നമസ്കാരം തിരുമേനി എന്റെ മകന്റെ വിവാഹം കഴിഞ്ഞതേയുള്ളു അവർക്ക് നല്ല ദാമ്പത്യം ഉണ്ടാകുവാൻ വേണ്ടി അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ വിഷ്ണു ഉത്രട്ടാതിമൃദൂല ചിത്തിര
@infinitestories32212 күн бұрын
വിഷ്ണുവിനും മൃദുലയ്ക്കും വേണ്ടി വെള്ളിയാഴ്ച്ച മഹാലക്ഷ്മി പൂജയിൽ പ്രത്യേകം പൂജയിൽ ചൊല്ലി പറഞ്ഞ് പ്രാർത്ഥിക്കാം, വേണ്ടത് ചെയ്യാം ഞാൻ കുറിച്ചെടുത്തിട്ടുണ്ട് 🙏 നന്ദി
നമസ്കാരം തിരുമേനി എൻ്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ
@HARI-r9lКүн бұрын
ആ കഥ കേൾക്കുമ്പോൾ മനസ് വല്ലാത്തൊരു കുളിരു നിറയുകയാണ്.. തിരുമേനി... വല്ലാത്തൊരു സന്തോഷം.. ഹരേ കൃഷ്ണ....
@ajitjjithu90439 сағат бұрын
നമസ്കാരം തിരുമേനി പറഞ്ഞുതന്നതിലും അറിയാൻ കഴിഞ്ഞതിലും വളരെ സന്തോഷം ഒരുപാടു നന്ദിയും ഉണ്ട് 🙏🙏🙏❤️❤️ഹരേ കൃഷ്ണ... 🙏🙏🙏🙏❤️❤️❤️❤️
@thulasivasu80012 күн бұрын
തിരുമേനി പറഞ്ഞതുപോലെ ഞാൻ എന്റെ വീട്ടിൽ ചെയ്യാം 🙏🙏🙏🙏ഓം നമോ ഭഗവതേ വാസുദേവായ
@ushasudhakaran7632Күн бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പ ശരണം🙏🙏🙏
@Ratheesh-jv6hr19 сағат бұрын
വീട്ടിൽ ചെയുമ്പോൾ പിന്നീട് ആ അവിൽ നമുക്ക് ഉപയോഗിക്കാമോ
@Vineethavijesh-j1k2 күн бұрын
നമസ്കാരം തിരുമേനി 🙏🙏🙏ഇപ്പോൾ ഞാൻ അങ്ങേയുടെ ഓരോ വീഡിയോക്കായും കാത്തിരിപ്പ് ആണ് 🥳🥳നന്ദി ഉണ്ട് 🌹🌹 എന്റെ ജീവിതം ഇനി മാറ്റം ഒരു നല്ല മാറ്റത്തിന്റെ തുടക്കം ആയി ഞാൻ കാണുന്നു 🙏🙏🙏🙏തിരുമേനി പ്രാർത്ഥനയിൽ ഉൾപെടുത്തണം വിനീത ഉത്രാടം വിജേഷ് അനിഴം
@infinitestories32212 күн бұрын
നന്ദി ഈ വാക്കുകൾക്ക് 🙏🌺 ഞാൻ രണ്ട് പേർക്കും വേണ്ടി പ്രത്യേകം പ്രാര്ഥിക്കുന്നതാണ് വരും ദിവസങ്ങളിലും 🙏
@UshaSMenonКүн бұрын
തിരുമേനി എന്റെ മോനു നല്ല ബുദ്ധി തോന്നിക്കണേ ആയുസ്സും ആരോഗ്യവും നൽകണേ ഭക്തി ഉണ്ടാവണേ അനന്തകൃഷ്ണൻ വിശാഖം 🙏🥰❤️🥰
