Malayalam Super Hit Movie | Mangalam Nerunnu | Family Thriller Movie | Ft.Mammootty, Madhavi

  Рет қаралды 1,557,534

Malayalam Movie Cafe

Malayalam Movie Cafe

Күн бұрын

Пікірлер: 385
@abdulbariabdulbari4157
@abdulbariabdulbari4157 4 ай бұрын
2024 ൽ കാണുന്നവർ ആരാണ് ഉള്ളത്.? സൂപ്പർ മൂവി 👌❤️❤️
@Jas94822
@Jas94822 2 ай бұрын
October 2024
@arunkadhirArun
@arunkadhirArun 21 күн бұрын
@jijoabraham07
@jijoabraham07 2 күн бұрын
njan
@jobingeorge4886
@jobingeorge4886 2 жыл бұрын
മനോഹരമായ കഥ തിരക്കഥ സംവിധാനം സംഭാഷണം . നെടുമുടിയുടെ തകർപ്പൻ അഭിനയ പ്രകടനം
@remamonybhanu4929
@remamonybhanu4929 5 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@remamonybhanu4929
@remamonybhanu4929 5 ай бұрын
❤❤
@sreelekshmi6431
@sreelekshmi6431 2 жыл бұрын
ഋതുഭേത കല്പ്പന 🥰🥰 👈🏻🎶🎧 song കേട്ടപ്പോൾ ഈ movie കാണാൻ തോന്നിയത് നന്നായി..👍🏻👍🏻👍🏻🥰🥰.... അല്ലിയിളം പൂവോ... തുടങ്ങിയ പാട്ടുകളും ഇതിൽ കാണാൻ പറ്റി, spr 🥰🥰🥰 naice movie...
@tosureshkkr
@tosureshkkr Жыл бұрын
ശ്രീ.... ഋതു ഭേദ കല്പന....16 ടേക്ക് വേണ്ടി വന്നു.... ദാസേട്ടൻ വിയർത്തു കുളിച്ചു....
@SajiSajir-mm5pg
@SajiSajir-mm5pg Жыл бұрын
യെസ്.. ഞാനും ആ പാട്ടു ഇന്ന് 11,11,2023 കേട്ടത്. തുടർന്ന് സിനിമയും 😂
@vanajashine
@vanajashine 3 жыл бұрын
നെടുമുടി വേണു ചേട്ടനെ ഒരുപാടിഷ്ടമാണ് സൂപ്പർ❤️❤️❤️👍🏻👍🏻
@anjalydivakaran5702
@anjalydivakaran5702 3 жыл бұрын
മലയാളത്തിന്റെ പുണ്യം വേണു ചേട്ടന് ആദരാഞ്ജലികൾ 🌹🌹
@razak-wayanad.2466
@razak-wayanad.2466 2 жыл бұрын
എല്ലാവരും തകർത്തഭിനയിച്ചു. ക്ലൈമാക്സിൽ നട്ടെല്ലില്ലാത്ത കാമുകൻ ആയിപ്പോയി ...
@navas9559
@navas9559 4 жыл бұрын
വെറും ഒരു വാക്കുകൊണ്ട് നിർവചിക്കാൻ കഴിയില്ല തെല്ലും അശ്ലീലം ഇല്ലാതെ ഇങ്ങനെയൊരു കഥ വരച്ചു കാട്ടിയത് മഹാപ്രതിഭകൾ തന്നെ സർവ്വ മംഗളങ്ങളും നേരുന്നു
@labmoham4988
@labmoham4988 3 жыл бұрын
Ìp
@SajiSajir-mm5pg
@SajiSajir-mm5pg Жыл бұрын
പക്ഷെ മമ്മുട്ടി ജെട്ടി ഇട്ട് കാണിച്ചത് അത്ര ശരിയായില്ല 😂
@anaytv3586
@anaytv3586 Жыл бұрын
,
@VinodkumarKizhakkedath
@VinodkumarKizhakkedath 8 ай бұрын
@MydhilyRajendran
@MydhilyRajendran 4 ай бұрын
😊😊
@gopakumar4478
@gopakumar4478 Жыл бұрын
ഹൃദയസ്പർശിയായ നല്ലൊരു സിനിമ
@alfinaalfi6024
@alfinaalfi6024 3 жыл бұрын
Ilayaraja sir ❤❤❤❤❤❤.... Ilayaraja song ellam orupade ishttaammmaaa .. The magical love music ❤❤❤ ilayaraja music ishttamullavar like cheyuuuu...........
