മുതുകാടിനെതിരെ ഗുരുതര ആരോപണവുമായി ലൈവ് വിഡിയോ

  Рет қаралды 53,639

Tricks by Fazil Basheer

Tricks by Fazil Basheer

4 ай бұрын

ലൈവ് വീഡിയോ ലിങ്ക് 👇
kzbin.infoB7TbQ_EE...
Article 51A(h) in The Constitution Of India
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
/ @tricksbyfazilbasheer5622
Facebook link :
FB Name :Tricks by Fazil Basheer
/ tricksbyfazilbasheer.c...
ഇൻസ്റ്റാഗ്രാം ലിങ്ക്👇
tricksbyfazilba...
മാജിക് പ്ലാനറ്റ് വീഡിയോ ലിങ്ക്👇
• 100 ൻറെ നിറവിൽ TRICKS...
#tricksbyfazilbasheer

Пікірлер: 396
@tricksbyfazilbasheer5622
@tricksbyfazilbasheer5622 4 ай бұрын
ഗൂഢാലോചന നടത്തിയവർക്കെതിരെയുള്ള തെളിവുകൾ ലഭ്യമായതിന്റെ അടിസ്ഥാനത്തിൽ ഡിഫറെന്റ് ആർട്ട് സെന്റർ നിയമനടപടിക്ക് ഒരുങ്ങുന്നു ഡിഫറെന്റ് ആർട്ട് സെന്റർ ഒഫീഷ്യൽ ഫേസ്ബുക്ക് പേജ് വഴിയാണ് ഇത് അറിയിച്ചിരിക്കുന്നത് ആരോപണം ഉന്നയിച്ചവരും അവരെ ഏറ്റെടുത്ത ഓൺലൈൻ മാധ്യമങ്ങളും ഗോപിനാഥ് മുതുകാടും തെളിവുകളുമായി ഇനി കോടതിയിൽ
@rrmurrrmu495
@rrmurrrmu495 4 ай бұрын
നല്ല കാര്യം ഇനി തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി തീരുമാനിക്കട്ടെ
@rrmurrrmu495
@rrmurrrmu495 4 ай бұрын
@@ajilarpakshaud5002 അതിനും തെളിവുകൾ വേണ്ടിയിരിക്കുന്നു.. ഇത്രകാലം ഇവരൊക്കെ എവിടെ ആയിരുന്നു....ഇപ്പൊ me too അല്ലേ ട്രെൻഡ്.... വ്യക്തമായ തെളിവുകൾ ഇല്ലാതെ ആരെയും വിലയിരുതാൻ സാധിക്കില്ല
@user-ss7pp3nm8k
@user-ss7pp3nm8k 4 ай бұрын
Sai അണ്ണൻ oomfi... mairan
@Magical.Try.
@Magical.Try. 4 ай бұрын
Please stop this topic sir . Do your regular topics. Because of that I subscribed. Not for this type topic. It's a humble request sir.. please 🙏
@ReghuMechira
@ReghuMechira 4 ай бұрын
Excellent step...
@mahin1310
@mahin1310 4 ай бұрын
299 രൂപക്ക് എന്തെല്ലാം കാണണം കേൾക്കണം😂😂😂
@thomasmathew8635
@thomasmathew8635 4 ай бұрын
Internet monthly ചാർജ് ആണോ?
@musthaq-ch9rt
@musthaq-ch9rt 4 ай бұрын
സീക്രെട് ഏജന്റിനെ എപ്പോഴാ തട്ടുന്നെ ചേട്ടാ 😂😂
@Nabeelkleeban
@Nabeelkleeban 4 ай бұрын
മുത്തുകാട് കള്ളൻ തന്നെയാണ്.. അവനെ എത്ര വെളുപിച്ചാലും വെളുക്കൂല 😖
@kiranrs6831
@kiranrs6831 4 ай бұрын
ആ best, സ്ത്രി ശാക്തീകരണത്തിന് വേണ്ടി നാട്ടിലുളള എല്ലാവരുടെയും തളളക്ക് വിളിക്കുന്ന കുലസ്ത്രീ
@mpmuhammad2
@mpmuhammad2 4 ай бұрын
Ivarude video ittathode fasilinodulla visvasam poyikittti😊
@bms8186
@bms8186 4 ай бұрын
തെറി താത്ത 😜😜😜
@raduq877
@raduq877 4 ай бұрын
സത്യം പുറത്തു വരണം ഇപ്പോഴും മുതുകാട് തെറ്റുകാരനാണെന്നു വിശ്വസിക്കാൻ കഴിയുന്നില്ല. ഒരാളെ തകർക്കാൻ ശത്രു ക്കൾ എല്ലാം ഒന്നിച്ചു.
@ReghuMechira
@ReghuMechira 4 ай бұрын
Yes 100%
@shynijohns6252
@shynijohns6252 4 ай бұрын
Yes, anghaney thonnunnu
@UnniKrishnan-nt7bu
@UnniKrishnan-nt7bu 4 ай бұрын
വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക... നാളെ സത്യം പുറത്തു വരും.. അപ്പോൾ ഈ പറഞ്ഞതൊന്നും തിരിച്ചെടുക്കാൻ ഈ കമെന്റിൽ വന്നു ആളാകൻ ശ്രെമിക്കുന്നവർക്ക് സാധിക്കില്ല. 👍 ക്ഷമിച്ചു കാത്തിരിക്കൂ... സത്യം പുറത്തു വരട്ടെ.. 👍👍
@MohamedShafeeq-ne8fx
@MohamedShafeeq-ne8fx 4 ай бұрын
അതാണ് ഫാസിലിനോടും മുതുകാടിനോടും പറയാനുള്ളത്
@lastcomment9114
@lastcomment9114 4 ай бұрын
അത് ഞങ്ങൾ പറയേണ്ട ഡയലോഗ് ആണ്, വാക്കുകൾ സൂക്ഷിക്കുക, മുതുക്കാട് സത്യവാനാണെന്ന് തെളിവൊന്നും ഇല്ലല്ലോ
@vktech202
@vktech202 4 ай бұрын
💯✅
@joraj00
@joraj00 4 ай бұрын
@@lastcomment9114ഞങ്ങളോ 😄🫢
@ReghuMechira
@ReghuMechira 4 ай бұрын
ഇഷ്ടമില്ലാത്തത് പറഞാൽ ഫസലും വെറുക്കപ്പെട്ടവൻ ആവും.... ഫസൽ , നിങൾ പുലി തന്നെ ആണ്. ധൈര്യമായി മുന്നോട്ട് പോകൂ...
@princean0909
@princean0909 4 ай бұрын
സത്യം പുറത്തു വരട്ടെ എല്ലാ കള്ളങ്ങളും പുറത്ത് വരണം... അത് വരട്ടെ സത്യം അറിയാൻ waiting
@basheermangodan3808
@basheermangodan3808 4 ай бұрын
Fazil basheer keep going 👍
@ShijiSabu-yg6wm
@ShijiSabu-yg6wm 4 ай бұрын
ഞാനീ വീഡിയോ broക്ക് അയച്ച് തരാൻ ഇരിക്കയായിരുന്നു. Secretagent നന്നായി കളിക്കുന്നു
@user-dv1sv1pt7t
@user-dv1sv1pt7t 4 ай бұрын
അവൻ ഉടായിപ്പ് ആണ്..
