കാമാക്ഷി വിളക്ക് | Kamakshi deepam pooja procedure | Kamakshi Vilakku Puja Explained in Malayalam

  Рет қаралды 29,353

My Divine Worship

My Divine Worship

Күн бұрын

Пікірлер: 208
@navaneeth3633
@navaneeth3633 2 жыл бұрын
പൂജാമുറിയിൽ വിളക്ക് കൊളുത്തുമ്പോൾ ഇടക്കൊക്കെ videyoyil കാണിച്ചത് പോലെ വരാറുണ്ട് ☺️🙏 ,ഇത്രയും പുതിയ അറിവുകൾ പറഞ്ഞു തന്നതിന് നന്ദി...🙏
@bindushenoy6888
@bindushenoy6888 9 ай бұрын
🙏🏻 tku മേം ഇത്രയും വിശദമായി പറഞ്ഞു തന്നതിന്.
@sreedevimenon8264
@sreedevimenon8264 2 жыл бұрын
Namaste Mam,Valareyere vilappetta arivukal vishadamayi Paranjuthannathinu Valareyere Nandi.
@renjiniramesh6430
@renjiniramesh6430 2 жыл бұрын
നന്ദി ചേച്ചി നല്ല അറിവ് പറഞ്ഞു തന്നതിൽ സന്തോഷം 🙏
@padminipillai6631
@padminipillai6631 9 ай бұрын
നല്ല അറിവ് നൽകുന്നത് ന് ഒരുപാട് നന്ദി ഉണ്ട് ട്ടോ ❤️😘
@geethas6979
@geethas6979 9 ай бұрын
🙏Chechi njan kozhikodane chechiyude e vedio kandathinu shesham palakkaduninnum Chechi paranjapolathe kamakshi vilake kitty nanni chechi🙏
@geethakrishnan2197
@geethakrishnan2197 2 жыл бұрын
നമസ്കാരം മാഡം 🙏 video വളരെ ഇഷ്ടമായി നന്ദി 🙏🙏
@aryaganesh1979
@aryaganesh1979 2 жыл бұрын
Namaskaram mam Mookambika Devi kshethrathil ninnum prasadamai kittunna kuppivalakalude importance onnu parayane oru video il please 🙏
@rajir4820
@rajir4820 2 жыл бұрын
Mam I have been requesting for English subtitles for the last two years. Will be grateful. Kindly oblige !
@MyDivineWorship
@MyDivineWorship 2 жыл бұрын
🙏🏻
@preetirajan1385
@preetirajan1385 2 жыл бұрын
Lovely video, although i am still not clear, need to watch a few times more. Thanks a lot 🙏🙏🌹🌹
@sunilck14
@sunilck14 Жыл бұрын
നല്ല അറിവുകൾ 🙏🙏🙏 Thank you..
@sunithamohan6009
@sunithamohan6009 Жыл бұрын
ഞാൻ വിളക്ക് കത്തിച്ചു പൂജറൂം ഇല്ലാത്തതുകൊണ്ട് വെളിയിൽ വെക്കും അപ്പൊ ഇതിൽ ഏത് വിളക്കാണ് നല്ലത്. ഗജലക്ഷ്മി വിളക്കണോ അഷ്ട്ട ലക്ഷ്മി വിളക്കണോ അതോ നില വിളക്കണോ നല്ലത് ഇപ്പൊ ഉള്ളത് സാധാ നിലവിളക്കാണ്. അത് മാറ്റിയിട്ടു പുതിയത് വാങ്ങാം ന്ന് കരുതി
@balakrishnanmenon4182
@balakrishnanmenon4182 Жыл бұрын
Thank you Need to watch few more times Shared with many
@geethamohan3340
@geethamohan3340 2 жыл бұрын
Valare nanni Sister🙏🙏🙏🙏🙏
@sajikumark.k4013
@sajikumark.k4013 Жыл бұрын
Nice presentation thank you.
@Oridathoridath
@Oridathoridath 3 ай бұрын
കാമാക്ഷി വിളക്ക് ദിവസവും കത്തിക്കാമോ? വെള്ളിയാഴ്ച കാമാക്ഷി വിളക്കിനൊപ്പം അഷ്ടലക്ഷ്മി വിളക്ക് കത്തിക്കാമോ?
@sanjaysanthosh6044
@sanjaysanthosh6044 2 жыл бұрын
Devi anda deepam appozhum flower pola varum aniku ariyillarunnu puthiya arivu thanna anda guruva kodi pranamam.prarthanayoda.
