വാക്കു കൊണ്ടു പോലും സഹായിച്ചില്ല മണി.....!Lights Camera Action - Santhivila Dinesh

  Рет қаралды 69,138

LIGHTS CAMERA ACTION

LIGHTS CAMERA ACTION

9 ай бұрын

കലാഭവൻ മണിക്കായി മാത്രം 200 ൽ അധികം നാടൻ പാട്ടുകൾ രചിച്ച് ഈണ കൊടുത്ത അറുമുഖൻ വെങ്കിടങ്ങ് വിട പറഞ്ഞു.......!
ആരോടും പരിഭവം പറയാത്ത അറുമുഖനെ വാക്കു കൊണ്ടു പോലും മണി സഹായിച്ചില്ല......
സാഹചര്യങ്ങൾ വന്നിട്ടും തിരുത്താനും മണി ശ്രമിച്ചില്ല ......
subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Пікірлер: 462
@observer4134
@observer4134 9 ай бұрын
നിങ്ങളുടെ ഏറ്റവും നല്ല എപ്പിസോഡ്... പ്രണാമം... അറുമുഖം വെങ്കിടൻ.. 🙏
@kalarcodevenugopalanvenuka63
@kalarcodevenugopalanvenuka63 9 ай бұрын
കലാഭവൻ മണി എന്ന നാട്യ'ക്കാരന്റെ യഥാർത്ഥ മുഖം പൂർണ്ണമായും തുറന്നു കാട്ടി. കണ്ണീരോടെ കണ്ടു,കേട്ടു,അറുമുഖൻ വെങ്കിടങ് ഹൃദയത്തിൽ ഒരു നൊമ്പരമാകുന്നു.🌹😥
@coconutpunch123
@coconutpunch123 9 ай бұрын
കലാഭവൻ മണി യുടെ നാടൻ പാട്ട് കാസറ്റുകളിൽ രചന അറുമുഖൻ വെങ്കിടങ്ങിന്റെ പേരിൽ തന്നെ ആയിരുന്നു. എനിക്ക് നല്ല ഓർമയുണ്ട്. പിന്നെ നാടൻ പാട്ട് കാസറ്റ് ഇറക്കിയിട്ടൊന്നും അല്ല മണി പൈസ ഉണ്ടാക്കിയത് സിനിമയിൽ അഭിനയിച്ചിട്ടാണ്. നാടൻ പാട്ട് കാസറ്റുകൾ ചെറിയ സെറ്റപ്പിൽ ഉണ്ടാക്കുന്ന ഒരു പരിപാടി ആയിരുന്നു. വെള്ളാങ്കല്ലൂരിൽ ഉള്ള മാരുതി കാസറ്റ് എന്ന ചെറിയൊരു സ്ഥാപനം ആണ് മണിയുടെ നാടൻ പാട്ട് കാസറ്റുകൾ ഇറക്കിയിരുന്നത്.
@sunithaiyer9154
@sunithaiyer9154 9 ай бұрын
Idhehathintey makantey intervie il yrllam paranjirunnu...
@shijupkd8707
@shijupkd8707 9 ай бұрын
​@@coconutpunch123കാസറ്റ് വിജയിച്ചുകൊണ്ടാണ് മണി സിനിമയിൽ ഇത്രയും പോപ്പുലറായത്. അല്ലെങ്കിൽ ശരാശരിക്കും താഴെയായിരിക്കും മണി സിനിമയിൽ
@ShylajaO-fp2pc
@ShylajaO-fp2pc 9 ай бұрын
സത്യം
@muralidharanmd4462
@muralidharanmd4462 9 ай бұрын
100
@nisarigama
@nisarigama 9 ай бұрын
മരിച്ചു പോയവരെക്കുറിച്ച് വിമർശിക്കാൻ പാടില്ലെന്ന് പൊതുവെ പറയാറുണ്ടെങ്കിലും ഇത് നല്ലൊരു സന്ദേശമാണ്.. ഇനിയും ഇതുപോലെ പ്രവർത്തിക്കാൻ ആർക്കും മനസ്സുണ്ടാവല്ലേ എന്നാണ് പറയാനുള്ളത്..97-ൽ മഞ്ഞുകാലവും കഴിഞ്ഞ് സിനിമയിൽ ഞാൻ സ്റ്റിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുമ്പോൾ കുറച്ചുഭാഗങ്ങൾ കുന്നംകുളത്ത് ചെയ്യാനുണ്ടായിരുന്നു, അന്ന് കാറിൽ മനോജ്‌ കെ ജയനോടൊപ്പവും ജോസ് പെല്ലിശേരിക്കൊപ്പവും സഞ്ചരിക്കുമ്പോൾ മണിയുടെ നാടൻപാട്ടുകളുടെ കാസ്സെറ്റ് ആണ് ഇട്ടിരുന്നത്.. അന്ന് മനോജ്‌ ഇതെഴുതിയ ആളെക്കുറിച്ച് സംസാരിച്ചതായി ഓർക്കുന്നു... 🙏
@jayasankarp5094
@jayasankarp5094 9 ай бұрын
❤❤❤ ആ പാവം മനുഷ്യനെ കുറിച്ച് ഇങ്ങനെ ഒരു പ്രോഗ്രാം ചെയ്ത ചേട്ടന് ആയിരം നന്ദി❤❤❤
@simongeorge5817
@simongeorge5817 9 ай бұрын
താങ്കൾ അവതരിപ്പിച്ച അറുമുഖ ചേട്ടന്റെ പരിപാടി മുന്നിൽ കോടി നമസ്കാരം
@mohananva5760
@mohananva5760 9 ай бұрын
ഈ എപ്പിസോഡിന് ദിനേശ് സാറിന് എന്റെ 100% പിൻന്തുണ👋🏾👋🏾
@ittythomas8365
@ittythomas8365 9 ай бұрын
You did a great job.🎉
@karunakarankarunakaran6815
@karunakarankarunakaran6815 9 ай бұрын
ചില പൊയ്മുഖങ്ങൾ വലിച്ച് താഴെയിട്ടതിന് താങ്കൾക്ക് നന്ദി
@monzym9511
@monzym9511 9 ай бұрын
ഇങ്ങനെ തന്നെ മുന്നോട്ടു പോകണം. ഈ അവതരണത്തിന് വലിയ സല്യൂട്ട്.