@user-KL13
@user-KL13 4 ай бұрын
സായിക്കെന്ത്‌ ലഭിക്കാനാണ്, ഈ തള്ള വായിൽ തോന്നിയത്‌ പറയുന്നു😂
@ShijiSabu-yg6wm
@ShijiSabu-yg6wm 4 ай бұрын
@@user-KL13 അവൻ ശിഹാബിനെ രണ്ട് മാസം training കൊടുത്ത് കൊണ്ടുവന്നതാണെന്ന് അവൻ തന്നെ പറയുന്ന Voice ഷഫീന ഇപ്പോൾ പുറത്ത് വിട്ടിട്ടുണ്ട്. എന്താ നേട്ടമെന്ന് വരും ദിവസങ്ങളിൽ അറിയാം😂😂
@MansoorKizhisseri
@MansoorKizhisseri 4 ай бұрын
​@@user-KL13ആ തള്ള പറയുന്നത് മാത്രമാണോ നീ കേട്ടത്, അവൻ പറയുന്നത് നീ കേട്ടില്ലേ
@mrphantom_73
@mrphantom_73 4 ай бұрын
ഈ വിഷയത്തിൽ നിയമപരമായി തന്നെ മുന്നോട്ടു പോക്കേണ്ട കാര്യം ആണ്. അല്ലാതെ social mediaയിൽ ചർച്ച ചെയ്തു നശിപ്പിക്കണ്ട കാര്യം അല്ല. തീർച്ചയായും ഇത് ഇരു കൂട്ടരും നിയമപരമായി നീങ്ങി ഈ വിശേഷം ഒരു തീരുമാനത്തിൽ എത്തിക്കണം. തെളിവുകൾ ഉണ്ടെകിൽ അത് ഹാജർ ആക്കണം. അല്ലാതെ വെറുതെ ഓരോന്ന് പറഞ്ഞു ചളി വാരിയെറിയരുത്...
@tricksbyfazilbasheer5622
@tricksbyfazilbasheer5622 4 ай бұрын
💝
@aju_aju_
@aju_aju_ 4 ай бұрын
​@@tricksbyfazilbasheer5622ഫൈസൽ സ്ഥാപനത്തിൽ പിആർഒ ആയിട്ട് വർക്ക് ചെയ്തിരുന്ന ആളാണ് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമാണ് സത്യം പുറത്തുകൊണ്ടുവരാനുള്ളത്, ഇവർ പ്രതികരിച്ചില്ലെങ്കിൽ മറ്റുള്ളവർ വിചാരിക്കും ഇവരുടെ ഭാഗത്താണ് തെറ്റ് എന്ന്, വീഡിയോകൾ വരട്ടെ സത്യങ്ങൾ ജനങ്ങൾ തിരിച്ചറിയട്ടെ, താങ്കൾ താല്പര്യമില്ലെങ്കിൽ വീഡിയോകൾ കാണാൻ നിൽക്കേണ്ട സത്യം വരുമ്പോൾ മാത്രം വിശ്വസിക്കുക
@Keralaforum
@Keralaforum 4 ай бұрын
"ഇത് ഇരു കൂട്ടരും നിയമപരമായി നീങ്ങി ഈ വിശേഷം ഒരു തീരുമാനത്തിൽ എത്തിക്കണം." ആരോപണം ഉന്നയിക്കുന്നവർ ആണു നിയമത്തെ സമീപിക്കേണ്ടത്. എന്ത അവർ അതു ചെയ്യാത്തത്? യൂറ്റൂബിലെ നുണകൾ കോടതിയിൽ ചെലവാകില്ല!
@tricksbyfazilbasheer5622
@tricksbyfazilbasheer5622 4 ай бұрын
@@Keralaforum നിയമപരമായി മുന്നോട്ട് പോകണം
@jijuka78
@jijuka78 4 ай бұрын
Correct
@goal194
@goal194 4 ай бұрын
ഫാസിലിന്റെ trick ഏറ്റില്ല sorry
@P_THOMAS
@P_THOMAS 4 ай бұрын
2-3 മാസം ആയിട്ട് ഫാസിൽ മുതുക്കാടിന് വേണ്ടി സംസാരിക്കുമ്പോൾ എനിക്ക് തോന്നുന്നത് നിങ്ങൾ പതിയെ പതിയെ നിങ്ങടെ മെന്റലിസം ഉപയോഗിച്ച് കാണിക്കൾടെ ഉള്ളിലുള്ള മുതുകാടിനെ വെളുപ്പിക്കാൻ ശ്രെമിക്കുവല്ലേ എന്നാണ്. ഞാൻ പറഞ്ഞത് ശെരി അല്ലെങ്കിൽ എന്നെ ശിഷ്യൻ ആയിട്ട് അംഗീകരിച്ചു 2 മെന്റലിസം ട്രിക്‌സ് പടുപ്പിച്ചു തരണം 🥶
@tricksbyfazilbasheer5622
@tricksbyfazilbasheer5622 4 ай бұрын
😄👍
@jobymichael8685
@jobymichael8685 4 ай бұрын
ഫാസിൽ സർ ഈ സ്ഥാപനം തകർക്കാൻ നോക്കുന്നവർ ആരൊക്കെ എന്ന് ജനങ്ങൾ മനസ്സിൽ ആക്കി അരി അണ്ണനും ശിഹാബ് ഒക്കെ അതിനുള്ള ഉപകരണം
@jithuraj8189
@jithuraj8189 4 ай бұрын
😂😂
@abdulazeez4137
@abdulazeez4137 4 ай бұрын
ലോകത്ത് ഇങ്ങനത്തെ 4കുട്ടികളെ ഉള്ളൂ അതിനു കോടികൾ പിരിക്കുക നടക്കട്ടെ
@abidaabida3267
@abidaabida3267 4 ай бұрын
ഈ സ്ഥാപനം തകർത്തിട്ട് അവർക്കെന്ത് നേട്ടം... നേട്ടം മുഴുവൻ muthukadin അല്ലെ
@jobymichael8685
@jobymichael8685 4 ай бұрын
@@abidaabida3267 ഇതിന് പുറകിൽ വൻ മാഫിയ തന്നെ ഉണ്ട് രാഷ്ട്രീയ വർഗീയ ശക്തികളും ഇതിന് പുറകിൽ ഉണ്ട് ഈ സ്ഥാപനം തകർക്കാൻ
@jobymichael8685
@jobymichael8685 4 ай бұрын
@@abidaabida3267 അവിട അവിട ദേ ശിഹാബ് വീണ്ടും തട്ടിപ്പ് വീഡിയോ ആയിട്ട് ഇറങ്ങിയിട്ട് ഉണ്ട് അവിടെ പോയി കമന്റ്‌ ഇട്ടു സഹായിക്കു 🤣🤣
@sonofnanu.6244
@sonofnanu.6244 4 ай бұрын
അരിയണ്ണനുൾപ്പെട്ട ആഭാസക്കൂട്ടായ്മയെന്ന പാഴ്മരത്തിന്റെ കടയ്ക്കൽപതിച്ച കോടാലിക്കൈയ്യിൽപിടിച്ചിരിക്കുന്നത്, ഷഫീനാ മാഡം ആണെങ്കിൽ........ ഒരുകാര്യം ഉറപ്പാണ്. ആ പാഴ്മരം നിലംപൊത്തിയിരിക്കും.
@haseenak9369
@haseenak9369 4 ай бұрын
ഫാസിൽ ബഷീർ👍😍🔥🔥🔥🔥🔥🔥🔥
@ashiqashiq5916
@ashiqashiq5916 4 ай бұрын
Fasil bro.. evrything is falling apart , please stand out ✌️
@rrmurrrmu495
@rrmurrrmu495 4 ай бұрын
ഫാസിൽക്കാ നിങ്ങൾ ഇടപെടണ്ടായിരുന്നൂ ഈ പൊല്ലാപ്പ് പിടിച്ച കേസിൽ🙂
@ReghuMechira
@ReghuMechira 4 ай бұрын
അതാണ് വ്യക്തിത്വം.
