No video

മുതുകാട് വിവാദം: മാജിക് പ്ലാനെറ്റിൽ കണ്ട കാഴ്ചകൾ ഇങ്ങനെ I Magic Planet Controversy I Muthukad

  Рет қаралды 820,926

Marunadan Malayali

Marunadan Malayali

Күн бұрын

“ഇത് ദൈവം പൊറുക്കില്ല...”
മുതുകാടിന്റെ അമ്മമാരും മക്കളും പറയുന്നത്
#kerala #gopinathmuthukad #magicplanet #contravercy #marunadanmalayalee #shajanskariah #gopinathmuthukadmagicplanet #magic #muthukadmagic #gopinathmuthukadmagic #gopinathmuthukadmagictricks #muthukad #MM001 #ME004

Пікірлер: 2 200
@athira2126
@athira2126 7 ай бұрын
ഇപ്പോഴാണ് സമാധാനം ആയത് ❤❤ രാവിലെ മുതൽ മുതുകാട് sirnte video il ഒരു negative comment ഉള്ളൂ എങ്കിലും അത് കാണുമ്പോ ചങ്ക് പൊട്ടുന്ന വിഷമം ആയിരുന്നു.... എല്ലാത്തിനും മുകളിൽ ഈശ്വരൻ ഉണ്ട് എന്ന് ഈ പഴിയ്ക്കുന്നവർ ഓർക്കുക
@mathewphilipose5626
@mathewphilipose5626 7 ай бұрын
അഭിനന്ദനങ്ങൾ ഷാജൻ..... അഭിനന്ദനങ്ങൾ... കുറെഅടിസ്ഥാമില്ലാത്ത ആരോപണങ്ങൾ ഈ സ്ഥാപനത്തിനെയും മുതുകാട് സാറിനെതിരെയും വന്നതിന്റെ നേർ സാക്ഷ്യം അവതരിപ്പിച്ച മറുനാടന് അഭിനന്ദനങ്ങൾ 👍👍
@mathewthomas5670
@mathewthomas5670 7 ай бұрын
Muthukadu sir mukham kandal mathi, parathikar nerevannsl bhayackum jai muthukadu, jai marunadan❤❤❤❤❤
@catherinemathai8085
@catherinemathai8085 7 ай бұрын
God bless you Mr. മുതുകാട് .
@afsalapafsal6781
@afsalapafsal6781 7 ай бұрын
ഇന്നലെ വാർത്ത ചെയ്തപ്പോൾ മറുനാടന് പാളി എന്ന് തോന്നി അതാ ഇന്ന് ഇങ്ങനെ ഒരു വീഡിയോ ഇവൻ ഇങ്ങനെ കുറെ ആളെ തകർത്ത ചരിത്രമുണ്ട് മറ്റുള്ളവരെ തകർത്ത പോലെ മുതുകാടിനെ അത്ര പെട്ടെന്ന് തീർക്കാനാവില്ല അദ്ദേഹത്തിന് പൊതുസമൂഹത്തിൽ വലിയ പിന്തുണയുണ്ട് അത് മറുനാടൻ അറിയാം
@swapnakoodu1528
@swapnakoodu1528 7 ай бұрын
മറുനാടൻ കഴിഞ്ഞ വർഷം ഇവിടെ പോയതിന്റെ വീഡിയോ ഉണ്ടല്ലോ! അദ്ദേഹം ഇവിടേയ്ക്ക് സഹായങ്ങൾ എത്തിക്കുന്നുമുണ്ട്. ഇരുപത്തിമൂന്നു ലക്ഷം രൂപ ബ്രിട്ടീഷ് മലയാളികൾ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ പിരിച്ചത് ഗോപിനാഥിന് കൈമാറാൻ പോകാൻ ഇരിക്കെയാണ് വിവാദ വാർത്ത വന്നത് എന്നും പറയുന്നുണ്ട്!
@meenakshiramu3927
@meenakshiramu3927 7 ай бұрын
മാനസികമായി എത്രകണ്ടു തളർത്തിയാലും നന്മ വിജയിക്കുകതന്നെ ചെയ്യും. മുതുകാട് സർ ന് 🙏🙏
@PradeepKumar-vd5lw
@PradeepKumar-vd5lw 7 ай бұрын
ഇന്ന് മലയാളി മനസ്സുകൾക്ക് ഷാജി സാറെ വിശ്വാസമാണ്. അത് ഒരു സുദിനം കൊണ്ട് ഉണ്ടായ വിശ്വാസം അല്ല. നേരറിയാൻ, വാസ്തവം അറിയാൻ സത്യമറിയാൻ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് മറുനാടൻ സാറിൻ്റെ വാക്കുകളാണ് നന്ദി സർ ഒരായിരം നന്ദി .
@sabup.v1161
@sabup.v1161 7 ай бұрын
ഷാജൻ സർ
@kumarinkottur3225
@kumarinkottur3225 7 ай бұрын
Thanks Shajan Sir God bless you i
@beautifulnature3995
@beautifulnature3995 7 ай бұрын
താങ്കൾ സ്വന്തം കാര്യം മാത്രം പറഞ്ഞാൽ മതി, അതിനു മലയാളികളെ മുഴുവൻ കൂട്ടി കെട്ടണ്ട
@vinitar1474
@vinitar1474 7 ай бұрын
ഗോപിനാഥ് സാറിന്റെ സത്യസന്ധത ഞങ്ങൾക്ക് അറിയാം, അത് കൊണ്ട് തന്നെ ഒരു വാർത്തയും ഇതുവരെ വിശ്വസിച്ചിരുന്നില്ല.. ഷാജൻ ചേട്ടന്റെ വാർത്ത കൂടി വന്നപ്പോൾ പിന്നെ ഒന്നും നോക്കാനില്ല, Haters please step back ❤️❤️ God bless you Gopinath sir ❤
@shibisasi5477
@shibisasi5477 7 ай бұрын
മറുനാടൻ creamy ആയ 4കുട്ടികളെ മാത്രം ഇന്റർവ്യൂ ചെയ്യാതെ ആർജ്ജവമുണ്ടെങ്കിൽ ആ സ്കൂളിലെ മുഴുവൻ കുട്ടികളെയും parents നെയും ഇത് പോലെ ഇന്റർവ്യൂ ചെയ്യൂ. എന്നിട്ട് സ്തുതി പാടാം
@sarakomath419
@sarakomath419 7 ай бұрын
Ade. Ellarkum orupole aayirikillallo anubhavam
@prokannan1339
@prokannan1339 7 ай бұрын
yes
@joyouseph5396
@joyouseph5396 7 ай бұрын
എന്നാൽ ഇതുപോലെ ഒരുസ്ഥാപനം സ്ഥാപിക്കൂ..ഗാലറി യിലിരിക്കാതെ❤
@saluee7784
@saluee7784 7 ай бұрын
​@@joyouseph5396Iniyum kooduthal thelivukal varumbo ithupole thanne vannu comment idanam...😅
@joyouseph5396
@joyouseph5396 7 ай бұрын
@@saluee7784 അതും അണിയറയിൽ ഒരുക്കമായിരിക്കും.സമയമെടുക്കും🔥
@user-fl5rb7zx1w
@user-fl5rb7zx1w 7 ай бұрын
എന്നും മുതുകാടിനൊപ്പം.. ചിലപ്പോൾ ദൈവം പല രൂപത്തിൽ വരും.. പാവപ്പെട്ട ഒരുപാട് കുഞ്ഞുങ്ങൾക്ക് ദൈവതുല്യനാണ് അദ്ദേഹം 😍😍😍😍😍😍😍😍😍😍😍😍😍😍
@sudhisukumaran8774
@sudhisukumaran8774 7 ай бұрын
പ്രതിസന്ധികളിൽ തളർന്നുപോകുന്ന വരെ ഹൃദയംകൊണ്ട് ചേർത്തുപിടിക്കുന്ന ഷാജൻസാറിന് ഹൃദയത്തിൽ നിന്നും ബിഗ് സല്യൂട്ട് ❤❤❤🎉🎉
@user-dm8vj5yi1n
@user-dm8vj5yi1n 7 ай бұрын
😮😅
@Suhailvtlr
@Suhailvtlr 6 ай бұрын
എന്തിനു കള്ളന് കഞ്ഞി വെക്കുന്ന കാട്ടുകള്ളൻ ഷാജനും muthu കാടനും
@akhilvarkey555
@akhilvarkey555 7 ай бұрын
ആരെങ്കിലും നല്ലത് ചെയ്യാൻ വന്നാൽ ഉടനെ കുത്തിത്തിരിപ്പുംകൊണ്ട് വരും ഒരുപാട് പേർ. മുതുകാട് നല്ലൊരു മനുഷ്യസ്നേഹി ആണ്. ഈ വിഷയത്തിൽ ഇടപെടാൻ സാജൻ കാണിച്ച ആ മനസിന് ദൈവം അനുഗ്രഹിക്കട്ടെ.
