Shameeskitchen അടിപൊളി പഴം പൊരി recipe.. 👌 ഇതിന്റെ batter ഉണ്ടാക്കാൻ ഒരുപാടും enikk ഉണ്ടായില്ല.. Last പഴം pori perfect ആയിട്ട് കിട്ടി 😊.. ഞാൻ ആദ്യമായിട്ട ഉണ്ടാക്കിയെ. ഉമ്മച്ചിക്ക് ഒരുപാട് ഇഷ്ടായി.. Thank you for this easy recipe itha😊😊
@ansalar46583 жыл бұрын
😌
@shadeedasareeh72706 ай бұрын
2024lil kanunnavarundo😊
@fidhuafra5453Ай бұрын
Yes
@subairkwt6963 жыл бұрын
ഷമിതാടെ പാത്രങ്ങൾക് കൊട്ക്കണം like😍👍👍👍👍👍👍👍
@rashnaaslam52543 жыл бұрын
പഴംപൊരി ഇഷ്ടമുള്ളവർ ആരൊക്കെ 🥰🤩
@febinafebi39673 жыл бұрын
എനിക്ക് ഇഷ്ട്ടമാണ് നിങ്ങളെ റെസിപ്പി കാണുന്ന ത്
@shanavase9507 Жыл бұрын
🤤🤤
@krishnaja65003 жыл бұрын
എനിക്ക് പഴംപൊരി ഭയങ്കര ഇഷ്ടമാണ് 😍 തീർച്ചയായും... വീട്ടിൽ try ചെയ്യാം ❣️
രുചിയിൽ വ്യത്യസ്‌ത ഇനങ്ങൾ കണ്ടെത്തുന്ന ഷെമിത്താക്ക് അഭിനദ്ധനങ്ങൾ
@hashimahabeebullah61583 жыл бұрын
Shamees kitchen ആരുടെയൊക്കെ ഇഷ്ട യൂട്യൂബർ ആണ്.. Shamees fans undo
@travel_and_food_storis3 жыл бұрын
𝑚𝑦
@muneeramuhammed10143 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടാണ്
@asnamol56403 жыл бұрын
ഉണ്ടല്ലോ ഈ ഞാൻ 😄😄✌️✌️
@Muhammed-bs2rs3 жыл бұрын
Undee msg ayachitt nokkunnu popumilla😪
@Lekshmi_krishnan_p_r3 жыл бұрын
Comments നോക്കി videos കാണുന്നവർ ഉണ്ടോ
@Dubaistreets3 жыл бұрын
ഇല്ല 🤣
@adithisvlog39603 жыл бұрын
😁😁😁 subscribe Adithi's vlogs tto 👍
@fathimanoushad2433 жыл бұрын
Und
@yasirvallikkunnu73613 жыл бұрын
Aaaaa
@arshanmmmarshanmmm24863 жыл бұрын
ഞാനുണ്ടേയ് 😁
@mubashirakv19623 жыл бұрын
shamees kitchen Ithade snack videos കാണുമ്പോഴാണ് എനിക്കും snack ഉണ്ടാക്കാൻ interest വരുന്നത് 😍
@ktmkoya66833 жыл бұрын
I love her the way of talking it's very sweet and innocent
@vavachivlogs35143 жыл бұрын
Eppazhum comment idum oru like polum kittilla oru like tharumo😀😭
@mazimehza80973 жыл бұрын
First vanhal like kitum 😂
@vijayalakshmijayaram67103 жыл бұрын
Enikum cureyayi reply thannitu
@vavachivlogs35143 жыл бұрын
@@mazimehza8097 😀
@zainmuhammad22433 жыл бұрын
സ്ഥിരം പ്രേക്ഷകർ ആരൊക്കെയാണ്. ✌️✌️✌️ ഇന്ന് ഇത്താടെ സ്നാക്സ് 👌👌👌👌. ഡിയർ 😍😍😍😍😍😍😍😍😘😘😘
@ayshaayshu30653 жыл бұрын
Shamees kitchen.... Enikk ishtamaayi payam pori... Ende payam pori valya taste lonnum aakalilla......ippo ngal paranjth pole cheithappol payam pori super😋....