@GopanNeyyar
@GopanNeyyar 4 ай бұрын
സത്യങ്ങൾ പുറത്ത് വരുന്നത് അങ്ങോട്ട് പിടിയ്ക്കുന്നില്ലേ?
@rrmurrrmu495
@rrmurrrmu495 4 ай бұрын
@@GopanNeyyarസത്യങ്ങൾ അതിന് പുറത്ത് വന്നിട്ടിലല്ലോ..... ആരോപണങ്ങൾ മാത്രമാണ് ഉന്നയിക്കുന്നത്.... വ്യക്തമായ തെളിവുകൾ ഇതുവരെ ഇല്ല... മാജിക് പ്ലാനറ്റ് വിദ്യാർത്ഥികളുടെ അമ്മമാർ ഇരുപക്ഷത്തും ഉണ്ട് കാര്യമായ തെളിവുകൾ ഇല്ലാതെ ആരെയും വിശ്വസിക്കാൻ പറ്റുകയില്ല 👍
@jithsree3
@jithsree3 4 ай бұрын
എല്ലാം secret ആയത് കൊണ്ടാണല്ലോ അവനെ secret agent എന്ന് വിളിക്കുന്നത്.
@shan6566
@shan6566 4 ай бұрын
ഉവ്വോ ഐശ്ശരി 😂
@user-ss7pp3nm8k
@user-ss7pp3nm8k 4 ай бұрын
അവനു എതിരെ ഒരു anueshanam വേണം..സുനിത ,sai,kadhar Ellam assal fraud aanu
@mrphantom_73
@mrphantom_73 4 ай бұрын
കള്ളത്തരങ്ങൾ ഓരോന്ന് ഒരാന്നു ആയി പുറത്ത് വരുന്നു, ഈ വീഡിയോ മുഴുവൻ കണ്ടാൽ ആരാണ് കളിക്കുന്നത് എന്ന് മനസിലാക്കും. സീക്രെട് ഏജന്റ് ന്തായാലും കൊള്ളാം
@jobymichael8685
@jobymichael8685 4 ай бұрын
@@MSkavilakkad എന്ത് കൊണ്ടു വന്നത് അവനും ശിഹാബ് കൂടി മുതുക്കാട് സാറിനെ ബ്ലാക്ക് മെയിൽ ചെയ്തു പണം ഉണ്ടാക്കാൻ നോക്കി
@Falcon.soldier-
@Falcon.soldier- 4 ай бұрын
Anthin onn poda alell thanna Avan orupad preshanm ond pinnaya ee kelavanum aayi blackmail poda avdann potta.pinna avar panathinu oru koravum ella enta arivil​@@jobymichael8685
@kukatrolls8484
@kukatrolls8484 4 ай бұрын
ഈ വേടലെടെ വീഡിയോ ഒന്നും നിങ്ങളുടെ ചാനലിൽ എടുത്തിട്ട് നിങ്ങളുടെ വില കളയല്ലേ ഫാസിൽ sir.. റിക്യുസ്റ്.. 🙏
@GopanNeyyar
@GopanNeyyar 4 ай бұрын
ഫാസിലിന് ആളെ ശരിയ്ക്കറിയില്ല; അങ്ങനെ പറ്റിപ്പോയതാണ്. തുടക്കത്തിൽ തന്നെ അതു പറയുന്നുമുണ്ട്, 'എനിയ്ക്ക് ഇതിനു മുമ്പ് ഇവരെ അറിയില്ല' എന്ന്. എന്നുവച്ച്, അവർ പറയുന്നത് കള്ളമാകണമെന്നുമില്ല.
@user-vj1pv6sb9d
@user-vj1pv6sb9d 4 ай бұрын
രണ്ടിലൊന്ന് അറിഞ്ഞിട്ട് ഈ കേസ് വിടാവോ ബ്രോ
@freedos2220
@freedos2220 4 ай бұрын
മുതുകാടിനെ ഫാസിൽ അനാവശ്യമായി സപ്പോർട്ട് ചെയ്യുകയാണോ എന്ന് സംശയിച്ചു, തെറ്റിദ്ധരിച്ചു, ഇപ്പോൾ എല്ലാം ബോധ്യപ്പെട്ടു, നന്ദി ഫാസിൽ ബഷീർ 👍❤️
@joraj00
@joraj00 4 ай бұрын
സംശയിക്കാത്തവരും ഉണ്ട്
@amjadfarook7892
@amjadfarook7892 4 ай бұрын
😂😂😂😂
@amjadfarook7892
@amjadfarook7892 4 ай бұрын
@freedos2220... Aarude aal aan nn samshayam onnumillallo lee😅😅😂
@user-bx3xp2ne7j
@user-bx3xp2ne7j 4 ай бұрын
🎉Great job Bhai❤തെറ്റ് ആരുടെതായാലും അത് തെറ്റെന്ന് താങ്കൾ പറയും.ആ ഉറപ്പുണ്ട്. കാരണം വിവരക്കേടിൻ്റെ വഴിയിൽ താങ്കൾ പോകില്ല, മറ്റാരെയും നയിക്കില്ല എന്ന ഉറപ്പ്.🎉
@jibinarjunofficialpage4883
@jibinarjunofficialpage4883 4 ай бұрын
Thathede voice leak, secrt agent video ഇട്ടിട്ടുണ്ട്
@Mearunraju
@Mearunraju 4 ай бұрын
ആ സായി അവൻ ആണ് ഏറ്റോം വല്ല്യ കുഴിതിരിപ്പ് അവനു ക്യാഷ് ഉണ്ടാക്കാൻ ബോധപൂർവം പ്രശ്നം ഉണ്ടാക്കുന്നു അവനെ തിരിച്ചു അറിഞ്ഞില്ലെങ്കിൽ അവൻ എന്തും വിറ്റ് ക്യാഷ് ആക്കും
@abidaabida3267
@abidaabida3267 4 ай бұрын
എടൊ മണ്ടാ muthukadinte kayyilnn ക്യാഷ് ഉണ്ടാക്കാൻ ആണ് എങ്കിൽ muthukadinte കയ്യിൽ ക്യാഷ് വേണ്ടേ.. അയാൾ തന്നെ പറഞ്ഞിട്ടുണ്ട് എന്റെ കയ്യിൽ പൈസ ഇല്ല ഞാൻ സുഹൃത്തുക്കൾ തരുന്ന ഡ്രെസ്സും ഒക്കെ ആണ് ഇട്ട് നടക്കണേ.. എനിക്ക് ജീവിക്കാൻ പൈസ വേണ്ട.. എന്റെ കയ്യിൽ പൈസ ഇല്ല ന്നൊക്കെ.. ന്നിട്ട് ഇയാളെ കയ്യിൽന്ന് എങ്ങനെ അവര്ക് ക്യാഷ് കിട്ടാനാ.. കാശിനു വേണ്ടി ആണെങ്കി ക്യാഷ് അയാളുടെ കയ്യിൽ വേണ്ടേ.. ഒരു ലോജിക് ഇല്ലാതെ ഇങ്ങനെ പറയല്ലേ.. നിങ്ങൾ പറയുന്നേ വെച്ച് നോക്കിയാൽ muthukad അപ്പൊ കള്ളം പറഞ്ഞത് ആവില്ലേ.. ബുദ്ധി ഇല്ലേ സ്വയം ഉപയോഗിച്ച് നോക്ക് അപ്പൊ പിടികിട്ടും
@jtech6505
@jtech6505 4 ай бұрын
എന്തായാലും സത്യം ആരുടെ ഭാഗത്തു ആയാലും ഒരു നാൾ മറ നീക്കി പുറത്തു വരും.. ദൈവം എപ്പോളും കൈ കെട്ടി നോക്കിയിരിക്കില്ല.... എല്ലാത്തിനും ഒരു സമയം ഉണ്ട് 🙏
@Toms.George
@Toms.George 4 ай бұрын
അപ്പോൾ ചിലപ്പോൾഡൈബം കൈകെട്ടിയിരിക്കും അല്ലെ 🤣🤣🤣🤣
@justforarelax2236
@justforarelax2236 4 ай бұрын
വെറുതെ ചാനലിന് റേറ്റിങ് കൂട്ടാൻ ആവശ്യം ഇല്ലാത്ത കാര്യത്തിൽ ഒക്കെ പോയി ഇടപെടുന്ന ആളാണ്‌ ആളാണ്‌ സായി.
