ന്യായീകരിക്കാൻ വന്ന് അതും കോമഡി ആയിപ്പോയി 🤣 Secret Agent Latest Video | Sai Krishna | Vyshnav Trolls

  Рет қаралды 170,724

Vyshnav TrOlls

Vyshnav TrOlls

Күн бұрын

#VyshnavTrOlls #Vyshnav #SecretAgent #SecretAgentLatestVideo #SaiKrishnaBiggBoss
#SecretAgentLatestInterview
#SecretAgentTroll
#MalayalamTrolls #TrollMalayalan #treding #viral #funny #comedy #memevideos #newtrolls #malayalam #newtrollsmalayalam #latesttrolls #kerala #mallu
Copyright Disclaimer Under Section 107 of the Copyright act 1976,
allowance is made for "fair use" for purposes such as criticism,
comment, news reporting, teaching, scholarship, and research. Fair
use is a use permitted by copyright statute that might otherwise be
infringing Non-profit, educational or personal use tips the balance in
favor of fair use.
For promotions & Enquiries please contact
▶️📧 vyshnavkpradeep10@gmail.com

Пікірлер: 581
@prasoonsoon3411
@prasoonsoon3411 3 ай бұрын
MVD ചാർജ്ജ് cheyyum😂 വാഴ കാറിൽ വെച്ചതിന്🤣🤣🤣
@Dill986
@Dill986 3 ай бұрын
😂
@vijeesh1613
@vijeesh1613 3 ай бұрын
😂😂😂
@muhammedshibinmk3453
@muhammedshibinmk3453 3 ай бұрын
😂😂
@sidhuja993
@sidhuja993 3 ай бұрын
😂🎉
@user-sn5pj8lf9g
@user-sn5pj8lf9g 3 ай бұрын
😂😂😂😂😂
@abik2432
@abik2432 3 ай бұрын
കൂടെ ഇരിക്കുന്ന രണ്ടെണ്ണത്തിന്റെ എക്സ്പ്രെഷൻ കണ്ടിട്ട് ഈ മൊണ്ണ നമ്മളേം കൂടെ നാറ്റിക്കുവല്ലോ എന്ന പോലെ 😂😂
@badbad-cat
@badbad-cat 3 ай бұрын
Sathyam 😹😹
@munnizz1533
@munnizz1533 3 ай бұрын
💯🤣പ്രതേകിച്ചു ജിത്തു 🤣
@Show_time2.0
@Show_time2.0 3 ай бұрын
വന്നു വന്നു കാണുമ്പോൾ ചിരി വരുന്നത് എനിക്ക് മാത്രം ആണോ 😂
@unniettan1450
@unniettan1450 3 ай бұрын
എനിക്കും ഉണ്ട് 😂
@CherianPeter-hz9cd
@CherianPeter-hz9cd 3 ай бұрын
😂😂
@shreedevis5425
@shreedevis5425 3 ай бұрын
😂😂
@vanharjan3519
@vanharjan3519 3 ай бұрын
@@Show_time2.0 ഞാനും 😂😂😂😂😂😂😂
@AbhijithTS-v2d
@AbhijithTS-v2d 3 ай бұрын
😂
@JelTrolls2.0
@JelTrolls2.0 3 ай бұрын
Mr.കണ്ണാപ്പി സ്വന്തമായി വന്നു മെഴുകുവാണല്ലോ 😂😂
@CHAKZstudio3
@CHAKZstudio3 3 ай бұрын
Ethada nayintamonne kannapi😊
@Bake_your_day
@Bake_your_day 3 ай бұрын
Ee saiykkk oru bodham illla.ivanepoloru mandhabuddhiiii
@sheikhabi9934
@sheikhabi9934 3 ай бұрын
😂😂
@FaheemaRajeem
@FaheemaRajeem 3 ай бұрын
😂😂😂😂
@shylasimon8215
@shylasimon8215 3 ай бұрын
ഇപ്പോൾ അതാണ് പണി. 😄
@Lekhasree098
@Lekhasree098 3 ай бұрын
ബാക്കിൽ ജിത്തുഭായിടെ reactions tell the truth 😂 പുള്ളിയും ഇനി fake അക്കൗണ്ട് ന്ന് കമന്റ്‌ ഇടുന്നുണ്ടോ 😂
@RMedia313
@RMedia313 3 ай бұрын
ചിരിപ്പിക്കല്ല പഹയാ
@Rameesramee1
@Rameesramee1 3 ай бұрын
😂
@bhagyavelayudhan
@bhagyavelayudhan 3 ай бұрын
😂😂😂
@musthafatm313
@musthafatm313 3 ай бұрын
😂🤣
@badbad-cat
@badbad-cat 3 ай бұрын
😹😹😹
@aktharshan2265
@aktharshan2265 3 ай бұрын
ഇവന് ഏറ്റവും നല്ലത് കുറച്ചുനാൾ ഒന്നിനും പ്രതികരിക്കാതിരിക്കുന്നതാണ്.