@shibutr2418
@shibutr2418 9 ай бұрын
ഈ എപ്പിസോഡ് ചെയ്യാൻ ധൈര്യം കാണിച്ചതിന് ഒരായിരം അഭിവാദ്യങ്ങൾ ❤❤
@vcvkumar007
@vcvkumar007 9 ай бұрын
അറുമുഖം വെങ്കടങ്ങ്..❤❤ സത്യത്തിൽ കണ്ണു നിറഞ്ഞു പോയി.. മണിയോട് ഒരു കലാകാരനെന്ന നിലയിൽ ഇഷ്ടവും ബഹുമാനവും ഉണ്ട്. അതേസമയം വ്യക്തി എന്ന നിലയിൽ മോശം വാർത്തകളും കേട്ടിട്ടുണ്ട്. ആതിരപ്പള്ളിയിൽ വച്ച് നിയമപാലകരുടെ മുന്നിൽ നടത്തിയ ഷോ ഓഫ് ആണ് അതിലൊന്ന്... അറുമുഖം വെങ്കിടങ്ങിനോട് മണി ചെയ്തത് തികഞ്ഞ അനീതി ആണ്. അദ്ദേഹത്തിന് എഴുതിയ പാട്ടുകളുടെ ക്രെഡിറ്റും നൽകിയില്ല, ന്യായമായ പ്രതിഫലവും നൽകിയില്ല/നല്കിയിരുന്നോ എന്ന് അന്വേഷിക്കാൻ ശ്രമിച്ചില്ല. പാട്ടുകളുടെ ക്രെഡിറ്റ് മണി എടുത്തത് കൊണ്ട് അതിന് കൂടുതൽ മാർക്കറ്റ് വാല്യു കിട്ടിയിരുന്നിരിക്കാം. എങ്കിലും ഒരു മനുഷ്യൻ എന്ന നിലയിൽ രണ്ടാമത് പറഞ്ഞ വിഷയം (ന്യായമായ പ്രതിഫലം) എങ്കിലും മണി ശ്രദ്ധിക്കണമായിരുന്നു. ബോച്ചേയോട് ഇക്കാര്യത്തിൽ വളരെയേറെ ബഹുമാനം തോന്നുന്നു. മുകേഷിനും സുരാജിനും പ്രസ്തുത പ്രോഗ്രാമുകളിൽ പ്രോഗ്രാം പ്രൊഡ്യുസർമാരുടെ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു കാണും. എങ്കിലും മറ്റേതെങ്കിലും വിധത്തിൽ/ അവർക്ക് ഈ വിഷയത്തിൽ എന്തെങ്കിലും ചെയ്യാമായിരുന്നു. പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റും കലാകാരനും ജനപ്രതിനിധിയും ആയ മുകേഷിന്. ഇപ്പറഞ്ഞത് ശരിയാണെങ്കിൽ, അത് ചെയ്തില്ല എന്നത് മുകേഷിനെ സംബന്ധിച്ചിടത്തോളം വലിയ കളങ്കമാണ്. അതുപോലെ തന്നെ മരണാനന്തര ചടങ്ങുകളിൽ അർഹിച്ച ആദരവ് നൽകിയെങ്കിലും ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തിന് വേണ്ടി ഒന്നും ചെയ്യാൻ സാധിക്കാതിരുന്ന സാംസ്കാരിക വകുപ്പും സർക്കാരും. ..
@coconutpunch123
@coconutpunch123 9 ай бұрын
ക്രെഡിറ്റ് കൊടുത്തില്ല എന്ന് പറയുന്നത് ശരിയല്ല. മണിയുടെ നാടൻ പാട്ട് കാസറ്റുകളിൽ രചന അറുമുഖൻ വെങ്കിടങ്ങിന്റെ പേരിൽ തന്നെ ആണ്. പിന്നെ നാടൻ പാട്ട് കാസറ്റ് കൊണ്ട് വലിയ വരുമാനം ഒന്നും മണി പോലും ഉണ്ടാക്കിയിട്ടില്ല. പിന്നെ ഗാനം രചിച്ച ആൾക്ക് എന്ത് കിട്ടാൻ?