@Target23112
@Target23112 4 ай бұрын
സത്യം 😂 ന്യൂസ് പെരുപ്പിച്ചു പറയുന്നവൻ 😁 സ്വന്തം ആയിട് ഒരു ക്രീറ്റിവിറ്റിയും ഇല്ല 😂 ആരാന്റെ നൊട്ട നൊണ പറഞ്ഞിരിക്കുന്നവൻ 😂
@imkir4n
@imkir4n 4 ай бұрын
aah eppo nthayi vazhiye pona eniyum eduth vech. Appo sheri nigall oru manyan aanen vicharichu, content matram cheythu pokanell athellum kanamayirunu. Enthoke cheythittutum nigallum 😂😂. eni ee vazhi ila
@Poovum-poompattayum
@Poovum-poompattayum 4 ай бұрын
കാലന്റെ ഇന്റർവ്യൂ പുറത്തു വിടഡോ.. തന്റെ വേറൊരു തെളിവിനോടും താല്പര്യം ഇല്ല..ഇന്റർവ്യൂ കണ്ടിട് ഞങ്ങൾ തീരുമാനിച്ചോളം
@KattackalTomsan
@KattackalTomsan 4 ай бұрын
ഈ വിഷയത്തിൽ ഫാസിൽ ബഷീർ ഇടപെട്ടില്ലായിരുന്നു എങ്കിൽ ശ്രീ മുതുകാടിനെ ഞാനടക്കം പലരും സംശയിക്കുമായിരുന്നു.
@rashid8050
@rashid8050 4 ай бұрын
നല്ല ആളുടെ അഭിപ്രായമാണ് ഷെയർ ചെയ്തിരിക്കുന്നത്, ഇവരെ കുറിച്ച് അറിയാത്തത് നന്നായി,കൂടുതൽ അറിയുന്നത് നന്നാവില്ല, ഷഫീന ബീവി അവർക്ക് ഇന്ത ഉലകത്തിൽ മറ്റു പേരുകളാണ്, കോമഡി പീസ് 😂😂😂
@Rainbowmedia4089
@Rainbowmedia4089 4 ай бұрын
തെറി താത്ത ഉയിർ 😂😂😂😂😂😂😂
@baghavathiparambildinepara3704
@baghavathiparambildinepara3704 4 ай бұрын
അവർ പറഞ്ഞത് Secret ൻ്റ അടിമ കണ്ണുകൾക്ക് താങ്ങില്ല😅
@rashid8050
@rashid8050 4 ай бұрын
​@@baghavathiparambildinepara3704ഇങ്ങ ഷഫീന തെറിത്തയുടെ ഫാമിലി ആയിനോ സോറി, വെരി വെരി സോറി 😂
@baghavathiparambildinepara3704
@baghavathiparambildinepara3704 4 ай бұрын
@@rashid8050 yes
@ramshiifza9742
@ramshiifza9742 4 ай бұрын
Randalum koodi open aayi samsarikkam ennum paranju ipo case koduthu munghiyallo. Fasil thanne paranjathanu samsarichu theerkkam ennu ennittipo nice aayi show nirthi.
@sjmanu4254
@sjmanu4254 4 ай бұрын
നിങ്ങൾ ഇനി എന്തൊക്കെ പറഞ്ഞാലും എന്ത് തെളിവുകൾ കാണിച്ചാലും ഭൂരിപക്ഷം ആളുകൾ വിശ്വസിക്കില്ല.. നിങ്ങളും മുതുകാടും തമ്മിൽ ഉള്ള ബന്ധം കാരണം.. നിങ്ങളീ കാര്യത്തിൽ ഇടപെടാതെ ഇരിക്കുകയായിരുന്നു നിങ്ങൾക് നന്നായിരുന്നത്.. ഉള്ള ക്രെഡിബിലിറ്റി കൂടി കളഞ്ഞു..
@jobymichael8685
@jobymichael8685 4 ай бұрын
ഓ അങ്ങനെയുള്ള ക്രെഡിബിലിറ്റി ഫാസിലിനു വേണ്ട അതാണ് ഫാസിൽ ❤
@sjmanu4254
@sjmanu4254 4 ай бұрын
@@jobymichael8685 അങ്ങനെ ഉള്ള ഫാസിലെ കാണാൻ എനിക്കും താല്പര്യം ഇല്ല.. എന്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം..
@sjmanu4254
@sjmanu4254 4 ай бұрын
@@jobymichael8685 അങ്ങനെ ഉള്ള ഫാസിലെ ഉൾകൊള്ളാനും കാണാനും തത്കാലം എനിക്കും താല്പര്യമില്ല.. എന്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം
@ibak0006
@ibak0006 4 ай бұрын
മുത്കാട് നല്ലവൻ ആണെന്ന് ഫാസിൽ പറഞ്ഞിട്ടില്ലല്ലോ... ശിഹാബ് മോശമാണെന്നും പറഞ്ഞിട്ടില്ല... ഇവിടെ രീതി തെളിവ് എടുത്ത് അന്നെഷണം ആണ് wite ചെയ്യൂ
@ratheeshkmani784
@ratheeshkmani784 4 ай бұрын
ഈ കേസ് സംബന്ധിച്ച മുതുകാടിനെ എതിർത്തും അനുകൂലിച്ചും ഉളള ഒരു പാട് വീഡിയോസ് കണ്ടു.വെറുതെ കുറേ സമയം കളഞ്ഞു.കുറെ ഫ്രോഡുകൾ ക്രിയേറ്റ് ചെയ്ത ഒരു മഞ്ഞ കഥ.
@a2aa154
@a2aa154 4 ай бұрын
സത്യം സത്യമായി തെളിയട്ടെ
@neelakandandhanajayan3202
@neelakandandhanajayan3202 4 ай бұрын
Sorry To Say, ഇതു നിങ്ങൾക്ക് പറ്റിയ പണിയല്ല ബ്രോ.. ഞങ്ങൾ നിങ്ങളുടെ വീഡിയോസിൽ നിന്നും പ്രതീക്ഷിക്കുന്നതും ഇതല്ല.. 👍👍👍
@Manikuttan767
@Manikuttan767 4 ай бұрын
👍👍👍
@hareeshhareesh5783
@hareeshhareesh5783 4 ай бұрын
സുടപ്പിയും. ശിഹാബ് സായി സീക്രട്ട് ഏജൻസി വീഡിയോ ചെയ്തിരുന്നു എന്ന് മനസ്സിലായി . ബഷീർ ശെരി
@sivamurugandivakaran6370
@sivamurugandivakaran6370 4 ай бұрын
ഇത് നിയത്തിനു മുന്നിൽ കൊണ്ടുവരണം ഫാസിലിൻ്റെ ചാനലിലൂടെ പുറത്തു വരുന്ന സത്യങ്ങൾ അന്ധത കൊണ്ട് സമൂഹത്തേ മലിനമാക്കി ജീവിച്ചു പോകുന്ന വലിയൊരു വിഭാഗത്തിന് തടസ്സമായി എന്നു കണ്ട് എങ്ങനെയും ഈ ചാനലിനേ ഒതുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഗൂഢസംഘമാണിതിനു പിന്നിൽ ഗോപിനാഥ്മുതുകാട് വിഷയവും ഗൂഢാലോചനയും, തിരക്കഥയുമൊക്കെയുള്ള കെട്ടുകഥയാണോ? എന്ന് സംശയമുണ്ടിപ്പോൾ .... ഷിഹാബിന് ഓർഡറിൽ ചോദിച്ചാലേ ഉത്തരം വരൂ ??? ഓഡറിൽ പഠിച്ച കള്ളമായതുകൊണ്ടാണോ?
