ഒരിക്കലും ഉൾക്കൊള്ളാൻ പറ്റുമോ.. മരണവീട്ടിൽ ആണോ.. ഫാമിലി പ്രസ്സ് മീറ്റിംഗ്... അയാൾ എന്തൊക്കെ പറഞ്ഞോ... കുറച്ചു കഴിഞ്ഞു.. മറുപടി... കൊടുത്ത.. കൊള്ളാം ആയിരുന്നു... ക്യാമറ മുന്നിൽ സ്വന്തം ഭാര്യ.. കൂടെ അമ്മ... അത് കൊള്ളാം.. അപ്പൊ പിന്നെ... ബാങ്ക് ജോലി ദാനം അല്ല... ആരുടെ ഒന്നും. വേണ്ട എങ്കിൽ.. തിരിച്ചു കൊടുത്ത.. 👍👍👍👍👍
@avanthikasree86963 ай бұрын
അതാണ് ഇത്രയും ദാരുണം ആയി മരിച്ച ഒരു പാവം അവന്റെ ഭാര്യ ഇരിക്കുന്ന ഇരിപ്പ് കണ്ടോ... സാധാരണ പെണ്ണുങ്ങൾക്ക് എഴുന്നേറ്റു നിന്ന് മിണ്ടാൻ ഉള്ള ഊര് ഉണ്ടാകുവോ ഭർത്താവിനെ ഓർത്ത് ഇത് ഒക്കെ ന്ത് ജന്മം 🙏🙏
@rajeshkattanam39123 ай бұрын
അവർ ഇപ്പോൾ കാണിച്ചത് തികച്ചു ചെറ്റത്തരം
@mubashiryoosaf48543 ай бұрын
👍👍👍👍
@user-bs5dh8hv6n3 ай бұрын
നന്ദികെട്ട കുടുംബം
@SusheelaK-m8m3 ай бұрын
100%സത്യം മനുഷ്യൻ ഇങ്ങനെ ആവരുത്
@jyothilakshmi97563 ай бұрын
മനാഫ് ബ്രദർ❤ Respect your parents
@sureshshivani883 ай бұрын
ആ കുടുംബത്തിൽ നിന്ന് അർജുൻ രക്ഷപ്പെട്ടു എന്ന് സമാധാനിക്കാം😢
@SafiyaMASafiya-q9g3 ай бұрын
സത്യം 👍🏻👍🏻പാവം അർജുൻ 😢
@reshmamohanmohanareshma48953 ай бұрын
Satyam
@linumkbalinumkba17693 ай бұрын
@@sureshshivani88 corect
@Create5523 ай бұрын
Daivam avane rakshaapeduthitha pavathine😍
@AnasKhf-tu2mo3 ай бұрын
Corect
@shajuwayanad33553 ай бұрын
നന്ദികെട്ട കുടുംബത്തിന് അർജുൻ രക്ഷപ്പെട്ടു എന്ന് വിചാരിച്ചാൽ മതി
@Sillver12343 ай бұрын
ആ താടിക്കാരൻ ( അളിയൻ) ഒന്ന് ആളാവാൻ നോക്കിയതാണ്.... പക്ഷേ ഒത്തില്ല👍👍👍👍👍
@MuhammadNaseer-n5g3 ай бұрын
കറക്റ്റ്
@sheejasubair90033 ай бұрын
ഇത്രയും ദിവസം തടിക്കാരൻ എവിടെ യായിരുന്നു എല്ലാം കഴിഞ്ഞപ്പോ ആളാകാൻ വന്നിരിക്കുന്നു
@maimukc55013 ай бұрын
👍🏻
@SavithaCk-c1g3 ай бұрын
കറക്റ്റ്
@ambikaambu29173 ай бұрын
ആ പാവം കഷ്ട്ടപെട്ടത് ഇത്രയും നന്ദി ഇല്ലാത്ത കുടുംബത്തിന് വേണ്ടി ആയിരുന്നോ...
