MVD യുടെ പരിശോധനയിൽ നിന്ന് രക്ഷപെടാൻ യുവാവിന്റെ അഭ്യാസപ്രകടനം.

  Рет қаралды 1,119,634

24 News

24 News

Күн бұрын

Пікірлер: 2 500
@CTZN999
@CTZN999 Жыл бұрын
പക്ഷെ ഇങ്ങനെ വട്ടം കയറി നിന്ന് പിടിക്കാൻ നിയമമുണ്ടോ? അയാൾ വീണിരുന്നെങ്കിലോ?
@myindia2753
@myindia2753 Жыл бұрын
അവന്റെപേപ്പർ എല്ലാം ക്ലീയറാണങ്കിൽ നിർത്തിയലെന്ത.
@annammasijo9093
@annammasijo9093 Жыл бұрын
Avan karanam mattullavar veezhunnathilum bhethamalle
@nithinku8531
@nithinku8531 Жыл бұрын
Avar manyamayanu kai kanichathu, elam crct anengil pine avane nirthiyal ntha kuzpam...ivne pole ulavrde license cancel chayanu vendath......inale thrissur oru ammachiye oruthan overspeedil vanu idich therupichu....ingne ulvnoke pokknam
@vineshsheeba1855
@vineshsheeba1855 Жыл бұрын
ഓ ഇതിനെയും ന്യായീകരിക്കാൻ ആളുണ്ടല്ലോ, കെഷ്ടം തന്നെ
@falcon1c-k5u
@falcon1c-k5u Жыл бұрын
Veenalentha..
@tipsandtricksbyfawaz3726
@tipsandtricksbyfawaz3726 Жыл бұрын
പുലി മാനിനെ കണ്ടാൽ ചാടി വീഴുന്ന പോലെയാണ് MVD ചാടി വീഴുന്നത് വാഹനം ഓടിക്കുന്ന ആളുടെ ശ്രദ്ധ തെറ്റിച്ചതിനും മനപ്പൂർവ്വം അപകടം ഉണ്ടാക്കാൻ ശ്രമിച്ചതിനും MVD ഉദ്യോഗസ്ഥന്റെ പേരിൽ കേസ് എടുക്കണം
@rahulc480
@rahulc480 5 ай бұрын
സൂക്ഷിച്ച് നോക്ക്, അവൻ മുങ്ങാൻ turn ചെയ്ത് തുടങ്ങിയപ്പോ അതിൻ്റെ റിയാക്ഷനിൽ ആണ് പോലീസ് മാമൻ react ചെയ്തത്. എന്നിട്ടും വണ്ടി നിർത്തി കൊടുക്കാൻ ഇഷ്ടം പോലെ അവനു അവസരം ഉണ്ടായിരുന്നു. എല്ലാം കണ്ടിട്ട് കണ്ടോ പോലീസ് പാവപ്പെട്ടവനെ.. എന്ന് പറയാൻ ആണെങ്കിൽ പിന്നെ എന്ത് കാര്യം
@anuluttoos3149
@anuluttoos3149 4 ай бұрын
ഇത് എന്തു തേങ്ങ ആണെന്ന 24 പറയണേ. വട്ടം നിന്നാണോ ഒരാളെ പിടിക്കണേ. ആ വെട്ടിച്ചുമാറിയ നേരത്തു ആരെങ്കിലും മരിച്ചിരുന്നെങ്കിൽ അയാളുടെ തൊപ്പി പോയേനെ.. വലിയ അഭ്യാസം കാണിക്കുന്നവരെ പിടിക്കാൻ നോക്ക്.
@rahulc480
@rahulc480 4 ай бұрын
@@anuluttoos3149 നമ്പർ വെച്ച് ഫൈൻ എന്തായാലും എത്തും എന്ന ഒരു ധാരണ കാണുമല്ലോ, എന്നിട്ടും റിസ്ക് എടുത്ത് മുങ്ങുമ്പോൾ ചിലപ്പോൾ പേടിക്കുന്ന കേസ് അത് അല്ലെങ്കിലോ 🤔🤔
@msdmashoodmsd6559
@msdmashoodmsd6559 Жыл бұрын
ഇങ്ങനെയാണ് പോലീസ് പരിശോതിക്കുന്നതെങ്കിൽ ഒരു നടുവിരൽ ലൈക് 🖕
@rahulc480
@rahulc480 5 ай бұрын
അതെന്താ പേപ്പർ ഇല്ലെ???? കൈ കാണിച്ചാൽ നിർത്താൻ പറ്റാതെ ഇരിക്കാൻ മാത്രം എന്താണ് നിങ്ങളുടെ പ്രശ്നം 🤔🤔
@youthyouth1207
@youthyouth1207 Жыл бұрын
ഇതു പോലെ പോലീസ് പാണ്ടി ലോറിക്ക് മുമ്പിലേക് ഒന്നു ചാടിയിരുന്നെങ്കിൽ വളരെ നന്നായേനെ
@abduaman4994
@abduaman4994 Жыл бұрын
സ്വകാര്യ ബസ്സിന് മുന്നിലേക്ക് 😂
@MSD607
@MSD607 Жыл бұрын
​@@abduaman4994Keralathinte swantham chena vandiyum(🐘🚌) athra moshamalla,rendum kanakka😂.
@AbhijithTS-v2d
@AbhijithTS-v2d Жыл бұрын
😂😂😂
@undertaker9370
@undertaker9370 Жыл бұрын
Correct❤️❤️
@TherealDhyan
@TherealDhyan Жыл бұрын
lorry odicha paandiye kaiyyum kaalum thalliyodichu borderil ittene 🤣🤣
@naaaz373
@naaaz373 Жыл бұрын
വല്ലപ്പോഴും ഇതേപോലെ ടിപ്പറിന്റെയോ ടോറസിന്റെയോ ഒക്കെ മുന്നിലും വട്ടം കേറി നിന്നിരുന്നേൽ ജനങ്ങൾ രക്ഷപ്പെട്ടേനെ
@irfanpaluvally9951
@irfanpaluvally9951 Жыл бұрын
വളരെ നന്നായിട്ടുണ്ട് ഇത് പോലെ എല്ലാ പാവപ്പെട്ടവരെയും പിടി കൂടി പിഴ ഈടാക്കണം. vip കൾ പോകുമ്പോൾ നടുവിരൽ ഉയർത്തി സല്യൂട്ട് കൊടുത്ത് വിടണം
@aseemtvm4677
@aseemtvm4677 Жыл бұрын
Vere case onnum illa policin ingane petti adichal alle Ann vallom kittulloo..😏
@rahulc480
@rahulc480 5 ай бұрын
പാവപ്പെട്ടവൻ പണി എടുത്ത് ജീവികണ്ടേ? ഈ സമയം കളഞ്ഞ് നിയമം തെറ്റിക്കാനും പോലീസ് നേ കാണുമ്പോൾ ഇങ്ങനൊക്കെ ചെയ്യാനും ഇറങ്ങിയിട്ട് ഞാൻ പാവപ്പെട്ടവൻ ആണേ എന്ന് കറഞ്ഞിട്ട് കാര്യം ഉണ്ടോ
@arifkk162
@arifkk162 Жыл бұрын
ഇത്ര തിരക്കുള്ള ഇടങ്ങളിൽ ഇങ്ങനെ കയ് കാണിക്കാൻ എന്ത് നിയമം ആണ്, കേരള പോലീസിന് നടുവിരൽ നമസ്കാരം
@ഹൃദയവിശാലൻ
@ഹൃദയവിശാലൻ Жыл бұрын
Enduvadey
@autovlog9626
@autovlog9626 Жыл бұрын
നിയമം അനുസരിക്കുന്നവൻ ഇതൊരു പ്രശ്നമല്ല. അതിന് താല്പര്യം ഇല്ലാത്തവർക്കാൻ ഇതു കാണുമ്പോൾ നടുവിരൽ സ്വന്തം ആസനത്തിൽ കയറ്റാൻ തോന്നുന്നത്.😄😄😄
@falcon1c-k5u
@falcon1c-k5u Жыл бұрын
@@autovlog9626 😁😁👍
@trojan2793
@trojan2793 Жыл бұрын
​@@autovlog9626 sudden aayitt police vann pedippichaa inganaa mikkavarum cheyyar.. 😂 pretty normal against such Officers.. Stupid Mvd
@althu-i2v
@althu-i2v Жыл бұрын
​@@autovlog9626😂😂
@AmarAkbarAntony-f7t
