‘റാംജിറാവു’വിൽ എന്താ ഇത്ര തമാശ?

  Рет қаралды 339,643

Manorama Online

Manorama Online

Күн бұрын

Пікірлер: 163
@pratheshr
@pratheshr Жыл бұрын
College days ഈ ഡയലോഗുകൾ മാത്രമായിരുന്നു കമ്മ്യൂണിക്കേഷൻ ഞങ്ങൾ frindsnte ഇടയിൽ ❤️
@prasadnambiar6778
@prasadnambiar6778 Жыл бұрын
നല്ല ദീർഘവീക്ഷണം... ഇതാണ് ഇദ്ദേഹത്തിന്റെ വിജയം ♥️
@Pencil123cuts
@Pencil123cuts 2 ай бұрын
Athe😂
@wingsofhope1088
@wingsofhope1088 Ай бұрын
​@@Pencil123cuts aarum chirikkarudh plzzz 😂😂😂😂😂
@jamsheerapdy
@jamsheerapdy Ай бұрын
😂😂😂epol
@Inmyhobeez
@Inmyhobeez Жыл бұрын
ഡയലോഗിനൊപ്പം അന്നത്തെ കോമഡി താരങ്ങളുടെ expressions,movements ഒക്കെ ആണ് മാസ്സ്..അതാണ് പുതിയ പല കോമഡി സിനിമകളിലും ഇല്ലാത്തതും
@vision6423
@vision6423 Жыл бұрын
Yes
@ismailkaniyapuram7882
@ismailkaniyapuram7882 Жыл бұрын
Correct
@grateful_lintsi6086
@grateful_lintsi6086 Жыл бұрын
Expressions*
@Inmyhobeez
@Inmyhobeez Жыл бұрын
@@grateful_lintsi6086 yes
@_Captain_Jack_Sparrow_
@_Captain_Jack_Sparrow_ Жыл бұрын
Correct
@MYDREAM-xf8dz
@MYDREAM-xf8dz Жыл бұрын
ബുദ്ധി ജീവി ആയി സ്വയം കരുത്തുന്ന സംവിധായൻ ആരോ ആയിരിക്കും അങ്ങനെ പറഞ്ഞത്.അവന്റെ ഒക്കെ സിനിമ ഒരു ആഴ്ച്ച പോലും ഓടുകയും ഇല്ല അതാണ് 😂😂😂
@praveenarajan7960
@praveenarajan7960 Жыл бұрын
അങ്ങനെ ആണേൽ അടൂർ ഗോപാലകൃഷ്ണൻ ആയിരിക്കും അത്
@gemsree5226
@gemsree5226 Жыл бұрын
കാലഘട്ടത്തിന്റെ മാറ്റം ആണ് പറഞ്ഞത്.. ഇന്നത്തെ കോമഡി പഴയ തലമുറയ്ക്ക് ഇഷ്ടപ്പെടില്ല.. ഇപ്പോഴത്തെ യൂത്ത് അടുത്ത തലമുറയിലെ കോൺടെന്റിനെയും മോശം പറയും..
@ഒരുകാര്യവുംഇല്ല
@ഒരുകാര്യവുംഇല്ല Жыл бұрын
​@@praveenarajan7960 ഒരിക്കലുമല്ല പുള്ളിക്ക് ഏറ്റവും ഇഷ്ടമുള്ള സിനിമ cid മൂസ ആണ്
@harismohd9235
@harismohd9235 Жыл бұрын
Priyadarshan
@praveenarajan7960
@praveenarajan7960 Жыл бұрын
@@ഒരുകാര്യവുംഇല്ല.അത് കൊണ്ട് എന്താണ് മണ്ടൻ ബുദ്ധി ജീവി ചമയുന്ന നാറികൾ ആണ് കമലും അടൂർ കോവാലനും 🤣🤣
@vinayanv7622
@vinayanv7622 Жыл бұрын
ഞങ്ങൾ പലപ്പോഴും പറയാറുള്ള ഡയലോഗുകൾ ആണ്.. 'എന്ത് പറ്റി രമണാ'-ദിലീപ്, 'നാണയമുണ്ടോ ചേട്ടാ'-പപ്പു
@ജയകുമാർ-ധ1യ
@ജയകുമാർ-ധ1യ 4 ай бұрын
ഇതൊക്കെ ചളിയാണ് അതുക്കും മേലെ ഉണ്ട്
@vinayanv7622
@vinayanv7622 4 ай бұрын
@@ജയകുമാർ-ധ1യ ശരിയായ സന്ദർഭങ്ങളിൽ പറയണം, അപ്പോൾ ചളിയാകില്ല..
@vinayanv7622
@vinayanv7622 4 ай бұрын
@@ജയകുമാർ-ധ1യ ശരിയായ സാഹചര്യത്തിൽ ശരിയായ സമയത്ത് പറയണം, അപ്പോൾ ചളി ആകില്ല. നിങ്ങൾക്ക് അറിയാവുന്ന അതുക്കും മേലെയുള്ള ചളി അല്ലാത്ത ഒരെണ്ണം പറയൂ..
