Turmaric powder cherthathil baking powder cherthal red colour akile
@Alaka540 Жыл бұрын
Ethil ellum, nallajeeragavum oru pinchu elakapodichathum cherthal test very super anu evideku engane undakarundu njangal kozhikode kar
@nishaparameswaran3190 Жыл бұрын
Rashmi എന്തുണ്ടാക്കിയാലും അതിനൊരു പ്രതേകത കാണും.. കണ്ടാലും അറിയാം അതിന്റ രുചി എന്തായാലും ഇങ്ങനെ try ചെയ്തു നോകാം 👍👍👍😍😍😍
@chikkusdine Жыл бұрын
🥰🥰👍
@LeenaKR-e8h Жыл бұрын
Chechi epozhum upayogikkunna pan ellam onnu parichaya peduthamo
@devusworld2746 Жыл бұрын
കുറെ കാലമായി ചേച്ചിക് കമന്റ് ഒക്കെ ഇട്ടിട്ട്. ഇപ്പോ വീണ്ടും തുടങ്ങി. എന്തൊക്കെ പറഞ്ഞാലും എനിക്ക് ആദ്യമായി സ്വന്തമായി വരുമാനം ഉണ്ടാക്കി തന്നത് ചേച്ചിയാണ്. കേക്ക് ഡെലിവറി യിലൂടെ. ഇപ്പോ കുറെ ആയി ഓരോ prblm കാരണം ഒക്കെ സൈഡ് ആയിരുന്നു ഇപ്പോ വീണ്ടും വന്നു. ചേച്ചി കാരണം എന്നെപോലെ ഒരുപാട് പേർക് സ്വന്തമായി വരുമാനം ഉണ്ടാകാനായി. Chikkusdine ഫാമിലി എല്ലാവരുടെയും പ്രാർത്ഥന ചേച്ചിക്കും ഫാമിലി k ഉണ്ടാകും. ലവ് യു ചേച്ചി ❤
@sudheeshnvasuvasu488 Жыл бұрын
Ente ettavum ishtapetta എണ്ണ പലഹാരം, ചേച്ചി പറഞ്ഞപോലെ ഉണ്ടാക്കിതുടങ്ങുമ്പോൾ തന്നെ കഴിച്ചോണ്ടിരിക്കും👌👌, ആശംസകൾ
Innu thanne undakam❤,,, today's evening special Chechi njn undaki adhyayita baking soda ittu ഉണ്ടാക്കിയെ, ullillu nalla soft um purame crispyum,, Thank u so much chechiiii🫂
@chikkusdine Жыл бұрын
🥰🥰👍
@jismolanto3348 Жыл бұрын
Poli my fav item 😋😋😋
@sivanandanacs0828 Жыл бұрын
Adipoli chechi
@vijayanc3105 Жыл бұрын
Pazam pori asathyam
@gopikapradeep359 Жыл бұрын
Baking soda illate pattile😢
@gopikapradeep359 Жыл бұрын
Kurach soda koodi cherta perfect aayirikkum like fish and chips batter
ഇവിടെ ഇങ്ങനെ യാണ് പഴം ഇല്ലാത്ത പഴം പൊരി തിന്നാൻ തിരക്ക്❤
@chikkusdine Жыл бұрын
😂🥰😘
@sivanandanacs0828 Жыл бұрын
മഞ്ഞൾ പൊടി ചേർത്തത്തിൽ bakingsoda ചേർത്താൽ റെഡ് കളർ aakily😮
@chikkusdine Жыл бұрын
ഇല്ല
@mareenareji4600 Жыл бұрын
Yes..... ഞാൻ ചേർക്കുമ്പോൾ red colour ആകാറുണ്ട്
@diyavinod7510 Жыл бұрын
red colour ആകും ഞാൻ അതു കൊണ്ട് ബേക്കിംഗ് സോഡ ചേർക്കാറില്ല പകരം കോൺഫ്ലോർ ചേർക്കാം
@mareenareji4600 Жыл бұрын
@@diyavinod7510 ആണോ 👍👍thank you 👍🥰🥰
@anukannan3975 Жыл бұрын
Njn undakiyirunnu red ayilla,, orupd manjalpodi cherkathirunnal mathy,, 1pinch mathyy😊
@ranjinikoonoth67552 ай бұрын
മഞ്ഞൾ പൊടിയും ബേക്കിംങ്ങ് സോഡയും ചേരുമ്പോൾ ചുവപ്പ് കളർ വരും രശ്മി ചേച്ചി ചിലപ്പോൾ മഞ്ഞ കളർ ആകും ചേർത്തിട്ടുണ്ടാവുക
@lathikasathyan7922 Жыл бұрын
മാവ് മിക്സിയിൽ ഒന്ന് അടിച്ചാൽ നല്ല pluffy ആയിരിക്കും
@nandinibhaskar9711 Жыл бұрын
Sonflower oil
@deepadharmadas4699 Жыл бұрын
Nice
@meenasaju7626 Жыл бұрын
Adipoli
@prameelaraghavan7585 Жыл бұрын
👍👌👌😍
@limnaashit6226 Жыл бұрын
Very nice
@sreejasandra529210 ай бұрын
പഴംപൊരി ഇന്ന് ഉണ്ടാക്കി, വളരെ നല്ലതായിരുന്നു. പല രീതിയിൽ ഉണ്ടാക്കി നോക്കിയിട്ടുണ്ട്. പക്ഷെ പറയാതെ വയ്യ, അത്രേം സൂപ്പർ ആയിരുന്നു. ഒട്ടും എണ്ണ കുടിച്ചില്ല.