@janaki20099
@janaki20099 2 жыл бұрын
Hare Krishna 🙏🏻❤️🙏🏻
@saranyakn8263
@saranyakn8263 2 жыл бұрын
ഞാൻ ഇന്ന് വാങ്ങി 🥰❤👍
@divinelove731
@divinelove731 2 жыл бұрын
എത്ര രൂപ ആയെടാ അഷ്ടലക്ഷ്മി വിളക്കിനു ഏതു ദിവസം ആണ് വാങ്ങിയത്
@preethisajith4387
@preethisajith4387 2 жыл бұрын
എവിടുന്ന് വാങ്ങി എത്ര രൂപയായി.
@vineethaachu2389
@vineethaachu2389 Жыл бұрын
550/-
@gopankumar5836
@gopankumar5836 9 ай бұрын
ഞാൻ തമിഴ്നാട്ടിൽ നിന്നും വാങ്ങിയത് 1000രൂപ ആയി
@AshaDevi-we6yy
@AshaDevi-we6yy 2 жыл бұрын
Beautiful presentation
@rekhac5208
@rekhac5208 2 жыл бұрын
Mam oruppadunanni arivukal parjuthatunnathil orayirum Nanniii 🙏 uppu deepum koluthunud gajalaksmi vilakku vagan sadihu 🙏🪔
@ManjulaK-w8x
@ManjulaK-w8x 2 ай бұрын
Thank you mam ❤
@nishabiju1817
@nishabiju1817 15 күн бұрын
ingane palappozhum kandittundu . kaanumpol thiri karinju kathunnu ennu karuthi thatti kalayaaraanu. ariyillaarunnu.
@kkppbyreshma
@kkppbyreshma 3 ай бұрын
Enikkeppozhumigane kanarund but njan pedichit thattikkalayumarunnu 😔
@varshasandeep4604
@varshasandeep4604 Жыл бұрын
Kubera vilakku detail video cheyyumo chechi 🙏🏻
@sheebas7391
@sheebas7391 Күн бұрын
ചെറിയ ചട്ടി വിളക്കിൽ നെയ് ഒഴിച് വെള്ളിയാഴ്ച വിലക്ക് കൊളുത്താമോ അമ്മേ enik പൂജമുറിയില്ല ചെറിയൊരു സ്റ്റാൻഡിലാണ് വിളക് കൊളുത്തി വക്കുന്നത്
@krishnenthumv4317
@krishnenthumv4317 2 ай бұрын
Mam,... Lakshmi vilakk brahma muhurthathil matram koluthiyal mathiyo? Atho sandhyakkum koluthendathundo? Brahma muhurthathil lakshmi vilakku koluthunnathinodoppam nilavilakkum koluthendathundo? Pls reply mam...
@MyDivineWorship
@MyDivineWorship 2 ай бұрын
എങ്ങനെ കൊളുത്തിയാലും ദോഷമില്ല
@krishnenthumv4317
@krishnenthumv4317 2 ай бұрын
@@MyDivineWorship thank you mam.. 😊
@abhinava.s5326
@abhinava.s5326 2 жыл бұрын
Chechi ❤️ ലക്ഷ്മി വിളക്ക് ഏതു ദിവസം ആണ് വേടിക്കേണ്ടത് ലക്ഷ്മി വിളക്കിനെ പറ്റി ഒരു വീഡിയോ ഇടണേ 🙏🙏
@MyDivineWorship
@MyDivineWorship 2 жыл бұрын
kzbin.info/www/bejne/r4LJYXaKpZ6jr5o
@abhinava.s5326
@abhinava.s5326 2 жыл бұрын
Thank you dear chechi 🤗❤️
@rose-jn3bi
@rose-jn3bi 8 ай бұрын
Hi kamakshi vilakkil thanny lakshmi deviyude 8 bhvglum undalo...? Gajja lakshmiyum undalo??? Tetundegil tiruthi taru..... Oru kamakshi vilaku vngyl ellaryum athil poojikalo....
@shruzz7398
@shruzz7398 Жыл бұрын
കൊടി വിളക്ക് ഇല്ലെങ്കിൽ ചിരാതിൽ കത്തിച്ചിട്ട് അത് കൊണ്ട് കത്തിച്ചാലും മതിയോ? നിലവിളക്ക് കത്തിക്കുമ്പോഴും അങ്ങിനെ ചെയ്താൽ മതിയോ
@MyDivineWorship
@MyDivineWorship Жыл бұрын
Mathi
@damanshibu4190
@damanshibu4190 2 ай бұрын
Maam കറുത്ത വാവ് എന്ന് പറയുമ്പോൾ calenderil black circle ആണോ maam...അപ്പോൾ aah aa friday കഴിഞ്ഞു വരുന്ന friday aano maam കണക്കാക്കേണ്ടത്...plz clear me.
@Lee86SSSS
@Lee86SSSS 2 жыл бұрын
Thank you 🙏
@Ammu_annu652
@Ammu_annu652 2 ай бұрын
Chechi namaste, njan innu anu eee video kanunnathu pandu veettil undayirunnu Lakshmi vilakku pinned aro muthassiyodu paranju ithonnum veettil vekkan padilla ennu pinned eduthu matti. Athu kondayirikkum vilakkine pattiyulla video kanan thalparyam undayilla, innu valare yadruchikamayi anu video kandathu athil chechi paranjille deepathil poovinte shape enikku ithe experience eee muppettu velliyazhchakku sesham randu thavana ano moonnu thavana ano undayi poovinte stigma pole njan vicharichu thiriyude kuzhappam ayirikkum ennu , pinned deepam ananju kazhiyumpol karuppu colour akumallo njan vicharichu njan cheytha poojayil enthelum thripthi kuravu undayittayirikkum ennu innu chechiyude video kandappol serikkum enikku valare santhosham thonni njan ente husbandineyum kondu kanichu video. Othiri puthiya arivu tharunna chechikku orupadu thanks 🙏
@amruthas5740
@amruthas5740 2 жыл бұрын
Thank you mam
@daksharajeev366
@daksharajeev366 2 жыл бұрын
🙏. Usefull video 🙏🙏🙏.
@abhinanda2004
@abhinanda2004 2 жыл бұрын
madam vasthj vilakine kurichu parayumo..video ititundo
@beenaknair4666
@beenaknair4666 2 жыл бұрын
Mam, ഞാനൊരു ദേവിമഹത്മ്യം ബുക്ക് വാങ്ങി അത് അമ്പലത്തിൽ കൊടുത്തു പൂജികണമോ.വായിച്ചു തുടങ്ങുമ്പോൾ എങ്ങനെയാണ്.അത് സൂക്ഷിക്കുന്ന രീതി ഇതൊക്കെ ഒന്ന് പറയാമോ.ബുക്ക് ഇന്നണ് വന്നത്.കഴിയുമെങ്കിൽ നാളെ തന്നെ ഉച്ചയ്ക്ക് മുമ്പ് ഒരു വീഡിയോ ഇടമോ.plz reply
@TeddyBear-qb6ki
@TeddyBear-qb6ki 2 жыл бұрын
നമസ്കാരം ഞാൻ നിങ്ങളുടെ സബ്സ്ക്രൈബ്ർ ആണ്. തിങ്കളാഴ്ച വ്രതം എങ്ങനെ എടുക്കാം എന്നു പറഞ്ഞു തരാമോ
@MyDivineWorship
@MyDivineWorship 2 жыл бұрын
kzbin.info/www/bejne/g5y5iJtji5Kta7s
@priyankaperoth5367
@priyankaperoth5367 Жыл бұрын
Anaya vilakk or nanda vilakkil ennum thiri thelikkan pattumo
@indiravijayan3747
@indiravijayan3747 11 ай бұрын
ചുവന്ന മോതിരവള യങ്ങൾ എന്താണ്
@parvathy6557
@parvathy6557 2 жыл бұрын
നമസ്കാരം... Pregnent ആയിരിക്കുമ്പോൾ എത്ര മാസം വരെ അമ്പലത്തിൽ പോകാം.... 6 മാസം കഴിഞ്ഞാൽ വീട്ടിലും ഗർഭിണികൾ വിളക്ക് കത്തിക്കാൻ പാടില്ല എന്ന് പറയുന്നത് ശരിയാണോ.... എന്റെ doubt clear ചെയ്തു തരും എന്ന് പ്രതീക്ഷിക്കുന്നു... നന്ദി
@1969R
@1969R 2 жыл бұрын
7-ാം മാസം വരെ അമ്പലത്തിൽ പോകാം. വിളക്ക് കത്തിക്കുന്നതിന് കുഴപ്പമില്ല.