@MrShayilkumar
@MrShayilkumar 7 ай бұрын
🙏❤️👍സ്വാഭാവികം പ്രത്യേകിച്ച് കേരളത്തിൽ
@Gokul11874
@Gokul11874 7 ай бұрын
മലയാളി മനസ് വളരെ ദുഷിച്ചു പോയി 😭😭
@padmasenan557
@padmasenan557 7 ай бұрын
People with negative mentality want to pack up a grand initiative of a god sent man like Mr Muthukad. Our beautiful state has been destroyed by such people unfortunately, and that is the bane of Kerala
@Sreepadmasree
@Sreepadmasree 7 ай бұрын
​@@padmasenan557very true 👍 👌😥
@vidhyavadhi2282
@vidhyavadhi2282 7 ай бұрын
Thankyou sir 🙏 ഇപ്പോഴെ സമാധാനമായത് മുതുകാട് സാറിന് നന്മമരം മറ്റുള്ളവർക്ക് വേണ്ടി ജീവൻ ത്യജിച്ച അങ്ങയെ നമിക്കുന്നു 🙏❤🌹
@user-fr9rw9ir6t
@user-fr9rw9ir6t 7 ай бұрын
വിവാദങ്ങൾ കാണുമ്പോൾ മനസ്സിൽ ആഗ്രഹിച്ചിരുന്നു ഒന്നും സത്യമകരുതേ എന്ന്, ഇത് കണ്ടപ്പോൾ അൽഹംദുലില്ലാഹ് സന്തോഷം 👍
@riyassr3659
@riyassr3659 7 ай бұрын
ബ്രോ അവിടെ വെറും udayippaan enn മനസസിലാക്കിയ വെക്തി ആണ് ഞാൻ
@YamunaGanga22
@YamunaGanga22 7 ай бұрын
​@@riyassr3659കാരണം ഉണ്ടോ.. യാഥാർഥ്യം തെളിയേണ്ടതുണ്ട്..
@jinimujeebmujeeb4828
@jinimujeebmujeeb4828 7 ай бұрын
സത്യം
@muhammedthanveerkm1851
@muhammedthanveerkm1851 7 ай бұрын
Alhamdulillah 👍
@sibythomas2907
@sibythomas2907 7 ай бұрын
​@. Qwjinimujeebmujeeb4828
@sudhisukumaran8774
@sudhisukumaran8774 7 ай бұрын
ഒരു ലാഭവും പ്രതീക്ഷിക്കാതെ ആ മക്കളെ ഹൃദയം കൊണ്ട് ചേർത്തുപിടിക്കുന്ന മുതുകാട് സാറിനൊപ്പം ആണ് ഹൃദയത്തിൽ നന്മയുള്ള ഓരോ മനുഷ്യരും 😢😢😢❤❤❤
@vilasinipola542
@vilasinipola542 7 ай бұрын
Yes
@sudhisukumaran8774
@sudhisukumaran8774 7 ай бұрын
​@@vilasinipola542🙏🙏🙏😢😢😢❤❤❤
@Babuka-tj3cz
@Babuka-tj3cz 7 ай бұрын
Yes
@sunilphilip2244
@sunilphilip2244 7 ай бұрын
"Before the fortune there is a crime "!!!
@simimuhammasimi7115
@simimuhammasimi7115 7 ай бұрын
❤❤❤❤
@sreelekshmi675
@sreelekshmi675 7 ай бұрын
ഗോപിനാഥ് മുതുകാട് sir നൊപ്പം ❤️❤️👍 ഒരു വിശദീകരണം പോലും ആവശ്യമില്ല അദ്ദേഹത്തിന്റെ സത്യസന്ധത മനസ്സിലാക്കാൻ
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 7 ай бұрын
Your comments are always like pullers 😂
@sreelekshmi675
@sreelekshmi675 7 ай бұрын
@@LINESTELECOMCORDEDTELEPHONES you just leave.. 😁
@punyans8824
@punyans8824 7 ай бұрын
Pllllllllllllllplpplllllllplllllpppl
@beenapeter6180
@beenapeter6180 7 ай бұрын
💯
@btsarmyforever1699
@btsarmyforever1699 7 ай бұрын
ഇത്രയും നല്ല മനുഷ്യനെ തെറ്റിദ്ധരിപ്പിക്കുന്ന ദ്രോഹികളെ ദൈവം വെറുതെ വിടില്ല
@VRajeevR
@VRajeevR 7 ай бұрын
സത്യത്തിന്റെ വഴിയേ. ഷാജൻ താങ്കളാണ് യഥാർത്ഥ മാധ്യമ പ്രവർത്തകൻ. ഒരു പാട് മാതാപിതാക്കളും മക്കളും താങ്കളോട് കടപ്പെട്ടിരിക്കുന്നു 🙏🙏🙏
@babuthadathil6621
@babuthadathil6621 7 ай бұрын
നന്ദി ശ്രീ ഷാജൻ . നന്മയുടെ വെളിച്ചം എങ്ങനെ എങ്കിലും തല്ലിത്തകർക്കാൻ ഇരുട്ടിൻ്റെ ശക്തികൾ കണ്ണിൽ എണ്ണയും ഒഴിച്ചു കാത്തിരിക്കുന്ന ഒരു ലോകത്ത് ഇതുപോലുള്ള നന്മ മരങ്ങളെ പുണർന്നു നിൽക്കുന്ന കാഴ്ച മനോഹരം...❤
@rajeevs6262
@rajeevs6262 7 ай бұрын
ഇവിടെ പിൻവാതിൽ നിയമനം നടത്താൻ സാധിക്കുന്നില്ല അതാണ് പ്രശ്നം 😡
@balakrishnangovind985
@balakrishnangovind985 7 ай бұрын
😂
@sajeeshts492
@sajeeshts492 7 ай бұрын
😀😀😀
@rajeevs6262
@rajeevs6262 7 ай бұрын
മാസപടിയും ഇല്ല 😡
@ajaikumar1410
@ajaikumar1410 7 ай бұрын
ഷാജൻ സ്കറിയ നിങ്ങൾ വളരെ അഭിനന്ദനങ്ങൾ അർഹിക്കുന്നു. മുത്തുകാട് സാറിന്റെ ഈ സംരംഭം തകർക്കാൻ ശ്രെമിക്കുന്നവരെ തുറന്നു കാട്ടുന്നതിന്
@MrShayilkumar
@MrShayilkumar 7 ай бұрын
🙏❤️
@AjithaP-ik5mj
@AjithaP-ik5mj 7 ай бұрын
. ഷാജൻ സാറിന് ആദ്യമേ അഭിനന്ദനം മുതുകാട് എന്ന മഹത് വ്യക്തിയെ ഈ ആരോപണങ്ങളിൽ നിന്നും രക്ഷിച്ചതിന്. മുതുകാടിനെ ഒരു പാടിഷ്ടമുള്ള ഒരു വ്യക്തിയാണ് ഞാൻ സാറിനെ ദൈവം അനുഗ്രഹിക്ക ട്ടെ .
@sujaraymond431
@sujaraymond431 7 ай бұрын
ഭിന്നശേഷിക്കാരുടെ കഴിവുകൾ കണ്ടെത്തി സമൂഹത്തിന്റെ ഒരു ഭാഗമാക്കി ഇവരെ മാറ്റുന്നതിൽ മുതുക്കാട് സർ 👌👌👍👏അഭിനന്ദനങ്ങൾ...
