യീസ്റ്റ് ഇഷ്ടം ഇല്ലെങ്കിൽ മൈദ കുറച്ചു വെള്ളം ഒഴിച്ചു ഒരു രാത്രി കലക്കി പുളിപ്പിക്കാൻ വെക്കുക പിറ്റേന്ന് ഈ മൈദായിൽ പഴം പൊരിക് ആവശ്യം ആയ മൈദായും, പഞ്ചസാരയും, ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് പഴം പൊരി ഉണ്ടാക്കിയ ഇതു പോലെ തന്നെ വീർത്തു നല്ല ഭംഗിയിലും teste ലും കിട്ടും
@madhukuttan15365 ай бұрын
ഏറെ കൈപ്പുണ്യമുള്ളപാചക വിദഗ്ധനായ താങ്കൾക്ക് അഭിനന്ദനങ്ങൾ തികഞ്ഞ പ്രൊഫഷണലിസം പാചകത്തിലും അവതരണത്തിലും പ്രകടമാക്കുന്നു....!! 🌈💖👍
@SajiTherully5 ай бұрын
Thank You ❤️
@annammasamuel3854 ай бұрын
@@SajiTherully4:06 🎉🎉🎉
@Itsme-sheza5 ай бұрын
അടിപൊളി ചേട്ടാ.. കണ്ടിട്ട് തന്നെ കൊതിയാവുന്നു. തീർച്ചയായും ഇതുപോലെ ഉണ്ടാക്കി നോക്കും. ഹൃദയം തന്ന് കൂട്ടുകൂടിയിരിക്കുന്നു ❤
@SajiTherully5 ай бұрын
Thank You ❤️
@irfanmohammed92844 ай бұрын
@@SajiTherully❤️❤️❤️❤️❤️❤️❤️
@shahinam67165 ай бұрын
ഞാൻ കുറെ കാലമായി പൊങ്ങി വരുന്നതിന്റെ രഹസിയം നോക്കി നടക്കുന്നു 👍🏻thanks
@lulululu33372 ай бұрын
ഞാനിന്ന് ഉണ്ടാക്കി. പറയാതിരിക്കാൻ വയ്യ അത്രക്കും നന്നായിരുന്നു..നല്ല ടേസ്റ്റ്. ഈസ്റ്റ് ൻ്റെ കാര്യം പറഞ്ഞപ്പോൾ എനിക്ക് ചടപ്പായി..but. എന്തായാലും ഉണ്ടാക്കി നോക്കാമന്ന് കരുതി..wooow അടിപൊളി👌..പുറമെ ക്രഞ്ചി ഫീൽ..🤤 ഇനി ഇതുപോലെ മാത്രമേ ഉണ്ടാകൂ..thnks alot❤
@manjulaap57203 ай бұрын
ഉഗ്രൻ. ഞാൻ ഉണ്ടാകാറുണ്ട്. ഇതു കണ്ടപ്പോൾ നല്ല എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റി. നന്ദി 🙏🙏👍👍
@sallychacko72364 ай бұрын
First time, I am watching using yeast for pazham pori. Nice to see.
@Razz-p8g5 ай бұрын
Njan ingane aan undakaru onn pareekshichu nokkiyatharunnu success aayi ..
