അൾട്രേഷൻ ചെയ്തേൽ കൊഴപ്പമില്ല പക്ഷെ നമ്പർ പ്ളേറ്റ് ഇല്ലാതെല് കർശനമായി നടപടി എടുക്കണം
@satheeshkpkp27346 күн бұрын
അൾട്രേഷൻ ചെയ്താലും പ്രശ്‌നമാണ് കമ്പനി ഒരു വണ്ടി രൂപകൽപന ചെയ്യുമ്പോൾ അതിൻ്റെ എല്ലാ വിധ സുരക്ഷാ ടെസ്റ്റുംനടത്തിയാണ് ഇറക്കുന്നത് -രൂപ മാറ്റം വരുത്തുമ്പോൾ ഇതെല്ലാം പ്രശ്നമാണ്
@M.AP35357 ай бұрын
എം വി ഡി ക്ക് ബിഗ് സല്യൂട്ട് നിയമം എല്ലാവർക്കും ബാധകമാണ്
@NCMJOEL6 ай бұрын
Poda
@JisVarghese6 ай бұрын
Ayn nee eathadey
@rrtom3436 ай бұрын
Ellavarkum aan rasteiya party kaarkkum ente mon adin etiry parayade
പാവപ്പെട്ടവന്മാർ എത്ര കഷ്ടപ്പെട്ടായിരിക്കും ഇതുപോലെത്തെ ഇതു സ്വന്തമാക്കുന്നത്
@amiamjad41947 ай бұрын
ഈ രാജ്യത്തിനു ഒരു നിയമം ഉണ്ട് sir
@quantsgameryt64586 ай бұрын
@@amiamjad4194enna angu Mari kunij iri... This is a dream car for car lovers🔥🔥
@HandleWitHcare12216 ай бұрын
@@amiamjad4194 aa niyaamam matti kurikanam sir
@FEROSBABU-h5s6 ай бұрын
@@amiamjad4194 എന്താണ് സാറേ MVD വിലക്കുന്നത് പൊതുസ്ഥലത്ത് നിയമം അനുസരിക്കാത്തവരെ ആണ്.സ്വന്തം വീടിന്റെ മുറ്റത്തു ആഗ്രഹിച്ചു വാങ്ങിച്ചതാണാകിൽ ഓടിച്ചു രസിക്കട്ടെ
@shinasek66816 ай бұрын
@@amiamjad4194 aa officers ee rajyathalle sireeee🤌🏼
@SIVAPRASAD-ix3ts7 ай бұрын
റോഡിൽ നിയമലംഘനം ആര് നടത്തിയാലും തിരുത്തണം
@royra45547 ай бұрын
Election varumpol ethilum valuthu sambavikkum..appol Mairanmar vehicle Department trouser oori kuninju nilkkunna kerala kazhcha...😂😂
@rejimolps99737 ай бұрын
Meyare maathram thirutharutj
@manmangy7 ай бұрын
ഒക്കില്ല പറ്റില്ല അന്തം കമ്മിക്ക് കേസ് ഇല്ല
@farsanashrafmumthazashraf56127 ай бұрын
Save modification
@abinabu11107 ай бұрын
Andi
@hooorulheaven49907 ай бұрын
MVD full സപ്പോർട്ട്
@NCMJOEL6 ай бұрын
Poda karen
@santhoshkumarponani7 ай бұрын
വണ്ടി ഇനി മേലിൽ വിട്ടുകൊടുക്കരുത് തെറ്റ് തെറ്റ് തന്നെയാണ് ആര് ചെയ്താലും
@user-vk4zq9oo8zവണ്ടി പൊക്കികൊണ്ട് പോവുകയും ചെയ്യും നിയമത്തെ വെല്ലുവിളിക്കാൻ ഒന്നും ഒരുത്തനും ആയിട്ടില്ല നിനക്ക് മാത്രം പ്രത്യേകത ഒന്നും ഇല്ല
@bimalss94067 ай бұрын
@@athullal7438 എല്ലായിടത്തും തിരിച്ചടി കിട്ടിയിട്ടും പഠിക്കുന്നില്ല അറിയാത്ത പിള്ള 🤣🤣🤣
@anil.k.s96337 ай бұрын
നല്ല കാര്യം സപ്പോർട്ട് നിയമം എല്ലാവർക്കും ബാധകമാണ് മേയർക്കും ഓർക്കുക
@NCMJOEL6 ай бұрын
Poda
@sujithmathewabraham9961Ай бұрын
Poda sanghi koothi
@satheeshnairteekey8107 ай бұрын
ഈ വണ്ടി വിട്ട് കൊടുക്കരുത്. ഇത് ഞായം.. Mvd യുടെ ഭാഗം..