@AsmaFairooz3 жыл бұрын
Shameeskitchen ഞാൻ ഉണ്ടാക്കി നോക്കി എല്ലാർക്കും ഒരുപാട് ഇഷ്ടായി. വീഡിയോ കണ്ട ഉടനെ കമന്റ് ചെയ്യാഞ്ഞത് ഉണ്ടാക്കി നോക്കിട്ടു പറയാന്നു കരുതി.... ഏതായാലും സൂപ്പർ പഴംപൊരി ഇത്ത....❤❤❤❤❤
@shabeenaasleer41233 жыл бұрын
പഴം പൊരി ഇഷ്ട്ടമുള്ളവർ ആരൊക്കെയാ ......
@lincyjaise65333 жыл бұрын
Bowl കണ്ടപ്പോൾ തണ്ണിമത്തൻ ആണെന്ന് തോന്നി പോയത് എനിക്ക് മാത്രമാണോ 😊
@dheebapp13143 жыл бұрын
Yes correct
@Gamingwithme123413 жыл бұрын
Alla എനിക്കും തോന്നി 😍
@sureshkvm60763 жыл бұрын
Yes
@psnishani3773 жыл бұрын
Alla.. Anikum thonitoo🙂
@shabnaanshadshabna80643 жыл бұрын
Njanum undee
@rifanarazak63253 жыл бұрын
Super 😍😍😍 രതീഷ് ഇഷ്ട്ടമുള്ളവരുണ്ടോ 😜🤙🤩
@sheebas21413 жыл бұрын
എഴുന്നേൽക് രതീഷ് 😂😂😂😂
@rashidashoukath76453 жыл бұрын
ദിവസവും different റെസിപ്പി കൊണ്ടു വരുന്ന Shamees kitchen ഇന്നത്തെ ലൈക്ക് 👍🤩
ബൗൾ കണ്ടപ്പോൾ പെട്ടെന്ന് ശരിക്കും തണ്ണിമത്തൻ ആണെന്ന് തോന്നിയത് എനിക്ക് മാത്രമാണോ?
@Dubaistreets3 жыл бұрын
ആവും 🤣
@crunchncraftpoint43543 жыл бұрын
എനിക്കും തോന്നി
@shabnajalal92013 жыл бұрын
Njanum vijarichu ee payam porikk verentho cherkkunnundNnu firt red colur kandappol🤭
@hannabiya39793 жыл бұрын
🤣🤣🤣 ശരിക്കും
@ramseenaramsi16622 жыл бұрын
Anikum thonni
@fasna9323 жыл бұрын
*Shameeskitchen* പഴംപൊരി തിന്നു മടുതിരുന്നു,എന്നാലും ഇങ്ങനെ ഒന്ന് ഇൻഡാകി നോക്കാം ഒന്നുകരുതി ഉണ്ടാകി പെരുത്ത് ഇഷ്ടായി സൂപ്പർ നല്ല fluffy aayrunnu🤤😍😍🥰
@muhammedhananma24043 жыл бұрын
Shemmes kichen ഈ റമളാനിലെ സ്പെഷ്യൽ ഷെമിസിൻ്റെ പഴം പൊരി ആയിരുന്നു വീട്ടിലെ എല്ലാവർക്കും വളരെ ഇഷ്ട്ടമായി Thank you shemmes kichen
@noufiyanizar38093 жыл бұрын
ഷമിത്തയുടെ പാത്രങ്ങളുടെ fans ഉണ്ടോ 😘😘❤👍👍👍 👇👍
@manulekshmi90253 жыл бұрын
Undalo😍
@hafsath12323 жыл бұрын
Undallo Njan 🤚
@baijugreeshma94606 ай бұрын
Yes
@zabnukasaragod35853 жыл бұрын
Thank u orupad naniyund Nhaan try cheytho to supper adipoli♥️ thank you for your tasty recipes 🥳
@FAYIZMA3 жыл бұрын
*Notification കണ്ട് ഓടി പാഞ്ച് വന്നവർ like👍*
@ROceansWorldRa12mla3 жыл бұрын
Njanum angine vannadha nu taa 😊
@hashimsakeena86263 жыл бұрын
shameeskitchen വത്തക്ക പാത്രം പെട്ടന്ന് കണ്ടപ്പോ മുറിച്ചു വെച്ച വത്തകയാണ് 😍 എന്ന് കരുതി പിന്നെയാണ് മനസിലായത് പാത്രം ആണ് എന്ന് superb 👌👌👌👌
