എന്നോട് ഇത് വേണ്ടായിരുന്നു

  Рет қаралды 63,508

Tricks by Fazil Basheer

Tricks by Fazil Basheer

4 ай бұрын

തെളിവുകളും ഷിഹാബു മായുള്ള ഇന്റർവ്യൂവിന്റെ പൂർണ്ണരൂപവും 👇
• വെല്ലുവിളിച്ചത് ആരാണ് ...
Article 51A(h) in The Constitution Of India
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
/ @tricksbyfazilbasheer5622
Facebook link :
FB Name :Tricks by Fazil Basheer
/ tricksbyfazilbasheer.c...
ഇൻസ്റ്റാഗ്രാം ലിങ്ക്👇
tricksbyfazilba...
മാജിക് പ്ലാനറ്റ് വീഡിയോ ലിങ്ക്👇
• 100 ൻറെ നിറവിൽ TRICKS...
#tricksbyfazilbasheer

Пікірлер: 813
@sabukalekkal5814
@sabukalekkal5814 4 ай бұрын
ഫാസിൽ ബായ് അവരുടെ വെല്ലുവിളി ഏറ്റ്ടുത്തു സ്ഥലം പറഞ്ഞപ്പോൾ തന്നെ അവരുടെ എല്ലാം കിളി പോയി പിന്നെ സീക്രെട് അണ്ണൻ ഇപ്പോൾ എങ്ങനെ തടി ഉരണം എന്ന് നോക്കി നടക്കുക ആണ്. അരി എത്ര എന്ന് ചോദിച്ചാൽ പയർഅഞ്ഞാഴി അതാണ് നടക്കുന്നത്. ഫാസിൽ താങ്കൾ ധൈര്യം ആയി മുൻപോട്ട് പോവുക
@user-xg9xy2hj2e
@user-xg9xy2hj2e 4 ай бұрын
തെളിവുകൾക്ക് യാതൊരു വിലയുമില്ലേ😢.യാഥാർഥ്യം പുറത്ത് വരട്ടേ Hats off fazil basheer❤️
@user-dl1wx2ie8j
@user-dl1wx2ie8j 4 ай бұрын
Karayalledaaa. 😂😂😂
@sajin741
@sajin741 4 ай бұрын
നിങ്ങൾക്കെതിരെ വരുന്ന ആരോപണങ്ങൾക്ക് മറുപടി എന്ന നിലക്ക് പറഞ്ഞതാണെന്ന് അറിയാം, എന്നാലും ഇനി എങ്കിലും secret agent പോലുള്ളവന്മാരെ mention ചെയ്ത് സംസാരിക്കരുത് എന്നാണ് എൻ്റെ അഭിപ്രായം. ഒരാൾക്ക് എത്ര തരം താഴാൻ പറ്റുമോ അങ്ങനെ ഒരുത്തൻ ആയിട്ടെ അവനെ തോന്നിയിട്ടുള്ളു. വെറും പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ശ്രമം. താങ്കൾ അവനെയോക്കെ mention ചെയ്ത് സംസാരിച്ച് വിലപെട്ട സമയം പഴാക്കേണ്ടത്തില്ല
@ambilysunil65
@ambilysunil65 4 ай бұрын
പ്രിയ ഫാസിൽ സോഷ്യൽ മീഡിയയിൽ മാന്യമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന താങ്കളെ കൂട്ടമായി ആക്രമിക്കുന്ന രീതി കഴിഞ്ഞ നാളുകളിൽ കണ്ടു. ഒരു വിഭാഗം വിചാരിക്കുന്നതുപോലെ എല്ലാവരും പെരുമാറണം എന്നു പറയുന്നത് ഒട്ടും ശരിയല്ല. സത്യത്തിനു മാത്രമേ അന്തിമ വിജയം നേടാനാവൂ. ധീരമായി മുന്നേറുക ഞങ്ങൾ കൂടെയുണ്ട്.
@abidaabida3267
@abidaabida3267 4 ай бұрын
സത്യം വിജയിക്കട്ടെ
@ibrusmedia5641
@ibrusmedia5641 4 ай бұрын
നിങ്ങൾ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സംസാരിക്കുന്നത് എന്ന് കൃത്യമായി ബോധ്യപ്പെട്ടിട്ടുണ്ട് അതുകൊണ്ട് നിങ്ങൾ തുടരുക എല്ലാവിധ സപ്പോർട്ടും
@tricksbyfazilbasheer5622
@tricksbyfazilbasheer5622 4 ай бұрын
💝
@bijib3440
@bijib3440 4 ай бұрын
😊
@jithualex4647
@jithualex4647 4 ай бұрын
😂😂
@sabnaasif2579
@sabnaasif2579 4 ай бұрын
😂😂😂
@norelegionhappylife4128
@norelegionhappylife4128 4 ай бұрын
​@@tricksbyfazilbasheer5622നിങ്ങൾ മുന്നോട്ട് പോകൂ ബ്രോ. കാള പെറ്റു എന്ന് കേട്ടപ്പോ കയർ എടുക്കാൻ ഓടിയ ശാഹിദ് പയ്യന്നൂർ 😂വാസ്തവത്തിൽ അയാളോട് സഹതാപം തോന്നുന്നു എന്തൊക്കെയോ വിളിച്ച് പറയുന്നു അയാൾ.
@user-xz5dw4mz3x
@user-xz5dw4mz3x 4 ай бұрын
ഇത് പൊളിച്ചു. 'അരിയെത്ര എന്നു ചോദിക്കുമ്പോൾ പയറഞ്ഞാഴി' എന്ന തരത്തിൽ അഴകൊഴമ്പൻ മറുപടികളുമായി ഇനിയും പലരും ഇറങ്ങും. മനുഷ്യനായാൽ നാണം വേണ്ടേ?
@smoothworker492
@smoothworker492 4 ай бұрын
കുരുവിന്റെ സാമ്രാജ്യത്തിലെ public relationship maneger അല്ലെ 🤔എന്നിട്ടും മാജിക്‌ പ്ലാനറ്റിൽ നിന്നും ഒരു രൂപ പോലും കൈപറ്റിയില്ലെന്നു പറയുമ്പോൾ മനസ്സിലാക്കിക്കൂടെ കുരുവിനു പണത്തോട് ഉള്ള ആർത്തി. ഇത് തന്നല്ലേ magician സാമ്രാടും പറഞ്ഞത്
@Mybabeez-lv9gf
@Mybabeez-lv9gf 4 ай бұрын
വ്യക്തമായ മറുപടിയുമായി നിങ്ങൾ വരുമെന്ന് അറിയാമായിരുന്നു . നിങ്ങൾ തെളിവിന്റെ അടിസ്ഥാനത്തിലാണ് സംസാരിക്കുന്നത് അതിനാൽ നിങ്ങൾ ആരെയും ഭയപ്പെടേണ്ടതില്ല
@lakshmiprasanth4063
@lakshmiprasanth4063 4 ай бұрын
Clear, confident and organized explanation. It proves your words are genuine. Keep going Fazil..
@surjithsugathan
@surjithsugathan 4 ай бұрын
ഫാസിലിക്ക ഇവിടെ തെളിവ് കൂടുതൽ പേർക്കും വേണ്ട എന്നുള്ളതാണ് മനസ്സിലായി വരുന്നത്, എന്നിരുന്നാലും തെളിവുകൾ വെച്ച് ഓരോ കാര്യങ്ങളുടെയും സത്യസന്ധത പുറത്തു കൊണ്ട് വരുന്നതിനു ബിഗ് സല്യൂട്ട്... ഈ മാറ്റി പറയുന്ന ഷിഹാബിനെയും വായിൽ തോന്നുന്നത് വിളിച്ചു പറയുന്ന അരി അണ്ണനെയും താമസിക്കാതെ ജനങ്ങൾ മനസ്സിലാക്കും...
@jobymichael8685
@jobymichael8685 4 ай бұрын
നിർഭയം സത്യത്തോടൊപ്പം ഫാസിൽ ❤👍🏻സർ നിങ്ങളെ പോലുള്ളവർ ഇത്തരക്കാർക് അവരുടെ തരം താണ ഭാഷയിൽ മറുപടി കൊടുക്കാൻ പറ്റില്ലെന്ന് ജനങ്ങൾക്കറിയാം സിബിഐ ഓഫിസർ 🙏
@jithinmohanmp3332
@jithinmohanmp3332 4 ай бұрын
എല്ലാവരും കൂടിയുള്ള ഒരു ലൈവ് മീറ്റിംഗിന് ആണ് ഞാൻ കാത്തിരിക്കുന്നത് ❤ Shahid Payyannur ന്റെ ചില വീഡിയോസ് കാണുമ്പോൾ താങ്കളോട് എന്തോ വ്യക്തി വൈരാഗ്യം ഉള്ളത് പോലെ ആണ് തോന്നുന്നത്..
@princean0909
@princean0909 4 ай бұрын
Secret and ശിഹാബ് വാക്കുകൾ മാറ്റികൊണ്ടേയിരിക്കും....അവർ അതാണ്...
@mediaentertainers1702
@mediaentertainers1702 4 ай бұрын
ശിഹാബിന്റെ കയ്യിലുള്ള എല്ലാ തെളിവും ശിഹാബിന് ഹാജരാക്കാൻ എന്താണ് ഇത്ര മടി
@hariprasadprabhakarannair9756
@hariprasadprabhakarannair9756 4 ай бұрын
ഇന്ന് പറഞ്ഞത് നാളെ മാറ്റി പറയാനുള്ളതല്ലേ. പിന്നെങ്ങനെ ഹാജരാക്കും മനുഷ്യാ. 😁
@mediaentertainers1702
@mediaentertainers1702 4 ай бұрын
@@hariprasadprabhakarannair9756 😀
@shijoalex2009
@shijoalex2009 4 ай бұрын
Appo pinne ee lie stories poliyathille
@abidaabida3267
@abidaabida3267 4 ай бұрын
Edo mandaa theliv ningale trick by fasil n kanuka thanne vendaa...ann aa sadhanathine pidichiruthi shihab kanichu koduthittum valla purogamanavum undakkiyo ningale fasil...ayalkk vendath athalla veluppikkalalle daivathe
@johnwick_25
@johnwick_25 4 ай бұрын
Ede annan mare shihab allede ivane vellu viliche apol ivan vende athinu marupadi kodukkan neritu 1 live interviewinu, allathe ivan veendum oro converting.exe filum kondu irangiyekkunnathu velam thidathe vizhungan kure mandanmarum
@archanakani6301
@archanakani6301 4 ай бұрын
Full support Fazil ikka.👍 Keep going strongly 💪
@izraichudu5037
@izraichudu5037 4 ай бұрын
അല്പം വൈകിയാലും നിങ്ങൾ കൃത്യമായ മറുപടിയുമായി എത്തുമെന്ന് അറിയാമായിരുന്നു എല്ലാവിധ ആശംസകളും ഫുൾ സപ്പോർട്ട്
@rrmurrrmu495
@rrmurrrmu495 4 ай бұрын
മുറിവൈദ്യൻ്റെ എപ്പിസോഡ് എന്നാ.... അതാണ് കാണേണ്ടത് മച്ചാന് കാര്യമായി എന്തോ നിധി കിട്ടിയ പോലെയാ ഈ വാർത്ത 😅😅
@g.ssreedevi5212
@g.ssreedevi5212 4 ай бұрын
Secret വന്നിരുന്നു പറഞ്ഞു ഉറപ്പായിട്ടും ഞാൻ shihabine magic planetil കൊണ്ടുവരുമെന്ന്.എന്നാൽ ശിഹാബ് എന്താ പറഞ്ഞത് planetil വരില്ല public placil varamennane. ഇവര് രണ്ടുപേരും പരസ്പരം അവർക്ക് തോന്നുന്നത് പോലെയാണ് പറയുന്നത്.