@abdulnazar9092
@abdulnazar9092 7 ай бұрын
മുതുകാടിന്റെ സദ്പ്രവർത്തനങ്ങളെ തകർക്കാനുള്ള ശ്രമങ്ങളെ തുറന്നു കാട്ടിയ മറുനാടന് അഭിനന്ദനങ്ങൾ...
@dhananjayankannoly5265
@dhananjayankannoly5265 7 ай бұрын
You are great Marunadan .❤
@vish7229
@vish7229 7 ай бұрын
👏👏👏Really Great👍👍
@tiger56-df6pe
@tiger56-df6pe 7 ай бұрын
❤❤
@DrBhuvaneswariG
@DrBhuvaneswariG 7 ай бұрын
Big salute sajan!! Another golden feather to marudan sajan's cap
@DrBhuvaneswariG
@DrBhuvaneswariG 7 ай бұрын
Sajan!!! U r great🙏🙏🙏🙏
@youwithme3652
@youwithme3652 7 ай бұрын
നന്മ ചെയ്യുന്നവർക്ക് എന്നും മുള്ള് കിരീടം തന്നെ. കുറ്റം പറയാൻ എല്ലാർക്കും പറ്റും ഇതുപോലെ ഒന്ന് നടത്തി നോക്കാൻ മനസ് കാണിച്ച മുത്തുകടിനെ എത്ര നമിച്ചാലും മതി വരില്ല. മറുനാടൻ 👏🏼🤝💚
@aparnathulaseedharan258
@aparnathulaseedharan258 7 ай бұрын
Very true
@ramachandranmm-mg6hj
@ramachandranmm-mg6hj 7 ай бұрын
Shajansir, you are Great .
@Heavensoultruepath
@Heavensoultruepath 7 ай бұрын
True
@ratheeshveliyathu3523
@ratheeshveliyathu3523 7 ай бұрын
ആരും സഹായം ചെയ്യാൻ ഇല്ലാത്ത പാവം കുട്ടികളുടെ ജീവിതം പ്രകാശപൂർണ്ണമാക്കിയ ഒരു നല്ല മനുഷ്യൻ...... അയാളെ കല്ലെറിഞ്ഞു കൊല്ലരുത്.
@deepasathish672
@deepasathish672 7 ай бұрын
sathyam
@deepasathish672
@deepasathish672 7 ай бұрын
ithanu innathe lokam
@swethasajith7495
@swethasajith7495 7 ай бұрын
Try to watch the other side then you will find the some thing wrong in the intention of this person
@sofijayakumar6804
@sofijayakumar6804 7 ай бұрын
അന്തിമ വിജയം നന്മക്കും സത്യത്തിനും. എപ്പോളും നിങ്ങളോടൊപ്പം 👍
@Neelambariii
@Neelambariii 7 ай бұрын
🥰
@prabhantl8082
@prabhantl8082 7 ай бұрын
ബഹുമാനപ്പെട്ട ഗോപി സാർ, 😢മഹാന്മാർ എല്ലാവരും അപകീർത്തി കേട്ടവരല്ലേ? യേശുദേവൻ പോലും ക്രൂശിക്കപ്പെട്ടില്ലേ?.താങ്കൾ വിഷമിക്കാതിരിക്കുക. അങ്ങേയ്ക്ക് വേണ്ടി ഞങ്ങളെപ്പോലുള്ള മാതാപിതാക്കളുടെ പ്രാർത്ഥന എന്നും ഉണ്ടാകും. കൂടെ മറുനാടനും.
@Jacob-M
@Jacob-M 7 ай бұрын
പോൾ കറുകപ്പള്ളിയെപ്പോലെ പോലെ നല്ല മനസുള്ള അമേരിക്കൻ മലയാളികൾ മാജിക് പ്ലാനറ്റിനെ സഹായിക്കുന്നതിൽ വളരെ സന്തോഷം .🙏🙏
@Neelambariii
@Neelambariii 7 ай бұрын
☺️
@kcabdulmajeedkcabdulmajeed649
@kcabdulmajeedkcabdulmajeed649 7 ай бұрын
അപ്പോൾ യൂസഫലി?
@vplfamilyvlogs
@vplfamilyvlogs 7 ай бұрын
നന്മ വിജയിക്കുക തന്നെ ചെയ്യും 🙏🙏🙏🙏 Great respect to Muthukad sir 🙏🙏
@ushakumarim6364
@ushakumarim6364 7 ай бұрын
സത്യം തുറന്ന് കാട്ടിയ മറുനാടന്ന് അഭിനന്ദനങ്ങൾ. മുതുകാടിനു സന്മനസ്സ്സുള്ളവരുടെ പിന്തുണ എന്നും ഉണ്ടാകും.
@vahidvahid5874
@vahidvahid5874 7 ай бұрын
Marunadanalla sathiym theliyikunnavan
@pravi.2558
@pravi.2558 7 ай бұрын
എന്നും മറുനാടനോ ട് ഒപ്പം❤️🌹 സത്യം. ധർമ്മം, വിശ്വസം. നേര്, നിർഭയം. മറുനാടൻ സാജൻ സാർ👍🥀
@josoottan
@josoottan 7 ай бұрын
മറ്റുള്ള സമാനപ്രസ്ഥാനങ്ങളിൽ നിന്ന് വത്യസ്തമായി സമൂഹത്തിൽ നിന്ന് നല്ല പ്രോത്സാഹനം ലഭിക്കുന്നതിന് വേണ്ടി മുതുകാട് സാറ് സ്വയം പബ്ളിസിറ്റി കൊടുത്തു, അതാണ് അസൂയക്കാര് അക്രമിക്കാൻ കാരണം എന്നാണ് എനിക്ക് തോന്നുന്നത്. എന്തായാലും സുരേഷ് ഗോപിയുടെ കേസ് പോലെ ഇനി കൂടുതൽ ആളുകൾ ഇതിനെ സപ്പോർട്ട് ചെയ്യും!❤❤❤❤
@vijaynair4675
@vijaynair4675 7 ай бұрын
Thank you Mr. Shajan Scaria for this report. My wife and I have visited this center. I cannot find any reason to suspect the integrity, honesty and selflessness of Sri Gopinath. Wish him and his mission all the best.
@manojprabhu1507
@manojprabhu1507 7 ай бұрын
മുതുകാട് സാറിനോടൊപ്പം ഒപ്പം ഷാജൻ സാറും❤❤
@hillaritms4207
@hillaritms4207 7 ай бұрын
വളരെ ശ്ലാഘനീയ മായ പ്രവർത്തി.വാസ്തവത്തിൽ ജനം ടീ വി ചെയ്യേണ്ടിയിരുന്ന പ്രവർത്തി.ഈശ്വര കൃപ നിങ്ങൾക്ക് ഒപ്പം ഉണ്ട് ഷാജൻ
@abdulatheef2805
@abdulatheef2805 7 ай бұрын
Athu chayyilla aropsnakkaran sangiyan 😂😂😂
@nishamathew89
@nishamathew89 7 ай бұрын
തന്മയത്തോടെ കാര്യങ്ങൾ അവതരിപ്പിച്ചു പ്രേക്ഷകരുടെ തെറ്റിധാരണ മാറ്റാൻ സഹായിക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ നന്ദി
@KurianMathai-mq8iu
@KurianMathai-mq8iu 7 ай бұрын
ഷാജനു അഭിനന്ദനം. തുടർന്നും സത്യത്തിനും നീതിക്കും സാക്ഷി നിൽക്കുക. ആരും സഹായിക്കാനില്ലാത്ത സഹോദരങ്ങൾക്ക് എന്നും താങ്ങായിരിക്കാൻ മുതുകാടിനെ ദൈവം തുടർന്നും സഹായിക്കട്ടെ.
@dhanyathomas6263
@dhanyathomas6263 7 ай бұрын
മുതുകാട് എന്ന വലിയ മനുഷ്യന്റെ മനുഷ്യത്തെ നമികണം ഓരോ മലയാളികളും .ദൈവീക കരങ്ങള്‍ മുതുകാടിനെ ഇനിയും കൂടുതൽ കൂടുതൽ ശക്തീകരികട്ടെ.എല്ലാവിധ ആശംസകളും.
