ഇത് കണ്ടു കൊണ്ട് ലൈക് ചെയ്യുന്ന ഒരു സബ്ക്രൈബ്ർ.. എന്റെ കുട്ടിക്കാലത്തെ ഏറ്റവും പേടി.. കാരണം അപ്പനും അമ്മയ്ക്കും വിദ്യാഭ്യാസംഇല്ലായിരുന്നു. പഴം കഥ കേട്ട് വളർന്നു.. ഇപ്പൊ 57 വയസ്സ് ആയി.. ഇച്ചിരി വിദ്യാഭ്യാസം ok ആയി.. എന്റെ മക്കൾ സാറിന്റെ കാഴ്ച്ച ക്കാർ ആണ്... മൂത്തവൻ ജോലി ഇണ്ട്.. ഇളയവൻ പഠനം.. രണ്ടു പേരും വിടാതെ കാണും 🙏
@vijayakumarblathur4 ай бұрын
വളരെ സന്തോഷമുഌഅ കാര്യം. കുട്ടികൾ കൂടുതലായി ഇത്തരം വീഡിയോകൾ കൂടി കാണണം എന്നതാണ് എന്റെ ആഗ്രഹം
@RanjiRanji-sc1jt4 ай бұрын
👍
@surendrankk83633 ай бұрын
സർ, എനിക്ക് ഇഷ്ടപ്പെട്ട വിഷയമാണ്. സർ, ഉടുമ്പിനെപ്പറ്റി വിശദമാക്കാമോ. കോഴിക്കോട് നാദാപുരത്ത് വച്ച് ധാരാളം കണ്ടിട്ടുണ്ട്.
@vinodkunjupanikkan83134 ай бұрын
താങ്കളുടെ വീഡിയോ എന്റെ മോളെ കാണിച്ച് വിവരങ്ങൾ ഒരു ബുക്കിൽ എഴുതിയെടുപ്പിക്കുന്നുണ്ട്.. അറിവും കൗതുകവും പകർന്നു തരുന്ന വീഡിയോ കൾ :❤❤
സമയത്തിന് വില കൊടുത്ത് നല്ല മനോഹരമായ അവതരണം ആണ് sir താങ്കളുടെ thanks.
@vijayakumarblathur4 ай бұрын
നന്ദി, സന്തോഷം, കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ
@arunajithan33604 ай бұрын
💯
@ajithkumarmg354 ай бұрын
ഞാൻ നഗ്പുരിന് അടുത്തുള്ള ഒരു സ്ഥലത്തു ജോലിയെടുക്കുമ്പോൾ രാത്രിയിൽ മിക്കവാറും കാണാറുണ്ടായിരുന്നു വളരെ നല്ല അറിവ് നൽകിയതിന് നന്ദി 🙏🏻
@vijayakumarblathur4 ай бұрын
രാത്രി പലപ്പോഴും കാണാൻ പറ്റും
@jithino51184 ай бұрын
വിവേകമുള്ള മനുഷ്യർ ഇനിയെങ്കിലും ഈ സാധുക്കളെ ഉപദ്രവിക്കുന്നത് നിർത്തട്ടെ😢.
@vijayakumarblathur4 ай бұрын
അതെ
@mahmoodmttl9006 күн бұрын
👍👍👍👍👍👍👌👌👌 നല്ല അവതരണം . ആകർഷകമായ സംസാര ശൈലി.. സൂപ്പർ... Thankyou sir
@josek.p20724 ай бұрын
താങ്കളുടെ അവതരണ ശൈലി എനിക്ക് വളരെ ഇഷ്ടമാണ്
@vijayakumarblathur4 ай бұрын
നന്ദി, സന്തോഷം
@muhammedshafadmv4001Ай бұрын
One of the best presentation in Malayalam.feels like going deep into the wild whenever hearing this presentation and that historical voice.thankyou sir❤️
@vyomvs90254 ай бұрын
എന്റെ മുത്തച്ഛന്റെ ഓരോരോ കഥകളിൽ ഞങ്ങളെ പേടിപ്പെടുത്തുന്ന സ്ഥിരം കഥാപാത്രമാണിവൻ. ഈനാംപേച്ചി. അച്ഛന്റെ ഡ്രൈവർ സാദിഖ് അങ്കിളിനു ഈനാംപേച്ചി എന്നും ഒരു പേരുണ്ട്.😂 സാർ, ഞങ്ങളുടെ മലപ്പുറത്തു ഇവന്റെ പേര് " ഇത്തിൾ മുള്ളൻ "എന്നാണ് ഏതോ മീൻ ആവും എന്നാണ് ഇതുവരെ ഞാൻ വിചാരിച്ചിരുന്നത്. സാറിന്റെ വീഡിയോ വളരെ ഉപകാരപ്രദമായി. നന്ദി 🙏🥰🥰
@SabuXL4 ай бұрын
👍🤝❤
@vijayakumarblathur4 ай бұрын
സ്നേഹം, സന്തോഷം, നന്ദി കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യണേ
@vijayakumarblathur4 ай бұрын
സ്നേഹം, സന്തോഷം, നന്ദി കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യണേ
@spknair4 ай бұрын
ഉറുമ്പുതീനി എന്നാണ് ഞാൻ കേട്ട് പരിചയം.
