ഹരേ നാരായണാ 🙏🏻. നാരായണീയം മൂലം എന്റെ ജീവിതത്തിൽ ഉണ്ടായ അനുഭവങ്ങൾ എണ്ണമറ്റതാണ്. ഭഗവാനോട് കൂടുതൽ അടുത്തത് ഇതിലൂടെയാണ്.എനിക്ക് തോന്നിയ അത്ഭുതം, ഞാൻ വായിക്കാൻ തുടങ്ങിയപ്പോൾ തന്നെ എനിക്ക് വായിക്കാൻ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല എന്നതാണ്. അന്ന് തൊട്ട് വീട്ടിൽ ഇരുന്ന് വായിക്കുന്നു. ഇടക്ക് വായിക്കാനും പോയിരുന്നു.ഏതു പ്രതിസന്ധിയിലും ഭഗവാൻ മനോബലം തരുന്നു. സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🏻
@vijivijitr1214 ай бұрын
❤❤❤
@thankamanigopalakrishnan59974 ай бұрын
Hantha bhagyam jenanam🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻Narayaneeyathe sevicholu🙏🏻hare narayana hare narayana🙏🏻
@Surajamk-lo6jpАй бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻
@Anjali-z4p7h4 ай бұрын
Hare krishna guruvayoorappa saranam
@jayasreep57124 ай бұрын
🕉️ഹരേ നാരായണ 🙏🏻
@Baby-venu4 ай бұрын
എല്ലാവർക്കും നല്ലതു വരുത്തണേ ഭഗവാനേ
@rajanpooja87504 ай бұрын
ഹരേ കൃഷ്ണാ നാരായണിയം വായിക്കാൻ പഠിക്കണമെന്നുണ്ട് സാധിക്കുമോ കൃഷ്ണാ🙏🙏🙏
@adwaithramesh82914 ай бұрын
Krishna guruvayurappa🙏❤
@reji20071004 ай бұрын
Hare Krishna
@SaheeshKp4 ай бұрын
ഹരേ കൃഷ്ണ നാരയണീയം വായിക്കാൻ പഠിക്കണമെന്നുണ്ട് സാധിക്കുമോ കൃഷ്ണ🙏🙏🙏
@jayasree60614 ай бұрын
Enikum oru anubavam undaitundu
@ushadevitm81834 ай бұрын
🙏🏻🙏🏻
@leelam91774 ай бұрын
എനിക്ക് നാരായണീയം പഠിക്കണമെന്നുണ്ട് ഞാൻ തന്നെ വായിക്കുവാ തെറ്റു വന്നാൽ കുഴപ്പമുണ്ടോ
@leelam91774 ай бұрын
@@beenaa5646 ആ ചാനലിലെ എങ്ങനെയാണ് എടുക്കുന്നത് അതെ അടിച്ചു കൊടുത്താൽ മതിയോ
@rekhapn29974 ай бұрын
പഠിപ്പിക്കുന്ന ഗ്രൂപ്പ് ഉണ്ട്, നമ്പർ തരൂ... Add ചെയ്യാം... ഹരേ കൃഷ്ണ 🙏
@geethukrishnapriya4 ай бұрын
Number or email id tharavo ..... narayaneeyam padikunna groupndae..🙏🏻🙏🏻🙏🏻🙏🏻💖🦋💖🌅Harae Krishna.....