@AmarAkbarAntony-f7t Жыл бұрын
വ്യാജ രേഖ ഉണ്ടാക്കിയ മിടുക്കിയെ ഇതുപോലെ പിടിക്കാൻ എമാൻ മാർക്ക് പറ്റിയില്ലല്ലോ 😒😒🤦🏻
@falcon1c-k5u
@falcon1c-k5u Жыл бұрын
MVD kaarude joliyalla ath. Thaan kinattile thavalayano🤣🤣
@AmarAkbarAntony-f7t
@AmarAkbarAntony-f7t Жыл бұрын
@@falcon1c-k5u അറിയാ കുണ്ണേ 😒 ഇതുപോലെ എന്നല്ലേ പറഞ്ഞേ
@littlesingam6905
@littlesingam6905 Жыл бұрын
​@@falcon1c-k5uippol keralathile pidikan ariyunath mvd k mathram aanu janangale pizhiyan 😂😂😂😂
@falcon1c-k5u
@falcon1c-k5u Жыл бұрын
@@littlesingam6905 😁
@anandhus7724
@anandhus7724 Жыл бұрын
@@littlesingam6905 nammuk ann pizhiyal nammal nere iriunnu chidhichal ariyum avar nammude life koodi safe akkan thonnunile enn
@dj-aswin4001
@dj-aswin4001 Жыл бұрын
കേരളാപോലീസിന്റെ എല്ലാ പോക്രിത്തരത്തിനും അനുകൂലമായി നിൽക്കുന്ന മാധ്യമങ്ങളും 👌👌👌😡
@zorroz
@zorroz Жыл бұрын
Avarkk nthelum നക്കാപിച്ച kittiyal alle jeevikkan pattu 😂🤌🏻
@ripperpro7634
@ripperpro7634 11 ай бұрын
​@@zorrozyes you are absolutely correct 😂🙌
@specialistvlogs
@specialistvlogs 5 ай бұрын
Ithokke vartha aakiyallale jeevikan pattu
@jahfarpappu9081
@jahfarpappu9081 5 ай бұрын
Mvd
@Proudmalayalikerala
@Proudmalayalikerala 3 ай бұрын
വേണ്ടെടാ അവൻ ഇങ്ങനെ വണ്ടി വെട്ടിച്ചു നിന്റെ നെഞ്ചത്തോ മറ്റോ കേറി നീ പടം ആകുമ്പോൾ ഇതേ പോലീസ് തന്നെ വേണ്ടി വരും കേസ് എടുക്കാനും കാശു കിട്ടാനും
@SureshKumar-mu2fu
@SureshKumar-mu2fu Жыл бұрын
കൈ കാണിച ഉദ്യോഗസ്ഥന് നല്ല പരിശീലനം നൽകണം പിന്നീട് യൂണിഫോം നൽകിയാൽ മതി.
@kannanpozhikkara
@kannanpozhikkara Жыл бұрын
20കൊലകേസുകളിൽ പ്രതി അയാവന പിടിച്ച പോലുണ്ട്. എന്തായാലും കേരള പോലീസിന് എന്റെ നടുവിരൽ നമസ്കാരം 😂😂😂😂😜😜
@Onana1213
@Onana1213 Жыл бұрын
അവൻ കഞ്ചാവ് കടത്തുന്നത് കൊണ്ടാണോ നിർത്താതെ പോയത് എങ്കിലോ
@rashrash4717
@rashrash4717 Жыл бұрын
Andeyum! Middle finger salute
@karthiksharma9980
@karthiksharma9980 Жыл бұрын
Ini muthal kola case mathram police nokkam..bakki onnum kuzhapamillallo...
@God_is_the_goodness_within_u
@God_is_the_goodness_within_u Жыл бұрын
അദ്യം തൻ്റെ സ്രഷ്ടാവിന് കൊടുക്കുക നടുവിരൽ നമസ്കാരം. പോലീസ് പരിശോധനയ്ക്ക് വേണ്ടി തടഞ്ഞാൽ നിർത്തുക പപേർകാണിക്കുക പോകുക. കാര്യം വളരെ സിമ്പിൾ. ഇല്ല എങ്കിൽ വായിൽ വിരലും ഇട്ടു നടക്കേണ്ടി വരും
@achuabhi9252
@achuabhi9252 Жыл бұрын
Police alla MVD aanu brother
@shivadathmurali6462
@shivadathmurali6462 Жыл бұрын
പറച്ചിലൊക്കെ കേട്ട തോന്നും ഏതോ ഭീകരവാദി വണ്ടി വെട്ടിച്ചു പോയതാണെന്ന് 😂😂
@kriactivedesigns
@kriactivedesigns Жыл бұрын
Alla ennu urappundo??
@jackiiii4149
@jackiiii4149 Жыл бұрын
​@@kriactivedesignsInd 😹
@vipindas950
@vipindas950 Жыл бұрын
ഭിഗരവാദിയാണെഗിൽ ഇവന്മാർ എസ്കോർട് പോകും ഇവന്മാർ.... മാവുങ്കാൽ 🤪🤪🤪🤪🤪
@abhiramss3523
@abhiramss3523 Жыл бұрын
പിന്നെ അവൻ നിർത്തഞ്ഞെ എന്തേ
@mohamedramees9907
@mohamedramees9907 Жыл бұрын
ഭീകരവാദി ആയിരിക്കില്ല. പക്ഷേ അവന്റെ കൈയിൽ എന്തെങ്കിലും ഉണ്ടാകും. അല്ലെങ്കിൽ അവൻ എന്തിനു അവിടെ നിർത്താതെ രക്ഷപ്പെടാൻ നോക്കി?
@bensonbenjamin8104
@bensonbenjamin8104 Жыл бұрын
വാഹനങ്ങൾ പോയികൊണ്ടിരിക്കിമ്പോൾ റോഡിനു നടുവിൽ ഇമ്മാതിരി നാടകം കളിക്കുന്നതിനു ഈ പോലീസ്‌കാർക്കെതിരെ അതിയം കേസ് എടുക്കണം
@rahulc480
@rahulc480 5 ай бұрын
ഇതിൽ അവൻ മുങ്ങാൻ നോക്കുമ്പോ അല്ലേ അങ്ങനെ ആയത്, അല്ലാതെ കൈ kanikumbo നിർത്തിയാൽ പ്രശ്നം ഇല്ലല്ലോ
@hamdhanfayis9750
@hamdhanfayis9750 4 ай бұрын
Athrakk undaavum bro fine,,,ath kodukkan kazhatha kondaavum​@@rahulc480
@abhilashmani4323
@abhilashmani4323 3 ай бұрын
Thangalude okke ethengilum moshtichu kondu pokumbol alengil pidichu parichu pokumbol police kai kaatiyal enthu parayum....? Police anastha...alle changayi....aarante ammakku branthu pidichal kaanan nalla rasam aanu illey 😂😂😂😂
@സത്യംസത്യമായി
@സത്യംസത്യമായി Жыл бұрын
ചില ഉദ്യോഗസ്ഥർ റോഡിൽ ഓവർ സ്മാർട്ട് ആകാൻ ശ്രമിക്കുന്നതാണ് പല അപകടങ്ങൾക്കും കാരണം..
@rahulc480
@rahulc480 5 ай бұрын
വീഡിയോ കണ്ടിട്ടും അതാണ് തോന്നിയത് എങ്കിൽ പിന്നെ പറഞ്ഞു മനസ്സിലാക്കാൻ ഒന്നും ഇല്ല
@Gypsy29242
@Gypsy29242 Жыл бұрын
നാട് മുഴുവൻ Ai ക്യാമറ വെച്ചിട്ടുള്ള പിരിവു പോരാത്തതിന് വണ്ടി തടയലും.... ആ ചെക്കൻ വല്ല വണ്ടീടെ അടീലൊട്ടും പോയിരുന്നെങ്കിൽ......
