നാമാക്ഷരബലമറിഞ്ഞ അജാമിളൻ| കഥ| കൃഷ്ണ കഥകൾ

  Рет қаралды 2,353

NANDANAM by Sarada Anandan

NANDANAM by Sarada Anandan

Күн бұрын

പുത്രസ്നേഹത്താൽ നാമമുരച്ചപ്പോൾ ഭഗവാൻ വിളികേട്ടകഥയാണിത്.
ഹരേ നാരായണഞാൻ എഴുതിയ "സർവ്വം കൃഷ്ണമയം " എന്ന കവിതാ സമാഹാരം വാങ്ങുന്നതിനുള്ള ലിങ്ക് താഴെ കൊടുക്കുന്നു.
ഹരേ നാരായണ .🙏🙏🙏
saradaanandan....
#krishna #guruvayurappan #story

Пікірлер: 74
@sreedevi2651
@sreedevi2651 Жыл бұрын
നമസ്കാരം അമ്മേ🙏🏻ഭക്തിയോടെയുളള നാമജപം 🙏🏻അതിലും വലുതൊന്നുമില്ല.എല്ലാവർക്കും നാവു കുഴയാതെ നാമം ജപിക്കാൻ തോന്നിക്കണേ ഭഗവാനേ ❤️🙏🏻ഹരേ കൃഷ്ണാ 🙏🏻❤️
@Rema1965unni
@Rema1965unni Жыл бұрын
അജാമിളന്റെ മുൻ ജന്മ കഥ അറിഞ്ഞതിൽ സന്തോഷം 🙏🏻ഹരേ കൃഷ്ണ 🙏🏻നല്ല രസം കേൾക്കാൻ 🙏🏻അമ്മക്ക് സുഖം എന്ന് വിശ്വസിക്കുന്നു 🙏🏻
@sailajasasimenon
@sailajasasimenon Жыл бұрын
ഹരേ കൃഷ്ണാ🙏 നമസ്കാരം അമ്മേ 🙏 അമ്മയുടെ കഥ കേൾക്കാൻ കാത്തിരിക്കും. ഓരോ കഥയും എത്ര നല്ല സന്ദേശങ്ങളാണ് തരുന്നത്. ഭഗവത് സ്മരണ എല്ലാവർക്കും എപ്പോഴും ഉണ്ടാവാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
@madhusreeja8554
@madhusreeja8554 Жыл бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
@devigirija4922
@devigirija4922 Жыл бұрын
അമ്മേ 🙏🙏🙏കേൾക്കാൻ നല്ല ഒരു സുഖം തന്നെ കഥ കളും അതി മനോഹരം ഹരേ കൃഷ്ണ
@soumyaa5140
@soumyaa5140 Жыл бұрын
Hare krishna🙏
@radhasivaramapillai2035
@radhasivaramapillai2035 Жыл бұрын
കൃഷ്ണാ..... ഗുരുവായൂരപ്പാ..... ശരണം.... നാരായണാ...... ഹരേ... കൃഷ്ണാ.... 🙏🌿🙏🌿🙏🌿🙏🌿♥️🌿🙏🌿🙏🌿🙏🌿♥️🌿🙏🌿🙏🌿🙏🌿🙏🌿
@jyothyasha3902
@jyothyasha3902 Жыл бұрын
ഹരേ കൃഷ്ണ കണ്ണനും അമ്മയ്ക്കും പാദനമസ്കാരം എത്ര കേട്ടാലും മതിവരാത്ത കണ്ണന്റെ കഥകൾക്കായി കാത്തിരിക്കുന്നു🙏🙏🙏🌹🌹🌹
@rajalekshmisatheesh7206
@rajalekshmisatheesh7206 Жыл бұрын
കോടി നമസ്ക്കാരം അമ്മേ ..... അമ്മയുടെ കവിത ചൊല്ലിക്കേൾക്കുമ്പോൾ.... കേട്ടുകേൾവിയിലുള്ള പൂന്താന ഭക്തി ഓർമ്മയിൽ ഉണരുന്നു.🙏
@sheejapradeep5342
@sheejapradeep5342 Жыл бұрын
❤ ഇതുവരെ കേൾക്കാത്ത കഥ അതിലും മനോഹരമായിരുന്നു ആദ്യം ആലപിച്ച കവിത നന്ദി നമസ്കാരം ശാരദാമ്മേ❤❤
@anitharamachandran4250
@anitharamachandran4250 Жыл бұрын
ഹരേ കൃഷ്ണ 🙏പാദ നമസ്കാരം അമ്മേ 🙏ഭഗവാന്റെ വന്ദന ശ്ലോകം മനോഹരമായിരുന്നു അജാമിളന്റെ പൂർവ്വ കഥ ആദ്യമായാണ് കേൾക്കുന്നത് നാമ ജപ ത്തിന്റെ പുണ്യം എത്ര വലുതാണ് എന്ന് ഓരോ കഥകളിലൂടെയും പറഞ്ഞു തരുന്ന അമ്മയെ ഇനിയും ഒരുപാട് കഥകൾ പറയാൻ ശ്രീ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@neelambikaperumal5848