@badbad-cat
@badbad-cat 3 ай бұрын
അതിനവൻ കാറ്‌ വിക്കണം
@sherif2018
@sherif2018 3 ай бұрын
അയാളുടെ വിചാരം അയാളെപ്പോലെ ഒരു വിവരവും ഇല്ലാത്തവരാണ് അയാളെ കേൾക്കുന്നവർ എല്ലാം എന്നാണോ?
@haran7899
@haran7899 3 ай бұрын
മുഖത്ത് പുച്ഛം ലവലേശമില്ലാത്ത ദമ്പതികൾ🤭
@പേസാതെടാപൊറുക്കി
@പേസാതെടാപൊറുക്കി 3 ай бұрын
പുച്ഛം ❌ ഉളുപ്പ് ✔️
@vijimanilal3443
@vijimanilal3443 3 ай бұрын
ജോക്കർ സായി 😂
@shahulhameed2427
@shahulhameed2427 3 ай бұрын
2 k ആളുകൾ pr ആണെന്ന് പറയാൻ ഉള്ള മനസ്സ ആരും കാണാതെ പോകരുത് 😆
@nasreenrafeeqpazhedath6110
@nasreenrafeeqpazhedath6110 3 ай бұрын
😂
@Cozy_and_Kind
@Cozy_and_Kind 3 ай бұрын
PR കിട്ടാനും വേണം ഒരു യോഗ്യത. പിന്നെ മര വാഴയുടെ നന്മ പുറത്തിറങ്ങിയപ്പോളേക്കും ചോര്‍ന്നുപോയോ??
@anilkumarnemmara7540
@anilkumarnemmara7540 3 ай бұрын
പബ്ലിക് അണ്ണൻ അല്ലെ 😂😂
@VIVEKV-zq6mm
@VIVEKV-zq6mm 3 ай бұрын
I dont care, fun aayitta edukkunnathu. എന്നിട്ട് അതിനെപ്പറ്റി ഒരു വീഡിയോ 😁😁
@VIVEKV-zq6mm
@VIVEKV-zq6mm 3 ай бұрын
Jasmine🔥🔥🔥
@Chinju646
@Chinju646 3 ай бұрын
കണ്ണൻ വാഴ തള്ളി മറിക്കുവാണല്ലോ 😂😂
@reshma1127
@reshma1127 3 ай бұрын
ഇവന് എന്തോ കാര്യമായ പ്രശ്നം ഉണ്ട് 🤔🫡
@reimersondfilms9479
@reimersondfilms9479 3 ай бұрын
Enth prashnam?