@DevakiDevaki-b3u22 сағат бұрын
തിരുമേനി, എന്റെ മോനും, മോളും ഒരുപാട് സാമ്പത്തിക ബുദ്ധി മുട്ടുകൾ അതിൽ നിന്നും ഒരു മോചനംകിട്ടാൻ വേണ്ടി അങ്ങയുടെ പ്രാർത്ഥന യിൽ അവരെയും ഉൾപ്പെടുത്തണം ജിജേഷ് അശ്വതി, ദിവ്യ, ഉത്രം
@varunvs241922 сағат бұрын
തിരുമേനി എന്റെ മോൻ ഗൾഫിൽ പോകാനുള്ള ശ്രമത്തിലാണ് തടസ്സങ്ങൾ ഉണ്ടായിക്കൊണ്ടേ ഇരിക്കുന്നു തടസ്സങ്ങൾ മാറാനും അവനു നല്ലൊരു കിട്ടാനും അവന്റെ കല്യാണം നടക്കാനും പ്രാർത്ഥനയിൽ ഉൾപെടുത്തണെ തിരുമേനി . വരുൺ.... പൂരാടം
@padmavathi97332 күн бұрын
തിരുമേനി പറഞ്ഞത് പോലെ എല്ലാം ചെയ്യാം നന്ദി ഉണ്ട് തിരുമേനി.
@kalyanikalyani327420 сағат бұрын
തിരുമേനി പറഞ്ഞതു പോലെ ഞാനും വീട്ടിൽ ചെയാം എന്റെ വീട് പണി കഴിഞ്ഞില്ല മൂന്നു പെൺ കുട്ടികളാണ് ജോലി വേണം കടങ്ങൾ വീടണം അങ്ങനെ പലതുമുണ്ട് പിന്നെ അസുഖങ്ങൾ മാറ്റി തരണം തിരുമേനി ഞങ്ങളെ കൂടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം 🙏🙏
ഇന്നത്തേദിവസം എല്ലാവർക്കും ആയുസും ആരോഗ്യവും ശാന്തിയും സമാധാനവും ആശംസിക്കുന്നു ലോകസമസ്ഥ സുഖിനോ ഭവന്ദു 🙏🙏🙏
@abhijithkm351910 сағат бұрын
🙏🙏🙏
@deepavinodan43048 сағат бұрын
🙏🙏🙏🙏🙏🙏
@BinduRG2 күн бұрын
തിരുമേനിഎന്റെ മോന് നല്ലൊരു കമ്പനിയിൽ ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തൊഴിൽ തടസ്സം മാറാൻ പൂജയിൽ ഉൾപെടുത്തണേ 🙏❤❤🕉️🕉️🕉️🙏🙏🙏🙏
@rehnakiranlal50795 сағат бұрын
നമസ്കാരം തിരുമേനി 🙏അങ്ങയുടെ വാക്കുകൾ കേൾക്കുമ്പോൾ മനസ്സിൽ നല്ല സന്തോഷം തോനുന്നു 🙏കിരൺലാൽ തിരുവോണം, രഹന ഭരണി, നിഹാരിക ചോതി, ആഹാൻ അത്തം, സരോജിനി ആയില്യം, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏
@gowrisanithavinod84182 күн бұрын
ഉറപ്പായും ചെയ്യാം തിരുമേനി, അങ്ങ് പറയുന്ന ഓരോ പൂജകളും വൃത ശുദ്ധിയോടെ ചെയ്യാറുണ്ട് അതിൽ ഒരുപാട് ഉയർച്ചകൾ കിട്ടുന്നുണ്ട് 🙏🏻🙏🏻🙏🏻🙏🏻