@tricksbyfazilbasheer5622
@tricksbyfazilbasheer5622 4 ай бұрын
💝
@jobygeorge2526
@jobygeorge2526 4 ай бұрын
സത്യമേവ ജയതേ👏🏻👏🏻
@josoottan
@josoottan 4 ай бұрын
അവരുടെ അജണ്ട വേറെയാണ്, ഇതാണ് സൈബർ അറ്റാക്ക്😮
@tomcrooz5072
@tomcrooz5072 4 ай бұрын
I have been following the tricks channel from the very beginning. Fasil always used to stay with the truth, that is his credibility. As of now, he has never considered anybody's religion, personal benefits... to disclose/hide the truth. Always with the Tricks family. Lots of love and support.. Keep going, let the journey continue..❤️‍🔥
@jleta5849
@jleta5849 4 ай бұрын
ഇനി എന്ത് പറഞ്ഞാലും നിങ്ങളും നിങ്ങളുടെ ചാനലും ഫുൾ സപ്പോർട്ട്💯 എന്റെ ടെൻഷൻ ഒരുപാട് മാറ്റിയെടുത്ത ഒരു ചാനൽ ആണ് ഇത്.പഴയത് പോലെ നല്ല നല്ല വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു😍
@vighneshvv5918
@vighneshvv5918 4 ай бұрын
സത്യസന്ധമായി കാര്യങ്ങൾ തെളിവുകൾ നിരത്തി അവതരിപ്പിക്കുന്ന Fazil ബ്രോയെ ഞങ്ങൾക്ക് വിശ്വാസമാണ്.. അല്ലാതെ, മിനുട്ടിന് മിനുട്ടിന് കാര്യങ്ങൾ മാറ്റിപറയുന്നവന്മാർ മൊഴിയുന്നതിന് ചെവി കൊടുക്കാണ്ടിരിക്കുന്നതാ നല്ലത് 😌.. Fazil ikka ധൈര്യമായിട്ട് മുന്നോട്ട് പൊക്കോളു.. നമ്മൾ ഉണ്ട് കൂടെ.. 🤙🏻
@jyouthfulness2456
@jyouthfulness2456 4 ай бұрын
സീക്രട്ട് ഏജൻ്റ് വേല ഇറക്കിയത് വേലായുധൻ്റെ മുൻപിലായിപ്പോയി😂😂
@devarajanss678
@devarajanss678 4 ай бұрын
💥💫സ്നേഹാശംസകൾ ട്രിക്സ് ബൈ ഫാസൽ ബഷീർ❤️❤️❤️🌹💐💥💫 മാജിക്ക് പ്ലാനറ്റിനെ തകർക്കുക എന്ന ഗുഢലക്ഷ്യം എന്ന് വ്യക്തമായി വരുന്നു അന്ധവിശ്വാസങ്ങളെ തുറന്നുകാട്ടുന്നത് ഭയപ്പെടുന്നവർ ഇതിനപ്പുറവും നമ്മൾക്കെതിരെ ചെയ്യും. ഷിഹാബ് അറിഞ്ഞോ അറിയാതെ ചെയ്യുന്നതും അതു തന്നെയാണ്.💫
@ashrafashrafkp1143
@ashrafashrafkp1143 4 ай бұрын
ഇയാൾ പറയുന്നു മാജിക് പ്ലാനറ്റിൽ നിന്ന് ശമ്പളം വാങ്ങുന്നില്ല. മറിച്ച് എന്റെ വരുമാനത്തിൽ നിന്ന് മാജിക് പ്ളാനറ്റിലേക്ക് അങ്ങോട്ട് കൊടുക്കുകയാണ് എന്നാണ്. ഇതേ ഡയലോഗ് തന്നെയാണ് മുതുകാടും പറയുന്നത്. രണ്ടു പേരും ഒരേ പോലെ പറയുന്നത് യാദൃശ്ചികമായിരിക്കും അല്ലേ
@bhavayamistyle9643
@bhavayamistyle9643 4 ай бұрын
സായി ഭക്തർ.... വിചാരം.. പുള്ളി.... വലിയ.. എന്തോ കണ്ടെത്തി എന്നാണ് 😂😂😂
@jayachandrank3912
@jayachandrank3912 4 ай бұрын
ആര് എന്തൊക്കെ പറഞ്ഞാലും എനിക്ക് ഫാസിൽ ബഷീറിനെ ഇഷ്ടമാണ് നന്മയുള്ള കാര്യങ്ങൾ
@anilpillai3512
@anilpillai3512 4 ай бұрын
I have been following Fazil since the very beginning, ever since I watched his initial video exposing the fake saints. I have observed his growth and maturity in each subsequent video he has produced. Fazil presents facts supported by clear evidence, which he boldly shares with the public. The transparency and reliability of his information have attracted many optimists to his channel, while drawing criticism from pessimists. It is puzzling to me why some individuals choose to focus on rumors rather than facts. Fazil has never claimed that Muthukad is innocent; rather, he has been finding the truth behind the scenes. I am eagerly anticipating more videos from Fazil that aim to expose fraudulent gods.
@santhinidevan8498
@santhinidevan8498 4 ай бұрын
Bro Ella sathyangalum purathu konduvaranam,thankalkku athinu kazhiyum, best wishes ❤
@shaheedkalliyath9176
@shaheedkalliyath9176 4 ай бұрын
Udaayippukale velichathkondvarunnath triks channel nte sheelam aanu 😂 Keep goning fasilkka ❤
@subinpunnakkadan8471
@subinpunnakkadan8471 4 ай бұрын
2024 il ഒരു subscribers meet up...magic planet il വയ്ക്കുക
@shameel9158
@shameel9158 4 ай бұрын
സത്യം സത്യമായി തന്നെ അവതരിപ്പിക്കാൻ താങ്കൾക്ക് കഴിയട്ടെ .
@prasadcva5102
@prasadcva5102 4 ай бұрын
എനിക്ക് സത്യം പറഞ്ഞാൽ ഈ ശിഹാബും ഈ സായിയോ കൂയിയോ ആരോ ഒരുത്തൻ പിന്നെ മുതുകാട്.. എല്ലാവരും ഒരുപോലെ തന്നെ... but ഫാസിൽ ഇക്ക അന്നും ഇന്നും ഉയിർ.... നിങ്ങൾ പറഞ്ഞാൽ എനിക്ക് വിശ്വാസമാണ്.