@neelambikaperumal5848 Жыл бұрын
HareKrishnaGuruvayurappasaranam
@madhusreeja8554
@madhusreeja8554 Жыл бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻നാരായണ നാരായണ നാരായണ 🙏🏻🙏🏻🙏🏻
@sree5286
@sree5286 Жыл бұрын
അമ്മേ ഭഗവാന്റെ അനുഗ്രഹം 15000 ഫോള്ളോവേഴ്സ് ആയി കണ്ണന്റെ കഥകൾ കേൾക്കാൻ ❤
@suprabhan9204
@suprabhan9204 Жыл бұрын
ഹരേ കൃഷ്ണ 🙏
@shimnakaliyath6395
@shimnakaliyath6395 Жыл бұрын
നമസ്തേ അമ്മേ 🙏🏻 വാവയുടെ . പുതിയ ഓണം അല്ലേ? ഓണത്തിന്റെ വിശേഷങ്ങളും. പുതിയ കഥകളും ആയി വരണം. കേട്ടോ ❤️
@rajeshsanitha9277
@rajeshsanitha9277 Жыл бұрын
ഓം നമോ നാരായണായ 🙏🙏🙏ഓം നമോ ഭഗവതേ വാസുദേവായ ♥️♥️♥️
@sreekalasajith4014
@sreekalasajith4014 Жыл бұрын
Hare Krishna 😍❤️🙏 ഗുരുവായരപ്പാ ശരണം .നാരായണ അഖില ഗുരു ഭഗവവൻ നമസ്തേ 🙏😍🥰🙏
@ravilalitha1585
@ravilalitha1585 Жыл бұрын
എന്നത്തെയും പോലെ ഈ കഥയും എത്ര ഭംഗിയായി അവതരിപ്പിച്ചു.സ്നേഹവും ബഹുമാനവും ശാരദാമ്മക്ക്.കൊച്ചുമോൾടെ കണ്ടോണം ഗംഭീരമല്ലേ.എല്ലാവർക്കും നൻമകളുടെ ദിവസങ്ങളാവണേ എന്ന പ്രാർത്ഥനയോടെ , ശ്രീ ഗുരുവായൂരപ്പാ...... ശരണം ❤🙏
@sailajap.v.9543
@sailajap.v.9543 Жыл бұрын
ഹരേ നാരായണ ശാരദാജി. കഥ വളരെ മനോഹരം
@AnilKumar-cv9fp
@AnilKumar-cv9fp Жыл бұрын
🌻🙏🙏🙏🙏🙏🙏🙏🌻 🙏 ഹരേ കൃഷ്ണാ.... ഗുരുവായൂരപ്പാ.... ശരണം🙏 🙏 ഓം നമോ നാരായണായ🙏 🌹🌻🌺🌻🌼🌻🌺🌻🌹
@prasannaajit9154
@prasannaajit9154 Жыл бұрын
Hare krishna hare krishna hare krishna hare krishna hare krishna hare krishna
@indirakk2814
@indirakk2814 Жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏
@suhagik6222
@suhagik6222 Жыл бұрын
ഹരേ കൃഷ്ണം അമ്മേ നാരായണ നാരായണ നാരായണ നാരായണ
@geethachandrashekharmenon3350
@geethachandrashekharmenon3350 Жыл бұрын
Hare Krishna 🙏🙏🙏🙏 Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana 🙏🙏🙏🙏🙏🙏🙏🙏
@sailajasaila4245
@sailajasaila4245 Жыл бұрын
Hare Krishna Guruvayurappa 🙏🙏🌹
@vidshorts2760
@vidshorts2760 Жыл бұрын
ഹരേ രാമ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sumajapillai9720
@sumajapillai9720 Жыл бұрын
Hare Krishna hare Krishna Krishna Krishna hare hare 🙏🙏🙏🙏
@vishnuk1887
@vishnuk1887 6 ай бұрын
Ohm namo bhavathe vasudhevaya
@anjuvs9342
@anjuvs9342 Жыл бұрын
hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare
@sindushajil8070
@sindushajil8070 9 ай бұрын
Haree krishnaa🙏🙏🙏
@deeparajeev7001
@deeparajeev7001 Жыл бұрын
Hare Krishna 🙏🙏🙏♥️ Pranamam 🙏🙏🙏♥️