@infinitestories32212 күн бұрын
ഒത്തിരി ഒത്തിരി സന്തോഷം അറിഞ്ഞതിൽ
@roboduo5913Күн бұрын
തിരുമേനി 🙏🏻🙏🏻🙏🏻 ഞാൻ തിരുമേനി പറഞ്ഞതു പേലെ ചെയ്യാം ഒരു പാട് നന്ദി ഹരേ കൃഷ് ണാ
@PreethiPreethi-ke1ls20 сағат бұрын
Chayyam thirumeni🙏🙏🙏🙏
@saraswathynair55122 күн бұрын
തിരുമേനി നമസ്കാരം 🙏 അങ്ങ് പറയുന്നത് എല്ലാം ചെയ്യുന്നുണ്ട്.. നല്ല ഫലം കിട്ടുന്നുണ്ട്... അങ്ങയുടെ കൂടെ ഈ പ്രാർത്ഥനയും ചെയ്‌യാം 🙏🙏🌹
@infinitestories32212 күн бұрын
നന്നായി വരട്ടെ 🌸 ഒരുപാട് സന്തോഷം
@Ratheesh-jv6hr19 сағат бұрын
@@infinitestories3221 വീട്ടിൽ ചെയ്യുമ്പോൾ ആ അവിൽ നമുക്ക് ഉപയോഗിക്കാമോ
@LeelamaRamakrishnanNairКүн бұрын
ചെയ്യാം തിരുമേനി . അങ്ങ് പറഞ്ഞ രണ്ടു കാര്യവും ഭംഗിയായി അങ്ങയോടൊപ്പം ചെയ്യാം 🙏🙏
@devuscreations.....1390Күн бұрын
കൃഷ്ണന്റെയും കുച്ചേലന്റെയും കഥ അറിയാം എന്നാലും വീണ്ടും കേൾക്കാൻ വേണ്ടി വീഡിയോ കേട്ടു തിരുമേനിയുടെ അവതരണം കേട്ടു കണ്ണുകൾ നിറഞ്ഞു മനസ്സും....... 🙏🏻🙏🏻🙏🏻🙏🏻
@veenamh4815Күн бұрын
Nhanum undu koofe thirumeni ❤
@SheebaRajeev-jl5hz2 күн бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏അങ്ങ് പറഞ്ഞു തന്ന രണ്ട് കാര്യവും ഭഗവാന് സമർപ്പിക്കും നമ്മുക്ക് ഒന്നിച്ചു ചെയ്യാം തിരുമേനി 🙏🙏
@infinitestories32212 күн бұрын
ഒരുപാട് സന്തോഷം
@valsalam46052 күн бұрын
ഭഗവാനെ വിഷമം എല്ലാം മാറ്റി തരണേ എന്റെ മോനും ഭർത്താവിനും മനഃസമാദാനം ഉണ്ടാവാണേ കൃഷ്ണ 🙏🙏🙏🙏🙏
@technomeshКүн бұрын
Thirumeni namaste, njanum angu paranjatupole cheyam. Om namo bhagwate vasudevaya
@gerijaaaa5574Күн бұрын
Thirumeni girijaayillyam ente arogyam thirichutharan bhagavane Krishna rakshikkane🙏🙏🙏
@sakunthalamurali1629Күн бұрын
നമസ്കാരം തിരുമേനി🙏🙏 അങ്ങ് പറഞ്ഞതുപോലെ ചെയ്യാം. നന്ദിയുണ്ട്.
