ന്റെ ചേട്ടാ ഇങ്ങനെ കട്ട wrong പറഞ്ഞു ആളുകളെ പറ്റിക്കരുതേ 🙏ഇങ്ങനെ ഒരു വ്യാഖ്യാനം നീച ഭംഗ രാജയോഗത്തിനോ 🤔 കുറേ cmnts കണ്ടു.. പലരും വിശ്വസിച്ചിരിക്കുന്നു.. ഇതിന് മുൻപ് ചെയ്ത നിപുണ യോഗം വീഡിയോയും പൊട്ട തെറ്റാണു.. ഓരോരോ യോഗങ്ങൾ പറഞ്ഞു തരാൻ cmnts കണ്ടു.. ഗജകേസരി, പഞ്ചമഹായോഗം, ദുരുധുര യോഗം, അഖണ്ഡ സാമ്രാജ്യയോഗം ഇതിനൊക്കെ ഇനി ചേട്ടൻ എന്താണാവോ തിയറി പറയാൻ പോകുന്നത് ഓർക്കുമ്പോൾ കട്ട waiting✌️👍 നീച്ചത്തിൽ ആകുന്ന ഗ്രഹം.. ഉദാഹരണം പറഞ്ഞാൽ, ഒരു ജാതകം...വ്യാഴത്തിന് മകരം നീചരാശിയാണ്.. ആ ജാതകത്തിൽ വ്യാഴം മകരത്തിൽ നിൽക്കുന്നു..ആ മകരത്തിൽ ഉച്ചം ആകുന്ന ഗ്രഹം ശനി ആണ്.. ആ ശനി ലഗ്നത്തിൽ നിന്ന് 1,4,7,10 or ചന്ദ്രന്റെ 1,4,7,10 എന്നി കേന്ദ്ര ഭാവങ്ങളിൽ നിന്നാൽ ആ ജാതകത്തിൽ നീച ഭംഗ [ചക്രവർത്തി യോഗം ] ഉണ്ട്.. ഭംഗം വരുന്ന ഗ്രഹം പതിന്മടങ്ങു ഫലം ചെയ്യും.. ദശകലത്തിന്റെ ആദ്യ കുറച്ച് ഭാഗങ്ങളിൽ സഹിക്കാവുന്നതിനപ്പുറം കഷ്ടതയും ദുഖവും തരും പിന്നീട് അങ്ങോട്ട് ധനം, കീർത്തി, ഐശ്വര്യം, ആഡംബരസുഖം, ചക്രവർത്തി തുല്യൻ ആകും.....🙏but, ഈ യോഗം ഉണ്ടെന്ന് പറഞ്ഞു വീട്ടിൽ തന്നെ ഇരുന്നാൽ ഒരു വാഴക്കയും കിട്ടില്ല 😬😬😬നന്നായി പരിശ്രമിച്ചാൽ ഫലം ഉറപ്പ്
@s.kishorkishor96682 жыл бұрын
മകരം ശനിയുടെ ഉച രാശി അല്ല കേട്ടോ തുലാം രാശിയാണ് കേട്ടോ
@JOHNRAMBO6542 жыл бұрын
@@s.kishorkishor9668 അതെ മാറിപ്പോയിതാ മകരം കുംഭം സ്വക്ഷേത്രം തുലാം ഉച്ചരാശി 👍👍👍
@Fine-fm1kh4 ай бұрын
മകരം ചൊവ്വ ആണ്
@sunil175720 күн бұрын
👍👍😂
@ajithsnair80434 жыл бұрын
നമസ്കാരം സാർ നന്മയുടെ വിളക്കിലെ 3നാം തിരി കോളത്തി ഞങ്ങൾക്ക് അറിവെന്ന പ്രകാശം നൽകിയതിന് ഒത്തിരി നന്ദി എന്ന് അജിത് എസ് നായർ
@yaminidinesh98734 жыл бұрын
✌️Sir nu ella nanmakalum undakatte... 😍😍😍😍💐💐💐💐💐🌹🌹🌹🌹🌹🌹😘😘😘😘☺️☺️☺️
@Priya-sq5nj4 жыл бұрын
Thank you for the information, there is this yogam in my jaathakam, I am so happy to hear this ,🙏🙏🙏🙏🙏
@balachandrankj37874 жыл бұрын
നന്ദി നമസ്കാരം സാർ 🙏🙏🙏
@anildeepa84804 жыл бұрын
ഗുരുനാഥാ അങ്ങേയ്ക്ക് എൻ്റെ നമസ്കാരം
@priyaavinash38164 жыл бұрын
Thank you for this information. This yogam is there is my Jathakam. Did not know what it is until now. Thank you
@jyothispj67594 жыл бұрын
Good video
@arunjith6837 Жыл бұрын
ദൈവമേ 🙏
@prahladvarkkalaa2434 жыл бұрын
സർ, നമ്മുടെ നാളുകൾക്കു ചിന്ത ണം നടത്തുന്ന പോലെ നമ്മുടെ രാജ്യത്തെക്കു റീ ച്ചും പറഞ്ഞു തന്നാൽ വളരെ നന്നാവും.
