നായകൾക്കായി ജീവിതം കളഞ്ഞവൾ .. ഇവിടം സ്വർഗ്ഗം ആണ്.. leash talks

  Рет қаралды 209,209

Leash Talks

Leash Talks

Күн бұрын

Пікірлер: 341
@srijinunni2804
@srijinunni2804 Жыл бұрын
ജീവിതം കളഞ്ഞവൾ അല്ല... ജീവിതത്തിന് അർത്ഥം കണ്ടെത്തിയവൾ.....ബിഗ് സലയൂട്ട്
@mknaseermoosa2631
@mknaseermoosa2631 Жыл бұрын
ഈ സഹോദരി യോട് ബഹുമാനം തോന്നുന്നു വേഗം കല്യാണം വേണം പ്രാര്‍ത്ഥിക്കുന്നു
@vilsudask.a.6750
@vilsudask.a.6750 Жыл бұрын
Absolutely right
@sugeshn8382
@sugeshn8382 Жыл бұрын
👍
@annievo4207
@annievo4207 Жыл бұрын
Yes, absolutely.
@rajiraghu8472
@rajiraghu8472 Жыл бұрын
അതെ 👍
@ironman-fo4et
@ironman-fo4et Жыл бұрын
ഈ ചേച്ചിക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്‌ ❤️
@sukku24634
@sukku24634 Жыл бұрын
😊
@first_viral13
@first_viral13 Жыл бұрын
Ohho
@kannanamrutham8837
@kannanamrutham8837 Жыл бұрын
നല്ല മനസ്സിന് ഉടമ ദൈവം അനുഗ്രഹിക്കട്ടെ സഹോദരിയെ ❤❤❤
@subhadratp157
@subhadratp157 Жыл бұрын
ആയ കാലത്തു യജമാനനു വേണ്ടി ജീവിച്ച ആ പാവങ്ങളെ oru അവശത വന്നപ്പോൾ ഉപേക്ഷിച്ച ദുഷ്ടന്മാരോട് ദൈവം ചോദിക്കും ഉറപ്പു
@sheejaravi315
@sheejaravi315 Жыл бұрын
എൻ്റെ പൊന്നുമോൾക്ക് സന്തോഷത്തോടെ ഈ ചേച്ചി യുടെ ഉമ്മ🥰🥰🥰👍👍👍
@aju_zeuz9853
@aju_zeuz9853 Жыл бұрын
ഇവിടെ പാലക്കാടും ഉണ്ട് , "പാലക്കാടൻ ചങ്ങാതി"❤
@varunrajm5290
@varunrajm5290 Жыл бұрын
Jineesh
@subhadratp157
@subhadratp157 Жыл бұрын
മക്കളെ നിങ്ങളെ രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ 😍😍
@muralipalakkad6110
@muralipalakkad6110 Жыл бұрын
❤ദൈവം എപ്പോളും കൂടെ ഉണ്ടാകും അനിയത്തി കുട്ടി
@johnypp6791
@johnypp6791 9 ай бұрын
ദൈവം ഇരിക്കുകയില്ല. നടക്കും..😂
@alhahasan13
@alhahasan13 Жыл бұрын
ദൈവം അനുഗ്രഹിക്കും അത്രയ്ക്കും പുണ്യമാണ് ചെയ്യുന്നത് ഈ കുഞ്ഞുമക്കളെ നോക്കുന്നതിന് എല്ലാവരുടേയും സ്നേഹം പാവങ്ങളെയാണ് ഇരുകാലികൾ ഒരു പാട് ദ്രോഹിക്കുന്നത്
@mohananmohan6824
@mohananmohan6824 11 ай бұрын
👏 ഒരു ജന്മം കളയാനല്ല അതു ഇഷ്ട്ടമുള്ള പ്രവർത്തി ചെയ്തു ജീവിക്കാനാണ്, താങ്കളെ അഭിനന്ദിക്കുന്നു, എല്ലാ ഭാവുകങ്ങളും ❤
@thambyjacob8797
@thambyjacob8797 Жыл бұрын
നായകൾക്കായി ഒരു ജന്മം മാറ്റി വെച്ച സുന്ദരി, എന്തോ വളരെ ദുഃഖം തോന്നി !