@kiranrs6831
@kiranrs6831 4 ай бұрын
ഒരു കേന്ദ്ര ഏജന്‍സി ഈ കാര്യങ്ങൾ കൃത്യമായി അന്വേഷിക്കണം, സത്യം പുറത്ത് വരട്ടെ
@PSCCODEMAKER-nl4jy
@PSCCODEMAKER-nl4jy 4 ай бұрын
🤣🤣🤣
@pramodkuttan9933
@pramodkuttan9933 4 ай бұрын
ഫാസിൽ ബഷീർ നിങ്ങളെ നേരിട്ട് എനിക്ക് അറിയില്ല. നിങ്ങളുടെ വീഡിയോ കണ്ട് ആണ് ഞാൻ നിങ്ങളുടെ ആരാധകൻ ആയത്. നാൾ ഇതുവരെ അത് അങ്ങനെ തന്നെ ആണ്. പിന്നെ താങ്കൾ ഇവിടെ പറഞ്ഞ കുറെ യൂട്യൂബർമാർ അവർ അരി വാങ്ങുന്നത് ഇത് പോലെ കുത്തിതിരിപ്പ് ഉണ്ടാക്കി ആണ്. ഇന്നലെ മറ്റ് ആരോ, ഇന്ന് താങ്കൾ നാളെ മറ്റ് ആരോ. ഇങ്ങനെ വാങ്ങുന്ന അരിയെ ഇവർക്ക് ദഹിക്കുക ഉള്ളു. അവർ കുരക്കട്ടെ വല്ലപ്പോഴും ഇങ്ങനെ വീഡിയോ വഴി ചെറിയ കല്ലുകൾ എടുത്ത് എറിഞ്ഞാൽ മതി. (എല്ലാവിധ ആശംസകളും ❤❤)
@tricksbyfazilbasheer5622
@tricksbyfazilbasheer5622 4 ай бұрын
💝
@Target23112
@Target23112 4 ай бұрын
Ari vangunna അണ്ണന് എത്ര ഊക് കിട്യാലും മതിയാവില്ല 😂 അത് അങ്ങനെ ഒരു ഐറ്റം... ആരാന്റെ കഥ മെനഞ്ഞു കാറിൽ കുത്തി ഇരുന്നു അരി വാങ്ങുന്നു 😂
@noufalkunnath3398
@noufalkunnath3398 4 ай бұрын
Fasil ikka.. Keep going.. Full support.... പറയുന്നവർ പറയട്ടെ... സത്യം ആർക്കും ഒരുപാട് കാലം മറച്ചു വെക്കാൻ കഴിയില്ല... പറയുന്നവർ പറയട്ടെ.. ഞങ്ങളുണ്ട് കൂടെ keep it up.. ♥️
@rithukrishnan
@rithukrishnan 4 ай бұрын
Ari annan, le motivational speaker le shihab, pne eri theeyil enna ozhikkan canedian nenma 🌳😂😂 Keep going fazil bro ✌😍
@divyapm5928
@divyapm5928 4 ай бұрын
എനിക്ക് secret agent പറയുന്നത് ഒന്നും വിശ്വാസം ഇല്ല ഒരു തെളിവും ഇല്ലാതെ കുറേ gossip പറയുന്നു
@arshadbin1
@arshadbin1 4 ай бұрын
തെളിവിന്റെ അടിസ്ഥാനത്തിൽ നിങ്ങൾ സംസാരിക്കുന്നു തെറ്റിദ്ധാരണ ആരോപണങ്ങൾ ആക്കി ശിഹാബ് സംസാരിക്കുന്നു നിങ്ങൾ മുന്നോട്ടു പോവുക
@keralavlogz8536
@keralavlogz8536 3 ай бұрын
ഇവിടുത്തെ പ്രശ്നം നിങ്ങടെ പേരാണ്...... ഫാസിൽ ഇക്കയോടൊപ്പം 👍👏
@shafeekkannur4659
@shafeekkannur4659 4 ай бұрын
ഒരുപാട് അന്ത വിശ്വാസം അതിൽ നിന്ന് ഒരു മാറ്റം എനിക്ക് കിട്ടിയത് താങ്കളിൽ കൂടെ ആണ് 😍അതുകൊണ്ട് തന്നെ എനിക്ക് വിശ്വാസം ഉണ്ട് ഇതിന്റെ പിന്നിൽ ഉള്ള സത്യം പുറത്ത് വരും എന്ന് ❤പിന്നെ മുതുകാട് അങ്ങനെ ഒരു സംസാരം നടത്തി എങ്കിൽ അത് ഇവിടെ തന്നെ അറിയാം എന്ന് എനിക്ക് ഉറപ്പ് ഉണ്ട് 😍പിന്നെ തീർച്ചയായും ഫാസിൽ ബ്രോ പറഞ്ഞ ഒരു കാര്യം ഒന്ന് കൂടെ ക്ലിയർ ആക്കണം എന്ന് തോന്നിയ ഒരു കാര്യം 🤔അവിടുന്ന് പുറത്ത് ആക്കിയ അമ്മമാർ എന്ന് അവരെ ഒന്ന് കാണാൻ പോണം അല്ലേ അവരെ നിങ്ങളുടെ അടുത്ത് വിളിച്ചു അവർക്ക് പറയാൻ ഉള്ളത് കേൾക്കണം ബ്രോ സത്യം അറിയാൻ ഒരു ആഗ്രഹം ❤പിന്നെ സോഷ്യൽ മീഡിയ അല്ല സത്യം എന്ന് അറിയാം 😍സത്യം എപ്പോ ആയാലും തെളിയട്ടെ
@rahmanabdul1308
@rahmanabdul1308 4 ай бұрын
Full support Fazil bro , Truth allways wins but waits 👍👍👍
@ashrafashrafkp1143
@ashrafashrafkp1143 4 ай бұрын
തെറ്റിനെ ന്യായീകരിച്ച് വീണ്ടും തെറ്റിലേക്ക് പോവുകയാണോ
@sreelal_ks
@sreelal_ks 4 ай бұрын
All support to you, I trust you brother
@aruncr1933
@aruncr1933 4 ай бұрын
Full support you Fazil Basheer❤🎉..ningale viswasam aanu..ningalodoppam
@adarshvm151
@adarshvm151 4 ай бұрын
Ette chothyum nigal public relation manager annu ennu avide paranjathu temp anekilum ahh tagil temp public relation officer ennavile just drop that pic and also ennku ariyila anjane temp ayyi public relation officer enna padavi okkey temp kondukumo ennoke
@The_double_side
@The_double_side 4 ай бұрын
You're the king bro 🙏.... Keep going...