@boneymp.s7117
@boneymp.s7117 9 ай бұрын
ഇപ്പോളാണോ ഇത് നീ അറിഞ്ഞത്.നേരത്തെ പറയണമായിരുന്നു. ഈപറഞ്ഞ രീതിയല്ല മണി. അത്രയും നിഷ്ടൂരനും അല്ല മണി കണ്ടിട്ടില്ല എങ്കിൽപോലും
@georgejoseph1310
@georgejoseph1310 8 ай бұрын
മണി ഒരു നല്ല നടനെ അല്ലായിരുന്നു. ഓവർ ആക്ടിങ് ആയിരുന്നു അയാളുടെ മുഖമുദ്ര തന്നെ. അത് ഹാസ്യം ആയാലും വില്ലൻ റോൾ ആയാലും. ഒരു പ്രത്യേക വിഭാഗം ആളുകൾക്ക്, അയാളുടേത്‌ ഉൾപ്പെടെ സമാനമായ വിഭാഗങ്ങളിൽ പെട്ടവർക്ക് അവരിൽ നിന്നൊരാൾ എന്ന നിലയിൽ അയാൾ അവരെ ആവേശം കൊള്ളിച്ചിരുന്നു എന്ന് മാത്രം. പക്ഷെ അയാൾ നല്ല മനുഷ്യനായിരുന്നു. അതുകൊണ്ട് കൂടെ കൂടിയ ഫ്രോടുകളെ തിരിച്ചറിഞ്ഞില്ല എന്ന് മാത്രമല്ല എല്ലാ നല്ല മനുഷ്യർക്കും വിധി കരുതിവച്ചിട്ടുള്ള അകാല മരണം ഏറ്റുവാങ്ങുകയും ചെയ്തു.അതു അയാളുടെ പെരുമ കൂട്ടുകയും ചെയ്തു മരണശേഷം ആണെങ്കിൽ പോലും. ഈ പറഞ്ഞതു പോലുള്ള മനുഷ്യ സഹജമായ തെറ്റുകൾ ആർക്കും ഭവിക്കാം. ചെയ്തിട്ടുള്ള നന്മകൾ നോക്കിയാൽ അയാളുടെ തെറ്റുകൾ പൊറുക്കാവുന്നവയാണെന്നു തോന്നുന്നു. ഉന്നതങ്ങളിൽ വിരാജിക്കുന്ന മമ്മൂട്ടി, മോഹൻലാൽ അതുപോലെ മറ്റ് പലരുടെയും ജീവിതം പരിശോദിച്ചാൽ ഇങ്ങനെ ഒരുപാടു നന്ദികേടുകളും തിരസ്കരണങ്ങളും കണ്ടേക്കാം അവരുടെയൊക്കെ ഉയരങ്ങളിലേക്കുള്ള ജീവിത യാത്രയിൽ.
@sajanchithralaya7619
@sajanchithralaya7619 9 ай бұрын
സത്യം പ്രകാശമാണ്. അത് മറനീക്കി പുറത്തു വരുമെന്നുള്ളതിന്റെ അടയാളമാണ് ഈ എപ്പിസോഡ്.
@safagafoor465
@safagafoor465 9 ай бұрын
Ningal paranhadan sathya
@user-zs9ed2rp6g
@user-zs9ed2rp6g 9 ай бұрын
ഈ ത്രയും പറഞ്ഞതുകൊണ്ട് കൊള്ളേണ്ടവർക്ക് കൊണ്ടിടത്തു കൊണ്ടുകാണും 🙏🙏🙏🙏🙏🙏
@dhruvmedia5202
@dhruvmedia5202 9 ай бұрын
പണ്ട് പാട്ട് കേട്ടിട്ട് ആണ് ഉറങ്ങറ ഇപ്പോൾ താങ്കളുടെ ചാനലിൽ സിനിമ അണിയറ കഥകൾ കേട്ടാണ് ഉറക്കം ❤️
@iamHoneyyyy
@iamHoneyyyy 9 ай бұрын
സത്യം
@sunithaiyer9154
@sunithaiyer9154 9 ай бұрын
Sathyauittu njanu anganey thanney 😂❤
@appuvimal3327
@appuvimal3327 9 ай бұрын
Correct
@sreekumarnair5522
@sreekumarnair5522 9 ай бұрын
Othirium kashtapettu uyarna Mani kuttukarku vendi jeevichu anthu parayana pavam kuttukare vishasichu poi😢
@sujithchannelvlogs1580
@sujithchannelvlogs1580 9 ай бұрын
Currect
@kiranrs6831
@kiranrs6831 9 ай бұрын
മണി ധാരാളം പേരെ, യാതൊരു പരിചയവുമില്ലാത്തവരെ സഹായിച്ചിട്ടുണ്ട്, പക്ഷേ വേണ്ടപ്പെട്ടവരെ പലരെയും തിരിഞ്ഞ് നോക്കിയില്ല, സ്വന്തം അനിയനെ പോലും
@ashfaq575
@ashfaq575 9 ай бұрын
why is it his obligation to help his brother ? he came up in his life through struggle. why did his brother not struggle ?
@mariammajayaprakash8934
@mariammajayaprakash8934 9 ай бұрын
Hi Dinesh you deserve a big hug for doing this program about a low level artist Thank you keep up the good job God bless ❤🎉
@ashfaq575
@ashfaq575 9 ай бұрын
@@mariammajayaprakash8934 says a nobody who called a great artist names
@user-bg6si9pe1j
@user-bg6si9pe1j 9 ай бұрын
ഭാര്യ സമ്മതിച്ചിട്ടുണ്ടാകില്ല എന്നാണ് പഴയകാല അസൂയക്കാർ/ഊഹാപോഹക്കാർ പറയുക 😂😂😂
@JosBhavana
@JosBhavana 9 ай бұрын
Currect
@vinodrlm8621
@vinodrlm8621 9 ай бұрын
അദ്ദേഹത്തിന് മരണത്തിന് മുമ്പ് ഈ വീഡിയോ ചെയ്തിരുന്നെങ്കിൽ ഇത്കാണുന്ന കുറച്ചുപേരെ കൊണ്ടെങ്കിലും ജീവിച്ചിരിക്കുമ്പോൾ അദ്ദേഹത്തിന് ഒരു ആദരവ് നൽകാൻ കഴിഞ്ഞേനെ. അങ്ങനെ നോക്കുമ്പോൾ മണിയും നിങ്ങളും ചെയ്തത് ഒരേ നീതികേടാണ്❤
@jayasreebhat4651
@jayasreebhat4651 9 ай бұрын
ഇതു തന്നെയാണ് ഇത് കാണുമ്പോൾ മുതൽ ഞാനും ചിന്തിച്ചിരുന്നത് .
@anilpallippuram4002
@anilpallippuram4002 9 ай бұрын
വളരെ ശരിയാ
@redcophone2986
@redcophone2986 9 ай бұрын
ഒന്നും വേണ്ടായിരുന്നു, പാട്ടിൻ്റെ രചയിതാവ് ഇദ്ദേഹമായിരുന്നു എന്ന് പറഞ്ഞാൽ മതിയായിരുന്നു.
@nijiprabeesh9733
@nijiprabeesh9733 9 ай бұрын
സത്യം! കലർപ്പില്ലാത്ത മഹാനായ കലാകാരൻ !🙏🙏🙏
@milliondollarbaby1911
@milliondollarbaby1911 9 ай бұрын
😊 മണി മാത്രമല്ല പലരും ഈ കലാകാരനെ ഒതുക്കിയിട്ടെ ഉള്ളൂ...''മീശമാധവന്‍ '' ലെ ടൈറ്റില്‍ സോംഗ് ''എലവത്തൂരു കായലിന്‍റെ '' എന്ന പാട്ട് എഴുതിയത് അറുമുഖന്‍ വെങ്കിടങ്ങ് ആണ് ..പക്ഷെ മരിക്കുന്നതുവരെ ഗിരീഷ്പുത്തഞ്ചേരി ഒരു വേദിയിലും അത് ഞാനല്ല എഴുതിയത് എന്ന് പറഞ്ഞ് കേട്ടിട്ടില്ല ..കോഴിക്കോട്ടുകാരനായ പുത്തഞ്ചേരിക്ക് അത്ര പ്രശസ്തമല്ലാത്ത തൃശ്ശൂര്‍ വെങ്കിടങ്ങിനടുത്ത എലവത്തൂര്‍ കായല്‍ എങ്ങനെ വരിയായി കിട്ടിയെന്ന് പണ്ടേ തോന്നിയിരുന്നു ..പിന്നെ മണി പണ്ടേ സകല സ്റ്റേജിലും ഇതൊക്കെ തന്‍റെ അച്ഛന്‍റെ പാട്ടാണ് എന്ന് തട്ടിവിടാറുണ്ട് ...പാടാനുള്ള കഴിവും സാഹചര്യവും കണ്ട് അന്ന് അതൊക്കെ വിശ്വസിച്ചിരുന്നു..പക്ഷെ മണി ജീവിച്ചിരിക്കെ തന്നെ ഒരു സുഹൃത്തില്‍ നിന്ന് അറുമുഖന്‍ ചേട്ടനെ പറ്റി അറിഞ്ഞതാണ് ..അന്നേ മണിയോട് ഉള്ള ബഹുമാനം പോയതാണ്
@sarasakumar6420
@sarasakumar6420 9 ай бұрын
അറുമുഖൻ വെങ്കിടങ്ങ് ഗാനരചന നടത്തി എന്ന് കേട്ടിട്ടുണ്ടെങ്കിലും, ഇത്രയും കാര്യങ്ങൾ ഇന്നാണ് മനസ്സിലായത്, എന്തായാലും, മണി ചെയ്തത് ക്രൂരതയാണ്. ജീവിതത്തിന്റ അടിത്തട്ടിൽ നിന്നും വിശപ്പ് എന്താണെന്നറിഞ്ഞു ഉയരങ്ങളിൽ എത്തിയ മണി തന്നെപ്പോലെ കഷ്ടപ്പെട്ട ഒരാളെ ഒഴിവാക്കാൻ പാടില്ലായിരുന്നു
@niralanair2023
@niralanair2023 9 ай бұрын
നമ്മൾ ചെയ്യുന്ന നന്മയും തിന്മയും എന്നും നമ്മെ പിന്തുടർന്ന് കൊണ്ടേ ഇരിക്കും.
@benedictmathen9326
@benedictmathen9326 9 ай бұрын
Avante family kaanunnundallo
@binduck8449
@binduck8449 9 ай бұрын
സത്യം എന്നെങ്കിലും ആരിലൂടെയെങ്കിലും പുറത്ത് വരും ....
@harivazhoor5417
@harivazhoor5417 9 ай бұрын
സ്വന്തം ചേട്ടനെപ്പോലെ കണ്ട് അറുമുഖൻ ചേട്ടൻ്റെ കഴിവുകളെ അല്പം ബഹുമാനപൂർവ്വം കണ്ടിരുന്നെങ്കിൽ മണിയുടെ പ്രഭാവം എത്രയോ മഹത്തരമായേനേ, ഗുരുത്വം എന്നത് കിട്ടിയില്ല മഹാനായ മണിച്ചേട്ടന് ! അതു കൊണ്ടല്ലേ നമ്പത്ത് കൊണ്ട് കിട്ടാവുന്നതെല്ലാം നേടിയിട്ട് ഒരു ദരിദ്ര നേപ്പോലെ മരിച്ചത് ?
@aseemazeez9381
@aseemazeez9381 9 ай бұрын
മണി പാടി ആഘോഷിച്ചു കൊണ്ടിരുന്ന പല പാട്ടുകളും ഇയാള് ആണ് രചിച്ചത് എന്ന് മരണ വാർത്തയിൽ കൂടി അറിഞ്ഞപ്പോൾ തന്നെ ഞെട്ടി. അപ്പോ തന്നെ മണി തേച്ച് കാണും എന്ന് മനസിലായി.
@thealchemist9504
@thealchemist9504 9 ай бұрын
ഇത് 4-5 വർഷമായി മിക്കവര്ക്കും അറിയുന്ന കാര്യമാണ്.
@asokakumark8926
@asokakumark8926 9 ай бұрын
"കർമ്മം ചെയ്യുക നമ്മുടെ ലക്ഷ്യം, കർമഫലം തരും ഈശ്വരനല്ലോ "നന്ദി ദിനേശേട്ടാ......
@rajukv1432
@rajukv1432 9 ай бұрын
ശ്രീ. ശാന്തിവിള ദിനേശൻ സാർ നന്ദി. " മിന്നുന്നതെലം പൊന്നല്ല" "പാപിയെ പനപോലെ വളർത്തും" എന്ന ബൈബിൾ വാക്യം ചിലരുടെ കാര്യത്തിൽ എത്ര ശരിയാണെന്ന തിരിച്ചറിവുണ്ടാകുന്നു. യഥാർത്ഥത്തിൽ അറുമുഖൻ വെങ്കിടങ്ങ് എന്ന മഹാനായ ഗാനരചയിതാവിൻ്റെ ജീവിത കഥ ഞാനുൾപ്പെടെയുള്ള അങ്ങയുടെ പ്രേക്ഷകർക്ക് സങ്കടം ജനിപ്പിക്കുന്ന വിധത്തിൽ വികാര ഭരിതമായി അവതരിപ്പിച്ചതിനും അഭിനന്ദനങ്ങൾ
@shobha8816
@shobha8816 7 ай бұрын
ബൈബിളിൽ അങ്ങനെ ഒരു വചനം ഇല്ലാട്ടോ E
@karthikmj1236
@karthikmj1236 4 ай бұрын
Nallavane pareeshikum random onnu thanne Thettu thettu thanne
@ennasuennasu
@ennasuennasu 9 ай бұрын
ഈ രഹസ്യം അറിഞ്ഞപ്പോൾ മണി എന്ന ബിംബം തകർന്നു തരിപ്പണം ആയി
@aarshahminnu1473
@aarshahminnu1473 9 ай бұрын
കലാഭവൻ മണി അഹങ്കാരി ആയിരുന്നു... നന്ദി ഇല്ലാത്തവൻ...
@mjseba
@mjseba 9 ай бұрын
മണിക്ക്‌ വേണ്ടി അല്ലാതെ വേറെ ആർക്കും ഇനി പാട്ടെഴുതരുത് എന്ന് മണി തന്നെ അറുമുഖം വെങ്കിടങ്ങിനോട് ആവശ്യപ്പെട്ട സ്ഥിതിക്ക് മണി തീർച്ചയായും പറയണമായിരുന്നു അറുമുഖം വെങ്കിടങ്ങിനു ഒരു പാട്ടിനു ഇത്ര രൂപ വെച്ച് കൊടുക്കണം എന്ന്
@kvdas5777
@kvdas5777 9 ай бұрын
You are grate, God Bless u 👍🌹
@radhikaradhika1110
@radhikaradhika1110 7 ай бұрын
ആരെയും ഭയമില്ലാതെ ഇങ്ങനെ സത്യങ്ങൾ വിളിച്ചുപറയുന്ന അങ്ങയുടെ ധൈര്യത്തിന് ഒരു ബിഗ് സല്യൂട്ട്.
@jayamenon1279
@jayamenon1279 9 ай бұрын
Valare Nalla Oru Episode 👌👌👌👍🏽👍🏽👍🏽👌👌👌
@rajankuttiyil5368
@rajankuttiyil5368 9 ай бұрын
നിങ്ങൾ ചാലക്കുടിയിൽ പോകരുത്. അഭിനന്ദനങ്ങൾ
@ThambanSuresh-gn2ou
@ThambanSuresh-gn2ou 9 ай бұрын
നമ്മുടെ സമൂഹത്തിൽ ഇത് പോലെ ഒരുപാട് ആളുകൾ ഉണ്ട്... അതിൽ ഒരാളാണ് മണി...
@user-pj2pf5sj1l
@user-pj2pf5sj1l 9 ай бұрын
ഇദ്ദേഹമാണോ എന്നറിയില്ല. ഒരു ടി.വി. പ്രോഗ്രാമിൽ പ്രായമുള്ള ഒരാളെ മണി പരിചയപ്പെടുത്തിയിട്ട് പേരു പറഞ്ഞു കൊണ്ട് ഈ ഗാനങ്ങൾ എല്ലാം എഴുതിയത് ഇദ്ദേഹമാണെന്ന് പറയുന്നുണ്ട്.
@SureshBabu-br3ky
@SureshBabu-br3ky 9 ай бұрын
ഈ പ്രോഗ്രാം ലുടെ ഈ അറിവ് പുറം ലോകത്തെ അറിയിക്കാൻ കഴിഞ്ഞതിൽ സന്തോഷം 👍
@wesolveeasy9011
@wesolveeasy9011 9 ай бұрын
ബോ ചെ ആണ് താരം❤❤❤❤
@ItsAJdazzlingJazzy
@ItsAJdazzlingJazzy 9 ай бұрын
The tales you tell n the back ground is good.big salute to Dinesh.. N Bobby chemmanur 🎉
@ramilravi6130
@ramilravi6130 7 ай бұрын
മനോഹരമായ വരികളിലൂടെ ഹൃദയം കവർന്ന അറുമുഖം ചേട്ടാ.... പ്രണാമം...
@moviomania8086
@moviomania8086 9 ай бұрын
മിന്നാമിനുങ്ങേ എന്ന ഗാനം എഴുതിയത് എറണാംകുളത് jr artist ആയ ബാബു ചേട്ടൻ ആണ്.
@kuriakosepv3039
@kuriakosepv3039 9 ай бұрын
മണി മാത്രമല്ല യേശുദാസ് ജയചന്ദ്രൻ മുതലായ ഗായകർ പാടുന്ന പാട്ടുകൾ സിനിമയുടെ കഥ എഴുതുന്ന ആൾ അവരാണ് യാഥാർത്ഥത്തിൽ അതിൻറെ എല്ലാ ക്രെഡിറ്റും അവകാശപ്പെട്ടവൻ പക്ഷേ നിലവിൽ ശ്രദ്ധിക്കപ്പെടുന്നത് ഗായകരും നടന്മാരും നല്ലൊരു കഥ നല്ലൊരു ഗാനം അതെഴുതുന്ന അവനാണ് ഒന്നാം സ്ഥാനം കൊടുക്കേണ്ടത് നിർഭാഗ്യവശാൽ അത് എവിടെയും കാണുന്നില്ല
@uthamanpillai4265
@uthamanpillai4265 9 ай бұрын
കറുത്തവനായാലും വെളുത്തവനായാലും മനുഷ്യന്റെ മനസ് വിഷം തന്നെ
@rajankc2991
@rajankc2991 8 ай бұрын
ആത്മാർത്ഥമായ വിലയിരുത്തലിനു നന്ദി...ജനങ്ങൾ തെറ്റിദ്ധരിച്ചു... അഥവാ തെറ്റിദ്ധരിക്കപ്പെട്ടു... 🙏
@vargheseedathiruthikaran9244
@vargheseedathiruthikaran9244 9 ай бұрын
Very enlightening speech...👏👏
@jasjas6178
@jasjas6178 9 ай бұрын
sri santhivila Dineshsir you are a gentleman. Thank you.
@sathyanair5439
@sathyanair5439 9 ай бұрын
Correct and big information from Dinesh sir. Thx 🙏🏼 Bo Che sir 🙏🏼
@muralikrishnan5363
@muralikrishnan5363 9 ай бұрын
സത്യം എന്തായാലും ഒരുദിവസം പുറത്തുവരും ഇവിടെയും അടുസംഭവിച്ച് അറുമുഖം ചേട്ടന് പ്രണാമം
@shaansisan1165
@shaansisan1165 9 ай бұрын
Love your presentation...don't know whether the anecdotes you recount are fullly true, though
@ShajuNP-et8ow
@ShajuNP-et8ow 9 ай бұрын
Thankalude dhairathinu nanni sir... Sathyam kelkkumbol chilarkku pollum. Thankal athu nokkanda Sir..
@manoharan7627
@manoharan7627 9 ай бұрын
അത് മനുഷ്യൻ്റെ സോഭാവമാണ് തന്നെ വലിയവനാക്കിയവനെ കാലുകൊണ്ട് ചവിട്ടി താഴ്ത്തുന്നു
@arifaea3908
@arifaea3908 8 ай бұрын
അരുതാത്തത് ചെയ്താൽ,അർഹിക്കാത്തത് ചെയ്താൽ അനുഭവിക്കാൻ പറ്റില്ല,കണ്മുന്നിൽ കാണുന്ന നഗ്ന സത്യങ്ങൾ ഇതുപോലെ എത്രയോ...😢😢😢
@SureshBabu-nt3mo
@SureshBabu-nt3mo 9 ай бұрын
നന്ദി
@muttaroast7154
@muttaroast7154 9 ай бұрын
പലതും അപ്രിയ സത്യങ്ങളാണ്, കലാഭവൻ മണി അയാൾ തന്നെയും അയാൾ ക്യാഷ് കൊടുത്തു പലരാളും ഊതി വീർപ്പിച്ച ബലൂൺ മാത്രമാണ്
@raziamk4187
@raziamk4187 9 ай бұрын
Good information, Big appreciation for Mr. Boche 🙏🏽
@newsbbcmovie8884
@newsbbcmovie8884 9 ай бұрын
നന്നായി പറഞ്ഞു - സൂപ്പർ❤
@gopalakrishnannairks3741
@gopalakrishnannairks3741 9 ай бұрын
മണിയെ ഇപ്പോഴും പൊക്കി കൊണ്ട് നടക്കുന്ന ഇപ്പോൾ ഈ സത്യം തുറന്നു പറയാൻ താങ്കൾക് മാത്രമേ കഴിയു
@Satya_4870
@Satya_4870 9 ай бұрын
A big salute.....Sir
@jasnapk7490
@jasnapk7490 9 ай бұрын
കലാഭവൻ മണിയേ... ഇഷ്ടമല്ലായിരുന്നു..... ഇപ്പോൾ തീർത്തും.... എല്ലാം കാണുന്ന ദൈവം കണ്ടു.
@mohammedmusthafamampatta7538
@mohammedmusthafamampatta7538 9 ай бұрын
സ്വതന്ത്രമായ അവതരണഠ
@albinthomas8838
@albinthomas8838 9 ай бұрын
ഇതുപോലെ പലരും ഉണ്ട്. Sir നമ്മുടെ നാട്ടിൽ
@suneerensign
@suneerensign 9 ай бұрын
Hats off mr. Santhivila, keep going
@premnair1973
@premnair1973 9 ай бұрын
Really correct chettaaa..., swanthamayi charayam vatti kudichu marichu mani....
@sajinarayanankutty4360
@sajinarayanankutty4360 9 ай бұрын
I really appreciate your effort man great
@nizarta3030
@nizarta3030 9 ай бұрын
അഭിവാദ്യങ്ങൾ. 👍👍👍
@shyrac7962
@shyrac7962 9 ай бұрын
😢എല്ലാം സത്യം ആണ്
@euginevcaugustine1763
@euginevcaugustine1763 9 ай бұрын
BoChe keeee jai!❤
@ashokan3513
@ashokan3513 9 ай бұрын
നന്നായി പറഞ്ഞു ❤❤❤❤
@marypaul2868
@marypaul2868 9 ай бұрын
Nalla episode
@rkn04
@rkn04 9 ай бұрын
Good program by Dinesh..
@shihabm2678
@shihabm2678 9 ай бұрын
Super 💯
@manoharan7627
@manoharan7627 9 ай бұрын
ഈ പാട്ട് കൊണ്ടാണ് സിനിമയിലെ മണി വന്നത് അല്ലങ്കിൽ സ്റ്റേജിലെ മുടങ്ങി കിടന്നിട്ട് ഉണ്ടാവും
@poojaswathi42
@poojaswathi42 9 ай бұрын
ഒരു ഉളുപ്പുമില്ലാതെ കലാഭവൻ മണി കള്ളത്തരങ്ങൾ കാണിച്ചതിന്റെ ശാപമാണല്ലേ അവൻ അനുഭവിച്ചത്
@vimalsachi
@vimalsachi 9 ай бұрын
Thank u Dinesh sir 🙏🇮🇳
@baijusebastian368
@baijusebastian368 8 ай бұрын
ശരിയാണ് ഈ മനുഷ്യനാണ് ഞാൻ പാടി ഹിറ്റായി പാട്ടിന്റെ രചിതാവ് എന്ന് പറഞ്ഞാൽ മണിക്ക് എന്താ നഷ്ടം😢
@k.mabdulkhader2936
@k.mabdulkhader2936 9 ай бұрын
നല്ല പ്രോഗ്രാം🎉
@mollyvarghese664
@mollyvarghese664 9 ай бұрын
Athaan Avante anthyam angane aayath.oru ahangari, dhaivam kanathirikkilla onnum.poyathil sangadam illa.pakshe arumugham chettane ariyam, nalla manushan.🌹🌹
@sabus8172
@sabus8172 9 ай бұрын
Very good 🎉🎉
@sabus8172
@sabus8172 9 ай бұрын
Valare vishamam thonni kettappol
@podimonpodi2257
@podimonpodi2257 9 ай бұрын
Very good dinesh bhai
@user-rn6ph8ni1z
@user-rn6ph8ni1z 9 ай бұрын
Paavam Arumukhan Venkidang Chettan. Nalla Kazhivundaayittum Ath Theliyicchittum Daaridryatthode Jeevikkendi Vanna Kalaakaaran.❤❤❤😢😢😢❤❤❤
@kmmohanan
@kmmohanan 9 ай бұрын
മണിയുടേത് ഒരു പാഴ്ജന്മമായിരുന്നു എന്നു പറഞ്ഞാൽ തെറ്റില്ല.
@jaibharathjaibharath3521
@jaibharathjaibharath3521 9 ай бұрын
Pranamam
@dhjncf524
@dhjncf524 9 ай бұрын
ദിനേശ് ചേട്ടാഅഭിനന്ദനങ്ങൾ 👍👍👍
@josephvarghese3599
@josephvarghese3599 9 ай бұрын
Salute Dinesh sir ❤
@tt-jc7sb
@tt-jc7sb 8 ай бұрын
Nammal cheyunnathinu ivide thanne anubhavikkum..
@Kamikazebomber630
@Kamikazebomber630 9 ай бұрын
Brandivila anna good program tta
@muhammedk.k9943
@muhammedk.k9943 9 ай бұрын
അല്ലകിലും ഗാനവും കവിതകളും കേള്കുപോള് അതെഴുതിയ ആളുടെ കഴിവിനെ ഞാന് ഒാറ്ക്കാറുണ്ട്!!🙏🙏
@rajendrangs9102
@rajendrangs9102 9 ай бұрын
Mr. ദിനേശ് ഈ വിവരങ്ങളൊക്കെ അദ്ദേഹം ജീവിച്ചിരുന്നപ്പോൾ പറയണമായിരുന്നു. മരിച്ച ആളുടെ കുറ്റം പറയുന്നത് ശരിയല്ല, മരിച്ചവന് മറുപടി പറയാൻ പറ്റില്ലല്ലോ.
@ennasuennasu
@ennasuennasu 9 ай бұрын
അറിഞ്ഞാലല്ലേ എഴുതാൻ പറ്റു സഹോദര ഞാനും ഇപ്പോഴാണ് മനസിലായത്
@NandakumarJNair32
@NandakumarJNair32 9 ай бұрын
രാജാവ് നഗ്നനാണെന്ന് വിളിച്ച് പറഞ്ഞ ശാന്തി വിളക്ക്, 🙏🙏🙏
@hishamkerala1821
@hishamkerala1821 9 ай бұрын
രാജാവ് നഗ്നൻ ആണെന്ന് വിളിച്ച് പറഞ്ഞ നില വിളക്ക്, 🙏🙏🙏
@ardragkrishnan03
@ardragkrishnan03 8 ай бұрын
Good Sir.... Ur pgme Super..... Like u.......
@raveendranrr5760
@raveendranrr5760 9 ай бұрын
കറുപ്പ്‌ ന്റെ കലയുടെ *കഥ *🙏 👏♥️.
@PKR663
@PKR663 9 ай бұрын
പാർശ്വവലക്കരിക്കപ്പെട്ടവന്റെ ഹൃദയ നൊമ്പരങ്ങൾ ആർദ്രതയോടെ വരച്ചു കാട്ടിയ ദിനേശ് സാറിന് ബിഗ് സല്യൂട്ട്. കലാഭവൻ മണിയെന്ന നാട്യക്കാരനെ ഞാനൊരിക്കലും ഇഷ്ടപ്പെട്ടിട്ടില്ല.
@REFLECTS456
@REFLECTS456 9 ай бұрын
"മണിയുടെ അച്ഛന്‍ പാടിയതുമല്ല & അറുമുഖം മണിയുടെ അച്ചനും അല്ല."....spontaneous ല്‍ പറഞ്ഞത് ആണെങ്കിൽ കലക്കി ഈ line.. ഇരിക്കട്ടെ യൂട്യൂബിൽ വിളഞ്ഞ ശാന്തഅച്ഛന് ഒരു കുതിര പവന്‍....
@gopalakrishnannairks3741
@gopalakrishnannairks3741 9 ай бұрын
ബിഗ് സല്യൂട് സർ
@infocountry16
@infocountry16 9 ай бұрын
Its absolutely right that Mani never appreciated the people who worked behind
@bennatelukose4556
@bennatelukose4556 9 ай бұрын
മണി മരിക്കുന്നതു വരെ ഇയാൾ എവിടെ ആയിരുന്നു...?.
@prasadpavithran343
@prasadpavithran343 9 ай бұрын
❤ congratulations dinesh sir
@dineshsd2452
@dineshsd2452 9 ай бұрын
ഈ മഹാനായ കലാകാരനെപ്പോലെതന്നെ ഈ നാടൻപാട്ടുകൾക്ക് സംഗീതം ചെയ്ത ആൽബർട്ട് വിജയൻ എന്ന ബഹുമുഖപ്രതിഭയെ എത്ര പേർക്കറിയാം!!. ഇതുപോലെ ഉയർത്തിക്കൊണ്ടുവരാൻ വേണ്ടപ്പെട്ടവർ ഇല്ലാത്തതുകൊണ്ട്‌ എങ്ങുമെത്താതെ പോയ അനവധി കലാകാരന്മാർ നമ്മുടെ ഇടയിൽ ഉണ്ടായിരുന്നു ഇപ്പോഴും ഉണ്ട്. എ.പി.ഗോപാലൻ, എ.ടി.ഉമ്മർ,ആലപ്പീ രംഗനാഥ്‌ എന്നിവർ മേൽ പറഞ്ഞതിൽ ചിലർ മാത്രം!!.
@ShylajaO-fp2pc
@ShylajaO-fp2pc 9 ай бұрын
Salute dinesh സർ 🙏
@sreekumarvm8853
@sreekumarvm8853 9 ай бұрын
Good
@sujeshcp7853
@sujeshcp7853 9 ай бұрын
എഷ്യാനെറ്റിലെ കോമഡി ഉൽസവം അടിപൊളി😂😂
@krishnamoorthyg1429
@krishnamoorthyg1429 9 ай бұрын
goodworrk
Comedy Utsavam │Flowers│Ep# 109
54:39
Flowers Comedy
Рет қаралды 726 М.
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 24 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 33 МЛН
как попасть в закулисье в schoolboy runaway
0:51
Это ежегодное настроение 😉 #tiktok #юмор #жиза #funny
0:10
Ангелина и Тая
Рет қаралды 4,2 МЛН
Дымок или Симбочка?? 🤔 #симба #симбочка #mydeerfriendnokotan
0:19
Симбочка Пимпочка
Рет қаралды 2,5 МЛН