Enjoyed the video throughout with a smile.. 😊 thanks for this wonderful video rahimka... Ussaaraiknu👍🏻 😍😜
@aslahaslu39522 жыл бұрын
machaan maree...
@shoukathali81842 жыл бұрын
👍🏻❤️
@NTZbharath2 жыл бұрын
❤️❤️
@shahazmamdu74802 жыл бұрын
Guys miss yu❤
@shereefmk61202 жыл бұрын
റഹിമിന്റെ ഏറ്റവും നല്ല vlog 🙏🙏🙏🙏🌹🌹✌️
@ajmalp43282 жыл бұрын
Rahimka .. Thanks for the video.. ചെറുപ്പത്തിൽ കണ്ട് മറന്നവരേയൊക്കെ വീണ്ടും കാണിച്ചു തന്നതിൽ ഒരുപാട് സന്തോഷം.. ആദ്യമായിട്ടാ ഒരു video skip ചെയ്യാതെ കാണുന്നത്.. 😍😍😍 #Ajmal Carelive
@rajeshpv19652 жыл бұрын
ഇങ്ങനെ ഒരു video ചെയ്തതിന് വളരെയധികം നന്ദിയുണ്ട് റഹീം ഭായ് കാരണം പഴയ കാലമൊക്കെ എന്റെ ഓർമയിലേക്ക് വന്നു നമ്മൾ താമസിച്ച സ്ഥലങ്ങൾ കണ്ടുമുട്ടിയ ആളുകൾ പറയാൻ വാക്കുകൾ കിട്ടുന്നില്ല വിഷമമാണോ സന്തോഷമാണോ ആ കാലത്തെപ്പറ്റി ഓർക്കുമ്പോൾ.........
@usmankadalayi56112 жыл бұрын
ഇത്രയും വിപുലമായ ഒരു സ്നേഹസംഗമം..... നടത്തുവാൻ സാധിച്ചത്..... ഇതിന്റെ സംഘാടകരുടെ വൻവിജയമാണ്... മാസങ്ങൾക്കു മുമ്പ് നടന്ന വിവാഹ ചടങ്ങിൽ വച്ച്( ആ വിവാഹത്തിൽ ഞാനും പങ്കെടുത്തിരുന്നു ) ഹാരിസ് പെരിന്തൽമണ്ണ യുടെ ആശയ ത്തിലൂടെയാണ് ഇങ്ങനെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് കൂട്ടായ്മ പിറവിയെടുത്തത് എന്നതുതന്നെ വളരെ സന്തോഷം നൽകുന്നു.... തുടർന്നും നിങ്ങളുടെ സ്നേഹ സംഗമത്തിന് സർവ്വവിധ ഭാവുകങ്ങളും നേരുന്നു... നിങ്ങളുടെ സന്തോഷത്തിൽ ഞാനും അഭിമാനിക്കുന്നു.... ഇതിന്റെ വീഡിയോ ചെയ്യുവാൻ നിങ്ങളുടെ നാട്ടുകാരനായ vlogs ന്റെ സാന്നിധ്യവും അദ്ദേഹത്തിന്റെ അവതരണവും സ്വാഗതം ചെയ്യുന്നു 🙏
@JiyaVlogs02 жыл бұрын
എന്നും മാഞ്ഞുപോകാത്ത ഓർമകളും സൗഹൃദവും പങ്കുവെക്കുന്നത് കാണുമ്പോൾ വല്ലാത്തൊരു feel nice raheem 👍👍👍👍
@ranjithpadmanabhan73412 жыл бұрын
റഹിം ഒരായിരം നന്ദി പഴയ ഓർമ്മകൾ പുതുക്കിത്തന്നതിന് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏👌
@haneefaototh61492 жыл бұрын
പഴയ കാല ഓർമകൾ ശ്രദ്ധയിൽ കൊണ്ടുവന്നതിന് നന്ദി
@nidhasameer92312 жыл бұрын
അടിപൊളി ബ്രോ ഇ സ്നേഹ ബന്ധങ്ങൾ എന്നും നില നിൽക്കട്ടെ 💐💐💐💐💐