@SunithaSunitha-vy5yp3 ай бұрын
ഇതാണ് ഈ കാലത്ത് ഒരാൾക്കും ഉപകാരം ചെയ്യാൻ പറ്റില്ല നന്ദിയില്ല അർജുൻ എന്ന വ്യക്തിയോട് സ്നേഹമുണ്ട് ഈ കുടുംബത്തോട് ഒരു എന്തോ ഒരു വെറുപ്പ് തോന്നുന്നു
@LiyaH7733 ай бұрын
സത്യം തന്നെ 👍
@LiyaH7733 ай бұрын
അതെ നന്ദി കേട്ട ജന്മങ്ങൾ കഷ്ട്ടം തന്നെ 😡
@ayishanv3 ай бұрын
നന്ദി കെട്ട കുടുംബം
@reny27973 ай бұрын
ആ പെണ്ണ് അവളും മോശം അല്ല. അർജുന്റെ ഭാര്യ. അവൾ ക്കു പണി കിട്ടാൻ പോകുന്നെ ഉള്ളു. Chechim ചേട്ടനും... കാണാം മോളെ 😂. നമുക്ക് കാണാം
@mariammasubha20793 ай бұрын
Sathyam aa penninu husband maricha oru vishamavum illa allenkil evalu meadiyude munpil engane vannirinnu parayumo, bharthavu maricha sthreekal anubhavikunna vedana evalku ariyilla
@Iba_shaheer3 ай бұрын
Sathyam
@achusgaming39493 ай бұрын
അത് ഇനി അവള് അറിയും
@seemasajeevan28323 ай бұрын
Aval chirikkayirunnu
@MiniPhilip-hl7dc3 ай бұрын
സത്യം
@rathershratheeshv36973 ай бұрын
അർജുന്റെ അച്ഛൻ അയാൾക് ഒന്നും പറയാനില്ലേ വന്നു കേറിയ മരുമോൻ അവിടത്തെ കാര്യം നോക്കുന്നത്
@dhiyamanu-t4m3 ай бұрын
സത്യം ബ്രോ 😢😢ഒരുപാട് വെറുത്ത കുടുംബം 😡😡😡ആ മോനെ ഒഴികെ ബാക്കി എല്ലാത്തിനെയും വെറുത്തുപോയി 😡😡😡😡😡
@smithamohan51073 ай бұрын
നന്ദി ഇല്ലാത്ത കുടുബം 😡😡
@rajalekshmi94333 ай бұрын
മനാഫ് എത്ര നന്ദിയില്ലാത്ത ഒരു കുടുംബത്തിനുവേണ്ടി ആ പോട്ടെ ക്ഷമിക്കുക
@ambiliyanithaambiliyanit-br9dv3 ай бұрын
ഇതൊക്കെ എങ്ങനെ ഈ സമയത്ത് വന്നിരുന്നു പറയാൻ മനസ്സ് വരുന്നു കഷ്ടം തന്നെ ഈ കുടുംബം 😔ആ മനുഷ്യൻ ഇപ്പോൾ എത്ര വേദന അനുഭവിക്കുന്നുണ്ടാവും 😭🙏🙏
@JoJo-ly8qg3 ай бұрын
അളിയനും, പെങ്ങളും കൂടെ ഒപ്പിക്കുന്ന പരിപാടികൾ ആണ് ഇതൊക്കെ.... കാരണം അളിയന് പേര് വന്നില്ല.... എല്ലാവരും മനാഫ് എന്ന മനുഷ്യനെ സപ്പോർട്ട് ചെയ്യുകയും,..ഇഷ്ടപ്പെടുകയും ചെയ്യുന്നത് ഇവർക്ക് കണ്ണ് കടി അത്രയും ഉള്ളൂ കാരൃങ്ങൾ.......😮 നന്ദി കെട്ട കുടുംബം....അപ്പനെ ഒഴിച്ചാൽ....
@gamingwithaaplayers57873 ай бұрын
Manaf hero aaye valiyan zero aaye athinte problem aanu ee media vere Pani elle Mike kodukkunnavanu mikente valu e polum elletha valiyan
@rajithasumod39633 ай бұрын
സത്യം
@heyitsmyworld3 ай бұрын
Paavam mon
@hariharidas18803 ай бұрын
ചിതയുടെ ചൂട് ആറും മുൻപേ... മീഡിയ ക്ക് മുന്നിൽ വന്നു എന്തിനാ വെറുതെ.... അർജുൻ മലയാളിയുടെ മനസ്സിൽ ഒരിക്കലും മാഞ്ഞു പോവില്ല... അതുപോലെ മനാഫും...