@mathewmj6478
@mathewmj6478 7 ай бұрын
ഇത്ര നല്ല മനുഷ്യനെ ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല നന്മ എവിടെയുണ്ടോ അവിടെ എവിടെനിന്നെങ്കിലും ഒരു പിശാച് കടന്നുവരും
@saluee7784
@saluee7784 7 ай бұрын
Ningalk engine aahnu parijayam muthukadine
@VivekVivu-rx9hp
@VivekVivu-rx9hp 7 ай бұрын
ആദ്യം നിങ്ങളെ അവർ പുച്ഛിക്കും പിന്നെ അവർ നിങ്ങളെ പരിഹസിക്കും പിന്നെ അവർ ആക്രമിക്കും എന്നിട്ടായിരിക്കും നിങ്ങളുടെ വിജയം ❤️
@sheelamaroli9692
@sheelamaroli9692 7 ай бұрын
സാർ ജനങ്ങൾക്ക് സത്യങ്ങൾ മനസ്സിലാക്കി കൊടുക്കുന്നതിന് നന്ദി അഭിനന്ദനങ്ങൾ
@MohammedAli-fg5uy
@MohammedAli-fg5uy 7 ай бұрын
മുതുക്കാട് ൽ എനിക്ക് പൂർണ വിശ്വാസം ആയിരുന്നു ഇപ്പോൾ ഈ ഫ്രോഡ് സപ്പോർട്ട് ചെയ്യുന്നത് കാണുമ്പോൾ ഒരു സംശയം,,,,
@geethaka3450
@geethaka3450 7 ай бұрын
ഇന്നലെ മുതുകാടിന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍ വളരെയേറെ വിഷമംതോന്നിയിരുന്നു.ഇത്രയേറെ നന്മചെയ്തിട്ടും അദ്ദേഹം തെറ്റിദ്ധരിക്കപ്പെടുന്നല്ലോ എന്നോര്‍ത്ത് . ഇന്നിപ്പോള്‍ ആശ്വാസമായി.
@jincybiju1801
@jincybiju1801 7 ай бұрын
മുത്തുകാട് സർ നെ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰
@AmminiJohn-ic2pk
@AmminiJohn-ic2pk 7 ай бұрын
@rashid.ksdvideos523
@rashid.ksdvideos523 7 ай бұрын
Olakayaanu onnu podo.oon nashich pogum
@ameenkunju976
@ameenkunju976 7 ай бұрын
താങ്കൾ വർഗീയത ഒഴിവാക്കി ഒരു നല്ല വാർത്ത നൽകി. യതിന് അഭിനന്ദനങ്ങൾ
@sixteendays9970
@sixteendays9970 7 ай бұрын
kop aanu
@AgentMRK
@AgentMRK 7 ай бұрын
😂😂
@mdndp7932
@mdndp7932 7 ай бұрын
നല്ല വാർത്തയാണ് എന്നതിന് താങ്കളുടെ കയ്യിൽ വല്ല തെളിവുമുണ്ടോ??
@shaijumicheal
@shaijumicheal 7 ай бұрын
സാർ, എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.... അങ്ങയുടെ ഇത്രയും വലിയ കാര്യത്തിന്.... ഞാൻ ഒരു ഭിന്നശേഷിയുള്ള കൊച്ചിന്റെ പിതാവാണ്... ഞങ്ങൾ അനുഭവിക്കുന്ന വേദന പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല.... അവരെ നോക്കാൻ ഉള്ള ബുദ്ധിമുട്ട് മറ്റ് കുട്ടികളെ അപേക്ഷിച്ചു വളരെ വലുതാണ്.... ആ മക്കളെ സ്വന്തം മക്കളെ പോലെ നോക്കുന്ന മുതുക്കാട് സാറിനും, സത്യം പുറത്തുകൊണ്ടുവരാൻ ശ്രമിച്ച സാജൻ സാറിനും ഒത്തിരി നന്ദി.
@girijaunnikrishnan6653
@girijaunnikrishnan6653 7 ай бұрын
ആരോപണം ഉന്നയിച്ചവരെ സാർ ഇൻറർവ്യൂ ചെയ്യണം.അവർ എന്തിനാണ് ഇങ്ങനെ ഒരു അപവാദം പറഞ്ഞത് എന്ന് ഞങ്ങൾക്ക് അറിയണം.
@sasidharankartha7874
@sasidharankartha7874 7 ай бұрын
Correct. Please interview
@rajagopalsukumarannair4206
@rajagopalsukumarannair4206 7 ай бұрын
അത് തീർച്ചയായും വേണം....❤
@madhudamodarannair6526
@madhudamodarannair6526 7 ай бұрын
അത് വേണം,,,,, അല്ലെങ്കിൽ ആ പിതൃ ശൂന്യന്മാരെ,,,,, പൊതുവിചാരണ ചെയ്യണം
@dileepramakrishna3992
@dileepramakrishna3992 7 ай бұрын
അത് വേണം
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 7 ай бұрын
​@@abhilash2417ശ്രദ്ധ
@beautifulnature3995
@beautifulnature3995 7 ай бұрын
മുതുകാടിന്റടുത്തുനിന്നും നന്നായി കാശ് കിട്ടിയല്ലേ? വെളുപ്പിക്കാ൯ നോക്കിയിട്ട് കാര്യമില്ല🤭
@mariasimon2088
@mariasimon2088 7 ай бұрын
ഈ സ്ഥാപനം ലോകത്തിന്റെ വിളക്ക് ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏾
@SabareeshVb
@SabareeshVb 7 ай бұрын
ഷാജൻ സാർ പറഞ്ഞാൽ.... അത് വിശ്വസിക്കാത്ത ആളുകൾ വളരെ കുറവായിരിക്കും ❤❤
@johnmadackal686
@johnmadackal686 7 ай бұрын
VERY CORRECT Comments BROTHER
@babyk2598
@babyk2598 7 ай бұрын
Absolutely ❤❤❤🎉🎉🎉
@M_Moh256
@M_Moh256 7 ай бұрын
Sudappikal Ozhich😂
@sainabamuhammed5219
@sainabamuhammed5219 7 ай бұрын
Atrayum vanda
@SabareeshVb
@SabareeshVb 7 ай бұрын
@@sainabamuhammed5219 എത്ര വേണം.... മാഡം പറയു....
@gg5369
@gg5369 7 ай бұрын
ഭൂമിയിൽ നന്ദികെട്ട ഒരു വർഗം ഉണ്ടെങ്കിൽ അത് മലയാളികൾ മാത്രമായിരിക്കും.. ഇങ്ങനെ ഒരു ആരോപണം ഞാൻ പണ്ടേ മനസ്സിൽ കണ്ടതാണ്. കുറെ അനുഭവും ഉണ്ട്‌...
@thomasvarghese4536
@thomasvarghese4536 7 ай бұрын
😂🎉
@SOJANBONIFAS
@SOJANBONIFAS 7 ай бұрын
വളരെ സത്യമായ നിരീക്ഷണം. ഇത് ഏറെ പ്രത്യേകിച്ച് രാഷ്ട്രീയ അടിമകൾ, ദേവാലയ വിഴുങ്ങികൾ എന്നിവരിൽ കൂടുതൽ പ്രസക്തം.