@Priti80
@Priti80 8 ай бұрын
Such a wonderful movie.. madhavi role and climax karayippichu kalanju 😢😢
@babeeshkaladi
@babeeshkaladi Жыл бұрын
സ്ക്രിപ്റ്റ്, അഭിനേതാക്കളുടെ പെർഫോമൻസ്, സംഗീതം. എല്ലാം കൊണ്ടും വളരെ മനോഹരമായ സിനിമ.❤❤
@KUNJABHI777
@KUNJABHI777 4 жыл бұрын
സിനിമ കുറച്ചു slow ആണെങ്കിലും മുഴുവൻ കണ്ടപ്പോൾ വല്ലാതെ ഇഷ്ടപ്പെട്ടു...... 1st ക്ലാസ്സ്‌ BGM
@pradosh9372
@pradosh9372 4 жыл бұрын
മോഹൻെറ പടമല്ലേ.. മുഖം, ഇസബെല്ല, ഇടവേള, കൊച്ചു കൊച്ചു തെറ്റുകൾ, ഇളക്കങ്ങൾ അങ്ങനെ കുറെ പടങ്ങൾ
@nousheenakunjava4521
@nousheenakunjava4521 2 жыл бұрын
🤭ഞാൻ ഇപ്പൊ കാണ്അ
@baalasubramanniant7713
@baalasubramanniant7713 4 ай бұрын
കരയിപ്പിച്ചു കളഞ്ഞു.. എല്ലാരും ജീവിച്ചു... മനോഹരം ❤️❤️👍
@sanoojapr9566
@sanoojapr9566 3 жыл бұрын
Nedumudi sir ne kanan Vanna movie. Pranamam sir.......... Hearty condolences .😔😞. 12.10.2021
@babyvarghese5466
@babyvarghese5466 4 жыл бұрын
പണ്ടത്തെ സിനിമകളില്‍ നിര്‍ബന്ധം ഉള്ളതുപോലെ ഒരു അവസാനിപ്പിക്കല്‍. പൊതുവേ പതിയെ പോകുന്ന സിനിമ എന്ന് വരികിലും, ഒന്ന് പറയാതെ വയ്യ. ഇതാണ് അഭിനയം. ഇതാണ് സംവിധാനം, ഇതാണ് കഥ പറയുന്ന വിധം. നെടുമുടി വേണു, തിലകന്‍ ചേട്ടന്‍, ശാന്തി കൃഷ്ണ തുടങ്ങിയവരുടെ സൂപ്പെര്‍ അഭിനയം. എടുത്തു പറയേണ്ടത് ഇല്ലത്തെ വാല്യക്കാരന്‍ ആയി അഭിനയിച്ച കഥാപാത്രം നാണു ചേട്ടന്‍. എന്തൊരു സൂക്ഷമത അദ്ദേഹത്തിന്‍റെ കഥാപാത്രത്തിന്. !!
@bijucj3963
@bijucj3963 Жыл бұрын
ഇളയരാജയുടെ പശ്ചാത്തല സംഗീതം.... ഒരു രക്ഷയുമില്ല.
@benjosesebastian1402
@benjosesebastian1402 4 жыл бұрын
നാണു അമ്മാവനെ പറ്റി തിരഞ്ഞു നോക്കി....,👌അപ്പോ പിന്നെ പിറവി എന്ന സിനിമ കൂടി കാണേണ്ടി വന്നു....👏
@suryaap9178
@suryaap9178 3 жыл бұрын
Good
@bindhugopalan559
@bindhugopalan559 2 жыл бұрын
പ്രേംജി എന്ന അതുല്യ നടൻ
@maleficent1178
@maleficent1178 2 жыл бұрын
He is a social reformer as well. He himself married a widow at a time widow remarriage bwas considered a taboo.