@mansajm374
@mansajm374 4 ай бұрын
സായിക്ക് അങ്ങനെ ഒരു ഇൻഫർമേഷൻ കിട്ടി പേടിച്ചു ഇരിക്കുകയാണ് എങ്കിൽ എന്തുകൊണ്ട് പരാതിപെട്ടില്ല.. ഇത് മുതുകാട് എന്ന വ്യക്തിയെയും ആ സ്ഥാപനത്തെയും തകർക്കാനുള്ള തന്ത്രങ്ങൾ ആണെന്ന് വ്യക്തമാകുന്നു
@MansoorKizhisseri
@MansoorKizhisseri 4 ай бұрын
ഇങ്ങനെ ഒരു വിഷയമുണ്ടെങ്കിൽ അവൻ്റെ സ്വഭാവം വച്ച് അവൻ വെറുതെ ഇരിക്കുമെന്ന് തോന്നുന്നുണ്ടോ. അതെപ്പോഴേ കണ്ടൻ്റാക്കി അരി വാങ്ങിയേനേ അവൻ. അവൻ ഒരു ഫ്രോഡാണെന്ന് എനിക്കിപ്പോൾ തോന്നുന്നു.
@RaaheedK
@RaaheedK 4 ай бұрын
സഫീന കള്ളം പറയില്ല
@basheerbachi5190
@basheerbachi5190 4 ай бұрын
😂😂😂
@Shynzzh
@Shynzzh 4 ай бұрын
Ee varshathe best comedy award😂
@tonydominic8634
@tonydominic8634 4 ай бұрын
Aa best😂😂😂
@shoukathshouka3168
@shoukathshouka3168 4 ай бұрын
😬😬😬
@username06660
@username06660 4 ай бұрын
Aha teevravadhi sneham 😂😂😂
@user-lw3mg9iz2h
@user-lw3mg9iz2h 4 ай бұрын
ഫാസിലെ എനിക്ക് തോന്നുന്നത് മുതുകാടിൻ്റെ ഭാഗത്ത് തെറ്റുണ്ടെന്നാണ് താങ്കളുടെ വാഹനത്തിൽ ഇരുന്നുള നിലവാരം കുഞ്ഞെവീഡിയോ കണ്ടപ്പോൾ കാര്യം എതാണ്ട് ഉറപ്പായി
@MansoorKizhisseri
@MansoorKizhisseri 4 ай бұрын
കാറിനകത്ത് ഇരുന്നുള്ള വീഡിയോ നിലവാരം കുറഞ്ഞ തരം വീഡിയോ ആണെങ്കിൽ ഈ ആരോപണം ഉന്നയിച്ചവർ ചെയ്യുന്ന വീഡിയോകളെല്ലാം കാറിനകത്ത് നിന്നുള്ളതാണ്. അപ്പോൾ ആ വീഡിയോയിൽ പറഞ്ഞതും നിലവാരം കുറഞ്ഞ കാര്യങ്ങളാവില്ലേ. അപ്പോൾ മുതുകാട് നല്ലവനാവില്ലേ. നിങ്ങളുടെ വാദം തെറ്റാവില്ലേ. എന്തു ഊള ആരോപണമാടോ ഇത്. ഫാസിൽ ബഷീർ ഇന്ത്യയിലില്ല, വിദേശത്താണ് ഇപ്പോൾ. വീഡിയോ ഇടേണ്ട അത്യാവശ്യം വന്നപ്പോൾ അവിടെ നാട്ടിലെ പോലെ ഇൻഡോറായി വീഡിയോ ഷൂട്ട് ചെയ്യാൻ പറ്റാത്ത സാഹചര്യം വന്നപ്പോൾ കാറിനകത്ത് വച്ച് ചെയ്തു. ഇതൊക്കെ കോമൺസെൻസ് വച്ച് മനസ്സിലാവുന്ന കാര്യങ്ങളാണ്. നിൻ്റെയൊക്കെ ഓരോ റീസണിങ്ങ് കണ്ടാൽ തലയിൽ കളിമണ്ണാണെന്ന് തോന്നി പോവും. കഷ്ടം.
@sreyas7821
@sreyas7821 4 ай бұрын
Full support bro❤
@jobymichael8685
@jobymichael8685 4 ай бұрын
ഫാസിൽ സർ ❤👍🏻
@joynl4561
@joynl4561 4 ай бұрын
ചില പറച്ചിലുകൾ കേട്ടാൽ മുതുക്കാട് സർ ഇതിനു മുമ്പ് 50 പേരെ കൊന്നത് പോലെയാണ് തോന്നുക. വേറെ പണിയൊന്നും ഇല്ലേ ഹേ
@ausmalayaleetalks
@ausmalayaleetalks 4 ай бұрын
Truth should come out..shafeena Beevi i am proud of you❤❤ always fight for justice and bring the lightness to the dark...keep stay strong 🥰🔥❤️💙❤️❤️
@ShijiSabu-yg6wm
@ShijiSabu-yg6wm 4 ай бұрын
Ausamma😍😍
@jyouthfulness2456
@jyouthfulness2456 4 ай бұрын
😂😂😂
@nim34164
@nim34164 4 ай бұрын
❤❤❤❤
@ShamiEk-xe5kv
@ShamiEk-xe5kv 4 ай бұрын
Very true
@Kiranmohan745
@Kiranmohan745 4 ай бұрын
Mookammayi sukam aano
@ajeeshvijayan2913
@ajeeshvijayan2913 4 ай бұрын
ആരോപണം ഉന്നയിച്ച ആളോട് ചോദ്യം ചോദിക്കുമ്പോൾ ഉരുണ്ടുകളിക്കുകയാണ്. പല ആരോപണങ്ങളും വിശ്വസിച്ചു പോകാൻ പ്രയാസം ആണ്. ഓരോ കണ്ടന്റും പല ചാനലുകളിൽ വ്യത്യസ്ത വരുത്തിയാണ് ആരോപകൻ പറഞ്ഞിട്ടുള്ളത്. എല്ലാ ചാനലുകളും ഒന്ന് കണ്ടുനോക്കു അപ്പോൾ മനസിലാകും ആരാണ് തെറ്റുകാരൻ എന്ന് വീഡിയോ വഴി ഉള്ള അറിവുകൾ മാത്രം. അധികാരികമായി പറയാൻ ഞാൻ ആളല്ല.
