Vitrified tile Malayalam | Tiles Malayalam | Flooring Ideas | Marbonite | My Better Home

  Рет қаралды 196,068

My Better Home

My Better Home

Күн бұрын

Пікірлер: 349
@mybetterhome
@mybetterhome 2 жыл бұрын
😍😍 എൻ്റെ വീഡിയോസ് വാട്സ്ആപ്പിൽ നേരിട്ട് ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/FQQElncSkRM8dvoWpGH11z
@idiveattam
@idiveattam 2 жыл бұрын
Hi
@rafiasharaf3367
@rafiasharaf3367 2 жыл бұрын
Bro ഞാൻ new house ഉണ്ടാകാൻ പ്ലാൻ ഉണ്ട്. Full വർക്ക്‌ bro ചെയ്യാൻ പറ്റുമോ. Give me personal contact നമ്പർ
@sujithkumar4621
@sujithkumar4621 2 жыл бұрын
Whatsapp grpil join cheyyan pattunilla
@shebeejrms
@shebeejrms Жыл бұрын
Wtsp link work avunnilla
@faisilulrahmankarangadan7352
@faisilulrahmankarangadan7352 Жыл бұрын
Hii
@jithuvm8157
@jithuvm8157 3 жыл бұрын
വെറുപ്പിക്കാതെ ഒരു കാര്യത്തെ വലിച്ചു നീട്ടാതെ കാര്യങ്ങൾ നന്നായി അവതരിപ്പിച്ചു..
@afsalo712
@afsalo712 2 жыл бұрын
വളരെ ഇഷ്ടപ്പെട്ടു താങ്കളുടെ അവതരണം എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിച്ചതിന് thank you 👍👍👍🌹
@arunkumarkumar238
@arunkumarkumar238 3 жыл бұрын
എല്ലാ വീഡിയോസ് കണ്ടു ...തകർത്തു.തിമിർത്തു...സൂപ്പർ...നല്ല അവതരണവും thanks sir
@ammadpk300
@ammadpk300 Жыл бұрын
താങ്കളുടെ ഉപദേശം സ്വീകരിച്ചാണ് ഞാൻ എൻ്റെ വീടിൻ്റെ ടൈൽ തിരഞ്ഞെടുത്തത്. ടൈൽ സിനെ പറ്റി എനിക്ക് ഒരു വിവരവും ഉണ്ടായിരുന്നില്ല. പലരുടെയും വീഡിയൊ കണ്ടുവെങ്കിലും എനിക്ക് ശെരിക്കും ടൈൽസിനെ പറ്റി ഒരു ധാരണ ഉണ്ടായത് താങ്കളുടെ വീഡിയൊ കണ്ടത് കൊണ്ടാണ്. തേങ്ക് യൂ
@samali9284
@samali9284 3 жыл бұрын
സബ്സ്ക്രൈബ് ചെയ്തു...കാരണം വ്യക്തമായ വിവരണം .. ഈ ചാനൽ ഹിറ്റാവും ..!!
@vijayaravindran836
@vijayaravindran836 2 жыл бұрын
നല്ല ഉപകാരപ്രദമായ വീഡിയോ ആണ്. ഗൂഗിളിൽ ടോപ് 10ടൈലുകളിൽ ജോൺസൺ കാണുന്നില്ല.
