Pinnottodunna Malayali - പിന്നോട്ടോടുന്ന മലയാളി Ravichandran C @Melbourne, Australia

  Рет қаралды 394,219

esSENSE Global

esSENSE Global

Күн бұрын

Пікірлер: 952
@akhilpvasu526
@akhilpvasu526 7 жыл бұрын
ഇത്തരം പരുപാടികള്‍ കൊണ്ട് ആളുകള്‍ക്ക് പരിവര്‍ത്തനം സംഭവിച്ച ആരെങ്കിലുമുണ്ടോ എന്ന ചോദ്യത്തിനു ഉത്തരമാണ് എന്നെപ്പോലുള്ള ആളുകള്‍. നന്ദി രവിചന്ദ്രന്‍ സര്‍
@pularichittazha2012
@pularichittazha2012 3 жыл бұрын
രവിചന്ദ്രൻ സാർ നല്ല വ്യക്ത്യയാണ്. സ്ഥിരമായി അദ്ദേഹത്തെ വീക്ഷിക്കുക. ഒന്നിലും ഉറച്ച് നിൽക്കില്ല എന്ന് പറയും. അത് തന്നെ നിരിശ്വരവാദ സത്യവും . പിന്നെ എവിടെ മോശം , അത് അന്തമായ മതവിശ്വാസം വിശ്വകർമ്മ ചൈതന്യമഠo തിരുവനന്തപുരം വടയക്കാട്
@sanalkr6536
@sanalkr6536 3 жыл бұрын
Me tooo
@sajijohn9223
@sajijohn9223 3 жыл бұрын
no
@atdtvm
@atdtvm 6 жыл бұрын
നിങ്ങള് മനുഷ്യനെ ഉറങ്ങാൻ സമ്മതിക്കില്ലേ മനുഷ്യാ. പ്രഭാഷണങ്ങൾ കേട്ട് തുടങ്ങിയാൽ പിന്നെ തീർന്നിട്ടെ മൊബൈൽ താഴെ വെക്കാൻ കഴിയൂ. Salute
@gibinpatrick
@gibinpatrick 5 жыл бұрын
Just for a horror 😃😃
@vijeeshpv3461
@vijeeshpv3461 5 жыл бұрын
സത്യം👍
@arunbabu6500
@arunbabu6500 4 жыл бұрын
😁🥰🥰🙌
@dinkarmv1986
@dinkarmv1986 4 жыл бұрын
🥰🥰 സത്യം
@susanvarghese4962
@susanvarghese4962 3 жыл бұрын
So true!! I have class and need to conserve data. But I am not able to stop at all.
@BijuPuloocheril
@BijuPuloocheril 7 жыл бұрын
നിരീശ്വരവാദത്തിനും, യുക്തി ചിന്തക്കും പുതിയ അര്‍ത്ഥതലങ്ങള്‍ കാണിച്ചു തന്ന സാറിനു ബഹുമാനപൂര്‍വ്വം നന്ദി അറിയിക്കുന്നു. മതവിശ്വാസത്തിന്റെയും അന്ധവിശ്വാസത്തിന്റെയും ദുര്‍ഗ്ഗന്ധം വമിക്കുന്ന ഒരുപാട് പേരുടെ മനസ്സിന്‍റെ വാതായനം തുറന്ന്‍, അറിവെന്ന പരിമളം വിതറാന്‍ താങ്കള്‍ക്കു സാധിച്ചു. ഇപ്പോള്‍ മറ്റുള്ളവരോട് ഞാനും ഒരു യുക്തിവാദി ആണെന്ന് അഭിമാനത്തോടു തുറന്നു പറയാന്‍ സാധിക്കുന്നു. അതിന് താങ്കളും ഒരു കേതു ആയി. താങ്കളുടെ ഓരോ പ്രഭാഷണവും, സംവാദവും ഒന്നിലധികം തവണ കണ്ടു. താങ്കളോടുള്ള ചോദ്യങ്ങള്‍ക്ക് യുക്തിപരവും ത്രിപ്തികരവുമായുള്ള മറുപടികള്‍ താങ്കള്‍ കൊടുക്കുന്നു. ഇനിയും താങ്കളില്‍ നിന്ന് ഞങ്ങള്‍ക്കും ഒപ്പം വരും തലമുറക്കും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. മതം എന്ന വിഷസര്‍പ്പത്തെ സമൂഹത്തില്‍ നിന്നും തുടച്ചുമാറ്റാന്‍ പുതിയ പുതിയ രവിചന്ദ്രന്മാര്‍ ഇനിയും ജന്മമെടുക്കട്ടെ... എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
@christygvarghese6870
@christygvarghese6870 7 жыл бұрын
Biju Puloocheril .good
@richuroy6832
@richuroy6832 4 жыл бұрын
രവിചന്ദ്രൻ, ഇങ്ങേരു ഒരു സംഭവം തന്നെ നിങ്ങൾ വെറും heavy അല്ല power heavy ആണു. എന്റെ സ്വതന്ത്ര ചിന്തയുടെ പാതയിലെ വഴികാട്ടിയും, മാർഗ നിർദേശിയും നിങ്ങൾ ഒരു മുത്താണ്.
@ramakrishnancredits7982
@ramakrishnancredits7982 2 жыл бұрын
ശ്രീ രവിചന്ദ്രൻ സാറിന്റെ ഓരോ പ്രഭാഷണങ്ങളും തീരും വരെ ഉറക്കമില്ലാതെ കേൾക്കുവാൻ ഇഷ്ടപ്പെടുന്ന എനിക്ക് ഒരു പ്രചോതനം കൂടിയാണ്.ഇത് എല്ലാവരും കേൾക്കുവാൻ ആയാൽ ഇവിടെ ഒരു നല്ല ഒരു സാമൂഹ്യ മാറ്റം ഉണ്ടാകേണ്ടതാണ്. ഇന്നേ വരെ സമൂഹത്തിന്റെ പുഴുക്കുത്തുകൾചൂണ്ടി കാണിക്കുവാൻ ഇതുപോലെ ആർക്കും കഴിഞ്ഞിരുന്നില്ല.