@ubaisvs9950
@ubaisvs9950 Жыл бұрын
അപകടമാം വിധം ചീറി പാഞ്ഞു പോവുന്ന MLA മാരും മന്ത്രി മാരും ഉണ്ടലോ അപ്പോ ന്തേ മുമ്പിലോട്ട് കേറി നിൽക്കാത്തത് 😅
@midhun.mp431
@midhun.mp431 Жыл бұрын
അവരുടെ പിടുക്ക വിറയ്ക്കും😂😂😂😂
@sreejithmk6966
@sreejithmk6966 Жыл бұрын
Trouser keerum adhondavum😂
@SirajSiraj-nr5rm
@SirajSiraj-nr5rm Жыл бұрын
Yevidenn nilkaan panji vekendi verum.pinne oru dialogum adikkum venamengil policekaar shraddhikkanamayiruu yenn
@SirajSiraj-nr5rm
@SirajSiraj-nr5rm Жыл бұрын
Avarkonnum ee paranja niyamam bathagamallaloo.abulance ne idichu therippikkaam vaziye ponavarude nenjathum ketaam no problem
@muhammedrafi5200
@muhammedrafi5200 11 ай бұрын
അപ്പോ മുമ്പിലോട്ട് കേറിയാൽ അവന്റെ നിക്കർ കീറും 😊
@arunmuths7968
@arunmuths7968 Жыл бұрын
ഉദ്യോഗസ്ഥൻ കാണിച്ച പോക്രിത്തരം എന്താണ്, ഓടികൊണ്ടിരിക്കുന്ന വാഹനത്തിൽ കയറി പിടിക്കാൻ നോക്കുന്നോ. ഇത് തെറ്റായ രീതിയല്ലേ, കണ്ടില്ല എന്ന് നടിക്കാൻ പറ്റുമോ. അവനും കാണിച്ചത് ശരിയായ രീതിയല്ല. നടപടി എടുക്കേണെങ്കിൽ രണ്ടുപേർക്കും എതിരെ എടുക്കണം.
@thoppilkannan9452
@thoppilkannan9452 Жыл бұрын
താനെന്താടോ ഇങ്ങനെ ആയിപ്പോയത് ? രണ്ട് തരം വർത്തമാനം, Trafic നീയമങ്ങളുടെ ഭാഗമാണ് വാഹന പരിശോധന, അന്ധനായ വ്യക്തിക്ക് ഡ്രൈവ് ചെയ്യാൻ പറ്റില്ലാത്ത സ്ഥിതിക്ക് പോലീസ് കൈകാണിച്ചിട്ട് അവൻ എന്ത് കൊണ്ട് നിർത്തിയില്ല, അപ്പോൾ സ്വാഭാവികമായിട്ടും അവനെ സംശയിക്കും പിടിക്കാൻ നോക്കും. നീയമ നീതിന്യായ വ്യവസ്ഥയെ അംഗീകരിക്കാത്തവർക്ക് ചിലപ്പോൾ ദാരുണാന്ത്യവും,സംഭവിക്കാം. അതിൽ പരിതപിച്ചിട്ട് കാര്യമില്ല, എന്തായാലും ഉദ്യോഗസ്ഥർ തന്നെയാണ് ശരി. ഇതിൽ പോക്രിത്തരമായി തോന്നുന്നത് തൻ്റെ കമൻ്റ് മാത്രമാണ് എന്നുകൂടി ഓർമ്മിപ്പിക്കുന്നു.
@arunmuths7968
@arunmuths7968 Жыл бұрын
@@thoppilkannan9452 ട്രാഫിക് നിയമങ്ങൾ പാലിക്കാനും നടപ്പിലാക്കാനും ഗവൺമെന്റ് വ്യക്തമായ മാർഗനിർദ്ദേശങ്ങൾ ഇറക്കിയിട്ടുണ്ട് അത് രണ്ടു കൂട്ടരും തെറ്റിക്കുന്നതാണ് ഈ വീഡിയോയിൽ കാണുന്നത്. ഒട്ടുമിക്ക സ്ഥലങ്ങളിലും സിസിടിവി ക്യാമറ ഉള്ള ഈ കാലത്ത് ഇവനെ പൊക്കുവാൻ പോലീസുകാരൻ ഈ പരാക്രമം കാണിക്കേണ്ട കാര്യമില്ല. ഒരു വാഹനത്തെയും, വളവിൽ നിന്നോ പിന്നാലെ പോയോ പിടികൂടണ്ടന്ന് ഗവൺമെന്റും കോടതികളും പലതവണ പറഞ്ഞിട്ടുണ്ട്. അതൊന്നും ആ പോലീസുകാരനു ബാധകമല്ല എന്ന രീതിയിലാണ് അദ്ദേഹത്തിന്റെ പെരുമാറ്റം. അങ്ങനെ ചെയ്തതുകൊണ്ട് പല അപകടങ്ങളും ഉണ്ടായിട്ടും ഉണ്ട്. അപ്പോൾ നിങ്ങൾ ചോദിക്കും അവന്റെ കയ്യിൽ കഞ്ചാവോ മറ്റു ലഹരിവസ്തുക്കളും ഉണ്ടായിരുന്നെങ്കിൽ എങ്ങനെ പിടികൂടുമെന്ന്, അത് ശരിയായ ഒരു ചോദ്യമാണ്. പക്ഷേ പിടിക്കപ്പെടുന്നവർക്ക് തക്കതായ ശിക്ഷ നൽകാൻ ഈ നാട്ടിലെ നിയമ വ്യവസ്ഥിതിക്ക് സാധിച്ചില്ല എങ്കിൽ ആ കാര്യങ്ങൾ നിർബാധം തുടർന്നുകൊണ്ടേയിരിക്കും.
@fightingfile9280
@fightingfile9280 Жыл бұрын
തനിക്കൊക്കെ അല്പം ബുദ്ധി ഉണ്ടായിരുന്നെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിയ്ക്കാമായിരുന്നു
@anandhus7724
@anandhus7724 Жыл бұрын
Bro aa mvd officers avane pidikkan vendi ninnath pole ann enik thonniye oru kuzhappam illathe igane povillalo
@michaeltal1460
@michaeltal1460 Жыл бұрын
ആദ്യം കൈകാണിച്ചപ്പോൾ നിർത്താത്തതുകൊണ്ടാണ് അങ്ങനെചെയ്തത്... അവന്റെ കൈയിൽ ബോംബ് വല്ലതും ആണോ എന്ന് പറയാൻപറ്റില്ലാലോ
@1ANSIF
@1ANSIF Жыл бұрын
പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതി ആയല്ലോ ഈശ്വരാ … 😢
@sreejavs1355
@sreejavs1355 Жыл бұрын
ഞാൻ..കണ്ടാൽ അറിയാത്ത പോലെ ആണ് പോവാറുള്ളത് മൈൻഡ് വെക്കാറില്ല.. ഭയങ്കര ജാടയാണ് മാമന്മാർക്ക്..
@Elosen-un2ok
@Elosen-un2ok Жыл бұрын
അപകടകരമായ രീതിയിൽ വാഹനം പരിശോധിക്കാൻ നിൽക്കുന്ന പോലീസ് കാർക്കെതിരെ എന്തെങ്കിലും നിയമമുണ്ടോ suhurthukkale
@Iifixer
@Iifixer Жыл бұрын
പോലീസ് നെതിരെയും കേസ് വേണ്ടേ നടുറോഡിൽ കയറിനിന്നു തടയാൻ പറ്റുമോ ആ മുന്നിൽ വരുന്ന ചേട്ടൻ വീണിരുന്നെഗിൽ
@jithinunnyonline3452
@jithinunnyonline3452 Жыл бұрын
അമ്മാവൻ :- ഞാൻ ആണോ MVD:- അല്ല ദോ അവൻ അമ്മാവൻ :- രക്ഷപ്പെട്ടു. MVD:- നിന്നെ പിന്നെ എടുത്തോളാം.😂
@renjithomas6203
@renjithomas6203 Жыл бұрын
😂
@viveks3053
@viveks3053 Жыл бұрын
സൂപ്പർ
@jithinunnyonline3452
@jithinunnyonline3452 Жыл бұрын
@@renjithomas6203 😄
@jithinunnyonline3452
@jithinunnyonline3452 Жыл бұрын
@@viveks3053 🙏
@Yjc00-tn1uo
@Yjc00-tn1uo Жыл бұрын
Le Ammaavan: njan angu illaandaipoi😌😌
@asifibg5075
@asifibg5075 10 ай бұрын
മോഹൻ അമിത്ഷായെ വിളിക്ക്😂
@cpmohamed7742
@cpmohamed7742 Жыл бұрын
ഇങ്ങനെ ആണോ വാഹന പരിശോധിക്കുന്നത് ..അപകടകരമായ വാഹന പരിശോധനക്ക് ഉദ്യോഗസ്ഥർക്ക് എതിരെ ആണ് കേസ് എടുക്കേണ്ടത്
@madhum.l6251
@madhum.l6251 Жыл бұрын
പോലീസ് എന്താ കാണിക്കുന്നത് ഓടുന്ന വണ്ടിയിൽ ചാടി പിടിക്കാൻ നോക്കുന്ന അയാളുടെ പേരിൽ കേസ് എടുക്കണം
@fightingfile9280
@fightingfile9280 Жыл бұрын
തനിയ്ക്കൊക്കെ വട്ടാണോ
@madhum.l6251
@madhum.l6251 Жыл бұрын
@@fightingfile9280 നീ ഏതാ നിനക്ക് വട്ടാണോ നീ എനിക്കു ഉണ്ടാക്കേണ്ട മനസ്സിലായോ
@lost2260
@lost2260 Жыл бұрын
@@fightingfile9280 pinne chaadipidikkan paadunndo😂. Enna pinne nalla valiya കല്ല് എടുത്ത് എറിഞ്ഞ് ഇട്ടാൽ പോരെ
@babymolusebabymoluse4301
@babymolusebabymoluse4301 Жыл бұрын
ഇത് ഉദ്യോഗസ്ഥർ ചെയ്യുന്ന തെമ്മാടിത്തരം തന്നെ....