@alsabithsabith1953
@alsabithsabith1953 3 жыл бұрын
വളരെ ഭംഗിയായി മനസ്സിലായി ഡബിൾ ചാർജ് ഇപ്പോഴാണ് മനസ്സിലായത് thanks
@prakashlekshmanan3835
@prakashlekshmanan3835 3 жыл бұрын
നല്ല അവതരണം, അഭിവാദ്യങ്ങൾ.... ഇനിയും വീട് സംബദ്ധമായ പ്രോഗ്രാം ചെയ്യുക... Good
@shamnarasheed2363
@shamnarasheed2363 Жыл бұрын
നന്നായി അവതരിപ്പിച്ചു. ഒട്ടും ബോറടിപ്പിക്കാതെ. Thanks bro👍🏻
@rajeshasha8502
@rajeshasha8502 2 жыл бұрын
എല്ലാവർക്കും മനസ്സിലാവുന്ന വിധത്തിൽ വളരെ മനോഹരമായി അവതരിപ്പിച്ചു💐♥️🔥👍👌💪💪💪👏✅
@ashrafhassan2762
@ashrafhassan2762 3 жыл бұрын
ഒട്ടും lag ചെയ്യാതെ വളരെ detail ആയിട്ടുള്ള vedio ഒരുപാട് ഇഷ്ട്ടപ്പെട്ടു
@colourlights6927
@colourlights6927 3 жыл бұрын
Vallare nalla avatharanm Nanayi manasilavunu 2000square feet ulla oru veedintte total interior cost ethre yavum enulla oru video chyamo
@truelife2298
@truelife2298 4 жыл бұрын
ടൈൽ വാങ്ങാൻ പോകുന്ന എന്റെ എല്ലാ കൺഫ്യൂഷനും മാറി. വളരെ നന്ദി
@mybetterhome
@mybetterhome 3 жыл бұрын
ur welcome.! താങ്കൾക്ക് ഉപകാരപ്പെട്ടുവെങ്കിൽ മറ്റുള്ളവർക്ക് ഷെയർ ചെയ്യാമോ ? തുടക്കക്കാരനാണ്..
@mukeshkumar-vy8wk
@mukeshkumar-vy8wk 3 жыл бұрын
നല്ല അവതരണം പെട്ടെന്ന് കാര്യങ്ങൾ മനസ്സിലാകുന്നു.
@thajudheenthoppil3406
@thajudheenthoppil3406 3 жыл бұрын
ടൈലുകൾ ഫസ്റ്റ് സെക്കൻ്റ് ക്വാളിറ്റി എങ്ങിനെ തിരിച്ചറിയാം?
@Sudheeshcks
@Sudheeshcks 2 жыл бұрын
Thank you bro for good information.... ഞാനും ടൈൽ ​select ചെയ്യാൻ നോക്കുകയാണ്‌...
@ayoobvythiriadhi2903
@ayoobvythiriadhi2903 2 жыл бұрын
സൂപ്പർ സാധാരണ കാരന് മനസ്സിൽ ആകുന്ന രീതിയിൽ ഉള്ള അവതരണം . 👍👍👍
@athul3459
@athul3459 3 жыл бұрын
Njan subscribe cheythu.. Karanam valare useful video aanu bro Keep it up....
@mybetterhome
@mybetterhome 3 жыл бұрын
Thank u athul
@cyriacp.k2889
@cyriacp.k2889 2 жыл бұрын
Very nicely explained....removing almost all doubts .....Thank you so much
@vafarasheed9026
@vafarasheed9026 3 жыл бұрын
തിരഞ്ഞു നടക്കായിരുന്നു ഇങ്ങനൊരു വീഡിയോ. Tanku
@mybetterhome
@mybetterhome 3 жыл бұрын
ur welcome.! താങ്കൾക്ക് ഉപകാരപ്പെട്ടുവെങ്കിൽ മറ്റുള്ളവർക്ക് ഷെയർ ചെയ്യാമോ ? തുടക്കക്കാരനാണ്..
@georgethomas8247
@georgethomas8247 2 жыл бұрын
Thank you for this valuable video very helpful for a layman. Would appreciate more videos on subjects relating to house construction.
@mybetterhome
@mybetterhome 2 жыл бұрын
thanks
@shameemshibi2891
@shameemshibi2891 3 жыл бұрын
നിങ്ങൾ സൂപ്പറാണ് ബ്രോ
@mybetterhome
@mybetterhome 3 жыл бұрын
thanku
@fassilashemeer3973
@fassilashemeer3973 4 жыл бұрын
Valareyadhikam prayojanam cheyyunna vedio.ente veedinte pani nadakkukayanu.ee timil valare upakaramayi ningalude vedio.iniyum ithupolathe vediokal pratheekshikkunnu
@mybetterhome
@mybetterhome 3 жыл бұрын
ur welcome.! താങ്കൾക്ക് ഉപകാരപ്പെട്ടുവെങ്കിൽ മറ്റുള്ളവർക്ക് ഷെയർ ചെയ്യാമോ ? തുടക്കക്കാരനാണ്..