@ushasasidharan3460
@ushasasidharan3460 Жыл бұрын
ശാരദാമ്മേ നമസ്കാരം🙏🙏🙏🙏
@vijayakumaria4182
@vijayakumaria4182 Жыл бұрын
നാരായണ നാരായണ
@paviranjith4582
@paviranjith4582 Жыл бұрын
🙏hare krishna🙏♥️♥️♥️ 😍🙏🙏🙏🙏
@geethakadappuram9487
@geethakadappuram9487 Жыл бұрын
Hare Krishna Pranamam 🙏🙏🙏🌷🌷🌷
@bindhulissy8652
@bindhulissy8652 Жыл бұрын
ഹരേകൃഷ്ണ
@sindhuuthaman2570
@sindhuuthaman2570 Жыл бұрын
Hare Krishnna 🙏
@suttuz5055
@suttuz5055 Жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🏻🙏🏻🙏🏻🌼🌼🌼 നാരായണ നാരായണ നാരായണ ഹരേ ഹരേ 🙏🏻🙏🏻🌼🌼🌼🌼🌼
@DineshDinesh-ug5mt
@DineshDinesh-ug5mt 6 ай бұрын
Hare Krishna
@smithagopal5325
@smithagopal5325 11 ай бұрын
Hare Krishna 🙏🙏🙏❤️♥️🙏❤️
@preetanayar2569
@preetanayar2569 Жыл бұрын
Shree Guruvayurappa Sharanam🙏🙏 Amme Pranamam🙏🙏❤
@Sreekumarnaduvilathayil-ct9hq
@Sreekumarnaduvilathayil-ct9hq Жыл бұрын
❤❤🎉🎉
@archanaanil8572
@archanaanil8572 Жыл бұрын
Hare Krishna 🙏🙏🙏🙏
@renukasashi3768
@renukasashi3768 Жыл бұрын
Haray Krishna
@anjuvs9342
@anjuvs9342 Жыл бұрын
❤krishna krishna krishna
@krishnapriyasasidharan8674
@krishnapriyasasidharan8674 Жыл бұрын
അമ്മേ നമസ്കാരം
@krishnapriyasasidharan8674
@krishnapriyasasidharan8674 Жыл бұрын
നമസ്കാരം അമ്മേ
@meenapurushothaman9137
@meenapurushothaman9137 Жыл бұрын
🙏🙏🙏🙏💕💕💕Thank you again
@lathachandrasekharan5426
@lathachandrasekharan5426 Жыл бұрын
Om namo bhagavathe vasudevaya 🙏
@sudhanamboothiri822
@sudhanamboothiri822 Жыл бұрын
🙏🙏🙏🙏👌👌👌
@princybiju1159
@princybiju1159 Жыл бұрын
🙏🏻🙏🏻🙏🏻
@gopikats6388
@gopikats6388 Жыл бұрын
Hari Om
@girijanambiar8857
@girijanambiar8857 Жыл бұрын
🙏🙏🙏🙏🙏🌹🌹🌹🌹
@seemaarchicot1656
@seemaarchicot1656 Жыл бұрын
🙏💖🙏
@krishnapriyasasidharan8674
@krishnapriyasasidharan8674 Жыл бұрын
അമ്മ എല്ലാ കഥകളിയും ഉണ്ണിയുടെ വികൃതി പറയാറുണ്ടല്ലോ.. ഇന്നു ഗുരുവായൂർ വന്നപ്പോൾ അമ്മ പറഞ്ഞത് ചില കാര്യങ്ങൾ അനുഭവം വന്നു ട്ടോ.. ഒരു കുട്ടൻ.. ഓടി നടക്കുന്നു കൂടെ അവന്റെ നല്ല സുന്ദരിയായ യെശോദാമ്മയും കുട്ടാ വരൂ ഇവിടെ എന്നുപറഞ്ഞു ഞങ്ങളുടെ മുന്നിലൂടെ ഓടുന്നു.. പെട്ടന്ന് കുട്ടൻ ഉടുത്തിരുന്ന കുഞ്ഞു മുണ്ട് വലിച്ചു ഒരേറു... എന്നിട്ട് അമ്മയോട് കുസൃതി കാട്ടി.. ചിരിച്ചു... പിന്നെ അവൻ ആകെ ഉള്ള പട്ടുകോണകവും ഊരി ആളുകളെ... കാണും വിധം തന്നെ... നഗ്നനായി.. വികൃതി കാട്ടി ഞങ്ങൾ മതി മറന്നു ചിരിച്ചു പോയി ഇതൊക്കെ നടന്നതു.. അമ്പലത്തിൽ ഉച്ച പൂജക്ക് നട അടക്കുന്നു എന്നൊരു അറിയിപ്പ് കിട്ടുമ്പോൾ ആണെന്നുള്ള സത്യം.... അപ്പോൾ സജ്‌ജനങ്ങളുട മുന്നിൽ നമ്മുടെ ഉണ്ണി അല്ലാതെ പിന്നെ ആരാണ് വന്നു ലീല ആടിയതു.. അവൻ തന്നെ ആണ് നമ്മുടെ പൊന്നുണ്ണി കണ്ണൻ.... പിറന്നാൾ വരികയല്ലേ... കണ്ണന്റെ സമ്മാനം എന്നു ഹൃദയം കൊണ്ടു ഉറപ്പിക്കുന്നു.. കണ്ണൻ ഉണ്ട് കൂടെ.. സദാ സദാ
