നോസ്ട്രഡാമസിലും വലിയ പ്രവാചകൻ ആയ കോണിച്ച് ഒദ്ദാറിൻ്റെ കഥ|first in malayalam|brahan seer|Nostradamus|

  Рет қаралды 87,161

NiA TV

NiA TV

4 жыл бұрын

ഈ വിഷയത്തില്‍ ഉള്ള റഫറൻസുകൾ കീഴെ കൊടുക്കുന്നു.
www.historic-uk.com/HistoryUK...
en.m.wikipedia.org/wiki/Braha...
www.undiscoveredscotland.co.u...
www.sacred-texts.com/neu/celt...
www.highland.gov.uk/highlanda...
www.bbc.co.uk/scotland/history...
www.encyclopedia.com/science/...
spookyscotland.net/brahan-seer/
www.spookyisles.com/the-stran...
www.amazon.com/Prophecies-Bra...

Пікірлер: 264
@sajjanmedayil1428
@sajjanmedayil1428 2 жыл бұрын
എനിക്ക് ഒരു അനുഭവം ഉണ്ട്. 2009 -ൽ കായംകുളത്ത് നിന്നും പുല്ലുകുളങ്ങര എന്ന സ്ഥലത്തേക്ക് KCT ബസ്സിൽ യാത്ര ചെയ്യുകയായിരുന്നു. ആ ബസ്സിൽ സീറ്റുകൾ ഉണ്ടായിട്ടും നിന്നു കൊണ്ട് യാത്ര ചെയ്ത ഒരു മനുഷ്യൻ ഉച്ചത്തിൽ എന്തൊക്കെ യോ പറയുന്നുണ്ടായിരുന്നു. എല്ലാവരും ആ ആളിനെ ഒരു mentally imbalance ആയ ഒരു വ്യക്തി എന്ന നിലയിൽ മാത്രമേ തോന്നിയുള്ളു പക്ഷെ ഒന്ന് രണ്ടു കാര്യം ഞാൻ അന്ന് ശ്രദ്ധിച്ചു കാര്യം അതിലുള്ള കൗതുകം ആയിരുന്നു. അന്ന് പറഞ്ഞത് ഓർമയിൽ സൂക്ഷിച്ചു.അത് ഇപ്രകാരം ആയിരുന്നു "ബോട്ടുകളും, വള്ളങ്ങളും റോഡിൽ കൂടി പോകും, ATM കൾ നിശ്ചലമാകും ". 2018 ലെ പ്രളയകാലത്തെ കാഴ്ചകൾ കണ്ടപ്പോൾ ഞാൻ ആ വാക്കുകൾ ഓർത്തെടുത്തു. ഈ വീഡിയോ കണ്ടപ്പോൾ പങ്കു വെച്ചു അത്ര മാത്രം.
@mohamedshabeerkt8820
@mohamedshabeerkt8820 4 жыл бұрын
"അങ്ങനെ ആ ശബ്ദത്തിനുടമയെ നേരിൽ കണ്ടു'.
@jaisonabraham9181
@jaisonabraham9181 4 жыл бұрын
bring more keneth anderson or jim corbett storys pls
@mohamedshabeerkt8820
@mohamedshabeerkt8820 4 жыл бұрын
@@jaisonabraham9181 അങ്ങിനെ തന്നെ ആയിക്കോട്ടെ 👍.
@matchbox7365
@matchbox7365 4 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ട വിഡിയോ ആന മറുത കയറിയ കാട്ടുപന്നി ആണ്... അതിലെ ഡയലോഗ് ഒക്കെ വളരെ നാച്ചുറൽ ആയാണ് നിങ്ങൾ അവതരിപ്പിച്ചത്‌... നമ്മുടെ നാട്ടിൽ പണ്ടുകാലത്തു പ്രചരിച്ച അത്തരം കഥകൾ ഇനിയും ചെയ്യണം.