@sayoojmonkv4204
@sayoojmonkv4204 2 жыл бұрын
ബ്രോ. വീടിന്റെ സിറ്റ് ഔട്ട്‌, ലിവിങ്, ഹാൾ, ഡൈനിങ് റൂം, പൂജാമുറി, കിച്ചൻ, വർക്ക്‌ ഏരിയ, അറ്റാച്ച് ബാത്‌റൂമ്, മാസ്റ്റർ ബെഡ് റൂം, മറ്റ് ബെഡ് റൂംസ്, ബാൽകണി, കാർ പോർച്ച്, (സ്റ്റെയർ, സ്റ്റെപ് ), മെയിൽ ഡോർ, മറ്റ് ഡോറുകൾ, ( ഇവയുടെ ഒക്കെ "സൈസ് " സ്‌മോൾ //മീഡിയം //ലാർജ് //എക്സ്ട്രാ ലാർജ് // എന്നിങ്ങനെ തരം തിരിച്ച് ഒരു ഡീറ്റൈൽഡ് വീഡിയോ ചെയ്യുമോ?🙏പ്ലീസ്.)
@swapnamathukutty2410
@swapnamathukutty2410 2 жыл бұрын
Allaa vediosum very imp Annu very useful aanu clear aaettu allaam manasilaakum,aniku orupaade useful aaettund thanku thanku thanku chettaa
@shihab-nk2dd
@shihab-nk2dd 3 жыл бұрын
Excellent explain big salute HATS OFF YOU SIR,
@haneefkungo2934
@haneefkungo2934 3 жыл бұрын
എല്ലാവിവരങ്ങളും ലളിതമായി മനസിലാക്കാൻ സാധിച്ചു
@gopalakrishnanponnamparamb1519
@gopalakrishnanponnamparamb1519 Жыл бұрын
നല്ല വീഡിയോ അവതരം വളരെ നന്നായി
@Comparisons1729
@Comparisons1729 Жыл бұрын
വളരെ നല്ല വീഡിയോ. 👍
@aneeshpayyanoor1477
@aneeshpayyanoor1477 11 ай бұрын
Very very useful. Thanks thanks for vedeo 👍👌
@RaijaV
@RaijaV Ай бұрын
Thank you Nala presentation
@umairapmhumeraby1229
@umairapmhumeraby1229 3 жыл бұрын
വളരെ ഉപകാരപ്രദമായ പോസ്റ്റ്
@smithamenon6827
@smithamenon6827 2 жыл бұрын
Thanks 🙏🙏well explained 👏👏👏. Good info👌🏻👌🏻
@levistrauss9643
@levistrauss9643 3 жыл бұрын
Tile laying use cheyyan suitable aya Cement, epoxy brans koodi include chryamo?
@rajendrenk9303
@rajendrenk9303 2 жыл бұрын
Ohhhhh my God,excellent explanation 🥰
@dkcreatives625
@dkcreatives625 Жыл бұрын
Super ashanee...
@faisalt9312
@faisalt9312 3 жыл бұрын
Thank you very much for sharing all the important details about tiles in this short video!
@oasiscrafts52
@oasiscrafts52 3 жыл бұрын
നല്ല അവതരണം വളരെ ഉപകാരപെടുന്ന വീഡിയോസ്
@mybetterhome
@mybetterhome 3 жыл бұрын
ur welcome.! താങ്കൾക്ക് ഉപകാരപ്പെട്ടുവെങ്കിൽ മറ്റുള്ളവർക്ക് ഷെയർ ചെയ്യാമോ ? തുടക്കക്കാരനാണ്..
@oasiscrafts52
@oasiscrafts52 3 жыл бұрын
തീർച്ചയായും
@shameenashakeer520
@shameenashakeer520 3 жыл бұрын
Super..neat n clean presentation...good job...