@shahanasmusthafa.p.p2779
@shahanasmusthafa.p.p2779 4 ай бұрын
Fazil നാട്ടുകാർ മൊത്തം പൊട്ടന്മാർ അല്ല... വെളുപ്പിച്ചിട്ടു കാര്യമില്ല 😅
@mansajm374
@mansajm374 4 ай бұрын
ഫാസിലിക്ക നിങ്ങൾ തെളിവുകൾ നിരത്തി സംസാരിക്കുന്നു അവർ നിങ്ങൾ കൊണ്ട് വരുന്ന തെളിവുകൾ മണ്ണിട്ട് മൂടാൻ വേണ്ടി സംസാരിക്കുന്നു.. അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു ❤
@rameshsathyadevan
@rameshsathyadevan 4 ай бұрын
നിഷ്പക്ഷമായി ഇരുപക്ഷത്തെയും കാണുകയും കേൾക്കുകയും വിലയിരുത്തുകയും ചെയ്യുന്ന, ഞങ്ങൾ കൂടെയുണ്ട് ഇക്ക. ധൈര്യമായി മുന്നോട്ട് പൊയ്ക്കോളൂ 👍
@krishna9118
@krishna9118 4 ай бұрын
ഇനിയിപ്പോൾ പ്ലാൻ B എടുത്താലോ നിങ്ങൾ സംഗി ആണെന്ന് പറയാം അല്ലാതെ നിങ്ങളെ തോല്പിക്കാൻ പറ്റില്ല ബായ്
@moideenkasargode
@moideenkasargode 4 ай бұрын
sathyam paranju konde yirikkuka.all the best bro.
@suneeshkoorad7150
@suneeshkoorad7150 4 ай бұрын
നീ ഇതിൽ നിക്ഷ്പക്ഷ നിലപാടല്ല കാണിക്കുന്നത് നിങ്ങളുടെ ഭാഗം നനക്കാൻ നോക്കുകയാണ്
@ShijiSabu-yg6wm
@ShijiSabu-yg6wm 4 ай бұрын
Secret contentന് വേണ്ടി പറയുന്നതാണ്. നിങ്ങൾ തുടരുക❤❤
@abhijithappus3401
@abhijithappus3401 4 ай бұрын
Avanodu pokanpara. Unni mukunthanayittulla preshanathil air il aayirunnu ippol land cheyithathe ullu air ishtapedunnu veendum pokanam athinte kaz***ppa avanu.
@riyassr3659
@riyassr3659 4 ай бұрын
ഇയാൾ pinne എന്തിനാ വിഡിയോ ഇടുന്നത്
@hariprasadprabhakarannair9756
@hariprasadprabhakarannair9756 4 ай бұрын
ഈ വിഷയം വച്ചു അരി വാങ്ങാൻ ഇറങ്ങിയവരോടാണ്. ആ അരി ഇവിടെ വേവത്തില്ല 😂 സത്യമായ നിലപാടിനൊപ്പം ആണ് tricks ചാനൽ എന്നും..അത് ഈ ചാനൽ നു ഒപ്പം കൂടിയ നാൾ മുതൽ മനസിലായതാണ്. ഒപ്പമുണ്ട് ഞങ്ങളും. ❤❤❤ഇഷ്ടം fazil bashir🥰🥰🥰
@neo3823
@neo3823 4 ай бұрын
Mutukad is a first class sweet talking fraud
@jithualex4647
@jithualex4647 4 ай бұрын
😂😂 മുതുകാടിനു ഇത്രയും fake അക്കൗണ്ടോ
@hariprasadprabhakarannair9756
@hariprasadprabhakarannair9756 4 ай бұрын
@@jithualex4647 അമ്പമ്പോ....ഹാ എന്നിട്ട് എന്നിട്ട്. 😄
@hariprasadprabhakarannair9756
@hariprasadprabhakarannair9756 4 ай бұрын
@@jithualex4647 അമ്പമ്പോ.. ഹോ എന്നിട്ട് എന്നിട്ട്.. 😄
@abidaabida3267
@abidaabida3267 4 ай бұрын
ഈ വിഷയത്തിൽ അരി വാങ്ങാൻ ഇറങ്ങിയവർ അരി വാങ്ങിയിട്ടും ഉണ്ട് അത് അസ്സലായി കളിച്ചിട്ടും ഉണ്ട്... നിനക്കെന്താ ബോധം ഇല്ലേ
@thansali2701
@thansali2701 4 ай бұрын
തെളിവുകളുമായി ഇതേപോലെ മുന്നോട്ടു പോവുക .
@azeezshan8771
@azeezshan8771 4 ай бұрын
Ellavarum orumich oru pothu veedhiyil irnn charcha cheyyanam.
@r2rudra
@r2rudra 4 ай бұрын
You continue bro❤ You are not a fool They are treating you as a fool and becoming themselves foolss😂😂😂
@MansoorMp-iy2je
@MansoorMp-iy2je 4 ай бұрын
ഫാസിലിക ഈ വിഷയം വിട് ഇത് നിങ്ങളുടെ പേര് പോവും.. അത് മുതുകാട് പറയും അയാൾ ഒരു മറുപടിയും കൊടുക്കുന്നില്ല...
@sudhia4643
@sudhia4643 4 ай бұрын
ഇനിയും. മനസ്സിലാകാത്തവരുണ്ടോ.??????. ട്രിക്‌സിനൊപ്പം. നേരിനൊപ്പം. 🙏🙏🙏Sudhi. Ernakulam.