@krishnakichu9054
@krishnakichu9054 Жыл бұрын
Ho....
@fightingfile9280
@fightingfile9280 Жыл бұрын
താൻ ജന്മനാ മണ്ടനാണോ
@Ryazkply
@Ryazkply Жыл бұрын
എന്തു തെമ്മാടിത്തരം പോലീസ് കൈ കാണിച്ച നിർത്താതെ പോയ അല്ലെ
@babymolusebabymoluse4301
@babymolusebabymoluse4301 Жыл бұрын
@@Ryazkply കൈ കാണിച്ചിട്ട് നിർത്താതെ പോയാൽ പിടിക്കാൻ എന്തൊക്കെ വഴിയുണ്ട്. ഇങ്ങനെ വാഹനത്തെ പിടിക്കാൻ പോയാൽ വേറെ വാഹനത്തിൽ തട്ടിയാൽ വേറെ വാഹനം ഈ പോലീസുകാരനെ തട്ടിയാൽ എന്താകും പുകില്....
@f4fentertainment280
@f4fentertainment280 Жыл бұрын
@@Ryazkplyadutha Pottan
@sunilkumartv1513
@sunilkumartv1513 Жыл бұрын
പോലീസ് കാരൻ അങ്ങിന്നെ വണ്ടി പിടിക്കുന്നത് തെറ്റാണ് അപകടമാണ്😢
@mohamedfasununef4427
@mohamedfasununef4427 9 ай бұрын
Enth myradoi thaan parayunne aduth vann pidichit ottadikk cut cheythpokunnathinano thaan avante bagath thirinn nokane kashtam avnk vandi nirthi koduthal entha
@danijoy7244
@danijoy7244 5 ай бұрын
@@sunilkumartv1513 നിർത്താതെ റോങ്ങ്‌ കേറി പാഞ്ഞു ചെന്ന് വല്ലവന്റേം മുതുകിൽ കേറുന്നത്?? തെറ്റാണോ അല്ലയോ
@ItsAK1990
@ItsAK1990 5 ай бұрын
Nth wrong nirthathe poya avano... Adichu chepatgirikanam kittikolum
@rahulc480
@rahulc480 5 ай бұрын
കൈ കണിക്കുകയല്ലേ ചെയ്തുള്ളൂ, അതും കുറഞ്ഞ സ്പീഡിൽ വരുമ്പോൾ. അങ്ങനെ കൈ കാണിച്ചിട്ട് നിർത്താൻ അറിയാത്ത ആൾ ഒക്കെ ഉണ്ടെങ്കിൽ പുള്ളിയെ റോഡിൽ ഇറങ്ങാൻ സമ്മതിക്കരുത്, വണ്ടി വല്ലോം വന്നാലും പുള്ളി പെടില്ലേ
@avinashsasikumar917
@avinashsasikumar917 3 ай бұрын
പോലീസ് ചെക്കിങ്കിൽ നിന്ന് രക്ഷപെട്ട ആദ്യത്തെ ആളെ നമ്മുടെ മുന്നിൽ കാണിച്ചുതന്ന 24 ന്യൂസ്‌ തായോളികൾക് എന്റെ അഭിനന്ദനങ്ങൾ
@Musthu353
@Musthu353 Жыл бұрын
പിടിച്ചുപറിച്ചു ജീവിക്കുന്ന കള്ളന്മാർ ഇതിലും എത്ര നല്ലവർ ആണ് 🙏🙏
@prasuttan9046
@prasuttan9046 Жыл бұрын
രണ്ടു പേരും കുറ്റക്കാർ രണ്ടു പേർക്കെതിരെയും കേസ് എടുക്കണം
@aksharaanchuaksharaanchu7411
@aksharaanchuaksharaanchu7411 Жыл бұрын
ലൈസൻസ് റദ്ദാക്കി അദ്ദേഹം വണ്ടി ഓടിക്കുക ഇല്ലേ ആ വീഡിയോയിൽ വ്യക്തമാണ് നിയമം ലംഘിച്ചത് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ റോട്ടിൽ നിന്ന് കയറി ഒരു വാഹനവും പിടിക്കാൻ അധികാരമില്ല വാഹനം നിർത്തിയില്ലെങ്കിൽ അതിന്റെ നമ്പർ ഫോളോ ചെയ്തു പിടിക്കാൻ കഴിയും പിന്നെ എന്തിനാണ് അത് ചെയ്തത്
@bobbybobby8467
@bobbybobby8467 Жыл бұрын
അതെ അവൻ വീണെകിൽ
@muhamedrashad819
@muhamedrashad819 Жыл бұрын
അവനിക്ക് അത് നിർതിയിട്ട് ചോദിച്ചാൽ എന്താ
@basithpatla8602
@basithpatla8602 Жыл бұрын
മയക്കു മരുന്ന സംഗങ്ങൾ ഒരിക്കലും യഥാർത്ഥ number plate ഉപയോഗിക്കില്ല
@rafeerafeeq8157
@rafeerafeeq8157 Жыл бұрын
Kanjave vandiyil undagil
@SKumar-lr5hb
@SKumar-lr5hb Жыл бұрын
ഇന്നത്തെപരിവ്നാളെകിട്ടിട്ടുകാരൃമില്ല
@prasanthbabu7359
@prasanthbabu7359 Жыл бұрын
ചുമ്മാ പോയാലും കാശ് മേടിക്കുന്ന ടിം ആണ് ഇവർ അവൻ കാണിച്ചത് ശെരി തന്നെ ആണ്
@rjrajan9403
@rjrajan9403 Жыл бұрын
ബൈക്ക് വരുമ്പോൾ മുനിലേക് എടുത്തു ചാടുന്നതിനു ആ ഓഫിസറിനും കേസ് വേണം
@amensheby4660
@amensheby4660 Жыл бұрын
Correct
@nedumbasserykkaran5205
@nedumbasserykkaran5205 Жыл бұрын
പിന്നെ നിന്നെ ഒക്കെ കയറി ഊരി വിടാടാ നോക്കിക്കോ 😂😂😂
@VeeruAs
@VeeruAs 6 ай бұрын
ഹെൽമെറ്റ്‌ ക്ലിപ്പ് ഇടാത്ത ചേട്ടന്റെ...entry ✨🔥
@noushadputhiyavalappil6104
@noushadputhiyavalappil6104 Жыл бұрын
ആ പിടുത്തത്തിൽ ബൈക്ക് ഓടിച്ച ആൾ വീണ് മരിച്ചിരുന്നെങ്കിൽ ഈ പരിശോധനയ്ക്ക് ഒരു അറുതി വന്നേനെ അപ്പോൾ നിയമം മാറും 🙄
@fightingfile9280
@fightingfile9280 Жыл бұрын
ഇങ്ങനെ ഉള്ളവന്മാർ ചാവണം അത്ര തന്നെ
@ജിമിട്ട്FFC
@ജിമിട്ട്FFC Жыл бұрын
@@fightingfile9280 sondham veetukare paranju konna pore? Nattere nenjath kerano
@makkarmm165
@makkarmm165 Жыл бұрын
അവനോട് വീണ് മരിക്കാൻ പറ്റുന്ന തരത്തിൽ വണ്ടി ഓടിക്കാൻ ആരെങ്കിലും പറഞ്ഞോ?
@AbhijithTS-v2d
@AbhijithTS-v2d Жыл бұрын
ഇങ്ങനെ പിടിക്കേണ്ട കാര്യം എന്താ.. കയ്യിൽ ഫോൺ അല്ലെ number എടുക്കണം 😏😏😏
@sajeevgopi11
@sajeevgopi11 Жыл бұрын
അവനെ ഇടിച്ച് ഇട്ട് പോണം
@sajithlal2532
@sajithlal2532 Жыл бұрын
Initially the rider was riding peacefully but seemed shocked when the cop jumped in front of him I think. What he did was unacceptable too.