@MansoorKizhisseri
@MansoorKizhisseri 4 ай бұрын
തീർച്ചയായും. ഇട്ടിട്ട് പോയി ഇട്ടിട്ട് പോയി എന്ന് പത്രസമ്മേളനത്തിൽ പറഞ്ഞ കാര്യം പിന്നീട് അത് എതിരാളികൾ പറഞ്ഞതാണെന്ന് പറഞ്ഞ് കുറ്റം മറ്റുള്ളവരുടെ മേൽ ചാർത്തി. പിന്നീട് അത് വീണ്ടും പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു. ടിക്കറ്റ് കാണിച്ചപ്പോൾ ഇട്ടിട്ട് പോരൽ നാടകവും പൊളിഞ്ഞു. പിന്നെ ഒരു വർഷഎഗ്രിമെൻ്റ് അതും ഒരു നിലവാരമില്ലാത്ത ആരോപണമായി. അതിന് കൊണ്ടുവന്ന തെളിവ് അവിടം വിട്ട് പോരുന്നതിന് മുമ്പ് ഒരു വർഷമായില്ലേ എന്ന ഒരു വാക്ക് ഫോൺകോളിൽ പറയുന്നു എന്ന് മാത്രം. അത് ആരോപണം സാധൂകരിക്കുന്നതിന് പര്യാപ്തമല്ല. പിന്നീട് കണ്ടത് കുറേ ഉരുളലും കുറേ കോൺസ്പ്രസി തിയറികളും.
@princean0909
@princean0909 4 ай бұрын
ഇതൊക്കെ ഒരു സംശയം ഉണ്ടായിരുന്നു ഇപ്പൊ അതിനൊക്കെ ഒരു തീരുമാനം ആയി.. കാര്യങ്ങൾ വ്യക്തമായി.. ഇതൊക്കെ ചെയ്യുമ്പോൾ അറിഞ്ഞില്ല ഇതൊക്കെ ഒരിക്കൽ leak ആവും എന്നുള്ള കാര്യം.. സത്യമേ ജയിക്കൂ സത്യം മാത്രമേ ജയിക്കൂ...... എല്ലാത്തിനും ഒരു അവസാനം വേണം
@ibak0006
@ibak0006 4 ай бұрын
Fazil bhai ❤
@adhrajadhraj6585
@adhrajadhraj6585 4 ай бұрын
ഇതിന്റെ സത്യം പുറത്തു കൊണ്ടുവരണം ഇവർക്കു തെളിവുണ്ടങ്കിൽ പോലീസ് നോട് എന്താ കൊടുക്കാതെ okay you ട്യൂബ് il വന്നു പറഞ്ഞു ഇരിക്ക ഇതിൽ തന്നെ ഉടായിപ്പു മണക്കുന്നുണ്ട്
@JUSTIN-bn6fn
@JUSTIN-bn6fn 4 ай бұрын
Social Media ഇത്രയും Influence ഉള്ള സായി യെയും ശിഹാബിനെ യും ഒക്കെ ആരെങ്കിലും അപായപ്പെടുത്തിയാൽ, നാട്ടുകാർ ആദ്യം സംശയിക്കുന്നത് സ്വാഭാവികമായി മുതുകാടിനെ അല്ലേ. ഇവര് ഈ പറഞ്ഞു ഉണ്ടാക്കാൻ ശ്രമിക്കുന്ന ആരോപണങ്ങളും നുണകളും ഒക്കെ എത്ര ബാലിശമാണ ടെ.. വിശ്വസിക്കാൻ കൊള്ളാവുന്ന ആരോപണങ്ങൾ വല്ലോം പറ. ഇത് ഒരുമാതിരി സീരിയൽ കഥപോലെയുണ്ട്. No logic
@gireesh4161
@gireesh4161 4 ай бұрын
Thank you fasil sathyavastha purathu kondu vannathinu
@palarivattamsasi6151
@palarivattamsasi6151 4 ай бұрын
സീക്രട്ട ഏജന്റ് അവനാണ് വില്ലൻ
@espmedia3180
@espmedia3180 4 ай бұрын
അടിപൊളി ❤❤❤
@Abdulrazak-oq5vx
@Abdulrazak-oq5vx 4 ай бұрын
Vasthavathil thankal alla Muthukad prashnathil marupadi parayendath Muthukad aanu addehathinu ethire prashnam vannal marupadi addeham alle parayendath
@butterfly.5240
@butterfly.5240 4 ай бұрын
ഇതിനു പിന്നിൽ സായിക്ക് എന്തോക്കെയോ പ്ലാൻ ഉണ്ട്
@MansoorKizhisseri
@MansoorKizhisseri 4 ай бұрын
അവൻ കുറേ കോൺസ്പരസി തിയറി നറേറ്റ് ചെയ്യുകയാണ്. അങ്ങനെയാണെങ്കിൽ ഇങ്ങനെയാവില്ലേ, ഇങ്ങനെയാണെങ്കിൽ അങ്ങനെയാവില്ലേ എന്നൊക്കെ പറഞ്ഞ് ഭാവനയിൽ നിന്ന് കഥകളുണ്ടാക്കി ജനങ്ങളേ പറ്റിക്കുന്നു. അവർ പറഞ്ഞത് തുടക്കത്തിൽ ഞാനും വിശ്വസിച്ചിരുന്നു. പിന്നീട് ഇട്ടിട്ട് പോയ കഥയിലും ഒരു വർഷത്തേ എഗ്രിമെൻ്റ് കഥയിലും ശയനപ്രദക്ഷണം നടത്തുന്നത് കണ്ടപ്പോൾ ഉടായിപ്പാണെന്ന് ബോധ്യമായി. ഒരു യുക്തിവാദിയാണെന്ന് പറയുന്ന സായി മുതുകാടിനെ അടിക്കാൻ ടെലിപ്പതി തട്ടിപ്പിനെവരേ ന്യായീകരിക്കുന്നത് കണ്ടപ്പോൾ മനസ്സിലായതാണ് അവന് ഗൂഡ ലക്ഷ്യങ്ങളുണ്ടെന്ന്.
@sreekumarkrishnan2424
@sreekumarkrishnan2424 4 ай бұрын
Fazil ഇപ്പോൾ targeted ആണ്.. So ഇനി ഫാസിലിന്റെ ചാനൽ പൂട്ടിക്കാൻ ആണ് അവരുടെ പ്ലാൻ
@jobymichael8685
@jobymichael8685 4 ай бұрын
അവർ ഞൊട്ടും
@sinankarat8702
@sinankarat8702 4 ай бұрын
മുതുകാഡിന്റെ interview കാണാൻ കാത്തിരിക്കുന്നു... പെട്ടെന്ന് upload ചെയ്യൂ. എന്ത late ആവുന്നത്.. 🐜
@annakoshy
@annakoshy 4 ай бұрын
Sathyavastha purathu konduvaranam
@nafiyashaheer7427
@nafiyashaheer7427 4 ай бұрын
മുതുകാട് ഇത്രക്ക് വലിയ ക്രിമിനൽ ആണോ? മൂന്നു പേരെയും തട്ടാൻ 😢
@abdulazeez648
@abdulazeez648 4 ай бұрын
ഈ സ്ത്രീയും മുതുകാടിനെതിരെ വീഡിയോ ചെയ്തിട്ടുണ്ട്. ഇവരുടെ ക്ലബ്ഹൌസ് fb യുട്യൂബ് പോലുള്ള സോഷ്യൽ plat ഫോമിൽ നോക്കിയാൽ നോക്കിയാൽ മനസ്സിലാവും ഇവരരാണെന്ന് ഇവരുടെ ഭാഷ ഏത് രീതിയിൽ ആണെന്ന്. എന്നിട്ട് തീരുമാനിക്കുക മുതുകാടിനെ പോലുള്ള ഒരു വ്യക്തിക്ക് ഇത് പോലെ യുള്ള ഒരു സ്ത്രീയുടെ സപ്പോർട്ട് ആവശ്യമുണ്ടോ എന്ന്.