@patricrock55767 ай бұрын
No not give car
@peter-ei1km7 ай бұрын
കുശുമ്പൻ
@the_grevel_wings__7 ай бұрын
Onn poyedo ath avrde ishtam vandi enganea odikkanam vandi l enth cheyyanonn ningale pole olle ____ nattukar keralathil 50 um 70 vayas olla kelavanmar kunj pillere pidippikkunnathin kozhappam illa oru vandi modified cheytha kuttam ni okkey nth myren aada 🤌🏼
ഇതുപോലുള്ള വാഹനങ്ങൾ പിടിച്ചെടുത്തു പെർമിറ്റ് നിരോധിച്ചു, വാഹനം പൊളിക്കാൻ കൊടുക്കണം.....
@ManjushaManju-n8f7 ай бұрын
Umb
@shajipp7617 ай бұрын
ജിഹാദി ഭരിക്കുന്ന കേരളത്തിൽ ഇങ്ങനെ യാ
@ALEX-kr8du7 ай бұрын
@@ManjushaManju-n8f തൻ്റെ ജോലി എന്തിനാ ഇവിടെ പറയുന്നതു്... ഓരോ fake ID യുമായി ഓരോന്നും വരും, ഉണ്ടാക്കിവിട്ടവരെ പറയിക്കാൻ ആയി....
@sajeersageer63657 ай бұрын
ആണോ പിന്നെന്തിനാണ് ഇമ്മാതിരിസാധനങ്ങൾ വില്പനനടത്തുന്നത് അത്യം ഇമ്മാതിരി സാധനങ്ങൾ വിളിക്കുന്നത് നിരോധിക്കുക അപ്പോൾ എല്ലാ ശെരിയാവും പിന്നെ നമ്പറില്ലാത്തതു തെറ്റ് തന്നെയാണ്
@adarshmjoshy49747 ай бұрын
💯
@khamaruli7 ай бұрын
Sir ഇവരെ പൊലെയുള്ളവർ ശല്ല്യമാണ് നന്ദി 🙏
@itsukixxxxw7 ай бұрын
Kindi
@keira62357 ай бұрын
Od thayoli 😹
@harigovind.c.b44487 ай бұрын
😂kopp
@keira62357 ай бұрын
Poyi kuninj irik
@the_grevel_wings__7 ай бұрын
Nth shalyam ningale pole ullavar aan ey naadin shaabham 🤌🏼
@saleemsaleemnv26917 ай бұрын
നല്ല തീരുമാനം വണ്ടി ഒരിക്കലും വിട്ട് കൊടുക്കരുത് എല്ലാവർക്കും ഇത് ഒരു പാടം ആകണം 👌
@SanjuSmokie6 ай бұрын
Ninak okey ee avastha verumpol mattulavar ethpola parayum appo manusilakum
@clown27556 ай бұрын
@@SanjuSmokie SHRIYAA😔
@ARonaldofanboyАй бұрын
Cycle polum illatha Asooya konda 😂
@Sharafu5307 ай бұрын
വണ്ടി വിട്ട് കൊടുക്കരുത് ഇങ്ങനെ ഉള്ളവരാണ് അപകടം ഉണ്ടാക്കുന്നത്,, 👍👍
@@Fake_Beluga110 മോഡി ഫൈ അല്ല സഹോ,,നമ്പർ,,, പ്ലെയ്റ്റ് ഇല്ലല്ലോ,, അത് കണ്ടായിരുന്നോ,, മഹാനെ
@lkmedia21547 ай бұрын
@@AnithaL-vn3kqമാമി ksrtc വീൽ ഇറക്കി ബസ് ഓടിക്കില്ല, നമ്പർ പ്ലേറ്റ് മോഡിഫയ് ചെയ്യില്ല കേട്ടോ ഈ വീഡിയോയിലെ വണ്ടിക്ക് നമ്പർ പ്ലേറ്റ് ഇല്ല. അത് വന്നു ആരുടേലും നെഞ്ചത്തേക്ക് കേറിയാൽ എങ്ങനെ കണ്ടുപിടിക്കും
@Wazzzim__7 ай бұрын
@lkmedia2154 ente ponn broo... Ath paranjeth ningal kettile... Vandi njngl road il erakarila... Ethelum collegil show ullapo... Oru lorryil aa college il kond erakum.. Enit avde korech drag oke chyum athre oll....