@shivadathmurali6462
@shivadathmurali6462 Жыл бұрын
Correct👍🏻
@mja2239
@mja2239 Жыл бұрын
It was not like he "jump" in front of a fast moving bike. Like you said, the bike was moving slowly and he just waved the biker to stop and the rider tried to evade inspection and became successful till vyttila. Who knows if he was carrying any drugs which he could've dumped on the way.
@tinunandakumar3377
@tinunandakumar3377 Жыл бұрын
ഈ ലോകത്ത് എന്തൊക്കെ തെറ്റുകളുണ്ട് അതൊന്നും കണ്ടുപിടിക്കാൻ പറ്റില്ല വണ്ടിക്കാരുടെ പുറകെയാണ് പോലീസ്
@sufeee4085
@sufeee4085 Жыл бұрын
Kai kanikupo nirthi pore ee show kanikan pokune ethina
@ajithvappala385
@ajithvappala385 Жыл бұрын
That is easy
@ambady5711
@ambady5711 Жыл бұрын
MVD പിന്നെ വണ്ടീടെ പിന്നാലെയല്ലാണ്ട്.. 🤦🏻‍♂️
@iamSraj
@iamSraj Жыл бұрын
@@sufeee4085 പെറ്റി അടിക്കും.. Mirror ഇല്ല
@its_visha5028
@its_visha5028 Жыл бұрын
അത് ബ്രേക്കിംഗ് news ആക്കാൻ മാധ്യമങ്ങളും🤮
@biju3576
@biju3576 5 ай бұрын
വാഹനങ്ങൾ പരിശോധിക്കാനുള്ള അവകാശം MVD ക് ഉണ്ട്. നിയമം ലംഘിക്കുന്നു എന്ന് തോന്നുന്ന വാഹനങ്ങൾ തടഞ്ഞു നിർത്തണം തടഞ്ഞുനിർത്തിയ പറ്റൂല്ലെങ്കിൽ അത് മറ്റുള്ള ജനങ്ങൾക്ക് അപകടമുണ്ടാക്കും
@A2zcom24
@A2zcom24 3 ай бұрын
, എന്താണ് ഹെ? ആ പയ്യൻ റോഡിലൂടെ ബൈക്കുമായി വരുന്നു... അനാവശ്യമായി പോലീസ് ചാടി വീഴുന്നു...അവനെകൊണ്ട് നിയമം തെറ്റിക്കാൻ പ്രേരിപ്പിച്ചത് ആ പോലീസ് ആണ് ... അയാളുടെ പേരിൽ പ്രേരാണാ കുറ്റത്തിന് കേസ് ഫയൽ ചെയ്യണം!ബൈക്കുകാരന് എന്തെങ്കിലും സംഭവിക്കുകയൊ ... ബൈക്ക് മുഖാന്തരം മറ്റുള്ളവർക്ക് എന്തെങ്കിലും സംഭവികുകയൊ ചെയ്തിരുന്നേൽ എന്താകുമായിരുന്നു🤔
@vishnukkg
@vishnukkg Жыл бұрын
പൈസ ഉണ്ടാക്കാൻ ഉള്ള പോലീസിന്റെ ഓരോ കഷ്ടപ്പാടുകൾ കാണുമ്പോൾ ആണ് 😁🤭
@adarshorajeevan
@adarshorajeevan Жыл бұрын
അല്ലാതെ നിയമം തെറ്റിച്ചു ഓടിയതിന് അല്ല ,
@Kgmaker
@Kgmaker Жыл бұрын
ആ കൊള്ളാം നല്ല ബോധം
@vishnukkg
@vishnukkg Жыл бұрын
@@adarshorajeevan നിയമം പറഞ്ഞാൽ പോലീസ്‌ക്കാരൻ ചെയ്തേ ശെരി ആണോ
@Onana1213
@Onana1213 Жыл бұрын
​@@vishnukkgപോലീസ് ചെയ്തതിൽ എന്താണ് മോയന്തേ തെറ്റ്
@sinansinan-ny4bw
@sinansinan-ny4bw Жыл бұрын
😂😂😂😊
@lakshminarayan1857
@lakshminarayan1857 Жыл бұрын
കൂട്ടിൽ നിന്ന് ചാടിപോയ ഏതോ ജീവിയെ ഓടിച്ചിട്ട് പിടിക്കാൻ പോകുന്നപോലെയുണ്ട് ഇയാളുടെയൊക്കെ ഒരു കാര്യം കഷ്ടമാണ്
@Aneefptvlog
@Aneefptvlog Жыл бұрын
Mvd കാണിക്കുന്ന എല്ലാ തെമ്മാടിത്തരത്തിനും കേരള പോലീസിന് കൂടിയാണ് ചീത്തപ്പേർ ഉണ്ടാകുന്നത്,, വെറുതെയല്ല യൂണിഫോം മാറ്റാത്തത് mvd,
@ramsha7305
@ramsha7305 11 ай бұрын
ഇങ്ങനെ പിടിക്കുന്നത് വലിയ അപകടം ഉണ്ടാക്കും. ആ പോലീസ്കരൻ ചെയ്തത് വലിയ തെറ്റ്
@specialistvlogs
@specialistvlogs Жыл бұрын
പിന്നെ എന്തൊരു ശുഷ്‌കാന്തി.. സ്പോർട്സ് ബൈക്ക് കാണുമ്പോൾ mvd ചിലർക്ക് കുരു പൊട്ടും
@vyshnavp8768
@vyshnavp8768 Жыл бұрын
Murder case പ്രതികൾക്ക് തക്കതായ ശിക്ഷ കൊടുക്കാൻ പറ്റാത്തവരാ.... ഇതൊക്കെ ഇവർക്ക് വല്യ സംഭവാ.....
@k.s.robingeorge8848
@k.s.robingeorge8848 Жыл бұрын
Take action against both. Jumping in front of a running vehicle is not acceptable. It’s murder.
@shido5248
@shido5248 Жыл бұрын
Wtf are you saying bruhh?💀
@IndianAristotle
@IndianAristotle Жыл бұрын
😂😂😂. വക്കീൽ ആണെന്ന് തോന്നുന്നു... കഷ്ടം...
@vloggermachanzzinfoodnetwork
@vloggermachanzzinfoodnetwork Жыл бұрын
മണ്ടന്മാർ : frontil വന്നാ സ്കൂട്ടർ ചേട്ടൻ രക്ഷപെട്ടു 😂 പുള്ളി ഹെൽമെറ്റ്‌ lock ആക്കിയിട്ടില്ല 😁
@sam_x4x
@sam_x4x Жыл бұрын
Lock cheythilenki cn inda🤔
@vloggermachanzzinfoodnetwork
@vloggermachanzzinfoodnetwork Жыл бұрын
@@sam_x4x ys und
@pradeeshkl1918
@pradeeshkl1918 Жыл бұрын
​@@sam_x4xAccident akkumbo helmet thirikkum(*kude thalayum)
@mhdnishadmhdnishad4228
@mhdnishadmhdnishad4228 10 ай бұрын
വണ്ടിക്ക് മുന്നിൽ ചാടി വീണുപരിശോധിക്കാനുള്ള ലൈസെൻസ് ആര് കൊടുത്തു
@Gauthamgk
@Gauthamgk 10 ай бұрын
എന്നെയാ ഇന്നാ തിങ്കളാഴ്ച്ചയാ .. വെള്ളിയാഴ്ച്ച ആവട്ടെ
@gfhihbkn
@gfhihbkn Жыл бұрын
അവൻറെ പൈസ ഇല്ലാത്തോണ്ട് ജീവിതം കൊണ്ട് തിരിച്ചോടി
@ചാർളി-ണ3ട
@ചാർളി-ണ3ട Жыл бұрын
😂
@rahulc480
@rahulc480 5 ай бұрын
Violation ഉണ്ടെന്ന് സ്വയം ധാരണ ഉള്ളത് കൊണ്ട് എന്ന് കൂടെ പറയൂ..
@homosapien400
@homosapien400 Жыл бұрын
പണ്ട് ഇത് പോലെ ബൈക്കിൽ പോയ യുവാക്കളെ പോലീസ് ചെയ്‌സ് ചെയ്യുകയും യുവാക്കളുടെ ബൈക്ക് ബസ്സുമായി കൂട്ടിയിടിച്ചു ഒരു യുവാവ് സംഭവ സ്ഥലത്ത് വച്ചു തന്നെ മരണം അടഞ്ഞത് ഓർക്കുന്നു.
