നാമജപം; ഇനി ഈ സംശയങ്ങള്‍ വേണ്ട | Jyothishavartha

  Рет қаралды 13,239

Jyothishavartha

Jyothishavartha

Күн бұрын

Пікірлер: 86
@jayasreevenugopal8033
@jayasreevenugopal8033 Ай бұрын
കഴിയുന്നത്ര നാമങ്ങൾ ജപിക്കുന്നുണ്ട്.. പോരാ ന്നുള്ള തോന്നൽ ആണ്.. തിരുമേനിയെ കേട്ടതിനു ശേഷം മുടക്കിയിട്ടില്ല ജപം 🙏🙏🙏
@renju123renju3
@renju123renju3 Ай бұрын
😂
@santhakumari4319
@santhakumari4319 Ай бұрын
നമസ്തേ തിരുമേനി🙏 ഞാൻശി വാഷ്ടോത്തരവും വിഷ്ണു അഷ്ടോത്തരം പിന്നെ നമശിവായ നാരായണായ നമ ദേവിയുടെയും ന മ ജപിക്കാറുണ്ട് തിരുമേനിയുടെ വീഡിയോസ് എല്ലാം കാണുന്നുണ്ട് നല്ല അറിവുകൾ ഒരുപാട് പകർന്നു തരുന്നുണ്ട് തിരുമേനിയുടെ പാദംങ്ങളിൽ നമസ്കരിക്കുന്നു 🙏🙏🙏🙏🙏 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏
@harikrishna.suresho.k.6078
@harikrishna.suresho.k.6078 Ай бұрын
അവിടുത്തെ ഈ അറിവുകൾ വിശ്വാസികളുടെ മനസ്സിൽ പ്രകാശം പരത്തട്ടെ ,നാമജപാദികൾ ദിനംപ്രതി ഓരോ ഭവനങ്ങളിലും മുടങ്ങാതെ തുടരട്ടെ , ഓരോ ഭവനങ്ങളിലും സമാധാനം പുലരട്ടെ .🙏🌻🙏🌻🙏🌻
@user-cu5nv3cz2d
@user-cu5nv3cz2d Ай бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ നാരായണ നാരായണ നാരായണ
@shylamohan1969
@shylamohan1969 Ай бұрын
ഞാൻ ദിവസവും ഒരു മണിക്കൂർ നാമം ജപിക്കാറുണ്ട്🙏🙏🙏
@adwaithramesh8291
@adwaithramesh8291 Ай бұрын
Hare krishna🙏❤
@meenu2500
@meenu2500 Ай бұрын
യൂട്യൂബിൽ വഴി തെറ്റിക്കുന്ന ഒരുപാട് ജ്യോതിഷ ചാനലുകൾ ഉണ്ട് ജപിക്കാൻ പാടില്ലാത്ത കാര്യങ്ങൾ ജപിക്കാൻ പറയും അറിവില്ലായ്മ കൊണ്ട് നമ്മൾ അത്‌ ചെയ്യും അങ്ങയുടെ വീഡിയോകൾ കാണുന്നതിന് മുൻപ് എനിക്കും ഇത്തരം അബദ്ധം പറ്റിയിട്ടുണ്ട് നമ്മുടെ വിശ്വാസത്തെ, കഷ്ട്ടതകളെ മുതലെടുക്കുന്ന ചാനലുകൾ,,,, അങ്ങയുടെ ചാനൽ കാണാൻ തുടങ്ങിയ ശേഷം ശരിയായ പാതയിൽ ആണ് 🙏🙏🙏
@vinodm1683
@vinodm1683 Ай бұрын
ഉദാഹരണം പ്രണവം ചാനൽ...... ഉടായിപ്പാണ്
@meenu2500
@meenu2500 Ай бұрын
@@vinodm1683 അതല്ല വേറെ കുറച്ചു ചാനലുകൾ ഉണ്ട് ഓരോ മന്ത്രങ്ങൾ ചൊല്ലാൻ നമ്മളെ പ്രേരിപ്പിക്കുന്നത്
@Vaijayanthi-tu3hk
@Vaijayanthi-tu3hk Ай бұрын
എന്റെ യും സംശയങ്ങൾക് മറുപടി കിട്ടി 🙏🙏🙏🙏നന്ദി 🙏🙏
@sasisasi8391
@sasisasi8391 Ай бұрын
തിരുമേനി ഞാൻ ഒരുദിവസം എകദേശം 8000 ആയിരത്തോളം നാമം ജപിക്കാറുണ്ട് പൂജാമുറിയിൽ അല്ലാത്തത് വേറെയും 🙏🏼
@muralikarivalathu1626
@muralikarivalathu1626 3 күн бұрын
👍🙏🙏
@user-gv1yp7th8k
@user-gv1yp7th8k Ай бұрын
നമസ്ക്കാരം🙏🏼 തിരുമേനി🙏🏼🙏🏼🙏🏼🙏🏼
@ushaknv5224
@ushaknv5224 Ай бұрын
നമസ്തേ ഗുരുജി🙏 ശ്രീ ഗുരുവായൂരപ്പാ ശരണം🙏 ഓം നമഃ ശിവായ🙏 അമ്മേ ശരണം🙏
@user-lt9dl9mt3q
@user-lt9dl9mt3q Ай бұрын
നമസ്ക്കാരം തിരുമേനി 🙏🏼സംശയം മാറി
@AjithAjith-bt9ek
@AjithAjith-bt9ek Ай бұрын
🙏🏻നമഃ ശിവായ 🙏🏻
@AnoopVS-zd3dk
@AnoopVS-zd3dk Ай бұрын
ഓം നമോ നാരായണ
@Lakshmymenon
@Lakshmymenon Ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏
@user-jr8xq1yo5k
@user-jr8xq1yo5k Ай бұрын
തിരുമേനി നമസ്തേ. സന്തോഷം തിരുമേനി.
@ambikay8721
@ambikay8721 Ай бұрын
devikeeya ariv paranju tharunna guruve angekku pranaamam 🙏🙏🙏🙏🙏🌾🌾🌾🌾🌾
@jijivs6691
@jijivs6691 Ай бұрын
Hare Krishnaaa valare nalla arivu guruji ei arivu ellarkum upakaram akum
@nicypillai3158
@nicypillai3158 Ай бұрын
Thank you so much thirumeni 🙏🙏🙏🙏🙏🙏🙏
@jayanisharaj3116
@jayanisharaj3116 Ай бұрын
Radhe Radhe syam🙏🏻❤️🙏🏻
@user-sm7cm1oy5b
@user-sm7cm1oy5b Ай бұрын
നമസ്തേ തിരുമേനി 🙏🙏🙏
@user-gy6ho1rd8f
@user-gy6ho1rd8f Ай бұрын
Namaskaram thirumeni🙏🙏🙏
@DhanyaPremachandran
@DhanyaPremachandran Ай бұрын
Thanku 🙏🙏🙏
@prakashmithra5651
@prakashmithra5651 Ай бұрын
നമസ്തേ തിരുമേനി
@sushamapc7078
@sushamapc7078 Ай бұрын
Thirumeni 🙏🏼🙏🏼🙏🏼🙏🏼🙏🏼
@user-uz5ff7oq8s
@user-uz5ff7oq8s Ай бұрын
Ñamaskaram thirumeni.🙏
@sheejaa3554
@sheejaa3554 Ай бұрын
Hare Krishna hare Rama 🙏🙏🙏
@binilaraveendran4156
@binilaraveendran4156 Ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏❤
@geethavijayan1719
@geethavijayan1719 Ай бұрын
🙏
@dhanyasree2883
@dhanyasree2883 Ай бұрын
🙏🏻🙏🏻തിരുമേനി, ദശാസന്ദിയെ കുറിച്ച് ഒരു video ചെയ്യാമോ. 🙏🏻🙏🏻
@manjuknairmanju1268
@manjuknairmanju1268 Ай бұрын
🙏🙏🙏🙏🙏 നമസ്കാരം തിരുമേനി 🙏🙏🙏
@rameshkamal6322
@rameshkamal6322 Ай бұрын
🙏തിരുമേനി ജപമാല ഉപയോഗിച്ച് ശെരിക്കും എങ്ങനെയാ അതൊന്നുഭപറഞ്ഞു തരാമോ ചിലർ പറയുന്നു മറിച്ചും തിരിച്ചും japikkam എന്നു ചിലർ പറയുന്നു ഒരു വശം മാത്രമേ ജപിക്കാവ് എന്നു
@sikkudevdevan973
@sikkudevdevan973 Ай бұрын
Namaskaram thirumeni period timil japikkan pattunna namajapagale kurichu oru video cheyyumo
@geetharajgopi3092
@geetharajgopi3092 Ай бұрын
Hare Krishna ❤❤
@user-re2uy6go9v
@user-re2uy6go9v Ай бұрын
Menstrual period Time il Devi&Siva Namam japikkan patto Japam aa timil nirthivakkano ? Please reply
@janardananpnr8680
@janardananpnr8680 Ай бұрын
Om namasivaya ennano atho namasivaya ennu mathramano japikkendathu pleas do a video😊
@meenu2500
@meenu2500 Ай бұрын
നമശിവായ എന്ന് ജപിച്ചാൽ മതിയാവും ഓം ചേർക്കുമ്പോ കുറച്ചു ചിട്ടകൾ ഉണ്ടെന്ന് തോന്നുന്നു
@BiniBini-ti6sj
@BiniBini-ti6sj Ай бұрын
🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏🙏
@sudhagnair3824
@sudhagnair3824 Ай бұрын
തിരുമേനി എത്ര സംശയങ്ങൾ ആണ് അങ്ങ് മാറ്റി തരുന്നത്... കോടി കോടി നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-ve4vf3yp2v
@user-ve4vf3yp2v Ай бұрын
Samsayangal maatti thanna thirumenikk nanni
@ambilyj1252
@ambilyj1252 Ай бұрын
Thirumeni. Oru kshethrathil archana nadathiyappo avidathe thirumeni parakhi pooyam makam nali I'm doshamanenn ganapathihomam oru varsham nadathan.sariyano Eenalin doshamano
@shobanas4583
@shobanas4583 Ай бұрын
നമസ്കാരം
@vanajavijayan6233
@vanajavijayan6233 Ай бұрын
🙏🙏🙏🙏🙏
@hemamalini1591
@hemamalini1591 Ай бұрын
Pranam thirumeni pranam pranam humble pranams
@anikacr922
@anikacr922 Ай бұрын
❤ഹരേ കൃഷ്ണ❤
@yamunanair6631
@yamunanair6631 Ай бұрын
നമസ്കാരം തിരുമേനി
@anithamuralidharan8113
@anithamuralidharan8113 Ай бұрын
Harekrishnaaaaa
@SumasasidharanSuma
@SumasasidharanSuma Ай бұрын
ഹരേ കൃഷ്ണ 🙏🙏🙏
@user-mu9om3cn3o
@user-mu9om3cn3o Ай бұрын
🙏🏻 എന്റ ഗുരുവിൻ ഒരു ആയിരം നമസ്കാരം🙏🏻🙏🏻🙏🏻❤❤❤❤❤♥️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@senthilkumar-me1db
@senthilkumar-me1db Ай бұрын
SRI RAMA JAYA RAMA JAYA JAYA RAMA 🎉🎉
@aiswaryakpkp3758
@aiswaryakpkp3758 Ай бұрын
തിരുമേനി വീട്ടിൽ മരണമുടായിട്ട് 3 മാസം കഴിഞ്ഞു ആ വീട്ടിൽ ശീബോധി വെക്കാൻ പറ്റുമോ?
@reenarajesh3035
@reenarajesh3035 Ай бұрын
നമസ്കാരം തിരുമേനി റീന തൃക്കേട്ട സുബ്രഹ്മണ്യന്റെ ഗായത്രി മന്ത്രം പറഞ്ഞു തരുമോ
@UnniKrishnan-fc2xq
@UnniKrishnan-fc2xq Ай бұрын
Thirumeni ramayanam vaiketu 6manik vayikan padile
@premalathapadmanabhan5170
@premalathapadmanabhan5170 Ай бұрын
🙏 🙏
@nirmala-oc7fj
@nirmala-oc7fj Ай бұрын
🙏🏻🙏🏻🙏🏻
@prasannankumar2269
@prasannankumar2269 Ай бұрын
തിരുമേനി, ഞാൻ പല പ്രാവിശ്യം അങ്ങയോട് ഒരു സംശയം ചോദിച്ചിരുന്നു,ഞാൻ ദിവസവും നാമം ജപിക്കാറുണ്ട്, ഞാൻ ജപമാല ഉപയോഗിക്കാറില്ല 108ഉരുവിൽ കൂടുതൽ ജപിക്കാറുണ്ട്, അത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഒണ്ടോ
@miniradhakrishnan7416
@miniradhakrishnan7416 Ай бұрын
❤❤❤
@user-hk1tw3uv9c
@user-hk1tw3uv9c Ай бұрын
തിരുമേനി ഞങൾ പോകുന്ന ധർമ ശാസ്താ ക്ഷേത്രത്തിൽ ഗണപതി ഭഗവാന് വീട്ടിൽ നിന്നും പലഹാരങ്ങൾ ഉണ്ടാക്കി കൊണ്ട് പോകാറുണ്ട് വ്രത വിശുദ്ധിയോടെ ആണ് ചെയുന്നത് അവിടത്തെ പോറ്റി പറഞ്ഞത് കൊണ്ടാണ് ചെയ്യുന്നത് ഇതിൽ തെറ്റുണ്ടോ തിരുമേനി ഒന്നു പറഞ്ഞു തരാമോ🙏🙏🙏
@jayasreep5712
@jayasreep5712 Ай бұрын
🕉️🙏🏻
@rudrusworld1159
@rudrusworld1159 Ай бұрын
പിരീഡ് ആയ ടൈമിൽ ലളിത സഹസ്ര നാമം ജപിക്കാമോ? പലരും പലതും പറയുന്നു
@deepthybilan8042
@deepthybilan8042 Ай бұрын
പാടില്ല 🙏🏻പലരും പറയുന്നത് കേൾക്കാതെ ഉചിതം ആയതു annu തോന്നുന്നത് ചെയ്യുക. എന്റെഞാൻ chollarilla മന്ത്രങ്ങൾ chollarilla ഹരേ രാമ ചൊല്ലാം നാരായണ നാമം ചൊല്ലാം മന്ത്രം ചൊല്ലിക്കൂടാ
@happymomentswithsisters
@happymomentswithsisters Ай бұрын
തിരുമേനി വീട്ടിൽ കൃഷ്ണവിഗ്രഹം വെച്ച് അതിനു മുന്പിൽ വിളക്കു കത്തിക്കുന്നതിൽ എന്തെങ്കിലും ദോഷമുണ്ടോ ?
@beenaknair4666
@beenaknair4666 Ай бұрын
ഒരു പ്രശ്നം വും ഇല്ല, ധൈര്യം ആയി കൊളുത്തി കോളു
@sajananpp9058
@sajananpp9058 Ай бұрын
വിളക്ക് കത്തിക്കാതിരുന്നാലാ ദോഷം.
@beenaknair4666
@beenaknair4666 Ай бұрын
@@happymomentswithsisters pula, valayma വരുമ്പോൾ ആരും koluthilla, പിന്നെ വൈകിട്ട് പറ്റിയില്ലെങ്കില്‍ രാവിലെ koluthuka, പഞ്ച ലോകം വീട്ടില്‍ poojikkilla
@sajananpp9058
@sajananpp9058 Ай бұрын
@@beenaknair4666 പഞ്ച ലോകമല്ല ലോഹം വീട്ടിൽ ചെയ്യുന്നത് പൂജയല്ല പ്രാർത്ഥനയാണ് എന്തും വെച്ച് പ്രാർത്ഥിക്കാം
@sajananpp9058
@sajananpp9058 Ай бұрын
@@beenaknair4666 നമ്മുടെ സങ്കൽപ്പത്തിലെ ഈശ്വരന്റെ രൂപം കിട്ടാൻ വേണ്ടിയാണ് വിഗ്രഹം അല്ലെങ്കിൽ ചിത്രം വയ്ക്കുന്നത് പഞ്ചലോകം അല്ല പഞ്ചലോഹം. വീട്ടിൽ ചെയ്യുന്നത് പ്രാർത്ഥനയാണ് പൂജയല്ല
@miniashok5782
@miniashok5782 Ай бұрын
തിരുമേനി വീട്ടിൽ ഭാര്യയും ഭർത്താവും തമ്മിൽ ഇടക്കിടക്കു ചെറിയ കാര്യങ്ങക്ക് പോലും വഴക്ക് ഇടാറുണ്ട് ഇതിനു എന്തു വഴിപാട് ആണ് കക്ഷിക്കണ്ടത് 🙏🙏🙏🙏 ഭഗവാനാണ് അങ്ങയെ കാണിച്ചുതന്നത് ഒരുദിവസം പോലും മുടങ്ങാതെ തിരുമേനി പറഞ്ഞു തന്ന നാമങ്ങൾ ചൊല്ലാറുണ്ട് 🙏🙏🙏🙏
@miniashok5782
@miniashok5782 Ай бұрын
മകൾക്കു വേണ്ടി യാണ് വഴിപാട് ചോദിച്ചത്
@manojmg
@manojmg Ай бұрын
മുൻവാതിൽ അടച്ചിട്ടു വിളക്ക് കൊളുത്താമോ ? (പുറത്തു കൊതുക് ശല്യം ഉണ്ട് )
@sandhya1917
@sandhya1917 Ай бұрын
Hare krishna❤
@ashadeviks2685
@ashadeviks2685 Ай бұрын
നമസ്കാരം തിരുമേനി
@suchithragm6690
@suchithragm6690 Ай бұрын
🙏
@reenathankom8786
@reenathankom8786 Ай бұрын
🙏🏻🙏🏻🙏🏻
@lathasatheesh516
@lathasatheesh516 Ай бұрын
🙏🙏🙏🙏🙏
@sridevinair4058
@sridevinair4058 Ай бұрын
🙏🙏🙏
@bindumanoj373
@bindumanoj373 Ай бұрын
🙏🙏🙏
@swapnag8014
@swapnag8014 Ай бұрын
🙏🙏🙏
@sruthic897
@sruthic897 Ай бұрын
🙏🙏🙏
@ranjinicp6269
@ranjinicp6269 Ай бұрын
🙏🙏🙏
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 21 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 16 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 838 М.
ഓണപ്പാട്ടുകൾ|OONAPATTUKAL
6:00
Kanippayur Kaikottikali Sangham
Рет қаралды 57
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 21 МЛН