@MohananKk-kp7pd7 ай бұрын
സർ ഇവന്മാരെ വിടരുത് ബഹുമാനം ഉള്ള mvd ഉദ്യോഗസ്ഥർക്കു അഭിനന്ദനങ്ങൾ ❤❤
@JayasreePb-x7e7 ай бұрын
നമസ്കാരം. നല്ല കാര്യം.
@sooraj9817 ай бұрын
സീബ്ര ലൈനിൽ കാർ ക്രോസ്സ് ചെയ്തു നിർത്തിയ മേയറുടെ കാർ ഫൈൻ കൊടുത്തോ
@userXkoshikuriyan7 ай бұрын
മേയർക്ക് കിട്ടിയില്ല എന്ന് പറഞ്ഞു എല്ലാവരും ഇങ്ങനെ നിയമം ലംഘനം നടത്തിയാൽ അത് സമൂഹത്തിന് ആപത്തു ആണ്.. നമ്പർ പ്ളേറ്റ് പോലും ഇല്ലാത്ത ഈ വാഹനം ഇടിച്ചു ആർക്കെങ്കിലും അപകടം ഉണ്ടായാൽ ഈ വണ്ടി കണ്ടെത്താൻ പോലും ബുദ്ധിമുട്ട് ആണ് 😏
@RajMohan-wo9gr7 ай бұрын
കാര്യം പറയുമ്പോൾ വല്ലാത്ത ന്യായം പറയരുത്. എന്നാ പിന്നെ നാളെത്തൊട്ട് കുറേ നിയമലംഘനം എല്ലാർക്കും നടത്താം
@HRCFrames7 ай бұрын
😅 athokke case aayi... Arinjille...mayork yethire case yeduthu . E cheyth nyayeekarikaruth ethu thetaanu😊
@VinuThomas33107 ай бұрын
Avanu apol niyamam palikkande😡
@sunilkumar-co9bu7 ай бұрын
Athupole ano Number platillathe roadil drive cheyyunnthu malppurthullavanu vivaramill athupole kottarakkarakkaranu follow cheyyaruthu
@Wilson-Rosh7 ай бұрын
നിയമം എല്ലാവർക്കും ഒരു പോലെ
@latheeflathi30117 ай бұрын
ഇത്രയും തെമ്മാടിത്തരം ചെയ്തിട്ട് അവര് MVD യുടെ നേര തട്ടി കയറുന്നു.
@Anseerkmb6 ай бұрын
ഇതിൽ ഒരു തെറ്റും തോന്നുന്നില്ല നിയമം ഇവർക്ക് മാത്രം ഉള്ളത് അല്ല but മോഡിഫൈക്കേഷൻ ആവാം ഒരു പരുതി വരെ നിയമം ങ്ങൾ പാലിച്ചു അത്രയും modifi ഒന്നും ഇല്ലാ കാറിൽ നമ്പർ pleate നു ഒരു കോംപ്രമൈസ് കൊടുക്കരുത് വല്ലതും പറ്റിയാൽ തിരിച്ചറിയാൻ ബുദ്ധിമുട്ട് ആണ് പോലീസ് നു ഒരു സല്യൂട്ട് 🫡🫡
@Majeed-karnoor7 ай бұрын
Mvd യോട് എല്ലാകാര്യാത്തോടും യോജിപ്പില്ലെങ്കിലും ഇതിനോട് 100%സപ്പോർട്
@harigovind.c.b44487 ай бұрын
🤢🤮
@prahladanpandalam29807 ай бұрын
ഇവിടെ എന്തു പോക്രിത്തരം കാണിച്ചാലും പിഴയായി കുറേ പണം കൊടുത്താൽ മതി. നിയമം ഉണ്ടാകുമ്പോൾ അതിൽ തന്നെ വ്യവസ്ഥ യുണ്ടാക്കും. നിയമം ലംഘനം നടത്തുന്നവർ പിഴകൊടുത്താൽ മതിയെന്ന്.