@rahulc480
@rahulc480 5 ай бұрын
രണ്ടു പേർക്കും ജീവനെ പറ്റി ഒരു ധാരണം ഉള്ളത് നല്ലതാണ്. മരിച്ചിട്ട് പോലീസ് കൈ കാണിച്ചത് കൊണ്ടാണെന്ന് പറഞ്ഞിട്ടും കാര്യം ഇല്ലല്ലോ. വണ്ടി നിർത്തുന്നതും ചിന്തിക്കുന്ന കാര്യം ആണ്
@ananthanspm1334
@ananthanspm1334 Жыл бұрын
കേരളത്തിൽ ജീവിക്കുന്നത്ര സാഹസം ഇപ്പോൾ ഒന്നിനുംഇല്ല
@ramsha7305
@ramsha7305 11 ай бұрын
24 ഇതിനെ സപ്പോർട്ട് ച്വയ്യാൻ പാടില്ലായിരുന്നു
@sushamaa7125
@sushamaa7125 10 ай бұрын
ഇവന്റെ കാര്യത്തിൽ തീരുമാനമായി
@oktechfarming6561
@oktechfarming6561 Жыл бұрын
Mvd ആ ടിപ്പർ ന് അടിയിൽ ആകാഞ്ഞത് ഭാഗ്യം 😁
@sanjukp2953
@sanjukp2953 Жыл бұрын
അഭ്യാസം കാണിച്ചത് mvd ആണല്ലോ
@aswaniabinavaswaniabinav1393
@aswaniabinavaswaniabinav1393 Жыл бұрын
💯
@sukanyaratheesh-up3ji
@sukanyaratheesh-up3ji Жыл бұрын
Avana jaill idukw
@Rojo-f1c
@Rojo-f1c 5 ай бұрын
LDF വരും എല്ലാം ശരിയാക്കും. ഉറപ്പാണ്.
@JohnWick-tt5uv
@JohnWick-tt5uv 10 ай бұрын
മച്ചാൻ ആ ഗ്യാപ്പിൽ കൈയിൽ വല്ല എംഡി എം ഉണ്ടെഗിൽ കളഞ്ഞു കാണും
@നജ്മൽ
@നജ്മൽ Жыл бұрын
ആ പിടിത്തത്തിൽ അയാൾക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ, ആ പോലീസ്‌കാരൻ എന്ത് ചെയ്യും, ഓടിക്കുന്ന വണ്ടിയുടെ നമ്പർ കിട്ടിയാൽ നോക്കിയാൽ അറിയാമല്ലോ വണ്ടിയുടെ പേപ്പർ എല്ലാം ക്ലിയർ ആണോ എന്ന്, ക്ലിയർ അല്ലെങ്കിൽ പിഴ വീട്ടിലേക്ക് വിട്ടാൽ പോരെ, കഷ്ട്ടം തന്നെ കേരള പോലീസിന്റെ കാര്യം, ശമ്പളം ബാങ്കിൽ കുമിഞ്ഞു കൂടും, കിമ്പളം ഇത് പോലെ അമ്പ്യാസം കാട്ടിയിട്ടും, വയ്കിട്ട് രണ്ടെണം അടിക്കാൻ ഉള്ള ഒരു കുല്സിത പ്രവർത്തികൾ 🤮🥴
@walkingwitheldosemathai1524
@walkingwitheldosemathai1524 Жыл бұрын
നന്നായി പോയി എന്ന് കരുതും... വണ്ടി നിർത്തി പേപ്പർ എല്ലാം കറക്റ്റ് ആണെങ്കിൽ പോവാമായിരുന്നു സ്ഥലത്ത് ഇമ്മാതിരി പട്ടി ഷോ
@christophernolan2628
@christophernolan2628 Жыл бұрын
00:39 ഇതിൻറെ ഇടയിൽ ഹെൽമെറ്റിന്റെ ക്ലിപ്പ് ഇടാതെ ഒരാളുപോകുന്നുണ്ട് ...😂 ക്ലിപ്പില്ല എങ്കിൽ പിന്നെന്തിനാ അത് 🙂
@althafkk8441
@althafkk8441 Жыл бұрын
24 ന്റെ ക്യാമറയിൽ പതിഞ്ഞ 'അഭ്യാസം' എവിടെ എന്നിട്ട് ! 🧐
@pubgnoobgam
@pubgnoobgam 5 ай бұрын
Avante kundanalle ne chenu kodra kunda🤣🤣
@padmaprabin5261
@padmaprabin5261 11 ай бұрын
അവൻ കുറ്റം ചെയ്തിട്ടില്ലെങ്കിൽ പിന്നേധിനാണ് പോലീസിനെ കണ്ടപ്പോൾ വണ്ടി വെട്ടിച്ചത്
@manon2wheels771
@manon2wheels771 Жыл бұрын
ഹൊ...ഭയങ്കരം തന്നെ...😱😱 കേരള പോലീസിനും 24 നും ഒരു പൊൻ തൂവൽ 😯😯
@sm7087
@sm7087 Жыл бұрын
അയാൾക്കു ഡെയിലി 10 കേസ് പിടിക്കാൻ ആണ് നിർദേശം.. പാവം പോലീസ് കാര്😪😪
@shivadathmurali6462
@shivadathmurali6462 Жыл бұрын
😂
@ilyasansari98
@ilyasansari98 Жыл бұрын
ആ ചെക്കൻ വലിയൊരു അഭ്യാസി തന്നെ... ചെക്കൻ ഊറ്റുന്നതിൽ നിന്ന് രക്ഷപ്പെട്ടു അത്രതന്നെ...😅😅
@Njr45678
@Njr45678 Жыл бұрын
100 രൂപയുടെ കേസ് 20000 ആക്കി കിട്ടിയിട്ടുണ്ടാവും നേരെ കേട്ട് നോക്ക്
@mithunk6004
@mithunk6004 Жыл бұрын
ഇങ്ങനെ എല്ലാം പിടിക്കാൻ അവൻ ദാവുദ് ഇബ്രാഹിം ഒന്നും അല്ലല്ലോ....
@mohammed-gm4fe
@mohammed-gm4fe Жыл бұрын
മറുവശത്തു കൂടി അല്ലെ ശിവൻ കുട്ടി വന്നത് അപ്പോ എല്ലാവര്ക്കും വര നിയമം മൈന്റ് ചെയ്യൂല
@anands.k8225
@anands.k8225 Жыл бұрын
വണ്ടി ഉണ്ട് എന്ന രാജ്യദ്രോഹ ക്കുറ്റം ചെയ്തത് കൊണ്ട് MVD യുടെ മുന്നിൽ പെടുമ്പോൾ ഉള്ള അവസ്ഥ ആലോചിക്കുമ്പോൾ സൈക്കിൾ ഉള്ളവനും വെട്ടിച്ചോടും.