@nikhilanikhila98452 күн бұрын
നമസ്കാരം തിരുമേനി അങ്ങ് പറഞ്ഞപോലെ ഇന്ന് ശിവ ക്ഷേത്രത്തിൽ പോയി കുറച്ചു വഴിപാടുകൾ ചെയ്യാൻ പറ്റി 🙏🙏🙏🥰🥰🥰 ഓം നമഃശിവായ ഹര ഹര മഹാദേവാ 💚❤🩹
@infinitestories32212 күн бұрын
മഹാദേവൻ എല്ലാ സൗഭാഗ്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ ഓം നമഃ ശിവായ 🕉❤️
@radhapavithran56519 сағат бұрын
തീർച്ചയായും ചെയ്യാം തിരുമേനി വളരെ നന്ദി പറഞ്ഞു തന്നതിൽ🙏🙏🙏
@sivapriyabenoy43592 күн бұрын
നമസ്കാരം തിരുമേനി 🙏🙏അങ്ങയിലൂടെ ആണ് ഓരോ പുതിയ അറിവുകളും കിട്ടുന്നത് ഇപ്പോൾ അങ്ങയുടെ ഓരോ വീഡിയോ യും കാത്തിരിക്കുകയാണ്, ഉറപ്പായും അങ്ങയോടൊപ്പം കുചേല ദിനത്തിനും ഇത് ചെയ്യാൻ തയ്യാറാണ്,,, അങ്ങ് ഞങ്ങള്ക്ക് വേണ്ടിയും പ്രാർത്ഥിക്കണേ 🙏🙏🙏ദീർക്കായിസോടെ ആരോഗ്യ ത്തോടെ അങ്ങ് എന്നും ഞങ്ങള്ക് വഴി കാട്ടിയായി ഉണ്ടാകട്ടെ ജാഗ്തീശ്വരം അനുഗ്രഹിക്കട്ടെ,,, ഓം നമോ ഭഗവതേ വാസു ദേവായ 🙏🙏ശിവപ്രിയ:മകയിരം ബീനോയ്: ഉത്രട്ടാതി കനേഷ് കുമാരി :രേവതി സുന്ദരൻ :മകം ഇഷാനി :രേവതി ഇഷാൻവി :ചോതി
@infinitestories32212 күн бұрын
തീര്ച്ചയായും
@BindhuPallatКүн бұрын
Rediyanu Thirumeni
@remaninarendran6341Күн бұрын
നമസ്കാരം തീരുമേനി.... 🙏🙏🙏.. തീർച്ചയായും തീരുമേനി പറഞ്ഞത് പോലെ ചെയ്യാം. എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ...
@thulasimanikandan523Күн бұрын
നമസ്കാരം തിരുമേനി.തീർച്ചയായും തിരുമേനിയോടോപ്പും ചെയ്യാം.എല്ലാം വൃതശുദ്ദിയോടുക്കൂടി ചെയ്യുന്നു തിരുമേനി അതിനുള്ള ഫലം കിട്ടുന്നുണ്ട്.ഇതും നമുക്കൊരുമിച്ചു ചെയ്യാം.നന്ദി🙏🙏🙏.ഓം നമോ നാരായണായ🙏🙏🙏ഓം നമോ ഭഗവതേ വാസുദേവായ നമഃ🙏🙏.
@infinitestories3221Күн бұрын
ഒത്തിരി സന്തോഷം അറിഞ്ഞതിൽ, ഭഗവാൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ
@anithabhaskaran3534Күн бұрын
തിരുമേനി പറഞ്ഞതുപോലെ ചെയ്യാം ഒരുപാട് നന്ദിയുണ്ട് 🙏🙏🙏
@durgakn9290Күн бұрын
ഞാനും തിരുമേനി പറഞ്ഞതു പോലെ ചെയ്യാം എൻ്റെ ഒരു പാടു കാലത്തെ ഒരാഗ്രഹം സാധിപ്പിച്ചുതരുവാൻ പ്രാർത്ഥിക്കാം. തിരുമേനിയും പ്രാർത്ഥിച്ചനുഗ്രഹിക്കണം.🙏🏼🌹🙏🏼
@rejimonvm1694Күн бұрын
നന്ദി തിരുമേനി 🙏 അവൽ പൊതി ഒഴികെ ബാക്കി എല്ലാം ദിവസവും ചെയുന്നതാണ് ❤️
@smithadevi80162 күн бұрын
നമസ്കാരം തിരുമേനി... 🙏🏽🙏🏽ഞാൻ ചെയ്യുന്നുണ്ട് ഭഗവാന്റെ മുന്നിൽ... അവിൽ പൊതിയും തുളസി കതിരും വയ്ക്കും 🙏🏽🙏🏽🙏🏽🙏🏽🙏🏽
@infinitestories32212 күн бұрын
ഒരുപാട് സന്തോഷം madam 🙏 കണ്ണൻ എല്ലാ സൗഭാഗ്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ 🙏🌺
