നീറ്റ് ജാഗ്രതൈ ...| ARIF HUSSAIN | PRAVEEN RAVI

  Рет қаралды 4,207

PRtalks

PRtalks

Күн бұрын

നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷകളിൽ നടക്കുന്ന ക്രമക്കേടുകൾ, മാർക്ക് കുറഞ്ഞതിന്റെ പേരിൽ ഹോമിയോ ആയുർവേദം പോലെയുള്ള കോഴ്സുകൾക്ക് ചേരുന്ന കുട്ടികളോട് ഒരു എക്സ് ഹോമിയോപ്പതിക്കായ ആരിഫ് ഡോക്ടർക്ക് പറയാനുള്ളത് നമുക്ക് ചർച്ച ചെയ്യാം.

Пікірлер: 30
@PRtalkspraveen
@PRtalkspraveen 3 ай бұрын
Please use this link to listen clean audio; kzbin.info/www/bejne/pmHSn2ucos6DrZYsi=nPybnqWDZVkNRWAH
@PRtalkspraveen
@PRtalkspraveen 3 ай бұрын
Sorry guys there was a humming sound during the live which I was not aware. We will make sure this won't happen next time.
@TheSayKular
@TheSayKular 3 ай бұрын
❤❤❤❤❤ Few years back I watched a documentary on A-puncher and H-pathy. In China the administrators know there is know science in A-puncher. But fund it because some people have some thing called placebo decease. The last remedy for that is to provide a placebo medicine. So they use A-puncher as a last remedy.
@enlightnedsoul4124
@enlightnedsoul4124 3 ай бұрын
ബിജെപി ക്ക് ഒരുപാട് വെല്ലുവിളികൾ ഇനിയാണ് വരാൻ പോവുന്നത്... മോദിക്ക് പ്രായമായി... കരുത്തനായ മറ്റൊരു നേതാവ് വേണം 🙏
@jishuidukki3099
@jishuidukki3099 3 ай бұрын
ബാലമംഗളം പോലൊരു പുസ്തകം തപാലിൽ വരുത്തി ആർക്കു വേണമെങ്കിലും പഠിക്കാമായിരുന്ന ഒരു സാധനം, മെഡിക്കൽ കോളേ ജൊക്കെ തുടങ്ങി നീറ്റ് പരീക്ഷ എഴുതി ജയിക്കാൻ കഴിവും ബുദ്ധിശക്തിയുമുള്ള കുട്ടികളുടെ മേൽ അടിച്ചേൽപിക്കൂന്നത് എന്തു ദുരന്തമാണ്....? ഇതിനൊക്കെ, എതിരെ പറയാൻ ആരെങ്കിലും വേണ്ടേ ...? അഭിനന്ദനങ്ങൾ.
@Anjali.431
@Anjali.431 3 ай бұрын
Great effort PR👍👍👍👍
@rojargil
@rojargil 3 ай бұрын
good deep analysis
@harikillimangalam3945
@harikillimangalam3945 3 ай бұрын
നീറ്റിൽ നിന്നും ആയുഷ് ഒഴിവാക്കുക. ആയുഷ്ന് വേണ്ടി വേറെ പരീക്ഷ നടത്തട്ടെ. നീറ്റിൽ മാർക്കനുസരിച്ച് MBBS, Dental , veterinary,പതോളജി, മൈക്രോബയോളജി etc ആവാലോ
@VishnuVck
@VishnuVck 3 ай бұрын
😊
@jishnuvasudev5655
@jishnuvasudev5655 3 ай бұрын
രാജേഷ് ഡോക്ടർ പറഞ്ഞിട്ടുണ്ട് ഹോമിയോയിൽ ആണ് കാലിൽ വരുന്ന ആണിരോഗത്തിന്‌ ഏറ്റവും നല്ല മരുന്ന് ഉള്ളതെന്ന്,ഇത്‌ ശരിയാണോ
@jprakash7245
@jprakash7245 3 ай бұрын
😅 ചതിയിലെ വഞ്ചന...
@jayj7007
@jayj7007 3 ай бұрын
Download option കാണുന്നില്ല! ജോലി കഴിഞ്ഞു കാണാനാണ്!
@Satanic-zt9zs
@Satanic-zt9zs 3 ай бұрын
@sankarankarakad7946
@sankarankarakad7946 3 ай бұрын
Urologist suggested to contact his other patients to his prove his credentials!
@benz823
@benz823 3 ай бұрын
👍❤️👌
@adarshchandranarms5045
@adarshchandranarms5045 3 ай бұрын
❤❤❤
@popcornpopcorn5829
@popcornpopcorn5829 3 ай бұрын
praveen nigal eanthinanu ea ale vach video edukunnath
@sabinsachu3829
@sabinsachu3829 3 ай бұрын
പുള്ളീടെ അറിവ് അറിയാതോണ്ടാ The greate man
@sankarankarakad7946
@sankarankarakad7946 3 ай бұрын
NEET ന് പകരം എന്ത്??
@artificialintelligence01
@artificialintelligence01 3 ай бұрын
That annoying frequency... 😭
@PRtalkspraveen
@PRtalkspraveen 3 ай бұрын
kzbin.info/www/bejne/pmHSn2ucos6DrZYsi=nPybnqWDZVkNRWAH
@nithin84
@nithin84 3 ай бұрын
നിങ്ങൾ പറയുന്നത് കേൾക്കാൻ കണ്ണിൽ എണ്ണയും പിണ്ണാക്കുമൊഴിച്ചു കാത്തിരിക്കുമ്പോൾ ആളെ കളിയാക്കുന്നോ? സാങ്കേതിക തകരാറൊക്കെ പരിഹരിച്ചിട്ടു തുടങ്ങാൻ പാടില്ലേ? 😂
@sudhamshkumar5728
@sudhamshkumar5728 3 ай бұрын
നെറ്റിന് പറ്റി ചർച്ച വെച്ചിട്ട് എങ്ങോട്ടോ പോകുന്നു
@liyakadavhsegar
@liyakadavhsegar 3 ай бұрын
നിങ്ങടെ രണ്ടാളുടെയും വോയ്‌സ് നല്ല സൂതിങ് ആയിരുന്നു ഉറങ്ങാൻ പോകുമ്പോളും കാറോടിക്കുമ്പോളും ഒക്കെ ഇട്ടു കേൾക്കാനാണ് പതിവ് ചീവീട് മൊത്തം നശിപ്പിച്ചു എന്ന് പറയാതെ വയ്യ . പ്ലീസ്.. ലൈവ് സമയത്തു തേർഡ് പെർസൻസുമായി സംസാരിച്ചു ഓഡിയോ പ്രശ്നങ്ങൾ പരിഹരിച്ചു ചെയ്യാൻ ശ്രേമിക്കൂ. തെറ്റ് സംഭവിക്കാം ന്നാലും ഒന്നര മണിക്കൂർ ആ സൗണ്ട് സഹിക്കാൻ പാടാണ്
@PRtalkspraveen
@PRtalkspraveen 3 ай бұрын
Clean audio; kzbin.info/www/bejne/pmHSn2ucos6DrZYsi=nPybnqWDZVkNRWAH
@liyakadavhsegar
@liyakadavhsegar 3 ай бұрын
@@PRtalkspraveen
@akaluc9573
@akaluc9573 3 ай бұрын
😊
@Ratheesh_007
@Ratheesh_007 3 ай бұрын
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 35 МЛН
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 13 МЛН
EA Jabbar. അയ്യൂബിന് മറുപടി
29:51
EA Jabbar (EA Jabbar)
Рет қаралды 19 М.
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24