@mybetterhome
@mybetterhome 3 жыл бұрын
Thanku താങ്കൾക്ക് ഉപകാരപ്പെട്ടുവെങ്കിൽ മറ്റുള്ളവർക്ക് ഷെയർ ചെയ്യാമോ ? തുടക്കക്കാരനാണ്..
@jamescj7255
@jamescj7255 4 жыл бұрын
ചേട്ടൻ പറഞ്ഞ കാര്യം ഇഷ്ടപ്പെട്ടു. പക്ഷെ ടൈലിന്റെ അളവിന്റെ കാര്യത്തിൽ ശരിക്കും നമ്മൾ പറ്റിക്കപ്പെടുകയാണ് ചെയ്യുന്നത്.കാരണം 60 cm x 60 cm ന്റെ ഒരു ടൈൽ എങ്ങനണ് 4 സ്ക്വയർ ഫീറ്റാകുന്നത്. ഒരു ബോക്സിൽ 60 x 60 ന്റ 4 ടൈലാണുള്ളത്- ഇത് പതിനഞ്ച രസക്വയർ ഫീറ്റ് മിച്ചമാണുള്ളത്. പക്ഷെ നമ്മളോട് 16 സ്ക്വയർ ഫീറ്റിന്റെ കാശും മേടിക്കും. ഒരു പതിനായിരം സ്ക്വയർ ഫിറ്റ്‌ ടൈലെടുക്കുമ്പോൾ എത്ര സ്ക്വയർ ഫീറ്റ് കുറവ് വരും എന്ന് ഒന്ന് കണക്ക് കൂട്ടി നോക്കുക.നമ്മളോട് കടക്കാരൻ സ്ക്വയർ ഫിറ്റ് റേറ്റ് പറഞ്ഞിട്ടാണ് ഇങ്ങനെ പറ്റിക്കുന്നത്. സാദാരണക്കാരായവർ പറ്റിക്കപ്പെടുന്നു. പക്കാ തെണ്ടിത്തരമാണ് കമ്പനിക്കാരും കടക്കാരും ചെയ്യുന്നത്. സംശയമുണ്ടെങ്കിൽ ഒരു ബോക്സ് ടൈൽസിൽ എഴുതിയിരിക്കുന്ന സ്ക്വയർ ഫിറ്റും കടക്കാരൻനമ്മളോട് പറയുന്ന സ്ക്വയർ ഫീറ്റും നോക്കുക. അതും പോര ങ്കിൽ ഒരു ടൈലിന്റെ നീളവും, വീതിയും സെൻറിമീറ്ററിൽ അളന്ന് അതിനെ സ്ക്വയർ ഫീറ്റാക്കി നോക്കുക. ഓരോ ഉഡായിപ്പും മനസിലാകും.
@mybetterhome
@mybetterhome 4 жыл бұрын
പ്രധാനപ്പെട്ട ഇൻഫർമേഷൻ മെൻഷൻ ചെയ്തതിന് നന്ദി.
@abdulrazak9709
@abdulrazak9709 3 жыл бұрын
കറക്റ്റ്. പക്ഷേ ബില്ലിൽ സ്‌ക്വയർ ഫീറ്റിനു പകരം സ്ക്വയർ മീറ്ററിന്റെ റേറ്റ് ആയിരിക്കും (പരാതി ഒഴിവാക്കാൻ ).സാധാരണക്കാരന് ബില്ല് നോക്കിയാൽ ഒന്നും മനസ്സിലാവില്ല . എല്ലാ ബിസിനസ്സുകളിലും ഇത്തരം ചതിക്കുഴികൾ ഉണ്ട്‌.
@ajsalazeez4481
@ajsalazeez4481 3 жыл бұрын
Bro ithu nammuk engane prevent cheyyam
@bhadra1874
@bhadra1874 2 жыл бұрын
@@mybetterhome njanum tile edukkan povanu. Egana ethokke manasilakka.. Pls reply
@nasermpm
@nasermpm 3 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ മീറ്ററിനെ എങ്ങനെ? ഫീറ്റാക്കി മാറ്റാം
@mybetterhome
@mybetterhome 3 жыл бұрын
ഇതേ ചാനലിൽ തന്നെ സ്ക്വയർ ഫീറ്റ് എന്നാൽ എന്ത് എന്ന ഒരു വീഡിയോ ഉണ്ട്. വിശദമായി അതിൽ പറയുന്നു.
@shabeer.m1197
@shabeer.m1197 3 жыл бұрын
നീളത്തിനേ വീതി കൊണ്ട് ഗുണിക്കുക. ആ കിട്ടുന്നതിനേ 10.764 കൊണ്ട് ഗുണിക്കുക
@mohamedubaiskm2685
@mohamedubaiskm2685 4 жыл бұрын
ടൈലുകളെ പറ്റി നല്ല അറിവുകൾ 👍
@mybetterhome
@mybetterhome 4 жыл бұрын
thank u
@muhammedshamseedkallan7316
@muhammedshamseedkallan7316 3 жыл бұрын
Bharat flooring tiles nteyum athangudi tiles nteyum kurich oru video cheyamo
@jijunarayanan1
@jijunarayanan1 3 жыл бұрын
ജോൺസൻ marbonite എടുത്തപ്പോൾ bend വളരെയധികം ഉണ്ടായിരുന്നു(worker version ). But ക്വാളിറ്റി സൂപ്പർ. Material ക്വാളിറ്റി, colour എല്ലാം സൂപ്പർ.
@mybetterhome
@mybetterhome 3 жыл бұрын
bend ഉണ്ടെങ്കിൽ കമ്പനിയെ അറിയിക്കുക ഈ വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ ജോൺസൻ്റെ കാറ്റലോഗ് ഉണ്ട്. അതിൽ അവരുടെ നമ്പർ ,മെയിൽ വിലാസം ഉണ്ട്
@jijunarayanan1
@jijunarayanan1 3 жыл бұрын
@@mybetterhome ഒരു reply വന്നു. പരിശോധിക്കുമെന്ന് പറഞ്ഞു.പിന്നെ no response
@santhusamuel
@santhusamuel 3 жыл бұрын
വളരെ നല്ല അവതരണം. 👌👌👌
@mybetterhome
@mybetterhome 3 жыл бұрын
Thank u
@pocomaniac2003
@pocomaniac2003 3 жыл бұрын
Most helpful video🙌🏼❣️
@MUNIKP4818
@MUNIKP4818 3 жыл бұрын
Valuable information 👌👌👌👌
@mybetterhome
@mybetterhome 3 жыл бұрын
Thank u
@HariPrasad-vr7wj
@HariPrasad-vr7wj 3 жыл бұрын
ടൈൽസ് ഇടുന്നതിനുള്ള മെറ്റീരിയൽ കോസ്റ്റിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@matholigopan3565
@matholigopan3565 3 жыл бұрын
Quiet informative, useful, thank you!
@mohammedshinas9785
@mohammedshinas9785 Жыл бұрын
Very useful video Thanks Wich one best tiles Maronite r Vertyfy Plz reply
@sathimohandas7321
@sathimohandas7321 3 жыл бұрын
Nalla informatic details thannathinu nandi
@jobikgjobikg9058
@jobikgjobikg9058 2 жыл бұрын
Very informative videos.👍👍 thanks
@sreesmb1226
@sreesmb1226 3 жыл бұрын
Very informative video, 🎩 off you.....
@prasadkrishnan4428
@prasadkrishnan4428 3 жыл бұрын
Wonderful presentation.... Very useful info. Thnx brother.
@viking5457
@viking5457 10 ай бұрын
bro kitchen floorin granite or tile ഏതാണ് നല്ലത്.....റെഗുലർ use വരുമ്പോ ടൈലിന്റെ color ഒക്കെ പോകുമോ.......kitchen floor ഏത് മോഡൽ ടൈപ്പ് ആണ് നല്ലത്
@RaijaV
@RaijaV Ай бұрын
Anek tile vaganam antay veedentay pane nadakunu athu type tile Anu vagandathu Onu help cheyumoo
@sumidhanish6449
@sumidhanish6449 2 жыл бұрын
Very informative vedio Thank you
@gopakumarvmenon
@gopakumarvmenon 3 жыл бұрын
Modular kitchen making includes the chimney furnace - labor, material. Video edaamo.....