@Neelambariii
@Neelambariii 7 ай бұрын
@annieabraham6242
@annieabraham6242 7 ай бұрын
സത്യ സന്ധ മായി പ്രെവെർത്തിക്കുന്നവരുടെ പിന്നാലെ എന്നും ദുഷ്ടന്മാർ ഒരു ഗ്രൂപ്പ്‌ ആയിട്ടു തന്നെ കാണും. ഒരു പക്ഷേ ഈ സ്ഥാപനത്തിന്റെ തകർച്ച ആഗ്രഹിക്കുന്ന ഒരു ഗ്രൂപ്പ്‌ ഇവിടേം കാണും
@radhakrishnanvnair6509
@radhakrishnanvnair6509 7 ай бұрын
​@@thomasvarghese4536 very correct bro
@sukumariamma4451
@sukumariamma4451 7 ай бұрын
Very proud of you Muthukadsir. Always God bless you ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
@sixteendays9970
@sixteendays9970 7 ай бұрын
myraaaanu
@vismiyavijayakumar3254
@vismiyavijayakumar3254 7 ай бұрын
എത്ര നല്ലതു ചെയ്താലും അതിനെ മോശമായി ചിത്രീകരിക്കാൻ ചിലർക്കു നല്ല മിടുക്കാണ് അവരതിൽ ആനന്ദം കണ്ടെത്തുന്നു. ഇതിന്റെ സത്യാവസ്ഥ പുത്തുകൊണ്ടുവന്ന ഷാജനും ഈ പ്രസ്ഥാനം സ്ഥാപിച്ച് ഇത്രയും കുട്ടികളെ ജീവിതധാരയിലേക്കു കൊണ്ടുവന്നു മുതുകാടിനും അഭിനന്ദനങ്ങൾ 👍👍👍👍👍👍👍 🙏🙏🙏🙏🙏🙏🙏 🌹🌹🌹🌹🌹🌹🌹
@MrHellblazerr
@MrHellblazerr 7 ай бұрын
രണ്ടു ദിവസമായി മറുനാടന്റെ വാർത്തക്കായി, അന്വേഷനത്തിനായി കാത്തിരിക്കുവായിരുന്നു... ഉചിതമായ ഇടപെടൽ.... അഭിനന്ദനങ്ങൾ ഷാജൻ...
@marysgrandmakitchen127
@marysgrandmakitchen127 7 ай бұрын
Q111❤❤❤😮😮😮
@marysgrandmakitchen127
@marysgrandmakitchen127 7 ай бұрын
Swanthanam
@Neelambariii
@Neelambariii 7 ай бұрын
☺️
@RaseenaFaris-bf6tv
@RaseenaFaris-bf6tv 6 ай бұрын
മറുനാടൻ വെളുപ്പിക്കാനിറങ്ങി
@girijaunnikrishnan6653
@girijaunnikrishnan6653 7 ай бұрын
ഷാജൻ സാറിന് നന്ദി. മുതുകാട് സാറിൻ്റെ കൂടെ നിന്നതിന്.കേരളത്തിൽ കാണാൻ മോഹമുള്ള ഒരു സ്ഥലം.
@LizaGeorge-hh5ee
@LizaGeorge-hh5ee 7 ай бұрын
A big salute to marunadan and muthukad sir.❤❤❤❤❤👍🏻👍🏻🌹
@Jkv86.g
@Jkv86.g 7 ай бұрын
കൂടെ നിന്നില്ലെങ്കിലും കുഴപ്പമില്ല സത്യങ്ങൾ പറയുക ജനങ്ങളെ അറിയിക്കുക
@geethacheetha4371
@geethacheetha4371 7 ай бұрын
നല്ലമനുഷ്യർക്കു മുന്നോട്ടുപോകാൻ ഒരുപാട് പ്രതിബന്ധങ്ങൾ തരണം ചെയ്യേണ്ടിവരും. മുതുകാട് അങ്ങയുടെ നന്മ ലോകം കാണുന്നുണ്ട് ❤❤❤❤❤❤❤❤
@iam_noelfelix1140
@iam_noelfelix1140 7 ай бұрын
ദൈവം കൂടെയുള്ള മുതുകാടിനെ ഈ ലോകത്ത് ആർക്കും തകർക്കാൻ ആകില്ല❤
@nehakarthika4254
@nehakarthika4254 7 ай бұрын
ഷാജൻ സാർ അങ്ങ് ഈ ചെയ്തത് വളരെ നല്ല ഒരു കാര്യമാണ്. ആ മനുഷ്യനെ ഒരുപാട് പേര് സത്യമറിയാതെ കുറ്റപ്പെടുത്തി.ബിഗ് സല്യൂട്ട് സാർ 🙏🙏🙏
@wonderworld3399
@wonderworld3399 7 ай бұрын
മുതുകാട് സാറിനൊപ്പം. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സർ ധൈര്യമായി മുന്നോട്ട് പോകുക. ഇനിയും ഇങ്ങനെയുള്ള ഒരുപാട് ജനങ്ങൾക്ക് സാറിന്റെ സഹായം കൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കട്ടെ
@jaisonmathew7889
@jaisonmathew7889 7 ай бұрын
ഇതുപോലൊരു അന്വേഷണം നടത്തി പൊതുജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റിയതിന് മറുനാടന് ആദ്യമേ നന്ദി🙏 ഉപകാരം ചെയ്യുവാൻ പറ്റിയില്ല എങ്കിലും ഉപദ്രവിക്കരുത് എന്നാണ് മറ്റുള്ളവരോട് പറയാനുള്ളത്.
@sailajasasimenon
@sailajasasimenon 7 ай бұрын
മുതുകാടിന്റെ അശ്രാന്ത പരിശ്രമമായി പടുത്തുയർത്തിയ ഈ മനോഹര സൗധം ഒരിക്കലും തകരാതിരിക്കട്ടെ.🙏🏻 ഓരോ അമ്മമാരുടെയും അനുഭവവും സന്തോഷത്തിന്റെയും സംതൃപ്തിയുടെയും കണ്ണുനീർ ശരിക്കും കണ്ണു നനയിച്ചു 😔അവിടെ പോയി കണ്ടും എല്ലാ തിരക്കിനിടയിലും കുറച്ചു സമയം കൂടെ ചിലവഴിക്കാൻ വ്യഗ്രത കാണിച്ച ഗോപിനാഥിന്റെ ആ എളിമയെ തൊട്ടറിഞ്ഞ അനുഭവം എന്നും സ്മരിക്കപ്പെടും.👍
@minimanoj7813
@minimanoj7813 7 ай бұрын
Shajan sir വളരെ നന്ദി.ഈ വീഡിയോക്ക്‌ വേണ്ടി കാത്തിരിക്കുകയായിരുന്നു. Sir നെയും മുതുക്കാട് sir നെയും ഞങ്ങൾക്ക് 100% വിശ്വാസം ആണ്.
@REMESH-cf7lr
@REMESH-cf7lr 7 ай бұрын
ഹൃദയത്തിൽ നിന്നും ബിഗ് സല്യൂട്ട്🙏 ഷാജൻ സാറിന് ഗോപിനാഥ് സാറിന്🙏 പിന്നെ നമ്മുടെ കുട്ടികൾക്ക് 🙏🙏 ദൈവം അനുഗ്രഹിക്കട്ടെ🙏🙏
@rivaphilip5137
@rivaphilip5137 7 ай бұрын
ദൈവം മുതുകാടിലൂടെ ഈ കുട്ടികളെയും, അവരുടെ കുടുംബത്തെയും ആശ്വസിപ്പിക്കുന്നു
@sajeerakkal563
@sajeerakkal563 7 ай бұрын
Mm തന്നടെ, മുതുക്കാട് ആരാണെന്ന് അറിയാവുന്നവർ ഇവിടെ ഉണ്ട് സുഹൃത്തേ,
@sajeerakkal563
@sajeerakkal563 7 ай бұрын
അവിടെ ജോലി ചെയ്ത പലരും എനിക്ക് ചാറ്റ് ചെയ്ത സ്ക്രീൻ ഷോട്ട് ഉണ്ട്, ചിലർ ഇങ്ങനെ പറയുന്നതെന്ന് വെച്ചിട്ട് അയാൾ നല്ലതാണോ, 🙆‍♂️🙆‍♂️🙆‍♂️
@shafeequesabu2639
@shafeequesabu2639 7 ай бұрын
ഷാജൻ ഇടപെട്ടതോടെ ഇപ്പൊ എനിക്ക് മുതുകാടിനെ സംശയമായി തുടങ്ങി,,, കാരണം ഷാജൻ ഈച്ചയാണ്.. വ്രണം ഉള്ളേടത്തെ ഈച്ച വരുകയൊള്ളു,,
@indiravijayan8879
@indiravijayan8879 7 ай бұрын
നന്ദി ഷാജൻ സാറിനും, ഗോപിനാഥ് സാറിനും . എനിക്കും ഇവിടം നേരിൽ കാണാൻ ഭാഗ്യം ലഭിച്ചു ഈ കുട്ടികളെ പരീശിലിപ്പിച്ചവർക്കു ഈശ്വരന്റെ അനുഗ്രഹം കിട്ടിയ വർ ആണ് നന്ദി നമസ്തേ
@akhilvarkey555
@akhilvarkey555 7 ай бұрын
ആ കുഞ്ഞിന്റെ ചിരി. മനസ്സുനിറഞ്ഞു 💓
@Muhammedali-pg2sn
@Muhammedali-pg2sn 7 ай бұрын
ഒരു കള്ളൻ മറ്റൊരു കള്ളനെ സപ്പോർട്ട് ചെയ്യുന്നു, വീഡിയോ നന്നായിട്ടുണ്ട് നല്ല തിരക്കഥ നല്ല അഭിനയം.