@vijayakumarblathur4 ай бұрын
അതെ
@luciferfallenangel6662 ай бұрын
Yet another reason I believe that our educational system is bad but We have teachers like you Vijay Kumar sir ❤❤❤
@VishnuPrasad-lk6lz4 ай бұрын
ചഞ്ചുരൻ, നിങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തണം ജനഹൃദയങ്ങൾ ചെവികൂർപ്പിക്കുമാറുച്ചത്തിൽ നിങ്ങൾ പൂത്തുലഞ്ഞാടട്ടെ ❤
@vijayakumarblathur4 ай бұрын
സ്നേഹം, വിഷണുപ്രസാദ്
@Floriswedding4 ай бұрын
സാർ എത്രയും വേഗം തന്നെ മുപ്പിളി വണ്ടിനെ കുറിച്ച് ഒരു വീഡിയോ ചെയ്യണം എൻറെ ചെറുപ്പം തുടങ്ങി ഇതിനെ പലയിടത്ത് കൂട്ടമായിരിക്കുന്ന കാണുന്നു പക്ഷേ ഇവൻ എവിടെ നിന്ന് വരുന്നു എങ്ങോട്ട് പോകുന്നു എന്ത് കഴിക്കുന്നു പോയിട്ട് ഇവൻറെ ഒരു മുട്ട പോലും ഇതുവരെ ആരും കണ്ടിട്ടില്ല കേരളത്തിലെ ഏറ്റവും കൂടുതൽ ശല്യമായികൊണ്ടിരിക്കുന്ന ഇവൻറെ എല്ലാ നിഗൂഢതകളും മറനീക്കി പുറത്തു കൊണ്ടുവരണം സാറിൻറെ ഒരു സ്ഥിരം പ്രേക്ഷകൻ😊
@vijayakumarblathur4 ай бұрын
തീർച്ചയായും
@thomasmathew82474 ай бұрын
1970കളിൽ നായാട്ട് സംഗത്തിനോടൊപ്പം കൂടി ഒരെണ്ണത്തിനെ വെടിവച്ചു പിടിച്ച് കർവച്ചു... (വിവരം ഇല്ലാ കാലം )പക്ഷെ ഇന്നീ 70കളിൽ പോലും ഈ ജീവി ഒരു സസ്താനി ആണ് എന്നറിയില്ലാരുന്നു... നന്ദി സർ..
@vijayakumarblathur4 ай бұрын
അറിവില്ലാക്കാലം
@thomasmathew82474 ай бұрын
@@vijayakumarblathur അങ്ങയുടെ പ്രതികരണത്തിന് കോടി നന്ദി.... അറിവുകൾ പകർന്നു തരുന്നതിനു വേറെ ഒരുപാടു നന്ദി....
നന്ദി, സന്തോഷം, കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ
@santhoshng18034 ай бұрын
അറിവിന്റെ മഹാനേ സൂപർ അടുത്ത വീഡിയോ ഉടൻ ......
@SajiSajir-mm5pg4 ай бұрын
കട്ട വെയ്റ്റിങ്..
@vijayakumarblathur4 ай бұрын
നന്ദി, സന്തോഷം
@vijayakumarblathur4 ай бұрын
നന്ദി, സന്തോഷം
@sudeeppm34344 ай бұрын
Thank you so much Mr. Vijayakumar 🙏
@vijayakumarblathur4 ай бұрын
നന്ദി, സന്തോഷം
@tabasheerbasheer32434 ай бұрын
ഈനാംപേച്ചിയെ ഞാൻ ഇത് വരെ നേരിൽ കണ്ടിട്ടില്ല എന്നാൽ ചെറുപ്പം മുതൽ തൊട്ടെ കേട്ട് തഴമ്പിച്ച ഒന്നാണ് ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്ന പഴഞ്ചൊല്ല് ഈ പഴഞ്ചൊല്ലിൽ യാതൊരു പതിരുമില്ലെന്ന് ഇപ്പോൾ മനസ്സിലായി Thank you mr vijayakumar ❤
@vijayakumarblathur4 ай бұрын
ബഷീർ സ്നേഹം, കൂടുതൽ ആളുകളിലെത്താൻ, ഷേർ ചെയ്ത് സഹായിക്കുമല്ലോ
@alhamdulilla29404 ай бұрын
എൻ്റെ വീടിന്റെ അടുത്ത് നിന്ന് കിട്ടിയിരുന്നു ഞാൻ അതിനെ അതിന്റെ ആവാസ സ്ഥാലത്തു കൊണ്ട് വിട്ടു ❤❤
@vijayakumarblathur4 ай бұрын
ഏതു കാലം, അടുത്ത കാലത്താണോ
@alhamdulilla29404 ай бұрын
@@vijayakumarblathur ഒരു 6 വർഷം മുൻപ്
@SabuXL4 ай бұрын
@@alhamdulilla2940ഹോ . അത് ഈയടുത്ത കാലത്ത് തന്നെ ചങ്ങാതീ.❤
@ratheeshratheeshpp72594 ай бұрын
കേരളത്തിൽ ഇല്ല എന്നാണ് ഞാൻ കരുതി ഇരുന്നത്. കൂടുതൽ വിശേഷങ്ങൾ പറഞ്ഞു തന്നതിന് നന്ദി sir
@maniimbichimuhammed44744 ай бұрын
കേരത്തിൽ ഉണ്ട്
@vijayakumarblathur4 ай бұрын
കുറവേ ഉള്ളു
@christyvarghese3684 ай бұрын
@@vijayakumarblathur Sambar deer (malavu, malan) ne kurichu video cheyumo..