@latheefmji8305
@latheefmji8305 3 жыл бұрын
Best channel 👍
@Sinila268
@Sinila268 3 жыл бұрын
Very useful brother. Thank you so much😊
@nilavunilavu7933
@nilavunilavu7933 3 жыл бұрын
ഉപകാര പ്രദം, താങ്ക്സ് ബായി
@mybetterhome
@mybetterhome 3 жыл бұрын
ur welcome.! താങ്കൾക്ക് ഉപകാരപ്പെട്ടുവെങ്കിൽ മറ്റുള്ളവർക്ക് ഷെയർ ചെയ്യാമോ ? തുടക്കക്കാരനാണ്..
@aslam3075
@aslam3075 4 жыл бұрын
കൊള്ളാം..ഗുഡ്..keep going
@mybetterhome
@mybetterhome 3 жыл бұрын
thanku
@adithy1000
@adithy1000 3 жыл бұрын
It was really helpful 👍
@sijoyvj3955
@sijoyvj3955 2 жыл бұрын
Very good information..
@babyvijayan9588
@babyvijayan9588 3 жыл бұрын
Informative. Thank U
@Hisenberg-h5b
@Hisenberg-h5b Жыл бұрын
The best!
@Unnik1985
@Unnik1985 3 жыл бұрын
Good presentation. 👍👍👍
@dhyanvlogs4565
@dhyanvlogs4565 3 жыл бұрын
Very Informative.. Simero matt finish verified tiles engane und.. Totally Simero brand nallathano
@najumussabah
@najumussabah 3 жыл бұрын
Really good video.... Informative, precise information.... Keep going......l🤗
@sreejiths5716
@sreejiths5716 3 жыл бұрын
Really informative bro...
@josekjohnyjohny7747
@josekjohnyjohny7747 3 жыл бұрын
Do these bands have their own manufacturing unit or is it like manufacturing company is different and these bands are gust a marketing company
@narayananpk860
@narayananpk860 3 жыл бұрын
നല്ല വിവരണം 👍
@tonythomas303
@tonythomas303 11 ай бұрын
ഏതു brand tile gum ആണ് കൂടുതൽ നല്ലത്
@sobhanamohandas4093
@sobhanamohandas4093 3 жыл бұрын
Really elaborative n useful
@kaybeyam
@kaybeyam 2 жыл бұрын
Excellent useful video
@athulplayz6663
@athulplayz6663 2 жыл бұрын
Sir chettinad tile oru video cheyyo please😀
@sureshkumar-ov9xv
@sureshkumar-ov9xv 3 жыл бұрын
Very informative... Thank you..
@mybetterhome
@mybetterhome 3 жыл бұрын
Thank u suresh bhai
@adilshazil2457
@adilshazil2457 Жыл бұрын
Ikka oru doubt. Kitchen wallin cupboard varunna bakath tile idano
@merin6613
@merin6613 3 жыл бұрын
very professional video..
@mybetterhome
@mybetterhome 3 жыл бұрын
Thank u merin
@getexcellentinexcel7813
@getexcellentinexcel7813 3 жыл бұрын
Informative 👍
@mukeshsankar4374
@mukeshsankar4374 3 жыл бұрын
എല്ലാ വീഡിയോകളും വളലെ helpful. Thank you🙏. Floor painting (interior) നെ പറ്റി ഒരു വീഡിയോ ചെയ്യാമോ. ചിലവ് കുറവാണെന്ന് കേട്ടിട്ടുണ്ട്.