@venumachingal3074
@venumachingal3074 Жыл бұрын
🙏🙏
@premakumari7559
@premakumari7559 Жыл бұрын
🙏🙏🌷
@anjuvs9342
@anjuvs9342 Жыл бұрын
Rama Rama Rama
@vasanthim4670
@vasanthim4670 Жыл бұрын
🙏
@suryanarayansundaram2282
@suryanarayansundaram2282 Жыл бұрын
Hare Krishna! Dear Amme, thanks for narrating the story of Ajamilan. Only Nama Japam will take care of us. Ajamilan’s story only emphasises that. Let’s keep praying and reciting Nama Japam for our own well being and also for peace in the world. Thnx so much once again Amme. Looking forward to hearing many more narratives from you on our LITTLE ONE! Hare Krishna!🙏🙏🙏
@anjuvs9342
@anjuvs9342 Жыл бұрын
radha madhava
@ansianu7586
@ansianu7586 Жыл бұрын
🙏💎🙏💎🙏 NAMO NARAYANAAYA 🙏💎🙏💎🙏
@madhusreeja8554
@madhusreeja8554 Жыл бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
@kavanaajith1816
@kavanaajith1816 Жыл бұрын
Hare Krishna 🙏
@sajeevchanassery2068
@sajeevchanassery2068 Жыл бұрын
ഹരേ കൃഷ്ണ 🌹🌹🌹
@gourikrishnan2142
@gourikrishnan2142 Жыл бұрын
ഹരേ കൃഷ്‌ണ 🙏🙏🙏
@jijic7420
@jijic7420 Жыл бұрын
ഹരേ കൃഷ്ണ🙏
@miniprasanth8707
@miniprasanth8707 Жыл бұрын
ഹരേ കൃഷ്ണ 🙏
@anithagopi2066
@anithagopi2066 Жыл бұрын
Hare krishna🙏
@unnirsree1309
@unnirsree1309 Жыл бұрын
🙏🙏🙏🙏
@indupulacheri8855
@indupulacheri8855 Жыл бұрын
🙏🙏🙏
@preethak2509
@preethak2509 Жыл бұрын
🙏🙏🙏
@narayananmaruthasseri5613
@narayananmaruthasseri5613 Жыл бұрын
🙏🌹❤
ഉത്രാടക്കുല കാഴ്ച| കഥ| കൃഷ്ണ കഥകൾ
21:17
അക്ഷരശ്ലോക പ്രിയൻ| ganapati| story
18:17
NANDANAM by Sarada Anandan
Рет қаралды 3 М.
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 119 МЛН
Modus males sekolah
00:14
fitrop
Рет қаралды 11 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 61 МЛН
കൃഷ്ണന്റെ പീലിക്കിരീടം| കഥ
24:34
NANDANAM by Sarada Anandan
Рет қаралды 6 М.
ഗുരുവായൂരപ്പൻ തന്ന കദളിപ്പഴം @bysudharsanaraghunadh1375
37:01
പ്രേമപുഷ്പാഞ്ജലി By Sudharsana Raghunadh
Рет қаралды 19 М.