@kaleshkumarkl-3064
@kaleshkumarkl-3064 2 жыл бұрын
സഫാരി (ചരിത്രം എന്നിലൂടെ) ഗാന്ധിമതി ബാലന്റെ എപ്പിസോഡ് കണ്ടിട്ട് വന്നത്...😍😍😍😍
@sameerkhan482
@sameerkhan482 2 жыл бұрын
Same for me
@kochukuttan61
@kochukuttan61 2 жыл бұрын
ചുവന്ന ജെട്ടിയിട്ട മമ്മൂട്ടി...കാലത്തിനു മുൻപേ സഞ്ചരിച്ച director's brilliance!
@BAHUBALISDEVASENA73679
@BAHUBALISDEVASENA73679 2 жыл бұрын
🤣🤣🤣🤣🤣🤣🤣
@kunjammachakko
@kunjammachakko Жыл бұрын
L 3
@kunjammachakko
@kunjammachakko Жыл бұрын
L 😢6
@kunjammachakko
@kunjammachakko Жыл бұрын
😊❤
@flower-cp7vv
@flower-cp7vv 6 ай бұрын
ഇനി പച്ച ചേർന്ന ചുവപ്പ് വരും😂
@nazeermuhamadkowd5093
@nazeermuhamadkowd5093 4 ай бұрын
വീണ്ടും കണ്ടു -Super 🙏👍❤👌🌹💯🌹🌹🌹
@harishgp2702
@harishgp2702 4 жыл бұрын
ഇതില്ലേ BGM ഒരു രക്ഷയും ഇല്ല..... ഇളയരാജ 🌷🌷🌷
@bibitham.bbibitha4072
@bibitham.bbibitha4072 3 жыл бұрын
അല്ലിയിളം പൂവോ പാട്ട് ഇഷ്ടപ്പെട്ട് കാണാൻ വന്ന മൂവി.... 🥰 ഇപ്പോൾ രണ്ടും ഇഷ്ട്ടപെട്ടു നൈസ് മൂവി 🥰❤
@amalmohank2433
@amalmohank2433 3 жыл бұрын
👌👌👌👌
@valsalammarmk9630
@valsalammarmk9630 3 жыл бұрын
@@amalmohank2433 l
@suhailrahman9025
@suhailrahman9025 2 жыл бұрын
Nice Song ❣
@manojlal2642
@manojlal2642 2 жыл бұрын
👍🙏❤️
@devikasoman2793
@devikasoman2793 2 жыл бұрын
Yaa nice song ❤️❤️
@soumyak3612
@soumyak3612 4 жыл бұрын
Heart touching movie. എല്ലാവരും സൂപ്പർ ആയി അഭിനയിച്ചു. Songs അതിമനോഹരം 🌹🌹🌹19/08/2020
@SajiSajir-mm5pg
@SajiSajir-mm5pg Жыл бұрын
11/11/2023👍
@sreekumariammas6632
@sreekumariammas6632 Жыл бұрын
Mammookka & Madhavi & Usha are very cute and exeland performance. Good movie , though last is sad.
@pavithranpkkrishnan8278
@pavithranpkkrishnan8278 4 жыл бұрын
എത്ര കണ്ടാലും മതിവരാത്ത സിനിമ , ഇളയരാജയുടെ BGM , വല്ലാത്തൊരു ഫീലിംഗ് തന്നെയാണ് . മോഹൻ സാറിന്റ ക്ലാസിക് , അത്ര മാത്രമെ പറയാനുള്ളൂ
@rejimonvarkala8244
@rejimonvarkala8244 3 жыл бұрын
Yes..true..eppol kandalum manasinullil novai kidakkum...bgm👍👍
@sreekumariammas6632
@sreekumariammas6632 Жыл бұрын
You said it true
@Manasa742
@Manasa742 2 жыл бұрын
എത്ര മനോഹരമായ സിനിമ.
@ameersha000
@ameersha000 4 жыл бұрын
ജ്ഞാൻ ജനിക്കുന്നതിനു 11 വർഷം മുമ്പുള്ള സിനിമ നെടുമുടി വേണു legend❤️ അസാധ്യ സിനിമ Watching 2020 Old is gold 😍😍😍😍😍
@jyothilakshmy.kklakshmy6816
@jyothilakshmy.kklakshmy6816 3 ай бұрын
This movie which year
@vaisakhkv7871
@vaisakhkv7871 2 жыл бұрын
After 46 minutes Alliyilam Poovo song ❤️ 😍 💖 ❣️
@SachuSatheesh-yn1kd
@SachuSatheesh-yn1kd Жыл бұрын
46:00.. ഈ പാട്ടൊക്കെ കേൾക്കുമ്പോള ഇല്ലാത്ത എന്തൊക്കയോ വിഷമങ്ങൾ നമ്മളെ തേടി വരുന്നത്.. 😔❤️❤️
@roslineginny4857
@roslineginny4857 4 ай бұрын
റിയൽ സ്നേഹം അല്ലായിരുന്നു.. ആയിരുന്നു എങ്കിൽ അയാൾക് ഉപേക്ഷിച്ചു പോകാൻ പറ്റുമായിരുന്നോ 😢😢...
@sudhacliftonkavithakal189
@sudhacliftonkavithakal189 2 жыл бұрын
നെടുമുടി വേണുവിൻ്റെ മികവുറ്റ അഭിനയം നല്ല സിനിമ
@sakeerputhan3619
@sakeerputhan3619 2 жыл бұрын
അഭിനയം നാണു നായര്‍ എത്ര മനോഹരം
@rekhamohanlal7619
@rekhamohanlal7619 2 жыл бұрын
Wonderful movie 😘😘😘beyond words & feeling 😘😘😘😘😘
@pradosh9372
@pradosh9372 2 жыл бұрын
മോഹൻെറ പട०.. ഇസബെല്ലയു० ഇങ്ങനെ തന്നെ..
@mohdrafeeq4364
@mohdrafeeq4364 4 жыл бұрын
Good drama.ithu poleyulla dramatic movie ente favorite.kurachu samayam vere oru lokatheku kondu poyi.nedumudi venu ,madhavi,mammuti ,sreenath and shanti krishna acting super.
@pradosh9372
@pradosh9372 4 жыл бұрын
മോഹൻെറ പടമല്ലേ...
@chinchuanil6733
@chinchuanil6733 5 ай бұрын
അസാധ്യ നടൻ നെടുമുടിവേണു ❤❤
@krishnanair2346
@krishnanair2346 3 жыл бұрын
Such spineless cowards still exists in our society ........this story depicts the real human nature of a variety of characters which do still exist ...... typical example to every women who blindly jump into relationships without seeing the real affection
@jinsjoseph6995
@jinsjoseph6995 2 жыл бұрын
സഫാരി ചാനലിലെ ബാലൻ സാറിന്റെ ഇന്റർവ്യു കണ്ടിട്ട് വന്നവർ ചാമ്പിക്കോ..
@pradheeshpradheesh9165
@pradheeshpradheesh9165 11 ай бұрын
❤❤❤❤❤Lovele moovi👍👍👍
@ginsirpy823
@ginsirpy823 4 жыл бұрын
An excellent act given by Nedumudi as foster father of Shanthi as he himself lost his first marriage and even with widow Madhavi and never married anybody else. He lived for his destitute daughter. Srinath being a coward and fearful man after hearing the truth and left her is a negative point of this movie. He would've boldly accepted her if his love is real and strong inspite of heriditory prestige.
@shijisuzanne6497
@shijisuzanne6497 3 жыл бұрын
വേണു സാർ മിസ്സ്‌ യു 😭❤
@vijayap4834
@vijayap4834 7 ай бұрын
എത്ര നല്ല ജോഡികൾ ശാന്തി കൃഷ്ണയും ശ്രീനാഥും ജീവിതത്തിലും അവസാനം പിരിയേണ്ടി വന്നതും വിഷമം തോന്നുന്നു
@Lillyanilkumar-u2w
@Lillyanilkumar-u2w Ай бұрын
Ate etra nalla jodiyayirunnu avaru pirinju sreenadh ee lokathu ninnum poyi
@ginsirpy823
@ginsirpy823 4 жыл бұрын
The birth of Usha(Shanthi krishna) is clear that her father Mamooty was a business man and mother Madhavi belonged to a good wealthy family. Only the circumstances have made her to adopt such miserable life after the demise of her husband. These facts are clearly explained by Nedumudi to Sreenath. As one can find there is no descendancy flaw in her birth. Then why that spineless coward left her?
@jancyvidya8243
@jancyvidya8243 3 жыл бұрын
Avale rakshapettu
@dvdev4865
@dvdev4865 2 жыл бұрын
kadhayil chodyamilla
@Lillyanilkumar-u2w
@Lillyanilkumar-u2w Ай бұрын
Eth anungalude swabhavam penninu entenkilum minus background undenn arinjal eniyum cash illann arinjal means pavangal anelum avaru nice aayi ozhivakum
@renjithc2316
@renjithc2316 11 ай бұрын
സിനിമയിൽ ഒന്നിക്കാൻ കഴിഞ്ഞില്ലെങ്കിലും ജീവിതത്തിൽ ഒന്നിച്ചല്ലോ
@jeenajoseprakash2244
@jeenajoseprakash2244 5 ай бұрын
പിന്നെ പിരിഞ്ഞല്ലോ !
@mhdashik9112
@mhdashik9112 4 жыл бұрын
നെടുമുടി വേണു ഒരു രക്ഷയുമില്ല......bjm what a feel
@Jpnair8775
@Jpnair8775 3 жыл бұрын
എന്റെ മുത്തശ്ശൻ സംസാരിക്കുന്നപോലെ നാണുമ്മാൻ, ..നാണുമ്മൻ സൂപ്പർ😘😘
@miss_nameless9165
@miss_nameless9165 3 жыл бұрын
ഋതുഭേദകല്പന...😍❤️
@sreedevi7750
@sreedevi7750 3 жыл бұрын
Veenu sir super acting. Very good ..ellavarum nanai abhinayichirikkunnu.👍👍👍👌👌👌
@joonuparvanammedia7461
@joonuparvanammedia7461 8 ай бұрын
മാധവിയുടെ കഥാപാത്രത്തിന്റെ അവസ്ഥ 🥺
@ginsirpy823
@ginsirpy823 4 жыл бұрын
Nedumudi has done a great job as foster father to Shanthi. His sacrificial life for her is really a heart touch one. Sreenath's final decision is not fair as being a bold enough male he would've married her. Shown himself as one of common man. Very sad and bad end like Corona deaths.
@sreekumariammas6632
@sreekumariammas6632 Жыл бұрын
In this movie Nedumudy Venu is legend.Good foster father being by Nedumudy . In this Mammookka has a bit of scens .That is he did very good . Nedumudi has no life with out his unbourn daughter . Here is no message to others. Madu is not a brave lover. But a cowered young man . He always loves the 'Tharavad and Kulamahima' not human mind . Madhu leaveing the house with out Usha .That is very sad ending .
@vishnunk5320
@vishnunk5320 Жыл бұрын
Nadumudi venu sir RIP🙏🙏🙏
@safuwankkassim9748
@safuwankkassim9748 6 ай бұрын
വേണ് ചേട്ടൻ❤❤❤❤❤❤❤❤
@dreamdreamy6276
@dreamdreamy6276 2 жыл бұрын
Aa sahayathinu nilkkunna appuppan enthu rasa 😍😍😍
@SathishBalachandran
@SathishBalachandran 2 жыл бұрын
Its Bharath Premji. en.wikipedia.org/wiki/Premji
@abdulradheed5430
@abdulradheed5430 Жыл бұрын
Ilayaraja bgm superb
@karunakaranpillai6908
@karunakaranpillai6908 2 ай бұрын
Madhavi Venuettan: 👌👌👌
@shifanathasni8646
@shifanathasni8646 2 жыл бұрын
എന്നെ ഈ സിനിമ ഏറെ നൊമ്പരപെടുത്തുന്നതാണ്.. ഞാൻ ജീവന് തുല്യം സ്നേഹിച്ചു വിശ്വസിച്ച ആൾ എന്റച്ഛൻ ഉപേക്ഷിച്ചു പോയതിനും എന്റമ്മ വേശ്യ ആണ് എന്ന് വിശ്വസിച് .. എന്റെ ഹിസ്റ്ററി അറിഞ്ഞു എന്നെ സ്വീകരിക്കാൻ മടിയായിട്ടു ഇത്പോലെ അവൻ തല കുനിച്ചു പോയത് ഓർമ വരുന്നു
@pradosh9372
@pradosh9372 2 жыл бұрын
ആ വിഷമ ഘട്ടം തരണം ചെയ്തു.. അല്ലേ..
@8.29.27
@8.29.27 Ай бұрын
😢😢
@pavipavi8781
@pavipavi8781 4 жыл бұрын
Nanuvammavan ❤️❤️❤️❤️
@varghesemathew4641
@varghesemathew4641 3 жыл бұрын
Very heart touching movie
@LaliK-e8x
@LaliK-e8x 3 ай бұрын
Super story❤❤❤❤
@leenaramachandran9621
@leenaramachandran9621 3 жыл бұрын
ബേബി ശാലിനി എന്ന കുട്ടിയുടെ ..... കുസൃതി ..... യും ..... ഭാവങ്ങളും ...... വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും എന്തു പുതുമയാണ് ..............
@mohammedali.kmohd-ali.k5017
@mohammedali.kmohd-ali.k5017 14 күн бұрын
നല്ല സിനിമയാണ് നായകനെ ഇഷ്ടം പോലെ
@thankachyvimal429
@thankachyvimal429 2 жыл бұрын
എത്രെ nallacinema👍👍
@InnocentIceClimber-pk5ew
@InnocentIceClimber-pk5ew 4 ай бұрын
Good movie all cast super performance
@sanijoseph4090
@sanijoseph4090 4 жыл бұрын
The man should be able to stay back for her woman whatever be the situation.. There is only one life !
@nimziyam.a5898
@nimziyam.a5898 3 жыл бұрын
Inganulla nattellillathonte kayyeennu aakutty rakshappettille🤪 athanenikee katha ishtayath.
@sreekumariammas6632
@sreekumariammas6632 Жыл бұрын
​@@nimziyam.a5898 exactly.
@MSLifeTips
@MSLifeTips 3 жыл бұрын
Rip venu etta🌹🌹🌹🌹
@fantronicsable
@fantronicsable 3 жыл бұрын
എനിക്ക് ഇഷ്ടായത് നാണു മാമനെയാ 😍
@nazeermuhamadkowd5093
@nazeermuhamadkowd5093 Жыл бұрын
അടി പൊളി ചിത്രം 😭😭🙏👍d❤👌🌹🌹🌹
@anilar7849
@anilar7849 3 жыл бұрын
👌background music of alliilam... Song(baby shalini/a variety nostalgic story, best acting N. Venu/Srinath🙏🌹
@pkvijayan4130
@pkvijayan4130 3 жыл бұрын
Rithubhetha kalpana pattu kettu vannatha... Good story... End sad... 😟😟
@sarika9031
@sarika9031 4 жыл бұрын
Classic... The background score plays a significant role..
@faizansiyad1389
@faizansiyad1389 3 жыл бұрын
2021 l kanunnavarundo
@GKRaja-kq6pj
@GKRaja-kq6pj 2 жыл бұрын
excellent movie.. Nedumudi Venu, and ilayaraja sir a great composer wow....
@abinjoseph7950
@abinjoseph7950 4 жыл бұрын
Nanumavan my hero. .orikalum marakan pattatha charactor. ..Thilakan sir Nedumudi venu entha parayuka evare kurichu nadana kalayude angae Attammm. ..pinallaa
@muhammedmv4389
@muhammedmv4389 4 жыл бұрын
Super moovi.old is gold
@anujamathew301
@anujamathew301 2 ай бұрын
Background music❤❤❤❤
@jyothivs7964
@jyothivs7964 3 жыл бұрын
Ethrayum super film undayirunno. Ethra vaiki anu njan ithu kandathu.
@joyalxavier.r5779
@joyalxavier.r5779 4 жыл бұрын
Nedumudi Venu outstanding acting.Good movie.
@tosureshkkr
@tosureshkkr 2 жыл бұрын
കവിയൂർ പൊന്നമ്മ യുടെ ഭർത്താവ് മണി സ്വാമിയുടെ മനോഹര കഥ..... റോസി എന്ന സിനിമ യുടെ നിർമാതാവ്... ( അല്ലി ആമ്പൽ കടവിൽ )
@ilovefriendship3574
@ilovefriendship3574 4 жыл бұрын
2020il kanunnavar undo
@niranjan.k.s6434
@niranjan.k.s6434 4 жыл бұрын
ഉണ്ട് എന്തെ 2020ഇൽ ഇത് കാണരുത് എന്നു ഉണ്ടോ??
@safurak9276
@safurak9276 4 жыл бұрын
ഇല്ല
@SaraSara-cn6lr
@SaraSara-cn6lr 4 жыл бұрын
Corona nimitham kandu nalla movie
@ponnuponnu-ji2jj
@ponnuponnu-ji2jj 3 жыл бұрын
ഉണ്ടേ
@riswanathasni520
@riswanathasni520 3 жыл бұрын
@@safurak9276 l
@mohammedhashim6667
@mohammedhashim6667 6 жыл бұрын
Good Movie Amazing act of Madhavi , Really no other actress could do with this perfection. Also the acting cf legend actor , Nedumudi venu no substitude apt for this charactor.
@sindhupradeep4553
@sindhupradeep4553 3 жыл бұрын
നാണു അമ്മാവൻ❤️❤️❤️
@abhilash.pabhi.p9102
@abhilash.pabhi.p9102 4 жыл бұрын
Ee chithrathinu aa peru engane cherum mohan sir,enthayalum cinima poliya,ellam kondum great 💐
@sarikabinu2272
@sarikabinu2272 4 жыл бұрын
എന്തുകൊണ്ട് ചേരുന്നില്ല
@p.k4996
@p.k4996 3 жыл бұрын
''മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും മംഗളം നേരുന്നു തോഴീ....''
@Vini-fq4br
@Vini-fq4br 3 жыл бұрын
Nedumudi Venu and Madhavi excellent acting..
@unnikrish177
@unnikrish177 4 жыл бұрын
Natural acting.. nanummavan♥️♥️♥️♥️♥️♥️
@alfinaalfi6024
@alfinaalfi6024 3 жыл бұрын
2021 l ei lock down l kannuvar undooo ❤
@meluhatalks9519
@meluhatalks9519 2 жыл бұрын
മനോഹരം
@jayviswas9443
@jayviswas9443 4 жыл бұрын
Very nice heart touching movie. Liked the songs of rithubheda kalpana and alliyilam poovo..illiyilam theno..❤
@satheesanroyalmiles3248
@satheesanroyalmiles3248 4 жыл бұрын
Yes nice picture
@chackotharayil5808
@chackotharayil5808 4 жыл бұрын
Mocrfolm126
@subeshpalliyali9069
@subeshpalliyali9069 2 жыл бұрын
മനസ്സിൽ തട്ടിയ സൂപ്പർ മൂവി ❤♥️❤
@ismailpsps430
@ismailpsps430 4 жыл бұрын
Nedumudi venu ....Kaalam karuthi vecha abhinaya prathibha....delhiyil pidipad undavila .allenkil palavattam Bharath avord kittendathanu.💐
@brainandspinefitnesshubfro7214
@brainandspinefitnesshubfro7214 4 жыл бұрын
Poku
@ismailpsps430
@ismailpsps430 4 жыл бұрын
@@brainandspinefitnesshubfro7214പോകൂന്നോ അതോ പൊക്കൂന്നോ? രണ്ടായാലും എവിടെ? എന്ത്?
@kabeerkalathil9221
@kabeerkalathil9221 2 жыл бұрын
ഈ സിനിമ ഇഷ്ടപ്പെടുന്നവർക്ക് കുടുംബം ആണ് ജീവൻ.മത,രാഷ്ട്രീയ,ഭ്രാന്തന്മാർ ആകില്ല.
@umagigi3799
@umagigi3799 28 күн бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല പടം. ഒന്നും മോശം പറയാനില്ല. നല്ല ഭംഗി ആയിട്ടു എടുത്തിട്ടുണ്ട്
@vaisakhkv7871
@vaisakhkv7871 2 жыл бұрын
Bgm super 💖 😍 🥰
@manikyavelu8190
@manikyavelu8190 4 жыл бұрын
Only people with a tender human heart can make such a touching Movie. Certainly the sweet face Usha's boy friend will return to marry her with or without anybody's consent, as could be seen from his mood while leaving her foster father's house. Renowned Maratha writer Khandekar said, where the present writers end the story, the real story begins.
@susammathomas545
@susammathomas545 2 жыл бұрын
Uuu
@susammathomas545
@susammathomas545 2 жыл бұрын
Uyh.
@jaihind8259
@jaihind8259 4 жыл бұрын
Very good story. Never join unmatched relationship.
@ambadisreejith6675
@ambadisreejith6675 4 жыл бұрын
Nice film..... Bgm super
@ashraf1600
@ashraf1600 2 жыл бұрын
ഇ ഫിലിമിൽ മമ്മൂട്ടിയുടെ പേര് കാണുന്നു മുക്കാൽ ഭാഗം കയിഞ്ഞു ഇത് വരെ കാണുവാൻ പറ്റിയില്ല. എന്തിനാണ് പേര് കുടുക്കുന്നത് മമ്മൂട്ടിയുടെ പേര് ഇല്ലങ്കിൽ സിനിമ കാണില്ലേ വേറെയും 2.3. കണ്ടു അതിലും കാണുവാൻ പറ്റിയില്ല
@pradosh9372
@pradosh9372 2 жыл бұрын
അന്ന് മമ്മൂട്ടി സ്റ്റാർ അല്ല.. നെടുമുടിക്കാണ് മാർക്കറ്റ് വാല്യു
@DevanyanaKurupu
@DevanyanaKurupu Жыл бұрын
Hisree Santhi Goodpichut 1:02:57
@binoybiniy2919
@binoybiniy2919 4 жыл бұрын
Nalla cinema acting especially nedumudi premji
@ggfff4862
@ggfff4862 4 жыл бұрын
പെണ്ണിന്റെ സ്നേഹത്തേക്കാൾ കുലമഹിമ തേടി പോകുന്ന കാമുകൻ. എന്തു പ്രേമം ആയിരുന്നു
@jayanthiyogesh6694
@jayanthiyogesh6694 Жыл бұрын
Super
@Kunjayisha__
@Kunjayisha__ Жыл бұрын
​@@jayanthiyogesh6694AA Qg hmm the ii ok
@sreekalakv6851
@sreekalakv6851 Жыл бұрын
Nalkavala Malayalam Full Movie | Mamootty | Shobhana | HD |
1:40:56
Wilson Videos Official
Рет қаралды 3,9 МЛН
УДИВИЛ ВСЕХ СВОИМ УХОДОМ!😳 #shorts
00:49
BAYGUYSTAN | 1 СЕРИЯ | bayGUYS
37:51
bayGUYS
Рет қаралды 463 М.
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 41 МЛН
Midhya | Mammootty, Suresh Gopi, Rupini, M. G. Soman - Full Movie
2:23:02
УДИВИЛ ВСЕХ СВОИМ УХОДОМ!😳 #shorts
00:49