@vipinvmvipi1738
@vipinvmvipi1738 3 жыл бұрын
Super presentation
@SureshKumar-sh5ne
@SureshKumar-sh5ne 3 жыл бұрын
Very useful information
@nafsiyacnafsiyac9903
@nafsiyacnafsiyac9903 3 жыл бұрын
Useful vdeo...tnkuuu✌️✌️
@mybetterhome
@mybetterhome 3 жыл бұрын
Thank u nafsiya
@omarion4277
@omarion4277 3 жыл бұрын
Wt a presentation... 😘😘😘
@aquarium9655
@aquarium9655 3 жыл бұрын
Great video .. thanks
@sureshbabuk1311
@sureshbabuk1311 3 жыл бұрын
നമ്മൾ രണ്ടു വർഷം മുൻപ് പണിത ഒരു വീട് വാങ്ങിക്കുന്നതിന് പോയി കാണുന്നു. ആ വീട്ടിൽ ഉപയോഗിച്ചിരിക്കുന്ന ഫ്ലോർ ടൈൽ ഏതു വില, എന്തു ടൈപ്പ്, ഗുണ നിലവാരം എന്നു എങ്ങിനെ മനസ്സിലാക്കാൻ സാധിക്കും??
@WanderingwithSreeraj
@WanderingwithSreeraj Жыл бұрын
വീട്ടിൽ ഹാൾ siteout മുതലായവയിൽ ഏതു ആണ് നല്ലത്? Gvt, double charge?
@ജയശങ്കർകെ.എസ്
@ജയശങ്കർകെ.എസ് 3 жыл бұрын
നല്ല വിവരണം...
@mybetterhome
@mybetterhome 3 жыл бұрын
Thank u jayashanker
@faihasworld6097
@faihasworld6097 2 жыл бұрын
Simora silver nalla tiles aano
@najumussabah
@najumussabah 3 жыл бұрын
Can you do a video on comparison of the workmanship required for tiles slab laying and Marble slab laying..... B coz some of my friends commended that during big slab tiles laying chances of voids / unfilled area is more as compared to high thickness marble or granite slabs. Hope you....can..
@mybetterhome
@mybetterhome 3 жыл бұрын
sure . next video comparing granite and marble. i will include this info too ! click on my bell button. u will get my notification.
@mybetterhome
@mybetterhome 3 жыл бұрын
I have uploaded that video. Hope u will watch
@ushanm6140
@ushanm6140 3 жыл бұрын
Very nice basics nannayi
@bijumonkuniyil2101
@bijumonkuniyil2101 3 жыл бұрын
Bro, Flour mill (പൊടി മിൽ ) ലേക്ക് ഉപയോഗിക്കാൻ പറ്റിയ ടൈൽസ് ഏതാണ് , semi mat ടൈപ്പ്,
@ArAjithajith
@ArAjithajith 3 жыл бұрын
Check, Industrial heavyduty tiles, johnson recommended
@ajideshmelevattaseri
@ajideshmelevattaseri 3 жыл бұрын
സൂപ്പർ 👌👌👌
@Meta_bolicc
@Meta_bolicc Жыл бұрын
Asarva tilene nalla company aano
@s-archbuildersdevelopers413
@s-archbuildersdevelopers413 3 жыл бұрын
Good presentation .......
@deepthylr4785
@deepthylr4785 2 жыл бұрын
Yellowish colour kittunna vitrified mat finish ttum tile ethu brand il ki
@musthafapmk3800
@musthafapmk3800 3 жыл бұрын
vetriFiled ഒട്ടിച്ച ഒരു വീട്ടിൽ ഒട്ടിച്ച് കഴിഞ്ഞപ്പോൾ ടൈൽ വിരിക്കാൻ ഉപയോഗിച്ച ഗം പുറത്തേക്ക് അതിൻ്റെ നനവ് പുറത്തേക്ക് വരുന്നു.എന്താണ് കാരണം.
@govindankuttybvbkunnath9977
@govindankuttybvbkunnath9977 8 ай бұрын
Hai പഴയ വീട് കാവികളർ ഏതു തരം ടൈൽസ് നന്നാവുക
@imitiazparackat783
@imitiazparackat783 3 жыл бұрын
Superb Info
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН