ഉത്രാടക്കുല കാഴ്ച| കഥ| കൃഷ്ണ കഥകൾ

  Рет қаралды 10,400

NANDANAM by Sarada Anandan

NANDANAM by Sarada Anandan

11 ай бұрын

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ
ഞാൻ എഴുതിയ "സർവ്വം കൃഷ്ണമയം " എന്ന കവിതാ സമാഹാരം വാങ്ങുന്നതിനുള്ള ലിങ്ക് താഴെ കൊടുക്കുന്നു.
ഹരേ നാരായണ .🙏🙏🙏
saradaanandan.myinstamojo.com...

Пікірлер: 111
@ajithasatheesan5471
@ajithasatheesan5471 10 ай бұрын
ഹരേ കൃഷ്ണ 😍🌹🙏🏻🙏🏻🌹ഒരുപാടു നന്ദി കണ്ണന്റെ അമ്മക്ക് 🌹🙏🏻🙏🏻🙏🏻🙏🏻🌹
@anitharamachandran4250
@anitharamachandran4250 11 ай бұрын
ഉണ്ണി ഗുരുവായൂരപ്പാ ശരണം 🙏അമ്മയുടെ ഓരോ കഥയിലും ശ്രീ ഗുരുവായൂരപ്പൻ നിറഞ്ഞു നിൽക്കുകയാണ് 🙏ഭഗവാന്റെ അനുഗ്രഹം സദാ അമ്മയ്ക്കും കുടുംബത്തിനും ഉണ്ടാകട്ടെ 🙏ശ്രീ ഹരയേ നമഃ 🙏🙏🙏
@SharmmilaSharmmila
@SharmmilaSharmmila 2 ай бұрын
അമ്മയ്ക്ക് എത്ര കഥകളാണ് അറിയുന്നത് എല്ലാം ഗുരുവായരപ്പന്റെ അനുഗ്രഹം
@jyothyasha3902
@jyothyasha3902 11 ай бұрын
ഹരേകൃഷ്ണ അമ്മയ്ക്കും കുടുംബത്തിനും തിരുവോണാശംസകൾ :🙏🙏🙏🌹🌹🌹
@venkitachalammn3886
@venkitachalammn3886 11 ай бұрын
തൊഴുതവർ മാറൂ .... തൊഴുതവർ മാറൂ... എന്ന ആജ്ഞയുടെ ശുദ്ധമായ അർത്ഥം ഭഗവാൻ എൻെറ മനസ്സിലേക്കൊഴുക്കിയ ഒരു അനുഭവം ഉണ്ടായത് വീണ്ടും വീണ്ടും ഓർക്കാറുളള എനിക്ക് ഈ സൽ പ്രഭാഷണശ്രവണത്തിലൂടെയും അതോർക്കാനിടവന്നു. ഹരേ! കൃഷ്ണാ! ❤
@venkitachalammn3886
@venkitachalammn3886 11 ай бұрын
സന്തോഷം... 🙏 നന്ദി
@meenapurushothaman9137
@meenapurushothaman9137 11 ай бұрын
One of the best descriptions ❤🙏🙏🙏
@sreedevi2651
@sreedevi2651 11 ай бұрын
നമസ്കാരം അമ്മേ 🙏🏻എന്റെ കണ്ണാ,ഓണസ്സദ്യ കഴിച്ച് കൈകഴുകി വന്ന് ഫോൺ എടുത്തപ്പോൾ ഈ കഥയുംകൂടി കേട്ടപ്പോൾ,അതിലും വലിയ സന്തോഷം.🥰🙏🏻ഇനിയും, ഇനിയും കഥകൾക്കായി കാത്തിരിക്കുന്നു. ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ട❣️ഹരേ...കൃഷ്ണാ 🙏🏻❤️
@sailajasasimenon
@sailajasasimenon 11 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ.... 🙏നമസ്കാരം അമ്മേ 🙏 നല്ല കഥ. ഭക്തരുടെ മനസ്സിൽ കാരുണ്യവും കൃപയും ചൊരിയുന്ന ഭഗവാൻ ഈ തിരുവോണ നാളിൽ എല്ലാവർക്കും അനുഗ്രഹമേകട്ടെ 🙏 അമ്മക്കും എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🙏
@swarnaviswan349
@swarnaviswan349 10 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏❤❤❤❤എന്റെ ഗുരുവായൂർ അപ്പാ ശരണം ❤️❤️❤️❤️എത്ര കർണാ അമൃതം ആണ് ഈ കഥ നമസ്കാരം ജീ 🙏🙏❤❤
@bunnygamer9645
@bunnygamer9645 8 ай бұрын
Hare krishna Hare krishna krishna krishna Hare Hare Hare Rama Hare Rama Rama Rama Hare Hare
@haridas165
@haridas165 7 ай бұрын
കൃഷ്ണാ! ഗുരുവായൂരപ്പാ!
@sheejapradeep5342
@sheejapradeep5342 11 ай бұрын
❤പൊന്നുണ്ണി കണ്ണാ ശരണം എല്ലാവർക്കും നല്ലൊരു ഓണ സമ്മാനമാണ് ശാരദാമ്മയുടെ ഇന്നത്തെ കഥ കണ്ണനെപ്പറ്റി കേട്ടുകൊണ്ടിരിക്കുമ്പോൾ എന്തൊരു സന്തോഷമാണ്❤❤
@UnnikrishnanCk-bv9dl
@UnnikrishnanCk-bv9dl 11 ай бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🪷🪷🙏🌿🌹
@AnilKumar-cv9fp
@AnilKumar-cv9fp 10 ай бұрын
🌻🙏🙏🙏🙏🙏🙏🙏🌻 🙏 ഹരേ കൃഷ്ണാ .... ഗുരുവായൂരപ്പാ... ശരണം....🙏🙏 🌹🌻🌺🌻🌼🌻🌺🌻🌹
@ushasoman9493
@ushasoman9493 11 ай бұрын
സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു🙏🙏🙏🙏🙏🙏
@thankamnair1233
@thankamnair1233 10 ай бұрын
ഹരേ കൃഷ്ണാ🙏❤ നമസ്കാരം അമ്മേ🙏🙏🙏
@indirakk2814
@indirakk2814 11 ай бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🙏
@UnnikrishnanCk-bv9dl
@UnnikrishnanCk-bv9dl 11 ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ❤❤🌿🌿🙏🙏🪷🪷🌷🌷🌹🌹
@sindhunair9356
@sindhunair9356 11 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ🙏
@sargamanoharan7308
@sargamanoharan7308 10 ай бұрын
കൃഷ്ണ ഗുരുവായൂരപ്പാ✨
@usharajan7432
@usharajan7432 10 ай бұрын
ഹരേ കൃഷ്ണ🙏
@vidshorts2760
@vidshorts2760 11 ай бұрын
ഹരേ രാമ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Mini-gc8tk
@Mini-gc8tk 10 ай бұрын
ഹരേ കൃഷ്ണ ❤❤❤
@dhanalakshmik9661
@dhanalakshmik9661 10 ай бұрын
നമസ്കാരം അമ്മേ 🙏🙏 ഹരേ കൃഷ്ണ 🙏🙏🙏
@mayanair70
@mayanair70 10 ай бұрын
Hare.... Krishna 🙏🙏🙏
@paviranjith4582
@paviranjith4582 9 ай бұрын
🙏🙏🙏👍👏👏❤️ 🙏Hare Krishna🙏🙏🙏😘😍😍
@anjuvs9342
@anjuvs9342 8 ай бұрын
❤Krishna Krishna krishna
@devigirija4922
@devigirija4922 11 ай бұрын
വല്ലാത്ത ഒരു സുഖം അമ്മയുടെ കഥകൾ കേൾക്കാൻ കൃഷ്ണ കൃഷ്ണ 🙏🙏🙏
@DineshDinesh-ug5mt
@DineshDinesh-ug5mt 4 ай бұрын
Hare Krishna
@bijisuresh2609
@bijisuresh2609 11 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം.🌹🙏🙏🙏🙏🌹ഹൃത്കർണ്ണപീയൂഷം.🙏🥰🥰🙏 വന്ദിക്കുന്നു ഓപ്പോൾ.🥰❤️🙏
@geethack9727
@geethack9727 10 ай бұрын
അമ്മയ്ക്ക് നമസ്കാരം
@gourikrishnan2142
@gourikrishnan2142 11 ай бұрын
ഹരേ കൃഷ്‌ണ 🙏🙏🙏
@easwarseema8874
@easwarseema8874 11 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ.
@ptsuma5053
@ptsuma5053 11 ай бұрын
Haraa narayanaa❤❤❤❤
@shailavijayan7674
@shailavijayan7674 11 ай бұрын
Namaskaram Amme 🙏 Hare Guruvayurappa Saranam 🙏
@girijatensingh8981
@girijatensingh8981 11 ай бұрын
Krishna Guruvayoorappa Sharanam
@rajalakshmypuliyamkote1579
@rajalakshmypuliyamkote1579 11 ай бұрын
ഹരേ കൃഷ്ണാ🙏🙏🙏❤️
@sindhunair9356
@sindhunair9356 11 ай бұрын
ഓം നമോ നാരായണായ🙏
@sajeevchanassery2068
@sajeevchanassery2068 11 ай бұрын
ഹരേ കൃഷ്ണ 🌹🌹🌹
@seemaarchicot1656
@seemaarchicot1656 11 ай бұрын
ഹരേ കൃഷ്ണ 🙏 🙏
@sahishnasyam8101
@sahishnasyam8101 10 ай бұрын
Amma kadha parayunna oru reethi kelkumbo nammal kannil kanunath pole thonnun.🙏
@suprabhan9204
@suprabhan9204 11 ай бұрын
ഹരേ കൃഷ്ണ 🙏
@sreekalasajith4014
@sreekalasajith4014 11 ай бұрын
Hare Krishna 😍❤️🙏 ഉണ്ണി കണ്ണാ ❤️🥰😘♥️❣️പൊന്നുണ്ണി♥️😘🥰😍❤️❣️ ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ .... കഥ കേട്ടപ്പോൾ സന്തോഷവും , സങ്കടവും വന്നു അമ്മേ ❤️
@anjuvs9342
@anjuvs9342 8 ай бұрын
Radha madhava
@anjuvs9342
@anjuvs9342 8 ай бұрын
Rama Rama Rama
@bindur9894
@bindur9894 11 ай бұрын
Hare Krishna...🙏🙏🙏🙏Namaskaram Amme 🙏🙏🙏🙏
@Sukanya764
@Sukanya764 8 ай бұрын
Ammeeee ❤️❤️kanane nerituu kanduuu ammee njn ee kadhakelkumbol..
@krishnajayakumar1660
@krishnajayakumar1660 11 ай бұрын
ഹരേ കൃഷ്ണ ❤
@indiramallissery2802
@indiramallissery2802 11 ай бұрын
🙏🙏Hare Krishna. അമ്മയുടെ ഓണസമ്മാനം ഗംഭീരമായി.
@swethajungkook9935
@swethajungkook9935 11 ай бұрын
Hare Krishba🙏🏻🙏🏻🙏🏻🙏🏻
@thankamanipn4411
@thankamanipn4411 11 ай бұрын
Harekrishna.., Harekrishna,
@bincys5137
@bincys5137 11 ай бұрын
Hare Krishna Radhe Radhe krishna ❤
@renukasashi3768
@renukasashi3768 11 ай бұрын
Haray Krishna
@aswathysg8201
@aswathysg8201 11 ай бұрын
കണ്ണാ 🙏🙏
@sudheesht.s8060
@sudheesht.s8060 11 ай бұрын
Namaste Amme നല്ല കഥ കേട്ടപ്പോൾ കരഞ്ഞുപോയി കണ്ണനെ എല്ലാവരും മാറ്റി നിർത്തിയ കഥ Sarvam Krishnarpanamastu 🙏🙏🙏
@jayalakshmisreedharan9563
@jayalakshmisreedharan9563 11 ай бұрын
Hare Krishna 🙏🙏🙏
@dhanalakshmik8797
@dhanalakshmik8797 11 ай бұрын
Krishnaa🙏🙏🙏🙏
@prasannaajit9154
@prasannaajit9154 11 ай бұрын
Hare krishna pranamam
@sreedevipv8853
@sreedevipv8853 11 ай бұрын
വളരെ ഹൃദ്യം ആയി കഥ..കൃഷ്ണ പ്രേമം കഥയിലൂടെ എല്ലാവരിലും നിറയ്ക്കുന്ന, കഥ മനസ്സിൽ കാഴ്ച ആയി പ്രതിഫലിപ്പിക്കാൻ ആത്മാർഥത തുളുമ്പുന്ന സ അമ്മയുടെ വാക്കുകൾ വളരെ നന്ദി, ഇനിയും കാത്തിരിക്കും. സ്നേഹപൂർവം ശ്രീദേവി ബാംഗ്ലൂർ 🙏
@aryak9830
@aryak9830 11 ай бұрын
Sarvam sreekrishnarpanamathu 🙏❤️🙏❤️
@bindhulissy8652
@bindhulissy8652 11 ай бұрын
❤❤❤ഹരേകൃഷ്ണ 🙏🏾🙏🏾🙏🏾🙏🏾
@bhagyalakshmisundaran3825
@bhagyalakshmisundaran3825 11 ай бұрын
Hare Krishna 🙏
@mayack2944
@mayack2944 11 ай бұрын
Hare krishna 🙏🙏🙏
@sindhunair9356
@sindhunair9356 11 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏
@rajeshsanitha9277
@rajeshsanitha9277 11 ай бұрын
ഓം നമോ നാരായണായ 🙏🙏🙏ഓം നമോ ഭഗവതേ നാരായണായ ♥️♥️♥️
@vanajavmb609
@vanajavmb609 11 ай бұрын
ഹരേ ഗുരുവായൂരപ്പാ......പ്രണാമം അമ്മേ 🙏🙏❤️❤️
@Sreekumarnaduvilathayil-ct9hq
@Sreekumarnaduvilathayil-ct9hq 11 ай бұрын
HAPPY onam Amma..❤❤🎉🎉
@yadhukrishnan8708
@yadhukrishnan8708 11 ай бұрын
hare krishna
@deepasekhar9856
@deepasekhar9856 11 ай бұрын
Ente kanna anugrahikkane
@sindhuuthaman2570
@sindhuuthaman2570 11 ай бұрын
Hare Krishnna 🙏 Happy Onam Amme 🙏 ഈ കഥയെല്ലാം കേട്ടപ്പോൾ ഞാൻ വിചാരിക്കുകയായിരുന്നു ഇതേപോലെ എല്ലാ കഥകളും എല്ലായ്പ്പോഴും എന്റെ അടുത്തിരുന്നു പറഞ്ഞു തരാൻ അമ്മയെപ്പോലെ ഒരാളുണ്ടായിരുന്നു എങ്കിൽ അത്രയ്ക്ക് ഇഷ്ടമാണ്. സർവം കൃഷ്ണർപ്പണമാസ്തു 🙏
@nandhinilakshmi6691
@nandhinilakshmi6691 11 ай бұрын
Hare Krishna Jaya sree radhe radhe 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
@veenagirish1694
@veenagirish1694 11 ай бұрын
Hare krishna❤unnnikanna❤Beautifull story. ❤Ennum eniku kannanode ulla bhakthi kurayaruthu ennanu agraham koodi koodi varane❤
@valsalapoduval5212
@valsalapoduval5212 10 ай бұрын
കഥ കേട്ടപ്പോ കണ്ണിൽ വെള്ളം vannu
@saradaanandan
@saradaanandan 10 ай бұрын
🙏
@Amazingworldofscience
@Amazingworldofscience 11 ай бұрын
Very nice
@sreelakshmim9278
@sreelakshmim9278 11 ай бұрын
Kanaaaaaaa🙏🙏🙏🙏
@sajeevchanassery2068
@sajeevchanassery2068 11 ай бұрын
നമസ്കാരം അമ്മേ തിരുവോണംശംസകൾ 🌹🌹🌹
@archanaanil8572
@archanaanil8572 11 ай бұрын
Hare Krishna 🙏🙏🙏🙏Hare Krishna 🙏🙏🙏🙏
@girijanambiar8857
@girijanambiar8857 11 ай бұрын
❤️👌🙏🙏🙏🙏🙏💖💐
@joshymarattikkaljoshymarat9668
@joshymarattikkaljoshymarat9668 11 ай бұрын
🙏🌹🙏❤
@geethachandrashekharmenon3350
@geethachandrashekharmenon3350 11 ай бұрын
Krishna guruvayoorappaaaaa 🙏🙏🙏🙏
@padmajadevisathianandan2902
@padmajadevisathianandan2902 11 ай бұрын
🙏🏻🙏🏻🙏🏻
@kavithanambrath1502
@kavithanambrath1502 11 ай бұрын
🙏🙏🙏
@yogeswarisa5840
@yogeswarisa5840 11 ай бұрын
HARE KRISHNA ACHYUTHA ANANDA GOVINDA MADHAVA GURUVAYUR UNNIKANNA SARANAM❤HAPPY ONAM PRANAMAM AMME❤
@premakumari7559
@premakumari7559 11 ай бұрын
♥️♥️♥️♥️
@lissyraghunath116
@lissyraghunath116 11 ай бұрын
@krishnajakarunan3316
@krishnajakarunan3316 11 ай бұрын
❤❤
@suryanarayansundaram2282
@suryanarayansundaram2282 11 ай бұрын
Hare Krishna! Dear Amme, Wishing You, Your Family And All the Devotees of LITTLE ONE A Blessed Onam! Amme, thanks so much for narrating such a Beautiful narrative on our LITTLE ONE! It was so Divine, it bought tears in the eyes. All HE requires is our Bhakthi , Devotion And Love. The experiences of Poonthanam Thirumeni and Kuroorammai is all the more important for us to follow the path of Devotion and Bhakthi! Thanks once again Amme. Looking forward to many more narratives of our LITTLE ONE from you! Hare Krishna!
@trippleboys9557
@trippleboys9557 11 ай бұрын
🙏🙏🙏🙏🙏🙏
@ansianu7586
@ansianu7586 11 ай бұрын
🙏💎🙏 HARE KRISHNA 🙏🙏🙏
@krishnapriyasasidharan8674
@krishnapriyasasidharan8674 11 ай бұрын
കണ്ണാ
@jayamenon9594
@jayamenon9594 11 ай бұрын
Krishna guruvayoorapa
@premakumari7559
@premakumari7559 11 ай бұрын
🙏🙏🌷
@minirajmohan7676
@minirajmohan7676 10 ай бұрын
Namaskaram Amme 🙏💞,Hare Krishna 🙏 Radheshyam 🦚 Hariom 💞🙏
@shimnakaliyath6395
@shimnakaliyath6395 11 ай бұрын
നമസ്തേ അമ്മേ 🙏🏻.. നല്ല കഥ.. ഓണം ആഘോഷങ്ങളൊക്കെ കഴിഞ്ഞോ?
@saradaanandan
@saradaanandan 11 ай бұрын
കഴിഞ്ഞു
@SajiSNairNair-tu9dk
@SajiSNairNair-tu9dk 11 ай бұрын
😲👉😉👈👉☺️?🤔
@g.badrinath6202
@g.badrinath6202 11 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sindhuchittur3752
@sindhuchittur3752 11 ай бұрын
നാരായണീയം ഒരു ദശകം വായിക്കാറുണ്ട് അർത്ഥം മനസ്സിലാകുന്നില്ല കുഴപ്പം ആവുവോ
@saradaanandan
@saradaanandan 11 ай бұрын
വനമാല വ്യാഖ്യാനം വെച്ചു മനസ്സിലാക്കു ട്ടൊ.
@sree6015
@sree6015 11 ай бұрын
Susmita jagadeeshan KZbin channelil meaning kittum
@ushasasidharan3460
@ushasasidharan3460 11 ай бұрын
ശാരദാമ്മേ ..... നമസ്കാരം😍😍😍 ഒരുപാട് പ്രാവശ്യം ശാരദാമ്മേടെ ബുക്ക് one line ൽ ബുക്ക് ചെയ്യാൻ ശ്രമിച്ച് നടന്നില്ല . ഇന്ന് സാദിച്ചു സന്തോഷം .🙏🙏🙏🙏
@anjuvs9342
@anjuvs9342 8 ай бұрын
Hare Krishna Hare Krishna Krishna Krishna hare hare Hare Rama hare Rama Rama Rama hare hare
@bincys5137
@bincys5137 11 ай бұрын
Hare Krishna Radhe Radhe krishna ❤
@lathachandrasekharan5426
@lathachandrasekharan5426 11 ай бұрын
Hare Krishna 🙏
ഭക്തിവിസ്മയം| കഥ | കൃഷ്ണ കഥകൾ
21:27
NANDANAM by Sarada Anandan
Рет қаралды 7 М.
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 78 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 38 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 79 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 15 МЛН
കൃഷ്ണന്റെ പീലിക്കിരീടം| കഥ
24:34
NANDANAM by Sarada Anandan
Рет қаралды 6 М.
കൃഷ്ണകേളി| കഥ| കൃഷ്ണ കഥകൾ|
19:38
NANDANAM by Sarada Anandan
Рет қаралды 7 М.
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 78 МЛН