@Seedi.kasaragod4 ай бұрын
ഞാൻ ആവശ്യപ്പെട്ട വീഡിയോ, നന്ദി ചേട്ടാ 🥰
@vijayakumarblathur4 ай бұрын
സീതി കുഞ്ഞി അബ്ദുൾ ഖാദർ സ്നേഹം, കൂടുതൽ ആളുകളിലെത്താൻ, ഷേർ ചെയ്ത് സഹായിക്കുമല്ലോ
@Drdinkan4 ай бұрын
എന്റെ ഡിങ്ക ഭഗവാൻ എന്തല്ലമ സൃഷ്ടിചിരിക്കുന്നത് 🤗
@vijayakumarblathur4 ай бұрын
അദ്ദെന്നെ
@Sreekumarnaduvilathayil-ct9hq4 ай бұрын
ഒരു സംശയം..ഒരു വലിയ കാട്ടുപോത്തിൻ്റെ വലുപ്പമുള്ള ഉറുമ്പുതീനിയായ മൃഗത്തെ ഈയിടെ സഫാരി ടിവിയിൽ കാണാൻ ഇടയായി..ഒരു സിംഹത്തെപ്പോലും വിരട്ടിയോടിക്കുന്ന മൃഗം..
@vijayakumarblathur4 ай бұрын
അത്രവലുതോ?
@shrfvk4 ай бұрын
Komodo dragon ആവും, അത് ഉറുമ്പുതീനി അല്ല, നല്ല ഒന്നാംതരം മാംസബുക്ക് ആണ്.
@azeezsaaraahs14 ай бұрын
ഒരു പക്ഷേ കരടി ആയിരിക്കാം. കരടിയുടെ ഇഷ്ട്ട ഭക്ഷണം ചിതലാണെന്ന് സാർ വേറെ ഒരു വീഡിയോയിൽ പറഞ്ഞത് ഓർക്കുന്നു.
@SabuXL4 ай бұрын
@@shrfvk You said it dear. 👏🏼🤝
@SabuXL4 ай бұрын
@@azeezsaaraahs1 ഹേയ്. കരടിക്കോ ചങ്ങാതീ..?
@kottakkalmurali70944 ай бұрын
നല്ല അവതരണം കുട്ടികൾക്കും ഇഷ്ടമാകുന്നുണ്ട്
@vijayakumarblathur4 ай бұрын
മുരളിയേട്ട സ്നേഹം, കൂടുതൽ ആളുകളിലെത്താൻ, ഷേർ ചെയ്ത് സഹായിക്കുമല്ലോ
@jyothish73784 ай бұрын
Sir, Pathanamthitta ശബരിമല Root ൽ Laha യ്ക്കും നിലയ്ക്കലിനും ഇടയിൽ വെച്ച് ഒന്നര വർഷംമുൻപ് road ൽ കണ്ടു.video യിൽ പറയാൻ വിട്ടുപോയ ഒരു കാര്യം സൂചിപ്പിക്കട്ടെ.bike ന്റെ light ൽ ഇവ സ്വർണവർണത്തിൽ തിളക്കത്തോടെയാണ് കാണപ്പെടുക. ഇറച്ചിയേക്കാളുപരി ഇന്തൃയിൽ മന്ത്രവാദത്തിനായി ഉപയോഗിക്കപ്പെടുന്നു.
സ്നേഹം, സന്തോഷം, നന്ദി കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യണേ
@karthikprasad42974 ай бұрын
Let's support this guy , he TRUE
@vijayakumarblathur4 ай бұрын
സ്നേഹം, നന്ദി
@remeshnarayan27324 ай бұрын
Namaskaram🙏👍❤❤❤ Sir urumptheeni ennu parayunnathum ivayalle ? Reply pl.
@vijayakumarblathur4 ай бұрын
നന്ദി, സന്തോഷം, കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ
@jithino51184 ай бұрын
അതെ.
@remeshnarayan27324 ай бұрын
Thank you
@sherinabraham3633 ай бұрын
Sir, your contents are so relevant i am your regular viewers
@vijayakumarblathur3 ай бұрын
So nice of you
@majoanamalayil68004 ай бұрын
How beautifully God sustains each and every animals
@vijayakumarblathur4 ай бұрын
അങ്ങിനെയും വിശ്വസിക്കാം. പക്ഷെ സയൻസിൽ ദൈവത്തിന് വലിയ സ്ഥാനം ഉണ്ടോ?
@kunhiramanm24964 ай бұрын
സാറിന് അഭിനന്ദനങ്ങൾ ഞങ്ങളുടെ നാട്ടിൽ ഈ ജീവിയെ അള്ളാ എന്നാണ് വിളിക്കാറ്റ് .