@roufm27815 ай бұрын
ഞാൻ ഉണ്ടാക്കിനോക്കി സൂപ്പർ 👌🏻👌🏻
@shebamathew67035 ай бұрын
അച്ചിലിട്ടുവാർത്ത പഴംപൊരി ❤
@Nived2020-kd9ug5 ай бұрын
നിങ്ങളുടെ സംസാരം നല്ല രസമാണ് കേൾക്കാൻ
@AnniceJoseph-q7t3 ай бұрын
നല്ല സംസാരം കുട്ടുകുടും
@Gamingwithjaizz3 ай бұрын
ഞാൻ അന്വേഷിച്ചു നടന്ന റെസിപ്പി. താങ്ക്സ് ചേട്ടായി ❤️
@fadilfaisal40445 ай бұрын
Whatever i tried all came out really well by following this channel❤
@Anilkumarpt74 ай бұрын
ചുക്കിചുളിഞ്ഞ പഴം പൊരിയാണ് എനിക്കിഷ്ടം
@sunoos_n41555 ай бұрын
പഴം പൊരി super 👌😍 try ചെയ്ത് നോക്കാം
@Shafana-x5g17 күн бұрын
Njn undakki..ellarkkum nannayi ishttappettu❤
@rishikeshdev59884 ай бұрын
ഉണ്ടാക്കി നോക്കി നല്ല സൂപ്പർ പഴംപൊരി❤
@SajiTherully4 ай бұрын
Thank You 😍❤️
@jessykuttiachan51175 ай бұрын
കണ്ടാലറിയാം പഴം പൊരി സൂപ്പർ ആണന്ന്. 😊
@SajiTherully5 ай бұрын
😍❤️
@IntrestingFacts8175 ай бұрын
സൂപ്പർ വളരെ ഇഷ്ടപ്പെട്ടു വീണ്ടും നല്ല വിഭവങ്ങളുമായ് വരണെ
@geethakrishnan21975 ай бұрын
Wow, Super പഴംപൊരി 👌🏻👌🏻😋
@cassiepereira42494 ай бұрын
Thank you for giving English ingredients in the discription box ❤,
@Sherly-n6c4 ай бұрын
👍സൂപ്പർ പഴംപൊരി ഇന്ന് എന്താ ഹൃദയം ചോദിച്ചില്ലല്ലോ അതുകാരണം ഞാൻ ലൈക്ക് ഇട്ടു ഇനിയും പുതിയ റെസിപിയുമായി വരണം 😄
@aamihaneef20822 ай бұрын
Njanum undaki Adipoli❤❤❤
@lalymathew48345 ай бұрын
Looks so good. Never seen with yeast.
@rafshanapp31095 ай бұрын
Njanum aaki noki.perfect aayi kiti.hotel nn kitum pole und
@SajiTherully4 ай бұрын
Thank You 😍❤️
@shrutinair55015 ай бұрын
Hi bro.. Njan innu raavile monu college tiffin ithanu undakkiyathu... So delicious.. Same angane thanne vannu😍. So tasty n yummy too... Thanks a lot. Face book il comment idarundu. Heart tharunnu❤😅. From Mumbai.
@SajiTherully4 ай бұрын
Thank You 😍❤️
@SabeenaHaneef-vc5ch3 ай бұрын
Pazhampori njanundaki super❤❤❤
@shejusworld9555 ай бұрын
ഞാനും try ചെയ്തുട്ട ushar ayind.
@haseenahaseena77845 ай бұрын
Sooper 👌kootukoodiyittunde....😚
@MajidhaHamza5 ай бұрын
Super chettaaa❤.njn try cheythu...adipoliii🥰🤝👌👏👏
@SajiTherully4 ай бұрын
Thank You 😍❤️
@smohamedibrahim252015 күн бұрын
അടിപൊളി ചേട്ടാ...
@sree.r22845 ай бұрын
ഞാൻ ഫോളോ ചെയ്യുന്ന ചാനൽ... മിക്കവാറും എല്ലാ റെസിപ്പികളും എന്റെ വീട്ടിലെ സ്ഥിരം വിഭവങ്ങൾ... എല്ലാ റെസിപ്പികളും ഒന്നിനൊന്നു മെച്ചമാണ് ❤️❤️❤️❤️❤️
@kamalav.s65664 ай бұрын
ഹൃദയം ഇന്ന് വേണ്ടായോ,, ഞാൻ തരും , 🙏🏿🙏🏿🙏🏿
@sajithathomas34815 ай бұрын
Enthayalum ith sramikkum 👍👍
@bushrar67825 ай бұрын
Super adipoli ,ella recipes um supera
@tryagain27565 ай бұрын
ഞാൻ ട്രൈ ചെയ്തു...സൂപ്പർ
@SajiTherully5 ай бұрын
Thank You ❤️
@JollyRaphel-bi2uv4 ай бұрын
I really like your all videos in bottom of my heart...
@luckshitanandmd54615 ай бұрын
Bro.your dishes are too good and tasty.bro..please will you teach us spl.aravanapaysam
@nfihriot4 ай бұрын
Adipoli taste cheytha👍👍👍
@nimmyponnappan11745 ай бұрын
സൂപ്പർ 👍
@noorashakir87604 ай бұрын
Jaanum undakki. Ithrakke nannaye Aathyaytta 🥰
@jaaan777jaaan95 ай бұрын
Super banana fry 👍🏻👍🏻
@panchajanyam2477Ай бұрын
അടിപൊളി പഴംപൊരി👌
@arjunshankar91454 ай бұрын
Njn innu undakki nokkum
@nancyjohnson30523 ай бұрын
After seeing your recipes automatically hrudayam tharunudu
@SyamalaNair-q2l3 ай бұрын
Super🎉🎉🎉❤❤❤
@user-ur8pz7xj6f2 ай бұрын
❤❤❤❤നെയ്‌വട.. നിങ്ങളുടെ വീഡിയോ കണ്ടു പഠിച്ച ഞാൻ ദുബൈ യിൽ.. ദിവസവും 50ഇൽ കൂടുതൽ ഉണ്ടാക്കി വിൽക്കുന്നു ചേട്ടാ 👍👍👍
@SajiTherully2 ай бұрын
നമ്മുടെ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരേ സന്തോഷം 😍❤️
@rosely43265 ай бұрын
..... ❤️ എന്നാലും ഇരിക്കട്ടെ ഇതിന് ഒരു ഹൃദയം. എല്ലാ പഴം പൊരി റെസിപ്പി യും നോക്കും. കാരണം പലതും പല വിധം. നമ്മൾ ഉണ്ടാക്കുമ്പോൾ വേറെ ലെവൽ ആയി പ്പോകും, അവർ ചിലത് മറച്ചു പിടിക്കും. എന്നാൽ താങ്കളുടെ വീഡിയോ editiing കുറവാണ്... ഉള്ളത് ഉള്ളപോലെ കാണിക്കും. 👏👏👏
@SajiTherully5 ай бұрын
Thank You ❤️
@sinu93365 ай бұрын
ഇങ്ങളെ wife ൻ്റേം കുട്ട്യോളേം ഭാഗ്യം😋😋😋😋🤤
@tgreghunathen81465 ай бұрын
അടിപൊളി പഴം പൊരി. കുട്ടു നന്നായിരിക്കുന്നു . സ്നേഹിതാ. Good 👍👍👍👍👍.
@BalkeesIbrahim-mw7mv5 ай бұрын
തീർച്ചയായും ഉണ്ടാക്കി നോക്കും ഞാനും കൂട്ട് കൂടിയിരിക്കുന്നു 🥰
@SajiTherully5 ай бұрын
ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ
@BashaBasha-wn7cl5 ай бұрын
Wow adupoli 👌🏻👌🏻👌🏻
@SajiTherully5 ай бұрын
Thank you so much
@joicejohn77425 ай бұрын
Njan kaathirunna recipe thank you sir 🙏
@SajiTherully5 ай бұрын
ട്രൈ ചെയ്തു നോക്കൂ
@joicejohn77425 ай бұрын
@@SajiTherully Sure ....I will try this
@damodaranp76055 ай бұрын
Superb recipe!!!
@AmnaashfaqAmna-wd9xb4 ай бұрын
Suuper👍👍👍
@dreamcooking88815 ай бұрын
അടിപൊളി❤❤❤❤
@krishnaprasanth1235 ай бұрын
രണ്ടു ദിവസം മുമ്പ് സജി ഷെഫ് ചേട്ടന്റെ പഴയ വീഡിയോസ് മൊത്തം തപ്പി നോക്കി വന്ന സാദനം ദാണ്ടേ ഷെഫ് ചേട്ടൻ ഇപ്പൊ ഇട്ടിരിക്കുന്നു പഴംപൊരി❤️❤️❤️🫰🏻🫰🏻🫰🏻
@SajiTherully5 ай бұрын
എനിക്ക് തോന്നി 😊
@jeswinvlogs23855 ай бұрын
എന്ത് ഭംഗി കാണാൻ ❤️❤️
@lekshmivimal44255 ай бұрын
Nallatha❤
@Abcdhk-s6z4 ай бұрын
ജ്ജ് ഉഷാർ ആണല്ലോ
@MuhsinaMuhsi-c2f5 ай бұрын
ഇത്ര പെർഫെക്ട് ആയിട്ടുള്ള പഴംപൊരി ഒരു ചാനലിലും ഞാൻ കണ്ടിട്ടില്ല.. എന്തൊരു ഫിനിഷിങ് ♥️
@SajiTherully4 ай бұрын
Thank You 😍❤️
@345h-m2v4 ай бұрын
യീസ്റ്റ് ഇട്ട പഴം പൊരിയും കണ്ടിട്ടില്ല
@RadhuMenon5 ай бұрын
Looks good
@manikerla83634 ай бұрын
സൂപ്പർ പഴം പൊരി
@hemalathas13265 ай бұрын
Kollatto super recipie..thanks ❤❤
@rumailariyas-rm2yi5 ай бұрын
Super undaakki
@SreehariSree-m9u3 ай бұрын
അടിപൊളി മച്ചാനേ
@RameshK-pl3jd5 ай бұрын
👌🏻 സൂപ്പർ
@benazibenzi63305 ай бұрын
Ee pazhampori recipe kkayi ini thirayan vedio yum illa,athum thangalude vedio aayadil valare valare santhosham.flopavilla ennu urappund.i tried many recipes
@SajiTherully5 ай бұрын
Thank You ❤️... ഇതും ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ🙏🏻
@abidhasaithalaviabidha86145 ай бұрын
ഷുഗർ ഉള്ളവർക്ക് പഞ്ചസാര കഴിക്കാൻ പാടില്ലല്ലോ അപ്പോൾ എന്താണ് ചേർക്കൽ ചേട്ടാ
@Mokosvlog68125 ай бұрын
ഓയിൽ കുടിക്കുമോ
@beenageorge72735 ай бұрын
Super and perfect receipe👌❤️🌹
@SajiTherully5 ай бұрын
Thank you so much ❤️
@bismillahirahmaaniraheem93455 ай бұрын
Ellaa days um vedio idoo…..❤❤❤
@SajiTherully5 ай бұрын
ആഗ്രഹം ഉണ്ട്... പക്ഷേ നടക്കില്ല... 😊
@xavierka9733 ай бұрын
What will do the balance oil? There is plenty oil.
@BalkeesIbrahim-mw7mv5 ай бұрын
ഒരുപാട് ഇഷ്ട്ടമാണ് നിങ്ങളുടെ വീഡിയോ പിന്നെ ഫസ്റ്റ് പറയുന്ന നി ങ്ങൾക്കറിയാം തുടക്കവും ലാസ്റ്റ് പറയുന്ന കൂട്ടുകൂടണേ ഹൃദയം തരണേ ഒത്തിരി ഇഷ്ട്ടം 🥰🥰👍
@SajiTherully5 ай бұрын
😍❤️
@AslamUmmer4 ай бұрын
Supar❤❤❤❤
@hasnahasna73465 ай бұрын
Achaya adipoli
@subramaniant6054 ай бұрын
Good recipe...
@shizashezin49025 ай бұрын
സൂപ്പർ
@fathimasuhaila7233 ай бұрын
Super 👌 ❤❤
@shifayoonus76174 ай бұрын
Thank u njanum ee rahasyam thirayukayayirunnu. Hrdyam thann kootu koodiyirikkunnu
@SajiTherully4 ай бұрын
😍❤️
@shajanjoseph53383 ай бұрын
ഈസ്റ്റ് ഒരു വിഷവസ്തുവാണ്. ശരീരത്തിന് ഹാനികരം.
@BaneeshaSalam4 ай бұрын
Nhanum undaki sooper aayi veerthu vann nalla teste aayirunnu 🎉
@cattylub_5 ай бұрын
Sooper😊❤
@NaseerMA-z3t5 ай бұрын
Yes
@juliethomas93363 ай бұрын
Very yummy
@ayshashenna35635 ай бұрын
ചേട്ടാ ഞനും ഇന്നലെ ഇത് ട്രൈ ചെയ്ത് നോക്കി ആദ്യമായിട്ടാണ് എനിക്ക് പഴംപൊരി ഇത്ര പെർഫെക്ട് ആയിട്ട് കിട്ടുന്നെ. എന്റെ ഹസ്ബന്റിനും നന്നായിട്ട് ഇഷ്ടപ്പെട്ടു 🥺tnk u so much 😊🤗subscribe cheythutto 🫂