@prakashpaul7314
@prakashpaul7314 7 ай бұрын
മറുനാടൻ ഷാജൻ സ്‌കറിയ സാർ ചെയ്ത best വീഡിയോ മെസ്സേജ്.. 👍🏻 ചില പ്രത്യേക സ്വഭാവമുള്ള നെഗറ്റീവ് മെന്റാലിറ്റി'യുള്ള ചിലരെങ്കിലും കേരളത്തിൽ ഒരു സദ് പ്രവർത്തിയും ചെയ്യാൻ ആരെക്കൊണ്ടും സമ്മതിക്കുകയില്ല. ഏതായാലും ഷാജൻ സാർ ഇങ്ങനെയൊരു നല്ല മെസ്സേജ് തേടിപ്പുറപ്പെട്ടതിന് പ്രത്യേകം നന്ദി പറയട്ടെ.. Keep it up മറുനാടൻ മലയാളീ.. 👏👏👍🏻
@mathewkj1379
@mathewkj1379 7 ай бұрын
മാജിക്ക് വഴി കോടികൾ സമ്പാദിക്കാവുന്ന ഗോപിനാഥ് മുതുകാട് അത് വിട്ട് കുട്ടികളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടു വാരി എന്ന് പറഞ്ഞാൽ അരിയാഹാരം കഴിക്കുന്ന, ആരും വിശ്വസിക്കില്ല. ഏത് നല്ല മനുഷ്യരെയും മോശക്കാരൻ ആക്കാൻ ജന്മ്മം എടുത്തവർ ഒത്തിരിയുണ്ട് നമ്മുടെ നാട്ടിൽ. നല്ലവനായ ഉമ്മൻ‌ചാണ്ടി സാറിനെ അപമാനിച്ചവരല്ലേ ഇവിടുള്ളത്. അത് തന്നെ മുത്കാടിനോടും ചെയ്യുന്നു.
@shibhathrahman2079
@shibhathrahman2079 7 ай бұрын
എന്തെങ്കിലും ചെറിയ കാര്യത്തിൽ ഒരു അവിപ്രായ വെത്യാസം ഉണ്ടാവും ഈ ആരോപണം ഉന്നയിക്കുന്നവർക്ക് , അതിനാണ് ഒരാളെ ഇത്രയും കുട്ടികളെ സംരക്ഷിക്കുന്ന ഒരു വ്യക്തിയെ ഇങ്ങനെ വേട്ടയാടുന്നത് ,
@aadhinaivedvlogs8449
@aadhinaivedvlogs8449 7 ай бұрын
എന്ത്‌ തന്നെ ആയാലുംശരി അദ്ദേഹത്തിന്റെ മോട്ടിവേഷൻ സ്പീച്ചുമതി ഒരു ജനത യെ ജീവിതത്തോട് ചേർത്തുനിർത്താൻ ❤
@remadevi195
@remadevi195 7 ай бұрын
അഭിനന്ദനങ്ങൾ ഷാജൻ സർ. നല്ലത് ചെയ്യുന്നവരെയും തളർത്തുന്നു. ലോകം ഇതു എങ്ങോട്ടാണ് പോകുന്നത്. ആ പാവം കുട്ടികളെ ആരെങ്കിലും നോക്കുന്നത് എന്തിനാണ് തടയുന്നത്.. സത്യം. ജയിക്കും
@bindhumathew2674
@bindhumathew2674 7 ай бұрын
❤❤❤❤❤shajansir 🙏🙏🙏🙏
@josecj949
@josecj949 7 ай бұрын
മുതുകാട് എന്ന വലിയ മനുഷ്യനെ, ക്കുറിച്ച് സത്യ സന്ത മായ ഒരു വീഡിയോ ചെയ്ത സാജൻ സ് കറിയ ക്ക് അഭിനന്ദനങ്ങൾ 🙏🙏🌹🌹
@acsuren4683
@acsuren4683 7 ай бұрын
' എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ ' 🎉🎉🎉🎉 ഇനിയും ഇനിയും വിജയിക്കട്ടേ
@georgechandy6480
@georgechandy6480 7 ай бұрын
മുതുകാടിന് ഒരിക്കലും ഒരു തരികട ആകാൻ പറ്റില്ല.
@vilasinipola542
@vilasinipola542 7 ай бұрын
Same opinion 👍
@aparnathulaseedharan258
@aparnathulaseedharan258 7 ай бұрын
Exactly
@mathewpappy9152
@mathewpappy9152 7 ай бұрын
അതാണ് വാസ്തവം
@SathaaSathaa
@SathaaSathaa 7 ай бұрын
യുസഫ് അലി സാറിന് മുതുകാടിനെ വിശ്വസം ആണ്.... കോടികൾ ആണ് യുസഫ് അലി കൊടുക്കുന്നത്.മുതു കാട് ഒരിക്കലും അങ്ങിനെ ചെയ്യില്ല.
@vish7229
@vish7229 7 ай бұрын
100% സത്യം
@dineshjose4466
@dineshjose4466 7 ай бұрын
അഭിനന്ദനങ്ങൾ.... ഇതാണ് മാധ്യമ പ്രവർത്തനം
@jincyjoseph7448
@jincyjoseph7448 7 ай бұрын
എല്ലാമക്കളും കഴിവുള്ള ആൾ അല്ല അമേരിക്ക ക്കാരി അമ്മേ. നിന്റെ കുഞ്ഞിന് മുൻപോട്ടു പോകാൻ സാധിക്കാത്തതിന്റെ അസൂയ മൂത്തു പറഞ്ഞു വിടുന്നത് നാളെ നിനക്കു തന്നെ വിനായകട്ടെ. എന്നും sir നു ഒപ്പം 🔥
@josephmethanath3490
@josephmethanath3490 7 ай бұрын
ഗോപിനാഥ് മുതുകാട് ഷാജൻ സ്കറിയ❤❤❤❤❤😊😊😊🎉🎉
@sushamanair6611
@sushamanair6611 7 ай бұрын
🎉🎉
@sissyp.i3901
@sissyp.i3901 7 ай бұрын
മുത്തുകടിന് ദൈവം അനുഗ്രഹിക്കട്ടെ ആരോപണങ്ങൾക് ദൈവം മറുപടിതരും 🙏🏻🙏🏻🙏🏻
@vijayakumaris8456
@vijayakumaris8456 7 ай бұрын
ഈ ദുഷ്ടതയ്ക്ക് ദൈവം മറുപടി കൊടുത്തോളും മുതുകാട് സാറിന് ആയുസ്സും ആരോഗ്യവും നേരുന്നു🙏🙏🙏🙏🙏🙏🙏
@abiabiambalappady4577
@abiabiambalappady4577 7 ай бұрын
മുതുകാട് ദൈവത്തെ അനുഗ്രഹിക്കേണ്ടി വരും...... കാരണം ദൈവം ചെയ്ത തെറ്റുകളാണ് മുതുകാട് ശരിയാക്കാൻ ശ്രമിക്കുന്നത് ........ ഇങ്ങിനെയുള്ളവരെ സംശയദൃഷ്ടിയാൽ നോക്കിയാൽ തന്നെ ഏഴു ജന്മം ഗുണം പിടിക്കില്ല .....
@user-os8kg5th4c
@user-os8kg5th4c 7 ай бұрын
Mr. Muthukad, You are doing a great job. May the Living God strengthen you to over come all these allegations. You are giving life to the neglected and the unwanted. God hears the pain of your heart. Don't give up. The good people of the world is with you. Dr. Rajan. USA. If God willing I will visit your place , when I come to Kerala.
