ഞാൻ നാട്ടിൽ എത്തി ഇന്ന് ഒരുപാട് വിശേഷങ്ങൾ പറയുവാൻ ഉണ്ട് വീട്ടിലെ ഊണും KERALA VLOG | KERALA VILLAGE

  Рет қаралды 20,088

Mia kitchen

Mia kitchen

Күн бұрын

Пікірлер: 60
@sindhujoshy1808
@sindhujoshy1808 29 минут бұрын
അവിടെയും സ്വർഗ്ഗം ഇവിടെ നാട്ടിലും സ്വർഗ്ഗം ❤
@MaryJose-r2y
@MaryJose-r2y 28 минут бұрын
Happy to see you back to home.❤
@premasasimenon3243
@premasasimenon3243 Сағат бұрын
Natil vannavlogum prakrithi bhangiyil ninnum thudangiyallo padavumthengum kilikalude soundum pachakavum adipoli ❤
@MyDreamsMyHappiness
@MyDreamsMyHappiness 2 сағат бұрын
വളരെ മനോഹരമായിരിക്കുന്നു ഇവിടുത്തെ വിശേഷങ്ങളും 🥰🥰🥰
@ranjithmenon8625
@ranjithmenon8625 2 сағат бұрын
ഹാ.. kuyil നാദം adipoli ,നാട്ടിലെത്തി നേരെ അടുക്കളയിൽ കേറിയോ😊😊❤
@daisythomas1430
@daisythomas1430 4 сағат бұрын
ജോയ്‌സ് ഭാഗ്യവതി ആയ മോൾ.എന്റെ അമ്മ 65 വയസ്സ് ആയപ്പോൾ മരിച്ചു. വീട്ടിൽ ചെല്ലുമ്പോൾ ഒരു ശൂന്യത ആണ് അനുഭവപെടുന്നത്. 25 വർഷം കഴിഞ്ഞു.അമ്മയെ പോലെ അമ്മ മാത്രം.എല്ലാം നല്ല കാഴ്ചകൾ 👍❤️👌. ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാത്ഥിക്കുന്നു നിയ, അലീന, നീന പോൽസേട്ടൻ എല്ലാവർക്കും സുഖം അല്ലേ. അമ്മയോട് എന്റെ സ്‌നേഹം പ്രത്യേകം അറിക്കുക. എന്നാ ഇനി മടക്കം. 😍🥰❤️
@anjuyohannan6943
@anjuyohannan6943 2 сағат бұрын
Hi mia super, എന്താ വിശേഷം പെട്ടെന്ന് നാട്ടിൽ വന്നത്. Happy Diwali 🪔🪔🪔
@sajimeena5338
@sajimeena5338 6 сағат бұрын
എന്താ പെട്ടെന്ന് വന്നത് തനിച്ചു വന്നത് കൊണ്ട് ചോദിച്ചത്
@geenapeter3187
@geenapeter3187 5 сағат бұрын
എന്താ മിയ വിശേഷം നാട്ടിൽ. പെട്ടെന്ന് ഒറ്റക്ക് വന്നു.
@ranjithmenon8625
@ranjithmenon8625 2 сағат бұрын
വേസ്റ്റ്പോവാതെ, അഴുക് ഉള്ള ഭാഗം cut ചെയ്ത് വെള്ളത്തിൽ കഴുകിയാൽ പോരെ, ട്രൈ ചെയ്ത് നോക്കു❤
@unnikrishnantp3156
@unnikrishnantp3156 Сағат бұрын
നാട്ടിലായിരുന്നാലും പുറത്തായിരുന്നാലും പ്രകൃതിയുമായി ഇണങ്ങി പ്രകൃതിയായി നമുക്കു ലഭിക്കുന്ന vedios എത്ര കണ്ടിരുന്നാലും മതിയാവില്ല
@rajeenasalim8644
@rajeenasalim8644 5 сағат бұрын
ജോയ്‌സി പെട്ടന്ന് പോന്നു എന്നൊക്കെ പറഞ്ഞു എന്താ കാരണം എന്ന് പറഞ്ഞൂടെ ഒന്നുമില്ലെങ്കിലിലും നമ്മൾ എന്നും കാണുന്നവരല്ലേ
@jayaprabhakaran2653
@jayaprabhakaran2653 2 сағат бұрын
Anikum koorka ezhtanu Kerala storil poivangikanam athara divasam aayi Mia curry undakunnadu kandite nattil allarkum sugamalle ❤❤❤❤❤
@Febishijufebishiju
@Febishijufebishiju 5 сағат бұрын
ഹായ് ചേച്ചി❤❤
@nishagireesh7476
@nishagireesh7476 5 сағат бұрын
ഹായ് മിയനാട്ടിലെത്തിയാ സന്തോഷം ഉണ്ട് ആ മുഖം നിറയെ ❤❤
@geenanandhan4690
@geenanandhan4690 2 сағат бұрын
ഈ പപ്പയേയും, മമ്മിയേയും ഒരിക്കല്ലെങ്കിലും അമേരിക്യ്ക്ക് കൊണ്ടുപോണം മിയാ . തണുപ്പില്ലാത്ത സമയത്ത് . അവർക്കും ആഗ്രഹമുണ്ടാവില്ലേ മക്കളുടെ വീട്ടിലൊക്കെ വരാനും താമസിക്കാനും . എനിക്ക് അമ്മയും അച്ഛനുo ഇല്ല ..
@leelammathomas9864
@leelammathomas9864 Сағат бұрын
Natilethiyo kuyilinte sound kelkunnundallo
@SudhaVijayakumar-lk7kr
@SudhaVijayakumar-lk7kr 4 сағат бұрын
കക്ക ഫ്രൈക്കും ഫിഷ് ഫ്രൈ ക്കും കുറച്ചു കുരുമുളക് ചേർക്കും ഞാൻ.
@hermisgeorge1377
@hermisgeorge1377 4 сағат бұрын
മിയ യാത്ര ഒക്കെ സുഖമായിരുന്നോ ഇവിടെ വല്ല പരിപാടിയും ഉണ്ടോ ചിമ്പുടനും ഗാങ്ങും കാണാതെ വിഷമിക്കുന്നുണ്ടാവും
@aleyammajoseph9218
@aleyammajoseph9218 Сағат бұрын
Omg
@kavithavenu3342
@kavithavenu3342 5 сағат бұрын
ത്രേസ്യാമ്മ ചേച്ചി തിരക്കി എന്ന് പറയൂ കവിത തിരക്കി എന്ന് മമ്മിയെയും
@jinujinushibu2489
@jinujinushibu2489 4 сағат бұрын
ഹായ് മിയ മാം യാത്ര സുഖം ആയിരുന്നോ എന്നാ പെട്ടന്നു വരാൻ എദലും റിസൺ ഉണ്ടോ വീട്ടിൽ വന്ന സാദൊഷും ഫെസിൽ കാണുണ്ട് ❤you
@bensonthomas123
@bensonthomas123 Сағат бұрын
Super
@sumangalar2038
@sumangalar2038 2 сағат бұрын
നാട് എവിടെയാ?
@fathimam4011
@fathimam4011 33 минут бұрын
Hai
@prajishaanoop8906
@prajishaanoop8906 4 сағат бұрын
Super miya chechi 🎉🎉🎉🎉
@soumyadeepu6132
@soumyadeepu6132 2 сағат бұрын
Nattile videos Kanan nalla eshttamanu 😊👌 🥰 kakka erachi my fav.👌kurkkayum my fav.👌😊kilimeen fryum orupadu eshttamanu 😊👌🥰
@VinodThampi-gv4tb
@VinodThampi-gv4tb 2 сағат бұрын
God bless you
@jasminestansilaus3323
@jasminestansilaus3323 2 сағат бұрын
Beautiful
@abeyabraham7062
@abeyabraham7062 3 сағат бұрын
Home sweet home 🙏🙏
@abisha.sshibu2256
@abisha.sshibu2256 6 сағат бұрын
Entha pettannu natttilekku suhamano allavarkkum
@sonofnanu.6244
@sonofnanu.6244 3 сағат бұрын
👍
@sudhac5507
@sudhac5507 5 сағат бұрын
Super video
@jyotsnaramu7590
@jyotsnaramu7590 6 сағат бұрын
നമ്മുടെ കേരളം.. എത്ര സുന്ദരം ❤❤
@noorjimohamed6402
@noorjimohamed6402 3 сағат бұрын
❤❤❤❤💝
@Jackson34466
@Jackson34466 3 сағат бұрын
Where are your Siblings, are they in US? Also Kakka you can get in Asian markets here in US.
@jaithasunilkumar375
@jaithasunilkumar375 6 сағат бұрын
വീഡിയോ സൂപ്പർ... 👌👌
@jayavallip5888
@jayavallip5888 6 сағат бұрын
Ammaye kanan patti. Kazhinja thavana kandilla ❤️eppozhanu thirichu pokunnathu ❤❤❤❤️👍
@usharaju4010
@usharaju4010 2 сағат бұрын
Hi. Mia
@ShashiKana-w7z
@ShashiKana-w7z Сағат бұрын
Happy Diwali 🪔🪔🪔
@sujadevi.p8016
@sujadevi.p8016 3 сағат бұрын
❤❤🎉👌
@vijinair3691
@vijinair3691 6 сағат бұрын
Hi Miakuti ❤Angane veendum mummy de aduthethi alle 🥰🥰🥰🥰
@ratheesht.d6209
@ratheesht.d6209 4 сағат бұрын
Hii miyaaaa
@miniciya5765
@miniciya5765 6 сағат бұрын
Entha vishesham
@kavithavenu3342
@kavithavenu3342 5 сағат бұрын
മമ്മി പപ്പാ❤️
@RoshiniZachariah
@RoshiniZachariah 6 сағат бұрын
Mole kandappol thanne Santhoshamaye
@fathimam4011
@fathimam4011 34 минут бұрын
Ii
@jeenathomas3935
@jeenathomas3935 6 сағат бұрын
Super❤❤❤❤❤ Adipoli❤❤❤❤
@evahometips625
@evahometips625 6 сағат бұрын
നാട്ടിൽ vannu അല്ലെ ❤
@miracleuk
@miracleuk 5 сағат бұрын
💙💙💙
@paruammaamma1505
@paruammaamma1505 6 сағат бұрын
ഒറ്റക്ക് വന്നതിനു വിഷമം ഉണ്ടോ മിയക്ക്.
@Nedumpurakkalkaruvannur
@Nedumpurakkalkaruvannur 6 сағат бұрын
Hai
@ednachester2037
@ednachester2037 6 сағат бұрын
Hi mia 🙋
@sumathivazhayil
@sumathivazhayil 6 сағат бұрын
Super, vidio❤❤❤❤
@krishnakumariraghavan5376
@krishnakumariraghavan5376 6 сағат бұрын
🥰🥰🥰💕💕♥️👍✋️
@rajalekshmik687
@rajalekshmik687 4 сағат бұрын
Super ❤❤❤
@ashapaul1025
@ashapaul1025 5 сағат бұрын
ഹായ് ചേച്ചി ❤❤❤
@mtrmtr9583
@mtrmtr9583 4 сағат бұрын
❤❤❤❤
@jyotsnaramu7590
@jyotsnaramu7590 6 сағат бұрын
❤❤🥰🥰👍👍
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 29 МЛН
Каха и лужа  #непосредственнокаха
00:15
Человек паук уже не тот
00:32
Miracle
Рет қаралды 2,8 МЛН
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 3,4 МЛН
DIVYA SREEDHAR & KRISS VENUGOPAL | COUPLE INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA
27:37
Surabhiyum Suhasiniyum 2 | Flowers | EP # 82
21:14
Flowers Comedy
Рет қаралды 72 М.
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 29 МЛН