@thashwinadharv3 ай бұрын
ഏതെങ്കിലും oru ഭർത്താവ് മരിച്ച oru സ്ത്രീ ഇങ്ങനെ ദിവസങ്ങൾ കഴിയും മുമ്പേ ഇങ്ങനെ മീഡിയയുടെ മുന്നിൽ വന്നിരുന്നു പ്രെസങ്ങിക്കുമോ അവൾക്കു oru ജോലി കിട്ടിയില്ലേ അതിന്റെ അഹങ്കാരം ആകുഞ്ഞിനെ സ്വന്തം മോനെ പോലെ കണ്ടു സ്നേഹിക്കും ennu പറഞ്ഞത് അയാൾ oru മനിഷ്യത്തും ulla ആളായാട് കൊണ്ടാണ് അല്ലാതെ അതിനെ എടുത്തുകൊണ്ടു പോകാനായിരുന്നോ എന്റെ പൊന്നുകൊച്ചേ കൃഷ്ണ പ്രിയേ നിനക്കും നിന്റെ കൊച്ചിനും ഇത്തെങ്കിലും ആനുകൂല്യം kittiyal അതെ അടിച്ചു കൊണ്ട് പോകാനാണ് ചേച്ചിയും ആച്ചേട്ടന്നും നില്കുന്നത് നീ മനസിലാക്കുക 🎉
@Anu-gd5ys3 ай бұрын
കൃഷ്ണപ്രിയ ഭർത്താവ് മരിച്ചതിൽ നിനക്ക് എത്രത്തോളം ദുഃഖം ഉണ്ടായിട്ടുണ്ട് എന്ന് ഇപ്പോൾ മനസ്സിലാവുന്നുണ്ട്. നീ സൂക്ഷിച്ചോ നിന്നെയും ഇതുപോലെ തള്ളിപ്പറയാൻ അധികം കാലം വേണ്ടിവരില്ല അവർക്ക്
@shamnadshymi13963 ай бұрын
എന്തായാലും കുടുംബത്തെ എല്ലാരും വെറുത്തു....
@Shamilkvk3 ай бұрын
എല്ലാം നഷ്ടപെട്ട ശ്രുതി കണ് ജോലി കൊടുക്കേണ്ടത്
@RafnasRappu1853 ай бұрын
കഷ്ട്ടം ഞങ്ങൾ ഇതു പ്രേതീക്ഷില്ല
@midhilajmsamad29483 ай бұрын
ഈ കച്ചറ കുടുംബത്തിൽ ജനിച്ച് വളർന്ന അർജ്ജുൻ എങ്ങനെ മനാഫിൻ്റേയും കുടുംബത്തിൻ്റെയും ഹൃദയത്തിൽ ഇടം നേടി എന്നത് അത്ഭുതം തന്നെ... ഈ കച്ചറകൾക്കിടയിൽ കിടന്ന് കറവപ്പശു ആയി നിർത്തേണ്ട എന്ന് കരുതിയാകും ദൈവം അവനെ നേരത്തെ കൊണ്ട് പോയത്.. ഈ മരണം കൊണ്ട് നഷ്‌ടമുണ്ടായത് അർജുനൻ്റെ കുഞ്ഞിന് മാത്രം... മറ്റാർക്കും അതൊരു നഷ്ടമേ അല്ല.. അവൻ്റെ മരണം അവരമ്മയും മക്കളും മരുമകനും മരുമകളും കൂടി ആഘോഷിക്കുന്ന കാഴ്ചയല്ലേ ഇന്ന് കേരളം കണ്ടത്... നന്ദി കെട്ട മൃഗ തുല്യരായ മനുഷ്യ കോലമുള്ള ഇരുകാലി മൃഗങ്ങളെ, നിങ്ങൾക്ക് വേണ്ടിയായിരുന്നല്ലൊ ഈ മലയാളികളായ മനുഷ്യന്മാർ ഒത്തൊരുമയോടെ പ്രാർത്തിച്ചതും, പ്രവർത്തിച്ചതും,, ലജ്ജ തോന്നുന്നു സ്വയം നിങ്ങൾക്ക് വേണ്ടി സ്‌പെൻഡ് ചെയ്ത വിലപ്പെട്ട ഞങ്ങളുടെ സമയത്തെയോർത്ത്... നന്ദി കെട്ട ഇരുകാലി മൃഗങ്ങൾ
@rejimolps99733 ай бұрын
ഇപ്പോൾ ആണോ ആരുടേയും സഹായം വേണ്ടെന്നു തോന്നിയത്.