@MrNippon510
@MrNippon510 Жыл бұрын
ആ ഡോഗുകളെ തെരുവിൽ വിട്ടവർ ഈ വീഡിയോ കാണുന്നുണ്ടെങ്കിൽ താനും ഒരു ദിവസം ഇതുപോലെ റോഡിൽ തഴയപ്പെടും ....ഒരു സംശയം വേണ്ട ...ചേച്ചിക്ക് ഒരുകോടി പുണ്യം ❤
@valsalam6263
@valsalam6263 Жыл бұрын
ഈ മനസിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@vadi784
@vadi784 Жыл бұрын
ഈ സ്ത്രീ രത്നത്തെ എല്ലാവരും സഹായിക്കുക
@venugopal3181
@venugopal3181 Жыл бұрын
എല്ലാവരും നമ്മുടെ പരിസരത്തു ഉള്ള അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഇവറ്റകൾക്ക് നമ്മൾ കഴിക്കുന്ന ഭക്ഷണം കുറച്ചു അവർക്ക് കൊടുത്തു നോക്കു അവർ ഒരിക്കലും അക്രമം കാണിക്കില്ല വിശപ്പാണ് അവരെ അക്രമശക്തർ ആകുന്നത് 👍🙏ഞാൻ കുറച്ചു കാലമായി 🎉ഇങ്ങനെ യാണ് 👍🙏
@travncoreflavors3101
@travncoreflavors3101 11 ай бұрын
ഈശ്വരൻ അനുഗ്രഹം എപ്പോഴും ഉണ്ടാകും... സ്നേഹിക്കാൻ മാത്രം അറിയാവുന്ന കുഞ്ഞുങ്ങളുടെ പ്രാർത്ഥന യും ഒപ്പം ഉണ്ടല്ലോ.
@aneesh_sukumaran
@aneesh_sukumaran Жыл бұрын
ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങളാണ് അതിനനുസരിച്ച് ജീവിക്കുകയാണ് ചെയ്യേണ്ടത് . പ്രീതിയുടെ ഇഷ്ട്ടം ഇതാണെങ്കിൽ നമ്മൾ അവരെ സപ്പോർട്ട് ചെയ്യുകയാണ് വേണ്ടത്. നായകൾക്ക് വേണ്ടി ജീവിതം കളഞ്ഞതല്ല നമ്മളെപ്പോലെ എല്ലാ ജീവികൾക്കും ഇവിടെ ജീവിക്കാനുള്ള അവകാശം ഉണ്ട് അതിനുവേണ്ടി അവർ മുന്നോട്ടിറങ്ങിയിരിക്കുന്നു.👍
@josbhavana3687
@josbhavana3687 Жыл бұрын
Yes very very currect
@sarathps3286
@sarathps3286 6 ай бұрын
ഇത്രയും ഡോഗ്സിനെ പരിപാലിക്കുന്ന ചേച്ചിക്ക് ഇരിക്കട്ടെ ലൈക്‌ 👍👍👍👍
@girijasethumadhavan325
@girijasethumadhavan325 Жыл бұрын
സ്നേഹ മനസിന് കോടി നമസ്കാരം 🙏🏻
@SamsungSamsung-qq1pg
@SamsungSamsung-qq1pg Жыл бұрын
നിങ്ങളെ ദൈവം കനിഞ്ഞു അനുഗ്രഹിക്കും 👍👍👍👍👍👍👍👍👍
@ambilisurendran502
@ambilisurendran502 Жыл бұрын
രണ്ടാൾക്കും ഒരു ബിഗ് സല്യൂട്ട് ❤
@mikesknight6516
@mikesknight6516 Жыл бұрын
എല്ലാ ജില്ലകളിലും ഷെൽട്ടർ അനുവദിക്കുക കാരണം മനുഷ്യന്റെ സാഹചര്യം പെട്ടന്നു തന്നെ മാറുന്നു ചിലപ്പോൾ അപ്പോൾ അവർ തെരുവിലാകില്ല. രണ്ടാമതായി കുറഞ്ഞ ചിലവിൽ വന്ധ്യ കരണം നടത്തുക. ഇത് രണ്ടും ആണ് ഏറ്റവും effective method.