@shidin457
@shidin457 Жыл бұрын
ഞാൻ ഇന്നേ വരെ കണ്ടിട്ടില്ല
@rahulc480
@rahulc480 5 ай бұрын
നിർത്തി കൊടുത്താൽ മതി, നോക്കിയിട്ട് വിട്ടോളും
@joseabey6476
@joseabey6476 Жыл бұрын
പിടിച്ചു പറി അല്ലെ പിന്നെ എങ്ങിനെ നിർത്താൻ തോന്നും
@rahulc480
@rahulc480 5 ай бұрын
Violation ഉള്ളപ്പൊ അല്ലെ അല്ലാതെ നിൻ്റെ കയിൽ പണം ഉണ്ടല്ലോ താടാ എന്നൊക്കെ പറഞ്ഞാല് കൊടുക്കേണ്ട കാര്യം ഇല്ല
@N_4_News
@N_4_News Жыл бұрын
ഒരുപക്ഷെ ആ പയ്യൻ അങ്ങനെ പോയന്ന് ഇരിക്കട്ടെ. വട്ടം കേറി നിന്ന് പിടിക്കാനും അവന്റെ പുറകിൽ പിടിച്ചു വലിക്കാൻ നോക്കാനും പോലീസിന്, MVD എന്താണ് അവകാശം. അവൻ അവടെ വീണു അവനു എന്തേലും പറ്റിയാലോ ആർക്കാ നഷ്ടം. അവന്റെ വീട്ടുകാർക്ക്.... സ്ഥിരം പറയുന്നപോലെ അവൻ ആരേം കൊന്നിട്ടൊന്നും അല്ലാലോ പോന്നത്... News കാര് കണക്കാ. Rating കിട്ടാൻ അങ്ങോട്ടും നിക്കും ഇങ്ങോട്ടും നിക്കും 🥴😑ജനങ്ങൾക്ക് ഉപകാരം ചെയുന്ന news കാരും ഉണ്ട് പോലീസും ഉണ്ട്. അവന്റെ മുന്നിൽ കേറി അങ്ങോട്ടും ഇങ്ങോട്ടും ഡാൻസ് കളിച്ചത് ആയ sir അല്ലെ 😏 സത്യം മുഖത്തു നോക്കി പറയുന്നതിന് ഒരുത്തനേം പേടിക്കണ്ട കാര്യം ഇല്ല. ഒരുത്തനേം 🙏ബഹുമാനം മാത്രം. ഭയം ഇല്ല ❤️
@mirzazvlog6605
@mirzazvlog6605 Жыл бұрын
Oru mathiri Mattedathey varatha. Nttey cusn brtr anu. Avan vandi modification cheythittund already avanu modification fine 6000 kitti. Vindum kittum ennu pedichanu chennathu apoll ayall handle pidichu thallii. Athu paranjapoll vere case vechu tharumenn. Pinne avan thanneya policentte aduth chennath. Avarod kariyam paranju license miss ayi enna karyam paranju avar vandi kondupoyii. Eni Tuesday rto office chellan parajirikkunnu. News onnum undakilla ennu parajatha pinneyum pic add cheythu news kshttam. Pnney edit cheyatha vdo upload cheyu athanu ______swabavam
@rameshsukumaran1218
@rameshsukumaran1218 Жыл бұрын
ഓൻ "സമാധാനപ്രേമിയാണ് ".അത് ഓന്റെ ഓടിക്കൽ കണ്ടപ്പോ തോന്നി 😂
@jishnurajj9490
@jishnurajj9490 Жыл бұрын
Bikente frontilek patti chadana poleyalla checking cheyyandath
@athulrajesh9991
@athulrajesh9991 Жыл бұрын
HELMET.. LiCENCE.. ഉണ്ടായിട്ടും വഴുതിമാറി പോകണമെങ്കിൽ.. കാരണം ഉണ്ട്....! 🤔
@nafsal_xo
@nafsal_xo Жыл бұрын
Verthy fine adkndi varum
@vpabhiram1999
@vpabhiram1999 Жыл бұрын
Mirror
@mirzazvlog6605
@mirzazvlog6605 Жыл бұрын
Oru mathiri Mattedathey varatha. Nttey cusn brtr anu. Avan vandi modification cheythittund already avanu modification fine 6000 kitti. Vindum kittum ennu pedichanu chennathu apoll ayall handle pidichu thallii. Athu paranjapoll vere case vechu tharumenn. Pinne avan thanneya policentte aduth chennath. Avarod kariyam paranju license miss ayi enna karyam paranju avar vandi kondupoyii. Eni Tuesday rto office chellan parajirikkunnu. News onnum undakilla ennu parajatha pinneyum pic add cheythu news kshttam. Pnney edit cheyatha vdo upload cheyu athanu ______swabavam
@adarshenvy366
@adarshenvy366 Жыл бұрын
​@@mirzazvlog6605ohoo🤣🤣🤣🤣
@anshadedavana
@anshadedavana Жыл бұрын
What he did is a traffic law violation which isn't a real crime like murder, robbery or rape. MVD or Police should take action against him within the law. That can be fining, suspending the licence or even cancelling the licence. Trying to capture him in a dangerous way is unacceptable. Attempting to physically hurt or potentially kill someone for merely violating a traffic law is a crime itself.
@kenjyn259
@kenjyn259 Жыл бұрын
He did not violate traffic initially, manyamayi pathuke odichu varunna payyanarnu. Jumping right into the middle of the road to get their potential target especially in busy roads is the first traffic violation. What the rider did right after is definitely wrong, but this kind of checking system is very bad, what if he had panic breaked, it can cause a hit from the backside or cause other confusions.
@jasonichigo306
@jasonichigo306 Жыл бұрын
He can get a fine. Why cancel his licence? These authorities show their dictatorial behaviour only to common man
@kenjyn259
@kenjyn259 Жыл бұрын
@@jasonichigo306 Randu getsuga tensho vidan time aayi ithinu ethire
@siddiqueponmala6684
@siddiqueponmala6684 Жыл бұрын
ഇതില്‍ mvd ആണ് തെറ്റുകാര്‍ ഇങ്ങിനെ വാഹന പരിശോധനക്ക് എവിടെയാണ് നിയമം
@humanindian1698
@humanindian1698 Жыл бұрын
നിയമം പാലിക്കുന്നവന് നിറുത്തിയാൽ എന്താണ്. പരിശോധിച്ചാൽ ഒരുപക്ഷേ പലതും കിട്ടിയേക്കാം. മടിയിൽ കനം ഉള്ളപ്പോൾ വഴിയിൽ പെടിക്കണം. ഇതിപ്പോൾ ചെറിയ ഒരു പിഴ അല്ലേ കിട്ടിയുള്ളു. അതല്ലെങ്കിൽ ചിലപ്പോൾ അഴി എന്നേണ്ടി വന്നേനെ😅
@soorajsuresh9743
@soorajsuresh9743 Жыл бұрын
“Police officers have to wear reflector jackets. Please try to avoid this kind of practice on busy roads. All lives are equally important.❣️🙏”
@ajayanarimmal2813
@ajayanarimmal2813 Жыл бұрын
പോക്കറ്റിൽ കഞ്ചാവ് mdma etc.... കാണും... 🤣
@sandhyarejimon8184
@sandhyarejimon8184 Жыл бұрын
എന്ത് ആത്മാർത് ഉള്ള പോലീസുകാരി പോലീസുകാര് 👌👌👌
@nelsonjohnthodupuzha5798
@nelsonjohnthodupuzha5798 Жыл бұрын
മര്യാദക്കാരുടെ അടുത്ത് മര്യാദക്കാരാണ് പോലീസ്.. അത് പിന്നെ നമ്മളും അങ്ങനെ അല്ലെ?
@pandsu_kunjuttan
@pandsu_kunjuttan Жыл бұрын
There were similar cases reported back in 2013 or 2014 (in meenchanda - calicut) were police tried to catch the bikers , and rider and pillion rider went down the bus . Was smeared in road . Owing to the situation , this biker doesnt seem to be a criminal who was being chased by police. It was a regular checking on road .
@irbasirbu3320
@irbasirbu3320 Жыл бұрын
Ayyo ingane english onnum paranju koodaa emaannmaark atjonnum arinjukoodaa
@Spidervers78
@Spidervers78 Жыл бұрын
Rule അത് നമ്മൾ പാലിക്കണം ✊️അതെ പോലെ പോലീസും
@aravindk.s8646
@aravindk.s8646 Жыл бұрын
അല്ല ഒരു സംശയം അയാളെ എന്തിനാണ് പിടികുടാൻ കാരണം അയാള് ഹെൽമെറ്റ്‌ വെച്ചിട്ട് ഒണ്ട് പിന്നെ അയാൾക്കു ലൈസെൻസ് ഉം ഒണ്ട് എന്ത് കാരണത്താൽ ആണ് പിടികൂടാൻ കാരണം
@jithin_raj
@jithin_raj Жыл бұрын
Side mirror illa
@anurenjgashok
@anurenjgashok Жыл бұрын
അതൊക്കെ ഉണ്ടായിട്ട് എന്തേ nirthaanjee
@kaztroDri0007
@kaztroDri0007 Жыл бұрын
അവൻ്റെ വണ്ടി കണ്ടില്ലേ അത് തന്നെ😅😅😅😅
@jessie_nkman
@jessie_nkman Жыл бұрын
Avn valla splendor lo scooter lo aarne pidikoodilla athaan kerala mvd
@lijomathew0967
@lijomathew0967 Жыл бұрын
Kanjavu avum
@izahacimmanuel5321
@izahacimmanuel5321 Жыл бұрын
MVD നെ പേടിച്ചാലേ പറ്റൂ
@venugopalanm7973
@venugopalanm7973 Жыл бұрын
പക്ഷേ, പോലീസിൻറെ ആ വണ്ടി പിടുത്തം ശരിയല്ല.അയാളെ അപകടത്തിൽ പെടുത്തുന്ന രീതിയിൽ പോലീസ് ഇടപെടരുതായിരുന്നു.ക്യാമറകൾ പിന്നെ എന്തിനാണ്
@athulkrishna3824
@athulkrishna3824 Жыл бұрын
BRO ❤️ u doing great!!!!👍
@rahulc480
@rahulc480 5 ай бұрын
Great ayitt kure kaalam ponde, apo sradhikkanam
@henna6975
@henna6975 Жыл бұрын
അയാളെ ഓടുന്ന ബൈക്ക് ഇൽ നിന്ന് വലിച്ചു താഴെ യിട്ടേനെ
@Adarsh.p-f2h
@Adarsh.p-f2h Жыл бұрын
ഒരു മാല ഇട്ടു സ്വീകരിച്ചാൽ?