@hamzaalakkal29367 ай бұрын
ഏത് വാഹനമായാലും, RC എടുക്കുന്നതിന് ടെസ്റ്റ്‌ഗ്രൗണ്ടിൽ ഹാജരാക്കുമ്പോൾ അതിന്റ 4 വശവും ഫോട്ടോ എടുത്തു RC യിൽ (പിറകെവശം ) പതിക്കുന്ന ഒരു പുതിയ പരിഷ്കാരം നിയമം ആക്കുക. എല്ലാ കടന്നുകയറ്റവും ഭാവനയും അതോടെ അവസാനിക്കും.😮
@fayis19777 ай бұрын
ഹംസക്ക ഇങ്ങള് ഷെഡ്‌ഡിയിൽ ഇന്നലെ തൂറി എന്ന് കേട്ടു
@hamzaalakkal29367 ай бұрын
@@fayis1977 യെസ്,
@nidinraghunadh5727 ай бұрын
RC kittanilla , appozha photo
@hamzaalakkal29367 ай бұрын
@@nidinraghunadh572 കിട്ടുമ്പോൾ ഫോട്ടോ ഉണ്ടായാൽ മതി. ദൃതി വേണ്ടാ.... 😇
@mr.srikanthhari40457 ай бұрын
നല്ല പൗര ബോധം ഉള്ള യുവാക്കൾ
@Rajesh.Ranjan7 ай бұрын
License of those should be cancelled...😕😕
@harigovind.c.b44487 ай бұрын
For what
@ShajiAhanu7 ай бұрын
Ammavan ntha ithra kadi😂😂
@ashraf-ql2tx6 сағат бұрын
ഇതുപോലെത്തെ പോലീസ് ഓഫീസർ മാറാണ് കേരളത്തിന്റെ ആവേശം 👍🏾👍🏾
@RafeektmThundipparambilmajeed7 ай бұрын
റോഡിൽ ആര് നിയമലംഘനം നടത്തിയാലും അവർക്കെതിരെ ശക്തമായ നടപടിയെടുക്കണം
@sunilkumarpb36513 күн бұрын
Super🎉🎉🎉🎉🎉🎉
@keralap5697 ай бұрын
ഈ ലോട്ടുലോടുക്ക് കത്തിച്ചു കളയുക
@Poileturingturbo7 ай бұрын
നിൻറെ അച്ചൻ വാങ്ങിയ വണ്ടി അല്ല അത്
@vm36997 ай бұрын
@@Poileturingturbothonniyaa pole odikkan ninte thantha ezhuthiya niyamam alla ee naattil
ആ കാണുന്നത് കുപ്പി അല്ല അതു പോലും മനസ്സിൽ ആവുന്നില്ല ഇവർക്ക് 😂
@KL58LOKI7 ай бұрын
🤪🤣🤣 GEAR shift knob AANU KUPPI POLUM 🤣🤣🤣 😄😄
@lookayt66147 ай бұрын
Sathyam ie mvd ammachi oru monna aanu😂
@AbhiramkAbhi-gp3mu7 ай бұрын
@@lookayt6614😂
@Qetsiy4h7 ай бұрын
Dey dey schoolil podaa@@lookayt6614
@caskians6 ай бұрын
World of chapris 😂
@sa34w7 ай бұрын
Correct Decision, but please make some exceptions to basic modifications like sun films because it’s very hot outside
@alexachu53137 ай бұрын
വിട്ടുകൊടുക്കരുത്
@ajithnarayanan7987 ай бұрын
നന്നായി 👌🏾💪🏾💪🏾 പോകുകതന്നെ വേണം 💪🏾💪🏾❤️🌹
@ashrafmuhammedashrafmuhamm8526Күн бұрын
നിയമം ലംഗിക്കുന്നവരെ വിടരുത് കർശനമായ നടപടി തുടരണം.സല്ല്യൂട്ട്
@RajeevPrabhakaranNair7 ай бұрын
പിടിച്ചു അകത്തിടനം..ഫുൾ സപ്പോർട്ട്
@Modz_on_country7 ай бұрын
1:34 ഈ കൂളിംഗ് ഒട്ടിച്ചിരിക്കുന്നത് ഒട്ടിച്ചൂടാന്ന് എല്ലാവർക്കും ബാധകമല്ലേ... പിന്നെ മന്ത്രിക്കും നേതാക്കന്മാർക്ക് മാത്രം എന്താ രണ്ടു കൊമ്പുണ്ടോ.... അവർക്ക് ഒളിച്ചു പോകാൻ കൂളിംഗ് ഒട്ടിക്കാം.. നമ്മളെപ്പോലെ സാധാരണക്കാര് ഒട്ടിച്ചാൽ 500, 1000 പെഴ....നിയമം എല്ലാവർക്കും ഒരുപോലെ ആയിരിക്കണം ഇത് മന്ത്രിക്ക് ഒരു നിയമം സാധാരണകാർക്ക് ഒരു നിയമം... നിയമം എല്ലാവർക്കും ഒരുപോലെ അല്ലെങ്കിൽ ഇങ്ങനെ നിന്ന് കൊണഅടിച്ചിട്ട് ഒരു കാര്യവുമില്ല.... നമ്മൾ ഇനിയും നമ്മളെ ഇഷ്ടത്തിനനുസരിച്ച് വണ്ടി പണിചെയ്യും..... (𝗧𝗘𝗔𝗠 𝗠𝗢𝗗𝗭 𝗢𝗡 𝗖𝗢𝗨𝗡𝗧𝗥𝗬)💸⚡