@artcakes7433 жыл бұрын
Shamees kitchen വെറൈറ്റി റെസിപ്പി.ഞാൻ ഉണ്ടാക്കിനോക്കി. നല്ല ടേസ്റ്റ് ഉണ്ട്. ഇനിയും അടിപൊളി വെറൈറ്റി റെസിപ്പീസ് പ്രതീക്ഷിക്കുന്നു. 🤩🤩
@riyaspc36613 жыл бұрын
Pazham pori enikk bayankara ishttavaa😋😋😋😋
@hishasfamilytalks3 жыл бұрын
Shamees kitchen ഇഷ്ട്ടം 😍😍😍❤️ഉള്ളവർ ഒന്ന് like അടിച്ചു പോണേ 😛
@hishasfamilytalks3 жыл бұрын
@Sabitha Subair 😁
@zulaikhahaneefa20603 жыл бұрын
Shameeskitchen, "Hi friends . Welcome to shamees kitchen. RAMADAN special aayitt aarokkeya enik like tharunne" 😄
@jamshi65113 жыл бұрын
Shamees kitchen സാധാരണ വീട്ടിൽ ഉണ്ടാക്കിയ പഴം പൊരിയിൽ നിന്നും വെത്യസ്തമായിട്ട് tast തോന്നുന്നു എനിക്കും എന്റെ ഫാമിലിക്കും വളരെ ഇഷ്ട്ടമായി
@sumayyaameen2293 жыл бұрын
Ithante ഓരോ recipes um അടിപൊളിയാണ് പ്രേത്തേകിച് ithante പാത്രങ്ങൾ adh ഒരു addar thannetto😍. ഈ പാത്രങ്ങൾ എവിടുന്നാ മേടിക്കുന്നെ
@sumimuthu68073 жыл бұрын
വെറൈറ്റി റെസിപിമായി ഞമ്മള ithaa വന്നല്ലോ 😍👍ആ watermelon പോലെയുള്ള ബൗൾ ഇഷ്ടയവർ ഉണ്ടോ ഇതൊക്കെ എവിടുന്നാ കിട്ടുന്നെ shemetha 😄
@rifarishfavidios3 жыл бұрын
Shameetha undakiyapolotha pazampori ende favorite snakan ennepole ishtamullavar aarokke undu oru like
@jauharcherumba25783 жыл бұрын
Shameene neril kaananam ennullavar like porattee😍😍😍😍🤩🤩enik kaanan kodhyayit vayya
@muhammedrafeek69413 жыл бұрын
Shameeskitchen ശരിക്കും വെറൈറ്റി ആയിട്ടോ. Try ചെയ്ത് നല്ല അഭിപ്രായം 👌👌😋😋
@luckycharm88253 жыл бұрын
Uff. Adipoly ആയിട്ടുണ്ട്. ഞാൻ ഇന്ന് ആക്കി നോക്കി.. കിടിലൻ ടേസ്റ്റ്.. ശമിത താങ്ക്സ്... ഇനിയും ഇത് പോലെ വെറൈറ്റികൾക്ക് wit ചെയ്യുന്നു
@ashmilanfil20753 жыл бұрын
പാത്രം കണ്ടപ്പോ വത്തക ആണെന്ന് വിചാരിച്ചത് ഞാൻ മാത്രമാണോ
@Farrhh3 жыл бұрын
Angine njanum vijarichu 😂
@sabnanoufal85073 жыл бұрын
അങ്ങനെ ഞാനും വിചാരിച്ചു
@RamshiRamshi-nq4rx7 ай бұрын
😂😂😂😂😂
@ancyalex81013 жыл бұрын
ചേച്ചിയുടെ വീഡിയോ കാത്തു നിൽക്കുന്നവർ എത്രപേരുണ്ട് 🥰🥰
@calixto_Gaming3 жыл бұрын
Shamee ithade video innale miss chythavar undo☺️
@muhammedsalim64383 жыл бұрын
Shameezkitchen ഞാൻ try chythu നോക്കി ട്ടോ ഇത്താത്ത..... അത്രക്ക് പെർഫെക്ഷൻ കിട്ടീട്ടില്ലങ്കിലും.... സൂപ്പർ ആയിരുന്നു.... ഇനിയും നല്ല റെസിപ്പീസ് ആയിട്ട് മുന്നോട്ടു പോവുക ദൈവം അനുഗ്രഹിക്കട്ടെ...