@jithuraj8189
@jithuraj8189 4 ай бұрын
😂
@abidaabida3267
@abidaabida3267 4 ай бұрын
സത്യത്തിനൊപ്പം
@jithuraj8189
@jithuraj8189 4 ай бұрын
എല്ലാം മനസിലയി. പെയ്ന്റിംഗ് തുടരട്ടെ
@rjohn987
@rjohn987 4 ай бұрын
I support Fazil Basheer.magic palanetനെതിരെ ആരോപണം ഉന്നയിക്കുന്നവർ തെളിവുകൾ നിയമപ്രകാരം ഹാജറാക്കട്ടെ. നിയമ നടപടികൾ ആയി മുന്നോട്ട് പോവു. എന്തിനാ ചുമ്മാ വീഡിയോ പ്രഹസനങ്ങൾ നടത്തുന്നത്. അപ്പോൾ അതിനു പിന്നിൽ മറ്റ്‌ പല ലക്ഷ്യം ഉണ്ട് എന്ന് നമുക്ക് മനസ്സിലാക്കാം.. magic എന്നത് science based ആണല്ലോ. മറ്റുള്ളവർ അതു പഠിച്ചാൽ പല അന്ധവിശ്വാസങ്ങളും മതങ്ങളും ഒക്കെ അപ്രസക്തമാകും എന്ന ഭീതിയിലാണ്ട ചിലർ ആണ് ഇത്തരം അപവാദങ്ങൾ പരത്തുന്നത്.
@user-zr1gr7iv5e
@user-zr1gr7iv5e 4 ай бұрын
ആശാന് പറ്റിയ തെറ്റ് തീർച്ചയായും ഒരു യഥാർത്ഥ ശിഷ്യൻ മറച്ചു വെക്കാൻ ശ്രമിക്കും.. പ്രതേകിച്ചു കൺക്കെട്ട് അറിയുന്നവർ ആകുമ്പോൾ പ്രതേകിച്ചു 😄
@abumariyam6092
@abumariyam6092 4 ай бұрын
ഇത് ഒരു മേശക്ക് ചുറ്റും ഇരുന്ന് ചർച്ച ചെയ്യേണ്ടത്തിന് പകരം, അവിടെയും ഇവിടെയും ഇരുന്ന് കുറ്റം പറയുന്നത് ഒന്ന് എല്ലാരും നിർത്താമോ..? 🙏
@shahanasmusthafa.p.p2779
@shahanasmusthafa.p.p2779 4 ай бұрын
ഭിന്ന ശേഷി പിള്ളേരെ വെച്ച് ദൈവം പണം പിരിച്ചു അരി വാങ്ങുന്നത് നല്ല കാര്യമാണല്ലോ 😂😂😂😂
@dsarunds
@dsarunds 4 ай бұрын
Ethu polichu. .. . 😂😂
@ayishahana2458
@ayishahana2458 4 ай бұрын
Ithrayum cheythath pooraathondaano adtha kalikk erangiyirikkunnath
@muhammedrafi9885
@muhammedrafi9885 4 ай бұрын
ഞാൻമനസ്സിലാക്കിയിടത്തോളംമുതുകാട് സാറിൻ്റെ അടുത്തുതെറ്റ് സംഭവിച്ചാ തായി തോന്നുന്നില്ല ശിഹാബിനു പറ്റിയ ഒരു തെറ്റിദ്ധാരണയുടെ പേരിലാണ് ഈ പ്രശ്നങ്ങളൊക്കെ ഉണ്ടായത് എന്നാണ് മനസ്സിലായത് ഫാസിൽ ബഷീർഎന്തായാലുംഇതിൻറെ യഥാർത്ഥ സത്യം പുറത്ത്കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു
@abuahmeda752
@abuahmeda752 4 ай бұрын
അപ്പോൾ ആ അമ്മമാർ പറഞ്ഞത്
@shahanasmusthafa.p.p2779
@shahanasmusthafa.p.p2779 4 ай бұрын
മുതുകാടിന്റെ സൈബർ ഭക്തർ ഇതിലും കാണാല്ലോ 🙏🏽🙏🏽🙏🏽🙏🏽... ഗതികേടാണെന്നറിയാം ഫാസിൽ 😆😆😆
@jazza....6126
@jazza....6126 4 ай бұрын
Secret agentin prandann..ayal aradokee karyam edth ittitan ayal ari vangunnadhh..😂 fasil sir ❤
@vijijayan924
@vijijayan924 4 ай бұрын
തെളിവുകൾ സംസാരിക്കട്ടെ ❤️go ahead fazil 👍
@sajeeshsailas7770
@sajeeshsailas7770 4 ай бұрын
പയ്യ വെളുപ്പിച്ചാൽ മതി😂😂
@user-xz5dw4mz3x
@user-xz5dw4mz3x 4 ай бұрын
മിന്നിത്തിളങ്ങുന്നതാണ് നിങ്ങളുടെ ഉള്ളിലുള്ള മാലിനും വലിച്ചെറിഞ്ഞാലൊന്നും തിളക്കം കുറയുകയില്ല. വേറെ പണി നോക്ക്
@justforarelax2236
@justforarelax2236 4 ай бұрын
സത്യം പുറത്തു വരട്ടെ. നമുക്ക് കാത്തിരിക്കാം. ഇത്രയും വലിയൊരു എഫർട്ടിന്റെ ഫലമാണ് ഈ പ്രസ്ഥാനം. ഒരു തെറ്റിധാരണയുടെ പുറത്തു അതില്ലാതാവാൻ പാടില്ല.
@chandranks
@chandranks 4 ай бұрын
One doubt. When you telecast a vedio telling that you will investigate this issue from an independent point of view, you did not mention to the viewer that you are a manager at this trust.