@myginger
@myginger Жыл бұрын
Yes 👍🏼 , Animal Aid Unlimited india എന്ന Rescue ടീമിനെ പോലെ ഒരു ടീം കേരളത്തിലും അത്യാവശ്യമാണ്.
@sasikumarmeethale3425
@sasikumarmeethale3425 6 ай бұрын
പറ്റിയ സമാന സ്വഭാവം ഉള്ള ഒരു ജീവിത പങ്കാളിയെ പ്രീതിക്കു കിട്ടി ഈ പ്രസ്ഥാനം മുന്നോട്ടു ഇനിയും വളരട്ടെ എന്ന് ആശംസിക്കുന്നു ❤️
@Lex-Bordercollie
@Lex-Bordercollie Жыл бұрын
ദൈവം കൂടെ ഉണ്ട് മോളെ❤
@santhoshkumarml
@santhoshkumarml Жыл бұрын
Oru big salute to her ❤
@santhikrishna8735
@santhikrishna8735 Жыл бұрын
എനിക്ക് ടൈറ്റിലിൽ ഒരു തിരുത്ത് പറയാൻ ഉണ്ട്. നായകൾക്കായി ജീവിതം കളഞ്ഞവൾ എന്നല്ല പറയേണ്ടത് .കുടുംബം ഉണ്ടങ്കിലേ ജീവിതമുള്ളു എന്നൊന്നുമില്ല. ഇപ്പൊ അവർക്കുള്ളത് ആണ് അവരുടെ ജീവനും ജീവിതവും. അപ്പോൾ ഇപ്പോഴല്ലേ അവർ ശരിക്കും ജീവിക്കുന്നത്. ജീവിതം ആസ്വദിച്ച് ആ മിണ്ടാപ്രാണികൾക്കായി ചെയ്യാൻ കഴിയുന്നതൊക്കെ ചെയ്ത് അങ്ങനങ്ങനെ " അപ്പോൾ ഇതല്ലേ ജീവിതം "
@anilkoratikatil3016
@anilkoratikatil3016 10 ай бұрын
സുഹൃത്തിൻ്റേ വാക്കുകൾ വളരേ പരമാർത്ഥം. ഇനി പ്രിയ സഹോദരി പ്രീതയുടെ ജീവിതത്തിലേക്ക് അവരുടേ ഈ അഭിരുചികൾക്കുതകും വിധം ഒരു ജീവിത പങ്കാളി സ്വയം കടന്നുവരുവാനും അവരുടേ ഈ നൻമപ്രവൃത്തികളിൽ താങ്ങായും തണലായും ഉണ്ടാകുമാറാകട്ടെ..എന്നാംശംസിച്ചുകൊണ്ട്..ഈ..പുണ്യപ്രവൃത്തികളേ..ആദരിക്കുന്നു.❤❤
@Dr.aryan..muthumol
@Dr.aryan..muthumol 4 ай бұрын
Njnith pole sondayt nadathan situation illa rent ane..ennl theruvil ninn vtylk varum amblathil varum pokunna vazhikl ellm knunnork fakshanm kodukn life matyvcha laa njn .mnusyail ninn full vsammngl mathram..love tragedyath ses mat boys sex use chythu ennarinj charting Aya gl ne marry aval mat relation fb kndethy poyi apol mnsilayi AVL paranjth kallam avalayrunnu sammththode ellm sex relation nadthye enn valaly maray minister mp mla vare ulpethy natyl nalla rethil marry nadathy..angne love marry theeenu .njn teacher an poty job ..ennl samooham amm polum enk varan parayum..nert Amma tell all d out siders parayum .ennl njn kunjile e jeevikle ishtam .angne ipolum avarkatt food kodukn jevikunnu.life l mat ellam chyunnun ammaye nokunnund..love chythu marry chythu ell stage l m fail..bt njnninnlove tragedy anufavikunnath e mnusayr peril alla .ente molkayta dog .eife vtyl ninn kond vannu aval vere relation kdethy poyapol njn ente aa ponnumole kodthila aval vilichyt ente mol pilyilla angne avalkyt 2019thot2023end vare jvchu avalk petenn amranm indayi..thakarnnu kidannu four masam Ann njn joli vit vtylnirun u fullvtretamnt kodthu ennlm.kol.oyi ipol nalu masma ayi ini life l I'm not happy..mnusyar chathicha fukkathekl ente dukkm mol poytha....njn amblm poty ayond dog ne snhikunath natkarkk pucham..mnsaskhai ilaltha janm.oinne teaching aa job lm dignity kniknm alalo angne alkark puchm.enk nadathurakn pokmbol oru day mng pokum vazhi polum dogs kutykle aro kond mazhyathot kalanj akazhchlknd avare edth pal kodthu nada thurakn late angne alkar parayum nmk vat enn..mnusarod sahakarchyt ellm vsamm ennl ente mol enne marich anhichu.ath oru amam enk thnanthinkl koodthl...ennl Muthu poytm daily ente vtyl natharay e area ullavar Kure varum njn ente adwnam kond ivatklk ellm elal jeeviklkm food kodukunnu Amma enne kutam paranj ingne pokunnun samooham klke parayilla...rent ayond vtyl valarthan okillalo oro nad Mari Mari ingne nilkunnun..ini thrissor e rescuelmpoknm tvmind avdepoknm.thrisaor onn settle aknm.e ithpole oridath kootayi ninn nmkokknnath hlp avare nokn.cash ilalo angne ennepole life l jeeviklkyt jvkunnor ind ennl nmlle mnsilki snehikn GLS illa...atha rasam njn educated ane job ind ennitum njn dgnty kp .bt jeeviklkyt Ella dgnty m vidum.....iylk ith idan karanm.ur mnsil nanma indennrhonni vayichapol..aryand nag mns angne thuranantah
@ss-zu4kc
@ss-zu4kc Жыл бұрын
ഇത് സ്വർഗം ആണ് ♥️
@sobhav390
@sobhav390 Жыл бұрын
Yes
@lathikanair1393
@lathikanair1393 Жыл бұрын
👍👍👍👍 സാധുക്കളെ രക്ഷിക്കുക നല്ല കാര്യമാണ്.ഭഗവാ൯ അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏🙏ഒരു സഹായത്തിനായി എത്രയോ തവണ ബന്ധപ്പെടാ൯ ശ്രമിച്ചു.പക്ഷെ ഫോൺ എടുത്തില്ല.😢😢😢
@sajayvlogz7396
@sajayvlogz7396 Жыл бұрын
ഡ്യൂട്ടി കഴിഞ്ഞു എന്റെ മോനെ day care ൽ നിന്നും വിളിക്കാൻ പോകുമ്പോൾ എന്റെ ചുറ്റിനും അവിടെ ഉള്ള മക്കൾ വന്നു കൂടും എല്ലാവർക്കും ഒരേ സ്നേഹം ആയിരിക്കും . അതുപോലെ ഒരു ഫീൽ തോന്നി ഈ വീഡിയോ കണ്ടപ്പോൾ Super ❤
@adhis_pets_media
@adhis_pets_media Жыл бұрын
നല്ല മനുഷ്യർ ❤️
@minithomas4036
@minithomas4036 Жыл бұрын
Congratulations to preetha
@unnikrishnantp3156
@unnikrishnantp3156 Жыл бұрын
ജീവിതം തന്നെ സേവനത്തിന്ന് ഉഴിഞ്ഞു വെയ സഹോദരി . ദൈവതുല്യയാണ്.