@SreejithSasidharan-kx9woКүн бұрын
സ്മിത ദേവി ചേച്ചിക്കും ദിലീപ് ഏട്ടനും, ജയറസ് ഡോക്ടറിനും സുഖം അല്ലെ
ഞങ്ങളുടെ മക്കൾക്കും മരുമക്കൾക്കും കൊച്ചു മക്കൾക്കും ദീർഘായുസ്സും ആരോഗ്യവും സൗന്ദര്യവും സന്തോഷവും ശാന്തിയും സമാധാനവും ഐശ്വര്യവും സമൃദ്ധിയും നല്ല ശമ്പളമുള്ള ജോലിയും സമ്പാദ്യവും നിക്ഷേപവും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 🙏🙏
@padmajaunni793Күн бұрын
അതെ. ചെയ്യാം. വളരെനന്ദി. അറിവുപറഞ്ഞു തന്നതിന്. ഇനിയും പ്രതീക്ഷിക്കുന്നു ഓം. നമോ. Vasudevaya
@lgk366823 сағат бұрын
നമസ്കാരം തിരുമേനി! അങ്ങ് പറഞ്ഞത് പോലെ എല്ലാം ചെയ്യാം.🙏🙏🙏
ഞാൻ തീർച്ചയായും ചെയ്യാം തിരുമേനി. 🙏🏻🙏🏻🙏🏻അവിടത്തെ പ്രാർത്ഥന യിൽ ചേർക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@littlewondergirl39012 күн бұрын
🙏🏻തിരുമേനി ഞങ്ങൾ ഒരു ചെറിയ വീട് വ യ്ക്കാൻ ഉള്ള തയ്യാറെടുപ്പിലാണ്.... വിഘ്നങ്ങൾ അകറ്റി എല്ലാ ശുഭകരമായി തീരുന്നതിനുവേണ്ടി കുചേല ദിനത്തിലെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ 🙏🏻🙏🏻🙏🏻ദീപു അശ്വതി, suni പൂരുരുട്ടതി, നന്ദന ആയില്യം, നന്ദിത ഉത്രാടം 🙏🏻
@bijulakrishnasree14844 сағат бұрын
തിരുമേനി വൈകിട്ട് സന്ദ്യക്ക് നാളെ എനിക്കും ഭഗവാന് വേണ്ടി ചെയ്യണം 🙏🙏🙏 ഞങ്ങളെ കൂടി പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏ശ്രീജിത്ത് പൂരാടം, കൃഷ്ണശ്രീ പൂയം, ബിജുല ചതയം. തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@BinduRG2 күн бұрын
എന്റെ ജന്മനാളാണ് കുചേലദിനത്തിൽ ബിന്ദു പൂയം പ്രാർത്ഥിക്കണേ തിരുമേനി 🕉️🙏🙏🙏🙏🕉️
നമസ്കാരം തിരുമേനി🙏 അങ്ങ് പറയുന്ന എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്🙏 ഇതും ഉറപ്പായി ചെയ്തിരിക്കും🙏🥰
@infinitestories3221Күн бұрын
നന്ദി നന്നായി വരട്ടെ
@binuputhen3958Күн бұрын
നമസ്കാരം തിരുമേനി 🙏നാളത്തെ പുജയിൽ ഞങ്ങളെ കുടി ഉൾപെടുത്തണേ. ഞങ്ങളുടെ സാമ്പത്യ ബുദ്ധിമുട്ട് മാറാനും, കട ബാത്യതകൾ മാറാനും ഭഗവാനോട് പ്രത്യകം പ്രാർത്ഥിക്കണേ. ഷോബിൻ.. അശ്വതി. സുധാകരൻ,. പൂരം. സുരേഷ് ബാബു.. തിരുവാതിര. അയിഷാ.. തിരുവോണം., ബീനു.. പുണർതം. 🙏🙏🙏
@raveendranraveendran7506Күн бұрын
നമസ്കാരം തിരുമേനി ബാധ്യതകൾ എല്ലാം തീരാൻ ഭാഗവാനോട് ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണേ തിരുമേനി 🙏🙏
@sreesubila1955Күн бұрын
ഓം നമോ ഭഗവതേ വാസുദേവായ തുളസി മാലയും അവൽ പൊതിയും നൽകാം തിരുമേനി പറഞ്ഞുതന്നതിന് നന്ദി ഭഗവാനേ കണ്ണാ..