@athullal74387 ай бұрын
അപ്പോ വണ്ടി കൊണ്ട് പോവുകയും ചെയ്യും 😂😂എന്നിട്ട് വീഡിയോ ഇട്ട് മോങ്ങാം
@Modz_on_country7 ай бұрын
@@athullal7438 എടാ മോനെ ഒന്നും കാണാതെ അല്ല ഞാനും ഈ modify ടീംസും കളിക്കുന്നെ... വണ്ടി കൊണ്ടുപോയ നമ്മൾ സുഖമായി ഇറക്കും.... ക്യാഷ് കൊടുത്ത ഇതൊക്കെ നമുക്ക് പൊന്നുപോലെ ഇറക്കാം മോനെ... അതുകൊണ്ട് തരത്തിൽ പോയി കമന്റ് അടി... 😊
@babythomas9427 ай бұрын
വണ്ടി ജീവിതത്തിൽ വിട്ട് കൊടുക്കരുത്, ഉപ്പ് വാരിയിട്ട് സ്റ്റേഷനിൽ കൊണ്ടിടുക തീരുമാനം ആയിക്കോളും 👍👍
@sajeercholapparambil-uo1yq7 ай бұрын
കത്തിച്ചു കളഞ്ഞാള പുല്ല്. മിനിമം മര്യാദ നമ്പർ പ്ലേറ്റ് എങ്കിലും വെച്ചൂടെ 😡😡
@888------7 ай бұрын
മുസ്ലിമിൻ്റെ വണ്ടി ആണ് വീട് കേറി വെട്ടും
@athullal74387 ай бұрын
@@888------ഒരു കോപ്പുമില്ല 😂
@shajisebastian4322 күн бұрын
Excellent MVD 👍 . Really great 👍 All support 👏 👍 🙌
@AbdulAkbarp7 ай бұрын
റോഡിൽ ഇറക്കുന്ന വണ്ടികൾ കുട്ടിക്കളിയല്ല ആരിയയും സിഗ്നനിൽ ക്രോസ്ഇട്ടദ് ശരിയല്ല
Mvd നാട്ടുകാരെ എന്തിനാ ബോധ്യപ്പെടുത്തുന്നത്. നിയമലംഘനം നടത്തിയാൽ എടുത്ത് അകത്തിട് അപ്പൊ മനസിലാവും
@MuhammedJosephKrishna-gr5ef7 ай бұрын
Enthu cheytalum avare ellavarum kuttam parayu....
@Molly-kv9be7 ай бұрын
അമ്മേ കൊന്നാലും രണ്ട് പക്ഷo എന്നല്ലേ , അവസാനം MVD ക്ക് തിരിഞ്ഞു വരും കേസ്. അതുകൊണ്ട് ഇങ്ങനെ പബ്ലിക്‌നെ കാണിക്കുന്നതും നല്ലത്
@mujeebchelannur14467 ай бұрын
ഇതുപോലെ പൊട്ടിക്കുന്ന ബൈക്ക് കൾ ജങ്ങൾക്ക് ശല്യം ഉണ്ടാകുന്ന രീതിയിൽ സൈലൻസർ മാറ്റം വരുത്തി റോട്ടിൽ കൂടെ ഓടിക്കൊണ്ടിരിക്കുന്നു ഇതും പൊക്കണം
@sanusalmu63207 ай бұрын
🤬
@subairkutasheridreamhome90057 ай бұрын
നല്ല ഉദ്യോഗസ്തർ അഭിനന്ദനം
@johnyjohny1767 ай бұрын
സ്പോട്ടിൽ ഇടിച്ച് പൊളിച്ച് കളയണം!
@SanjuSmokie6 ай бұрын
..
@aniyanms29616 ай бұрын
Polli car
@sudheerzaman36597 ай бұрын
ഈ വാഹനത്തിൽ കുറെ തെറ്റായ മാർഗങ്ങളുണ്ട് സത്യം പക്ഷേ തമിഴ്നാട്ടിൽ നിന്നും വന്ന വണ്ടിക്ക് എന്തു കുഴപ്പമാണ് ഉണ്ടായിരുന്നത് 25000 വെറുതെ ഫൈൻ കൊടുത്തു
@Suiiiiiiii336 ай бұрын
Big offence 💯
@Yusufpulkuzhiyil7 ай бұрын
കർശന നടപടി സ്വീകരിക്കണം
@vishnudevv65097 ай бұрын
Sheriyaaya niyamanadapadi thanne sweeekarikkanam 👍 Ithee pole thanne zebra cross line il nirthiyathinum ksrtc road il thadanjathinum mayor de vandikku ethireyum niyamanadapadi edukkumenn karuthunnu. Thettu cheyyunnath aarayalum shikshikkapedanam 👍
@jainmathew8047 ай бұрын
പാകിസ്ഥാൻ അഭയാർത്ഥികൾkku ഇന്ത്യൻ നിയമങ്ങൾ ബദ്ധകമല്ല.. ശാരി അത്..