@arunkumar.v.varunkumar367
@arunkumar.v.varunkumar367 Жыл бұрын
സത്യം.. ഇക്ക പറഞ്ഞത് കറക്റ്റ്... ഡയലോഗ് ഏതെങ്കിലും 10 എണ്ണം പറയാത്ത ദിവസമില്ല 😁😁😁
@PriyanshiS02
@PriyanshiS02 Жыл бұрын
Sheri aan ..100% true words
@Suran-jg4ue
@Suran-jg4ue 3 ай бұрын
അപൂർവങ്ങളിൽ അപൂർവ്വമായ അഭിനയ ചാരുതി. വ്യത്യസ്ഥതയുള്ള കഠിനകഷണ്ടി❤❤❤❤❤
@hellosarith
@hellosarith 3 ай бұрын
ചാതുരി സാർ
@Pale_Blue_Dot_0
@Pale_Blue_Dot_0 Ай бұрын
ചാരുത ആവും ഉദ്ദേശിച്ചത്
@Suran-jg4ue
@Suran-jg4ue Ай бұрын
ഹേമ കമ്മീശ നുമുമ്പുള്ളതാണ് ഇപ്പോൾ എല്ലാവരും തൂങ്ങി ആടുന്നു
@deepakt65
@deepakt65 Жыл бұрын
തേങ്ങാ എറിയുന്ന സീൻ ഇന്നസെൻ്റ് ചേട്ടൻ്റെ സ്വന്തം ലൈഫിൽ നിന്നാണ്. പുള്ളിയുടെ അനിയൻ പറഞ്ഞ സംഭവം ആണ്. തേങ്ങാ അല്ല. പേരക്കയോ മറ്റോ ആയിരുന്നു. ഇന്നസെൻ്റിൻ്റെ അനിയൻ എറിഞ്ഞത് അവരുടെ അപ്പൻ്റെ തലക്ക് ഇട്ടു ആണ് കൊണ്ടത്. Innocent പറഞ്ഞ സംഭവം ആണ് സിനിമയിൽ സംവിധായകർ ഉൾപ്പെടുത്തിയത്...
@karthikaryan5608
@karthikaryan5608 Жыл бұрын
Aa film okke annum innum oree level aaanu.. ❤️
@mashoor7421
@mashoor7421 3 ай бұрын
ഇക്കയുടെ വാച്ച് മനോഹരം
@ganeshagopal1552
@ganeshagopal1552 Жыл бұрын
Siddique super interview
@user-jh4bx1lv6m
@user-jh4bx1lv6m 3 ай бұрын
Ramjiravu ❤Supersuper
@satheeshankr7823
@satheeshankr7823 Жыл бұрын
അതൊക്കെ സിറ്റ്വേഷൻ കോമഡികളാണ്.യുക്തി വച്ച് അളന്നുകഴിഞ്ഞാൽ ഒന്നിലും തമാശയുണ്ടാകില്ല.മസിലും പിടിച്ചിരുന്നാൽ തമാശ ആസ്വദിക്കാൻ കഴിയില്ല.അതിന് സഹൃദയത്വം വേണം.🖕
@castrof4945
@castrof4945 Жыл бұрын
അതെ.... കാലഘട്ടം മാറുന്നു....സത്യനാഥനിലെ തവള വർക്കി എന്നൊക്കെ ഉള്ള തമാശ ഇനിയെങ്കിലും നിർത്താൻ നോക്ക് ഇക്കാ
@MujeebStar
@MujeebStar Жыл бұрын
Rolex half gold 41 model..indian money 10 Laks nearest cost.sideek use watch..mib watch
@rajedranrajappan4322
@rajedranrajappan4322 4 ай бұрын
സിദ്ദിഖ് നല്ല, നടനാണ്
@sunilkumar-gq2xu
@sunilkumar-gq2xu 3 ай бұрын
ബുദ്ധിയുള്ള നിഗമനം 👏👏
@nazeerabdulazeez8896
@nazeerabdulazeez8896 Жыл бұрын
അത്‌ വരെ ചിരിക്കണം എങ്കിൽ പ്രിയദർശൻ അല്ലെങ്കിൽ സത്യൻ അന്തിക്കാട് സിനിമകൾ വേറെ ഓപ്ഷൻ ഇല്ലായിരുന്നു മലയാളിക്ക്, അവർ രണ്ടു പേരും ഹാസ്യം നന്നായി ചെയ്തുരുന്നു പക്ഷേ വളരെ വിത്യസ്തമായ ഒരു ശൈലി ആയിരുന്നു റാംജി റാവ്,സൂപ്പർ തരങ്ങളോ അല്ലാത്തത് കൊണ്ടു തുടക്കം അത്ര നന്നല്ലായിരുന്നു പ്രത്യകിച് ടൈറ്റിൽ അത്ര അട്രാക്റ്റീവ് അല്ലായിരുന്നു പക്ഷേ പെട്ടന്ന് ആണ് പടം കൊളുത്തിയത്, യുവാക്കൾ കൂടുന്ന സ്ഥലങ്ങളിൽ ആ ഫിലിം ചർച്ച ചെയ്യപ്പെട്ടു മൗത് പബ്ലിസിറ്റി ഏറ്റവും കൂടുതൽ കിട്ടിയ ഫിലിം തീയറ്റർകൾ നിറഞ്ഞു ഒഴുകി, അത്‌ ഒരു തുടക്കം ആയിരുന്നു 90 കളിൽ ലോ ബഡ്ജറ്റിൽ നിരവധി കോമഡി സിനിമകൾ ഇറങ്ങി മിക്കവാറും വിജയങ്ങൾ ആയിരുന്നു
@vasudevkrishnan5476
@vasudevkrishnan5476 2 ай бұрын
അത്തരം പടങ്ങളിലൂടെ തുളസീദാസ്, രാജസേനൻ, റാഫി മെക്കാർട്ടിൻ തുടങ്ങിയവർ ക്ലിക്കായി
@jithinn1
@jithinn1 Жыл бұрын
ഉണ്ടില്ല ഉണ്ണാണോ. 🤣🤣
@marcelleeroy1175
@marcelleeroy1175 Жыл бұрын
Enthaa nintte vishamam ? Entte Peru balakrishnan... Athaa nintte vishamam ? 😅
@zameermhmd1
@zameermhmd1 Жыл бұрын
😂😂😂
@AmanShreedhar
@AmanShreedhar Жыл бұрын
ഞാൻ ജനിക്കുന്നതിന് മുൻപ് ഇറങ്ങിയ സിനിമയാണ് റാംജി റാവ് സ്പീക്കിങ്ങ്...ഏറ്റവും പുതിയ ജനറേഷൻ പോലും ആസ്വദിക്കുന്ന സിനിമയാണ്.മോശം എന്ന് പറയുന്ന സംവിധായകൻ മരപ്പൊട്ടൻ എന്ന് പറയേണ്ടി വരും
@user-jh4bx1lv6m
@user-jh4bx1lv6m 3 ай бұрын
Appchan. Sir...❤❤❤
@JK-wd9mb
@JK-wd9mb Жыл бұрын
Enik thonunu orupaad thalamurakal maari maari innum sthirm lifel use cheyuna dialogues 70% sreenivasnde aavum❤❤❤❤❤
@Johnson-tl1zz
@Johnson-tl1zz 2 ай бұрын
എത്രവലിയ പ്രതിഭ ആയാലും ദുശ്ശീലങ്ങൾ ഉണ്ടെങ്കിൽ പ്രതിഭ ഉണ്ടായിട്ട് എന്തുകാര്യം തീയില്ലാതെ പുക ഉണ്ടാവില്ല എത്ര ന്യായീകരിച്ചാലും തെറ്റ് തെറ്റ് തന്നെയാണ് വ്യഭിചാരം അത്ര നല്ല കലയല്ല അതും ബലാത്സംഗം പോലെയുള്ള പ്രവൃത്തികൾ വെച്ച് പൊറുപ്പിക്കാൻ പറ്റില്ല ഈ കല മലയാള സിനിമയുടെ ആരംഭം മുതൽ ഉണ്ടായിട്ടുണ്ട് ഒരു പ്രമുഖ നടി വിജയശ്രീ മരിക്കാൻ കാരണം ഈ കലയാണ് എന്ന് നിസ്സംശയം പറയാം ഞാൻ അന്ന് നാലാം ക്ലാസിൽ പഠിക്കുന്ന പ്രായം ഭാവന ചേച്ചിയുടെ പീഡനം ആസംഭവത്തിന്റെ വിവിധ ഘട്ടങ്ങളിൽ അത് പ്ലാൻ ചെയ്തപ്പോൾ അതിൽ ഈ കക്ഷി ഉണ്ടായിരുന്നു എന്ന് എവിടെയോ പറഞ്ഞു കേട്ടിട്ടുണ്ട് പിന്നെ അതിന്റെ യഥാർത്ഥ പ്രതിയെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല പക്ഷേ കേരളത്തിലെ ആരോട് ചോദിച്ചാലും ആ പ്രതിയെ ചൂണ്ടിക്കാട്ടി തരും പക്ഷേ കോടതിക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല അതൊരു ദുഃഖം സത്യം ആണ് അതെല്ലാം കൊണ്ടാണ് നടിമാർ പല കാര്യങ്ങളും പുറത്ത് പറയാൻ മടിക്കുന്നത് പിന്നെ സർക്കാർ കൈക്കൂലിയുടെ പുറകെ പോകും അങ്ങനെയൊക്കെ ആവുമ്പോൾ എങ്ങനെ പീഡനത്തിന് ഇരയായവർ പ്രതികരിക്കും അമ്മയിൽ പരാതിവരെ സ്വീകരിച്ചിട്ടില്ല അല്ലെങ്കിൽ തന്നെ ആരെ കുറിച്ചാണ് കംപ്ലൈന്റ് പറയുന്നത് ആദ്യം അവരെ വിളിച്ച് അറിയിക്കും എന്നിട്ട് കംപ്ലൈന്റ് കൊടുക്കാൻ ചെല്ലുന്നവരെ ബ്ലോക്ക് ചെയ്യും ഇതെല്ലാം ഭാവന ചേച്ചി പറഞ്ഞൂ കേട്ടിട്ടുണ്ട് എല്ലാം കൊണ്ടും നല്ലൊരു താരസംഘടന സിനിമയിൽ അഭിനയിക്കാൻ വരുന്ന പെൺകുട്ടികളെ വെടികൾ ആക്കി മാറ്റാനുള്ള തന്ത്രപ്പാടാണ് മലയാളസിനിമയിലെ ആണുങ്ങളുടെ പ്രധാന വിനോദം അങ്ങനെ ലോക ശ്രദ്ധ പിടിച്ചു പറ്റുക അതാണ് അവരുടെയെല്ലാം ഏകലക്ഷ്യം
@meenakshiiyer3989
@meenakshiiyer3989 4 ай бұрын
I wish to see siddiq sir with hair.A successful actor in all respects. Good ight sir
@malikabi3793
@malikabi3793 3 ай бұрын
90’സിലെയും 2000 kids ലെയും പിള്ളേർ ഇപ്പോഴും ആ സിനിമ കണ്ടാ ചിരിക്കും ആ സംവിധയകാൻ ആരാണപ്പാ 😮😏
@arun.krishnanVFX
@arun.krishnanVFX 3 ай бұрын
True words
@user-jh4bx1lv6m
@user-jh4bx1lv6m 3 ай бұрын
Nisha.mol❤❤Supersuper
@user-jh4bx1lv6m
@user-jh4bx1lv6m 3 ай бұрын
Filmmaker SUPER super
@vasudevkrishnan5476
@vasudevkrishnan5476 2 ай бұрын
ഈ same സംഭവം കൊച്ചിൻ ഹനീഫിക്കയും പറഞ്ഞിട്ടുണ്ട് സംവിധായകൻ സിദ്ദിക്കുമായുള്ള ഇന്റർവ്യൂവിൽ
@MalayamSujith
@MalayamSujith Жыл бұрын
@user-jh4bx1lv6m
@user-jh4bx1lv6m 3 ай бұрын
Cinema Supersuper
@basheerparambath2270
@basheerparambath2270 Жыл бұрын
നല്ല വ്യക്തി👍
@muhammadnabuhan7649
@muhammadnabuhan7649 Жыл бұрын
Ee kalaghattathil erangiya romanjam movie kanda age koodiya palarum ethe chidhyam chodhichavarund
@sajomojo6920
@sajomojo6920 Жыл бұрын
Ithinidayk Romaancham enjoy cheyyan pattaathavar ortho ee video le aa samvidhaayakan ningalaanu! Ningalu polum ariyaathe ningal adutha vasantham aayi kondirikunnu 🥲
@Chichu1.Airu1.Ammu1
@Chichu1.Airu1.Ammu1 Жыл бұрын
Innocent Mamukkoya chirippich konnu
@vasudevkrishnan5476
@vasudevkrishnan5476 2 ай бұрын
മാമുക്കോയ കരയിപ്പിക്കുകയും ചെയ്തു
@ayishaayisha2804
@ayishaayisha2804 2 ай бұрын
Hema കമറ്റി ക്ക് ശേഷം anyone 😂
@mohanmohanancv666
@mohanmohanancv666 3 ай бұрын
സിദ്ദിഖ് ബെസ്റ്റ് ആക്ടർ, പക്ഷേ അർഹിക്കുന്ന അംഗീകാരം അദ്ദേഹത്തിന് കിട്ടിയിട്ടില്ല.
@pkkunjutty4005
@pkkunjutty4005 Ай бұрын
Ippol kittikkondirikkunnu😅
@Ebin465
@Ebin465 Жыл бұрын
Panjabi house, ranji ravu speaking, godfather, in harihar nagar.... Ithokke kandu njaan ippazhum chirikkum. Scene thudangum munpe njn chiri thudangum... Ende mon chodikkum enthaa ithilithra chirikkanennu
@basif5082
@basif5082 Жыл бұрын
Yes yes
@aqualivesashtamudi3076
@aqualivesashtamudi3076 Жыл бұрын
*നിനക്ക് പാട്ട് പാടാൻ അറിയാവോ.....? ഇതിൽ ഇരിക്കണേൽ പാട്ട് പാടണം അല്ലേ തള്ളി പിടിക്കണം കുറ്റി ഇല്ല..... ഏ....? കുറ്റി ഇല്ലന്ന്....* *സായ്കുമാറിന് ഇന്നച്ചൻ വീടും പരിസരവും കാണിച്ചു കൊടുക്കുമ്പോൾ കക്കൂസിന്റെ അടുത്ത് ചെന്ന് പറയുന്ന ഡയലോഗ്....* (അകത്തു മുകേഷ് ഇരിപ്പുണ്ട്)
@sahirwaynadwaynad852
@sahirwaynadwaynad852 Жыл бұрын
എന്താഡാ ഇത് ഓട്ടോറിഷാ ബസ്റ്റന്റോ അത് പോരെ ചിരിക്കാൻ
@manishps136
@manishps136 Жыл бұрын
😁😁
@Rockey_VR
@Rockey_VR Жыл бұрын
രാംജി റാവു ഒക്കെ കൊള്ളാവുന്ന പടമാണ് 90s ആയിരുന്നു സിനിമയുടെ പീക്ക്..ഇപ്പോൾ ഒരു പടം കണ്ട് വലിയ ഹിറ്റാണ് വെറും കൂതറ വേറെയൊന്നുമല്ല റോമാഞ്ചം. ഒരു കോപ്പും ഇല്ല..
@MsArun20
@MsArun20 Жыл бұрын
bro ath pure theatre experience padan...
@Rockey_VR
@Rockey_VR Жыл бұрын
@@vtvinu7135 റാംജി റാവ് അതിന് മുമ്പ് ഇറങ്ങിയ കോമഡി പടങ്ങളെക്കാൾ മികച്ചതായിരുന്നു.അതുപ്പോൾ 90സിലെ മറ്റു പടങ്ങളും.. സിദ്ധിക്ക് പറഞ്ഞത് നല്ല പടങ്ങൾ ചിലപ്പോൾ പഴയ തലമുറയ്ക്ക് ഇഷ്ടപ്പെട്ടില്ലെന്നു ആണ്.ഏതു പടം വെച്ചാണ് ഇത് പറഞ്ഞതെന്ന് ആണ് അറിയില്ല. ഞാൻ പറഞ്ഞത് രോമാഞ്ചം വൻ വിജയമായി,ചിലർക്ക് ഇഷ്ട്ടപ്പെട്ടു എന്നാൽ പടം extreme പാഴാണ്.ഇപ്പോൾ വിജയിച്ചാലും പടം കൊള്ളാമെന്ന് പറയാൻ പറ്റില്ല.ആദ്യം ഭാഗ്യത്തിന് കുറെ പേർ എങ്ങനെയോ തിയേറ്ററിൽ കയറിയാൽ ഇന്ന് ഏതു വെസ്റ്റ് പടവും വൻ വിജയമാകും.എന്നാൽ പണ്ട് അങ്ങനെയല്ലായിരുന്നു,കുറച്ചെങ്കിലും നല്ലതാണെങ്കിൽ മാത്രമേ ഇഷ്ട്ടപ്പെടുകയുള്ളൂ..
@Rockey_VR
@Rockey_VR Жыл бұрын
@@MsArun20 ഇത് തിയേറ്ററിൽ പോയി കാണാഞ്ഞത് ഭാഗ്യം.കോമഡിയുമില്ല ഒരു കോപ്പുമില്ല.ഇത് എന്തിന് തിയേറ്ററിൽ പോയി കാണണം.ഒരു വീടും അതിനാടുത്തു രണ്ടു മൂന്നും റോഡുകളും കുറെ കടകളും മാത്രം ഉള്ള ലോ ബഡ്ജറ്റ് ചവറ്.കുറച്ചു ബഡ്ജറ്റും വലിയ സെറ്റ് അപ്പുമുള്ള സിനിമ അത്ര കേമമല്ലെങ്കിലും തിയേറ്ററിൽ കാണണമെന്ന് പറഞ്ഞാൽ മനസ്സിലാക്കാം..
@MsArun20
@MsArun20 Жыл бұрын
@@Rockey_VR ബ്രോ. താങ്കൾ പറയുന്നത് എനിക്ക് മനസ്സിലാകുന്നുണ്ട്.. ഞൻ തീയേറ്ററിൽ പോയന്ന് പടം കണ്ടത്.. ഇന്നലെ ott യിൽ പടം കാണാൻ നോക്കിയപ്പോ ഞൻ ശ്രെദ്ധിച്ച ഒരു കാര്യം ഞൻ തീയേറ്ററിൽ ചിരിച്ച scene ഒന്നും എനിക്ക് ott യിൽ ഒരു സംഭവമായി തോന്നിയില്ല.. കുറെയൊക്കെ theatre എക്സ്പീരിയൻസും ആ ഒരു atmosphere കാരണം ആണ് പടം ക്ലിക്ക് ആയത്.. ചില പടങ്ങൾ അങ്ങനെ ആണ്.. കെജിഫ് 2 ഞൻ തീയേറ്ററിൽ കണ്ടത് വളരെ ലേറ്റ് ആയാണ്. തീരെ ആളുകൾ ഇല്ലാത്ത ഒരു തീയേറ്ററിൽ വളരെ ലേറ്റ് ആയാണ് കണ്ടത്.. എനിക്ക് അത് അത്യാവശ്യം ബോറിങ് ആയ്ട്ട് തോന്നി.. ബട്ട്‌ അതൊക്കെ ഫസ്റ്റ് വീക്ക്‌ ഒകെ കണ്ടവർ ഭയങ്കര അഭിപ്രായം ആയിരുന്നു.
@Rockey_VR
@Rockey_VR Жыл бұрын
@@MsArun20 ചില ബിഗ് ബഡ്ജറ്റ് സിനിമകൾ തിയേറ്ററിൽ പോയി കാണുമ്പോൾ മികവ് കൂടും.ചില 3d സിനിമകൾ ഏതെങ്കിലും തിയേറ്ററിൽ കണ്ടിട്ടും കാര്യമില്ല ചില തിയേറ്ററിൽ മാത്രമേ കണ്ടിട്ട് കാര്യമുള്ളൂ(ഉദാ അവതാർ).തിയേറ്ററിൽ ബഹളമോ തിരക്കോ കണ്ട് ഒരിക്കലും എനിക്കിഷ്ട്ടപ്പെടാത്ത പടം ഇഷ്ടപ്പെട്ടില്ല.Kgf 2 അത്ര മികച്ച പടമൊന്നുമില്ല എന്നാൽ അത്യാവശ്യം കാണാൻ ഉള്ളത് ഉണ്ട്.ഈ പടം ചില ഇംഗ്ലീഷ് സിനിമകളിൽ കണ്ടിട്ടുള്ള കാര്യങ്ങൾ അടി കപ്യാരെ കൂട്ടമണി എന്ന സിനിമയുടെ പട്ടേർണിൽ എടുത്ത ഒരു പടം.കോമഡി ഇല്ലെന്ന് മാത്രമല്ല ഒട്ടും ഇൻറെസ്റ്റിംഗും അല്ലായിരുന്നു പടം.അവസാനം എന്തെക്കെ യോ പ്രതീക്ഷിച്ചു ഇത്രയും വിജയിച്ചത് കൊണ്ട് എന്നാൽ അർജുൻ അശോകന്റെ വരവോടെ പടം ഒന്നിനൊന്നു ബോർ ആകുകയാണ് ഉണ്ടായത്(സിനിമ ,പുള്ളിയുടെ അഭിനയം അല്ല).അവസാനം ഒന്നുമില്ല ബാക്കി ഉണ്ടെങ്കിൽ 2ണ്ട് പാർട് കാണണം എന്ന രീതിയിൽ അവസാനിക്കുന്നു.ഇതും മാളികപ്പുറവും കണ്ടതോടെ വിജയിച്ച പടം നമ്പാൻ പറ്റില്ലെന്ന് മനസ്സിലായി എന്നാൽ മാളികപ്പുറം ഇതിനേക്കാൾ ഭേതമായിരുന്നു.സമയക്കുറവ് ആയിരുന്നു അതിന്റെ പ്രധാന പ്രശ്നം.ടീവിയിൽ കാണുമ്പോൾ അത്ര പ്രശ്നമില്ലായിരുന്നു.ഇത് തിയറ്ററിൽ കാണാഞ്ഞത് വളരെ നന്നായി..
@JBJJ2907
@JBJJ2907 Жыл бұрын
Mund mund ngan mundullaa😆😆😂😂
@daksharajeev366
@daksharajeev366 Жыл бұрын
മ്യൂസിക് കേട്ടിട്ട് പ്രിയദർശൻ ആകാനാണ് സാധ്യത.
@shameersha8318
@shameersha8318 Жыл бұрын
😄
@daksharajeev366
@daksharajeev366 Жыл бұрын
@@shameersha8318 😂👍
@krrishk8233
@krrishk8233 Жыл бұрын
റാംജി റാവുന്റെ ഹിന്ദി Hera Pheri പ്രിയദർശന്റെ സിനിമ ആണ്
@vasudevkrishnan5476
@vasudevkrishnan5476 2 ай бұрын
Senior സംവിധായകൻ എന്നാണ് പറയുന്നത് പ്രിയദർശൻ ഒക്കെ അന്ന് പുതിയതാണ്
@SreedathDatz-xu2ie
@SreedathDatz-xu2ie 4 ай бұрын
Ramji Rao നെ കുറിച്ച് ലാൽ " റിലീസിന് മുന്നേ fist filim anxietyil spcl ഷോ സുഹത്തായ ഡോക്ടറെയും വിളിച്ചിരുന്നു കണ്ട ആൾ പറഞ്ഞത് " നിങ്ങൾ comedy ആക്കാൻ ശ്രമിച്ചിട്ടുണ്ട് സത്യം പറയാലോ ഒരിടത്തും ചിരി വന്നില്ല" അന്ന് സിദ്ദിഖ് പറഞ്ഞത് ഒരിടത്തും ചിരി വന്നില്ലേൽ ഇയാളെ കൊണ്ടുപോയി നല്ല ഒരു ഡോക്ടറെ കാണിക്കേണമെന്നായിരുന്നു, പിന്നീട് ഷേണായ്സിൽ 260 ഓളം ദിവസങ്ങൾ നിറഞ്ഞോടി.. തമാശയിൽ Ramji rao ശേഷവും മുന്നേയും എന്ന് വരെ
@vip-s2x2b
@vip-s2x2b Жыл бұрын
ഇപ്പഴത്തെ തലമുറ പണ്ടത്തെ ഡയലോഗ് പറയുന്നു.പണ്ടത്തെ സംവിധായകൻ പുതിയ തലമുറയുടെ ഡയലോഗ് ഉൾക്കൊള്ളുന്നില്ല...സത്യത്തിൽ താങ്കൾ എന്താണ് ഉദ്ദേശിച്ചത്
@vrk1131
@vrk1131 3 ай бұрын
Ee cinemele comedy dialogues okeya ipolum njangal college il paranjond nadakane.. athoke katta fun aa.. cinema oru entertainment aa... orupaad bhudhi jeevi aavonnum venda cinema...
@Godofdaytrades
@Godofdaytrades 3 ай бұрын
90% Salim kumar dialogue still using new generation everydays between conversation......in this case Salim kumar is king
@arjunct10
@arjunct10 3 ай бұрын
ഒരു കാലത്ത് സ്വന്തമായിട്ട് ഒരു ഡയലോഗ് പറയുന്ന ആളുകളെ കാണാനില്ലാത്ത അവസ്ഥയായിരുന്നു ..എന്തു പറഞ്ഞാലും അതിലൂടെ ഏതെങ്കിലും സിനിമാ ഡയലോഗ് ശർദ്ദിച്ചിട്ടുണ്ടാവും ..എന്തെകിലും അങ്ങോട്ട് പറയാൻ തുടങ്ങുമ്പോഴും ഇടയ്ക്ക് കയറി ഇതുപോലെ dialogues ശർദിക്കും.. എന്നിട്ട് അതൊരു മഹത്തരമായ കാര്യമായി വിചാരിച്ച് നടക്കുന്നു..ഒരേ സിനിമകൾ തന്നെ ടിവിയിലൂടെയും ,reels,Shorts ഒക്കെയായിട്ട് വീണ്ടും വീണ്ടും കണ്ട് മാനസികാവസ്ഥ തന്നെ മുരടിച്ച് പോയവരാണ് ഇപ്രകാരം ചെയ്യുന്നത്..ഇനി ഇതിൽ നിന്നൊരു മോചനം ഇല്ല അവർക്ക്..💯🤗
@harismohd9235
@harismohd9235 Жыл бұрын
Priyadarshn
@RabbitRat-u3w
@RabbitRat-u3w 3 ай бұрын
Siddique paranjath sariyanu, thenga eriyunnathil oke enthanu thamasa, aranu athoke kand chirikunnath?. Ennitum nammal chirichathinte kaaryam athil abhinayicha kadhapathrangale athryam nammalude manas angeekarichu ennathukondum directorsinte miduk kondum aanu. Thankalod ith paranja director athe scene edithirunnu enkil padam potti polinju nanam kettene. Pinne thankal paranjathile thet, ramjirao annathe kaalagattathil ullavark mathre chorikan pattu ennu, ennal sathyam innathe pillerum ranjirao kand chirikkathirikan pattathavar anu. Arenkilum are enkilum vech oru thenga eriyunna scene undakiyal aarum chirikan ponilla, angane chirikkan onnumillatha karyam vech chiripikanam enkil valiya kazhivu venam. Cinemayude adhyam thanne kadhapathrangale vech nammale hypnotice cheith kazhinjal, kadhapathrangale nammal angeekarich kazhinjal pinne avar enth comic kanichalum chali adichalum kanunnavar chirikkum. Thankalod ith paranja directork athonnum ariyilla.
@VLOGS-td8wf
@VLOGS-td8wf 3 ай бұрын
അതിന്‍റെ പേരാണ് അസൂയ
@podipooram2024
@podipooram2024 3 ай бұрын
There is no new gen... Only taste is being transferred... And it is happening without our notice.. Like floppy to cd to usb to cloud
@SHAN02208
@SHAN02208 Жыл бұрын
ആരാ അത് ശാന്തിവിള അണ്ണൻ ആണോ 😅
@closetmarke
@closetmarke 3 ай бұрын
അങ്ങേരുടെ സിനിമ അല്ലെങ്കിൽ പോലും എത്ര ഡിപ്പ് ആയി അറിയാം😊
@Positiveviber9025
@Positiveviber9025 4 ай бұрын
നീ ഇതിന്റെ അല്ല ഏതു ബഹറിന്റെ അകത്തു കേറി ഒളിച്ചാലും അന്നേ ഞാൻ പിടിക്കും ഇറങ്ങി വാടാ തൊരപ്പ yes സോറി ഇങ്ങളെ അല്ല വേറൊരു തൊരപ്പൻ ഉണ്ട് ഹംസകോഴ thug ❤️
@sureshckannur7760
@sureshckannur7760 Жыл бұрын
ആ സമയത്ത് ഇറങ്ങിയ പടങ്ങളിലെ തമാശ എക്കാലത്തും ചിരിപ്പിക്കുന്നതാണ്.... ആ കുറ്റം പറഞ്ഞ സംവിധായകൻ വലിയ "ബുദ്ധി ജീവി"കൂതറ ആയിരിക്കും!
@remeejashajahan4993
@remeejashajahan4993 3 ай бұрын
Njan ippokandalum chirichu chavum...mundu...mundu...njan mundilla😂😂😂
@premg516
@premg516 3 ай бұрын
അതെ...1970 കളിലെ ബ്ലാക് ആൻഡ് വൈറ്റ് പടങ്ങ ൽ ഇപ്പൊ കണ്ടാ പലതും ബോർ ആണ് ...പ്രത്യേകിച്ച് കോമഡി...അക്കാലത്ത് അത് നല്ല വിജയിച്ച സിനിമകൾ ആയാൽ പോലും
@shafeeqpm7135
@shafeeqpm7135 3 ай бұрын
Aaa paranja malarande cenema yethra divasam oodiyino yentho
@sreekumar3606
@sreekumar3606 Жыл бұрын
Entha chechi itra bore ano padam Ivide super hit adicha move anu
@Active22923
@Active22923 2 ай бұрын
😅
@madhusudanpunnakkalappu5253
@madhusudanpunnakkalappu5253 Жыл бұрын
Present day Malayalam cinema condition is pathetic to say the least. Romancham is the biggest hits….terrible.
@ebinmoncyphilip3318
@ebinmoncyphilip3318 Жыл бұрын
Thats what he is talking about. ...😂😂😂
@misalla2725
@misalla2725 Жыл бұрын
Meetoo നായകൻ 😂😂😂
@jinujoseph8205
@jinujoseph8205 Жыл бұрын
What
@naju2903
@naju2903 Жыл бұрын
ക്രിസ്റ്റഫർ കാണാൻ പോയ ദിവസം ഒരുത്തൻ രോമാഞ്ചം കാണാൻ വന്നു മമ്മൂട്ടിയെ ആക്ഷേപിച്ചു
@pmskl1089
@pmskl1089 5 ай бұрын
Mamukkoyante comady thanne daralam chirikkanulla vakuppund Ipoozhum Eath director aan ath 😂😂😂😂😂???
@MuhammedSalim
@MuhammedSalim Жыл бұрын
ഒന്നെങ്കിൽ കളരിക്ക്പുറത്തു... അല്ലെങ്കിൽ ആശാന്റെ നെഞ്ചത്ത്... നെഞ്ചത്ത് എന്ന് പറയുമ്പോൾ ഏതാണ്ട് ഈ ഭാഗത്തായിട്ട് വരും അല്ലടാ.... ഈ ഡയലോഗിൽ ഒന്നും ഇല്ലങ്കിൽ കൂടി ഇന്നച്ചന്റെ എക്സ്പ്രസ്സിനിലും ഡയലോഗ് ഡെലിവറിയിലും 😂😂😂😂😂😂😂😂😂😂 കോമഡി തോന്നാത്തവരോട് പോകാൻ പറ.അല്ല പിന്നേ 🤗🤗
@thinkpositive5263
@thinkpositive5263 4 ай бұрын
Abhinayam aanennu parayilla athrakku artificial aayittundu Ithum ippam parayunnindu
@chathankoya
@chathankoya 2 ай бұрын
Daaaa monay nakkkaall...
@AjuKuruvila-p8j
@AjuKuruvila-p8j 2 ай бұрын
Today's news😂
@Ak_724
@Ak_724 4 ай бұрын
അതാരാ സംവിധായകൻ
@chackochanmathai45
@chackochanmathai45 2 ай бұрын
പീഡന വീരൻ
@jrjtoons761
@jrjtoons761 Жыл бұрын
Adoor aano
@sreekanthk4641
@sreekanthk4641 Жыл бұрын
Priyadarshan
@Ak_724
@Ak_724 4 ай бұрын
​@@sreekanthk4641no🙄
@samadadcs3913
@samadadcs3913 3 ай бұрын
ആ പൊട്ടൻ ആയ സംവിധായാകൻ ആരാണ്.?
@محمدمح-ظ7ز
@محمدمح-ظ7ز Жыл бұрын
Poda
@jessiepinkman861
@jessiepinkman861 Жыл бұрын
പുണ്ടേ
@MohanP-gq6sy
@MohanP-gq6sy 3 ай бұрын
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 195 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 2,2 МЛН
Siddique 26 | Charithram Enniloode 2197 | Safari TV
23:30
Safari
Рет қаралды 420 М.
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 195 МЛН