@sufiyankp2123
@sufiyankp2123 4 жыл бұрын
സാർ പറഞ്ഞത് വളരെ ശരിയാണ് ഒരു മനുഷ്യൻ മതത്തിന് എതിർത്ത് പറഞ്ഞാൽ അതല്ലെങ്കിൽ ഒരു വിശ്വാസത്തെ എതിർത്താൽ അവർ അതിനു ശേഷം അവൻറെ ഒരു നാശം മാത്രമാണ് പ്രതീക്ഷിക്കുക ! അവർ ചിന്തിക്കുന്നില്ല ഒരു മനുഷ്യനെ കയറ്റവും ഇറക്കവും സമാന്തര വും ഗർത്തവും എല്ലാ വഴികളും ഉണ്ടാവുമെന്ന് ചിന്തിക്കാത്ത അവരോട് നമ്മൾ തർക്കിക്കുന്നത് പോത്തിനോട് വേദമോദുന്നത പോലെയാണ്
@pareedpillai8318
@pareedpillai8318 4 жыл бұрын
Stoning of soraya iranifilim
@samvallathur6458
@samvallathur6458 2 жыл бұрын
I am sharing you always, and like your comments. I am in US for last 25 yrs. Thank you Sir Shamsuddin Ex-Muslim
@user-yk5lv8iw8x
@user-yk5lv8iw8x Жыл бұрын
@Abi Jidhesh it’s important to him
@mujjiksd4818
@mujjiksd4818 Жыл бұрын
But you are not well wisher for your ex muslim tag..
@agroinfothottipparambil6648
@agroinfothottipparambil6648 4 жыл бұрын
സയൻസും ടെക്നോളജിയും വികസിക്കുന്ന ഈ കാലത്ത് മനുഷ്യൻ മതത്തിന്റെ ലോകത്തേക്ക് ചുരുങ്ങിപ്പോകുന്നു.. രവി സാറിനെ പോലുള്ള ഒരു കൂട്ടം മിന്നാമിനുങ്ങുകൾ ഈ സമൂഹത്തിൽ ഉണ്ടാവട്ടെ അല്ലെങ്കിൽ തികച്ചും അന്ധകാരത്തിൽ അകപ്പെടും,. ആശംസകൾ സാർ.. 👍
@athulmp2649
@athulmp2649 4 жыл бұрын
Ee
@Sreelatha555
@Sreelatha555 7 жыл бұрын
വളരെയധികം അറിവു നൽകുന്ന പ്രഭാഷണം. മെൽബൺ ലെ സദസ്സ് കണ്ടപ്പോൾ കേരളത്തിലെ ശുഷ്കമായ സദസ്സാണ് ഓർമ്മ വന്നത് ,ജാതിയും വർഗീയതയും അന്ധവിശ്വാസങ്ങളും ഇല്ലാത്ത സമാധാന പരമായ ഒരു നല്ല നാളേയ്ക്ക് സാറിനെ പോലുള്ളവർക്ക് കഴിയട്ടെ .മെൽബണിലെ സംഘാടകർക്കും അഭിനന്ദനങ്ങൾ
@BijuPuloocheril
@BijuPuloocheril 7 жыл бұрын
ശുഷ്ക്കമായ സദസ്സില്‍ എന്തിരിക്കുന്നു...അദ്ദേഹത്തിന്‍റെ പ്രഭാഷണങ്ങള്‍ മലയാളികള്‍ ആയ ആയിരക്കണക്കിനാളുകള്‍ ലോകത്തിന്‍റെ പല കോണിലും ഇരുന്നു കണ്ടു വിലയിരുത്തുന്നു. അതു പോരെ?
@satheeshvinu6175
@satheeshvinu6175 3 жыл бұрын
" തലച്ചോർ" എന്താണെന്ന് മനസ്സിലാക്കാതെ മറ്റു എന്തിനേക്കോയെ സ്നേഹിക്കാൻ തുടങ്ങിയിരിക്കുന്നു ഇപ്പൊ നമ്മൾ, എന്തൊക്കെ ചെയ്താലും കഴിച്ചാലും നമ്മൾ ഒരിക്കൽ മരിക്കും എന്നു മനസിലാക്കാതെ എന്തിനോ വേണ്ടി മുറവിളി കൂട്ടുന്നവരെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്ന രവി സാറിൻ്റെ ശബ്ദം എത്ര പേര് കേൾക്കുന്നു എന്നതാണ് പ്രശ്നം.. പക്ഷേ താങ്കളെ, താങ്കളുടെ വിഷയങ്ങളെ സ്നേഹിക്കുന്ന ഒരുകൂട്ടം ആളുകൾ ഉണ്ട് ഇവിടെ , നന്ദി സാർ 🙏🏽
@bijeshpushpakar1953
@bijeshpushpakar1953 3 жыл бұрын
അതാണ് ❤️
@mgvishnu1192
@mgvishnu1192 3 жыл бұрын
സമൂഹത്തിന് നന്മ ഉള്ള ഇത്തരം speech ആണ് വേണ്ടത്. എല്ലാ സാംസ്‌കാരിക നായകന്മാരും രണ്ടു വള്ളത്തിൽ ആണ് മതം, ദൈവം ജാതി ഈ കാര്യങ്ങളിൽ. അവർ താങ്കളെ വിമർശിക്കും.. Respect you RC🧡
@pularichittazha2012
@pularichittazha2012 3 жыл бұрын
RC ഒരു പാട് വള്ളത്തിൽ കാല് വയ്ക്കുന്നുണ്ട്. സത്യം വിജയിക്കണം' General Secretary വിശ്വകർമ്മ ചൈതന്യം വടയക്കാട് തിരുവനന്തപുരം
@ganeshk7503
@ganeshk7503 3 жыл бұрын
@@pularichittazha2012,പ്രിയ പരമൻ പത്തനാപുരം,...!!ആ കഥാ പ്രസംഗികനെ അനുസ്മരിക്കുന്ന ശ്രീ. രവിചന്ദ്രൻ സാർ,.... താങ്കളുടെ ഈ ഉപമകളെല്ലാം വളരെ ബാ ലിശം. കേരളം പിന്നോട്ട്.... താങ്കളുടെ പ്രസംഗത്തിന് അവതരണം പറഞ്ഞ യുവതിയുടെ വസ്ത്രധാ രണം തന്നെ വളരെ മുന്നോട്ടു തന്നെ. ഈ അധര വ്യയാ മം കൊണ്ട് ഒട്ടും പ്രയോജനമില്ലെന്നു ള്ളതിന്റെ വലിയ ഉദാഹരണം തന്നെ കാലം ചെയ്ത സുകുമാർ അഴീക്കോട് മാഷ്.1173 കോടി വർഷം പഴക്കമുള്ള ഈ പ്രപഞ്ചത്തിന്റെ വൈപുല്യം തന്റെ.... കയ്യിലാണെന്നുള്ള ഭാവം സഹതാപാർഹം തന്നെ. നെഹ്‌റു, ഗാന്ധി തുടങ്ങിയവർ മൂരാച്ചികൾ, വിവേകനന്ദൻ, ശ്രീ നാരായണ ഗുരു എന്നിവർ യഥാർത്ഥ സങ്കികൽ, ആരോ ടാണിഷ്ട... ഈ കോപ്രായങ്ങൾ?... ഒരു... A T. കോവൂരിന്റെ പ്പറ്റി താങ്കൾക്കറിയാമല്ലോ. എന്തായി? അധര വ്യ ഇയാ മം കൊണ്ട് ഒരു കാര്യം... നടക്കില്ല. പ്രാവർത്തികമായി 10 പൈസ യുടെ സംഗതി പ്രവർത്തിച്ചു കാണിക്ക്.9.. ഠി ക്രി ഏത് പോലീസ് കാരനും ശ്രമിച്ചാൽ കിട്ടുന്ന ഒന്നാണെന്ന വസ്തുത മറക്കരുത്. നാട്ടിൽ നടക്കാൻ പോകുന്ന വലിയ വിപത്തായ തീവ്ര വാദം പോലുള്ള സംഗതിയിൽ ദുഷ്ട ചിന്താ ഗതി തലക്ക് പിടിച്ച ഇടത് പക്ഷം എന്ന നായക്കാഷ്ടം ഒഴിച്ച് മാറ്റി മുന്നോട്ട് വരിക.. സുഹൃത്തേ...