@abdulkhader14467 ай бұрын
👞👞👞👞nakkikkolu
@Majeed-karnoor7 ай бұрын
Tendi
@Royal_enfield____7 ай бұрын
manipur
@ജന്ന-യ5ഫ7 ай бұрын
എന്ന് നേപ്പാളി
@showkathali-mf6fd7 ай бұрын
Nee aara
@nitheesh-nh23 күн бұрын
ഷോ കാട്ടുന്നവർക്ക് cash പോകും പണി കൂടും എന്നല്ലാതെ വേറെ ഒരു കാര്യവുമില്ല 😂
@rajannambiar8986 ай бұрын
This type of activities main seen in Malappuram dist because their nobody take any actions because of money power and kundaisam
@sivadasansiva43517 ай бұрын
M. V. D. is correct
@FiroskhanKhan-en3pg7 ай бұрын
നിങ്ങൾ പറഞ്ഞത് എല്ലാം ok പക്ഷെ കളർന്റെ കാര്യം പറയല്ല്. നിങ്ങടെ പിങ്ക് പോലീസിന്റെ വണ്ടിയുടെ കളർ ഏതാ ഇത് തന്നെ അല്ലെ. നിങ്ങൾ നിയമം ബാധകം അല്ലെ. വേറെ എല്ലാം പറഞ്ഞത് ശരി ആണ് പക്ഷെ ദയവ് ചെയ്ത് കളർന്റെ കാര്യം പറയല്ല് 🙏🏻
@AbduRahman-vz1sd2 ай бұрын
🙋🏾♂️👌🏾❤️
@manukrishnanmgpv7 ай бұрын
ഇക്കാര്യത്തിൽ mvd യെ support ചെയ്യാതെ പറ്റില്ല
@SRcreation5646 ай бұрын
പാവങ്ങൾ എങ്ങനെ എങ്കിലും ഒന്ന് ജീവിക്കട്ടെ
@arunbabu81127 ай бұрын
100℅ support for MVD
@JebinThankaraj7 ай бұрын
Ipo aa vandi evidae?
@ilyasppilyas92102 күн бұрын
നന്മയിൽ എല്ലാം ഞങ്ങൾ കൂടെയുണ്ട്
@cfahmid0847 ай бұрын
കേരളം വളരാത്തതിന്റെ കാരണം ഇതൊക്കെ തന്നെയാണ് ഇന്ത്യക്ക് പുറത്ത് വാഹനം വാഹന ഉടമയ്ക്ക് എന്തും ചെയ്യാം അത് ആരെയും ബോധിപ്പിക്കേണ്ട ആവശ്യമില്ല😂😂
@Overdose90647 ай бұрын
Kerathile vanakallk ith ariyilaa 😹
@athullal74387 ай бұрын
അതെ ഇത് ഇന്ത്യയ്ക്ക് പുറത്ത് അല്ലല്ലോ അപ്പോ ബോധിപ്പിക്കേണ്ടി വരും
@arithkv6 ай бұрын
Indiakku purathu Number plate illathe vandi odikkamo
@fejjhejj8156 ай бұрын
ആ മുണ്ട് ഉടുത്ത ബ്ലാക്ക് ഷർട്ട് മരണപ്പെട്ടു 🥺
@mr_master_mbbs6 ай бұрын
How
@s_as21247 ай бұрын
In kerala only these types of laws worst state 🤢
@adityastonney46536 ай бұрын
correct
@seenaseenamilan22847 ай бұрын
Sir അടിപൊളി ❤️❤️❤️❤️
@userXkoshikuriyan7 ай бұрын
ഇത് പോലെ ഉള്ള വണ്ടികൾ കണ്ടെത്തി പൊളിച്ചു കളയണം , MVD ക്ക് ഒപ്പം ❤️
@harigovind.c.b44487 ай бұрын
വെറുതെരല്ല കേരളം ഗുണം പിടിക്കാത്തത് , modification okke support cheyyendathann vere states okke nokkiyal full support ann ithin ivide mathram kore koppu niyamangal
@athullal74387 ай бұрын
@@harigovind.c.b4448സുപ്രീം കോടതി വിധി ഉണ്ട് അതിലും വലുതാണോ
@anishkwl31287 ай бұрын
ഇതൊക്കെ പിടിക്കുന്നതിൽ യാതൊരു തെറ്റുമില്ല. 👏👏🤝🤝
@vijayarajan17507 ай бұрын
ഇതു പോലെയുള്ള വാഹനങ്ങൾ ഒരു കാരണവരാലും അനുവദിക്കരുത്. ഇതു മാറ്റം വരുത്തിയ work shop നെയും പ്രതി ചേർക്കണം.