@MadhuMadhu-rf9xz2 жыл бұрын
ഒരു വിവരം ഇല്ല അല്ലെ
@ananthuretnakaran13964 жыл бұрын
Thank you sir 👍👍👍
@lijiannajames70313 жыл бұрын
Ente jathakathil meenathil bhudhanum shukranum nilkunnu, NBRY undo?
@jaikishanjayan69204 жыл бұрын
Bramanarane hindu samskaram nasippichate evide kandalum Adi kodukuka 👏🧨
@premalathanaroli22122 жыл бұрын
Gurunadha namaskaram
@ragavanrajeev46834 жыл бұрын
Very good video
@aiggyabin19453 жыл бұрын
Ee grahanillayil undo Neechabhanga rajayogam undo Gurunadha 8/4/1981 10 am Rohini 🌟 star
അണ്ണോ, അടിച്ച സാധനം എന്തുവാ എന്തു മറ്റേടത്തെ നീച ഭംഗം ആണു ഈ ഒലത്തുന്നത്
@sakunthalsmani88204 жыл бұрын
സാർ ഒരു മഹാസംഭവo തന്നെയാണ് ഇനിയുള്ള ജ്യോതിഷ്ത്തിന് ഒരു മുതൽ കുട്ടുo സാറിന് വിശ്വസിക്കുന്നവർ രക്ഷപെടുകയും ചെയുന്നുണ്ട് ഞങ്ങൾ അതിന് ഉദാഹരണങ്ങൾ ആണ് താങ്ക്‌യൂ സർ 👌👌👌🙏🙏🙏🌹
@sreejithsukumaran88084 жыл бұрын
Sir neecha panga rajayogamalee
@thejan9034 жыл бұрын
Good
@preethap81833 жыл бұрын
👍👌🙏👍👌🙏👍👌🙏
@junaidva24944 жыл бұрын
Padikan entha vazhi
@reshmaunni52994 жыл бұрын
യോഗങ്ങൾ എല്ലാം എത്ര വയസ്സ് മുതൽ ആണ് ഫലത്തിൽ വന്നു തുടങ്ങുക
@user-iq7rb4tv4c4 жыл бұрын
42വയസ്സ്, ചിലവർക് 32 വയസിൽ കാണാറുണ്ട് അത് അപൂർവം ആണ്
@kavithabiju7784 жыл бұрын
l okathe nasathil ninnurakshikkan ethuprarthana chollam
@anusujith61433 жыл бұрын
ചന്ദ്രൻ വൃശ്ചികത്തിലും വ്യാഴം മിഥുനത്തിലും നിന്നാൽ നീചഭംഗ രാജയോഗം ആകുമോ സർ
ലഗ്നം സ്ഥിരരാശി ആവണം2ഭാവാ ത്തി പനോ, 11ഭാവത്തി പനോ, 9ഭാവത്തി പനോ ബലവാൻ ആയി ചന്ദിരന്റെ കേന്ദ്ര ത്തിൽ വരണം 2, 5, 11 ഏതെങ്കിലും ഭാവ ത്തിന്റെ ആധിപത്യo വ്യാഴം ത്തിന് ലഭിക്കണം ഇത്ര ആയാൽ ആ യോഗം ആയി
@prasadkoduvayurkdr86334 жыл бұрын
@@user-iq7rb4tv4c അതിന്റ ഫലം എന്താണ്
@user-iq7rb4tv4c4 жыл бұрын
@@prasadkoduvayurkdr8633 മാങ്ങ തൊലി വെറും തട്ടി പ്പ് ഉള്ള നേരത്തെ ഇതിൽ നിന്നും ഒക്കെ രക്ഷ പെടാൻ നോക്കു, ഒക്കെ വയറ്റി പെ ഴപിന് വേണ്ടി ഉണ്ടാക്കി യതാ ഞാൻ ഇതിരി വൈകി യായാലും രക്ഷ പെട്ടു
@pramod.o4 жыл бұрын
ചന്ദ്രാൽ 4-ൽ വ്യാഴവും ;ഗുരുവിൻ്റെ 10 ൽ ചന്ദ്രൻ വന്നാൽ ഫലം എന്ത്
@sreejapradeep71274 жыл бұрын
👍👍👍👍👍👍👍👍👍👍👍👍
@athirasuresh28104 жыл бұрын
Appo mattulla grahangalkku neechabangam vannal athu rajayogam alle