@suresh6037
@suresh6037 7 жыл бұрын
എനിക്ക് ആദ്യം നന്ദി പറയാൻ തോന്നുന്നത് ഓസ്‌ട്രേലിയൻ മലയാളികളോടാണ്. ഈ മനുഷ്യൻ പൊതു നന്മ മാത്രം ലക്‌ഷ്യം വച്ച് അദ്ദേഹത്തിന്റെ വിലപ്പെട്ട സമയം മാറ്റിവച്ചു ഇവിടെ കേരളത്തിൽ നടത്തിയ പ്രഭാഷണ പരമ്പരകളിൽ പലതിലും കേൾവിക്കാർ എന്തോ അദ്ദേഹത്തിന്റെ വിശ്വാസപ്രമാണങ്ങൾ ഞങ്ങളിൽ അടിച്ചേൽപ്പിക്കാൻ വന്ന ഒരാളോടെന്ന പോലെ അസഹിഷ്ണുതയോടെ പെരുമാറുന്നത് കണ്ടിട്ടുണ്ട് എന്തിന്‌ നമ്മുടെ കൃഷി മന്തിയുമായുള്ള ചാനൽ ചർച്ചയിൽ പോലും അദ്ദേഹം അപമാനിക്കപ്പെടുന്നതും നിസ്സഹായനായി ഇരിക്കേണ്ടി വരുന്നതും കണ്ടു . എന്നിട്ടും അദ്ദേഹത്തിന്റെ SOCIAL COMMITMENT ഇപ്പോഴും അണയാതെ നിൽക്കുന്നത് വിരളമാണെങ്കിലും കാര്യങ്ങൾ നിഷ്പക്ഷമായി മുൻ വിധിയില്ലാതെ നോക്കിക്കാണുന്ന നിങ്ങളെ പോലുള്ള കേൾവിക്കാരും ഉണ്ട് എന്ന തിരിച്ചറിവാണ് . നന്ദി കൂട്ടുകാരെ !!! SALUTE YOU SIR .
@JamesThomas-gq7lm
@JamesThomas-gq7lm 7 жыл бұрын
Melbourne Essence I appreciate you people for organizing this. I don't think we can get such an audience in Chicago USA. I have n't met more than ten who has a rational attitude in thinking. Response from audience shows that you have a better population with real education and scientific temper. Keep up your endeavor in enlightening society . Thanks
@RajanPerumpullyThrissur
@RajanPerumpullyThrissur 7 жыл бұрын
ഇന്നലെയും ഇന്നുമായാണ് ഈ പ്രഭാഷണവും സംവാദവും കേട്ടത് . നല്ല പ്രഭാഷണം , നല്ല സംവാദം . സാമൂഹ്യ പ്രസക്തിയുള്ള ഒരുപാട് കാര്യങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നു . എന്നത് സന്തോഷകരം തന്നെ
@jyothidevan5120
@jyothidevan5120 6 жыл бұрын
മതങ്ങൾ തകർന്നാലേ അന്ധവിശ്വാസങ്ങൾ അവസാനിക്കു. വിശ്വാസം തന്നെയാണ് അന്ധവിശ്വാസം
@musichealing369
@musichealing369 5 жыл бұрын
മതങ്ങൾ തകർന്നുകൊണ്ടിരിക്കുകയാണ് കൂടുതൽ കുടുതൽ ശാസ്ത്രസാങ്കേതികത വളരുമ്പോൾ മതങ്ങളുടെ കച്ചവടം തീരും
@omanamohananomanamohana8778
@omanamohananomanamohana8778 3 жыл бұрын
താങ്കൾ വാർത്ത മാദ്ധ്യമങ്ങളിലൂടെയല്ല സിദ്ധിതെളിയിക്കണ്ടത് അട്ടപ്പാടിയിലുംഅതുപോലെ തലച്ചോർവളരാത്തവിഭാഗങ്ങളിലുംകേരളം കഴിഞ്ഞാൽ ഇഷ്ടംപോലെ ഒന്നുനേരെയാക്കിയെടുക്കാൻപറ്റുമോ
@sonydhanil7398
@sonydhanil7398 4 жыл бұрын
He is the only person who change my way of thinking
@satheeshvinu6175
@satheeshvinu6175 3 жыл бұрын
സമയം പോകുന്നത് എത്ര വേഗമാണ് , സാറിൻ്റെ സംഭാഷണം വല്ലാത്തൊരു inspiration ആയി മാറി ഇപ്പൊൾ... വീഡിയോ കഴിയുമ്പോൾ ആണ് എത്ര ടൈം ആയി എന്നു അറിയുന്നത്..🙏🏽
@saneeshns2784
@saneeshns2784 4 жыл бұрын
പിന്നോട്ടോടുന്ന തുരപ്പൻ മലയാളികളുടെ കമന്റുകൾ കാണാൻ താഴോട്ട് Scroll ചെയ്യുക 😁👇
@geetheageetheamohanan4680
@geetheageetheamohanan4680 3 жыл бұрын
😂😂
@rajg1962
@rajg1962 7 жыл бұрын
I have never seen such a genius in my entire life. He is awesome.
@sufaidMv
@sufaidMv 4 жыл бұрын
.... I kkkomk. 9.kkk9k.? Okk. 9k.k.mk.9kk99o.9,999ko know 900 kkm90m9kmkk9kk9?? Moloo mm km9k9km9
@sufaidMv
@sufaidMv 4 жыл бұрын
Mm kloo? K Oru okk Kokomo mk9okm9k9kmkok9ok0mokkm. Kk. Kmk. 9kkmkk.9okomkk9k9k9k9k9km0kk9m
@sufaidMv
@sufaidMv 4 жыл бұрын
Ko kokmk0kk0mk9k9k9k9k9kkm9omk9kmk9k9. K
@sufaidMv
@sufaidMv 4 жыл бұрын
. Ko 99 moolmo Ko 99 mooninte mk. Mk9okm9k9kmkok9ok0mokkm moolikkondu mk kkm90m9kmkk9kk9 k9mk9omkkpk
@sufaidMv
@sufaidMv 4 жыл бұрын
Mk9okm9k9kmkok9ok0mokkm k90k0k
@vishnuvijayan157
@vishnuvijayan157 6 жыл бұрын
speech starts on 11:20
@douknowme9117
@douknowme9117 6 жыл бұрын
Mr Ravichandran it was excellent. Congratulations. thanks.
@arunsmaya
@arunsmaya 7 жыл бұрын
All of his videos are really brain refreshments !!! Its the same feel of we read at least 10 science and intellectual books all together !!! spending time to see his videos are highly productive and knowledgeable..... 3:03:40 is happening.... its a spark of enlightenment....
@aly3803
@aly3803 7 жыл бұрын
exactly bro.
@satheeshvinu6175
@satheeshvinu6175 3 жыл бұрын
"അസാമാന്യ" പ്രഭാഷണം, പറഞ്ഞതിൽ അത് ഉത്തരമായലും പ്രഭാഷണമായാലും എല്ലാം പൂർണ്ണ വ്യക്തമാണ്, ഒരു സംശയം പോലും ബാക്കി വയ്ക്കാതെ പറഞ്ഞതന്ന രവി സാറിന് നന്ദി. "തനിക്ക് ആവശ്യമുള്ളത് വരെ കുഴിക്കുക" എന്ന അ വാദം വളരെ സത്യമാണ്, അതിൽ കൂടുതൽ ചിന്തിക്കാനോ അല്ലെങ്കിൽ ചികയാനോ ആരും നിൽക്കുന്നില്ല.
@satheeshvinu6175
@satheeshvinu6175 3 жыл бұрын
@Devil mo0n enneyum
@satheeshvinu6175
@satheeshvinu6175 2 жыл бұрын
ഇതൊക്കെയാണ് പ്രഭാഷണം, കേൾക്കാനും അറിയാനും ചിന്തിക്കാനും സഹായിക്കുന്ന ഒന്നു, അല്ലാതെ ഒരാൾ പറയുന്നത് മാത്രം കേട്ടിരുക്കാതെ തന്റെ ആശയങ്ങൾ ചോദ്യമായി ചോദിക്കാൻ കഴിയുന്നു എന്നതാണ് നമ്മുടെ പ്രോഗ്രാമിന്റെ highlight.... നന്ദി രവി സാർ
@artofmindtv6335
@artofmindtv6335 7 жыл бұрын
i want see him education minister for kerala
@rameezrahman
@rameezrahman 7 жыл бұрын
രവിചന്ദ്രൻ മാഷിനെ പോലെ ഒരു സ്വതന്ത്രചിന്തകന്റെ സംസാരം കേൾക്കാൻ ഇങ്ങനെ വലിയ ഒരു ഓഡിയൻസ് (അതിൽ അദ്ദേഹത്തിന്റെ ആശയങ്ങളുമായി സമ്മതിക്കുന്നവരോ വിസമ്മതിക്കുന്നവരോ ആകട്ടെ) ഉണ്ടായി എന്നത് തന്നെ വലിയ ഒരു ശ്‌ളാഘനീയമായ ഒരു കാര്യം ആയി തോന്നുന്നു. പഴയ വീഡിയോസ് (കേരളത്തിലെ പ്രഭാഷണങ്ങൾ ) ഒക്കെ എടുത്തു നോക്കുമ്പോ ശുഷ്കമായ turn out കാണുമ്പോൾ ഒരു വിഷമം തോന്നുമായിരുന്നു.
@deepeshkm6777
@deepeshkm6777 7 жыл бұрын
oru cinima kannunna interstane thankalude speech kelkunnate..thank u sir
@satheeshvinu6175
@satheeshvinu6175 3 жыл бұрын
ഒന്നേ പറയാനുള്ളു... അന്തസ്സ്... താങ്കൾ ഒരു പ്രത്യേക ദൗത്യതിൻ്റെ കാര്യകർഥാവാണ് , മറ്റാരും ചെയ്യാനും പറയാനും ആഗ്രഹിക്കാത്ത കാര്യങ്ങൽ താങ്കൾ തന്മയതമായി അവതരിപ്പിക്കുന്നു... നന്ദി
@ZainsEdayathaly
@ZainsEdayathaly 7 жыл бұрын
Good speech...as always....sir ന്റെ എല്ലാ പ്രഭാഷണങ്ങളും കേൾക്കാറുണ്ട്..... ചില കാര്യങ്ങളിൽ വിയോജിക്കേണ്ടി വരുന്നുണ്ടെങ്കിലും... വളരെയേറെ അറിവുകൾ ലഭിക്കുന്നു... ..
@manu_cm
@manu_cm 6 жыл бұрын
Zainudeen Edayathaly , എതിലാണ് വിയോജിപ്പ് ?.
@Ratheesh_007
@Ratheesh_007 4 жыл бұрын
I AM bloody Atheist 🔥👍
@akshaiprabhu7525
@akshaiprabhu7525 Ай бұрын
I am a bloody atheist because that is my choice that is my relics
@jobinscaria9566
@jobinscaria9566 3 жыл бұрын
Every time when i listen his speech, i am become more good human with more knowledge.
@jobyouseph2665
@jobyouseph2665 3 жыл бұрын
Bit late, this speech is really An eye-opener, 👏🏻👏🏻👏🏻
@JJ-IS-ME
@JJ-IS-ME 6 жыл бұрын
The speech & interaction was so nice. Thanks for people of essence Melbourne for this initiative. Please don't stop these type of programmes
@emersonsebastians.a6860
@emersonsebastians.a6860 3 жыл бұрын
രവി സർ താങ്കൾ കേരളത്തിന്റെ വെളിച്ചമാണ്.താങ്കളെ ഒരുപാടുപേർ അനുഗമിക്കുന്നുണ്ട്. സധൈര്യമായി മുൻപോട്ടു പോകുക.
@cnthjcb9108
@cnthjcb9108 7 жыл бұрын
nice sir.......u have conquered the intellect of many ...... we appreciate and thank you for the time you spend to educate and enlighten us....
@rajabcdef4733
@rajabcdef4733 7 жыл бұрын
wow! very good, thank you eSSENSE Melbourne and Thank you Ravichandran sir.
@baburajankalluveettilanarg2222
@baburajankalluveettilanarg2222 2 жыл бұрын
ശാസ്ത്രീയ മനോഭാവം മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച പ്രസംഗം
@joona666
@joona666 7 жыл бұрын
Great speach Ravi Sir. The current of thought started to flow (may be it is feeble now) and it helps a lot to people like us to think forward. വ്യത്യസ്തമായി ചിന്തിക്കുന്നതിനെ അടിച്ചമർത്താൻ ശ്രമിക്കുന്ന ഒരു സമൂഹത്തിൽ സാറിന്റെ പ്രവർത്തനങ്ങൾ ഞങ്ങളെ പോലെ ഉള്ളവർക്ക് നൂതനമായ ഊർജം പകരുന്നു ...... നന്ദി
@sajitdaniel
@sajitdaniel 5 жыл бұрын
The more i listen to him the more i get cleansed off my futile erstwhile faith life !!! You are superlatively endowed with the truth, Sir !!
@ssb2906
@ssb2906 5 жыл бұрын
Yes
@abhijithsomasekhar1796
@abhijithsomasekhar1796 4 жыл бұрын
Thank you guyz for conducting these kind of programmes..❤❤❤
@sreepulari
@sreepulari 7 жыл бұрын
താങ്കൾ ആശയങ്ങളെ ഒഴുക്കി വിട്ടോളു.. അത് സ്വീകരിച്ചു ബൌദ്ധികമായി മാറാൻ ധാരാളം പേർ ഉണ്ടാകും.... ഞാൻ ഒരു ഉദാഹരണം... 😉
@lijukollam4956
@lijukollam4956 6 жыл бұрын
ഞാനും
@sainum6515
@sainum6515 6 жыл бұрын
ഏതാണ്ട് ഞാനും
@KrishnakumarNKK
@KrishnakumarNKK 7 жыл бұрын
Super presentation As usual. Interaction and Q and A section is super nice which is unusual.
@sandeepniduvali8006
@sandeepniduvali8006 4 жыл бұрын
Excellent. Thanks again for such wonderful knowledge sharing
@shajiputhukkadan7974
@shajiputhukkadan7974 5 жыл бұрын
രവി സർ ..നിങ്ങൾ ഒരു സംഭവമല്ല ഒരു ഇതിഹാസമാണ് .....സല്യൂട് ...സർ ...
@shajikdp55
@shajikdp55 4 жыл бұрын
പൊട്ടൻ
@eiginsonkuriakose6663
@eiginsonkuriakose6663 7 жыл бұрын
Very good it was a lots of information. We want more thinkers like you. Great work
@dspsshome4357
@dspsshome4357 4 жыл бұрын
പ്രഭാഷണത്തിന്റെ അവസാന ഭാഗം പറഞ്ഞപോലെ വിശ്വാസം അവിശ്വാസം രാമായണം ഗീത ഭാഗവതം ഇതൊക്കെ വായിച്ചും ചിന്തിച്ചും ഞാനും 98%നിങ്ങളോട് യോജിക്കുന്നു. മനുഷ്യരിപ്പോൾ അടിമുടി അന്ധവിശ്വാസികളായിരിക്കുന്നു ഇതിലൊരു മാറ്റിമുണ്ടാക്കാൻ നിങ്ങൾക്കാവട്ടെഎന്നാശംസിക്കുന്നു.....
@shameersas8491
@shameersas8491 Жыл бұрын
കുറച്ചു വർഷങ്ങൾക്ക് മുമ്പ് ഇതിന്റെയൊക്കെ പിറകെ നടന്നത് ഓർക്കുമ്പോൾ, ഇപ്പൊ ചിരി വരുന്നു..
@roymammenjoseph1194
@roymammenjoseph1194 7 жыл бұрын
You are an invincible man armed with the required sense of understanding.
@musichealing369
@musichealing369 5 жыл бұрын
കുഞ്ഞുന്നാൾ മുതലെ ജ്യോതിഷം, കുടുംബക്ഷേത്രം, ശകുനം, ഗൗളി, പക്ഷി ശാസ്ത്രം,പ്രശ്നം വയ്ക്കൽ, ,വഴിപാടുകൾ,വാസ്തു, തുടങ്ങിയ അന്തരീക്ഷത്തിവളർന്ന എനിക്ക് കൗമാരത്തിൽ തന്നെ ഇതിനെപ്പറ്റിയെല്ലാം മസ്തിഷ്കം സംശയം ചോദിച്ച് തുടങ്ങിയതാണ് ഇപ്പോൾ ഇവയെല്ലാം അഡാർ കോമഡിയാണെന്ന് മനസ്സിലായി. ശാസ്ത്രസാങ്കേതികത മാത്രമാണ് സത്യം. മതങ്ങളും പൊത്തകങ്ങളും ബാലമംഗളനിലവാരം പോലുമില്ലാത്ത കോമഡിമാത്രം. ഒരു വിഷമമെന്തെന്നാൽ മാതാപിതാക്കൾക്ക് എന്റെ യുക്തി ചിന്ത ഉൾക്കൊള്ളാനാവുന്നില്ല എന്നതാണ്. എങ്കിലും അഭിമാനത്തോടെ ഞാൻ പറയുന്നു എന്റെ ഋഷിഗുരുക്കൾ *രവിസാറും ജബ്ബാർ മാഷും*
@shajiputhukkadan7974
@shajiputhukkadan7974 5 жыл бұрын
5Th Dimension Boy 999 കൊള്ളാം
@shajikdp55
@shajikdp55 4 жыл бұрын
തൻ്റെ കണ്ണു കൊണ്ടു കാണുന്നതും അനുഭവിക്കുന്നതും മാത്രമാണ് സത്യം എന്ന് സ്വയം വിശ്വസിക്കുന്ന വിഢികൾ ആണ് യുക്തിമാദികൾ എന്ന (മണ്ടന്മാർ
@vgpal1107
@vgpal1107 4 жыл бұрын
താങ്കൾ ഇടമറുകിൻ്റെ "യുക് തിവാദം എന്ത് എങ്ങിനെ" എ ന്നപുസ്തകം വായിക്കണം അതുകഴിഞ്ഞേ രവിചന്ദ്രൻ വരുന്നുള്ളൂ 1980 ൽ ഇറങ്ങി യതാണ് ..? !!!!
@jithuraj3086
@jithuraj3086 3 жыл бұрын
5 തവണയിൽ കൂടുതൽ ഇത് കണ്ടവരുണ്ടോ
@Khadolkacha
@Khadolkacha 5 жыл бұрын
skip to 11:20 for the main talk
@binoymathirappilly
@binoymathirappilly 6 жыл бұрын
എന്തുകൊണ്ടാണ് മലയാളി യുക്തിയുടെ കാര്യത്തിൽ പിന്നോട്ട് ഓടുന്നത് എന്നതിന് കാരണം എനിക്ക് തോന്നുന്നത് ഇതാണ്. കഴിഞ്ഞ ഏതാണ്ട് 200 വർഷം മുമ്പ് വരെ മനുഷ്യരുടെ ജീവിതത്തിൽ ശാസ്ത്രം വളരെ കുറച്ചേ ഇടപെട്ടിട്ടൊള്ളു. മനുഷ്യൻറെ ശരാശരി ആയുസ്സ് അതുകൊണ്ട് 20-25 വയസ്സ് മാത്രമായിരുന്നു. പരിണാമത്തിൽ ആനക്ക് വലിയ ശരീരവും ജിറാഫിന് നീണ്ട കഴുത്തും പക്ഷികൾക്ക് ചിറകും ജീവസന്ധാരണത്തിനായി ഒരുത്തിരിഞ്ഞ് വന്നതുപോലെ മനുഷ്യന് അവൻറെ മസ്തിഷ്ക്കം ആണ് ഒരുത്തിരിഞ്ഞ് വന്നത് എന്ന് കാണാം. ഏതാണ്ട് 10mg ഒരുതലമുറയിൽ മസ്‌തിഷ്‌ക്ക വലിപ്പം കൂടുന്നതായി statistics കാണിക്കുന്നു. മസ്തിഷ്ക്കം വലുതായപ്പോൾ കൂടുതൽ data യും വിവരങ്ങളും സൂക്ഷിച്ചു വക്കാൻ സാധിച്ചു. മനുഷ്യൻ കാര്യകാരണങ്ങൾ അന്വേഷിക്കാനും ശേഖരിച്ചു വക്കാനും തുടങ്ങി. അങ്ങിനെ ശാസ്ത്രം എന്ന ബോധം ഉണ്ടായി. ശാസ്ത്രബോധം കൂടിയപ്പോൾ അത് മനുഷ്യൻറെ ജീവിത സൗകര്യങ്ങളും ആരോഗ്യവും ആയുസ്സും വർദ്ധിപ്പിക്കാൻ തുടങ്ങി. ശരാശരി ആയുസ്സ് കൂടി. അതായത് പ്രകൃത്യാ ജീവിച്ചിരിക്കേണ്ടവർ അല്ലാത്തവർ ശാസ്ത്ര സഹായത്തോടെ ജീവിച്ചിരിക്കാൻ തുടങ്ങി. ഇന്ന് മലയാളിയുടെ ശരാശരി ആയുസ്സ് 76-78 ആയി (ഒരു മാസത്തെ പത്രത്തിലെ ചാരമക്കോളത്തിലെ പ്രായത്തിൻറെ ശരാശരി എടുത്താൽ അത് കാണാം). അങ്ങിനെ പ്രകൃത്യാ ജീവിച്ചിരിക്കേണ്ടവരല്ലാത്തവരും പ്രത്യത്പാദനം നടത്താൻ തുടങ്ങി. ശരാശരി എന്ന് പറയുമ്പോൾ ആ വർഷം മരിച്ചവരിൽ പകുതിപ്പേർ ആ വയസ്സിൽ കൂടുതൽ ജീവിച്ചിരുന്നു എന്നും പകുതിപ്പേർ ആ വയസ്സിന് മുമ്പേ മരിച്ചുപോയി എന്നുമാണ്. മസ്‌തിഷ്‌ക്ക വളർച്ചയായിരുന്നു മനുഷ്യൻറെ പരിണാമത്തിന് ഏറ്റവും സഹമായി നിന്ന ഘടകം. അതായത് കഴിഞ്ഞ ഒരു 50-60 കൊല്ലം മുമ്പ് വരെ survival of the fittest എന്ന പ്രതിഭാസത്തിന് ഏറ്റവും സഹായമായത് മനുഷ്യൻറെ ബുദ്ധിയിലുള്ള വളർച്ചാ നിലക്കായിരുന്നു. ഇപ്പോൾ കൂടുതൽ ആളുകൾ ശാസ്ത്ര സഹായത്തോടെ ജീവിച്ചിരിക്കുകയും പ്രത്യത്പാദനം നടത്തുകയും ചെയ്യുമ്പോൾ മസ്‌തിഷ്‌ക്ക വളർച്ചാ നിരക്ക് കുറഞ്ഞവർ കൂടുതൽ ജീവിച്ചിരിക്കുന്നു എന്നർത്ഥം. അങ്ങിനെ വരുമ്പോൾ യുക്തിചിന്തകളേക്കാൾ അത്ഭുതങ്ങളിൽ വിശ്വസിക്കാൻ ഇഷ്ടമുള്ളവരുടെ എണ്ണം കൂടി വരും. അത് ഇനിയും കൂടിക്കൊണ്ടിരിക്കും. അങ്ങിനെ പരിണാമം മറ്റൊരു വഴിക്ക് തിരിയും അതെങ്ങിനെയായിരിക്കും എന്ന് പ്രവചിക്കാൻ അത്ര എളുപ്പമല്ല. ചുരുക്കിപ്പറഞ്ഞാൽ ശാസ്ത്രം ഉണ്ടാക്കിക്കൊടുത്ത സൗകര്യം കൂടുതൽ യുക്തിബോധം ഇല്ലാത്തവരെ സൃഷ്ടിക്കാൻ സഹായിച്ചു. അതാണ് ഇന്ന് നാം പിന്നോട്ടോടുന്ന സമൂഹമായത്.
@muhammedhaneefa.t.chelari-6443
@muhammedhaneefa.t.chelari-6443 5 жыл бұрын
ദൈവവിശ്വാസികൾ കൾ എല്ലാം ദൈവം സൃഷ്ടിച്ചു എന്ന് പറയും യുക്തിവാദികൾ എല്ലാം യാദൃശ്ചികമായി ഉണ്ടായി എന്ന് പറയും രണ്ടിലും നിഗൂഢതകൾ ബാക്കി തന്നെയാണ് ആണ് യാദൃശ്ചികമായി എന്ന് വിശ്വസിച്ചാൽ എല്ലാത്തിനും ഉത്തരം ആകുന്നില്ല അല്ല സങ്കീർണമായ ഓരോ ഓരോ അവയവങ്ങളും എങ്ങനെ രൂപപ്പെട്ടു എന്ന കാര്യത്തിൽ ഇതിൽ ഇപ്പോഴും നിഗൂഢ നിൽക്കുന്നു ഇവിടെയെല്ലാം യാദൃശ്ചികമായി എന്ന ഉത്തരമാണ് യുക്തിവാദികൾക്ക് ഉള്ളത് അത് വിശ്വാസികൾക്ക് ആകട്ടെ ദൈവമെന്നും ഇതിൽ ഒന്നുമാത്രം യുക്തിപരവും മറ്റൊന്ന് ഒന്ന് അന്ധവിശ്വാസവും എന്നു വിലയിരുത്തുന്നത് ഇത് എന്തിൻറെ അടിസ്ഥാനത്തിലാണ്
@jopanachi606
@jopanachi606 3 жыл бұрын
Your intelligent views have opened the minds of people to think rationally.
@rikki8088
@rikki8088 5 жыл бұрын
Not only Malayali! Whole India blindly admire and follow Pseudo Sciences! Yet we say we will become Super Power!
@ayyappanc2869
@ayyappanc2869 7 жыл бұрын
the question answer session is superb
@roymammenjoseph1194
@roymammenjoseph1194 7 жыл бұрын
Let us support Mr Ravichandran and unbiased rationalists...
@achuachu6754
@achuachu6754 3 жыл бұрын
View ന്റെ എണ്ണം നോക്കിയാൽ മതി സർ നിങ്ങളുടെ പ്രവർത്തനം എത്ര ജീവിതങ്ങൾക്ക് വെളിച്ചം നൽകി എന്ന്
@RINUBABUM
@RINUBABUM 4 жыл бұрын
Love u Ravichandran sir 🤗
@sreethuraveeschimmu8334
@sreethuraveeschimmu8334 5 жыл бұрын
ദൈവം എന്ന് പറയുന്നത് പലരുടെയും കച്ചവട മാർഗ്ഗമാണ്
@ratheeshpanicker3652
@ratheeshpanicker3652 4 жыл бұрын
യുക്തിവാദം കള്ളന് കഞ്ഞി വച്ചവന്റെ കപട വാദമാണ്
@alien_oid
@alien_oid 4 жыл бұрын
കച്ചവടമാർഗം എന്നത് പലർക്കും ദൈവമാണ്
@sreevalsanthiyyadi9411
@sreevalsanthiyyadi9411 3 жыл бұрын
കച്ചവടത്തിൽ എന്താ യുക്തിക്കുറവ്?
@forsaji
@forsaji 7 жыл бұрын
he should be famous just like Sam Harris and Richard Dawkins.... best wishes..from the Dominican Republic..
@Renjith-8026
@Renjith-8026 3 жыл бұрын
സാർ നിങ്ങളുടെ പ്രഭാഷണവും വ്യക്തിത്വവും ഏറേ ഇഷ്ടപെടുന്നു...
@tirucochi
@tirucochi 6 жыл бұрын
All Purohithans and Poojaris Know that they don't belive in what they are doing,But love to hang on to the luxery life that provides.
@jamesmathew8045
@jamesmathew8045 7 жыл бұрын
3:03:54 is what happens exactly​
@arunsmaya
@arunsmaya 7 жыл бұрын
James Mathew exactly !!!!
@unnimichael1
@unnimichael1 7 жыл бұрын
James Mathew 👍
@letticiaperiera5500
@letticiaperiera5500 4 жыл бұрын
Wonderful speech. Knowledge sharing. Love you sir.
@ubaidmv790
@ubaidmv790 5 жыл бұрын
ഉഗ്രൻ പ്രസംഗം സമയം പോയതറിഞ്ഞില്ല ഇല്ല ....
@shajiputhukkadan7974
@shajiputhukkadan7974 5 жыл бұрын
രവിസാർ പതിവുപോലെ കലക്കി... സല്യൂട്ട് .. സർ...
@tomz_poems
@tomz_poems 3 жыл бұрын
വളരെ നല്ല പ്രഭാഷണം
@prsenterprises2254
@prsenterprises2254 6 жыл бұрын
Ravichandran fans hit like
@nithincs
@nithincs 4 жыл бұрын
Q&A starts at 2:05:30
@alien_oid
@alien_oid 4 жыл бұрын
Kollaamm starting
@v.g.harischandrannairharis5626
@v.g.harischandrannairharis5626 6 жыл бұрын
How to completely eradicate Gods and Religions? My greatest desire is to live in a world sans God and Religion atleast a day.
@vincentaugustine
@vincentaugustine 3 жыл бұрын
Let us make a group for this cause.
@sabarinath2529
@sabarinath2529 7 жыл бұрын
ഒരു കാര്യം പറയാതെ ഇരിക്കാൻ പറ്റില്ല. കേരളത്തിലെ essence പരിപാടികളിൽ പങ്കെടുക്കുന്ന ഫ്രീതിങ്കേഴ്‌സ് പോലെ പരസ്പരം ഒന്നും സംസരികാതെ പൊക്കുന്ന ആൾകാർ അല്ല ഓസ്‌ട്രെലിയയിൽ...
@mithupama
@mithupama 7 жыл бұрын
as usual.. great speech.
@georgekuttykochumman4498
@georgekuttykochumman4498 4 жыл бұрын
Yes Malayalees are running backwards very fast. Very sad and unfortunate. Let us see how long they go and where they reach. Thank you for giving a nice picture of modern Malayalee.
@njan_malayali_2023
@njan_malayali_2023 4 жыл бұрын
Make These Speeches As Podcast In Spotify.
@vysakh6
@vysakh6 4 жыл бұрын
Even I was thinking the same
@murphy3692
@murphy3692 4 жыл бұрын
Yes
@mohdsafeequech9109
@mohdsafeequech9109 7 жыл бұрын
Good deed always will be apprecited
@unnimadhavmadhav143
@unnimadhavmadhav143 2 жыл бұрын
🌹 അഭിവാദ്യങ്ങൾ രവിസർ
@sujithm3461
@sujithm3461 4 жыл бұрын
Very nice presentation and Informative Q&A session
@vimokshayadeepam4881
@vimokshayadeepam4881 3 жыл бұрын
Q&A section superb ❤️
@muneerk.h8010
@muneerk.h8010 7 жыл бұрын
Interesting and thought provoking
@munirrahmanmuppuzhakuthanu2542
@munirrahmanmuppuzhakuthanu2542 6 жыл бұрын
സാറിന്റെ പ്രഭാഷണത്തിൽ പങ്കെടുക്കാൻ എനിക്ക് താല്പര്യമുണ്ട്.. programme Details മുൻകൂട്ടി അറിയാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ.....
@jobinjobin3572
@jobinjobin3572 6 жыл бұрын
Essence ile register cheyyu avar ariyikkum
@im4science77
@im4science77 7 жыл бұрын
സംഭാഷണം വിജ്ഞാനപ്രദം! ചോദ്യോത്തരങ്ങൾ കൗതുകകരം!! :)
@nandumathew88
@nandumathew88 4 жыл бұрын
Melbourne ൽ ആയാലും കേരളത്തിൽ ആയാലും ചിലരുടെ തലച്ചോറിൽ ചില ഭാഗങ്ങൾ ഉപയോഗിക്കാറില്ല...
@liju194
@liju194 7 жыл бұрын
At counter 49:09 C.R mentioned a video of fraud at a charismatic retreat, does anyone know the link to it?
@BimalCS
@BimalCS 7 жыл бұрын
very enlightening...
@IND-Mao
@IND-Mao 6 жыл бұрын
Bimal C.S chetta...🤗
@chimp6301
@chimp6301 7 жыл бұрын
Ravichandran C prophet of atheism
@jobyjoy8802
@jobyjoy8802 3 жыл бұрын
👍👍👍 ഇത് പോലെ ഉള്ള പ്രോഗ്രാം ഇനിയും ഉണ്ടാകണം
@ianhowdy9794
@ianhowdy9794 6 жыл бұрын
Ravichandran Sir, Amazing talk, extremely informative and I salute you for your service. A bit late for me!
@Ashrafmadikericoorg.5485
@Ashrafmadikericoorg.5485 3 жыл бұрын
Thanks RC
@rayinri
@rayinri 7 жыл бұрын
സാറെ ഞാനും അങ്ങ് പറഞ്ഞ ചെയിൻ reactionൽ പെടും.. thanks
@samvallathur3475
@samvallathur3475 7 жыл бұрын
Awesome personality and thoughts, please keep it up !!
@jothishp3114
@jothishp3114 7 жыл бұрын
spellbounding hats off to you sir...
@AbieThoppil
@AbieThoppil 7 жыл бұрын
Eye opening speeches... good job...essense...this will make a lot of difference in thots..thanks..
@korathmathew
@korathmathew 4 жыл бұрын
Kerala is punching much below it's weight. Almost all capable malayalis have to go out of state to earn their livelihood. There is no industry , no agriculture in spite of having one of the best manpower, plenty of rivers and good climate. The political leadership has ruined Kerala. It's become a hartal Pradesh.
@johnsonjoseph3301
@johnsonjoseph3301 7 ай бұрын
ഞാൻ, R C sir പറയുന്ന വഴിയിൽ ചിന്തിയ്കുന്ന ആൾ തന്നെ, പഴയ /പുതിയ നിയമങ്ങൾ സന്ദർഭം അനുസരിച്ചു, എതിലെ എന്നു വ്യക്‌തമാകണം, ക്രിസ്ത്യൻ പല വിഭാഗം ഉള്ളതാണ്. പഴയ പുസ്തകവിശ്വാസം തള്ളുന്നവരുമുണ്ട്,old test യാഹുദരുടെയാണ് split ചെയ്തു പറയേണ്ടതുണ്ട്. Pls ശ്രമിയ്ക്കുക 👍🏾🌹
@chanduuu8648
@chanduuu8648 3 жыл бұрын
2:40:08he said the current situation 4 years ago 👏🏼
@harikrishnanp.v6280
@harikrishnanp.v6280 6 жыл бұрын
Essence ഇൽ മെമ്പർ ആവാനുള്ള ഫോര്മാലിറ്റി എന്താ ...?
@trbnair
@trbnair 6 жыл бұрын
right answer..
@abhinandb6390
@abhinandb6390 5 жыл бұрын
യുക്തിയുള്ള ചിന്തകൾ
@jacobpailodjacobpailod458
@jacobpailodjacobpailod458 2 жыл бұрын
Excellent explanation with scientific tempered speech I love Ravichandhran ♥️😍🤗
@abhiabhijith6295
@abhiabhijith6295 2 жыл бұрын
അടിപൊളി ❤️😍
@ihthishamabi1678
@ihthishamabi1678 7 жыл бұрын
Grate speech in history..... but you must cot mahatham ayyankali life history to Mr. ravichandran sir
@mollygeorge1825
@mollygeorge1825 7 жыл бұрын
Arun Cyber ???????
@kayalgain5043
@kayalgain5043 7 жыл бұрын
good I am trying to think different now
@riyasparambadan6114
@riyasparambadan6114 7 жыл бұрын
Respect you sir
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
പോഷോ | Ravichandran C | Reason'24 | Thiruvalla
1:31:14
ബൂര്‍ഷ്വാ നദി - Ravichandran C
2:47:57
neuronz
Рет қаралды 164 М.
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН