ടികളുടെ അടുത്തല്ല കാണിക്കുന്നത്.. ശരീരികമായി സുഖമില്ലാത്ത കുട്ടികളുടെ അടുത്താണ്.. അവ രണ്ടും തമ്മിൽ വലിയ വ്യത്യാസം ഉണ്ട്
@786laju_life_is_motivation
@786laju_life_is_motivation 5 ай бұрын
ഫാസിൽ ബഷീറിൻറെ ട്രിക്കുകൾ
@Hdenglishsongs
@Hdenglishsongs 5 ай бұрын
Katta waiting arunnu 🎉
@anvarsadique3599
@anvarsadique3599 5 ай бұрын
ഫാസിൽ സംസാര ശൈലി 👍🏼👍🏼👍🏼 നിഷ്പക്ഷം 👍🏼
@magicacademypr6016
@magicacademypr6016 5 ай бұрын
Well said.. Fazil...
@ReghuMechira
@ReghuMechira 5 ай бұрын
Fazil is definitely a gentleman 🎉🎉🎉❤❤
@sinankarat8702
@sinankarat8702 5 ай бұрын
എത്രപെട്ടെന്നാണ് കമന്റ്‌ സെക്ഷനിലെ ആളുകൾ കളം മാറുന്നത്... ഞാനടക്കം അതിൽ ഉണ്ട് 😂
@jaseemek4280
@jaseemek4280 5 ай бұрын
ചിരിപ്പിക്കല്ലേ ചെങ്ങായി 😄
@josephpv6156
@josephpv6156 5 ай бұрын
എന്താ ചിരിക്കാൻ കോമഡി ഒന്നും അല്ലാലോ
@KaleidosKopeMedia
@KaleidosKopeMedia 5 ай бұрын
Aalukallu thammil dialogue adikkan ulla oru vishayam mathramanu ithu. Ithinte season kazhiyumbo aduthathu verum. 😂
@chickoovictorrose9094
@chickoovictorrose9094 5 ай бұрын
Yes Bigboss season 6 polundu 😂
@Splithin
@Splithin 5 ай бұрын
സത്യം
@dasprem3992
@dasprem3992 5 ай бұрын
With you Fazil..
@riyaskr364
@riyaskr364 5 ай бұрын
എന്റെ പൊന്നു ഫാസിൽ ബ്രോ..... നിങ്ങൾ ഒരു നല്ല ഉദ്ദേശത്തോട് കൂടി ആണ് ഈ വിഷയത്തിൽ ഇടപെട്ടത് എങ്കിൽ നിങ്ങൾ ആദ്യം ചെയ്യേണ്ടത് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച അമ്മമാരെയും കുട്ടികളെയും ആണ് ഇന്റർവ്യൂ എടുക്കേണ്ടത്.... നിങ്ങൾ ഇപ്പോഴും വിഷയത്തിലോട്ട് വന്നിട്ടില്ലാ
@Movie1.2films
@Movie1.2films 5 ай бұрын
വരും എന്ന് എനിക്ക് അറിയരുന്ന് ഫസൽ ഒരിക്കലും തെറ്റ് ചെയ്യില്ല ന്ന് ഒരു വിശ്വസം ഉണ്ട് 💕❤️
@editorspace9715
@editorspace9715 5 ай бұрын
Athin fazil ara ninte
@Movie1.2films
@Movie1.2films 5 ай бұрын
@@editorspace9715 friend ❤️
@anilpillai3512
@anilpillai3512 5 ай бұрын
At 8:36, I observed Shihab taking a deep breath in preparation for a scripted version. However, I am uncertain about it. At 16:56 there was a "Pause Technic" may be purposely tricked by Fazil, where certain things were vomited by Shihab without any prior inquiry. In his revelation at 25:47, Shihab explained the appropriate conduct for someone who has made a mistake. Really funny..😀 Something is wrong with Shihab.. At 25:47, upon realizing the falsehoods he had spoken, he casts his gaze downwards, reflecting on his words. funny. കള്ളം പറഞ്ഞാൽ നിക്കാം പഠിക്കണം.. പുള്ളി അറിയാതെ പറഞ്ഞു പോയി. അതിന്റെ ചമ്മൽ ആ മുഖത്തു കാണാം... 55:35 something not right. 56:06 specificity on people and date (Jan 2024) personally i feel not trustable.. Allow the truth to prevail.