@vinodwilson8272
@vinodwilson8272 4 жыл бұрын
Veendum kelkarund
@Cybertechnologi
@Cybertechnologi 4 жыл бұрын
I like too 😍
@jobithaphili7555
@jobithaphili7555 4 жыл бұрын
Sariyanu
@Adventuresanchari
@Adventuresanchari 4 жыл бұрын
ഞങ്ങളെ KENNETH ANDERSONTE വീര കഥകളിലേക്ക് കൊണ്ടുപോവാൻ ധാരാളം പങ്ക് വഹിച്ചിട്ടുള്ള ആ ശുദ്ധ ശബ്ദത്തിന് ഉടമ ആയിട്ടുള്ള താങ്ങളെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം... വനവും വന്യജീവികളെയും സ്നേഹിക്കുന്ന ഒരു തലമുറ താങ്കളുടെ ഒപ്പം എന്നും ഉണ്ടാവും... ഇനിയും ധാരാളം വിസ്മയിപ്പിക്കുന്ന അവതരണ ശൈലിയോട് കൂടിയ വിഡിയോകൾ ക്ക് കാത്തിരിക്കുന്നു ♥️♥️
@user-fb2fm9bj9f
@user-fb2fm9bj9f 4 жыл бұрын
*എല്ലാ ദിവസവും കഥകൾ കേൾക്കണം എന്ന് ആഗ്രഹം ഉള്ളത് എനിക്ക് മാത്രമാണോ..!!??*
@sreeharia9497
@sreeharia9497 4 жыл бұрын
Alla
@jinothomas953
@jinothomas953 4 жыл бұрын
Alla njn ennum nokum new vanattundo ennu
@HaseebKhan-xs8fd
@HaseebKhan-xs8fd 3 жыл бұрын
@@jinothomas953 ,
@HaseebKhan-xs8fd
@HaseebKhan-xs8fd 3 жыл бұрын
@@jinothomas953 . V
@HaseebKhan-xs8fd
@HaseebKhan-xs8fd 3 жыл бұрын
@@jinothomas953. ..
@afsaltuvvur633
@afsaltuvvur633 4 жыл бұрын
*എന്നും രാത്രി ഉറങ്ങണേല്‍ താങ്കളുടെ കഥ കേള്‍ക്കണം....* *ഈ മധൂരമായ ശബ്ദത്തിന്റെ ഉടമയേ കണ്ടതില്‍ സന്തോഷം....*
@nightvibes3508
@nightvibes3508 4 жыл бұрын
Correct anu teamee . Anikkum
@sojajose9886
@sojajose9886 9 ай бұрын
കഥ അല്ല സത്യം
@djdj6496
@djdj6496 4 жыл бұрын
അവതരണം നന്നായിട്ടുണ്ട്.. വേട്ടകഥകളിലെ ശബ്ദമായിട്ടാണ് ആദ്യം താങ്കളെ അറിയുന്നത്.. കാണാനായതിൽ സന്തോഷം... വേട്ടകഥകളിൽനിന്നും മാറി വ്യത്യസ്തമായി എടുത്ത ഈ ടോപിക്കിനു അഭിനന്ദനങ്ങൾ....ഇനിയും ഇതുപോലുള്ള വ്യത്യസ്തമായ ആകാംഷ ഉളവാക്കുന്ന വിഡിയോകൾക്കായ് കാത്തിരിക്കുന്നു ..(വേട്ടകഥകൾ ഒഴിവാക്കരുതേ...)
@jobithaphili7555
@jobithaphili7555 4 жыл бұрын
Valaresariyanu
@prasadpb1508
@prasadpb1508 4 жыл бұрын
താങ്കൾക്ക് നല്ല ശബ്ദം ഉണ്ട്, അവതാരകർക്ക് അനുയോജ്യം , ശബ്ദവിന്യാസവും അടിപൊളി
@NiATV
@NiATV 4 жыл бұрын
Thankyou 💕💕💕
@travelmedia5992
@travelmedia5992 4 жыл бұрын
ആാാ ചേട്ടന്റെ അവതരണം ആണ് ഈ ചാനലിന്റെ വിജയം
@jasiyazer4951
@jasiyazer4951 3 жыл бұрын
പ്രവാചകന്‍ വേറെ പ്രവചകൻ വേറെ
@ramyaremyakb2327
@ramyaremyakb2327 4 жыл бұрын
താങ്കങ്ങളിൽ നിന്നും ഇത് പോലെ കഥകൾ പ്രതീക്ഷികുന്നു നല്ല അവതരണം
@NiATV
@NiATV 4 жыл бұрын
Thankyou
@anuzzz2747
@anuzzz2747 3 жыл бұрын
താങ്കൾ ലോകം അറിയുന്ന ഒരു യുട്യൂബർ ആകും . ഇത് പ്രവചനമല്ല സത്യമാണ്
@hareek3745
@hareek3745 4 жыл бұрын
ശബ്ദം കേട്ടപ്പോൾ ഞാൻ വിജാരിച്ചത് നിങ്ങളൊരു 55 മോളിൽ വയസ്സുള്ള ഒരാളാന്നാ, എന്നാ ഗ്ളാമറാ ചേട്ടന്😁👍. മക്കൻസി ആള് സൂപ്പറാണല്ലോ? നക്ഷത്രദാമൂനെ എടുത്ത് കിണറ്റിൽ ഇടേണ്ടി വരുമല്ലോ 😅
@NiATV
@NiATV 4 жыл бұрын
ഇന്നത്തേക്ക് മതി. ഇനി നാളെയാകാം.
@jijomichael7186
@jijomichael7186 4 жыл бұрын
Sathym,
@sk2997
@sk2997 4 жыл бұрын
Athe..athe..njanum oru 55 orthe
@sk2997
@sk2997 4 жыл бұрын
Angane niya wild lifine neritt kandu
@nilgiritravelvlogs4711
@nilgiritravelvlogs4711 2 жыл бұрын
നിലഗിരിയിലെ ഗൂടലൂരിൽ ഉണ്ട് ബ്രിട്ടിഷ്കാരുടെ seaforth estate ഫക്ടറിയുടെ ചില ഭാഗങ്ങൾ ഉണ്ട് ഇപ്പോഴും അതിന്റെ വലിയരിധിയിൽ ഉള്ള അവശിഷ്ട്ട ഭാഗങ്ങൾ ഉണ്ട്
@ARJUNB44
@ARJUNB44 4 жыл бұрын
Kollam broh...pwoli channel 🔥
@SwathiSasidharan
@SwathiSasidharan 2 жыл бұрын
താങ്കൾ സൂപ്പർ narration ആണ് 👍
@littyelizantony9457
@littyelizantony9457 4 жыл бұрын
അവതരണം ഒന്നിനൊന്നു മെച്ചം👏
@jihasar3547
@jihasar3547 3 жыл бұрын
Subscribe varunnadh Nice ayitta😁👌🏻
@lightoflifebydarshan1699
@lightoflifebydarshan1699 3 жыл бұрын
*പ്രവചനങ്ങളുടെ പിന്നാലെ പോയാൽ നാശം ഫലം*
@Fighter2255
@Fighter2255 4 жыл бұрын
ഇന്ന് ഉച്ചക്കും വന്ന്‌ നോക്കിയിരുന്നു ഇ വീഡിയോ ഇട്ടോ എന്ന്
@ismylife9365
@ismylife9365 4 жыл бұрын
നിങ്ങള് ആണ് ഞങ്ങളുടെ കെന്നെഥ് ആൻഡേഴ്സൺ ..!!!!
@NiATV
@NiATV 4 жыл бұрын
💕💕💕
@anankrishnatk5186
@anankrishnatk5186 3 жыл бұрын
Nice eniyum enghanathe vidio undakumennu pradeeshikunnu
@sanjayeasycutz7195
@sanjayeasycutz7195 3 жыл бұрын
Nalla Video Noyal etta🔥🔥🔥❤️❤️❤️👍👍
@athulathul1965
@athulathul1965 3 жыл бұрын
Poli ineyum ethupolulla kidilam vedio kal varatte
@aromalayyappan2800
@aromalayyappan2800 4 жыл бұрын
Rare topics anu ee channelinte speciality.. thumb nail le photos enikk engane kittum ....
@aromalayyappan2800
@aromalayyappan2800 4 жыл бұрын
@@NiATV athonnum vishayam akkanda njan ente frnds ne okke recommend cheyyRund...
@ajayanp.v4174
@ajayanp.v4174 4 жыл бұрын
ഞാനും റെക്കമെന്റ് ചെയ്യുന്നുണ്ട്..
@jinothomas953
@jinothomas953 4 жыл бұрын
@@NiATV allam kannum allavarum namude e chanalil vanu ningal muth alle
@casa-blanca3684
@casa-blanca3684 4 жыл бұрын
@@NiATV പ്രവാചകൻ അല്ല പ്രവചകൻ ആണ്
@ravanasamrajyam2929
@ravanasamrajyam2929 4 жыл бұрын
വൗ വൗ വൗ .... ബാക്കി കേട്ടിട്ട് വന്നിട്ട് പറയാട്ടാ .... 💕💕💕💕
@NiATV
@NiATV 4 жыл бұрын
💕💕💕
@krrish25
@krrish25 4 жыл бұрын
Spectacular Narration 😘🤞
@binojdevidasan7738
@binojdevidasan7738 4 жыл бұрын
Good information thanks orupadu santhosham
@jihasar3547
@jihasar3547 3 жыл бұрын
Super Super story🥰👌🏻GOOD SOUND
@prasanthnambeesanatmadathi7377
@prasanthnambeesanatmadathi7377 Жыл бұрын
I really like your sound and presenting of stories
@sherupp1234..-_
@sherupp1234..-_ 3 жыл бұрын
16:10 varunna bgm etha?
@akhilav704
@akhilav704 4 жыл бұрын
വേട്ട കഥകൾ ഉണ്ടോ
@ravanasamrajyam2929
@ravanasamrajyam2929 4 жыл бұрын
നോസ്ത്രദാമസ് പ്രവചിച്ചത് 4 വരി കവിതയിലൂടെയാണ്. അവിടേം ഇവിടേം തൊടാതെ ഉള്ള കവിതകൾ. അത് പിന്നീട് നടന്ന സംഭവങ്ങളേ ജനങ്ങൾ താരതമ്യം ചെയ്ത് അതാണ് ഇത് എന്നൊക്കെ പറഞ്ഞുണ്ടാക്കിയതാവാം. പക്ഷേ ഈ കഥ അനുസരിച്ച് ഒദ്ദാർ പറഞ്ഞിട്ടുള്ളത് അങ്ങനേ അല്ല ' ഇന്നത് ഇന്ന സ്ഥലത്ത് സംഭവിക്കും ... എന്നാണ്. മക്കൻസി മരണ മാസാണ് മരണ മാസ് 💕💕💕💕
@NiATV
@NiATV 4 жыл бұрын
ഇമ്മാതിരി ഒരു 100 പേരുടെ കഥയെടുക്കുവാനുണ്ട്.
@ravanasamrajyam2929
@ravanasamrajyam2929 4 жыл бұрын
@@NiATV നല്ല ഇൻ്ററസ്റ്റിംഗ് കഥകളാണ്, പക്ഷേ ജിം കോർബറ്റ് , കെന്നത്ത് അൻഡേഴ്സൻ തുടങ്ങിയവരുടെ വേട്ട കഥകൾ മറക്കരുത് . അവയാണ് ഞങ്ങളേ ഇതിലേക്ക് അടുപ്പിച്ചത് ... പിന്നേ കഴിയുമെങ്കിൽ പഴയ കപ്പൽ യാത്രകളും ( മഗ്ഗല്ലൻ പോലുള്ളവരുടെ ) ഉൾപ്പെടുത്തണം.
@rayeesabdurahiman4091
@rayeesabdurahiman4091 4 жыл бұрын
Long time videos upload cheyooo... WILD STORIES....
@abhijithps1907
@abhijithps1907 4 жыл бұрын
Bro..nice one agin
@prasanthnambeesanatmadathi7377
@prasanthnambeesanatmadathi7377 Жыл бұрын
And appreciate your hard work to enquire about the true facts in your stories
@ajmalsalam5631
@ajmalsalam5631 4 жыл бұрын
Good information..
@ramkrishna217
@ramkrishna217 3 жыл бұрын
Sir oro story yu parayunna reethi super ane. Pettannu manasilavu.
@jinothomas953
@jinothomas953 4 жыл бұрын
Thanks ariyatha karingal paranju tharunath
@devakigopi5907
@devakigopi5907 4 жыл бұрын
Sir supper..congrats..🌹🌹💜💜
@NiATV
@NiATV 4 жыл бұрын
Thankyou
@Asee9207
@Asee9207 4 жыл бұрын
ഇവിടെ നെറ്റ് വട്ടം കറങ്ങാണ് എന്നാലും അപ്‌ലോഡ് ചെയ്തിട്ട് കേൾക്കാതെ ഒരു ഇത് കിട്ടുന്നില്ല 😊
@achuvava3818
@achuvava3818 4 жыл бұрын
നന്നായിട്ടുണ്ട്...
@nishanthkb2040
@nishanthkb2040 4 жыл бұрын
Happy to see your face bhai
@shadowbride1500
@shadowbride1500 4 жыл бұрын
Egalude voice poliya kelkubol feel Und god bless you
@user-vx8bp3qf4k
@user-vx8bp3qf4k 4 жыл бұрын
അങ്ങിനെ ഈ ആളുടെ രൂപം കാണാനായി .. ♥♥♥
@sisirsasidharan8608
@sisirsasidharan8608 2 жыл бұрын
Ayyo Poli poli
@reality8537
@reality8537 2 жыл бұрын
Immortal rulerine patti enthelum paranjittundo
@ashok-cy2sw
@ashok-cy2sw 3 жыл бұрын
Nice video.. 👍
@hkjutube
@hkjutube 4 жыл бұрын
Awesome Narrator...
@Jupiterist
@Jupiterist 3 жыл бұрын
Aa google il nokanda peru onu type cheyuno? Konith chodar enano?
@unniunni5477
@unniunni5477 4 жыл бұрын
സൂപ്പർ.. മച്ചു
@princelalmoni
@princelalmoni 4 жыл бұрын
വീഡിയോ സുപ്പർ ആണ്. എങ്കിലും ഒന്നു ചോദിച്ചോട്ടെ ഇത് നോയൽ വേൾഡിൽ അല്ലേ ഇടേണ്ടിയിരുന്നത്.
@NiATV
@NiATV 4 жыл бұрын
ഇത്രയും വിത്യസ്ഥമായതും ആരും പറയാത്തതുമായ കഥയല്ലേ. കുറച്ചാളുകൾ അറിയട്ടെ എന്ന് വിചാരിച്ചാണ്.. മാത്രവുമല്ല എല്ലാത്തരം കഥകളും ഉണ്ടെങ്കിലല്ലേ.ഒരു ചാനൽ വിജയിപ്പിക്കൂ.
@akhinap9595
@akhinap9595 4 жыл бұрын
Wait.....Wait.....Wait.......ആർക്കാണ് കോണിച് ന്റെ ആ കല്ല് ലഭിച്ചിട്ടുണ്ടാവുക?അതിനെ കുറിച്ച് എവിടേലും പറയുന്നുണ്ടോ നോയൽ ചേട്ടാ...?അയാൾക്ക് ഇതിനോടകം തന്നെ ആ കല്ല് കിട്ടിയിട്ടുണ്ടെങ്കിൽ അയാളും ഇത്തരം പ്രവചനങ്ങൾ നടത്തിക്കാണുമല്ലോ😢 doubt he bhai
@NiATV
@NiATV 4 жыл бұрын
ഇത് വരെ ആർക്കും കിട്ടിയിട്ടില്ല.
@denkp5011
@denkp5011 2 жыл бұрын
Addicted to NIA .... Noel😘
@ajithraj6155
@ajithraj6155 4 жыл бұрын
Super story👌👌
@mahananda993
@mahananda993 3 жыл бұрын
Sound is not clear
@_shareef_malik2538
@_shareef_malik2538 3 жыл бұрын
I thing its the best video
@anilnamboothiri4682
@anilnamboothiri4682 Жыл бұрын
Haree krishna
@albinpr1195
@albinpr1195 4 жыл бұрын
Pls do wild hunter stories
@ismylife9365
@ismylife9365 4 жыл бұрын
എൻറെ കയ്യിൽ ഒരു കല്ലുണ്ട്‌ ... എനിക്ക് ഇതു ദോഷം ആണ് ... !! 30 വയസിൽ കല്യാണം കഴിഞ്ഞു 31 വയസായിട്ടും കല്ല്യാണം കഴിക്കാത്ത ജോലിയില്ലാത്ത യുവവിനു ഇതു ലഭിച്ചാല് 33 ആമത്തെ വയസിൽ അവൻ കോടീശ്വരൻ ആകും ..!! സകല ഐശ്വര്യങ്ങളും ലഭിക്കും .. !! ഇതു ലഭിക്കാൻ എന്നെ ബന്ധപ്പെടുക ..!! ഒപ്പം കിഡ്നി സ്റ്റോൺ ഓപ്പറേഷനുള്ള ചെലവ് ആ യുവാവ്‌ വഹിക്കണം ..!! എങ്കിൽ ഞാൻ തരും ..!!!
@anoopkumarkp8971
@anoopkumarkp8971 4 жыл бұрын
Thanne
@bobinbenny9254
@bobinbenny9254 4 жыл бұрын
ഓക്കേ
@dr.krishnapriyar9220
@dr.krishnapriyar9220 4 жыл бұрын
Notification kandapo hunting story anenu karuthi🤦 ith sheri akoola😓
@NiATV
@NiATV 4 жыл бұрын
ഇതിലുള്ള ഇൻഫർമേഷൻ ഒന്ന് നോക്കുക. ഇതിന് മുൻപ് ഇങ്ങനെയൊന്ന് കേട്ടിട്ടുണ്ടോ.?
@dr.krishnapriyar9220
@dr.krishnapriyar9220 4 жыл бұрын
@@NiATV informative anu but istam hunting stories anu😓
@arunkrishna_ark1889
@arunkrishna_ark1889 4 жыл бұрын
അടുത്ത മച്ചിലി കടുവയുടെ കഥ വീഡിയോ ചെയ്യിതൂ കൂടെ
@bijupn7739
@bijupn7739 3 жыл бұрын
സൂപ്പർ
@renjjithaadhi9985
@renjjithaadhi9985 2 жыл бұрын
Super ♥️
@jessyjess9574
@jessyjess9574 3 жыл бұрын
അടിപൊളി
@Mohammedrassal
@Mohammedrassal 4 жыл бұрын
Nice. 👍👍👍
@pramishprakash
@pramishprakash 4 жыл бұрын
super story ...
@harry736
@harry736 4 жыл бұрын
Kathirikukayayirunnu...
@anandhukrishnan4776
@anandhukrishnan4776 4 жыл бұрын
Super
@renjithlalkumar7386
@renjithlalkumar7386 4 жыл бұрын
Super voice 👍
@NiATV
@NiATV 4 жыл бұрын
💕💕💕
@SK-ws6jz
@SK-ws6jz 4 жыл бұрын
Channel subscribe chaithu... Nalla program..
@NiATV
@NiATV 4 жыл бұрын
💕💕💕
@arnoldshaju1130
@arnoldshaju1130 4 жыл бұрын
അടിപൊളി കഥ
@prasanthnambeesanatmadathi7377
@prasanthnambeesanatmadathi7377 Жыл бұрын
Dear noyal can you plz tell the story of 7 years in Tibet
@Stinustechnews
@Stinustechnews 4 жыл бұрын
Noyal chetta ningalu superb anu
@NiATV
@NiATV 4 жыл бұрын
😊
@arunramachandran6669
@arunramachandran6669 4 жыл бұрын
powli
@reality8537
@reality8537 3 жыл бұрын
Kalkiye kutichum immortal rulerine kurichum oru vidio cheyyamo
@reality8537
@reality8537 3 жыл бұрын
Cheyyumo
@abhiramr7682
@abhiramr7682 4 жыл бұрын
Hair transplant cheythekuano sir🤔🤔🤔
@NiATV
@NiATV 4 жыл бұрын
അല്ല കൊറോണ കാരണം മൊട്ടയടിച്ചിരിക്കുവാണ്
@abhijithps1907
@abhijithps1907 4 жыл бұрын
Earth , star,oru video chyumo..
@NiATV
@NiATV 4 жыл бұрын
നമുക്ക് ശ്രമിക്കാം
@vyshakh94
@vyshakh94 4 жыл бұрын
താങ്കളെ നേരിൽ കണ്ടതിൽ സന്തോഷം
@NiATV
@NiATV 4 жыл бұрын
💕💕💕
@lijogeorge9668
@lijogeorge9668 4 жыл бұрын
Sooperb
@NiATV
@NiATV 4 жыл бұрын
💕💕💕
@tigerinvestment6367
@tigerinvestment6367 4 жыл бұрын
Future predictions undo. Please comment
@NiATV
@NiATV 4 жыл бұрын
പലതും ഉണ്ട്...
@tigerinvestment6367
@tigerinvestment6367 4 жыл бұрын
Please parayu sir
@tigerinvestment6367
@tigerinvestment6367 4 жыл бұрын
I am intersted and along your subscribers
@NiATV
@NiATV 4 жыл бұрын
ഇംഗ്ളീഷ് ചാനലിനേക്കുറിച്ചും ട്രയിനേക്കുറിച്ചും തുടങ്ങി അയാൾ പറഞ്ഞത് മുഴുവനും ഭാവി പ്രവചനം ആയിരുന്നു. ആടുകൾ മനുഷ്യരെ തിന്നും എന്ന് പറഞ്ഞ പ്രവചനം മാത്രം രണ്ട് അഭിപ്രായം ഉണ്ട്. വീഡിയോയിൽ പറഞ്ഞ കുടിയൊഴിപ്പിക്കൽ മൂലം ആ പ്രവചനം നടന്നു എന്ന് ചിലർ പറയുമ്പോൾ.മറ്റ് ചിലർ അതിനിയും നടക്കുവാനുള്ള പ്രവചനം ആണെന്ന് പറയുന്നു. കൊറോണ പോലെ ,നിപ്പ പോലെ ,ആടുകളിൽ നിന്നും വല്ല പകർച്ചവ്യാധിയും ഉണ്ടാകാതിരുന്നാൽ മതിയായിരുന്നു.
@arjunshaji2722
@arjunshaji2722 3 жыл бұрын
Quiz enna bro annu paranjath
@rajkuttan6643
@rajkuttan6643 4 жыл бұрын
Was there TAR drum on these days...TAR..
@NiATV
@NiATV 4 жыл бұрын
wood tar എന്ന് നോക്കൂ.
@vishnurnair6330
@vishnurnair6330 4 жыл бұрын
Seeing for u for the first time. Not an expected figure
@NiATV
@NiATV 4 жыл бұрын
💕💕💕
@jithinpthankappan
@jithinpthankappan 4 жыл бұрын
Sheeda njn udeshicha age allalo Ith young aanallo😥
@sudhagopalakrishnan4135
@sudhagopalakrishnan4135 4 жыл бұрын
Voicente udama ☺️
@NiATV
@NiATV 4 жыл бұрын
😊
@ravanasamrajyam2929
@ravanasamrajyam2929 4 жыл бұрын
ഒദ്ദാർ നദിയിലേക്ക് വലിച്ചെറിഞ്ഞ മാന്ത്രിക കല്ല് പിന്നീട് അദ്ദേഹം പ്രവച്ചിച്ചത് പോലെ ഒരു മുടന്തന് കിട്ടിയോ ? കിട്ടിയെങ്കിൽ അത് ആരായിരുന്നൂ ?
@NiATV
@NiATV 4 жыл бұрын
ഇത് വരെ കിട്ടിയിട്ടില്ല
@sajinarayanankutty4360
@sajinarayanankutty4360 2 жыл бұрын
You guys can't think beyond 2000 bc plz check Ramayana and mahabharatha clearly mentioned about aircraft and lot of selectail weapons you will lot of things and things still going on to common man first respect our people then we can go after them
@ajmalsalam5631
@ajmalsalam5631 4 жыл бұрын
✌✌🙋
@DileeCreationsbyDileep
@DileeCreationsbyDileep 4 жыл бұрын
Kollam innano netil varunnathu
@sreejithravio222
@sreejithravio222 3 жыл бұрын
Poliiiii❤❤❤❤
@sisirsasidharan8608
@sisirsasidharan8608 2 жыл бұрын
Nalla polikatha
@jith_ee_6174
@jith_ee_6174 4 жыл бұрын
❤️❤️❤️❤️
@tonysebastian7257
@tonysebastian7257 3 жыл бұрын
Make a video about merlin
@NiATV
@NiATV 3 жыл бұрын
ആർതർ രാജാവിൻ്റെ കഥയിലെ മന്ത്രവാദിനി മെർലിൻ ആണോ. അതോ മെർലിൻ മൺറോയോ.?
@BadushaFaisal
@BadushaFaisal 4 жыл бұрын
നോയൽ ചേട്ടാ.. സൂപ്പർ... ഇടുക്കിയിൽ എവിടെയാണ്..
@BadushaFaisal
@BadushaFaisal 4 жыл бұрын
@@NiATV ഞാൻ തൊടുപുഴ
@NiATV
@NiATV 4 жыл бұрын
നമുക്ക് കാണാം.
@BadushaFaisal
@BadushaFaisal 4 жыл бұрын
കട്ടപ്പനയിൽ വരാറുണ്ട്.. കാണാം.. waiting..
@BadushaFaisal
@BadushaFaisal 4 жыл бұрын
Instagram Id..??
@NiATV
@NiATV 4 жыл бұрын
@@BadushaFaisal ഇത് വരെയില്ല. ഉടനെ ചെയ്യാം.
@mohammedhashiq2780
@mohammedhashiq2780 3 жыл бұрын
E kenneathere full poli anello.
@venadbuildersarchitectures6083
@venadbuildersarchitectures6083 4 жыл бұрын
👍👍👍👍
@adarshk2073
@adarshk2073 2 жыл бұрын
🖤
@lijeeshlijeesh1578
@lijeeshlijeesh1578 4 жыл бұрын
💕💕💞💕💕
@BadushaFaisal
@BadushaFaisal 4 жыл бұрын
നിങ്ങളുടെ subject English literature ആണോ..
@NiATV
@NiATV 4 жыл бұрын
അങ്ങനെയും പറയാം.സാഹിത്യവും ചരിത്രവും ആണ് നമ്മുടെ പ്രാണൻ
@BadushaFaisal
@BadushaFaisal 4 жыл бұрын
Vikings കഥ പറയാമോ...
@NiATV
@NiATV 4 жыл бұрын
വലിയ സബ്ജക്ട് ആണ് ശ്രമിക്കാം
@BadushaFaisal
@BadushaFaisal 4 жыл бұрын
@@NiATV thanks for your kindly response... Will wait...
WHAT’S THAT?
00:27
Natan por Aí
Рет қаралды 13 МЛН
Happy 4th of July 😂
00:12
Alyssa's Ways
Рет қаралды 64 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 59 МЛН
Кого она вытащила из воды?😱
0:51
Следы времени
Рет қаралды 3,1 МЛН
POV Anxiety became a dad, but... | Inside Out
0:34
Future Fun
Рет қаралды 9 МЛН
Fun Fun TV short film: 🙏baby save water😍
0:28
Fun Fun TV
Рет қаралды 9 МЛН
Помог🤣#сериалы #фильмы
0:28
Кинокомбо
Рет қаралды 2,7 МЛН
Лайфхак с лейкой 🚿
0:37
Сан Тан
Рет қаралды 3,8 МЛН