@rasheednaseem66233 ай бұрын
മനാഫ് 👍🏻❤️
@1Simpleidea-3 ай бұрын
നന്ദി കേട് 🙏🙏🙏
@prasadsreedharan14343 ай бұрын
അർജുന്റെ കുഴിമൂട് പോലും കഴിഞ്ഞില്ല. അതിന് മുൻപ് തന്നെ താടിക്കാരനും അർജുന്റെ ഭാര്യയും പെങ്ങളും അനിയനും അമ്മയും കൂടി വാർത്താ സമ്മേളനം നടത്തുന്നു. ആ അച്ഛനെ കൂടി വിളിക്കാമായിരുന്നു. നല്ല ബെസ്റ്റ് കുടുംബം. ഈ നാട്ടിലെ ജനങ്ങൾ മനാഫ് താങ്കളോടൊപ്പം.
@Anjalikym3 ай бұрын
ചേച്ചിയും ചേട്ടനുമൊ. അവരെ കർണാടകയിൽ കണ്ടില്ലല്ലോ. ആ പുഴയിൽ രണ്ടുപേരും കൂടി അർജുനെ തേടുവാരുന്നിരിക്കാം. അതാ കാണാഞ്ഞത്. ക്ഷമിക്കണം. അറിഞ്ഞില്ല, ആരും പറഞ്ഞില്ല. നന്ദിയില്ലാത്ത വർഗ്ഗങ്ങൾ.
@rajasreerajasreeg-gh8vq3 ай бұрын
നന്ദികെട്ട ഇന്ത്യക്ക്കൾ അർജുൻ്റെ വീട്ടുകാർ
@PushpaMk-ji9ts3 ай бұрын
ഈ ഷ്വരാ ഇത് എന്താ. ഇങ്ങനെ യും മനുഷ്യ രോ. പാ വം മ നാ ഫ് എ ന്ന മ നുഷ്യ സ് നേ ഹി.
@x_shidou_x3 ай бұрын
അളിയന്റെ ഗുണം കൊറച്ചു കഴിഞ്ഞു കാണാം
@semiyaismail3 ай бұрын
Manafannu nalla manushan❤
@sonyjose96703 ай бұрын
ചേച്ചി യെയും ചേട്ടനെയും സപ്പോർട്ട് ചെയ്യാൻ ഭർത്താവിന്റെ ചിതടെ ചൂട് മറന്നു... പരട്ട പെണ്ണ്... Edi നീ ആ ജോലി റിസൈൻ ചെയ്യൂ.. അർഹത ഉള്ളവർക്ക് കിട്ടണം.