@julietangelanicetus5213
@julietangelanicetus5213 3 ай бұрын
Sathyam..enikkum thonni...entho mental problem ullathupole...💯
@siyakasim
@siyakasim 3 ай бұрын
Multiple personality disorder
@azimanees3458
@azimanees3458 3 ай бұрын
Ayye ayyayye kannappi🤣🤣🤣🤣🤣🤣🤣🤣
@vimalasvlog9596
@vimalasvlog9596 3 ай бұрын
അപ്പോൾ സ്നേഹ ചെയ്ത വീഡിയോ ഒക്കെ എന്തായിരുന്നു
@kurumbi9640
@kurumbi9640 3 ай бұрын
Backil ullonte face nok😂
@dhanushadhanusha9137
@dhanushadhanusha9137 3 ай бұрын
😅
@nidhin3724
@nidhin3724 3 ай бұрын
Kannappi😂😂😂
@sreekanthsreedhar5878
@sreekanthsreedhar5878 3 ай бұрын
കൊണോത്തും കര കൊണേഷ് കണ്ണാപ്പി യൂണിവേഴ്സിറ്റി ഓഫ് ഇൻസ്പിറേഷൻ & മോട്ടിവേഷൻ ഊക്കൽ & എയർ 🚀 co presented by 🌴കർപൂരവള്ളി വാഴ & ഞാലിപൂവൻ വാഴ 🌴❤️ എല്ലാവർക്കും സ്വാഗതം 😅
@alwinchacko1984
@alwinchacko1984 3 ай бұрын
ഇതുപോലുള്ള comments സ്വപ്നങ്ങളിൽ മാത്രം 😅
@yesteryears336
@yesteryears336 3 ай бұрын
Ada mone 😂😂😂😂
@Fabirashakeer
@Fabirashakeer 3 ай бұрын
😂😂😂
@saphire7693
@saphire7693 3 ай бұрын
Sneha thala kulukki kulikki chaavathirunnal mathiyayirunnu
@athirakc9336
@athirakc9336 3 ай бұрын
😂😂
@shreedevis5425
@shreedevis5425 3 ай бұрын
😂😂
@Toraconw
@Toraconw 3 ай бұрын
Bharthavine ingane support cheyunna bharya 🤣🤣🤣
@uvz210
@uvz210 3 ай бұрын
കണ്ണാപ്പി ചന്ദ്രനിൽ എത്താറായിട്ടുണ്ട് 😅
@Ocamsrazor
@Ocamsrazor 3 ай бұрын
നീ എഴുതി വച്ചോ,നിനക്ക് അടുത്ത പണി തരാൻ പോണത് ആ പിന്നിലിരിക്കുന്നവൻ ആണ്!
@aswathyvr452
@aswathyvr452 3 ай бұрын
Mara vazha Sai 😂😂
@Nambiyar143
@Nambiyar143 3 ай бұрын
സ്നേഹയുടെ ബെസ്റ്റി ആണോ നടുക്ക് ഇരിക്കുന്നത് 😂
@RMedia313
@RMedia313 3 ай бұрын
😂😂😂
@akbaralikhanshots9315
@akbaralikhanshots9315 3 ай бұрын
ഉദേശിച്ചത്‌ മനസിലായി
@sobin5456
@sobin5456 3 ай бұрын
Um um nintapokkengottanennu manassilayi
@akbaralikhanshots9315
@akbaralikhanshots9315 3 ай бұрын
@@sobin5456 🤣🤣🤣
@imhere5225
@imhere5225 3 ай бұрын
Ayin ith bhavani alla Kuttanpilla mama 😂
@NisonbabuNison
@NisonbabuNison 3 ай бұрын
ഇ ഇരിക്കുന്ന ഞാൻ ഇല്ലേ ഞാൻ അല്ല ഞാൻ വേറെ എവിടെ ആണ്
@nasifkoyamon3088
@nasifkoyamon3088 3 ай бұрын
കണ്ണാപ്പി ശരിക്കും തന്നെ.... നീ വായ അല്ലടാ മരവാഴയാണ്... നിന്നെ കാണുമ്പോൾ ചിരി വരുന്നത് എനിക്ക് മാത്രമാണ്😂😂😂
@jasminbinish4993
@jasminbinish4993 3 ай бұрын
ആരെങ്കിലും ഒരു പ്രയോജനവുമില്ലാത്ത കാര്യത്തിന് PR ചെയുവോ അത് പോലും മനസിലാക്കാൻ കഴിവില്ലത്ത വാഴ😂😂😂
@athirakc9336
@athirakc9336 3 ай бұрын
Backinu aa jithu bayi irunu chiri adakkuanu😂
@mashkoorpulisheri842
@mashkoorpulisheri842 3 ай бұрын
കണ്ണാപ്പി... 😄
@ArunKumar-dy7lz
@ArunKumar-dy7lz 3 ай бұрын
Why there is a third person sitting in the car
@muniscrazylab809
@muniscrazylab809 3 ай бұрын
Kumbidiya kumbidi
@Amal-tn6nf
@Amal-tn6nf 3 ай бұрын
Kannappi😂
@Thara_K
@Thara_K 3 ай бұрын
Njn eni vazha ennu vilikikka.. Urapa mara vazha enn njn vilikilla... Maravazha ennu urappayum vilikilla chetta... Maravazha ennu vilichittundakil kshemikkanam vazha chetta....🤣
@karthikanarayanan5009
@karthikanarayanan5009 3 ай бұрын
ജനങ്ങൾക്ക് നന്ദി പറയണം സായി. അഞ്ചുപൈസ ചിലവാക്കാതെ എയറിൽ കറങ്ങി നടക്കുന്നതിനു വേണം ഒരു ഭാഗ്യം . എന്താ ഇങ്ങനെ...എയറിൽ നിന്നോ തായെ വരണ്ട. പോകുമ്പോൾ ആ കാറും വേണമെങ്കിൽ വൈഫ്നെ കൂടി കൊണ്ടുപോ....