@anamika1832
@anamika1832 2 жыл бұрын
Namaskaram mam. Good information.mikka viedo kanarundu.mam entekayil lakshmi vilaku undu pradana divasankalil kathikarundu. Mam velli silver kondulla lakshmi vilaku veetil kathichu vaykamo. Jewellariyil kandittundu. Silver kondulla ganapathy undu .
@MyDivineWorship
@MyDivineWorship 2 жыл бұрын
Veykam
@padmapriyaravikuttan1346
@padmapriyaravikuttan1346 2 жыл бұрын
Mam ennum kamashi vilakk koluthano atho chovva and velli mathiyo
@MyDivineWorship
@MyDivineWorship 2 жыл бұрын
Tuesday and Friday mathi
@greenoven7246
@greenoven7246 2 жыл бұрын
Helo.. chechi. ee kollathile varalaxmi vratham date onnu paranju tharumo...
@sowmyamenon4974
@sowmyamenon4974 2 жыл бұрын
Beautiful lamps .. can you suggest some shops where these lamps are easily available
@MyDivineWorship
@MyDivineWorship Жыл бұрын
kzbin.info/www/bejne/rX_KoptvYplseZo
@aparnapg8739
@aparnapg8739 6 ай бұрын
Lakshmi വിളക്ക് കൊളുത്തുമ്പോൾ ഒപ്പും daily കുളത്താറുള്ള വിളക്ക് കൂടെ കൊളുത്താൻ പാടുമോ? Morning മാത്രമല്ലെ കൊളുത്തു?
@MyDivineWorship
@MyDivineWorship 6 ай бұрын
mm
@allinall2716
@allinall2716 Жыл бұрын
🙏🙏🙏🙏🙏🙏
@MaalaShivanandhan
@MaalaShivanandhan 5 ай бұрын
🙏
@sheebaramesh1
@sheebaramesh1 2 жыл бұрын
😍👍 കാമാക്ഷി വിളക്ക് കിട്ടിയില്ല. പകരം കിട്ടിയത് ashtalakshmi വിളക്ക് ആണ്. ആദ്യമായിട്ടാണ് ഒരു ashtalakshmi വാങ്ങുന്നത്. കിട്ടിയത് antiq വിളക്ക് ആണ് അതിൽ ദീപം കൊളുത്താമോ ❓️ ചിങ്ങം ഒന്നിന് വിളക്ക് ആദ്യമായി കൊളുത്താമോ ❓️
@MyDivineWorship
@MyDivineWorship 2 жыл бұрын
Yes, sure
@meenaps1833
@meenaps1833 2 жыл бұрын
Ganapathy vilakkinepatte parayumo
@mins1376
@mins1376 Жыл бұрын
ഞാൻ ലക്ഷ്മി വിളക്ക് വാങ്ങിച്ചപ്പോൾ അതിനെക്കുറിച് അറിയില്ലായിരുന്നു.. വിലക്കിന് പ്രഭാവലയം ഇല്ല.. വെറും ഡിസൈൻ മാത്രമേ ഉള്ളു..
@godsgrace5905
@godsgrace5905 8 ай бұрын
ENnthu bhangiyanu madam
@ANANDS-fr2hs
@ANANDS-fr2hs 2 жыл бұрын
Namaskaram mam
@prasannarajendran6012
@prasannarajendran6012 Ай бұрын
🙏🙏🙏🙏🙏🙏🙏👍👍👍
@aiswaryaharinarayanan4007
@aiswaryaharinarayanan4007 2 жыл бұрын
Namaskaram chechi, enikk 4 year old makan und. Aa kuttik kannu thattathirikkanum, mattu problem illathirikkanum, as a mother njan enthannu cheyendath. Daily cheyunathanelum onnu paraju tharo. Plz reply 🙏
@MyDivineWorship
@MyDivineWorship 2 жыл бұрын
kzbin.info/www/bejne/bmG5aIqCl82rgNE
@aiswaryaharinarayanan4007
@aiswaryaharinarayanan4007 2 жыл бұрын
Thank you so much chechi
@sajikumark.k4013
@sajikumark.k4013 Жыл бұрын
MAM where are you living.