@maneesh.m74447 ай бұрын
ഇവന്മാർക്ക് എതിരെ മാത്രം അല്ല കേസെടുക്കേണ്ടത് ഇതു പോലെ വാഹനം alteration ചെയ്യുന്ന ഷോപ്പിനെത്തിരെയും കേസെടുക്കണം,ഒരു കരണ വശലും വണ്ടി വിട്ടു കൊടുക്കരുത്
@mithunmithun18477 ай бұрын
ആഹഹ. എന്തു നല്ല വണ്ടി... തെമ്മാടിത്തരം ചെയ്തിട്ട് അത് പിടികൂടിയപ്പോൾ അഹങ്കാരത്തോടെ വെല്ലുവിളിക്കുന്ന ആ ഡാഷ് മക്കളുടെ ഒരു അഹങ്കാരം.... എത്ര ധൈര്യം വേണം ഇവനൊക്കെ...
@haristhayyil47937 ай бұрын
Nalla കാര്യം കൂട്ടത്തിൽ ആൾട്രെയേഷൻ കടകൾ കൂടി നിരോധിക്ക് നിയമ ലംഘനം ഉള്ള സാധനങ്ങൾ വിൽക്കാൻ എന്തിനാ കടകൾ അതും നിയമ ലംഘനത്തിൻ്റെ ലിസ്റ്റ് പെടുകയില്ലേ
@harigovind.c.b44487 ай бұрын
Sathyam, കൊറേ നശിച്ച നിയമങ്ങൾ ഉണ്ട് ആർക്കും ഉപകാരം ഇല്ലാത്തത് , ഇതാക്കെ support ചെയ്യേണ്ടതാണ്, verutheyalla keralam konam pidikkathath , oru presthanam nasippikkana ivarum kore kuru pottiya ammavan marun nokkinnath😹
@WR-NC-ASPL6 ай бұрын
ആളുകൾ കത്തി ഉപയോഗിച്ച് കൊല്ലുന്നതിനാൽ കത്തി നിരോധിക്കാൻ കഴിയുമോ? ആളുകൾ അവരുടെ വീട്ടിൽ മദ്യം ഉണ്ടാക്കുന്നതിനാൽ പഞ്ചസാരയും യീസ്റ്റും നിരോധിക്കാൻ കഴിയുമോ?
@ajayvj586311 күн бұрын
എന്നാല് ഈ ബിവറേജസ് ഷോപ്പ് കൾ adhyam അടച്ചു പൂട്ടി നി
@AskarAli-n4d3 ай бұрын
ഇത്തരം ആളുകളെ അകത്തിട്ട് വാഹനം കത്തിച്ചു കളയണം
@ajvlog19957 ай бұрын
എന്താ ശുഷ്കാന്തി.... ഇതുപോലെ മറ്റു കാര്യങ്ങൾക്ക് കൂടെ കാണിച്ചിരുന്നെങ്കിൽ
@nothinggamingyt4547 ай бұрын
Cheythathu thettanu naykarikkanda😇
@ramakrishnan33327 ай бұрын
എന്തിനാ ന്യായീകരിക്കുന്നത് നമ്പർ പ്ലേറ്റില്ലാതെ എങ്ങനെയാണ് വണ്ടി ഓടിക്കുക..
@MuhammedJosephKrishna-gr5ef7 ай бұрын
Ew vandi ninte thanthe idichalum ithu thanne parayanam
@ajvlog19957 ай бұрын
@@nothinggamingyt454 അത് ന്യായം
@ajvlog19957 ай бұрын
@@ramakrishnan3332 🤝🏻
@chilamapasserilchilampasse92672 ай бұрын
നിയമം എല്ലാവർക്കും ബാധകം
@660517607 ай бұрын
വണ്ടി വിട്ട് കൊടുക്കരുത് കാശിന്റെ അഹങ്കാരം ഞമ്മന്റെ ആൾകാർ ആയിരിക്കും....🤔
@ajmalali68516 ай бұрын
Niteyokke avasta 😅
@mahamoodklrv91397 ай бұрын
നിയമം പാലിക്കാൻ നമ്മൾ തയ്യാറവണം നിയമം പാലിക്കാത്തവർക്ക് ശിക്ഷ കൊടുക്കണം
@moideenmaliyekal7 ай бұрын
പോക്കിരിത്തരത്തിന്ന് ടയർ ഫിറ്റ് ചെയ്താൽ ഇങ്ങിനെ ക്കരിക്കും പുറത്ത് ഇനി കാണാൻ പാടില്ല.
@ashiqakku15276 ай бұрын
❤ആവനെ ഇനി തൂകി kolo
@yohannanjoyyohannanyohanna91707 ай бұрын
ഇത് ഇനി ഏത് 🌹റി മോനായാലും, വണ്ടി വിട്ട് കൊടുക്കരുത്,, കിടന്നു തുരുമ്പ്, എടുപ്പിച്ചു മറ്റു ഉള്ളവർക്ക് ഒരു പാഠം ആകണം
@aleema8937 ай бұрын
Ammavanmar analo full
@salihhaail28977 ай бұрын
ഇതൊക്കെ കത്തിച്ച് കളയണം ഉദ്യോഗസ്ഥർക്ക് അഭിനന്ദനങ്ങൾ
@YunusYunus-b6z7 ай бұрын
Big salute mvd offices❤❤❤
@pgsatheesh70907 ай бұрын
ഇത് ഗൾഫിൽ മറ്റും ആയിരുന്നേൽ വാഹനം തവിട് പൊടി ആക്കി മാറ്റിയേനെ അവിടുത്തെ സിസ്റ്റം
@sa.t.a42137 ай бұрын
എത്ര മാന്യമായി ഉദ്യോഗസ്ഥർ കാര്യങ്ങൾ വിശദീകരിക്കുന്നത്.
@premrajnarayanan87357 ай бұрын
Arrest him. This State has become a criminal State.
@saidalavim6397 ай бұрын
ഇത്തരം തോന്നിവാസത്തിന് കൂട്ട് നിൽക്കരുത്... ഇത്തരം വണ്ടികൾ റോട്ടിൽ കണ്ടാൽ വിട്ട് കൊടുക്കരുത്.
@nasseertm7 ай бұрын
വണ്ടിയുടെ ഫിറ്റ്നസ് ക്യാൻസൽ ചെയ്ത് അവനെ അകത്തിടണം, എല്ലാവരെയും പോലെ ഓടിയാൽ മതി,
@sandeepms6757 ай бұрын
ഇത്തരത്തിൽ പെട്ട വാഹനങ്ങൾ പൊതു നിരത്തിൽ ഇറക്കുവാൻ അനുവദിക്കരുത്
@arshadachu33917 ай бұрын
നമ്പർ പ്ലേറ്റ് വെക്കാത്തത് അത് തെറ്റ് പക്ഷേ മോഡിഫിക്കേഷൻ അതൊരു തെറ്റും അല്ല
@SaiKumar-wk4mk6 ай бұрын
അത് നിൻ്റെ വിവരമില്ലായ്മ
@muralidharanrayirath8915 ай бұрын
ഒന്നും നോക്കരുത് ശക്തായ നടപടി എടുക്കണം
@kochukochoos37846 ай бұрын
വെരി ഗുഡ്. പൊക്കിക്കോ 👍
@sjsignature31567 ай бұрын
ഈ ഒരു ശുഷ്‌കാന്തി പാവപ്പെട്ട ആ ഡ്രൈവർ നെ തടഞ്ഞിട്ട് ഇതേ വരെ കണ്ടില്ലല്ലോ.
@Ken-r6d5f7 ай бұрын
shey 😢💔
@ajvlog19957 ай бұрын
കോടതി കയറിയാണെങ്കിലും വണ്ടി തിരിച്ചു പിടിച്ചോണം.....
@risalRisu-zs5io5 ай бұрын
Rules is clear Sir 👍👍👍
@stsalan336 ай бұрын
അല്ല ksrt ഇടിച്ചും കൊന്നും ആളുകളെ കൊല്ലോബോ ഈ പറഞ്ഞ കാര്യം ഒന്നും ഇല്ലേ ഇത്ര വാർത്ത ആക്കാൻ പിന്നെ ഇങ്ങനെ സീൻ ആക്കാൻ ആരെയും ഇടിച്ചു കൊന്നില്ല pine എന്തിനാ അല്ലേലും kalapramaya കാര്യത്തിൽ കേരളം മുന്നില്ല പക്ഷെ ആർക്കും വിവരമില്ല എന്ത് ചെയ്യാനാ