@shijoalex2009
@shijoalex2009 4 ай бұрын
Ippo ingane oru problem undakkan karanam onne ullu.. muthukadu sir Kasaragod ithupole oru sthapanam thudanguvan pokunnu eannu paranju... appolanu vettu kilikale upayogichu kure .... kal irangiyathu... karanam avide ulla durithabadithare ootti pizhinju jeevikkunna kure manyanmmar keralathil undu.... avar aanu ithinu purakil..........
@alipunnakkal7532
@alipunnakkal7532 4 ай бұрын
ഇവളെ തീരെ വിശ്വാസം ഇല്ല ഒരുപാട് അനുഭവസ്ഥർ പറയുന്നത് കണ്ടിട്ടുണ്ട് പണത്തിനു വേണ്ടി എന്തും പറയും എന്തായാലും എനിക്ക് ഇതിലൊന്നും ഒരു താല്പര്യവുമില്ല എന്റെ കുടുമ്പം ജീവിക്കണമെങ്കിൽ ഞാൻ ജോലി ചെയ്യണം അല്ലാതെ നമുക്കൊന്നും ആരും ഒന്നും തരില്ല ഗവണ്മെന്റ് പോലും പരമാവധി അങ്ങോട്ട് വാങ്ങാനാ നോക്കുന്നത് മുതുക്കാട് ശെരിയോ തെറ്റോ അതോ മറ്റുള്ളവരോ ആരായാലും എന്തായാലും എനിക്ക് ഒന്നുമില്ല ഞാൻ ആരെയും പറ്റിച്ചിട്ടില്ല ഈ ഷെഫീന ഞാൻ മുമ്പ് ഒരു വീഡിയോക് ഒരു കമന്റ്‌ (നല്ല രീതിയിൽ ഒരു ചെറിയ ഉപദേശം പോലെ മാന്യമായി )എഴുതിയതിനു എന്റമ്മോ അന്ന് അവൾ എനിക്ക് തിരിച്ചു വിട്ട തെറി ഇപ്പോഴും ആലോചിക്കുമ്പോൾ എനിക്ക് വിഷമം എന്റെ ജീവിതത്തിൽ ഞാൻ ആരോടും ഇവളല്ലാത്ത ആരും പറഞ്ഞിട്ടുമില്ല അന്ന് വെറുത്തതാണ് ഇവളെ
@sreejithdevan7076
@sreejithdevan7076 4 ай бұрын
Nayante ammayude video kandu avare support cheyyunnu njan
@Amal_Cochin
@Amal_Cochin 4 ай бұрын
Fasil Bro..munnott pokuka. Majority aalkaarkkum veliv kuranja samooha ith..Ivide nallath thiricharinj perumaaran bhooribhaagam janagalkkum aariyilla
@linujoseph6848
@linujoseph6848 4 ай бұрын
ഫാസിൽ ബെഷിർ ❤️❤️👍🏻👍🏻
@Believersa
@Believersa 4 ай бұрын
Ee ........mol trending il ullavare theri vili anu joli... Nireeshwara thatha
@bijumon1656
@bijumon1656 4 ай бұрын
Entho udayip manakunnu und.. Ippo fasil enth paranjalum arum വിശ്വസിക്കില്ല chechi ആർക് ആർക് വേണ്ടിയോ? 🤷🤷
@Babu-ng3ll
@Babu-ng3ll 4 ай бұрын
Full support 👍
@shaheedkalliyath9176
@shaheedkalliyath9176 4 ай бұрын
Tricks by fasil basheer ❤
@VipinRaj-jm5cx
@VipinRaj-jm5cx 4 ай бұрын
ഇപ്പ ഒരു കാര്യം ബോധ്യമായി ഷഫീന ഇടപെട്ടതോടു കൂടി ഫാസിൽ പറയുന്നത് സത്യമാകാൻ സാദ്ധ്യത കൂടുതൽ ആണ്
@kalasnair9672
@kalasnair9672 4 ай бұрын
Correct aya karyangal patjiye anengilum purathu varum.... Sathyam ennayalum purathu vannirikkum 🌹. All the best bro go ahead
@zafeerap
@zafeerap 4 ай бұрын
Fasil, നിങ്ങൾക്ക് മുതു കാഡിനെ ഇന്റർവ്യൂ ചെയ്തു കൂടെ
@AshishJose-ie1uz
@AshishJose-ie1uz 4 ай бұрын
Appol guruvine rakshikkan pattulallo.mayavi srankinte shishyanado
@MansoorKizhisseri
@MansoorKizhisseri 4 ай бұрын
​@@AshishJose-ie1uzഇൻ്റർവ്യൂ ഇട്ടാലും നീ പറയും ഗുരുവിനെ രക്ഷിക്കാനുള്ള തട്ടിപ്പാണെന്ന്, ഇട്ടില്ലെങ്കിലും നീ പറയും ഗുരുവിനെ രക്ഷിക്കാനുള്ള തട്ടിപ്പാണെന്ന്. നിന്നെ പോലുള്ളവരാണ് ലോക തോൽപ്പികൾ.
@user-oc9iq8vw6e
@user-oc9iq8vw6e 4 ай бұрын
Bro നിങ്ങൾ എല്ലാവരും കൂടെ അല്ലേ ഗൂഡാലോചന നടത്തിയത്. Secret agent new video ഇട്ടിട് ഉണ്ട്. Bro നിങ്ങളെ ഒരുപാട് ഇഷ്ടം ഉള്ളത് കൊണ്ട് പറയുവാ നേരിൻ്റെ പക്ഷത്ത് നിൽക്കാൻ നോക്ക്
@thaaralakshmiofficial5279
@thaaralakshmiofficial5279 4 ай бұрын
Shafeena chechi💛💚🧡💜💙❤️💛💚🧡💜💙❤️💛💚🧡💛💚🧡💜💙❤️💛💚🧡💜💙❤️💛💚🧡💛💚🧡💜💙❤️💛💚🧡💜💙❤️💛💚🧡💛💚🧡💜💙❤️💛💚🧡💜💙❤️💛💚🧡
@MansoorKizhisseri
@MansoorKizhisseri 4 ай бұрын
നിങ്ങൾ പണ്ട് ശത്രുക്കളല്ലായിരുന്നോ😂😂.
@Kiranmohan745
@Kiranmohan745 4 ай бұрын
Enich podi poori. Kootara world
@user-uq3de1iw3o
@user-uq3de1iw3o 4 ай бұрын
Fasil adipoli ❤❤❤ മുന്നോട്ടു പോകുക
@aminsonantony9722
@aminsonantony9722 4 ай бұрын
ente samshayam enth kond iru koottarum niyamaparamayi munnottu pokunilla ennu aanu . ithu veruthe social media yil kidannu adi idunnu .. not going to get a result here.