@teenaanil5517
@teenaanil5517 2 жыл бұрын
Hi chechi Pooja room il gods photo facing west ayal kuzappam undo Agni lo il anu Pooja room
@teenaanil5517
@teenaanil5517 2 жыл бұрын
Agnicon il anu pooja room
@MyDivineWorship
@MyDivineWorship 2 жыл бұрын
West veykkarundu
@praveenkumarr8487
@praveenkumarr8487 Жыл бұрын
Naskaram, mam, ❤️❤️❤️
@vinuvinu7928
@vinuvinu7928 2 жыл бұрын
നമസ്കാരം 🙏🏻,,വീട്ടിൽ ദിവസവും നെയ് ഒഴിച്ചു വിളക്ക് വയ്ക്കുവാനായി ഏതു വിളക്കാണ് വേടിക്കേണ്ടത്, കാമാക്ഷി വിളക്കാണോ ലക്ഷ്മി വിളക്കാണോ നല്ലത്, plz rply 🙏🏻, സമാധാനമായി വേടിക്കാനായിട്ടാണ്.. മറുപടി തരണേ 🙏🏻
@MyDivineWorship
@MyDivineWorship 2 жыл бұрын
Kamakshi
@vinuvinu7928
@vinuvinu7928 2 жыл бұрын
@@MyDivineWorship thanks🙏🏻
@sreejamg
@sreejamg 2 ай бұрын
Ashtalakshmi velak or kamakshi velak ethanu daily koluthan nallath?
@MyDivineWorship
@MyDivineWorship 2 ай бұрын
രണ്ടും ok
@prasannalohi9173
@prasannalohi9173 2 жыл бұрын
🙏പൂജമുറിയി ദേവിക്കു മുന്നിൽ വെച്ചമഞ്ഞൾ എന്താണ് ചെയ്യുക എപ്പോഴാണ് വെക്കുക എപ്പോകാന് എടുക്കുക പറയാമോ
@prasannalohi9173
@prasannalohi9173 2 жыл бұрын
ഈ മഞ്ഞൾ സ്ഥിരമായി വെക്കണോ എന്ന് എപ്പോൾ വെക്കണം എപ്പോൾ മാറ്റണം പറയുമോ അറിയില്ല അതാ
@MyDivineWorship
@MyDivineWorship 2 жыл бұрын
kzbin.info/www/bejne/h6Kmg5p7qNp1adE
@prasannalohi9173
@prasannalohi9173 2 жыл бұрын
ഗജലക്ഷ്മി വിളക്കിന്ടെ പ്രത്യേകത പറയാമോ
@sminishanth
@sminishanth 2 жыл бұрын
Lakshmi vilakkinte arik ennan poya njan .....labham thanne🤣👍
@madhavam-loveforkrishna5146
@madhavam-loveforkrishna5146 2 жыл бұрын
Lakshmi deviyude munpil sindoora cheppil veykunna manjalum kungumavum pottu thodan use cheyamo? Ath change cheythu kodukano? Ethra divasam koodumpol maatanam? Maatunna manjalum sindooravum namuk thodamo?
@MyDivineWorship
@MyDivineWorship 2 жыл бұрын
1.no 2.yes 3.1 month 4.yes
@madhavam-loveforkrishna5146
@madhavam-loveforkrishna5146 2 жыл бұрын
@@MyDivineWorship Thanks a lot 😊😇🥰🙏🏽
@praseedarajeev1787
@praseedarajeev1787 Жыл бұрын
Mam❤
@Lisa-wx6kq
@Lisa-wx6kq Ай бұрын
മാം,, ഗജലക്ഷ്‌മി വിളക്കിന്റെ കൂടെ അഷ്ട ലക്ഷ്മി വിളക്ക് കൊളുത്താമോ
@MyDivineWorship
@MyDivineWorship Ай бұрын
mm
@Lisa-wx6kq
@Lisa-wx6kq Ай бұрын
🙏❤️
@vasanthakp4615
@vasanthakp4615 11 ай бұрын
Ariumbu ennal എന്താണ്, mullukal പോലെ യുള്ള ഭാഗം ആണോ? അല്ലെങ്കില്‍ രണ്ടു മുള്ളുകള്‍ ക്ക് edayilullaa ഭാഗം ആണോ
@MyDivineWorship
@MyDivineWorship 11 ай бұрын
മുള്ളുകൾ ഉള്ളത്
@vasanthakp4615
@vasanthakp4615 11 ай бұрын
​@@MyDivineWorshipthanks 😊
@sukanykn2194
@sukanykn2194 7 ай бұрын
Mam ithil radu Thiri orumichu vechno idunthu
@MyDivineWorship
@MyDivineWorship 7 ай бұрын
mm
@sreejasatish9017
@sreejasatish9017 2 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@vineethaachu2389
@vineethaachu2389 Жыл бұрын
ചേച്ചി ഞായറാഴ്ച ആദ്യമായി ലക്ഷ്മി വിളക്ക് കൊളുത്താമോ. Reply ചേച്ചി pls
@MyDivineWorship
@MyDivineWorship Жыл бұрын
yes
@vineethaachu2389
@vineethaachu2389 Жыл бұрын
@@MyDivineWorship thank you chechi
@preena855
@preena855 2 жыл бұрын
🙏🏻🙏🏻🙏🏻❤️
@reshmabiju8614
@reshmabiju8614 2 жыл бұрын
അഷ്ട്ടലക്ഷ്മി വിളക്ക് ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും കൊളുത്തണമോ.. ഞാൻ വെള്ളിയാഴ്ച ആണ് കൊളുത്തുന്നത്.. സന്ധ്യയ്ക്ക്
@MyDivineWorship
@MyDivineWorship 2 жыл бұрын
Mathi
@saami7969
@saami7969 2 жыл бұрын
pooja muriyil ethra vilak koluthunathanu nallath.. gajalakshmi vilakinodappam .asthttalakshmi vilakum koluthamoo... pooja muriyil 4 vilak koluthamoo... pls reply Mamm..
@MyDivineWorship
@MyDivineWorship 2 жыл бұрын
Oru Nilavilakku 5 thiri ittu 4 alla 5 aanu nallathu
@saami7969
@saami7969 2 жыл бұрын
ok mam
@midhunlal6074
@midhunlal6074 2 жыл бұрын
Kamakshivilkinodoppam ashttalekshmi vilakku koluthamo pls reply
@MyDivineWorship
@MyDivineWorship 2 жыл бұрын
Yes
@nishaaji3688
@nishaaji3688 Жыл бұрын
Mam lakshmi vilakku koluthumbol alla daysum kumkumam charyhano atho friday mathram mathiuo?
@MyDivineWorship
@MyDivineWorship Жыл бұрын
Only fridays
@lekshmin1767
@lekshmin1767 2 жыл бұрын
Mam Lakshmi vilaku neyyk pakaram enna use chyamo
@MyDivineWorship
@MyDivineWorship 2 жыл бұрын
Cheyyam
@priyanair379
@priyanair379 2 жыл бұрын
ചേച്ചി ഷഷ്ടി ദേവിയുടെ ഫോട്ടോ ഒന്നു കാണിച്ചു തരുമോ പ്ലീസ് ഒന്ന് പർച്ചേസ് ചെയ്യാനാണ് തെറ്റായി വാങ്ങരുത് ല്ലോ അതുകൊണ്ടാണ്
@MyDivineWorship
@MyDivineWorship 2 жыл бұрын
Next video kanikkam
@rekhac5208
@rekhac5208 2 жыл бұрын
Mam parajathu poley enikkum oru divasvum poove poley kandu ariyathathukodu kedathey ennayil thazthi vahu doshem enthekilum undo?
@MyDivineWorship
@MyDivineWorship 2 жыл бұрын
No
@sheebakrishnan5067
@sheebakrishnan5067 2 жыл бұрын
👍👍👍👍🙏🙏🙏🙏😍😍💜💜❤️ Chechi ente kaiyel lakshmi vilakkupolum ella😔😔😔. Enekku lakshmi vilakku vanganam ennunde..... 1.Lakshmi vilakku mattulla days use cheyyathe Lakshmi pooja kku mathram use cheyunnathil kuzappam undo?
@MyDivineWorship
@MyDivineWorship 2 жыл бұрын
Engane cheythalum Dosham illa
@sheebakrishnan5067
@sheebakrishnan5067 2 жыл бұрын
@@MyDivineWorship Thnx dear
@Ash_Aawani
@Ash_Aawani Жыл бұрын
തൂക് വിളക് വീടിന്റെ ഉമ്മറത്തു കത്തിക്കാമോ
@oswa2winzyvvy
@oswa2winzyvvy Жыл бұрын
Meenakshi kamakshi visalakshi edhu 3 um oru deviuda bhavanghal ano
@MyDivineWorship
@MyDivineWorship Жыл бұрын
Yes
@user-gl5ph4cb3i
@user-gl5ph4cb3i 2 жыл бұрын
Ma'm ലക്ഷ്മി വിളക്ക് കൊളുത്തുമ്പോഴും ma'am paranja pole 2 thiri orumich aakki right side il edamo 2) ma'am vilakkil thiri kathi പ്രകാശിക്കുന്നത് കാണിച്ചല്ലോ അത് ദീപത്തിനുള്ളിൽ ഒരു കനൽ പോലെ വ രുന്നതാണോ ശ്രേഷ്ഠമം എന്ന് പറഞ്ഞത് please reply ma'm
@MyDivineWorship
@MyDivineWorship 2 жыл бұрын
Idam
@lekshmiabhilash6794
@lekshmiabhilash6794 Жыл бұрын
Mam ashtalakshmi vilakku ennum ravile koluthamo
@MyDivineWorship
@MyDivineWorship Жыл бұрын
Yes
@vineethaachu2389
@vineethaachu2389 Жыл бұрын
ചേച്ചി ഞങ്ങളുടെ വീട്ടിൽ ഫോട്ടോ പടിഞ്ഞാറു നോക്കിയാണ് ഇരിക്കുന്നത് അപ്പോൾ കാമാക്ഷി വിളക്ക് കത്തിക്കുമ്പോൾ തിരി പടിഞ്ഞാറോട്ടു വക്കാമോ pls reply chechi 🙏🏻🙏🏻
@MyDivineWorship
@MyDivineWorship Жыл бұрын
Yes
@vineethaachu2389
@vineethaachu2389 Жыл бұрын
@@MyDivineWorship thanks chechii
@babidasvlogs15786
@babidasvlogs15786 2 жыл бұрын
Madam njan ippol vangi vachittu amavasi kazhinju varunna Friday koluthan thudangamo. Illel amavasi kazhinje veetil konduvaran padullo
@MyDivineWorship
@MyDivineWorship 2 жыл бұрын
You can buy any day
@babidasvlogs15786
@babidasvlogs15786 2 жыл бұрын
@@MyDivineWorship tq ❤️
@reghunathanpillai5021
@reghunathanpillai5021 2 жыл бұрын
🌹🙏🙏🙏🌹
@babidasvlogs15786
@babidasvlogs15786 2 жыл бұрын
Madam oru kamakshi vilakkum oru Gaja Lakshmi vilakkum koluthamo pls
@MyDivineWorship
@MyDivineWorship 2 жыл бұрын
On special occasions Daily one is enough
@babidasvlogs15786
@babidasvlogs15786 2 жыл бұрын
@@MyDivineWorship ok tq ❤️
@babidasvlogs15786
@babidasvlogs15786 2 жыл бұрын
Madam Njan vilakku vaangi.27 nu amavasya Kazhinju 29 nu Friday alle koluthan thudangande? Pls reply.
@MyDivineWorship
@MyDivineWorship 2 жыл бұрын
Athe
@babidasvlogs15786
@babidasvlogs15786 2 жыл бұрын
@@MyDivineWorship tq madam❤
@geethasuresh4537
@geethasuresh4537 Жыл бұрын
Ethu munum onnichu koluthamo
@MyDivineWorship
@MyDivineWorship Жыл бұрын
Kolutham
@babidasvlogs15786
@babidasvlogs15786 2 жыл бұрын
Ravileyum vykeetum koluthano madam
@MyDivineWorship
@MyDivineWorship 2 жыл бұрын
Nirbandham illa
@babidasvlogs15786
@babidasvlogs15786 2 жыл бұрын
@@MyDivineWorship tq madam
@lathashivadasan9204
@lathashivadasan9204 2 жыл бұрын
🙏🙏🙏🙏🙏❤️❤️❤️❤️❤️
@miniradhakrishnan7416
@miniradhakrishnan7416 2 жыл бұрын
🙏kamakshivilakku ashtalakshmivilakku gajalakshmi vilakku eevilakkukalil gunakaram ethu vilakkanu veettil divasavum vaykkumna nilavilakkinoppam etu koodi vechal doshamundo
@MyDivineWorship
@MyDivineWorship 2 жыл бұрын
Ella vilakkum shrestam aanu. Veykam
@miniradhakrishnan7416
@miniradhakrishnan7416 2 жыл бұрын
@@MyDivineWorship 🙏🙏🙏🙏🙏
@Aayushfoods707
@Aayushfoods707 Жыл бұрын
Nilavilakku onnu matramayi kolutharuthu, randennam venam ennanu adutha veettile chechi(from Hyderabad )paranjathu. Sariyano?njan uddesichathu thiriyude karyam alla, randu nilavilakku vekkunna karyam aanu.