@SreejithCMani
@SreejithCMani Жыл бұрын
😂😂😂😂
@avstantra453
@avstantra453 Жыл бұрын
He wore a helmet.....why are they stopping him?
@ghostofbase
@ghostofbase Жыл бұрын
Just because he was riding a KTM
@ajmalsha2309
@ajmalsha2309 Жыл бұрын
അയ്യാൾ helmet വെച്ചിട്ടുണ്ട് അതിലെ പോകുന്ന വേറെ ഒരു വാഹനം കണ്ടപ്പോൾ കൈ കാണിക്കാത്ത MVD officer ആ bike കണ്ടപ്പോൾ മാത്രം കൈ കാണിക്കുന്നത് എന്തിന് അപ്പോൾ വണ്ടി ആണ് കുഴപ്പം
@biju3576
@biju3576 5 ай бұрын
അവൻ ഒന്നുകിൽ ഡ്രഗ്സ് അടിച്ചിട്ടുണ്ട് അല്ലെങ്കിൽ ഡ്രസ്സ് കടതുന്നവൻ ആണ് അവനെ ഒരു കാരണവശാലും വെറുതെ വിടരുത്.
@shaijithcv7838
@shaijithcv7838 Жыл бұрын
Mvd ❤🔥🔥🔥🔥 വാഹനപരിശോധനയ്ക് വണ്ടി നിർത്താൻ ആണ് ആദ്യം കൈ കാണിച്ചത്..... Pro റൈഡർ വെട്ടിച്ചു പോവാൻ നോക്കി... ഇതിൽ mvd യെ കുറ്റം പറഞ്ഞിട്ട് എന്താ കാര്യം അവർ അവരുടെ പണി വെടിപ്പായി ചെയ്തിട്ടുണ്ട്.... റൈഡർ പയ്യന്റടുത് എന്തേലും mistake ഉള്ളത്കൊണ്ടാണല്ലോ ഈ വീട്ടിച്ചുപോക്ക്... കാര്യം അറിയാതെ സപ്പോർട്ട് ചെയ്യുന്ന നാറികൾ ഉള്ളിടത്തോളം കാലം... ഇവിടം ഒരിക്കലും നന്നാവില്ല
@RISHIDEV3628
@RISHIDEV3628 Жыл бұрын
Aa best 👍
@YasararafathArafath-x3i
@YasararafathArafath-x3i Жыл бұрын
Ulopp lesham ........
@mujeebrahmanrahman8446
@mujeebrahmanrahman8446 Жыл бұрын
തെമ്മാടിത്തരം അനുവദിക്കരുത്. Bike പിടിച്ചെടുക്കണം
@mujeebrahman1959
@mujeebrahman1959 Жыл бұрын
Ok കിട്ടുമോ നോക്കാം
@mujeebrahman1959
@mujeebrahman1959 Жыл бұрын
😂
@mirzazvlog6605
@mirzazvlog6605 Жыл бұрын
Oru mathiri Mattedathey varatha. Nttey cusn brtr anu. Avan vandi modification cheythittund already avanu modification fine 6000 kitti. Vindum kittum ennu pedichanu chennathu apoll ayall handle pidichu thallii. Athu paranjapoll vere case vechu tharumenn. Pinne avan thanneya policentte aduth chennath. Avarod kariyam paranju license miss ayi enna karyam paranju avar vandi kondupoyii. Eni Tuesday rto office chellan parajirikkunnu. News onnum undakilla ennu parajatha pinneyum pic add cheythu news kshttam. Pnney edit cheyatha vdo upload cheyu athanu ______swabavam
@shijask630
@shijask630 Жыл бұрын
Ni polisaaano saghyam para😅
@rashrash4717
@rashrash4717 Жыл бұрын
24 newse oodunna bikine aaa police kaaran kai upayogichu valichidaan nookiyathu ningaluge shradhayil pettille?????? he escaped from a big accident because of his courageousness ! case should be filed against that MVD!
@solidusliquidussnake
@solidusliquidussnake Жыл бұрын
vandi nirthanam
@Adarsh.p-f2h
@Adarsh.p-f2h Жыл бұрын
Mvd ചെയ്തത് തെറ്റ്.അവനെ ഒരു മാല കൂടി ഇട്ടു സ്വീകരിക്കണം.
@kevinvictor6512
@kevinvictor6512 Жыл бұрын
U are correct
@വിനീത്-റ2ള
@വിനീത്-റ2ള Жыл бұрын
ഒരു നല്ല ലെവൽ കാറു കാരന്റെ മുന്നിൽ ഇതേപോലെ വട്ടം കയറി നിക്കട്ടെ ആദ്യം 👍🏼.
@SUFIYANGSM
@SUFIYANGSM Жыл бұрын
ഇതൊക്കെ ഓവർ ആണ്. .എന്ത് ഒലക്ക ആണിതൊക്കെ. .വേറെന്തെല്ലാം കാര്യമുണ്ട് നമ്മുടെ നാട്ടിൽ. .എത്രയോ കൊലപാതകങ്ങളും മറ്റും. .അത് പോലെ എത്രയോ പണമുളവന്മാർ വേണ്ട രീതിയിൽ ബൈക്ക് കാർ ഓടിക്കുന്നു. .എന്തിനേറെ ഒരു IAS VENKITTARAMAN അങ്ങനെ ഒരു ഉദ്യോഗസ്ഥൻ മദ്യപിച്ചു വാഹനമോടിച്ചു ഒരാളെ കൊന്നു അയാളുടെ LICENCE റെദാക്കിയോ. .അയാളെ വീണ്ടും ജോലിക്കെടുത്തില്ലേ. .അതിനൊന്നും പിടിക്കാൻ ഈ ചാനലുക്കാർക്കും MVD ക്കും അണ്ടിക്ക് ഉറപ്പില്ല എന്ന് തന്നെ പറയാം. .എന്നിട്ട് വീമ്പിളക്കാണ്. .ഇത് പോലെ ചെറിയ ചെക്കെന്മാരുടെ മെക്കട്ട് കേറാനെ നിങ്ങൾക്കൊക്കെ നേരമുള്ളൂ. .നാറിയ മീഡിയയും MVD യും
@kankit230
@kankit230 Жыл бұрын
Kerela has the most chapri riders
@subzer1655
@subzer1655 Жыл бұрын
ആണോ എന്നാ നീ പോയി ഒരു പേപ്പറിൽ ഇംഗ്ലീഷ് ക്യാപിറ്റൽ ലെറ്റർ അക്ഷരങ്ങളായ യു, എം, ബീ എന്ന് എഴുതിട്ട് അത് കൂട്ടി വായിച്ചിട്ട് മോലോട്ട് നോക്കി കറങ്ങി ചാട് .... അല്ല പിന്നേ 😒😒😒
@ajudevaj143
@ajudevaj143 Жыл бұрын
​@@subzer1655 poda potta
@gren.z0
@gren.z0 Жыл бұрын
Poda🚀**
@khalid5you
@khalid5you 7 ай бұрын
ലൈസൻ radakiyaal പിന്നീട് ലൈസൻസ് ഇല്ലാതെ വണ്ടി ഓടിക്കുന്നത് അധികരിക്കും
@secure776
@secure776 5 ай бұрын
ഇങ്ങനെ ആണോ പരിശോധന...
@aji..puthanpurakkal9067
@aji..puthanpurakkal9067 Жыл бұрын
കഞ്ചാവ് കടത്തുന്ന വണ്ടി ആണെങ്കിലോ
@310blower
@310blower Жыл бұрын
Aa vandide front ll oru visor kando ath after market ahnn ath pidicha fine 5,000 pinne mirror illa fine 2000 pinne back ll tyre hugger illa fine 2000 to 5000 ithond okkeya engane arum nirthathe pone... Ollath parayallo MVD kayi kanicha njn nirtharilla police anegill nirthum...
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН