നാഷണൽ അവാർഡിൽ മമ്മൂക്കയെ മനപ്പൂർവ്വം തഴഞ്ഞു | നടൻ Rushabh Shetty 🤣| Mammootty | national Award

  Рет қаралды 45,806

Cinema Kazhcha

Cinema Kazhcha

Күн бұрын

Пікірлер: 554
@aju_ajmal_ck_
@aju_ajmal_ck_ 2 ай бұрын
ഞാൻ ലാലേട്ടൻ ഫാൻ ആണ്‌ ❤പക്ഷെ അവാർഡ് മമ്മൂട്ടിക് കിട്ടണം 🥰
@riyasmannarkkad6318
@riyasmannarkkad6318 2 ай бұрын
ഒന്ന് കരഞ്ഞുടെ നിനക്ക്
@lensmankrk7965
@lensmankrk7965 2 ай бұрын
@@riyasmannarkkad6318 Eda €£# Mone. Athenthaada Lalinte fan Ayala kuzhappam
@fathimathuzuharap.s2783
@fathimathuzuharap.s2783 2 ай бұрын
Kanthara kandille ..deserving anu
@RiyasKB-s6y
@RiyasKB-s6y 2 ай бұрын
Perambinu koduttilla pinna anu
@TRAVELMUSIC-yn7ng
@TRAVELMUSIC-yn7ng 2 ай бұрын
മികച്ച നടിക്കുള്ള പുരസ്‌കാരം രണ്ട് പേര് പങ്കിട്ടപ്പോൾ എന്തു കൊണ്ട് മികച്ച നടനുള്ള അവാർഡ് രണ്ട് പേർക്കും കൊടുത്തു കൂടാ അതിൽ നിന്നും തന്നെ വ്യക്തമാണ് രാഷ്ട്രീയ ഇടപെടൽ
@mollysashi9892
@mollysashi9892 2 ай бұрын
You Are correct.
@malleenadhnk7214
@malleenadhnk7214 2 ай бұрын
അങ്ങനെയെങ്കിൽ കുഞ്ചാക്കോ ബോബനും കൊടുക്കേണ്ടി വരും...
@pranavshaji7460
@pranavshaji7460 2 ай бұрын
Amgane ane kazhinja varsham kunchakko bobanu kodukkandi vannene
@pournaminair3372
@pournaminair3372 2 ай бұрын
@@TRAVELMUSIC-yn7ng ad kodkamayrnu
@vishnuthalapathy1443
@vishnuthalapathy1443 2 ай бұрын
അതിനു രണ്ട് നടികൾക്ക് കൊടുത്തത് സ്റ്റേറ്റ് അവാർഡ് ആണ്. അല്ലാതെ നാഷണൽ അവാർഡ് അല്ല. പിന്നെ സ്റ്റേറ്റ് അവാർഡ് ഒരാൾക്ക് മാത്രം ഉള്ളതാണ്. അതിനെ വെല്ലാൻ ഇക്കാടെ ലാസ്റ്റ് 10 സിനിമകളുടെ പെർഫോമൻസ് എടുത്ത് വച്ചാലും മതിയാകില്ല
@PhpneHi
@PhpneHi 2 ай бұрын
ജനകൊടികളുട അവാർഡ് മമ്മൂകാക്ക് മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 🙏👍👍🙏👍👍🙏👍👍👍👍👍👍👍🙏👍👍🙏👍👍👍🙏👍👍👍👍🙏🙏👍👍🙏👍🙏👍👍👍👍🙏🙏🙏🙏👍👍🙏
@Surendran134
@Surendran134 2 ай бұрын
ജനമനസുകളിൽ എന്നും മമ്മൂക്കയ്ക്ക് അവാർഡ് ഉണ്ട്.
@ഞാനൊന്നുപറയട്ടെ007
@ഞാനൊന്നുപറയട്ടെ007 2 ай бұрын
മമ്മുട്ടിക്ക്ഓസ്ക്കാർ അവാർഡ് കിട്ടിയാലും ദേശീയ അവാർഡ് കിട്ടില്ല അത് എപ്പോഴോ ജനങ്ങൾക്ക് മനസിലായിട്ടുണ്ട് ഒരറ്റ നാമം മമ്മൂട്ടി അതാണ പ്രശ്നം കലികാലം
@malleenadhnk7214
@malleenadhnk7214 2 ай бұрын
കാന്താരാ കാണടാ പൊട്ടൻ കൊണാപ്പാ...
@gp94477
@gp94477 2 ай бұрын
Oscar kittiyitille😂
@ഞാനൊന്നുപറയട്ടെ007
@ഞാനൊന്നുപറയട്ടെ007 2 ай бұрын
@@gp94477 കിട്ടിയാലും ദേശീയ അവാർഡ് കിട്ടില്ല ഒരറ്റ നാമം മമ്മൂട്ടി കലികാലം
@abysebastion5259
@abysebastion5259 2 ай бұрын
സംസ്ഥാന അവാർഡ് ഉം കൊടുത്തില്ല പിണറായി ചതിച്ചു 😂😂😂😂😂😂😂
@pournaminair3372
@pournaminair3372 2 ай бұрын
@@ഞാനൊന്നുപറയട്ടെ007 apo soudi vellakka select cheydile best malayalm film.adore ummayude story alle.nalla film anengil select cheyum.
@AbdulHameed-c8r
@AbdulHameed-c8r 2 ай бұрын
ജനങ്ങളുടെ അവാർഡ് മമ്മൂക്കക്ക്
@fathimathuzuharap.s2783
@fathimathuzuharap.s2783 2 ай бұрын
Kanthara kanathavarude...emotions Matti vechu nishpakshamayi judje cheythal kanthara deserving....ariyathond chodikuva mamooty k ippo undaya ksheenam maran mamooty thanne Paisa k ale irakkiyath ano
@saleemabdul1613
@saleemabdul1613 2 ай бұрын
എന്ത് വന്നാലും അവർ മമ്മൂക്കക്ക് കൊടുക്കില്ല 👍💯. ഇത്രത്തോളം വർഗീയത വച്ചുപുലർത്തുന്ന അവരിൽ നിന്ന് എങ്ങനെ മമ്മൂക്ക അവാർഡ് കിട്ടാനാണ്
@Shivdas-nl5pk
@Shivdas-nl5pk 2 ай бұрын
അത്ഭുതപെടാനൊന്നുമില്ല. . ആദ്യമേ ഉറപ്പിച്ചുവെച്ച award. . ഒരു കാലത്തും ഈ വർഗീയ പാർട്ടിക്ക് എന്റെ vote ഇല്ലാ . ..മമ്മൂട്ടിയെ ഇഷ്ട്ടപ്പെടാത്ത സങ്കി മലയാളികളും ലാലപ്പൻ ഫാൻസും സന്തോഷിക്കുന്നുണ്ടാവും
@pranavshaji7460
@pranavshaji7460 2 ай бұрын
Rishab ahetty aado nalla acting
@Shivdas-nl5pk
@Shivdas-nl5pk 2 ай бұрын
@@saleemabdul1613 വാസ്തവം. . മമ്മൂട്ടിക്ക് കൊടുത്താൽ അത് അത്ഭുതമാവുമായിരുന്നു. . എല്ലതും ഇപ്പോൾ വർഗീകരിക്കപ്പെട്ടു നമ്മുടെ രാജ്യത്തു. . ..
@pournaminair3372
@pournaminair3372 2 ай бұрын
Mammotyude ethu padamanu kantharayude acting nu mele vanad.ee kollm.aadujeevithm aanel corect adumathrame malayala filmil adinopm ethulu
@Dragondrive-lf4vj
@Dragondrive-lf4vj 2 ай бұрын
Mammoka nu mathra me kodukavu eannu undo athil oru vargiyatha elya egne video idunnavare aano nokendath
@sheebavdamodar1776
@sheebavdamodar1776 2 ай бұрын
Mammookka's acting is above all these awards. Love you Mammookka. ❤❤❤
@janardhanan9574
@janardhanan9574 2 ай бұрын
അദ്ദേഹത്തിന്റെ പേര് മമ്മുട്ടിയെന്നായി പോയ1 N.D.A അധികാരത്തിൽ നിന്നും പോകാതെ മമ്മൂട്ടി സാറിന് ദേശീയ തല അവാർഡ് ലഭിക്കില്ല. ഇത് നരേന്ദ്ര മോഡിയാണെ സത്യം, സത്യം , സത്യം
@sharafudheencheriyath7554
@sharafudheencheriyath7554 2 ай бұрын
Chanakam ennu para 😂
@pranavshaji7460
@pranavshaji7460 2 ай бұрын
Kanthara rishab level acting onnum mammoottik ella movie poyi kand nokk
@nahab369
@nahab369 2 ай бұрын
​@@pranavshaji7460എങ്കിൽ കഴിഞ്ഞ പ്രാവശ്യം എന്ത് കോപ്പിനാണ് പുഷ്പക്ക് അവാർഡ് കൊടുത്തത്
@afsarmm549
@afsarmm549 2 ай бұрын
മുസ്ലിമും,കമ്യൂണിസ്റ്റുകാരനും....എങ്ങിനെ കൊടുക്കാൻ ആണ്....രണ്ടും വർഗ.ശത്രു ആയി പോയില്ലേ....
@Dragondrive-lf4vj
@Dragondrive-lf4vj 2 ай бұрын
Onnu poyineda
@shahidfasal3177
@shahidfasal3177 2 ай бұрын
ഇത് ദേശീയ അവാർഡ് അല്ല സങ്കി അവാർഡ് എന്ന് പറ മമ്മൂക്ക നിങ്ങൾക്കു നമ്മളെ മനസ്സിൽ ഉണ്ട് ഇതിനെ കളും വലിയ അവാർഡ് ❤🔥
@ratheeshpunathil3549
@ratheeshpunathil3549 2 ай бұрын
AR Rahman sangi aayooo award kittan vendi😂😂😂😂
@mohanvinu8110
@mohanvinu8110 2 ай бұрын
കുറച്ച് പന്നി എടുക്കട്ടേ ഒന്ന് ആഘോഷിക്കാം
@Jhon.1999
@Jhon.1999 2 ай бұрын
​@@ratheeshpunathil3549അതിന് rahumanu combition vere aara olle
@Dragondrive-lf4vj
@Dragondrive-lf4vj 2 ай бұрын
Apol entha keralathilu kitaajath comunist party alle bharikyunnath
@PradheepprPradheeppr
@PradheepprPradheeppr 2 ай бұрын
പൊട്ടത്തരം പറയല്ലേ.... മോഹൻലാലിന്.എത്രയോ പ്രാവിശ്യം കിട്ടാതെ പോയിട്ടുണ്ട്..... ഇരുവർ. തന്മാത്ര. പരദേശി. ബ്രമരം. പ്രണയം. ഈ സിനിമകളെല്ലാം അവസാന റൗണ്ട് വരെ. മത്സരിച് നോർത്ത് ഇന്ത്യകാർ. കൊണ്ടുപോയി. അന്നൊക്കെ വർഗീയത ഉണ്ടായിരുന്നോ..... മലയാളികൾക്ക് വിഷമം ഉണ്ട്. എത്രയോ മികച്ച കഥാപാത്രങ്ങൾ നമ്മുടെ. മമ്മുക്കയും. ലാലേട്ടനും. അഭിനയിച്ചു അവസാന റൗണ്ട് വരെ എത്തിയിട്ട്... നോർത്ത് ഇന്ത്യ കാർ. കൊണ്ട് പോകുമ്പോൾ. നല്ല വിഷമം ഉണ്ട്...😢😢😢
@bagavathramchilloutzone6878
@bagavathramchilloutzone6878 2 ай бұрын
മമ്മൂക്കക് നാലാം തവണ കിട്ടിയാൽ നോർത്ത് ഇന്ത്യൻ നടൻ അമിതാബിനോടൊപ്പം ആവും നാല് തവണ സൗത്ത് ഇന്ത്യന് കൊടുക്കില്ല നോർത്ത് ഇന്ത്യൻ ലോബി ചരട് വലിക്കും. കിട്ടിയാൽ 🙏🏻
@malleenadhnk7214
@malleenadhnk7214 2 ай бұрын
കാന്താരാ കാണാത്തത് കൊണ്ടുള്ള കുഴപ്പം,
@hassanmuhammed056
@hassanmuhammed056 2 ай бұрын
പെരുന്തച്ചനിലെ തിലകനെ തഴഞ്ഞാണ് അമിതാഭ്ബച്ചന് ആദ്യ അവാർഡ് കൊടുക്കുന്നത് പിന്നീട് വന്ന ബച്ചൻ ചിത്രങ്ങൾ കുറച്ചുകൂടെ നിലവാരം ഉണ്ടായിരുന്നു
@bagavathramchilloutzone6878
@bagavathramchilloutzone6878 2 ай бұрын
@@hassanmuhammed056 യെസ്
@fathimathuzuharap.s2783
@fathimathuzuharap.s2783 2 ай бұрын
Kanthara kandit varu..chumma mammoooty thanne Paisa koduthu ale irakiyath anu. Thonnum comment box kandal
@bagavathramchilloutzone6878
@bagavathramchilloutzone6878 2 ай бұрын
@@fathimathuzuharap.s2783 റിഷാബ് deserves.... അതെ സമയം roshark നന്പകൽ കണ്ടു നോക്കു
@viswanathanachari7639
@viswanathanachari7639 2 ай бұрын
ആർക്കാ അറിയാൻ പാടില്ലാത്തത് അവർ മമ്മൂക്കക്ക് മികച്ച നടൻ ഉള്ള അവാർഡ് കൊടുക്കില്ല എന്ന്. അദ്ദേഹത്തിനു മഹാഭൂരിപക്ഷം വരുന്ന ജനങ്ങളുടെ അവാർഡ് എന്നേ കിട്ടിയതാ 🌹🌹🌹🌹🌹
@GamingBorz
@GamingBorz 2 ай бұрын
ഇത് ഇങ്ങനെ തന്നെയാണ് സംഭവിക്കു ക. എന്ന്. ആദ്യം തന്നെ അറിയാ മായിരുന്നു........... മമ്മുക്ക..❤❤❤
@kamarbanubasheer2584
@kamarbanubasheer2584 2 ай бұрын
ഇതിന്റെ പത്തിരട്ടി കൂടുതൽ അഭിനയിച്ചാലും മമ്മൂട്ടിക്ക് കൊടുക്കില്ല. അതുറപ്പുള്ള കാര്യമാണ്
@Shafishafi-d9i
@Shafishafi-d9i 2 ай бұрын
മമ്മൂക്ക നമ്മുടെ സ്വകാഹങ്കാരം അത് മതി ഇനിയെങ്ങനെയാ ഇനി ഒരു അവാർഡ് കിട്ടില്ല മമ്മൂക്ക ♥️♥️♥️♥️♥️
@pranavshaji7460
@pranavshaji7460 2 ай бұрын
@@Shafishafi-d9i നിനക്ക് മാത്രം 🤣😂
@Gafoorbabu-pj7nn
@Gafoorbabu-pj7nn 2 ай бұрын
Mammookka NO1
@pranavshaji7460
@pranavshaji7460 2 ай бұрын
Onnu podo oru 100 cr polum ella pinneyaa number 1 🤣😂
@pradeepanr.c9548
@pradeepanr.c9548 2 ай бұрын
മമ്മുക്കക്ക് നമ്മുടെ മനസ്സിലുണ്ട് അവാർഡ്
@Rn134-4
@Rn134-4 2 ай бұрын
💯
@FilimoSite
@FilimoSite 2 ай бұрын
​@@Rn134-4❤
@FilimoSite
@FilimoSite 2 ай бұрын
💯
@Anuannu-fw7hp
@Anuannu-fw7hp 2 ай бұрын
പൃഥ്വിരാജ് നല്ല എഫർട് എടുത്തു നല്ല അഭിനയം കാഴ്ചവെച്ചു
@mohammedbavap7193
@mohammedbavap7193 2 ай бұрын
നാഷണൽ അവാർഡ് മമ്മൂട്ടിക്ക്‌ കിട്ടേണ്ടതായിരുന്നു. മികച്ച പ്രകടനം കാഴ്ച വെച്ചിട്ടും അദ്ദേഹത്തെ തഴയുന്നു.
@pranavshaji7460
@pranavshaji7460 2 ай бұрын
Koppanu rishab vere level ane
@satharsatharabdul
@satharsatharabdul 2 ай бұрын
Mammooty❤️♥️
@kvmminnusvlogm555
@kvmminnusvlogm555 2 ай бұрын
മമ്മുക്ക ♥️♥️♥️
@s.rmedia5341
@s.rmedia5341 2 ай бұрын
അദ്ദേഹം പറഞ്ഞത് പോലെ മമ്മൂട്ടിക്ക് അവാർഡ് കൊടുക്കാൻ എല്ലാവർക്കും മടിയാ... എന്താ എന്ന് അറിയില്ല. ഇത്ര നന്നായി അഭിനയിച്ചാലും കൊടുക്കില്ല😢😢😢😢
@FaisalFaisal-im5zy
@FaisalFaisal-im5zy 2 ай бұрын
മുഹമ്മദ് കുട്ടിക്ക് പകരം അദ്ദേഹം നാരായണൻ കുട്ടി എന്നോ ഗോവിന്ദൻ കുട്ടി എന്നോ പേര് മാറ്റിയാൽ മാത്രമെ അദ്ദേഹത്തിന് അവാർഡ് കിട്ടാൻ ചാൻസ് ഉള്ളൂ.
@pournaminair3372
@pournaminair3372 2 ай бұрын
@@FaisalFaisal-im5zy apo kazinja state awrd , kore thavana central award, padmasree ok kiteendalo
@FaisalFaisal-im5zy
@FaisalFaisal-im5zy 2 ай бұрын
@@pournaminair3372 മമ്മൂട്ടിക്ക് 3നാഷണൽ അവാർഡ് കിട്ടിയപ്പോൾ ബിജെപി അല്ല ഇന്ത്യ ഭരിച്ചത്.
@pournaminair3372
@pournaminair3372 2 ай бұрын
@@FaisalFaisal-im5zy aa yearil bharichavare ok ormaundo...😌ok.endayalum rishabh nte acting nannayrnu.kazinjavatam pole alla.
@pournaminair3372
@pournaminair3372 2 ай бұрын
@@FaisalFaisal-im5zy ooo..endayalum rishabh nte acting nu award deserved anu.but Rand perk cup pankit kodukamayernu
@Vtp997
@Vtp997 2 ай бұрын
മമ്മൂട്ടിയുടെ പടങ്ങൾ മമ്മൂട്ടികമ്പനി ഇത് വരെ നാഷണൽ അവാർഡ് പോയിട്ടും ഇല്ലാ, പിന്നെയാ മമ്മൂട്ടിക്ക് കൊടുക്കേണ്ടുന്നത് 😂
@khajakhaja6464
@khajakhaja6464 2 ай бұрын
മോദി സർക്കാർ പോയാലേ മമ്മുക്കാക് അവാർഡ് കിട്ടു.. എന്ത് കൊണ്ടും മമ്മുക്ക യാണ് അവർഡിന് അർഹത ഉള്ള ആൾ...
@tastyfood1248
@tastyfood1248 2 ай бұрын
2047 ൽ നൗഫിക്ക PM ആയിട്ട് മൺവെട്ടിക്ക് കൊടുക്കാട്ടോ😅😅
@MsSivadasan
@MsSivadasan 2 ай бұрын
ഇത് ഇപ്പോൾ മാത്രമല്ല വർഷങ്ങളായി തുടരുന്ന പ്രക്രിയയാണ്...
@sajadababa7321
@sajadababa7321 2 ай бұрын
മമ്മൂക്കക്ക് ജനങ്ങളുടെ ഓസ്കാർ അവാർഡ് ❤️❤️❤️
@muhammednowshnoushar1404
@muhammednowshnoushar1404 2 ай бұрын
ഇനി ഒരിക്കലും മമ്മൂട്ടിക്ക് ദേശീയ അവാർഡ് പ്രതീക്ഷിക്കേണ്ട കിട്ടണമെങ്കിൽ ഈ പ്രാവശ്യം കിട്ടണം ആയിരുന്നു രണ്ട് ഫിലിം ഉണ്ടായിട്ടുപോലും കിട്ടിയില്ല ചിന്തിക്കുന്നവർക്ക് മനസ്സിലാകുന്നുണ്ടല്ലോ
@rohithkrishnan4616
@rohithkrishnan4616 2 ай бұрын
😭😭😭😭😭😭😭😭😭😭
@sharafudheencheriyath7554
@sharafudheencheriyath7554 2 ай бұрын
Kendrathil chanakangal marumbol kittum 😂
@sabirahassan1972
@sabirahassan1972 2 ай бұрын
😢😢😢😢😢😢
@adivaasyadivaasyadivaasy7253
@adivaasyadivaasyadivaasy7253 2 ай бұрын
ഋഷഭ് ഷെട്ടി മികച്ച നടന്‍ തന്നെ അവാര്‍ഡ്ന് അര്‍ഹന്‍ തന്നെ
@dhanishalinesh2235
@dhanishalinesh2235 2 ай бұрын
Shariyaanu ..but mammokkayum tight competition thanneyalle?mikacha nadan 2 perk koduthalum mathiyallo ath undayilla so sad😌😌
@aslam9678
@aslam9678 2 ай бұрын
JAI BHIM നെ തഴഞ്ഞ് പുഷ്പക്ക് കൊടുത്തപ്പോഴേ ഈ അവാർഡ് ഒക്കെ കോമഡി ആയി😂
@sijimonthampi2831
@sijimonthampi2831 2 ай бұрын
ദേശീയ അവാർഡിൽ തഴയപ്പെടാനായ് മമ്മൂട്ടിയുടെ ജീവിതം പിന്നെയും ബാക്കി
@antonyjoseph4495
@antonyjoseph4495 2 ай бұрын
Exactly correct.. . Enthu parayaana.... Ingane oro thavanayum desheeya thalathil prathyekichu thazhayaedan mathram Ikkayude jeevidam iniyum bakki
@KrishnarajAppachan
@KrishnarajAppachan 2 ай бұрын
അവസാന റൗണ്ടിൽ മമ്മൂക്ക എപ്പോഴും വെളിൽ പോകും എന്ത് കൊണ്ട് 😢😢😢
@AbdulSalim-cm8yw
@AbdulSalim-cm8yw 2 ай бұрын
സംഘികൾ കേന്ദ്രം ഭരിക്കുന്ന കാലത്തോളം മമ്മൂട്ടി ചിത്രങ്ങൾ അവാർഡിനായിട്ട് അയക്കാതിരിക്കുന്നതാണ് ഏറ്റവും മികച്ച തീരുമാനം.
@MANOJKUMARC-i5b
@MANOJKUMARC-i5b 2 ай бұрын
ഇനി വരുന്ന വർഷങ്ങളിൽ മമ്മൂട്ടിയുണ്ടാവും. കാതലും, ്് ഭ്രമയുഗ് വും
@sivaramanvm658
@sivaramanvm658 2 ай бұрын
പൊന്നിൻ കുടത്തിന് പൊട്ട് വേണ്ട, സന്ധ്യക്ക് സിന്ദൂരം വേണ്ട.മമ്മൂക്കക്ക് അവാർഡ് ഇതുപോലെയാണ്. അദ്ദേഹം ജനമനസ്സുകളിൽ ആരാധ്യ നടൻ തന്നെ
@sinilv.s7715
@sinilv.s7715 2 ай бұрын
താങ്കളുടെ സമ്മതം ആർക്ക് വേണം
@GafoorP-z2q
@GafoorP-z2q 2 ай бұрын
എനിക്കിഷ്പ്പെട്ട നടൻ മമ്മൂക്കയാണ് എന്നാൽ നിഷ്പക്ഷമായി വിലയിരുത്തുമ്പോൾ പൃഥ്വിരാജ് തന്നെയാണ് അവാർഡിന്അർഹൻ
@safuwankkassim9748
@safuwankkassim9748 2 ай бұрын
മമ്മൂക്ക സിനിമകൾ അവാർഡിന് വിടരുത് ജാതി മതം നോക്കിയാണ് കൊടുക്കുന്നത്,
@അജ്ത്
@അജ്ത് 2 ай бұрын
അല്ലാതെ കിടന്നുറങ്ങിയതിനല്ല.. അഭിനയത്തിന് അല്ലേ അവാർഡ് അല്ലാതെ ഉറങ്ങിയതിനാണോ
@AnshadPookkunju
@AnshadPookkunju 2 ай бұрын
ടിജി മോഹൻദാസും ആർജെ ബാബു സുരേന്ദ്രൻ എന്നിവരെയുള്ളപ്പോൾ മമ്മൂട്ടി എന്ന് പറഞ്ഞ നടന് ദേശീയ അവാർഡ് ഒരിക്കലും കിട്ടുകയില്ല
@dreamtravelervlog
@dreamtravelervlog 2 ай бұрын
മമ്മൂക്ക ♥️♥️♥️♥️♥️🇮🇳🇮🇳🇮🇳🇮🇳🇮🇳
@നമഃശിവായ-ഗ1ഛ
@നമഃശിവായ-ഗ1ഛ 2 ай бұрын
എന്തിന് കുറെ മലയാളിീസിൻ്റെ തന്നെ നെഞ്ചിലെ കല്ലിറങ്ങിക്കാന്നും മമ്മൂക്ക കിട്ടഞ്ഞോണ്ട്...ടർബോ സിനിമാക്ക് കയറി ഫിലിം വിജയിപ്പിച്ച ഞങൾ സാദരണക്കാരുടെ മനസ്സിൻ്റെ അംഗീകരത്തേക്കൽ വലിയ ന്ത് അവാർഡാണ് ഉള്ളത്...❤❤
@nizarp6782
@nizarp6782 2 ай бұрын
Hum tum എന്ന ചിത്രം സൈഫ് അലിഖാൻ അവാർഡ് കൊടുക്കുമ്പോൾ ഒപോസിറ്റ് കാഴ്ച്ച എന്ന മികച്ച സിനിമയും നടന്മാരും ഉണ്ടായിരുന്നു 😊😊😊 അപ്പൊ ഇതൊക്കെ നടക്കും............
@MohammedaliMohammedali-r7r
@MohammedaliMohammedali-r7r 2 ай бұрын
മോഹൻലാലിനെ അറിയിച്ചു നാല് അവാർഡുകൾ കൊടുത്തില്ല എന്നിട്ടാണ്. കാലാപാനി ഇരുവർ തന്മാത്ര ഇത് മൂന്നും മോഹൻലാൽ അറിയിച്ചത് ആയിരുന്നു എന്നിട്ടും കിട്ടിയില്ല അത് അത്ര നല്ലകാലത്ത്
@pournaminair3372
@pournaminair3372 2 ай бұрын
@@MohammedaliMohammedali-r7r adarkumum parathi illa😂
@journeylife1787
@journeylife1787 2 ай бұрын
മലയാളത്തിലെ മികച്ച നടൻ പൃഥ്വിരാജ് ആയിരുന്നോ, ആടുജീവിതത്തിൽ പൃഥ്വിരാജ് പല സമയത്ത് ഓവർ ആക്ടിംഗ് ആയിരുന്നു. അത് പല സ്ഥലത്തും നല്ല രീതിയിൽ ഫീൽ ചെയ്യും, അതിനെക്കുറിച്ച് എന്തേ പറയാത്തെ, വിമർശനങ്ങൾ ഉണ്ടാകുമെന്ന് പേടിച്ചിട്ടാ
@BijuPm-z8v
@BijuPm-z8v 2 ай бұрын
ഓവർ ആക്ട്ന്റെ സർവകലാശാലയാനുമമ്മുട്ടി
@frockzvlog9634
@frockzvlog9634 2 ай бұрын
പേരമ്പിന് കൊടുത്തില്ല പിന്നെ ചിന്തിച്ചാൽ പോരെ സഹോദരാ
@nahasthajudheen232
@nahasthajudheen232 2 ай бұрын
വർഷങ്ങളായി എങ്ങനെ ആണോ.. അങ്ങനെ തന്നെ.. പക്ഷെ ജനങ്ങളുടെ അവാർഡ് എന്നും മമ്മൂക്കക്ക് തന്നെ 😍
@mkasim8563
@mkasim8563 2 ай бұрын
അവാർഡ് ജേതാക്കൾക്ക് നന്ദിയല്ല പറയേണ്ടത്, അഭിനന്ദനങ്ങൾ ആണ് പറയേണ്ടത്
@vishnuthalapathy1443
@vishnuthalapathy1443 2 ай бұрын
കഴിഞ്ഞ വർഷം ചാക്കോച്ചനെ തഴഞ്ഞു ഇക്കാക്ക് കൊടുത്തപ്പോൾ ഇതുപോലെ ഒന്നും പറഞ്ഞില്ലല്ലോ. ഋഷഭ് ഷെട്ടി വെറുതെ വാങ്ങിയതല്ല. നന്നായി പെർഫോം ചെയ്ത് വാങ്ങിയത് തന്ന. ആ സിനിമ കാണാത്തവർ ഇങ്ങനെ കിടന്ന് കരയും. ചിലർ കണ്ടിട്ട് നന്നായി എന്ന് പറഞ്ഞു. ആ അവർ തന്ന ഇപ്പോൾ കൊള്ളില്ല എന്ന് പറയുന്നു 😂😂. എല്ലരും അല്ല. ഒരുപാട് പ്രമുഖ ഫാൻസ് 😂😂. എല്ലാം ഇക്കാക്ക് തന്ന കിട്ടണം എന്ന ചിന്ത മാറ്റണം ആദ്യം.
@fawazryan1
@fawazryan1 2 ай бұрын
Cinema Nallathanu, his last 30 min performance is also good,but performance wize mammooty is far better in nanpakal nerathu mayakkam and Rorschach.
@kvmminnusvlogm555
@kvmminnusvlogm555 2 ай бұрын
തികച്ചും സത്യസന്ത മല്ല.... മമ്മുക യെ അവാർഡിൽ നിന്നും തഴഞ്ഞു.....
@anandabraham1397
@anandabraham1397 2 ай бұрын
Manmohan Singh Govt was in power from 2004-14 , that time also Mammootty didn't get national award.
@ParvinPavithran
@ParvinPavithran 2 ай бұрын
Rishab shetty best actor
@noushadmuhammed8702
@noushadmuhammed8702 2 ай бұрын
ഈ ചാനലൊന്നും ഇല്ലാത്ത കാലത്തു മമ്മൂട്ടിക്ക് award കിട്ടി കാരണം അനാവശ്യ ഹൈപ്പ് അന്ന് ഇല്ലായിരുന്നു.
@kammu3114
@kammu3114 2 ай бұрын
അദ്ദേഹം ജന മനസ്സുകളിൽ എന്നും വിജയ് ആണ് ❤ മമ്മൂട്ടി
@kammukammupandikasala2419
@kammukammupandikasala2419 2 ай бұрын
സംഖി അവാർഡ് മമ്മൂട്ടിക്ക് കിട്ടിയില്ല അത്ര മതി
@expresslogistics9117
@expresslogistics9117 2 ай бұрын
മമ്മൂക്കയെ വെല്ലാൻ ഇന്ത്യൻ സിനിമയിൽ ആരുണ്ട്
@Anukuttan-z4l
@Anukuttan-z4l 2 ай бұрын
State അവാർഡിൽ മമ്മൂട്ടിയെ ചേർത്തു പിടിച്ചല്ലോ 😮
@pushpajames451
@pushpajames451 2 ай бұрын
Mammooty only deserves the awardwhat award he is the one & only hero🙏🙏🙏
@AbdulJabbar-et1kv
@AbdulJabbar-et1kv 2 ай бұрын
ഇത് വർഷങ്ങളായി ഇത് തുടരുന്നു ദേശീയ അവാർഡ് ചാണകത്തിൽ മുങ്ങിയവർക്ക് മാത്രമെ കൊടുക്കുകയോള്ളു. ഇത് എത്ര വർഷങ്ങളായി
@abdusalam8171
@abdusalam8171 2 ай бұрын
പത്തോളം ദേശീയ അവാർഡ് വാങ്ങേണ്ട സമയം കഴിഞ്ഞു
@maneeshp2662
@maneeshp2662 2 ай бұрын
മാമ്മുക്കയ്ക്ക് അവാർഡ് കൊടുക്കണം എന്ന് നിയമം ഒന്നും ഇല്ലാല്ലോ.... ഒന്ന് പോയെടാ കാ‍ന്താരാ 💥💥💥
@manojpg9457
@manojpg9457 2 ай бұрын
Nee poda😂😂😂😂
@shajikolothumkadavu9379
@shajikolothumkadavu9379 2 ай бұрын
ജനങ്ങളുടെ അവാർഡ് മമ്മൂട്ടിക്ക്
@mallurokkingentertainer549
@mallurokkingentertainer549 2 ай бұрын
ഇന്നലെ രാവിലെ ആയപ്പോ മുതൽ ഓരോ ഒരുത്തൻ മാര് കരയുന്നു എന്തിനു 😢മമ്മൂട്ടിക്കു അവാർഡ് കൊടുത്തില്ലന്ന് 😂😂നന്പകൽ നേരത്തു മയക്കം എന്നാ സിനിമക്ക് ഒന്നാമത് ആ സിനിമ തിയേറ്ററിൽ കണ്ടു ഉറങ്ങി അവാർഡിന് അയക്കാഞ്ഞത് നന്നായി അല്ലെകിൽ ജൂറി അഗങ്ങൾ കിടന്നു ഉറങ്ങിയേനെ 🎉😂😅😂
@babithaduha801
@babithaduha801 2 ай бұрын
He is power full man of mamukka..... national award pokan paraaaa.....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@aslam9678
@aslam9678 2 ай бұрын
എന്തായാലും കഴിഞ്ഞ തവണത്തെ പോലെ കോമഡി ആക്കിയിട്ടില്ല. ഋഷബ് ഷെട്ടി one of the most deserving ആണ്.
@abysebastion5259
@abysebastion5259 2 ай бұрын
അപ്പോൾ സംസ്ഥാന പുരസ്‌കാരം കൊടുക്കാഞ്ഞത് എന്താ എവിടെ കമ്മ്യൂണിസ്റ്റ്‌ സർക്കാർ 😂😂😂😂
@cinemakazhcha
@cinemakazhcha 2 ай бұрын
Nishpasham
@gt1874
@gt1874 2 ай бұрын
മമ്മൂട്ടിയുടെ PR ടീമിന് പ്രത്യേക പരാമർശം..❤️. റീജിയണൽ പാനൽ തള്ളിയ പടത്തിനെ തള്ളി ഫൈനൽ റൗണ്ടിൽ വരെ കൊണ്ട് വന്നതിനാണ് പ്രത്യേക പരാമർശനത്തിന് അർഹമാക്കിയത് ..
@DamodaranMathottathil
@DamodaranMathottathil 2 ай бұрын
മമ്മൂട്ടിയുടെ രണ്ട് സിനിമയും അവാർഡിനായി സമർപ്പിച്ചിട്ടില്ല അല്ലെങ്കിൽ മമ്മൂട്ടിയോട് തന്നെ ചോദിച്ചു നോക്കുക ഒന്നും മനസ്സിലാക്കാതെ എന്തെങ്കിലും വിളിച്ചു പറയാതെ സഹോദരാ
@sreeragp.s5506
@sreeragp.s5506 2 ай бұрын
Truth 😢
@SajinaSajir-cb5ce
@SajinaSajir-cb5ce 2 ай бұрын
Janangalude manassil Mammookka thanne aan Mikacha nadan 💎♥️🔥
@lensmankrk7965
@lensmankrk7965 2 ай бұрын
റിഷാബ് ഷെട്ടി.. Best Actor കിട്ടിയതിൽ സന്തോഷിക്കുന്നു .. എന്ത് കൊണ്ടും മികച്ച. പ്രകടനമാണ് റിഷാബ് കഷ്‌ച വെച്ചത്👍🎉🎉
@hashimmuhamed549
@hashimmuhamed549 2 ай бұрын
സർക്കാരിൻ്റെ അവാർഡിൽ എന്തിരിക്കുന്നു ജനങ്ങളുടെ അവാർഡ് എപ്പോഴും മമ്മൂക്കക്ക് തന്നെ😊
@KareemSha-n7n
@KareemSha-n7n 2 ай бұрын
ഇത് ശരിക്കും അവർ മുന്നേ കരുതി വച്ചതാണ് ഒരു ഫോർമാലിറ്റീസിന് വേണ്ടി മത്സരം നടക്കുന്നു എന്ന് പറഞ്ഞ് വെച്ചതാണ് അദ്ദേഹത്തിന്റെ പേര് നോക്കിയാണ് അദ്ദേഹത്തെ പരിഗണിക്കാത്തത്
@IqbalBA-zf3vc
@IqbalBA-zf3vc 2 ай бұрын
കേരള ജനതയുടെ അവർ ഡ് മാമ്മുക്കയാണ് മോദിയുടെ അവർഡ് ഞാങ്ങളുടെ മാമുക്കക്ക് വേണ്ട ഇന്ത്യയിലെ 70 ശദമനം ജനങ്ങളുടെ മനസ്സിൽ മമ്മുക്ക ഉണ്ട് '
@riyasmannarkkad6318
@riyasmannarkkad6318 2 ай бұрын
എന്റെ പോന്നു മേയിരേ ഫെയ്ക് ന്യുസ് പറയാതെ അങ്ങോട്ട് മാറി നിന്ന് കരഞ്ഞുടെ
@Rajan-cg7ht
@Rajan-cg7ht 2 ай бұрын
തൊള്ള പൊളിക്കാതെ കഴിഞ്ഞ അവാർഡുകളിലേക്കും ഒന്ന് തിരിഞ്ഞു നോക്ക്
@VijayaRaghavan-b8c
@VijayaRaghavan-b8c 2 ай бұрын
കാന്താരയിലെ അവസാന 20 മിനുട്ട് Rishabh shetti തകർത്തഭിനയിച്ചു എന്ന് സമ്മതിച്ചാൽ പോലും രണ്ടു ചിത്രങ്ങളിലെ വ്യത്യസ്ത വേഷങ്ങൾ, വ്യത്യസ്ത ശൈലിയിൽ അവതരിപ്പിച്ച മമ്മുക്ക തന്നെയാണ് അവർഡിനർഹൻ. ജൂറിമാർ എന്തുകൊണ്ടാനിതു കാണാതെ പോകുന്നതെന്ന് മനസിലാവുന്നില്ല.
@shajanshanavasps8215
@shajanshanavasps8215 2 ай бұрын
ഇടി തീ വീഴും. മനപ്പൂർവം. മമ്മൂസിന് കൊടുക്കാത്തയിൽ. ചാകും മുമ്പ്. ഞങ്ങള് കാണും.🎉🎉🎉 ഏഴയും
@Nehafoodsarvies
@Nehafoodsarvies 2 ай бұрын
തോൾ ചരിച്ച് നടന്നതിന് അല്ലു അർജുൻ എന്ന വ്യക്തിക്ക് അവാർഡ് കിട്ടിയെങ്കിൽ ഇതൊക്കെ എന്ത്
@mohamedanasc716
@mohamedanasc716 2 ай бұрын
Mammootty no1 thanne.. Award vennam mennilla.. Kittathavark kittatte...
@RasheedK-od5wg
@RasheedK-od5wg 2 ай бұрын
മമ്മൂട്ടിക്കും പൃഥ്വിക്കും അവാർഡ് പങ്കിട്ടു കൊടുക്കാമായിരുന്നു....
@ebrahemv
@ebrahemv 2 ай бұрын
മമ്മൂട്ടിയും ഈ അവാർഡ് പ്രദീക്ഷിച്ചു കാണില്ല കാരണം അദ്ദേഹത്തിന് അറിയാം കിട്ടില്ലെന്ന് , കാരണം മുസ്ലിം ആയത്കൊണ്ട് തന്നെ, അവാർഡ് എന്ന സ്വപ്നം അദ്ദേഹം എന്നേ ഉപേക്ഷിച്ചതാണ് ,
@SiveeshAp-uj5wb
@SiveeshAp-uj5wb 2 ай бұрын
എത്തിന് കൊടുക്കണം മമ്മുട്ടിക്
@abdurazakabdurazak8426
@abdurazakabdurazak8426 2 ай бұрын
സാരമില്ല നമ്മൾ മമ്മൂക്കയുടെ കൂടെ ഉണ്ട് ❤️
@Shahul-hp1yz
@Shahul-hp1yz 2 ай бұрын
പുഷ്പക്ക് അവാർഡ് കൊടുത്ത ടീംസാണ്😅
@faizalfaizal4718
@faizalfaizal4718 2 ай бұрын
ബ്രിടീഷ് കാർക്ക് ഷൂ നാക്കികൊടുത്തും,മാപ്പ് തുടരെ എഴുതിയും,ഒന്നിനും കൊള്ളത്തവരാണ് ന്ന് ജനം വിധി എഴുതിയ സംഘ് പരിവാർ. മാധ്യമ മേഖല മാത്രമല്ല കാല സാംസ്കാരിക മേഖലയിൽകൂടി സംഘ തീരുമാനം🤣
@tastyfood1248
@tastyfood1248 2 ай бұрын
അതിലും വലുത് നക്കിയല്ല ടോ ഇന്ത്യ 2 മതരാജ്യമാക്കി വിഭജിച്ചത്
@ciciljose3261
@ciciljose3261 2 ай бұрын
Malayalam film industry ka tiger, king, lion,Mammooty🙏
@hamzubapputty00
@hamzubapputty00 2 ай бұрын
ജനങ്ങളുടെ മനസ്സിലെ അംഗീകാരമാണ് ഏറ്റവും വലിയ അവാർഡ്... അത് മമ്മുക്കാക്കുണ്ട്... കേഴുക നാടേ....
@SageerVa-o9z
@SageerVa-o9z 2 ай бұрын
ഇനിയെത്ര വലിയ ഏതുതരത്തിലുള്ള മൂവി ആയാലും മമ്മൂട്ടിക്ക് അവാർഡ് കിട്ടില്ല അത് അങ്ങനെയാണ്
@മൊഞ്ചത്തി-ഹ5റ
@മൊഞ്ചത്തി-ഹ5റ 2 ай бұрын
ഞാൻ മുന്നേ ഉറപ്പിച്ചത മമ്മുട്ടി കൊടുക്കില്ല എന്ന് ഉള്ളത്
@Ranjith-pr8ls
@Ranjith-pr8ls 2 ай бұрын
മമ്മൂട്ടി നല്ല നടൻ ആണ് പക്ഷെ മറ്റുള്ളവരെ കുടി ആലോചിക്കണം മലയാളത്തിൽ തന്നെ അവാർഡ് കിട്ടാത്ത ആൾകാർ എത്ര ഉണ്ട് അതിനെ പറ്റി തങ്ങൾ പറയാത്തത് എന്താ രാഷ്ട്രീയം ആയിട്ട് ഒരു ബന്ധം ഇല്ല ഹേ 😄മറ്റു നടന്മാർക്കും കിട്ടണം അവാർഡ്
@sinilv.s7715
@sinilv.s7715 2 ай бұрын
സുഹൃത്തേ ഇപ്പോൾ വീഡിയോ ചെയ്യുന്ന താങ്കൾ പറയുന്നതിലും, കേന്ദ്രത്തിലാലും കേരളത്തിലായാലും എവിടെയും എല്ലാ കാര്യത്തിലും രാഷ്ട്രീയം ഉണ്ടാവുക സ്വാഭാവികം
@haadhiwahab5107
@haadhiwahab5107 2 ай бұрын
വീണ്ടും വർഗീയത
@anuparameswaran3197
@anuparameswaran3197 2 ай бұрын
Mamukka okay but kanthara rishab shetty one and only deserved, ❤❤❤
@babuv2977
@babuv2977 2 ай бұрын
മമ്മൂട്ടിയ്ക്ക് അവാർഡ്‌ കിട്ടില്ല ( കൊടുക്കില്ല എന്നു പറയുന്നതായിരിക്കും ശരി) എന്ന് എനിക്ക് നേരെത്തേ തോന്നിയിരുന്നു.1)മമ്മൂട്ടിയുടെ ജാതി / മതം.2) അദ്ദേഹത്തിൻ്റെ രാഷ്ട്രീയം. 3) ഹിന്ദിക്കാരനായ ബച്ചൻ്റെ ഒപ്പം വരാൻ ഒരു തെന്നിന്ത്യൻ നടനായ മമ്മൂട്ടിയെ ഹിന്ദി ലോബി ആഗ്രഹിക്കുന്നില്ല. അല്ലാതെ അഭിനയം എന്ന ഒരു കാര്യത്തിൻ്റെ മാറ്റുരയ്ക്കലല്ലല്ലോ നടക്കുന്നത്!
@skstkm
@skstkm 2 ай бұрын
കിടിലം...❤
@noushadma6678
@noushadma6678 2 ай бұрын
ഇത് ഭരത് അവാർഡ് ആണ്, അതായത് സംഘികൾ ഭരിക്കുന്ന നാട്ടിലാ അവാർഡ്. അതിനു ബന്ധപ്പെട്ടവർക്ക് മാത്രമേ അത് കൊടുക്കൂ.
@anunandaanunanda7025
@anunandaanunanda7025 2 ай бұрын
മമ്മൂക്കൊക്കെ ഒരുപാട് അവാർഡുകൾ കിട്ടിയിട്ടുള്ളതാണ് അയാൾ തികഞ്ഞൊരു നടനാണ് ഇനി പുതിയ വർക്ക് കൊടുക്കട്ടെ ഇതിലെന്തിനാണ് വർഗീയത വളർത്തുന്നത് പ്ലീസ് എന്തെങ്കിലും വർഗീയത കാണാതിരിക്കുക എല്ലാവരും വെള്ള പോലെ തിന്നും തൂറുമ്പോൾ മഞ്ഞ് പിന്നെ എന്താണ് വ്യത്യാസം
@RajuRaju-d9w
@RajuRaju-d9w 2 ай бұрын
ഡാ മെന്റിലെ ആദ്യ റൗണ്ടിൽ പോലും mammu😂 ഇല്ലായിരുന്നു പിന്നെ എങ്ങനെ തഴയും.. ഒരു പറിയും അറിയാതെ വന്നു തള്ള് തുടങ്ങും. വല്ലോപ്പഴും juri ചെയർമാൻ പോസ്റ്റ്‌ കാണുന്നത് നല്ലത് ആണ് 😂😂
@cinemakazhcha
@cinemakazhcha 2 ай бұрын
പറയുമായിരുന്നു അറിയാതെ സംസാരിക്കുന്ന നീയാണ് കേട്ടോ നീ ഇങ്ങോട്ട് ഉണ്ടാക്കല്ലേ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ഞാൻ വാർത്ത കൊടുത്തത്
@prijichandran5610
@prijichandran5610 2 ай бұрын
നിങ്ങൾ ദേശീയ അവാർഡ് കുറിച്ച് സംസാരിക്കുന്നു സംസ്ഥാന അവാർഡ് മമ്മൂട്ടിക്ക് കിട്ടിയിട്ടില്ല എന്തുകൊണ്ട് അത് വിസ്മരിക്കുന്നു .കാതൽ എന്ന സിനിമയ്ക്ക് മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാർഡ് കിട്ടി അതിൽ അഭിനയിച്ച മമ്മൂട്ടി മികച്ച നടന് വേണ്ടിയുള്ള മത്സരത്തിൽ ഉണ്ടായിരുന്നതാണ് പക്ഷേ അവാർഡ് കിട്ടിയിരിക്കുന്നത് പൃഥ്വിരാജ് ആണ് .അതിലെ രാഷ്ട്രീയം നിങ്ങൾ എന്തുകൊണ്ട് ചർച്ചയ്ക്ക് വയ്ക്കുന്നില്ല . അടുത്തവർഷത്തെ ദേശീയ അവാർഡിന് കാതൽ പരിഗണിക്കും അല്ലോ ആ സമയം മമ്മൂട്ടിയെ തഴഞ്ഞ് മറ്റേതെങ്കിലും നടന് അവാർഡ് കൊടുക്കുകയാണെങ്കിൽ ഇപ്പോൾ നിങ്ങൾ ഈ പറയുന്ന രാഷ്ട്രീയം അന്നും പറയുമോ മമ്മൂട്ടി ബിജെപിക്കാരൻ അല്ലാത്തതു കൊണ്ടാണ് അവാർഡ് നിഷേധിച്ചത് എന്ന്
@Vishnu56788
@Vishnu56788 2 ай бұрын
പാതി ടിനി ആണേ 😂
@bushairpuvvathy5208
@bushairpuvvathy5208 2 ай бұрын
Kanthara kandirangiyappol thanne national award pratheekshchu.....
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 12 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 43 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 151 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 12 МЛН