@user-xv6nq3ff7v
@user-xv6nq3ff7v 4 ай бұрын
എന്തൊക്കെ ആയാലും മുതുകാട് സാറിന്ന് പലരും പറഞ്ഞ ആരോപണത്തിന്ന് ഒറ്റ വീഡിയൊയില്‍ മറുവടികൊടുത്താല്‍ തീരുന്നതേയൊള്ളൂ അതിന്ന് അദ്ദേഹം എന്ത്കൊണ്ട് തുനിയുന്നില്ല അത്കൊണ്ടാണ് പലരും ഇന്ന് അദ്ദേഹത്തിന്ന് എതിരെ വീഡിയൊ ചെയ്യുന്നത് നിങ്ങള്‍ അദ്ദേഹത്തെ ഞ്യായീകരിക്കുന്നുു മറ്റുചിലര്‍ കുറ്റപെടുത്താനു ഇതെത്രനാള്‍തുടരും ഇതിന്‍റെയൊന്നും ആവശ്യമില്ല
@mubeenamubeenasajeer9808
@mubeenamubeenasajeer9808 4 ай бұрын
100% തെളിവുകളുടെ അടിസ്ഥാനത്തിൽ ആണ് ഫാസിലിക്ക സംസാരിച്ചിട്ടുള്ളത് ഇനിയും അങ്ങനെ തന്നെ ആയിരിക്കും എന്ന് ഞങ്ങൾക്ക് വിശ്വാസമുണ്ട് ഒപ്പമുണ്ട് ഞങ്ങൾ ❤️❤️❤️❤️
@ayishahana2458
@ayishahana2458 4 ай бұрын
Chirikkaan vayya😂
@mubeenamubeenasajeer9808
@mubeenamubeenasajeer9808 4 ай бұрын
@@ayishahana2458 ഗോപിനാഥ് മുതുകാട് കള്ളനാണോ സത്യസന്ധനാണോ എന്നൊന്നും ഇവിടെ ആരും പറഞ്ഞിട്ടില്ല അതിനെ പറ്റി കൂടുതൽ അന്വേഷിച് സത്യങ്ങൾ പുറത്ത് കൊണ്ട് വരും എന്ന് പറഞ്ഞിട്ടുണ്ട്
@shahanasmusthafa.p.p2779
@shahanasmusthafa.p.p2779 4 ай бұрын
വന്നല്ലോ... മാനേജർ എത്തിയല്ലോ
@smartweatherdubaiuae3961
@smartweatherdubaiuae3961 4 ай бұрын
Common sense ഇല്ലാത്ത കുറച്ച് വൃക്തി കളാണ് കണ കൊണാ പറന്ഞു കൊണ്ടിരിക്കുന്നത് Fazilji ,.. we can understand things ❤
@vinilraj1
@vinilraj1 4 ай бұрын
മുതുകാടുമായുള്ള interview പുറത്ത് വിടാൻ സാധിക്കുമോ? അതിന് ഗുരു അനുവദിക്കുമോ?
@alexanderpo1321
@alexanderpo1321 4 ай бұрын
I feel that you are genuine and doing a service to the society. Keep going 👍❤
@sinoysibi8061
@sinoysibi8061 4 ай бұрын
Ingne late akathe nerathe ith cheyth ethrayum pettan theerk
@rajishasinulal
@rajishasinulal 4 ай бұрын
മാന്യമായി പോയ്കൊണ്ടിരുന്ന ചാനലായിരുന്നു എന്തിനാ ഫാസിൽക്കാ വള്ളി പിടിച്ചത് ആ ഇനി പറഞ്ഞിട്ട് കാര്യമില്ല എന്തായാലും ഇറങ്ങിയതല്ലേ തെളിയിച്ചു കാണിച്ചു കൊടുക്ക് കട്ട സപ്പോർട് 👍👍👍
@nidhinmohanan3233
@nidhinmohanan3233 4 ай бұрын
Katta waiting arnu video ku sathyam sathyamayii paryukaa iam Trust you
@lionking9029
@lionking9029 4 ай бұрын
Nobody wants to know the truth….what a world we are living in ?
@AazimKvd
@AazimKvd 4 ай бұрын
നീയല്ലാതെ വേറെ ഏതൊരു മജീഷ്യനും അയാളെ പറ്റി നല്ലത് പറയുന്നുണ്ടെങ്കിൽ അത് ഒന്ന് കാണിക്കു
@mediaentertainers1702
@mediaentertainers1702 4 ай бұрын
ഫാസിൽ ഇതുവരെ മുതുകാട് നല്ലവൻ ആണെന്ന് എവിടെയും പറഞ്ഞില്ലല്ലോ തെളിവുകളുടെ അടിസ്ഥാനത്തിൽ സംസാരിക്കുന്നു തുടർന്ന് കാണു അവസാനം അറിയാലോ ആരാണ് തെറ്റ് ചെയ്തത് എന്ന്
@jithujithu8391
@jithujithu8391 4 ай бұрын
Ijjaathi reaction 😂😂😂…. Trusted you ,Trusting You,and will Trust You ❤ Ningale viswasssaanu bcz ningal oraaleyum oppam nikkana pole eniku thonneettillaa ithvare….. ❤❤
@Jamshi775
@Jamshi775 4 ай бұрын
Car ലെ വിഡിയോ nice ആയിന് 😉
@sheelam.p2218
@sheelam.p2218 4 ай бұрын
ഷിഹാബിനും കൂട്ടർക്കും പറഞ്ഞിടത്തു തന്നെ പിടിച്ചുനിൽക്കാൻസാധിക്കുന്നില്ല.അല്ലെങ്കിൽതന്നെ കള്ളം എത്രനാൾ കൂട്ടിനുണ്ടാവും? മുതുകാട്സാർ നന്മയുള്ള വ്യക്തിത്വം. ഫാസിൽബഷീർ സത്യത്തിനൊപ്പം തന്നെ.
@nandagopalsuresh9022
@nandagopalsuresh9022 4 ай бұрын
Udaiyuppu master. Innathe comments okke delete cheythu kazhinjo? 😅
@meerakrishna474
@meerakrishna474 4 ай бұрын
തെളിവ് സഹിതം കാര്യങ്ങൾ വെളിപ്പെടുത്തുന്ന ഫാസിൽ സർ ഇന് ഒരു ബിഗ് സല്യൂട്ട് ഇതുപോലെ തനെ സത്യങ്ങൾ പുറത്തു കൊണ്ട് വരാൻ സ്രെമിക്കുക .