@gopalakrishnanviswanathan87554 жыл бұрын
Guru chandra yogam enthaanennu parayu etta... 🙏
@pramod.o4 жыл бұрын
വൃശ്ചികത്തിൽ ശനിയും ചന്ദ്രനും ബുധനും വന്നാൽ ഫലം എന്ത്
@manojkrishnan53044 жыл бұрын
ഇതെന്തു നീച ഭംഗം രാജ യോഗം ആണ് താങ്കൾ പറയുന്നത്... എല്ലാ നിയമങ്ങളും പറയൂ പ്ലീസ്
@sunilkannan1054 жыл бұрын
സാർ നെ അല്ല ഞാൻ പറഞ്ഞത് ഏതോ ചെങ്ങാതി നെഗറ്റീവ് കമന്റ് ഇട്ടവന വേണ്ടി യാണ്
@KrishnaKumar-tg1zl10 ай бұрын
ഒരു സംശയം ഇത് നീചഗങ്കരാജ യോഗത്തെ കുറിച്ചുള്ള കുറിച്ചുള്ള വീഡിയോ ആണോ അതോ ഏതെങ്കിലും സമുദായത്തെ കുറ്റപ്പെടുത്തുള്ള എപ്പിസോഡ് ആണോ എന്നൊരു സംശയം ഉണ്ട് എന്തായാലും താങ്കൾ ഇപ്പോൾ പറഞ്ഞിരിക്കുന്നത് നീ ച ദങ്കരാജയോഗത്തെ കുറിച്ച് അല്ല -----കുറച്ചുകൂടി - പഠിച്ചതിനുശേഷം അഭിപ്രായം പറയുന്നതായിരിക്കും നല്ലത്.
@pramod.o4 жыл бұрын
വൃശ്ചികം രാശിയിൽ ചന്ദ്രനും ശനിയും ബുധനും നിന്നാൽ ഫലം എന്നാ
@s.kishorkishor96682 жыл бұрын
ചുമ്മാ പറഞ്ഞാ പോരാ ലഗ്നം ഏതു രാശി നക്ഷത്രം ഏതു് ഇപ്പോൾ ദശജനനസമയം ഇതെല്ലാം അറിഞ്ഞാലേ ഒരു ശരിയായ ഫലം പറയാൻ പറ്റു
@sathghuru5 ай бұрын
എന്തിനാ ചേട്ടാ ഇങ്ങിനെ നുണ പറയുന്നത്. നീചം ഒരു ദുരന്തം ആണ്. ഭംഗം സംഭവിച്ചാൽ ദുരന്തത്തിൽ നിന്ന് കരകയറും
@sivasmv72374 жыл бұрын
i think you are not right
@pramod.o4 жыл бұрын
തുലാത്തിൽ സൂര്യനും ശുക്രനും വന്നാൽ ഫലം എന്താ
@salmanhassan92193 жыл бұрын
Same
@raveeshaary4 жыл бұрын
വസുന്ധരയോഗo ഉണ്ടെന്നു പറയുന്നു.. തുലാം മാസത്തിൽ തുടങ്ങിയെന്നു പറയുന്നു... എല്ലാ മാനവരാശിക്ക് ആപത്താണെന്നു പറയുന്നു... ഒരു വീഡിയോ കണ്ടതാ.. പേടിക്കാതിരിക്കാൻ തോന്നിയില്ല കാലത്തിന്റെ പോക്കങ്ങനെയാണ്.. അങ്ങ് ഇതേപ്പറ്റി പറഞ്ഞു തരാമോ.. Nimmi.
@dhanyajvk51464 жыл бұрын
രാജയോഗം ആണോ ithu, 2 വേറെ ആണോ
@mariamaria42054 жыл бұрын
Raja yogam thanne . Pakshe oru grahathinu neecham allengil week ayirikum. Gunam kittum pakshe kure kashtapeduthiyittu gunam nalkum
Technical Resourses Store Ellarum ninne pole avanam ennillalo? 😂😂 Anthassode soubhagyathil jeevikkunavarum und.,
@AS-wq6pi4 жыл бұрын
Sourav Menon ,സുഹൃത്തേ ഇത് സത്യമാണ്......അറിയപ്പെടുന്ന അധോലോക നായകൻമാരെല്ലാം നീചഭംഗ രാജയോകം ഉളളവരാണ് ......മദ്യദുരന്തം ഉണ്ടാക്കിയ മണിച്ചനും, ഇത് -ve effect ആണ് .....