@sreelathasreelatha2434Күн бұрын
മനസമാധാനം എനിക്കും എന്റമകൾക്കും ഉണ്ടാകാൻ പ്രാർത്ഥിക്കണേ Sreelatha ഉത്രാടം അശ്വതികൃഷ്ണ അശ്വതി നക്ഷത്രം 🙏🙏
@KL-gw8scКүн бұрын
Paranjathu pole cheyyam 🙏🙏🙏🙏🙏
@pushpalatha5201Күн бұрын
നമസ്കാരം തിരുമേനി 🙏🙏 എന്റെ മകൻ അനൂപ്, ചോതി നക്ഷത്രം . മകന്റെ ഉയർച്ചക്കും ആയുരാരോഗ്യ സൗഖ്യത്തിനും വേണ്ടി, അങ്ങയുടെ പ്രാർത്ഥന യിൽ മകനെയും ഉൾപ്പെടുത്തണേ തിരുമേനി. 🙏🙏
@leelas2255Күн бұрын
തിരുമേനി പറയുന്നത് പോലെ ചെയ്യാറുണ്ട്. ഇപ്പോഴും ചെയ്യാം. അങ്ങയുടെ പ്രാർത്ഥനയിൽ എന്നേം മോനേം കൂടി ഉൾപെടുത്തണേ തിരുമേനി. അശ്വിൻ തിരുവാതിര, ലീല ഉത്രിട്ടാതി
@kavithagireesh6011Күн бұрын
നമസ്കാരം തിരുമേനി നല്ല അറിവ് തീർച്ചയായും ചെയ്യാം വളരെയഥികം ആരോഗ്യപരമായി സാംബതികമായും ബുദ്ധിമുട്ടുന്നു molku ഒരു govt Joli ethrayum പെട്ടെന്ന് കിട്ടണം രുഗ്മ _ പുണർതം , പ്രാർദിക്കാനുള്ളത് ഗിരീശൻ _ ആയില്യം, Kavitha _vishakham
@sobhanashajiseebyby5083Күн бұрын
നമസ്കാരം തീരുമേനീ🙏🏻. ഞാൻ നാളെ വീട്ടിൽ ശ്രീകൃഷ്ണ വിഗ്രഹത്തിനു മുമ്പിൽ തീരുമേനീ പറയുന്ന പോലെ ചെയ്യാം തീരുമേനീ....🙏🏻🙏🏻🙏🏻🙏🏻
തിരുമേനി.... പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം 🙏🙏കമലമ്മ ഉത്രം 🙏 അരുൺ പൂരം അർച്ചന കാർത്തിക അനില വിശാഖo അനിത വിശാഖo 🙏👌
@SandhyaShajanКүн бұрын
നമസ്കാരം തിരുമേനി 🙏🙏ഓം നമോ നാരായണായ ഓം നമോ ഭഗവതെ വാസുദേവായ 🙏🙏പൂജയിൽ ഉൾപെടുത്തണേ ചന്ദ്രിക -പുരോരുട്ടാതി,ഷാജൻ -പൂരം,സന്ധ്യ -ആയില്യം,ശരത് കൃഷ്ണ -രോഹിണി,അമൽകൃഷ്ണ -അനിഴം
@SeeliammaJose-ex6lg2 күн бұрын
എൻറെ മക്കൾ തമ്മിൽ നിസാരകരണതിന് അടി അയി കുറച്ചു മുറിവ് ഉണ്ട് മക്കൾ തമ്മിൽ ഒരുമയും ആയുസ്സും ആരോഗ്യവും സഹോദരസ്നേഹം കഴിയാൻ വേണ്ടി പ്രാർത്ഥിക്കണം.. ആയില്യം Rosh an .ചേതി റേഹിത് .റേയി പുരം 😢😢😢😢😢😢😢😢😢😢😢😢