@kiranrs6831
@kiranrs6831 7 ай бұрын
മുതുകാട് സർ എന്നെന്നും മുന്നോട്ട് തന്നെ പോകുക ❤
@raninair6065
@raninair6065 7 ай бұрын
നന്മ മാത്രം ചെയ്യുന്നവരെ എപ്പോഴും കല്ലെറിയുന്നത് ചിലർക്ക് ജന്മ വാസനയാണ്. മുതുകാട് സാറിന് എല്ലാ നന്മകളും നേരുന്നു. Shajanji താങ്കൾ സത്യം അന്വേഷിച്ച് അറിഞ്ഞുവല്ലോ. നന്ദി. Happy New year
@rajankailas4358
@rajankailas4358 7 ай бұрын
വ്യാജആരോപണങ്ങൾ അവഗണിക്കുക.. പ്രിയ മുതുകാട് മുന്നോട്ട് പോകുക.... ഈ കുട്ടികളുടെ ഭാഗ്യമാണ് നിങ്ങൾ ❤️❤️👌
@gopikaav8699
@gopikaav8699 2 ай бұрын
ഇനിയും തെറ്റിദ്ധാരണ മാറാത്തവർ ഒരു തവണ എങ്കിലും മാജിക് പ്ലാനറ്റ് എന്ന വിസ്മയ ലോകം ഒന്ന് സന്ദർശിക്കണം... മുതുകാട് സാറിൻ്റെ അടുത്തുള്ള 300 കുട്ടികളുടെയൂം സ്നേഹപൂർവമുള്ള സമീപനവും അദ്ദേഹത്തിനെ കാണുമ്പോൾ ഉള്ള എല്ലാവരുടെയും കണ്ണിലെ സന്തോഷ തിളക്കവും നേരിട്ട് കാണാൻ എനിക്ക് സാധിച്ചു.. ഒരു കാപട്യവും ഇല്ലാതെ ഉള്ളിൽ ഉള്ളത് തുറന്ന് കാണിക്കുന്ന ഈ കുട്ടികളുടെ പെരുമാറ്റത്തിലൂടെ എനിക്ക് മനസ്സിലായി മജീഷ്യൻ ഗോപിനാഥ് മുതുകാട് എന്ന മനുഷ്യൻ്റെ നന്മ നിറഞ്ഞ മനസ്സ്... ഈ കുറ്റം പറയുന്നവർക്ക് ഇതുപോലെ ഒരു കുട്ടിയുടെ കാര്യം എങ്കിലും നോക്കി അവരെ ഉയർത്തി കൊണ്ട് വരാൻ സാധിക്കുമോ?? ഡിഫറൻ്റ്‌ലി എബിൾഡ് ആയിട്ടുള്ള കുട്ടികളെ അവഗണിക്കുന്നവർ തന്നെയാണ് ഇന്നും നമ്മുടെ സമൂഹത്തിൽ ഉള്ളത്.. അത്തരത്തിൽ സ്വന്തം കാര്യം മാത്രം നോക്കി നടക്കുന്നവർക്ക് ഇതൊക്കെ കാണുമ്പോൾ തട്ടിപ്പ് ആയിട്ട് മാത്രമേ തോന്നുകയുള്ളൂ....അഭിപ്രായം പറയുമ്പോൾ സ്വയം ഒന്ന് മനസ്സിലാക്കിയതിന് ശേഷം മാത്രം കുറ്റം പറയുക🙌🏻
@susheelamenon287
@susheelamenon287 7 ай бұрын
മുതുകാട് സർ❤ ഒരു സംശയവും ഇല്ല.ഷാജൻ സാറിന് അഭിനന്ദനങ്ങൾ.
@sbiju9477
@sbiju9477 7 ай бұрын
കേരളത്തിൽ മാത്രം കാണുന്ന ഒരു പ്രതിഭാസം അണ് , എന്ത് നല്ലത് കണ്ടാലും അത് എങ്ങനെ എങ്കിലും നശിപ്പിച്ചു കളയുക എന്നുള്ളത്. Gopinath Muthukad and team, May God bless you for this wonderful Job ❤ Thank you Marunadan for doing this video ❤
@Sreepadmasree
@Sreepadmasree 7 ай бұрын
👍👍👌👌💯
@sreekalasanthosh9828
@sreekalasanthosh9828 7 ай бұрын
Very true
@vijikrishnakumar5335
@vijikrishnakumar5335 7 ай бұрын
Aano thanne polullavar poyal ee Nadu gathi pidickum onnu poyi tharamo
@sbiju9477
@sbiju9477 7 ай бұрын
@@vijikrishnakumar5335 engotta പോകേണ്ട ഒന്ന് പറഞ്ഞു തന്നെ
@devassypl6913
@devassypl6913 7 ай бұрын
ഗോപിനാഥ് മുതുകാട് എന്ന മനുഷ്യ സ്നേഹിയോട് സ്നേഹം മാത്രം ❤❤❤ഒപ്പം ഷാജനോടും ❤❤❤
@sandeepmsaneep
@sandeepmsaneep 7 ай бұрын
മറുനാടൻ സാജൻ സാറിന് ബിഗ്ഗ് സല്യൂട്ട്
@lijithliju-rg5te
@lijithliju-rg5te 7 ай бұрын
മുതുകാടിനെ സപ്പോർട് ചെയ്തു ഇവിടെ കമന്റ് ഇട്ട എല്ലാരും ഇപ്പൊ വന്ന ലേറ്റസ്റ്റ് ന്യൂസ്‌ ഒക്കെ കേൾക്കുന്നുണ്ടല്ലോ ല്ലേ 😜😜😂
@Neelambariii
@Neelambariii 7 ай бұрын
Entha
@saluee7784
@saluee7784 7 ай бұрын
Ennittum ivrde thalayil onnum kerulla....aaraka endaka paranjalum ..thelivu konduvannalum muthukad njgde daivama😂 Pinne kure aalukal parentsinte anubahavngl onnum kelkathe aahnu ayale vannu sthuthikunath😅
@vijaybabupv8148
@vijaybabupv8148 7 ай бұрын
പുറമെ നിന്നു കേട്ടു ഛർദ്ധിക്കുന്ന മാധ്യമങ്ങൾ ആണ് കുഴപ്പക്കാർ.. മറുനാടൻ ഷാജൻ Sir നേരിട്ടറിഞ്ഞു വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കുന്നു. മറുനാടൻ❤❤❤❤❤❤
@madhusudhananm7274
@madhusudhananm7274 7 ай бұрын
സുമനസുകളുടെ മനസ്സിൽ കളങ്കമാവുമായിരുന്ന ഒരു വാർത്ത വളരെ വ്യക്തമായി തുടച്ചുമാറ്റിയ സാറിൻ്റെ മനസ്സിന് ശതകോടി പ്രണാമം.
@yasodaraghav6418
@yasodaraghav6418 7 ай бұрын
നേരറിയാൻ ഷാജൻസ്കറിയ മുന്നിട്ടിറങ്ങി ഇനി ഒരാൾക്കും വേവലാതി വേണ്ട അഭിനന്ദനങ്ങൾ all the best
@Apple_Pen_Pineapple_Pen
@Apple_Pen_Pineapple_Pen 7 ай бұрын
ഇങ്ങനെയൊരു പ്രസ്ഥാനം നടത്തിക്കൊണ്ടു പോവുക ചില്ലറ കാര്യമല്ല 💯💯HATS OFF TO MUTHUKAAD SIR
@shinojs7356
@shinojs7356 7 ай бұрын
😂
@jessychacko2071
@jessychacko2071 7 ай бұрын
ഷാജൻ സാറിന് ബിഗ് സല്യുട്ട് ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤ ഈ കുട്ടികളെ വഴിയാധാരം ആക്കാൻ ശ്രമിക്കുന്ന ഏതു ഷുദ്രാജീവികൾ ആയാലും നട്ടെല്ലുണ്ടങ്കിൽ ഗോപി സാറിൻ്റെ വെല്ലുവിളി ഏറ്റെടുക്കുക. പറ്റില്ലങ്കിൽ ഈ ഭൂമിക്ക് ഭാരം ആകാതെ പോയി തൂങ്ങി ചാകുക.
@sobhanadrayur4586
@sobhanadrayur4586 7 ай бұрын
അമ്മമാരുടെ''സമാധാന൦'' അവരുടെ''വാക്കുകളിൽ മുതുകാട്''സാ൪ സന്മനസ്സുകൾ''കൂടെയുണ്ടാവു൦
@ranijacob4515
@ranijacob4515 7 ай бұрын
വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തെ കരി വാരി തേക്കാൻ ശ്രമിച്ചവരെ വെറുതെ വിടരുത്. മുതുകാട് സാറിന് എല്ലാ ആശംസകളും❤❤
@krishnakk8440
@krishnakk8440 7 ай бұрын
🙏🙏നന്മ യുടെ മേൽ ഒരു ആരോപണവും നില നിൽക്കില്ല
@rymalamathen6782
@rymalamathen6782 7 ай бұрын
I think it's because of jealousy. It's a very big venture. Muthukad's sir is really a visionary. Wish Magic Planet a big success.
@manojnair9962
@manojnair9962 7 ай бұрын
ഷാജൻ ഭായ്, ഒരുപാട് നന്ദി ഈ വിശദീകരണത്തിന്..🙏 ശരിക്കും സങ്കടം തോന്നി മുതുകാട് സാറിനെപ്പോലെയുള്ള ഒരു വ്യക്തിക്കെതിരായി ഇത്തരം ആരോപണം കേട്ടപ്പോൾ. അദ്ധേഹത്തെക്കുറിച്ച് സ്വപ്നത്തിൽ പോലും ഇത്തരം വാർത്തകൾ ദൈവം കാണിക്കില്ല. ഇത്രയും മാനസികമായി ഉരുകുന്ന മാതാപിതാക്കൾക്ക്, അതുപോലെ ഈ മക്കൾക്കും ഒരു വലിയ തണലേകുന്ന ഈ സ്ഥാപനത്തെക്കുറിച്ച് അപവാദം പറയുന്നവർ ഒരിക്കലും മാപ്പർഹിക്കുന്നില്ല.. അത് ഏത് പിതൃശൂന്യ ദേവദാസികൾ ആയാലും..!! എങ്ങനെയാണ് മനുഷ്യർക്ക് ഇത്രയും തരംതാഴാൻ കഴിയുന്നത്.. ഈ മാതാപിതാക്കളുടെയും മക്കളുടേയും ഒരു തുള്ളി കണ്ണുനീരും, മനസ്സുരികിയൊരു ശാപവചനം മതി ഈ അപവാദം പറയുന്ന വിഷവിത്തുകളുടെ തലമുറകൾ വേരറ്റ് പോകാൻ !! കഷ്ടം, ഇങ്ങനെയും ഉണ്ടോ വൃത്തികെട്ട കർമ്മ ഹിജഡകളായ തെണ്ടികൾ !! ആരേകുറിച്ചും 100% വിശ്വസിക്കാൻ പറ്റില്ല എങ്കിലും മുതുകാടിനെ പോലെയൊരാളെ അദ്ധേഹത്തിൻ്റെ കർമ്മമണ്ഡലത്തിലടെ മാത്രമല്ല, മറിച്ച് മനുഷ്യത്വത്തേയും തിരിച്ചറിഞ്ഞാണ് ജനങ്ങൾ നെഞ്ചിലേറ്റിയത് എന്ന് മനസ്സിലാക്കുക.. മറിച്ച് തെളിയിക്കുന്നത് വരെയത് തുടരും. ഈ കുബുദ്ധികൾക്ക് എതിരെ മാനനഷ്ടത്തിനും, ആ കുട്ടികളുഭാവി നശിപ്പിക്കുന്നതിനും എതിരെ ശക്തമായ നിയമ നടപടികൾ സന്നദ്ധ സംഘടനകളോ, ബഹുമാനപ്പെട്ട ഹൈക്കോടതിയോ സ്വമേധയാ വിശദീകരണം ചോദിക്കുകയോ ചെയ്യണം..!! മനുഷ്യത്വം മരിച്ചിട്ടില്ലാത്ത ഒരാൾക്കും കണ്ണ് നിറയാതെ അത്തരം മക്കെളെ അഭിമുഖീകരിക്കാൻ കഴിയില്ല, അതുപോലെയോ അതിലുപരിയായോ ആ മക്കളെ സംരക്ഷിക്കുന്ന മാതാപിതാക്കളെ നമ്മൾ അവരുടെ കാലിൽ പൂവിട്ട് പൂജിക്കണം !!
@reshmibiju8119
@reshmibiju8119 7 ай бұрын
സാജന്നും മുത്തുകടിനും ഭിനശേഷി യായ മക്കൾ ഇല്ലാലോ. അതുകൊണ്ട് മുത്തുകാടിന്റെ കൂടെയല്ലേ നിൽക്കുള്ളു. ഒരിക്കലും ഒരാള്ളും സ്വന്തം മക്കളേ നന്നാക്കിയവരെ കുറ്റം പറയില്ല. പ്രതേയകിച് ഭിനശേഷി യായ മക്കളെ.അങ്ങനെ യുള്ള കുട്ടികൾ ദൈവം ആണ്. അവരെയും അവരുടേ രക്ഷിതാക്കളേയും കൂടെ നിലക്കാത്ത നിങ്ങൾ നല്ലവന്നല്ല. ഇപ്പോളല്ലേ മുത്തുകാട് വന്നത്. അതിൽ മുൻപും ഈ മക്കൾ നല്ല ഭക്ഷണം കഴിച്ച് തന്നെയാ ജീവിച്ചത്.
@mvpadmini7923
@mvpadmini7923 7 ай бұрын
Correct
@renjuvarghese3098
@renjuvarghese3098 7 ай бұрын
വളരെ നന്നായി സംസാരിക്കുന്നു മുതുക്കാട് പയിസ അടിച്ചുമാറ്റി എന്നുള്ളതും എന്നെ സംബന്ധിച്ചു ഒനും അല്ല എന്തെങ്കിലും ആയിക്കോട്ടെ പക്ഷെ സാജൻ സാർ തീർച്ചയായും നിങ്ങൾ കാണാതെ പോകരുത് മുത്തുകാട് കുട്ടികളെ പ്രതർശന വസ്തു ആകുന്നുണ്ട് ഉറപ്പ് നിങ്ങൾക്ക് പോലും മനസിലാവുന്നില്ല കഷ്ട്ടം ഇപ്പോൾ ആണ് ഈ പ്രശ്നങ്ങൾ ഉണ്ടായത് കുറെ നാൾ മുന്നേ എനിക്ക് തോനിണ്ട് ഈ വീഡിയോ നിങ്ങളുടെ സഹായത്താൽ മുത്തുകാട് അയാളെ സ്വയം വെളുപ്പിക്കുന്നു സാർ സാജൻ സാർ കറക്റ്റായി നിങ്ങൾ അനുവേഷിക്കു എന്നിട്ട് കർക്കറ്റ് ന്യൂസ്‌ കൊടുക് വിശ്വാസിയത കാത് സൂക്ഷിക്കു ഈത്തിൽ തുറന്നു പറഞ്ഞ വ്യക്തികളെ കൂടി നിങ്ങൾ കാണു കേൾകു 🙏🙏🙏പ്ലീസ് ഈത്തിൽ കേൾക്കുന്നത് മുഴുവൻ ശരിയല്ല ഉറപ്പ് 🙏🙏🙏🙏
@sali5318
@sali5318 7 ай бұрын
മുതുകാട് സാറിനെ ഞങ്ങൾക്ക് ഒരു വിശ്വാസകുറവും ഇല്ല. He is great.We gave Big salute him. 🙏🙏🙏😘😘
@blaisetomichan1999
@blaisetomichan1999 7 ай бұрын
അതെ അമനുഷ്യനെ കരി വാരിത്തെക്കാൻ ഉള്ള പരുപാടി ആയിരുന്നു മനനഷ്ട്ട തിന്ന് കേസ് കൊടുക്കണം
@shibythomas6096
@shibythomas6096 7 ай бұрын
Muthukadinte പ്രവർത്തനങ്ങൾ ഒന്നുകൂടെ famous ആയി.... അനേകം മക്കൾക്കു പ്രേയോജനം ആവട്ടെ എന്നു പ്രാർത്ഥിക്കുന്നു ❤
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 39 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 17 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 15 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 29 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 39 МЛН