@HajaraHajara-q3m3 ай бұрын
വെറുതെ അല്ല മനാഫ്ക്ക ബോഡി കിട്ടാനു വേണ്ടി നഷ്ടപെട്ടത് കാരണം ബോഡി കിട്ടിയിട്ടില്ല എങ്കിൽ മനാഫ് കൊന്നു എന്ന് തന്നെ ഇവർ പറയുമായിരുന്നു പിന്നെ അർജുൻ പോയ ഒരു വിഷമവും ഭാര്യയുടെ മുഖത്തു ഇല്ല ആ പാവം ചാരം ആയിട്ടല്ലേ ഒള്ളു അവളൊക്കെ ഇരുന്നു സംസാരിക്കുന്നു നോക്കിക്കേ ഇത്രയേ ഒള്ളു
@mansoorka.dhosth3 ай бұрын
അവർക്ക് ദൈവം കൊടുക്കും
@muhammadajmal1423 ай бұрын
നന്ദി കേട്ട വർഗംബോഡി കിട്ടി യിട്ട് ഒരാഴ്ച പോലും ആയില്ലല്ലോ ചായ കുടിക്കാൻ ഇരുന്ന ടാണോ നന്ദികെട്ടവർഗം
@ayshaaysha8o2033 ай бұрын
നന്ദി കേട്ട വർഗം
@ruchi_achaar3 ай бұрын
അയ്യാളുടെ മനസ്സിലിരിപ്പ് അല്ല നിങ്ങളുടെ മനസ്സിലിരിപ്പ് ജെനങ്ങൾക്ക് മുഴുവൻ മനസ്സിൽ ആയി
@MiniGobi3 ай бұрын
ശെരിയാ. ആ കുടുംബത്തിന്. നന്മയും തിന്മയും തിരിച്ചു അറിയാത്ത പ്രായ ക്കാര ഇന്നലെ ജനിച്ചതേയുള്ളു
@jayan30883 ай бұрын
നാണം കെട്ട കാര്യം ആയിപ്പോയി.. സംസ്ക്കാരം വേണം. അർജുനൻറെ ആത്മ ശാന്തിക്കായി പ്രാർത്ഥിക്കു 🙏
@vimalavijayan49293 ай бұрын
ഗവണ്മെന്റ് ഇനി 10 പൈസ കൊടുക്കരുത്. മനാഫിനെ സഹായിക്കുക.
@mujeebrahman10893 ай бұрын
വയനാട്ടിൽ എത്ര കുടുബമാണ് അനാഥ അയ്യത് അവർക്ക് കൊടുക്കക ആ ബാങ്ക് ജോലി
@SafiyaMASafiya-q9g3 ай бұрын
സത്യം ഈ ഒരു പ്രെസ്സ് മീറ്റിംഗ് അല്ല വെക്കണ്ടായിരുന്നു എന്തെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞു തീർക്കണം പരസ്പരം മോശം ആയി അല്ലാതെ ഇതുപോലെ പൊതു വേദിയിൽ ഇരുന്നു മെഴുകരുത് പേപ്പറിൽ എഴുതി വെച്ച് കഷ്ട്ടം😡😡😡 മനാഫ് ഇക്ക നിങ്ങളെ നമിച്ചു 🙏🏻🙏🏻🙏🏻
@shibilshanan34283 ай бұрын
ഇപ്പോൾ ഈ കേൾക്കുന്ന കേരള ജനതക്ക് ഒന്നേ പറയാൻ ഉള്ളു.. അർജുന് വേണ്ടി പ്രാർത്ഥിച്ച ഞങ്ങൾ പറയുന്നു... കിട്ടിയ ജോലി രാജി വെക്കുക...