@letsenjoyartscooking37633 жыл бұрын
Shameez kitchen എനിക്ക് വളരെ ഇഷ്ടമാണ് . കാരണം full veraity recipe ആയത് കൊണ്ട്,❤️❣️😘😍 ഇപ്പോ lock down ആയത് കൊണ്ട് റമദാനിൻ വളരെ ഉപകാര പെട്ടു.Thank you shamees kitchen😍
@fidafathima98373 жыл бұрын
Shami itha fans like adikuka❤. Pazhapori polichutto😍
@munnasdesigns60273 жыл бұрын
Comment nokkikond vdo kanunnavar like adeee
@mufeedaiqbal63833 жыл бұрын
Wow 🤩രതീഷ് (പഴം പൊരി) ഇഷ്ടമുള്ളവർ ഉണ്ടോ??💖
@KrishnaKumar-bk1nr3 жыл бұрын
നല്ല അവതരണം കേൾക്കാനും കാണാനു നല്ല രീതിയിലുള്ള അവതരണം വേറിട്ട ഭക്ഷണ രീതി എല്ലാം കൂടി സൂപ്പർ പുതിയ പുതിയ കാര്യങ്ങളുമായി എന്നു വരണം
@sinanp53923 жыл бұрын
പഴം പൊരി ഉണ്ടാകാൻ ദോശ മാവ് ചേർക്കാരില്ല ഇന്ന് ചേർത്ത് നോക്കി നല്ല സോഫ്റ്റ് ആയി തട്ടുകടയിൽ കിട്ടുന്ന അത് പോലെ തന്നെ ആയി 👌👌👌👌
@muhammednihadkk503 жыл бұрын
ഇത്തയുടെ പാത്രം ഇഷ്ടമുള്ളവർ like adikk 👌👌👌👌👌👌👌👌👌👌👌👌👌
@adarshjohnson47453 жыл бұрын
പഴം പൊരി ഇഷ്ടം ഉള്ളവർ ലൈക് അടി 👍👍😍😍😍😍❤️
@thajudeenpoonthura36203 жыл бұрын
😂
@ishanchalil55463 жыл бұрын
സ്ഥിരം പ്രേഷകർ like adichollu🙂😍
@shahanasheri99543 жыл бұрын
Shamees kitchen😍 kurachu veyki video kaanan😋😋😋 kandalariyam nalla tast undakum ennu🤤🤤🤤 i will try inshallah 😃
@alfyaappuuzzz36233 жыл бұрын
# shameeskitchen njn try cheythu nokki poli aarmnutta🥰
@rafihslifestyle83923 жыл бұрын
നമ്മൾ കസ്‌റോഡ് കാര് ബേക്കാച്ചിന്ന് പറയും.... 😁❤️
@sreejaranjith83873 жыл бұрын
Sss😃
@saheelsuhail84133 жыл бұрын
Kaayachi
@suharap77143 жыл бұрын
Thank you so much for this tasty recipe❤️❤️❤️❤️
@adarshjohnson47453 жыл бұрын
നോട്ടിഫിക്കേഷൻ വന്നപ്പോൾ ഓടി വന്നവർ ലൈക് അടി 👍😍😍😍
കഴിഞ്ഞ് ദിവസം നോമ്പ് തുറക്കാൻ ഞാൻ വളരെ വേഗം ഉണ്ടാക്കി easy and testy എല്ലാരും ഒന്ന് try ചെയുക, നല്ല കരുമുറ എന്നാൽ സോഫ്റ്റ് പഴം പൊരി 😍😍😍😍Thank you for the special tips etha😍😍 ഇനിയും ഇങ്ങനാ esay ആയ റെസിപ്പിക്കു വേണ്ടി കാത്തിരിക്കുന്നു 🔥😍😍😍
@rishaltr9593 жыл бұрын
കുറച്ച് വൈകിപ്പോയി ഷെമീ .... സൂപ്പറാണ് ട്ടോ .......👍👍👍👍