@achuchandran179
@achuchandran179 5 ай бұрын
ആരാണ് ശെരി ആരാണ് തെറ്റ് എന്ന് അറിയാൻ പറ്റുന്നില്ല..... എന്തൊക്കെ ആയാലും സത്യം മാത്രം ജയിക്കട്ടെ....
@deepakcs2797
@deepakcs2797 5 ай бұрын
First time seeing a 1 hour long video, continuously...
@annakoshy
@annakoshy 5 ай бұрын
ഷഫീന ബീവി പറഞ്ഞതെല്ലാം ശരിയായ വസ്തുതകളാണ്👍🏻👍🏻👍🏻
@spectacle1964
@spectacle1964 5 ай бұрын
ശിഹാബ് പ്രസ് മീറ്റിൽ പറഞ്ഞത് മറന്നുപോയി എന്ന് തോന്നുന്നു. മാറ്റി പറയുന്നത് വ്യക്തമായി മനസ്സിലാക്കാൻ സാധിച്ചു
@AYD_Scorpion
@AYD_Scorpion 5 ай бұрын
5th pr worker for muthukad
@user-eo3uq3vt4p
@user-eo3uq3vt4p 5 ай бұрын
ഒരാളുടെ അനുഭവം എങ്ങനാ തെളിവ് തരാൻ കഴിയുക
@haneefamuhamadhaneefa6558
@haneefamuhamadhaneefa6558 5 ай бұрын
Ok 👍👍👍👍🙋🏼‍♀️
@Mohammedali-fc2ug
@Mohammedali-fc2ug 5 ай бұрын
മക്കളെ ഈ പ്രശ്നം ഒക്കെ വരാൻ കാരണം യൂസഫലി സാർ വർഷാവർഷം ഒരു കോടി രൂപ കൊടുക്കാം എന്ന് പറഞ്ഞു ആ ന്യൂസ് വന്നപ്പോൾ അതിൽ നിന്ന് പോയവർക്ക് ഒക്കെ അസൂയ തോന്നി
@alby2875
@alby2875 5 ай бұрын
ഞാൻ കൊറേയ്യ് വർഷമായി ഫോളോ ചെയുന്ന ചാനൽ ആണ് തകളുടേത്.. എനിക്ക് ഉറപ്പാണ് ഫാസിൽ ബ്രോ സത്യത്തിനോട് മാത്രമേ നിൽക്കൊള്ളൂ എന്ന്.. ഫാസിൽ brok എതിരെ പറയുന്നവർ..പുതിയ ആൾകാർ അന്ന്.. അവർക് അറിയില്ല എന്താണ് TRICKS BY FASIL BASHEER ENN
@paultomy
@paultomy 5 ай бұрын
ശിഹാബ് കള്ളം പറഞ്ഞു മെഴുകുക ആണല്ലോ. , ശിഹാബ് പറയുന്നത് മുഴുവൻ ക്ഷമയോടെ കേട്ട് ഇരുന്നതിന് ഫാസിലിനെ സമ്മതിച്ചിരിക്കുന്നു,
@shan6566
@shan6566 5 ай бұрын
😂😂🤣😂😂ഏതാ കള്ളം പറഞ്ഞത്
@Myvibesyoutube
@Myvibesyoutube 5 ай бұрын
ഒരു കള്ളം പറഞ്ഞു തരുമോ ശിഹാബ് പറഞ്ഞത്. എന്നിട്ട് വെളുപ്പിക്ക് 😂
@jobymichael8685
@jobymichael8685 5 ай бұрын
ശിഹാബ് കള്ളൻ അല്ല പെരും കള്ളൻ തക്കിയ എല്ലാം പൊളിഞ്ഞു
@sad4ruk728
@sad4ruk728 5 ай бұрын
ചേട്ടാ ഈ രണ്ട് മണിക്കൂർ മുമ്പേ ഇട്ട വീഡിയോക്ക് , 17 hr മുമ്പേ comment ഇടുന്ന ട്രിക് ഒന്ന് പറഞ്ഞുത്തരുമോ 😂
@binoyk4553
@binoyk4553 5 ай бұрын
​@@sad4ruk728oru divasam munbe oruthan Comment chayuthittund apole ano 17 manikkur
@sharafalik4338
@sharafalik4338 5 ай бұрын
annum innum ini ennum fazil bro ❤
@rejinraj9648
@rejinraj9648 5 ай бұрын
Fazil Basheer, bro, we knew the truth, but some people, for the sake of entertaining the public and boosting their channel viewership, prioritize monetary gains for their PR work.
@NandhuUzhamalakkal
@NandhuUzhamalakkal 5 ай бұрын
👍
@swapnasreeswapna6711
@swapnasreeswapna6711 5 ай бұрын
ഫാസിൽ താങ്കളെ എനിക്ക് വളരെ അധികം ഇഷ്ടമാണ് കാരണം നിങ്ങളുടെ ഈ ചാനൽ വഴി മനുഷ്യർക്ക് ഒരുപാട് തെറ്റി ധാരണകൾഉള്ള വിഷയങ്ങൾ നിങ്ങൾ മാറ്റി കൊടുത്തിട്ടുണ്ട്... പക്ഷെ ഇവിടെ വിഷയം എന്താണ് നോക്കുമ്പോ.. തുടക്കം sree മുതുക്കാട് ഒരാളോട് പറഞ്ഞു നിങ്ങൾക്ക് ഉള്ളത് പോലെ ഉള്ള കുട്ടികൾ എനിക്കില്ല നിങ്ങൾ ഈ കഴിക്കുന്ന ബിസ്കറ്റ് പോലും എന്റെ ഔദാര്യം ആണ്... എന്ന് പറഞ്ഞു... ഇത് ശരിയോ തെറ്റോ??? ഫാസിൽ താങ്കൾ പറയുന്നുണ്ട് യാഥാർഥ്യം ജനങ്ങൾ ക്ക് ഭോദ്യപ്പെടുത്തുമെന്ന്... അതിനു നിങ്ങൾക്ക് കഴിയട്ടെ.. സത്യം പുറത്തു വരട്ടെ... 🙏🙏🙏
@maneeshamani3726
@maneeshamani3726 5 ай бұрын
അതിൽ സംസാരി ക്കുന്നത് വെറും ആ അഞ്ച് കുട്ടിക ളുടെ അമ്മ മാർ മാത്രമാ ണ മറ്റു കുട്ടികളുടെ അമ്മാമാരെ കുടി സംസാരിക്കുന്നത കേൾ ക്കണം. നിങ്ങൾ നല്ലൊരു വ്യക്തിയാണ് നിങ്ങൾ വഴി ഇ നിയും സത്യങ്ങൾ കൂടി കണ്ടെത്തണം
@Chaos96_
@Chaos96_ 5 ай бұрын
Why is he not giving a defaming case ??
@sinankarat8702
@sinankarat8702 5 ай бұрын
മുതുകാടുമായുള്ള interview എവുടെ bro...അതും upload ചെയ്യൂ.. സത്യമെല്ലവെരും അറിയട്ടെ... താങ്കൾ ആണെങ്കിലും secret agent ആണെങ്കിലും കുറച്ച് സത്യം രണ്ടാളിലും ഉണ്ട്. അത്പോലെ തെറ്റും നിലവിൽ ഉണ്ട്. 🚶‍♂️
@okey1317
@okey1317 5 ай бұрын
സീക്രട്ട് ഏജൻ്റ് ചുമ്മാ കുറേ Guess work cheyth കളിയാണ്.. also pulli aa telepathy കേസ് ഒക്കെ സപ്പോർട്ട് ചെയ്ത് സംസാരിക്കുന്ന കണ്ടപ്പോ തന്നെ അങ്ങേരുടെ നിലവാരം മനസിലായി.
@kukatrolls8484
@kukatrolls8484 5 ай бұрын
ഒരാളെ കൊണ്ട് ചെയ്യിപ്പിക്കുകയും ഇല്ല അവൻ ചെയ്യുവോ അതും ഇല്ല. മലയാളി മാസ്സ്ഡാ 😂
@user-df6lm3mb4e
@user-df6lm3mb4e 5 ай бұрын
💯👍👍👍
@minnalshibu7292
@minnalshibu7292 5 ай бұрын
ijjathi veluppikkal 😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@free_market_adviser
@free_market_adviser 5 ай бұрын
മുതുകാട് സാറിൻ്റെ സ്ഥാപനത്തിൽ കേരള ത്തിലെ എല്ലാ കുട്ടികളെയും അഡ്മിഷൻ കൊടുക്കുവാൻ സാധിക്കാത് മൂലമാണ് ചില അമ്മമാർ ഇങ്ങനെ പറഞ്ഞത്. ഷിഹാബ് ഒരു ഫ്രോഡ് ആണ് എന്ന് വ്യക്തമാണ്.
@princean0909
@princean0909 5 ай бұрын
ഷിഹാബിന് സത്യം എന്നുള്ളത് എന്നുണ്ടോ അന്തസ്സോഡ് കൂടി പത്ര സമ്മേളനം വിളിച്ചു നുണ പ്രചരിപ്പിച്ചു എന്ന് പറയുന്നത് ആവും ശരി... Shihab you should not say that you are a motivational speaker again because you are not and cant
@AYD_Scorpion
@AYD_Scorpion 5 ай бұрын
3rd pr worker
@9ELININO9
@9ELININO9 5 ай бұрын
Expecting Muthukad interview
@Hashimviralcuts
@Hashimviralcuts 5 ай бұрын
Ethelay chodhyangal kelkkumpolthannay manassilakunnund, thankal muthukadenay rakshekkananu nokkunnaath yennu...
@sudhia4643
@sudhia4643 5 ай бұрын
സത്യം. ആരുടെ. ഭാഗത്താണോ Tricks. ഒപ്പമുണ്ടാകും. 👍👍👍. ട്രിക്‌സിനൊപ്പം. നേരിനൊപ്പം. Sudhi. Ernakulam.
@shajis5901
@shajis5901 5 ай бұрын
പറഞ്ഞത് മാറ്റി പറഞ്ഞു ശിഹാബ് തരികിട കളിക്കുന്നു.. 😄
@jijeshparambilthodi1089
@jijeshparambilthodi1089 5 ай бұрын
​@@malayalivlog2391ശിഹാബിന്റെ ചാനൽ ആണോ
@shajis5901
@shajis5901 5 ай бұрын
@@malayalivlog2391 ഷിഹാബിനെ അവിടെ ഇട്ടിട്ടു പോയി എന്ന് പറഞ്ഞിട്ട് പിന്നീട് അവൻ പറഞ്ഞു അങ്ങനെ പറഞ്ഞിട്ടില്ല എന്ന് വീണ്ടും മറ്റൊരു ചാനലിൽ ഇട്ടിട്ടു പോയി എന്ന് വീണ്ടും പറഞ്ഞു ഇതൊക്കെ മനസ്സിലാക്കാൻ അരിയാഹാരം കഴിക്കുന്നവർക്ക് കഴിയും 😂😂
@Ashokan-Goku-
@Ashokan-Goku- 5 ай бұрын
ഫാസിലെ സത്യത്തിനു വേണ്ടി നിലകൊള്ളുക എന്റെ കാര്യമേ എനിക്ക് പറയാനാകു അത് കൊണ്ട് പറയുന്നു ഞാൻ കൂടെ നിൽക്കും
@AkhilVishnu
@AkhilVishnu 5 ай бұрын
From the beginning of your channel I was impressed with almost all of your videos. But in this case, as a common man I(so many others)have lots of doubts in you. Till today you are doing PR work for your institution. I believe this comment will be deleted by this or coming days. 😂😂🎉😅
@mrphantom_73
@mrphantom_73 5 ай бұрын
ശിഹാബിന്റെ കള്ളത്തരങ്ങൾ പുറത്തു വന്നു, hatsoff
@alexdevasia3601
@alexdevasia3601 5 ай бұрын
Evde aane
@binoyk4553
@binoyk4553 5 ай бұрын
3 manikkur munbe ulla video comment 1 day 😮😮😮
@NavasPadoor
@NavasPadoor 5 ай бұрын
3 മണിക്കൂർ മുൻപ് ഉള്ള വീഡിയോക്ക്, ഒരു ദിവസം മുൻപേ കമൻ്റ് ഒരു ദിവസം മുൻപ് ഇടുകയും അതിനു 35 ലൈക്ക് ഇടുകയും ചെയ്ത ആൾക്ക് എത്ര ലൈക്ക് guys?