@sabeelkp3002
@sabeelkp3002 4 ай бұрын
നിങ്ങൾ പരസപരം ചളി വാരി തേക്കാതെ പ്രധാന പെട്ട വിഷയത്തെ പറ്റി സംസാരിക്കു... ♦️
@vrharilal
@vrharilal 4 ай бұрын
Great going. Always stay with truth👍
@jishinadileep8900
@jishinadileep8900 4 ай бұрын
Sir oru doubt ee video cheyithu kittunna paisa konde ari vangarille doubt konde chothichatha arum areyum paraju video cheyiyatha nallathu arum perfect alla. Sirnte video mudangathe kanunna alanu njan
@ijayaraj1976
@ijayaraj1976 4 ай бұрын
You are right, we support you. Aana varumpol pattikal doore ninnu kurakkum, don’t worry, just ignore and continue your good work
@afsalkuttiadi-lh5qc
@afsalkuttiadi-lh5qc 4 ай бұрын
Yaa mone😅😅😅 ejjathi marupadi
@shahanasmusthafa.p.p2779
@shahanasmusthafa.p.p2779 4 ай бұрын
നന്മ ചെയ്തു എന്നുള്ളത് ദൈവത്തെ വെളുപ്പിക്കാനുള്ള ലൈസെൻസ് ആല്ല
@rhythmofnature2076
@rhythmofnature2076 4 ай бұрын
ആളുകൾക്കു താല്പര്യം കുറ്റംപറയുന്നത് കേക്കാനും മറ്റുള്ളവരെ താഴ്ത്തിക്കെട്ടാനും ആണ് അത് മുതലെടുത്ത ഈ വിഷയത്തിൽ കുറെ എണ്ണം വീഡിയോ ചെയ്യുന്നു. ഫാസിൽബ്രോന്റെ വീഡിയോസ് കാണുന്നവർക്കു അറിയാം ഒരു വിഷയത്തെ എങ്ങനെയാണ് അപ്പ്രോച് ചെന്നത് എന്ന. എല്ലാവിധ ഭാവുകങ്ങളും "സത്യം ജയിക്കട്ടെ"
@fasilvalapuram4957
@fasilvalapuram4957 4 ай бұрын
ഇവിടുത്തെ പ്രശ്നം സത്യത്തിൽ എന്താണ് .. ഭിന്നശേഷിക്കാരായ കുട്ടികളും അവരെ പരസ്യപ്പെടുത്തി പൈസ തട്ടലും അവരുടെ അമ്മമാരും അവരോടു മുതുകാട് ചെയ്ത കാര്യങ്ങളും അല്ലെ. അതല്ലേ യഥാർത്ഥത്തിൽ സംസാരിക്കേണ്ടത് .. നിങ്ങൾ പറയുന്നത് ഷാഹിദ് പയ്യന്നൂർ ശരിയല്ല secret ഏജന്റ് ശരിയല്ല ശിഹാബ് ശരിയല്ല .. ഇവർ ഒക്കെ ഇനി ശരിയല്ല പൈസക്കു വേണ്ടി മനപ്പൂർവം വീഡിയോ ഇടുന്ന ആളുകൾ ആണെങ്കിൽ തന്നെ മുതുകാട് ശരിയാകുമോ .. മുതുകാടിനെതിരെ യുള്ള ആരോപണങ്ങൾ ഇപ്പോഴും അവിടെ നിൽക്കുക അല്ലെ
@user-xz5dw4mz3x
@user-xz5dw4mz3x 4 ай бұрын
സുഹൃത്തെ മൂന്നൂറ് അമ്മമാരിൽ അഞ്ചു പേർക്കാണ് പരാതി. താങ്കൾക്കും നേരിട്ട് അവിടെ പോയി അന്വേഷിക്കാവുന്നതാണ്. പരാതകൾക്കു പിന്നിൽ വലിയ ഗൂഢാലോചന ഉള്ളതായി സംശയിക്കാം
@fasilvalapuram4957
@fasilvalapuram4957 4 ай бұрын
@@user-xz5dw4mz3x 10000 ത്തിൽ 1 ആൾക്ക് പരാതി ആണേലും ഞാനിതു തന്നെ പറയും .. എന്താ അവർക്ക് നീതി വേണ്ടേ
@lijutply806
@lijutply806 4 ай бұрын
​@@fasilvalapuram4957ആർക്കും എന്തും പറയാം പക്ഷെ ചെയ്യാനാണ് പാട്. വ്യക്തമായ തെളിവുകളോടെ ആര് സംസാരിച്ചാലും അംഗീകാരം ലഭിക്കും.
@fasilvalapuram4957
@fasilvalapuram4957 4 ай бұрын
@@ArunLonelyboy-cw2hz നിന്റെ ഫാമിലിയിൽ പെട്ട ഒരു കുട്ടിയെ സ്കൂളിലെ ഒരു മാഷ് sexuly behave ചെയ്താൽ .. നീ ഇപ്പൊ പറഞ്ഞ ഭൂരിപക്ഷം കുട്ടികൾക്ക് harasment നേരിട്ടില്ല എന്നു പറഞ്ഞു ക്ഷമിക്കുമായിരുക്കുമല്ലേ...
@Paulpols
@Paulpols 4 ай бұрын
മുതുകാടിനെതിരേ വന്ന അമ്മമാർക്കെതിരേ ഫാസിൽ ഒന്നും തന്നെ പറയുന്നില്ല അതുപോലെ ശിഹാബിനോട് ചേർന്ന് പബ്ളിക്കിൽ വന്ന് സംസാരിക്കുവാനും ഫാസിലിന് ഒന്നും പറയാനില്ല സാഹിദ് പയ്യന്നൂരിനെ ചൊറിയാൻ ചെന്നാൽ അയാൾ മെൻ്റലിസം ട്രിക്സ് പുറത്ത് വിടും ... അതു കൊണ്ട് വെറുതേ പണിയിരന്ന് വാങ്ങിക്കാതെ നിങ്ങളുടെ കാര്യങ്ങൾ നോക്കി നടത്ത് ഭായ്
@Feba_Sebastian
@Feba_Sebastian 4 ай бұрын
Keep going bro🎉full support ❤
Comedy Utsavam│Flowers│Ep# 428
54:22
Flowers Comedy
Рет қаралды 398 М.
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 65 МЛН
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 36 МЛН
Heavy package 🤭🤣 #demariki
0:25
Demariki
Рет қаралды 6 МЛН
ПОМЫЛ МАШИНУ #shorts
0:26
Паша Осадчий
Рет қаралды 2,2 МЛН
ЧТО НАМ ПОПАЛОСЬ?😜😜😜
0:12
Chapitosiki
Рет қаралды 876 М.
У Тебя Есть 3 Желания! 😌 @NutshellAnimations
0:46
Глеб Рандалайнен
Рет қаралды 2,8 МЛН