@Funfact414
@Funfact414 4 ай бұрын
I don’t trust now secret agent anymore
@tomcrooz5072
@tomcrooz5072 4 ай бұрын
❤️‍🔥
@NidhinSmohan
@NidhinSmohan 4 ай бұрын
Keep going fazil ikka
@praveen-mi5tr
@praveen-mi5tr 4 ай бұрын
Faizal bro puthiya live vannutund shafeena chechide
@prajitheyemax
@prajitheyemax 4 ай бұрын
Fazil bro... ഈ കേസ് വിട്ട് നിങ്ങൾ പഴയ പോലെ വീഡിയോ ചെയ്യൂ.... സത്യം തെളിയിക്കാൻ ഇവിടെ കോടതിയും പോലീസും ഒക്കെ ഉണ്ടല്ലോ. ഇതു പോലത്തെ കേസു കൾ ഏറ്റെടുക്കാതിരിക്കാൻ പരമാവധി ശ്രമിക്കു.❤
@jobymichael8685
@jobymichael8685 4 ай бұрын
ഏറ്റെടുത്തെങ്കിൽ സത്യാവസ്ഥ പുറത്തു കൊണ്ടു വരും ഫാസിൽ 👍🏻
@prajitheyemax
@prajitheyemax 4 ай бұрын
@@jobymichael8685അതൊക്കെ അറിയാം സഹോ. ഇത്തരം കേസുകളിൽ വീഡിയേ ഇട്ട് സത്യം വിളിച്ച് പറഞ്ഞാൽ മാത്രം പോരാ. തെറ്റ് ചെയ്യുന്നത് ആരായാലും അതിന് ശിക്ഷലഭിക്കണം.
@jithincalicut9591
@jithincalicut9591 4 ай бұрын
ഇവരൊക്കെ എന്തുകൊണ്ട് പോലീസിൽ പരാതിപെടുന്നില്ല .... സോഷ്യൽ മീഡിയയിൽ കിടന്നു മോങ്ങാതെ പരാതികൊടുത്തൂടെ ...
@shestechandtalk2312
@shestechandtalk2312 4 ай бұрын
❤️❤️❤️ചേച്ചി... Something fishy..
@ahamedhabeeb1010
@ahamedhabeeb1010 4 ай бұрын
Muthukadine veluppikan fazil basheer ethiyirikkunnu makkale😂
@Keralaforum
@Keralaforum 4 ай бұрын
അതിന്റെ ആവശ്യമില്ല. ഈ പെണ്ണിനെപോലെ തനി പിച്ചും പേയും പറഞ്ഞാൽ വേറെ വെളുപ്പിക്കലിന്റെ ആവശ്യം തന്നെ ഇല്ല!
@jobymichael8685
@jobymichael8685 4 ай бұрын
നിങ്ങ ആരെ വെളുപ്പിക്കാൻ
@PT-83
@PT-83 4 ай бұрын
😍❤️👍
@naseemaabu9792
@naseemaabu9792 4 ай бұрын
ഫാസിൽ ബെഷീർ നിങ്ങൾ ഒന്നറിയണം ഈ ഷെഫീന എന്ന സ്ത്രീ പറയുന്നത് കണ്ണടച്ചു നിങ്ങൾ വിശ്യോശിച്ചാൽ നിങ്ങളുടെ കാര്യം സ്യോഹ അതാണ് അവൾ നിങ്ങൾക്ക് ഇവളെ അറിയാത്ത കൊണ്ടാണ് ഈ സ്ത്രീ യു റ്റു ബി നു മാത്രം അല്ല ഈ നാടിനു തന്നെ വിന ആയ സ്ത്രീ ആണ് ഞങ്ങൾ കാലങ്ങളായി ഇവളെ നിരീക്ഷിക്കുന്ന ആൾക്കാർ ആണ് ഇവളേ ഒരിക്കലും മോനേ നീ വിശ്വസിക്കരുത് പിന്നെ നീ കരയേണ്ടി വരും മുത്തുകാടിനെ വെച്ച് ആത്യം അര്മാതിച്ചത് ഇവൾ തന്നെ യാണ് നിനക്ക് സംശയം ഉണ്ടങ്കിൽ ഇവളുടെ അടിച്ചു പോയ ഒരു ചാനൽ ഉണ്ടായിരുന്നു അത് കേട്ടാൽ നമ്മൾ ഇരുന്ന ഇരുപ്പിൽ മരിച്ചു പോകും എന്റെ ഒരു മാമനോട് പറയുന്ന സ്നേഹത്തോടെ യാണ് ഞാൻ പറയുന്നത് ഇവളെ നീ ഒരിക്കലും വിശ്യോസിക്കരുത് വള്ളാഹി സത്യം 🤲🤲🤲
@Babu-ng3ll
@Babu-ng3ll 4 ай бұрын
മലയത്തിന്റേത് വെറും അസൂയ, അതിന് ചിക്കൽസയില്ല
@akhil5418
@akhil5418 4 ай бұрын
🙏
@ambilysunil65
@ambilysunil65 4 ай бұрын
@jubairtp7632
@jubairtp7632 4 ай бұрын
ഇജ്ജാതി വെളുപ്പിക്കൽ😂
@bijurahana2616
@bijurahana2616 4 ай бұрын
തുറന്ന ചർച്ചക്ക് വിളിച്ചു അപ്പോ അതിനു തയ്യാറാകാതെ ഇരിക്കാനുള്ള സീക്രെട് സൈക്കോളജിക്കൽ മൊമെന്റ് വിവരം ഉള്ളവർക്ക് മനസ്സിൽ ആവും
@GopanNeyyar
@GopanNeyyar 4 ай бұрын
ചർച്ചയ്ക്ക് അങ്ങോട്ട് വിളിച്ചതുമല്ല. ഇങ്ങോട്ട് വെല്ലുവിളിച്ചപ്പോൾ സ്വീകരിച്ചതാണ്. എന്നിട്ടും വരാൻ തയ്യാറാകുന്നില്ല.
@lastcomment9114
@lastcomment9114 4 ай бұрын
ഓന്ത് നിറം മാറുന്നത്, അതിന്റ സാഹചര്യം നോക്കിയാണ്, അത് പോലെയൊരു ഓന്താണ് നിറം മാറിയ ഈ ഫാസിൽ. ഫ്രോഡിന് കുടപിടിക്കുന്ന ഫ്രോഡ്
@navaspulikkal3000
@navaspulikkal3000 4 ай бұрын
ഫാസിൽ എന്താ ഈ കേൾക്കുന്നത് എന്തെങ്കിലും കാര്യമുണ്ടോ
@g.r.prasadg.r.pradad5484
@g.r.prasadg.r.pradad5484 4 ай бұрын
ആരാ നിങ്ങളൊക്കെ ? ഇവിടെ പോലീസ്സും കോടതി ഒക്കെയില്ലേ ? ഈ സോഷ്യൽ മീഡിടാ ഇല്ലായിരുന്നുഎങ്കിൽ നിങ്ങളൊക്കെ എന്താ ചെയ്യുമായിരുന്നു ? പോയി ജോലി ചെയ്തു ജീവിക്കു.
@nishasanthosh8092
@nishasanthosh8092 4 ай бұрын
👍👍👍👍
@surjithsugathan
@surjithsugathan 4 ай бұрын
സത്യം ജയിക്കട്ടെ...💪💪💪 മുതുകാട് സാറിനോടൊപ്പം❤❤❤💪💪
@jithuraj8189
@jithuraj8189 4 ай бұрын
😂
@jithualex4647
@jithualex4647 4 ай бұрын
🤣🤣🤣🤣
@gokuls2017
@gokuls2017 4 ай бұрын
മുതുകാട് ❌️ മുതുവാണം ✅️
@SurprisedBeachChairs-iy4qg
@SurprisedBeachChairs-iy4qg 4 ай бұрын
Don't give money for muthukad charity especially lulu group stop 1 cr every yearly
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 106 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00
Каха и суп
00:39
К-Media
Рет қаралды 3,7 МЛН
腹黑小天使把黑天使整惨了#short #angel #clown
0:20
Super Beauty team
Рет қаралды 16 МЛН
У Тебя Есть 3 Желания! 😌 @NutshellAnimations
0:46
Глеб Рандалайнен
Рет қаралды 2,8 МЛН
POR QUEEE DIVERTIDA MENTE 2 !!! #SHORTS
0:15
Figuritalo
Рет қаралды 35 МЛН