@shahulhameed-bo9sk
@shahulhameed-bo9sk 3 ай бұрын
ഇപ്പൊ ഈ അവസ്ഥ കണ്ടു ഉള്ളിൽ ചിരിക്കുന്ന ചിരി പിടിച്ചു നിർത്തി ഇരിക്കുന്നത് ആ പുറകിൽ ഇരിക്കുന്ന പുള്ളി ആയിരിക്കും...
@aparnaremith4014
@aparnaremith4014 3 ай бұрын
Maravazha kannappi
@PaachuPaachus
@PaachuPaachus 3 ай бұрын
കൊണേഷ് കണ്ണാപ്പി
@BablooKuran
@BablooKuran 3 ай бұрын
If you don't care....just try to cry.........
@jaisonkpathrose8688
@jaisonkpathrose8688 3 ай бұрын
വാഴപ്പി എന്നാകും ഞാൻ ആ വഴിക് വരാറില്ല ഇപ്പൊ
@വാനമ്പാടി-ഠ5യ
@വാനമ്പാടി-ഠ5യ 3 ай бұрын
ഇയാൾ എന്തു പറയുന്നൂന്നു ഇയാള്‍ക്ക് തന്നെ അറിയില്ല 😂😂😂
@MS_8129
@MS_8129 3 ай бұрын
രഹസ്യ കണ്ണൻ 🤣😂🤣😅😂 ROCKS
@mohanlalmohan6291
@mohanlalmohan6291 3 ай бұрын
😂ബിഗ്‌ബോസിൽ പോയത് ഇങ്ങേർക്ക് നല്ല പണിയായി പോയി 😂😂😂😂😂😂😂😂
@venusrose6308
@venusrose6308 3 ай бұрын
ഇവനെ കളിയാക്കുന്നതിന് കാശൊക്കെ കൊടുക്കുന്നുണ്ടോ ... എനിക്ക് കിട്ടിയില്ലല്ലോ 🤪
@devudevikripa
@devudevikripa 2 ай бұрын
😂
@sunithabijubiju5934
@sunithabijubiju5934 2 ай бұрын
എനിയ്ക്കും 😂
@abijithjose314
@abijithjose314 3 ай бұрын
Anna enik cash kitteela 😮 aranne paranja onne choikarnnu😂
@rejisujithrejisujith2867
@rejisujithrejisujith2867 3 ай бұрын
അനിയത്തി വന്നില്ലേ chetta🤣🤣🤣
@sarithababi9520
@sarithababi9520 3 ай бұрын
Mara vazha konesh kannapiiiii
@AshikJazz
@AshikJazz 3 ай бұрын
Kannnappi 😊
@PianoPiano-pw4oz
@PianoPiano-pw4oz 3 ай бұрын
ഇതിൽ ആർക്കൊക്കെ പൈസ കിട്ടി PR ചെയ്തിട്ട് 🤪....
@Area_43
@Area_43 3 ай бұрын
എനിക്ക് ഒന്നും കിട്ടീല
@Kunjata.22
@Kunjata.22 3 ай бұрын
Snehayude oru gathiked😂
@mediacometrue7751
@mediacometrue7751 3 ай бұрын
😅😂🤣🤣🤣🤣🤣🤣 chiri adakkaan pattunnilla.
@saphire7693
@saphire7693 3 ай бұрын
Swanthamayi oru irattta perittittu..njan avan alla ivan aanu polum..anyan kalichatha pakshe vazha aayi
@Snowbee22
@Snowbee22 3 ай бұрын
ജിത്തു ഭായിക്കും സ്നേഹക്കും വേറെ വഴിയില്ല. സഹിച്ചേ പറ്റൂ... കളയാൻ പറ്റുമോ.. പാവങ്ങൾ😂😂😂😂
@Yonbok0
@Yonbok0 3 ай бұрын
Once a കണ്ണാപ്പി always കണ്ണാപ്പി 😂😂😂😂
@Neenahhhh194
@Neenahhhh194 3 ай бұрын
kashttam
@Arjun--528
@Arjun--528 3 ай бұрын
Raavile kulich sundaranaayi car il keruka ookku kittuka pokuka, repeat 😁
@shonimahh
@shonimahh 3 ай бұрын
Immee😂😂
@sri7614
@sri7614 3 ай бұрын
Thoori mezhugiyallodey..😂😂
@becmedia6594
@becmedia6594 3 ай бұрын
എനിക്ക് ഇപ്പൊ ഇങ്ങേരെ കാണുമ്പോ തന്നെ ചിരി വരും... 😂😂😂
@nivedthalassery2103
@nivedthalassery2103 3 ай бұрын
Comali sai
@Chrsty022
@Chrsty022 3 ай бұрын
2 minuteil parayanda karyam Annan 20 minute Valichu neeti parayum...athan kannappi ude main 🤣🤣🤣🤣
@anishaazeez2109
@anishaazeez2109 3 ай бұрын
Aa koode irikanw aalkar thanne athyavasham trollyum game nannavuayrkm manasilaaki kalikuayrkm enn Parana aalkara. Ennit avare thanne koode iruthya parayne 😂
@SIYAD_paravath1983
@SIYAD_paravath1983 3 ай бұрын
കൂടെ ഇരിക്കുന്നവരുടെ ഒരു അവസ്ഥ 😢
@vanharjan3519
@vanharjan3519 3 ай бұрын
പാവംട സായി പാവം ചിരികടിച്ചു അമർത്തി യാണ് സ്നെഹ ഇരിക്കുന്നത് പാവം അതികനേരം അങ്ങനെ ഇരുന്നാൽ അതിന് ആറ്റാകവരും സ്നേഹം മോള് ആ മുറിയിൽ പോയി നല്ലതുപോലെ ഒന്ന് ചിരിച്ചി ട് വായോ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@km4185
@km4185 2 ай бұрын
അവൻ 5 ലീക്ഷ്മ് ഒണ്ടാകി കുറച്ചു ദിവസം കൊണ്ട്......sai ❤
@renjithra6322
@renjithra6322 3 ай бұрын
കണ്ണാപ്പി 😂😂😂 മരവാഴ 😅😅😅
@innale.marichavan
@innale.marichavan 3 ай бұрын
ബിഗ് ബോസ്സിൽ പോയതോടെ വാഴയുടെ ഉള്ള വില കൂടി പോയി 🤣
@JOJOPranksters-o6p
@JOJOPranksters-o6p 3 ай бұрын
*jasmin haters like😂*
@truthwins4085
@truthwins4085 3 ай бұрын
Why Jasmin❤ here🙄
@callmeRicky-fh8fs
@callmeRicky-fh8fs 3 ай бұрын
​@@truthwins4085thuuran vananu
@garuda8295
@garuda8295 3 ай бұрын
കണ്ണാപ്പി വാ തുറന്നാ കൊമഡീ ആണല്ലോ.....😅 ഒന്നും ഏൽക്കുന്നില്ല എന്ന് കാണിക്കാൻ
@NeethulekshmiNeethulekshmi
@NeethulekshmiNeethulekshmi 2 ай бұрын
ഇവനെന്ധോ കാര്യമായി സംഭവിച്ചിട്ടുണ്ട് 🤔
@Trishool99
@Trishool99 3 ай бұрын
Jithu Bhaiii... Micro Expressions ALERT‼️‼️‼️
@vishwaswaterproofing6607
@vishwaswaterproofing6607 3 ай бұрын
ഇവന് ഭ്രാന്താട്ടോ......
@FahadMohammad-cr1jw
@FahadMohammad-cr1jw 3 ай бұрын
Game പൊട്ടത്തരമായി കളിച്ചോ ഇല്ലയോന്ന് പെണ്ണുമ്പിള്ളയോട് തന്നെ ചോദിച്ചു നോക് 😂😂😂
@athirakc9336
@athirakc9336 3 ай бұрын
E comment full appo PR analle😂 aarum nallathu parayunilla. Vaazhayenulla viliyum😂
@adheenazebajoseph1224
@adheenazebajoseph1224 3 ай бұрын
ഞാൻ സാധാ വീട്ടമ്മയാണ് മോനെ നീ വാഴയ്ക്കു പോലും അപമാനം രക്ഷയില്ലമെഴുകിയാലും
@souja1933
@souja1933 3 ай бұрын
PR vechu comment ideeekunnunnu😂😂😂😂 vazha aay poyallo Sai ippo
@ajeesha7155
@ajeesha7155 3 ай бұрын
Vazha enum vazha thannae😂😂😂
@swaroopgracian6017
@swaroopgracian6017 3 ай бұрын
Kanappi paraya full comment fake anenn😂😂😂😂
@ronamoljosephjoseph1005
@ronamoljosephjoseph1005 3 ай бұрын
Ne vazha thanneya Mr.
@asokantk9867
@asokantk9867 3 ай бұрын
ഇനി നിന്നെ ഞാൻ മൊണ്ണ വാഴ എന്നെ വിളിക്കു 😂😂
@Winners-b5l
@Winners-b5l 3 ай бұрын
കണ്ണാപ്പി pr ഒന്നും അല്ല എന്നെപ്പോലെ ഒരുപാടു പേരുണ്ട് ഒർജിനൽ viewer's
@ecshameer
@ecshameer 3 ай бұрын
ജാഫർ കാക്കൻ്റെ മോളെ മെഴുക്കൽ കണ്ടിട്ട് ഇവനും മെഴുക്കാൻ വന്നതാവും....
@PRvorx
@PRvorx 3 ай бұрын
Building Credibility : വിശ്വാസ്യത സ്ഥാപിക്കൽ 🎉
@Silent_Soul673
@Silent_Soul673 3 ай бұрын
അപ്പോ നാ എന്നാ പൊട്ടനാ 😂😂..pr പോലും 😂
@gauthamprem8833
@gauthamprem8833 3 ай бұрын
I don't understand why that friend is sitting there
@BenamiOfSunami
@BenamiOfSunami 3 ай бұрын
Agent vazha ennu lifelong comemnt idum pine avate oru PR WORK
@himahima3569
@himahima3569 3 ай бұрын
Njan kidilam njan kidilam..ingerkku ithe paryan ollo?
@shreedevis5425
@shreedevis5425 3 ай бұрын
Mattarum parayaan illa appo swanthamaayi parannu aswasikunnu pavam😂😂
@yousufsajid9333
@yousufsajid9333 3 ай бұрын
le back seat boy: വണ്ടിയിൽ കയറി പെട്ടല്ലോ കർത്താവേ 😂😂😂
@ramiummer
@ramiummer 3 ай бұрын
തേങ്ങ ആണ്.. പൈസ കൊടുത്ത്.. നമ്മൾക്ക് നിങ്ങൾ പറഞ്ഞതിനെക്കുറിച്ച ഒരു കുന്തവും അറിയില്ല. പക്ഷെ ഇത് ഇയാൾ ഇത്ര കോമഡി ആണെന്ന് അറിഞ്ഞില്ല 😂😂😂
@rashidak1128
@rashidak1128 3 ай бұрын
Comedy piece. Comaly.
@amaljo11
@amaljo11 3 ай бұрын
Evanay onnu paranju manasilakan arun ellay
@shinysamsonshinysamson4772
@shinysamsonshinysamson4772 3 ай бұрын
ഈശ്വരാ സായിനെ കാണുമ്പോൾ ചിരി വരാ 😄😄
@itsU-240
@itsU-240 3 ай бұрын
01:48 ...sathyam..ippo athaanu avastha
@AbelThomas-v8p
@AbelThomas-v8p 3 ай бұрын
You are right bro i am a member of pr Vivi is giving 50. Ruppes for each comment,the group has 90 persons sorry i stopped
@DhanyaPonnu
@DhanyaPonnu 3 ай бұрын
Eanikke pisa kitteella
@arunk.b7346
@arunk.b7346 3 ай бұрын
കാറിൽ നട്ട ഒരു വാഴ 😀
@shabushazshab3752
@shabushazshab3752 3 ай бұрын
ഞാൻ saiയുടെ വളരെവലിയ ഒരു ആരാധകൻ അ ആയിരുന്നു അന്ന് BiggBossപോവുബോളെ കുറെപെർ അവനൊട് പറഞ്ഞിരുന്നു പോവണ്ടപോവണ്ട എന്ന് അന്ന് വലിയ പവൻആയിപോയിഒടുക്കും ശവമായി വന്നു ! Bigg boss പറഞ്ഞ പേരുപടിയുടെ പ്രേതെകത തന്നെ ഒന്നും അല്ലാതെ ആരും അറിയാത്തവർ ആയി പോയവർ hero പരിവേഷത്തോടെ തിരിച്ചു വരും അത്യാവശ്യം നാലാൾ അറിയുന്നവർ പോയി അതുവരെ അവർക്കു ഉണ്ടായിരുന്ന വില കളഞ്ഞു ഒന്നും അല്ലാതെ തിരിച്ചു വരും exaple sai പോവുന്ന മുന്നേ secret agent എന്ന് പറഞ്ഞ എല്ലർക്കും ഒരു സംഭവം ആയിരുന്നു ഇന്ന് secret agent എന്നത് മാറി കണ്ണൻ വാഴ ആയി ഇന്ന് എയറിൽ നിന്നും ഇറങ്ങാൻ ടൈം ഇല്ല പാവം 🥶
@ssr5842
@ssr5842 3 ай бұрын
Thirichu pidikkan Vazha Sai kinagnu pidikkunnundu. Pakshe,Mara Vazha Sai- kku thetti as usual: because comment box is not written by PR like he trying to twist : it’s real comments from the Public 😂
@AkshayCM-bk4lm
@AkshayCM-bk4lm 3 ай бұрын
Mr jithu is literally trapped in the car with sai and hes looking around and making sure no one sees him with sai 😂😂😂 and trying hard not to laugh about sais explanation
@pharmalifemedicalcenter3061
@pharmalifemedicalcenter3061 3 ай бұрын
Hotstaril keri വോട്ടുചെയ്യാൻ പോലും അറിയാത്ത ഞാൻ പോലും pr workarayi nnn അറിഞ്ഞു ഞാൻ തന്നെ ഞെട്ടിപ്പോയി 😅ഞാൻ പോലും അറിയാതെ ഞാൻ അതൊലകമായിരിക്കുന്നു guyssssss😂😂😂😂
@jovinvincent3693
@jovinvincent3693 3 ай бұрын
Oru sideil Jasmin vellupikunu vere sideil kannapiyum
@nishasujit1033
@nishasujit1033 3 ай бұрын
Ayyo washing.....washing...? White aayille....Kannapi ? Sneha molude chammal....
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 12 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 107 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
Uppum Mulakum 3 | Flowers | EP # 10
22:19
Flowers Comedy
Рет қаралды 2 МЛН
Худший командир на свете!😂
0:24
FilmBytes
Рет қаралды 6 МЛН
Pop Star Falls In Love With Fan 😍
0:25
Alan Chikin Chow
Рет қаралды 18 МЛН
КОГДА НОЧУЕШЬ У ДРУГА УЖЕ КАК 5 ДЕНЬ #друг #нариманшеф #cheflife #юмор
0:16
НАРИМАН ШЕФ ВСЕ БУДЕТ ИДЕААААЛЬНООО
Рет қаралды 2,3 МЛН
Скажи «Папа»
0:37
Камышниковы
Рет қаралды 4,1 МЛН
Их чуть не выгнали из квартиры!
0:30
Интересные факты
Рет қаралды 812 М.
She SAVED a CUTE PUPPY.. 😱🐶🚙 #shorts #khamitovy #martaandrustam
0:18
hamburger cheeseburger big mac whopper #gmod
0:24
DRЫNDA
Рет қаралды 2 МЛН