@vijayakumarblathur4 ай бұрын
അള്ളോൻ അല്ലെ
@Anoopkumar-zm6ch4 ай бұрын
രാത്രിയിൽ മുറ്റത്ത് ഇറങ്ങുമ്പോൾ ഈനാംപേച്ചി മാന്തും എന്ന് പറയാർ ഉണ്ട് പ്രത്യേകിച്ച് സ്ത്രീകളെ അങ്ങനെയൊരു അന്ധവിശ്വാസവും ഉണ്ടായിരുന്നു അന്ധവിശ്വാസമായാലും ഇല്ലേലും മുൻപ് അങ്ങനെ സന്ദർഭം ഉണ്ടായിട്ടുണ്ട് രാത്രിയിലേക്ക് വീടിന് വെളിയിൽ ഇറങ്ങിയിട്ട് തിരിച്ചു കേറുമ്പോൾ മൂന്നാലു വരകൾ ദേഹത്ത് ചെറിയ നീറ്റലും അനുഭവപ്പെട്ടിട്ടുണ്ട്
@vijayakumarblathur4 ай бұрын
അതൊക്കെ വിശ്വാസങ്ങൾ മാത്രം
@Anoopkumar-zm6ch4 ай бұрын
@@vijayakumarblathur അതെ ഈനാംപേച്ചി എന്ന് പറഞ്ഞാൽ ഒരുതരം പ്രേതം ആണെന്നുള്ള അന്ധവിശ്വാസം വരെ ഞങ്ങളുടെ നാട്ടിൽ പരക്കെ ഉണ്ടായിരുന്നു ഇതു അലറി കൊണ്ട് രാത്രികാലങ്ങളിൽ നടക്കുമെന്ന് വരെ ആളുകൾ വിശ്വസിച്ചിരുന്നു കണ്ണ് കൊണ്ട് കാണാൻ പറ്റാത്ത ഒരു സാധനമാണ് എന്ന തരത്തിൽ
@jyothish73784 ай бұрын
തൊട്ടാവാടിയുടെ പുറത്ത് മൂത്രമൊഴിക്കാൻ ഇരുന്നാൽ ഇങ്ങനൊക്കെ തോന്നും....🤣
@SabuXL4 ай бұрын
@@jyothish7378😂. പിന്നല്ലേ ചങ്ങാതീ.❤ അതിനും പഴി പാവം പാവം ജീവികൾക്ക്.😮
@rasirazik84804 ай бұрын
Sheriya
@falcon1c-k5u4 ай бұрын
വളരെ നന്ദി സർ.കാശ്മീരിൽ വെച്ചനു ഞാൻ ആദ്യമായി ഈ ജീവിയെ കണ്ടത് ഡ്യൂട്ടി സമയം ഒരു കൗതുകമായിരുന്നു😊
@vijayakumarblathur4 ай бұрын
മനോഹര കാഴ്ച അല്ലെ
@falcon1c-k5u4 ай бұрын
@@vijayakumarblathur exactly 👍
@Ashoken37464 ай бұрын
ഞാൻ ഇതിനെ അൻപതു കൊല്ലം മുൻപ് കണ്ടിട്ടുണ്ട് ഇവിടെ ഇത്തിൾ പന്നി എന്നാണ് വിളിക്കുന്നത്
@vijayakumarblathur4 ай бұрын
ഞാനും
@JobinSebastianjbs109Ай бұрын
Listening to your videos like a podcast. 👍🏻
@saidalavi14214 ай бұрын
അഭിനന്ദനങ്ങൾ ആശംസകൾ 💙💙💙
@vijayakumarblathur4 ай бұрын
സ്നേഹം, സന്തോഷം, നന്ദി കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യണേ
@jithinunnyonline34524 ай бұрын
ഇതാണ് യഥാർത്ഥ അവതരണം❤
@vijayakumarblathur4 ай бұрын
ജിത്തു സ്നേഹം , നന്ദി.. കൂടുതൽ ആളുകളിലെത്താൻ സഹായിക്കണം. ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ
അല്ലല്ലോ, അർമാഡിലോ ഈനാം പേച്ചി വർഗമേ അല്ല. വീഡിയോയിൽ ഞാൻ പറയുന്നുണ്ടല്ലോ
@binuk95794 ай бұрын
നന്ദി 🫡ഈ വിവരണം പങ്കുവെച്ചതിനു 🙏
@vijayakumarblathur4 ай бұрын
ബിനു, സ്നേഹം, കൂടുതൽ ആളുകളിലെത്താൻ, ഷേർ ചെയ്ത് സഹായിക്കുമല്ലോ
@ajithvs73314 ай бұрын
എന്തായാലും ഈനാംപേച്ചിയും മരപ്പട്ടിയും കുട്ടുകാർ തന്നെ അവരെ തമ്മിൽ പിരിക്കരുത്
@vijayakumarblathur4 ай бұрын
അവർ തമ്മിൽ കണ്ടിട്ടുൺറ്റവില്ല
@Mowgli-p8g4 ай бұрын
അതിവേഗ വംശ നാശത്തിലാണ് ഈ നാം പേച്ചി കൾ.. മരപട്ടികളെ പല സ്ഥലങ്ങളിലും കാണാൻ സാധ്യമാകും...രണ്ടു പേരും വിത്യസ്ഥ ജീവത രീതികൾ..... എന്നാലുംആളുകൾ പറയും ഈ നാം പേച്ചിക്ക് മരപ്പെട്ടി കൂട്ട്......
@vijayakumarblathur4 ай бұрын
അതെ
@alkeshtvk74122 күн бұрын
Neeraliya kurich video chayyye
@csnarayanan60324 ай бұрын
ഇവറ്റകൾ ഒരു പ്രത്യേക ശബ്ദം ഉണ്ടാക്കുമെന്ന് കേട്ടിട്ടുണ്ട്...അത് കാരണം ഇവർക്ക് "പൊട്ടിക്ക്രായ് " എന്ന് വിളിപ്പേരുണ്ട് എന്ന് തോന്നുന്നു.
@vijayakumarblathur4 ай бұрын
പുതിയ അറിവ് , നന്ദി .. പൊട്ടിക്രായ് .. നല്ല പേര്
@sasidharan-zj7gt4 ай бұрын
ഉണ്ട് പ്രത്യേക ശബ്ദം ഉണ്ടാക്കാറുണ്ട് രാത്രിയുടെ നിസ്സാബ്‌തതയിൽ ഇതു കുട്ടികളിൽ ഭയം ഉണ്ടാക്കാറുണ്ട് എന്റെ പറമ്പിൽ രണ്ടു മാളങ്ങളിലായി രണ്ടെണ്ണം ഉണ്ടായിരുന്നു ഇപ്പോൾ കാണുന്നില്ല സത്യത്തിൽ ഇതു ഒരു അതിശയാണ് തന്നെ ഞാൻ വയനാട്ടിൽ ഉള്ള ആളാണ് ഈ ഏരിയയിൽ പറക്കുന്ന അണ്ണാൻ മരപ്പട്ടി ഈനാംപേച്ചി മലയണ്ണാൻ വേഴാമ്പേൽ മയിൽ പുള്ളിമാണ് പുലി എന്നിവയെ സാധാരണ കണ്ടുവരുന്നു
@TheAamiramiАй бұрын
പൊട്ടിച്ചക്കി.. തൃശൂർ, കൊടുങ്ങല്ലൂർ
@ArunArun-li6yx4 ай бұрын
ഞങ്ങൾ തൃശൂർകാർ ഇതിനെ ഈനാംപേച്ചി എന്നുതന്നെയാണ് പറയുക . എന്നാൽ കേരളത്തിലെ മറ്റു ചില സ്ഥലങ്ങളിൽ ഇതിനെ അളുങ്ക് എന്നും പറയാറുണ്ട് . 70 തുകളിൽ അതായത് എനിക്ക് ആറേഴു വയസ്സുള്ള സമയത്ത് മിഠായി വാങ്ങുമ്പോൾ അതിനോടൊപ്പം പ്ലാസ്റ്റിക്കു കൊണ്ടുണ്ടാക്കിയ മൃഗങ്ങളുടെ ചെറിയ രൂപങ്ങൾ കിട്ടിയിരുന്നു . അന്ന് എനിക്കു കിട്ടിയത് വെളുത്ത പ്ലാറ്റിക്കിൽ നിർമ്മിച്ച ഇനാംപേച്ചിയുടെ ഒരു രൂപമായിരുന്നു .
@vijayakumarblathur4 ай бұрын
നല്ല ഓർമ - അരുൺ
@diyaaah-pk1li3 ай бұрын
❤Good job. God bless you sir
@vijayakumarblathur3 ай бұрын
ദിയ സ്നേഹം, നന്ദി കൂടുത ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിക്കണം
@sajithpallathvadakkekalam18194 ай бұрын
അള്ങ്ക് എന്നൊരു പേര് കൂടി കേട്ടിട്ടുണ്ട്. മുളളനെലി അഥവാ Hedge hog നെ കുറിച്ചൊരു Video ചെയ്യാമോ ? സ്നേഹം❤
@vijayakumarblathur4 ай бұрын
നോക്കട്ടെ
@binishkvarghesevarghese10854 ай бұрын
സർന്റെ എല്ലാ വീഡിയോയും കാണാറുണ്ട്.. വളരെ രസകരമായി അവതരിപ്പിക്കുന്നു.. ബ്ലാത്തൂർ എന്ന പേര് കൗതുകം ഉണർത്തുന്നു.. വീട്ടുപേർ ആണോ..
@vijayakumarblathur4 ай бұрын
അല്ല, നാട്ട് പേരാണ്..കണ്ണൂർ ജില്ലയിൽ , ഇരിക്കൂറിനടുത്ത്
@vijayakumarblathur4 ай бұрын
സ്നേഹം, സന്തോഷം, നന്ദി കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യണേ
@sportscitybrothers75444 ай бұрын
Sir ന്റെ വീഡിയോകൾ വന്നാൽ അപ്പോൾ തന്നെ കാണാൻ ശ്രമിക്കും.
@vijayakumarblathur4 ай бұрын
സ്നേഹം, സന്തോഷം, നന്ദി കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യണേ
@govindravi66594 ай бұрын
Expecting about "Great hornbill" വേഴാമ്പൽ ❣️
@vijayakumarblathur4 ай бұрын
ചെയ്യും.. ഞാൻ അരുണാചലിൽ - നാംദാഫയിൽ , മറ്റിനങ്ങളെ കൂടി കണ്ടു
@binukumar20224 ай бұрын
V K sir this is the family of porcupine?
@vijayakumarblathur4 ай бұрын
അല്ലേ അല്ല. പോർകുപിൻ റോഡന്റ് ആണ് ..കരണ്ട് തീനി..എലിയും അണ്ണാനും ഒക്കെ പോലെ മുള്ളൻപന്നി. അവർ പ്രസവിക്കും എന്നേ ഉള്ളു..പ്ലാസന്റ ഇല്ല, മുലകൊടുക്കൽ ഇല്ല. ഇവർ സസ്തനി.. ഇതു കണ്ടിരുന്നല്ലോ kzbin.info/www/bejne/l5vQXpeblpp2ga8
@binukumar20224 ай бұрын
@@vijayakumarblathur Thank u sir
@nisha21may4 ай бұрын
സർ ഈയൽ, മഴപ്പാറ്റ എന്നൊക്കെ പേരുള്ള പ്രാണിയെപ്പറ്റിയുള്ള അറിവുകൾ വീഡിയോ ചെയ്യാമോ?
@vijayakumarblathur4 ай бұрын
തീർച്ചയായും
@klworld98384 ай бұрын
Sir, sloth &Gray slender lorisനെ കുറിച്ചൊരു video ചെയ്യുമോ....
@vijayakumarblathur4 ай бұрын
തീർച്ചയായും ശ്രമിക്കാം
@Nilambur.87684 ай бұрын
Thank you sir for the informative video
@vijayakumarblathur4 ай бұрын
സ്നേഹം, സന്തോഷം, നന്ദി കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യണേ
@Nilambur.87684 ай бұрын
തീർച്ചയായും ചെയ്യും
@shamsudheenkalathil70024 ай бұрын
കാലൻ കോഴി, നത്ത്, കൂമൻ, മുതലായ രാത്രി സഞ്ചരിക്കുന്ന പക്ഷികളെപറ്റിയുള്ള വിവരണങ്ങൾ പ്രദീക്ഷിക്കുന്നു.
ഞങ്ങളുടെ നാട്ടിൽ ഇത് ഇത്തിൾ മുള്ളൻ ആണ് ഇന്ന് ഞാൻ ഒരുപാട് കണ്ടിട്ടുണ്ട് പക്ഷെ എപ്പോഴും ഒറ്റക്ക് ആയിരിക്കും ഇവരുടെ സഞ്ചാരം
@vijayakumarblathur4 ай бұрын
അതെ, ആ പേര് ഞാൻ ഉൾപ്പെടുത്തീട്ടുണ്ട്
@shahananishad39303 ай бұрын
Sir aardvark kine kurichu oru video cheyamo sir
@vijayakumarblathur3 ай бұрын
കൂടുതൽ അറിയില്ല
@drakhilabalachandran64033 ай бұрын
Giant anteater with front leg design കാരണം ഉണ്ടായ പഴംചൊല്ലാകുമോ അത്
@vijayakumarblathur3 ай бұрын
അവ നമ്മൂടെ നാട്ടിൽ ഇല്ലല്ലോ
@sreekumar66163 ай бұрын
ഈനാം പേച്ചി യും മരപ്പട്ടിയും വ്യത്യസ്ത ജാതിയിൽ പെട്ട ജീവികൾ ആയതു കൊണ്ട് അവർ തമ്മിൽ കൂട്ടുകൂടും, മരപ്പട്ടികൾ തമ്മിൽ ശത്രുത ആണ് തമ്മിൽ കണ്ടാൽ കടി ഇടും, ഒരെണ്ണം ചാകും,, ഞാൻ കണ്ടതാണ്,, ഈനാം പേച്ചിയും മരപ്പട്ടിയും ഒന്നിച്ചു ഒരു കൂട്ടിൽ ഇരിക്കുന്ന ഫോട്ടോ എന്റെ കേട് ആയി പോയ ഫോണിൽ ഉണ്ട്,,,
@vijayakumarblathur3 ай бұрын
മരപ്പട്ടി വീഡിയോ കൂടി കാണുമല്ലൊ
@gangadharank44224 ай бұрын
Very informative!
@vijayakumarblathur4 ай бұрын
ഗംഗാധരൻ, സ്നേഹം , നന്ദി.. കൂടുതൽ ആളുകളിലെത്താൻ സഹായിക്കണം. ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ
@999vsvs4 ай бұрын
🙏 How informative!!! പരസ്പരം യാതൊരു സാമ്യമോ യോജിപ്പോ ഇല്ലാത്തവർ തമ്മിലുള്ള കൂട്ടാണ് "ഈനാമ്പേച്ചിക്കു മരപ്പട്ടി കൂട്ട്", അപ്പോൾ ചൊല്ല് അർത്ഥവത്തല്ലേ?
@vijayakumarblathur4 ай бұрын
അങ്ങിനെ ഉള്ള സൂചനയല്ല പൊതുവെ ഉള്ളത്. സമാന സ്വഭാവക്കാർ എന്നാണ്
@girijadevi35704 ай бұрын
thank you
@vijayakumarblathur4 ай бұрын
സ്നേഹം, സന്തോഷം, നന്ദി കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യണേ
@riyasaravath94974 ай бұрын
ചിതലുകളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@vijayakumarblathur4 ай бұрын
ഉറപ്പായും. ഈയാം പാറ്റ ലിസ്റ്റിൽ ഉണ്ട്
@avkumarilailalaila843618 күн бұрын
ഈനാം പേച്ചി ശബ്ദം ഉണ്ടാക്കുമോ എങ്കിൽ ശബ്ദം കേൾപ്പിക്കാമോ
@vijayakumarblathur17 күн бұрын
ഉണ്ടാക്കും
@christinpalex42124 ай бұрын
Super video Sir aye aye creature kurach video cheyyamo
@vijayakumarblathur4 ай бұрын
നോക്കാം
@christinpalex42124 ай бұрын
Thanks
@tkrishnan574 ай бұрын
അള്ളോൻ എന്നാണ് ഞങ്ങളുടെ നാട്ടിൽ പറയുക. മുൻപ് നാട്ടിൽ ഉണ്ടായിരുന്നു. ഇപ്പോൾ കാണാറില്ല.
@vijayakumarblathur4 ай бұрын
അതെ , അളുങ്ക് എന്നും പേരുണ്ട്
@gvasudevanpillai58204 ай бұрын
സർ, കൊതുകുകളെ പറ്റി ഒരു വീഡിയോ ചെയ്യണേ.
@vijayakumarblathur4 ай бұрын
ഉടൻ ചെയ്യാം
@krishnarajmamoos60574 ай бұрын
Itina nerit kanan entalum vazi undo.Ethalum zoo il undo
@vijayakumarblathur4 ай бұрын
വളരെ കുറവാണ്
@PRASANTHKP-xf4ff4 ай бұрын
കൂരൻ എന്ന പേരിൽ ഏതെങ്കിലും മൃഗം ഉണ്ട്??
@vijayakumarblathur4 ай бұрын
ഉണ്ടല്ലോ
@adcreation74454 ай бұрын
തിമിംഗലം സ്രാവ് ഇവയൊക്കെ പറ്റി വിഡിയോ ചെയ്യാമോ സർ
@vijayakumarblathur4 ай бұрын
തീർച്ചയായും ആഗ്രഹം ഉണ്ട്
@vijayanc.p56064 ай бұрын
Some 40-50 years back, pangolin was believed to be an evil spirit.
@vijayakumarblathur4 ай бұрын
ഇപ്പോൾ ഇതിനെ കാണാത്തതുകൊണ്ട് ആളുകൾ ആ വിശ്വാസം വിട്ടതാകും..
@SabuXL4 ай бұрын
@@vijayakumarblathurഇപ്പോൾ പിന്നെ അറിവ് കുറേ ഒക്കെ ഉണ്ടല്ലോ സർ.❤
@jasebuzz4 ай бұрын
Points maathram. no masala.. athaanu Blathur annan...❤
@vijayakumarblathur4 ай бұрын
സ്നേഹം, നന്ദി
@muhammedaliikbal32364 ай бұрын
ഈനാം പേച്ചിയെയും പെറ്റ് ആയി വളർത്താൻ പറ്റില്ലല്ലോ, അല്ലെ? പിന്നെ, എങ്ങനെയാണ് ഈ സഞ്ചാരികളെ നാം സംരക്ഷിക്കുക? ഇവിടൊക്കെ ഭയങ്കര ഉറുമ്പു ശല്യം കാരണം ഒരു ഈനാംപേച്ചി കൂട്ടിനുണ്ടായിരുന്നെങ്കിൽ എന്ന് കൊതിച്ചു പോവാറുണ്ട്.
@SabuXL4 ай бұрын
നമ്മുടെ വീട്ടിൽ ഉള്ള ഉറുമ്പ് എത്ര ദിവസം അവർക്ക് ഉതകും ചങ്ങാതീ.😮 പിന്നെ പെറ്റ് ആക്കാൻ എത്രയോ എക്സോട്ടിക് ജീവികൾ ഉണ്ടല്ലോ. ഈ പാവങ്ങളെ വെറുതെ വിടൂ.❤
@vijayakumarblathur4 ай бұрын
അവരെ ഉപദ്രവിക്കാതെ , അവരുടെ സ്വാഭാവിക ഇടങൾ സംരക്ഷിച്ചാൽ മാത്രം മതിയാവും ..
@SabuXL4 ай бұрын
@@vijayakumarblathur അതെ സർ. 👏🏼👍
@muralikrishnans82714 ай бұрын
Ant eater south ameria avar sloth maayi bandham ondennau parayunath .Athupole africayile aardwark ennu vilikuna jeevi Pangolinmm aayi ivark bandham ondo athayath anteatermm aardvarkmmayi?
@vijayakumarblathur4 ай бұрын
ആൻ്റ് ഈറ്റർ എന്ന പല ജീവികൾക്കും ഉള്ള പൊതുവായ പേരാണ്
@muralikrishnans82714 ай бұрын
@@vijayakumarblathur Thanks !!
@vysakhv52954 ай бұрын
Sir Dolphinsine kurichoru video cheyyamo??
@vijayakumarblathur4 ай бұрын
ഉറപ്പായും
@SabuXL4 ай бұрын
@vijayakumarblathur 👏🏼🤝❤
@AjeeshVarghese-t8r4 ай бұрын
സർ പുതിയ അറിവ് വളരെ നന്ദി
@vijayakumarblathur4 ай бұрын
വളരെ സന്തോഷം, നന്ദി
@shoukath6484 ай бұрын
Thanks ❤
@vijayakumarblathur4 ай бұрын
സ്നേഹം, സന്തോഷം, നന്ദി കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യണേ
@dhaneshkv19584 ай бұрын
പറശ്ശിനിക്കടവ് സ്നേക്ക് പാർക്കിൽ വച്ച് പണ്ട് ഇതിനെ കണ്ടിരുന്നു.ഏതാണ്ട് ഒരു 25 വർഷം മുൻപ്.
@raveendrantharavattath96204 ай бұрын
പറശ്ശിനിക്കടവിലുണ്ടായിരുന്നു പണ്ട് വിവരമില്ലാത്ത മാക്രി സഖാക്കൾ തീയിട്ടത് ഓർമയുണ്ടോ?
@SabuXL4 ай бұрын
ക്യാപറ്റീവ് അവസ്ഥയിൽ അതിജീവിക്കാൻ കഴിയില്ലെന്നാ അനുഭവം ചങ്ങാതീ. 20 വർഷം മുൻപ് തൃശൂർ മൃഗശാലയിൽ എത്തിയിരുന്നു. ദിവസങ്ങൾക്കു ശേഷം മരിച്ചു പോയി.😢❤
@dhaneshkv19584 ай бұрын
@@raveendrantharavattath9620 അതേ
@vijayakumarblathur4 ай бұрын
അവയ്ക്ക് ഭക്ഷണം കൊടുക്കൽ വലിയ മിനക്കേടാണ്..അതിനാലാണ് ഇതിനെ വ്യാപകമായി വളർത്താൻ പറ്റാത്തത്. അല്ലെങ്കിൽചൈനക്കാർ എപ്പഴേ ഇതിന്റെ ഫാം തുടങ്ങും
@SabuXL4 ай бұрын
@@vijayakumarblathur അതെ സർ. ചൈനക്കാർ വിചാരിച്ചിട്ട് നടക്കാത്ത കാര്യം പിന്നെ ആരു ശ്രമിച്ചാലും നടക്കാൻ പോകുന്നില്ല. 🤝
@Raje5984 ай бұрын
സർ അരണകളുടെ ജീവിതരീതിയെ പറ്റി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു 🙏
@vijayakumarblathur4 ай бұрын
ഉടൻ ചെയ്യാം
@sreerajvr7974 ай бұрын
എന്തുകൊണ്ടാവാം അരണ യെ മറവി യുമായി കണക്ട് ചെയ്യുന്നത്@@vijayakumarblathur
@vijayakumarblathur4 ай бұрын
ഒരു അന്ധ വിശ്വാസം , ഒരു കാരണവും ഇല്ല
@idiota46064 ай бұрын
നിങ്ങൾ ഒരു സംഭവം തന്നെ
@vijayakumarblathur4 ай бұрын
സ്നേഹം , നന്ദി.. കൂടുതൽ ആളുകളിലെത്താൻ സഹായിക്കണം. ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ
@stepitupwithkich13144 ай бұрын
❤️❤️ polichu 😍😍👍🏼👍🏼👍🏼👍🏼
@vijayakumarblathur4 ай бұрын
നന്ദി
@anaswaramurali28044 ай бұрын
Millipead നെ പറ്റി ഒരു വീഡിയോ ചെയ്യാമോ...
@vijayakumarblathur4 ай бұрын
സെൻ്റി പെഡും ചെയ്യും
@sahadevanayikkalthiruvanch44924 ай бұрын
കുറേ വർഷങ്ങൾക്ക് മുമ്പ് ഒരു മനോരമാ ലേഖകനാണ്, ഇതുവരെ കാണാത്ത ഒരു വിചിത്രജീവി എന്നു കരുതി ഇതിനെ ഈ നാം പേച്ചി എന്നു ആദ്യമായി വിളിയ്യതു്.
@vijayakumarblathur4 ай бұрын
ഹ ഹ
@nishanthmk40704 ай бұрын
മരപ്പട്ടിയെ കണ്ടിട്ടുണ്ട്. വർഷത്തിൽ മഴക്കാലത്ത് മുറ്റത്ത് വരാറുണ്ട്, ശല്യമാണ്.
@vijayakumarblathur4 ай бұрын
ശല്യം ! അതൊക്കെ ആപേക്ഷികമല്ലെ നിഷാന്ത്
@aryanparag29374 ай бұрын
ഉറുമ്പുകളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ സാർ
@vijayakumarblathur4 ай бұрын
ഉറപ്പായും
@mufeedchulliyan9964 ай бұрын
തൊട്ടാൽ വളരെ bad smell വരുന്ന ചെറിയവണ്ടുണ്ട്, രാത്രികളിൽ ചെറുവെളിച്ചത്തിൽകാണാറുണ്ട് , പേരറിയില്ല !
@SabuXL4 ай бұрын
ആ ഫൗൾ മണമൊക്കെ പ്രകൃതി അവർക്ക് ഒരുക്കിയ സംരക്ഷണ കവചങ്ങൾ ആണ് ചങ്ങാതീ.❤
@vijayakumarblathur4 ай бұрын
ചാഴി വർഗക്കാർക്ക് ആ മണം അതിജീവന സഹായം ആണ്. stink Bug - നാറ്റ പ്രാണികൾ എന്നാണ് അവർക്ക് പേര്
@SabuXL4 ай бұрын
@@vijayakumarblathur അതെ. 👍🤝
@BabuJosevembile4 ай бұрын
ഞാൻ 5ാം ക്ലാസിൽ പഠിക്കുമ്പോ മാളക്കടുത്ത് പുത്തൻചിറ എന്ന സ്ഥലത്ത് ഒരു വീട്ടിൽ ഈ നാമ്പേച്ചിയെ അവർക്ക് എങ്ങനെയോ കിട്ടി കുറെ കാലം അതിനെ അവർ വളർത്തി ഞങ്ങൾ കുട്ടികൾ കൊറെ നേരം അതിൻ്റെ മുമ്പിൽ ചെന്നു നിന്നിരുന്നു
@vijayakumarblathur4 ай бұрын
ഞാനും ചെറുപ്പത്തിൽ നാട്ടിൽ നിന്നും കണ്ടിട്ടുണ്ട്
@q-mansion1454 ай бұрын
എരണം കെട്ട പേരോ 😄❤️
@vijayakumarblathur4 ай бұрын
ഹ ഹ , ഒരു രസത്തിന് പറഞ്ഞതാണപ്പ
@georgecharvakancharvakan78514 ай бұрын
Thanks sir❤
@vijayakumarblathur4 ай бұрын
നന്ദി, സന്തോഷം
@anandhaarkg7006Ай бұрын
Blathoor irikoor ano
@vijayakumarblathurАй бұрын
Yes
@syamkc34104 ай бұрын
Vezhaambal video cheyyumo???
@vijayakumarblathur4 ай бұрын
നോക്കാം
@Nilambur.87684 ай бұрын
Waiting for next videos
@vijayakumarblathur4 ай бұрын
സ്നേഹം, സന്തോഷം, നന്ദി കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യണേ