@BeenaAM-cm6qy2 күн бұрын
നന്ദി നമസ്കാരം തിരുമേനി 🙏🙏🙏 അവൽകിഴി വെക്കാം തിരുമേനി 🙏🙏🙏 തുളസി കതിർ ഇവിടെ കിട്ടില്ല. അതു കൊണ്ടു വെക്കാൻ സാധിക്കില്ല തിരുമേനി 🙏🙏🙏 ഓം നമോ നാരായണായ നമഃ 🙏🙏 ഓം നമോ ഭഗവതേ വാസുദേവായ നമഃ 🙏🙏🙏
തിരുമേനിനമസ്തേ. ഞങ്ങൾ ഏകാദശി, ദ്വാദശയും തൊഴുതു വന്നു. തീർച്ചയായും തിരുമേനി പറഞ്ഞ പ്രകാരം തുളസി മാലയും, അവിൽ കിഴിയും വെക്കും. 🙏🙏🙏
@sreelathasreelatha2434Күн бұрын
തീർച്ചയായും ചെയ്യും തിരുമേനി പറഞ്ഞപോലെ 🙏🙏🙏
@lekshmica6190Күн бұрын
തിരുമേനി നല്ല അറിവ് തീർച്ചയായും ചെയ്യാം, എന്റെ ഏറ്റവും വലിയ ആഗ്രഹം ആയ സർക്കാർ ജോലി കിട്ടാൻ ഒന്ന് പ്രാർത്ഥിക്കണേ തിരുമേനി 🙏🏼🙏🏼
@beenaav13272 күн бұрын
വിദ്യാ വിജയത്തിന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി. അനുഗ്രഹ ചോതി അനുഷ് മകൈരം❤❤❤🙏🙏🙏🙏
@infinitestories32212 күн бұрын
ഞാൻ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം കുറിച്ചെടുത്തിട്ടുണ്ട്
@anilkumarc338719 сағат бұрын
എന്റെ പുത്രൻ ജനിച്ച ദിനം. നാളെ ഞങ്ങളുടെ റിച്ചുട്ടന്റെ പിറന്നാൾ ആണ്. ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏. എന്റെ മകന് ആയുസും ആരോഗ്യവും ബുദ്ധിയും വിവേകവും നൽകണേ... 🙏🙏🙏🙏🙏🙏
@abhijithkm351910 сағат бұрын
റിച്ചൂട്ടന് ജന്മദിനാശസകൾ 🎉
@SujaSujatha-d3t2 күн бұрын
നമസ്കാരം തിരുമേനി🙏🙏 അനൂപ് രേവതി മംഗല്യഭാഗ്യത്തിനും സനൂപ് കാർത്തിക പരീക്ഷ വിജയത്തിനും വേണ്ടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി🙏🙏
@akshayt4693Күн бұрын
നമസ്കാരം.. തിരുമേനി 🙏🏼🙏🏼അവിടന്ന് പറഞ്ഞ രണ്ടു കാര്യങ്ങളും ചെയ്യാം