@MyDivineWorship
@MyDivineWorship Жыл бұрын
Karnataka and andhrayl avar ellam jodi aaye veyku
@Aayushfoods707
@Aayushfoods707 Жыл бұрын
@@MyDivineWorship nammal cheyyunnathu appol thettanennano
@athyarjun2175
@athyarjun2175 2 жыл бұрын
Hii mam njangl oru veedinte mukalithe nilayil aanu thamasikunnath thazha thamasikunnavar thaze vilak vaykum oru vetil thanne angane vilak vaykamo thamasathinu vannapo muthal ulla parichayame ullu pls rply mam
@MyDivineWorship
@MyDivineWorship 2 жыл бұрын
Avar avarude veetil alle veykunnathu Nammal nammude veetil Vilakku veykanam
@athyarjun2175
@athyarjun2175 2 жыл бұрын
@@MyDivineWorship Thank you so much mam
@jishasr9957
@jishasr9957 2 жыл бұрын
Lakshmi vilakilum 2 thiri idano
@MyDivineWorship
@MyDivineWorship 2 жыл бұрын
Yes
@saami7969
@saami7969 2 жыл бұрын
njan ravileyum vaikittum nilavilakum Lakshmi vilakum ney vilakum koluthunnund nallathanoo pls reply Mamm
@MyDivineWorship
@MyDivineWorship 2 жыл бұрын
👍
@saami7969
@saami7969 2 жыл бұрын
thanks
@saami7969
@saami7969 2 жыл бұрын
pooja muriyil Ee paranja 3vilakum pinee purath 5thiriyitta vilakum vekamo pls reply Mamm
@Neenaraj6
@Neenaraj6 2 жыл бұрын
Chechi, Tuesday n Friday vilakk wash cheyyarudh ennu പറയുന്നു adhu shari ano ..agae confusion അണ്
@MyDivineWorship
@MyDivineWorship 2 жыл бұрын
Thale divasam night wash cheythal mathi
@Neenaraj6
@Neenaraj6 2 жыл бұрын
@@MyDivineWorship thank u chechi 🙏🏻🙏🏻
@deepas4979
@deepas4979 2 жыл бұрын
Vilakknu അടിയിൽ പൈസ ഇടണ്ടെ?
@MyDivineWorship
@MyDivineWorship 2 жыл бұрын
Your wish
@resmiaryanani
@resmiaryanani 2 жыл бұрын
ചേച്ചി വിളക്ക് എവിടുന്നാ വാങ്ങിയത്.. കാമക്ഷി വിളക്ക്
@MyDivineWorship
@MyDivineWorship 2 жыл бұрын
Saradha Metals Brass Kamakshi Kamatchi Devi Maa Oil Lamp Diya Deepam (Gold, 13.5 cm) (Set of 1) amzn.eu/d/fb3KN6t
@prajinandhu5587
@prajinandhu5587 2 жыл бұрын
സിന്ധുരം ഉണ്ടടക്കുന്നത് എങ്ങനെയാണ് എന്ന് പറഞ്ഞു തരാമോ അമ്പലത്തിൽ കൊടുക്കാനാ ഞാൻ ഉണ്ടക്കിയതിൽ നല്ല ചുവപ്പ് നിറം കിട്ടിലാ ചുണ്ണാബും, നാരങ്ങ, മഞ്ഞളും ആണ് ഉപയോഗിച്ചത് reply തരണേ
@MyDivineWorship
@MyDivineWorship 2 жыл бұрын
എനിക്ക് അറിയാവുന്നതു ഇങ്ങനെ തന്നെ ആണ്
@sreedevinair7542
@sreedevinair7542 2 жыл бұрын
Mam online link please 🙏
@MyDivineWorship
@MyDivineWorship 2 жыл бұрын
Saradha Metals Brass Kamakshi Kamatchi Devi Maa Oil Lamp Diya Deepam (Gold, 13.5 cm) (Set of 1) amzn.eu/d/fb3KN6t
@sreedevinair7542
@sreedevinair7542 2 жыл бұрын
@@MyDivineWorship thank you 🙏
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,4 МЛН
когда не обедаешь в школе // EVA mash
00:51
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,8 МЛН
Day 20 of Brahmamuhurtham Pooja | A sudden change | Sowbhagya Venkitesh
16:43
sowbhagya venkitesh
Рет қаралды 108 М.
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,4 МЛН