@ajuroshan42292 жыл бұрын
നാടിനെ നല്ല രീതിയിൽ പരിചയപ്പെടുത്തി 👍
@asinul_fasil64312 жыл бұрын
Only Rahimkka can give such a clear presentation ... really appreciable
@abdullakanakayilkanakayil57882 жыл бұрын
സൂപ്പർ വീഡിയോ വല്ലാത്തൊരു സന്തോഷം
@jaseeljassymr30152 жыл бұрын
ഇങ്ങനെ ഒരു വീഡിയൊ കണ്ട് ഈ ഒരു കുട്ടായ്മയിൽ അങ്ങമാകാൻ കഴിഞ്ഞതിൽ സന്തൊഷം ഹാരിസ്ക്കാക്ക് ഹ്യദയത്തിൽ നിന്നും ഒരു സല്യൂട്ട് ഒപ്പം നമ്മുടെ സ്വന്തം റഹിം നില ഗിരീസിനും
@abdulsalamabdulsalam93682 жыл бұрын
ഈ വീഡിയോ കണ്ടതിൽ ഒരുപാട് സന്തോഷമുണ്ട് ഇനി ഒരിക്കലും കാണാൻ പറ്റില്ല എന്ന് കരുതിയവരെ എല്ലാം ഈ വീഡിയോയിൽ കാണാൻ സാധിച്ചു ഇനിയും ഇതു പോലെ ഒരു പാട് നല്ല നല്ല വിശയങ്കൾ എടുക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ
@mhdsuhail81582 жыл бұрын
മാഷാ അള്ളാ പഴയകാല ഓർമ്മകൾ പങ്കു വച്ചതിനു താങ്ക്സ് എല്ലാവരെയും കാണാൻ പറ്റിയതിൽ വളരെ സന്തോഷം💝🥰💝
@zeenathniyas5412 жыл бұрын
കണ്ടു മറന്ന വരെ വീണ്ടും കാണിച്ചു തന്നതിൽ സന്തോഷം ആദ്യമായിട്ടാണ് ഒരു വീഡിയോsikp ചെയ്യാതെ കാണുന്നത് വളരെ സന്തോഷം
@abidhmayfield20132 жыл бұрын
ഏറ്റവും നല്ല വീഡിയോ... 👍
@YATHRAFOODBERRIES2 жыл бұрын
എന്റെ നാടും നാട്ടുകാരും really miss you bro thanks for volg and good predation🥰👌
@Noufalmangadan2 жыл бұрын
മനസ്സ് നിറഞ്ഞ വീഡിയോ, പല സ്ഥലം പല ഭാഷ പല സംസ്കാരം യെങ്കിലും അവർ ഒരുമിച്ചു കൂടി ആ നല്ല പഴയ കാലം ഓർമിച്ചുടുക്കുവാൻ
ഈ നാട്ടുകൂട്ടായ്മ എന്നും നിലനിൽക്കട്ടെ മതം ജാതി ദേശം ഒരുമിക്കുന്ന സുന്ദരമായ കാഴ്ച ;ചിന്ന മലപ്പുറം
@ashkar92782 жыл бұрын
Adipoli video
@miyasmiyas77392 жыл бұрын
Nannayittund aniya 💞💞💞
@somannanr83272 жыл бұрын
Really fantastic raheem எங்கள் நாடு எங்கள் நண்பர்கள் எங்களை ஒருங்கிணைத்த எங்கள் அண்ணன் ஹாரீஸ் அவர்களுக்கு மனமார்ந்த நன்றி மேலும் எங்கள் இந்த விழாவினை உலகறியச் செய்த நண்பர் ரஹீம் அவர்களுக்கும் மனமார்ந்த நன்றி.
@saheerkt35072 жыл бұрын
ഗുഡ്
@neelakandandhanajayan32022 жыл бұрын
Great..... ഇതൊക്കെയാണ് ശരിയ്ക്കും ഫീൽ ഗുഡ് Video.. 👍👍👍 സ്ഥലം ഏതാണ്? പറഞ്ഞത് വ്യക്തമായില്ല.
@jaseerp47002 жыл бұрын
Adipoli bro❤️❤️❤️
@muneerseablue8032 Жыл бұрын
Super ❤
@magicmediaonline.2 жыл бұрын
One of the best video😍😍
@safeafna34892 жыл бұрын
Orupad parijayamulla mughangal kandu
@anithadass49182 жыл бұрын
Aaha enga ooru 😍😍
@shajithondiyil92282 жыл бұрын
Good vdo rahim conhrats
@sajinraagu2 жыл бұрын
It means a lot.... greatest thing ever anybody could do to his own cradle....Ithu video ku pakaram vekkan vere illa ....
@sudhajaya79552 жыл бұрын
I like you your.vedio thank you very nice
@aneeshpattavayal97512 жыл бұрын
😍😍👏🏻
@accountsandinspire67992 жыл бұрын
Welldone
@hariskkadalayi16902 жыл бұрын
പറയാൻ വാക്കുകളില്ല
@adnanabidali77732 жыл бұрын
Super vlog
@josechittilapilly6382 жыл бұрын
Beautiful place
@nishadcasino1915 Жыл бұрын
😍👍🏻
@askar48832 жыл бұрын
🥰🥰🥰
@nowshadali43182 жыл бұрын
സൂപ്പർബ്
@Abdul-ei8pp2 жыл бұрын
1👍👍👍
@y.thasscaaj7302 жыл бұрын
I just expecting your vodeo dear
@safeafna34892 жыл бұрын
👍🏻
@y.thasscaaj7302 жыл бұрын
Yenikku varan kalinjilla idhokke kandu karaju
@shihabuddeenshihab83392 жыл бұрын
Good
@noushadputhalath91812 жыл бұрын
Guddllur Aanoo
@rk-27752 жыл бұрын
Nice....!!!
@riyasimbava38462 жыл бұрын
Superb
@mashhoodym2 жыл бұрын
👍👍👍👍👏👏👏👏
@SivaKumar-rr4rt2 жыл бұрын
Super
@saifunisha77052 жыл бұрын
👌👌
@ashifkhanashifkhan79442 жыл бұрын
🌹🌹🌹🌹
@muneerm57032 жыл бұрын
Sahid babu hair cut cheyyunae
@parammel17102 жыл бұрын
👍🏻👍🏻
@majeedmaju7862 жыл бұрын
👍👍👍
@y.thasscaaj7302 жыл бұрын
Malliraman sir ornayil ethi
@jaffwayanad52882 жыл бұрын
,🥰🥰🥰👍👍👍
@tales_of_tribe_2 жыл бұрын
👍🏼👍🏼👍🏼❤️
@ashkarek59662 жыл бұрын
❤❤❤
@muneervatakara90432 жыл бұрын
✋🤪❤❤❤
@aldosari12232 жыл бұрын
🇮🇳👍🇶🇦
@kishorehari-im9bs Жыл бұрын
Bro enda frd mayfieldelaan
@rahimvlogs2996 Жыл бұрын
👍👍
@harikumarharikumar38622 жыл бұрын
നിങ്ങൾ ആദ്യം ഇത് എവിടെയാണ് എന്ന് പറയണം ഇത്ഏതു ജില്ല ഒന്നും മനസിലായില്ല മേഫീൽഡ് എന്നു പറഞ്ഞാൽ ആർക്കും മനസിലാവില്ല
@nivincherakulam933510 ай бұрын
സഖാവ് ഗോപാലൻ ഉണ്ടായിരുന്നു ആർക്കെങ്കിലും ഓർമ്മയുണ്ടോ
@saumi75372 жыл бұрын
ഈ തോട്ടത്തിൽ ആണുങ്ങൾ മാത്രമേ ജോലി ചെയ്‍തട്ടുള്ളു?.
@afzalafzal80812 жыл бұрын
കൊറോണ മുന്നേ ഉണ്ടയാ റബീഉലാവൽ വീഡിയോ ഉണ്ണിദാമോ
@subramanianponnusamy34082 жыл бұрын
Great job. Eventhough I am out of country, I can't forget Mayfiled Estate. Because of your effort I am able to see many of my old friends. Thanks Mr.Rahim. Regarding the charity work I am also interested. Please send me the details of Bank and also add me in your group.