@anjalianju35843 ай бұрын
ഒറ്റ ദിവസം കൊണ്ട് ഇ നന്ദി കേട്ട ഫാമിലി കാരണം മനഃഫിന്റെ ചാനൽ 1ലക്ഷം സബ്സ്ക്രബ് ആയി മുന്നോട്ട് 😂
@RadhaMohanan-i6q3 ай бұрын
നന്ദി വേണം കുറച്ചു നന്ദി വേണം
@sakeerhuzain69193 ай бұрын
അയാൾ ജോലിക്കാരെ തിരഞ്ഞെടുത്ത സമയത്ത് പോലും മതമോ രാഷ്ട്രീയമോ നോക്കിയില്ല ഇവര് വളരെ മോഷമാണ് കാണിച്ചത് മനാഫ് നിങ്ങൾ ഞങ്ങളുടെ മനസ്സിൽ എന്നും ഉണ്ടാകും ഏത് ഒരു മലയാളിലും അഭിമാന മാണ് മനാഫ് അർജുൻ കുടുംബം വളരെ ചെറുതായ ഹൃദയമുള്ളവരായി
@NishaCMV3 ай бұрын
മനാഫ് തങ്ങൾ പുരസ്‌കാരം വാങ്ങാൻ ഹർഹത
@linumkbalinumkba17693 ай бұрын
എന്തിനാണ് നമ്മുടെ സമയവും സമ്പത്തും ഇങ്ങനത്തെ കുടുമ്പത്തിന് വേണ്ടി കളയുന്നത് ഒരിക്കലും ഇങ്ങനത്തെ ആളുകൾക് വേണ്ടി നമ്മുടെ സമയവും സമ്പത്തും കളയരുത് മനഫ് നല്ലൊരു വ്യക്തി ആണെന്ന് ലോകം മുഴുവൻ കണ്ടതാണ് എനിക്ക് മനഫിനോട് ഒന്നേ പറയാൻ ഒള്ളു ഇവരെ ചേർത്ത് പിടിക്കാൻ നോക്കണ്ട അർജുൻ നല്ലവൻ ആയിരിക്കും പക്ഷെ അവന്റെ കുടുമ്പം അങ്ങിനെ ആയിക്കൊള്ളണം എന്നില്ല അതിന്റെ ഉദാഹരണം ആണ് ഇതൊക്കെ
@kamriue124eranjoli63 ай бұрын
ഏതായാലും അർജുൻ ഈ കുടുംബത്തിൽ നിന്നും രക്ഷപ്പെട്ടു
@mirashk28413 ай бұрын
ഇപ്പോളത്തെ കാലത്ത് ഒരു മനുഷ്യനും ഒരു ഹെൽപ്പും ചെയ്യരുത്
അർജുനെ കിട്ടുന്നതിനുമുമ്പ് എന്താ സംസാരിക്കാൻ ഇതാണ് നമ്മുടെ കേരളം
@washington.hidinjar89843 ай бұрын
Correct point bro ❤❤❤
@chackovarghese71173 ай бұрын
Big Salute bro.kore nannm keta kuro media Karud pattykal.
@AnnoyedAlbatross-wo8qs3 ай бұрын
ഇവരുടെ ഈയൊരു പ്രവർത്തി കൊണ്ട് ഒരു ലേബൽ സ്വന്തമാക്കി എടുക്കാൻ പറ്റി "നന്ദികെട്ട കുടുംബം "... മനാഫ് നു കൂടുതൽ സപ്പോർട്ടും... അല്ലാണ്ട് എന്താ ഇണ്ടായേ... പാവം അർജുൻ 🌹😥🙏
@rahibamol17613 ай бұрын
മനാഫ് ❤️❤️❤️
@NarukkilAjith3 ай бұрын
മനാഫ് ഇക്ക ❤❤
@susammageorge52533 ай бұрын
ജോലി കിട്ടി പണം കിട്ടി. അവൻ മരിച്ചെങ്കിലും അവസ്ഥ മാറിയപ്പോൾ ആളുകളുടെ സ്വഭാവവും മാറി. ഇനിയും ആരും ആരെയും സഹായിക്കരുത്. വടി കൊടുത്ത് അടി വേടിക്കരുത്. ഇവൾക്ക് ജോലി കിട്ടിയതും ലക്ഷങ്ങൾ വാങ്ങിച്ചതുംആരുടെയും സഹായമില്ലാതെയാണോ.??