@mrphantom_73
@mrphantom_73 5 ай бұрын
@@NavasPadoor 1 ദിവസം മുൻപ് ഈ വീഡിയോയുടെ ലിങ്ക് ഈ ചാനൽ അവരുടെ കഴിഞ്ഞ വീഡിയോയുടെ discriptionഇൽ ഇട്ടിരുന്നു. സത്യാവസ്ഥ അറിയാൻ വേണ്ടി അത് നേരത്തെ ഞാൻ കണ്ടു. അത് എന്റെ തെറ്റാണോ. വേറെ വല്ലതും ഉണ്ടെഗിൽ പറയു
@ahadpazpot2288
@ahadpazpot2288 5 ай бұрын
Nalla video
@Zaynfamly-21
@Zaynfamly-21 5 ай бұрын
സായി ബ്രോ നേരിന് ഒപ്പമേ നിക്കും.. തങ്ങൾ പറയുന്നത് സത്യം ആണെങ്കിൽ സായി കൊണ്ട് വരും
@Arshuzabanz
@Arshuzabanz 5 ай бұрын
Nallavanaaya unni ella commentsum support 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣tricks🤪🤪🤪🤪🤪🤪🤪🤪🤪
@sheenasimon368
@sheenasimon368 5 ай бұрын
Shihab perum nunayan big salut bro
@bijib3440
@bijib3440 5 ай бұрын
4:32 athanu point... 👍
@cbksaleemyoutube4613
@cbksaleemyoutube4613 5 ай бұрын
It is crystal clear that Shihab is a liar.
@shan6566
@shan6566 5 ай бұрын
ഉവ്വോ 😂😂😂ഐശ്ശരി
@letters391
@letters391 5 ай бұрын
Hatsoff❤
@faiselbabu7639
@faiselbabu7639 5 ай бұрын
Ningalude trip ellam poliyukayanalloo..
@kannankannan47962
@kannankannan47962 5 ай бұрын
നല്ല സീരിയൽ
@kuttankseb4875
@kuttankseb4875 5 ай бұрын
Fasil Bro..❤
@haneefamuhamadhaneefa6558
@haneefamuhamadhaneefa6558 5 ай бұрын
Ok..fasil kaka..👍💪💪
@user-pb5su4gm6s
@user-pb5su4gm6s 5 ай бұрын
നിങ്ങളെ ഒരു സ്ഥിരം പ്രേക്ഷകൻ എന്ന നിലക് പറയുകയാ. ഷിഹാബിനെ പിന്നെ നോക്കാം. ആദ്യം വന്ന അമ്മമാരുടെ വിഷയം ആദ്യം ക്ലിയർ ചെയ്യൂ ❤️
@viralcuts2208
@viralcuts2208 5 ай бұрын
Nanma undayanu.. ee kaalathu pidich nilkkan kure motivation um alankarika vaakkukalum kond janangale kayyiledukkunnu.. ath avaravarude choice .. business paisa vere margamilla..janapperuppam thozhilillayma. Ithanu karyam .. kuree paisayum mattethum.. . . swayam uyarchakk disciplined aayal theerunna vishamameeyullu.. ithupole kuree motivation vare ee kaalath business aakkiyathil albhudhamilla.. areyenkilum koodithalai pizhinjale kooduthal Pisa kittukayullu.. angane pizhiyunna reethiyayi maari ivduthe bussiness
@username06660
@username06660 5 ай бұрын
Shihabinu daivam arinj kaiyyum kaalum kodukathe thanne Karanam Evan kallanum ahangariyum anu. 😊
@aamifathima9175
@aamifathima9175 5 ай бұрын
സ്പെഷ്യൽ കുട്ടികളുടെ ലൈഫ് അവരെ സംരക്ഷിക്കുന്നവർക് അറിയാം ഓരോ day ഉം എത്ര challenging ആണെന്ന്. അവരെ parents പോലും ഉപേക്ഷിച്ചു പോകുന്ന കാഴ്ചയും ഒറ്റപ്പെട്ടതല്ല. ഇപ്പോഴത്തെ issue ന്റെ reality എന്താണെന്ന് ഒരു day പുറത്തു വരുമെന്ന് പ്രതീക്ഷിക്കുന്നു. But ഇത്രെയും വർഷം ആ കുട്ടികൾക്കു വേണ്ടി ഒരു വ്യക്തി ചെയ്തിട്ടുള്ള നന്മകൾ ഒറ്റ നിമിഷം കൊണ്ട് മറന്നിട്ടു ചീത്ത വിളിക്കുമ്പോൾ അത് വിളിക്കുന്നവർ അതിനു അർഹർ ആണോ? അവിടെ ഇപ്പോഴും കുറെ ജന്മങ്ങൾ അവരെ ആശ്രയിച്ചു ജീവിക്കുന്നതല്ലേ. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം. സത്യം അറിയാൻ ഉള്ള Tricks ന്റെ effort അംഗീകരിക്കുന്നു. Conclude ചെയ്യുമ്പോൾ സത്യം വിജയിക്കട്ടെ എന്നു ആഗ്രഹിക്കുന്നു .
@manu.monster
@manu.monster 5 ай бұрын
ഷിഹാബ്. വിചാരിച്ചു അവിടെ ഒരുപാട് ഫണ്ട് വരുന്നുണ്ടല്ലോ അതനുസരിച്ച് തനിക്കും തന്നാലെന്താണെന്ന് ,വിചാരിച്ചത് കിട്ടാത്തതിലുള്ള നിരാശയും കമ്മ്യൂണിക്കേഷൻ പ്രോബ്ലംസ് ആണ്
@Bevinspan
@Bevinspan 5 ай бұрын
Shihab is posting Fake allegations. Getting evident now. Well done Fazil. Right questions asked and vague answers delivered from Shihab.
@Unknown-kb8dm
@Unknown-kb8dm 5 ай бұрын
Fasil Bhai Ningale njangakk viswasam aanu Adhu shihabo saiyo vicharicha thakarilla❤
@mahmoodhassan8963
@mahmoodhassan8963 5 ай бұрын
😂😂😂😂,,
@Unknown-kb8dm
@Unknown-kb8dm 5 ай бұрын
​@@mahmoodhassan8963endheyy... The guy is genuine
@sajivpm
@sajivpm 5 ай бұрын
Tricks channel കാണുന്നവർ ആയിരുന്നുവെങ്കിൽ കുറ്റം പറയുമായിരുന്നില്ല.... Social media യുടെ problem ആണ് ഈ ഒരു അവസ്ഥ.
@sinannksinannk6993
@sinannksinannk6993 5 ай бұрын
ഈ വീടിയോ ഞാൻ കാണുമ്പോൾ ഒര് മണിക്കൂർ മുമ്പ് ഇതാണ് ഇതിൽ ഷിഹാബിനെതിരെയുള്ള നെഗറ്റീവ് കമന്റ് ഒക്കെ എത്രയോ മണിക്കൂർ മുമ്പേ ഉള്ളത്
@Myvibesyoutube
@Myvibesyoutube 5 ай бұрын
എനിക്കും തോന്നി. 1 hr മുൻപ് അല്ലെ വീഡിയോ ഇട്ടേ?? അതും 1 hr ഉള്ളത്. ഇത് കണ്ടു തീരും മുന്പേ ശിഹാബ് നെ കുറ്റം പറയുന്ന കമന്റ്സ് എങ്ങനെ വന്നു
@jobymichael8685
@jobymichael8685 5 ай бұрын
അയിന് 🤔 ശിഹാബ് പറഞ്ഞത് സത്യം ആണ് എന്നാണോ ശിഹാബ് കള്ളൻ അല്ല പെരും കള്ളൻ
@alimedia614
@alimedia614 5 ай бұрын
​@@Myvibesyoutube കഴിഞ്ഞദിവസം റിക്ഷാണൽ അപ്‌ലോഡ് ചെയ്ത വീഡിയോയുടെ ഇടയിൽ ഇതിന്റെ ലിങ്ക് കൊടുത്തിരുന്നു ഡിസ്ക്രിപ്ഷനിൽ ഉണ്ടായിരുന്നു . ഇന്ന് രാവിലെ പബ്ലിക് ആക്കും എന്നും പറഞ്ഞിരുന്നു നിങ്ങളെപ്പോലെ കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാത്തവരാണ് സമൂഹത്തിലെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്
@sinannksinannk6993
@sinannksinannk6993 5 ай бұрын
വല്ലാത്ത മാജിക് തന്നെ😂
@iamrashi
@iamrashi 5 ай бұрын
Shihab❤
@user-ei9ng4px4d
@user-ei9ng4px4d 5 ай бұрын
Thangale kuttam paranjavarkku thakkathaya marupadi nalkanam, especially secret agent, i am always with you ❤❤❤
@SumithTS
@SumithTS 5 ай бұрын
Evar ethumayi bhandhapett case vallom koduthittundo? Muthukad oru daivamanu valle pulli anenn onnum njan viswasikkunnilla he is also human being positive negative undavum but shihab parayunnuathum oru clarity ella vykathamaya thelivukal ella ake voice notes anu athu completed alla. ethre oke issues undayittum ee vishayathil oru vykthamaya picture ella ennathanu sathyam. Sathyam purathu varan sathyasandamaya oru anweshanam thanne venam.
@anandhuvikram9146
@anandhuvikram9146 5 ай бұрын
👍👍👍👍
@kunjumon7054
@kunjumon7054 5 ай бұрын
നിങ്ങൾ ശരിയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു
@shan6566
@shan6566 5 ай бұрын
😄😄
@Abhilash_kannan
@Abhilash_kannan 5 ай бұрын
Fazilikkaa ❤❤
@sasidharankartha1006
@sasidharankartha1006 5 ай бұрын
ഒരു പ്രോഗ്രാമിന് പോകുമ്പോൾ, അവിടെ നിന്ന് കിട്ടുന്ന പൈസ ഷിഹാബിന് എങ്ങിനെ അവസ്കാശപെടാൻ സാധിക്കും.അങ്ങനെ വേണമെങ്കിൽ ഒറ്റയ്ക്ക് പോയി sympathy പിരിവു നടത്തണം.ഇങ്ങിനെയുള്ള അന്യായത്തെ support ചെയ്യാൻ കുറേ ആളുകളും. ഉദാഹരണത്തിന് നമ്മൾ ഒരു മാജിക്‌ show സംഘടിപ്പിക്കുന്നു. Mr X മാജിക്‌ അവതരിപ്പിക്കുന്നു.അവിടെ കിട്ടുന്ന പൈസ സംഘടകാരാണ് കൈകാര്യം ചെയ്യേണ്ടത്.അല്ലാതെ X അല്ല.
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН
Лайфхаки не нужны
0:28
Miracle
Рет қаралды 1,8 МЛН
Они так быстро убрались!
1:00
Аришнев
Рет қаралды 1,7 МЛН
Matt Kills Dexter's Deer | Dexter: New Blood S1E1 | #Shorts
0:51
Clashed PR
Рет қаралды 24 МЛН
小丑与白天使遇见丧尸?#short #angel #clown
0:32
Super Beauty team
Рет қаралды 12 МЛН