@ശൂന്യാകാശത്തിലെജിന്ന്3 ай бұрын
സർക്കാർ ജോലി അർഹതപ്പെട്ടവർക് കൊടുക്കുക. ഇവർക്ക് അതിന്റെ ആവശ്യം ഇല്ല എന്ന് തോനുന്നു അത്യാവശ്യം കഴിവ് ഉള്ള ഫാമിലി ആയത് കൊണ്ട് ഇവർക്ക് കർണ്ണകടകം കൊടുത്ത കാശും വേണ്ടി വരില്ല 😄😄
@Sainudheen-u9c3 ай бұрын
വെറുതെ അല്ല അവനെ 72 ദിവസം വെള്ളത്തിന്റെ അടിയിൽ ആയത് അർജന്റീവീട്ടുകാരുടെ കയ്യിലിരിപ്പ് ഇങ്ങനെയല്ലേ
@Anu-xn3no3 ай бұрын
എല്ലാം കൂടി ഒരുങ്ങി കെട്ടി വന്നെക്കുന്നു , ലേശം ഉളുപ്പ്, അറ്റ്ലിസ്റ്റ് 41കഴിഞു പോരായിരുന്നോ😮
@muhammadshanmuhammadshan52893 ай бұрын
സത്യം പറഞ്ഞാൽ ഈ മനാഫ് അളിയൻ എന്ന് പറയുന്ന ഇദ്ദേഹവും സെപ്പറേറ്റ് ആയിട്ടാണ് ഇടപെട്ടത് പക്ഷേ ലോറി ഉടമ എന്ന കാര്യത്തിൽ മീഡിയ എല്ലാം മനഫ് ഫോക്കസ് ചെയ്തു ആരൊക്കെ ഇവിടെ തെറ്റിദ്ധരിപ്പിച്ചു കൊണ്ട് ഫാമിലിയെ വീണ്ടും വീണ്ടും സൈബർ ആക്രമണത്തിന് ഇരയാക്കുകയാണ് കുറച്ചെങ്കിലും ബുദ്ധി ഉണ്ടായിരുന്നെങ്കിൽ പത്രസമ്മേളനം വിളിച്ചു കൂട്ടേണ്ട യാതൊരു ആവശ്യമില്ലായിരുന്നു മനാഫ് ആയിട്ട് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ആയിട്ട് നേരിട്ട് പോയി സംസാരിക്കുക മനാഫ് വ്യക്തിയോട് പേർസണൽ ആയിട്ട് നേരിട്ട് കണ്ട് സംസാരിക്കുക അദ്ദേഹത്തെ മനസ്സിലാവും നിങ്ങളിപ്പോൾ ഈ ചെയ്തത് തെറ്റാണ് ഞങ്ങൾ മുഴുവൻ നിങ്ങളെ ഒറ്റപ്പെടുത്തുകയും ചെയ്യും എൻറെ ഒരു ഒബ്സർവേഷൻ പറയുകയാണെങ്കിൽ മുൻപ് നേരിട്ട് സൈബർ ആക്രമണങ്ങളെ കാൾ ഇനിയാണ് ബുദ്ധിമുട്ട് അനുഭവിക്കാൻ പോകുന്നത്
@ReshmaParuzz3 ай бұрын
ഇത് അബദ്ധമല്ല അഹങ്കാരമാണ് ആ മഹാനായ ഒരു വ്യക്തിയാണ് ഈ കുടുംബക്കാർ ഇങ്ങനെ പറയണം ആ മനുഷ്യന്റെ മനസ്സ് കാരണമാണ് ആ മൃതദേഹം കിട്ടിയത് അത് ഒരു മനസ്സിലാക്കുന്ന നന്ദികേട് എന്ന് പറയുന്നത്
@jamaludheenjamal22053 ай бұрын
ഇവൻ പറയുന്നുണ്ടല്ലോ ഞങ്ങൾക്കെല്ലാവർക്കും ജോലിയുണ്ട് വരുമാനമുണ്ട് മനാഫിൻ്റെ സഹായം വേണ്ട എന്ന രണ്ടു ദിവസം മുമ്പ് 24 ന്യൂസിനോട് അർജൻറ കൂട്ടുകാർ പറയുന്നുണ്ട് അവൻറെ വരുമാനം മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ എന്ന് ഓവർടൈം ജോലി അർജുൻ ചെയ്തിരുന്നുവെന്നും കൂട്ടുകാരെ നിങ്ങൾ ആ ന്യൂസ് ഒന്ന് കണ്ടു നോക്കൂ അരുൺ ചേട്ടനോട് ആണ് അവർ പറയുന്നത് ലോണും കാര്യങ്ങളെല്ലാം അർജുൻ ഉണ്ടായിരുന്നു എന്ന് ഇപ്പോൾ ഇവർ പറയുന്നത് ഞങ്ങൾക്കെല്ലാവർക്കും ജോലിയുണ്ട് ഇപ്പോൾ ഞങ്ങൾക്കൊന്നും പാവം മനാഫ് യ കുറ്റപ്പെടുത്തുന്നു നന്ദിയില്ലാത്ത കുടുംബം ആവരുത്
@Muhammedjaffar.kJaffar.k3 ай бұрын
സത്യം ❤️❤️❤️
@Malutty8273 ай бұрын
അർജുൻ നീ ഇത് കാണുന്നുണ്ടോ അറിയുന്നുണ്ടോ 😒 അറിയില്ല എന്നാലും ഇത്രെയും നന്ദി കേട്ട കുടുബത്തിന് വേണ്ടി ആണല്ലോ ആ പാവം കഷ്ട്ട പെട്ടത് ആ മനാഫ് എന്ന നല്ല മനുഷ്യനെ എങ്ങനെ ഇങ്ങനെ ഒക്കെ പറയാൻ ഇവറ്റകൾക്ക് നാവ് പൊങ്ങുന്നു 😡 അർജുന്റെ പൈസ യും പേരിന് ഒരു ശവ കുഴി ഉണ്ടാക്കാൻ ആ പാവത്തിന്റെ കുറച്ചു ബോഡി പാർട്സും മാത്രം മതിയായിരുന്നു ഇവറ്റകൾക്ക് 🤬
@adarshk44503 ай бұрын
മല്ലൂസ് ചേട്ടാ പറഞ്ഞത് വളരെ ശരിയായ കാര്യം തന്നെയാണ്
@rasheedem73803 ай бұрын
നന്ദികെട്ട കുടുംബം ചെറ്റകൾ അർജുനെ കിട്ടിയിട്ട് പറയാം എന്ന് വെച്ചിരുന്നതാ പറയാൻ സ്വന്തം ഭർത്താവ് മരിച്ചിട്ട് അവരുടെ ദേഹം കിട്ടുന്നതിന്റെ മുന്നേ ജോലിക്ക് പോയില്ലേ
ഹ്റുദ യത്തിൽ നന്ദിയു൦ സ്നേഹവുമുണ്ടെങ്കിലേ പ്റപഞ്ജ൦ കൂടെ നിൽക്കൂ. 🌈
@MuhammedAnees-zx2jn3 ай бұрын
സത്യം 👍👍👍👍👍
@homelyfresh91103 ай бұрын
നന്ദി കേട്ടവർ
@sreelekhavs79323 ай бұрын
നന്ദി ഇല്ലാത്ത ജന്മം. മനാഫ് തളരരുത് 🙏
@sanalchandran74303 ай бұрын
കഷ്ടം.. ഇപ്പോ എല്ലാവരും നാവു പൊന്തുന്നു. മനാഫ്ക്ക 🙏🙏🙏❤️❤️❤️❤️
@riyaspunathil6543 ай бұрын
ഈ ചാനൽ കമൻറ് ഒറ്റയാൾ ഒരാൾ അംഗീകരിക്കുന്നില്ല കുടുംബത്തിന്
@AnieGracy3 ай бұрын
Manafikka ningal thalararuth ❤ big salute
@kunjumolisac24663 ай бұрын
നന്ദിയും സ്നേഹവും ഇല്ലാത്ത കുടുംബം
@VinodTk-v5p3 ай бұрын
Mallu boys ❤❤❤👍👍👍👏🤭❤️
@achusdreamvlog97843 ай бұрын
👍👍🙏🙏
@sakkeeromassery3 ай бұрын
അർജുന്റെ കുടുംബത്തിന് കിട്ടേണ്ടതെല്ലാം കിട്ടി ഇനി അവർക്ക് എന്തുമാവാം
@Sanjay_official_x3 ай бұрын
അവർക്ക് ആരുടേയും പണം ആവശ്യമില്ലെങ്കിൽ അവർക്ക് ജോലി കൊടുക്കരുത്. വയനാട്ടിൽ എത്ര പാവങ്ങൾ ആരൂല്ലാതെ കഷ്ട്ടപെടുന്നു. അവർക്ക് ആ ജോലി കൊടുത്തൂടെ. എല്ലാം അവർ മാത്രമാണ് ചെയ്തത് എന്ന് കാണിക്കാൻ വേണ്ടി.