@UthamanNair-hy7cj
@UthamanNair-hy7cj 11 ай бұрын
Big Salute 👏
@LikhithaAnil-tj2po
@LikhithaAnil-tj2po Жыл бұрын
ദൈവത്തിന്റെ മാലാഖ👍👍👍💔💔💔💔💐💐💐💐💐
@user-yr3oi2bj9u
@user-yr3oi2bj9u Жыл бұрын
അഭിനന്ദനങ്ങൾ സിസ്റ്റർ.....❤
@jobinsj4895
@jobinsj4895 11 ай бұрын
ചേച്ചിയെ ദൈവം അനുഗ്രഹിക്കും
@UnniKrishnan-up5ev
@UnniKrishnan-up5ev Жыл бұрын
നിങ്ങളാണ് ദൈവം 🙏
@athulshaji2043
@athulshaji2043 Жыл бұрын
Hats off to the organisers 👏
@babithabaiju3907
@babithabaiju3907 Жыл бұрын
നല്ലമനസിന് നന്ദി ❤❤👍🏻👍🏻👍🏻
@achzimb5855
@achzimb5855 11 ай бұрын
പ്രൊമോഷൻ ചെയ്യേണ്ടത് ഇത്തരം കാര്യത്തിനാവണം ബ്രോ 👌👌♥️♥️
@sisilymc1313
@sisilymc1313 Жыл бұрын
Proud of you mole.God bless you
@bindhumadhu3019
@bindhumadhu3019 11 ай бұрын
നിങ്ങളെ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@VijayaKumar-oi3br
@VijayaKumar-oi3br Жыл бұрын
Cruraraya manushyar eanghine upeshikkunnu ??? Ee paavam snehanidhiyaya saadhukkale !!! Othiri santhosham thonnunnu 😢😢😢😢😢😢😢😢😢😢😢😢😢 GOD BLESS YOU 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rajeshkumarsh8735
@rajeshkumarsh8735 Жыл бұрын
ഗ്രേറ്റ് അവരുടെ ജീവിതത്തിൽ ഒരു ഭാഗമാവാൻ ഞാൻ ആഗ്രഹിക്കുന്നു
@sreesakthisakthi7518
@sreesakthisakthi7518 Жыл бұрын
Congrats 2 the preethy chechy , yu really deserve applause, God bless yu always❤
@akhileshubhanu518
@akhileshubhanu518 11 ай бұрын
God bless you preethi sister ❤❤❤❤🙏🙏🙏🙏🙏💯💯💯💯💯
@syamalakd378
@syamalakd378 7 ай бұрын
നിങ്ങളുടെ ജീവിതം എത്ര അർത്ഥവത്താണ് സാധാരണ മനുഷ്യർക്കു സാധിക്കാത്തകാര്യങ്ങളാണ് ❤️
@Theworldofsongs-tp5vt
@Theworldofsongs-tp5vt 8 ай бұрын
എനിക് ഇഷ്ട്ടം നമ്മുടെ നാടൻ പിള്ളേരെ ആണ് കണ്ണും അടച്ചു വിശ്വസിക്കാം❤
@vijayanwarrier1663
@vijayanwarrier1663 6 ай бұрын
Sincere admiration, for this kind and loving endeavour,no words can describe your service, എല്ലാ ജീവജാലങ്ങളിലും ഒരേ ജീവ ചൈതന്യം നിറഞ്ഞു നിൽക്കുന്നു എന്ന് തിരിച്ചറിഞ്ഞ് ജീവിതം കൊണ്ട് അന്വർത്ഥമാക്കിയതിന്
@binusoorya7826
@binusoorya7826 Жыл бұрын
❤❤🎉 ഞാൻ വരും തീർച്ച
@sajilekhakt7776
@sajilekhakt7776 Жыл бұрын
daivathinte anugraham ulla chechi uyarangalil etthum ningalude familyum ❤
@himanandakumar6371
@himanandakumar6371 11 ай бұрын
You are my inspiration. Hats off to you for following your calling in life, and devoting your heart to the voiceless...
@akhilpanampatta2514
@akhilpanampatta2514 10 ай бұрын
ഇന്നത്തെ കുതിരപ്പവൻ ഈ ചേച്ചിക്ക് ഇരിക്കട്ടെ ❤❤❤ 🥹🥹
@anands9194
@anands9194 Жыл бұрын
പ്രീതി ചേച്ചി, താങ്കൾ ഒരു പുലി ആണ്.
@AshalethaVR
@AshalethaVR Жыл бұрын
ഞാനും 4 പേരെ വളർത്തുന്നുണ്ട്. അടുത്തുള്ള വീട്ടിലെ ഒരു പട്ടി പ്രസവിക്കാറായപ്പോൾ വീട്ടുകാർ ഓടിച്ചുവിട്ടു. ഞാൻ ജോലിക്ക് പോയിരുന്നപ്പോൾ വീട്ടിലെ വിറകുപുരയിൽ കയറിക്കിടന്നു പ്രസവിച്ചു. കുഞ്ഞുങ്ങൾ ഇറങ്ങി നടക്കാൻ തുടങ്ങിയപ്പോഴാണ് കണ്ടത്. കൊണ്ടെ കളയമെന്നു പലരും പറഞ്ഞു. മനസ്സനുവദിച്ചില്ല. അതുകൊണ്ട് അവയെ പരിപാലിക്കുന്നു. ഒട്ടേറെ വിമർശനങ്ങൾ കേൾക്കുന്നുണ്ട്.. ഒന്നിനെയും പുറത്തുവിടുന്നില്ല.
@binojvarkki
@binojvarkki Жыл бұрын
Proud of you sister God bless you
@saifunnisap.v9477
@saifunnisap.v9477 Жыл бұрын
Valare valare santhosham.ennum nallathe varullu.swantham jeevitham ee mindapraanikalk vendi maatti vechath padachon kaanathe pokilla.❤❤❤❤❤
@anuanutj4491
@anuanutj4491 Жыл бұрын
May God bless both
@renjumol415
@renjumol415 Жыл бұрын
God bless you Chachi. Chachikku nalla chachide carecter ulla aalu varenam.thudarnnum ethu munnottu pokanam new generation venam. I love you Chachi kutty.
@petersunil4903
@petersunil4903 Жыл бұрын
❤❤❤❤ Hi sister namaste 💯🙋👍👌🙏
@anilkrishnanv1188
@anilkrishnanv1188 4 ай бұрын
God bless you chechy. Nalla manasinu. avattakalude sneham athanu aa chechy agrahikkunnathu jeevithathile santhoshm.
@philipbennetvisenthirosada9288
@philipbennetvisenthirosada9288 Жыл бұрын
Her good days are yet to come ... She will have a wonderful awesome life ... You are making a great impact on others' lives...
@deviprasadprasad6796
@deviprasadprasad6796 11 ай бұрын
God bless them all ❤
@jayakumar6749
@jayakumar6749 Жыл бұрын
Super അഭിനന്ദനങ്ങൾ ചേച്ചി പൊളി
@dineshpr2126
@dineshpr2126 Жыл бұрын
Excellent madam good 👍 job I strongly 💪 support
@rajaneeshsabari
@rajaneeshsabari Жыл бұрын
Hi LeasTalks നല്ല അവതരണമാണ് നിങ്ങളുടേത് അതുപോലെ നല്ല ഉദ്ദേശവും.
@purushothamanvadakkodathu4002
@purushothamanvadakkodathu4002 10 ай бұрын
Valaresathosham
@Rani-lp5du
@Rani-lp5du Жыл бұрын
God bless you.
@wilsonk.v.691
@wilsonk.v.691 11 ай бұрын
God bless them 🙏🙏
@Kjaison1
@Kjaison1 Жыл бұрын
Daivam Anugrahikatte mole
@VijayaKumar-oi3br
@VijayaKumar-oi3br Жыл бұрын
Paavam patti kuttanmaare care cheyyunna thangalkku othiri nanmakal undavatte 🙏😢🙏😢🙏😢🙏😢🙏😢🙏😢🙏😢🙏😢🙏😢🙏😢🙏😢🙏
@joyap-et6qz
@joyap-et6qz Жыл бұрын
എല്ലാ നന്മകളും നേരുന്നു
@AjeeshAji-ox6ef
@AjeeshAji-ox6ef 10 ай бұрын
മനുഷ്യരിലും ദൈവങ്ങൾ ഉണ്ട് എന്ന് തെളിയിച്ചവർ ❤❤❤
@ArunKunnath-js7gm
@ArunKunnath-js7gm 10 ай бұрын
God bless you Chachi 👍🌷
@jessykurian2094
@jessykurian2094 Жыл бұрын
Big salute mole
@sobhav390
@sobhav390 Жыл бұрын
Hats off you mole ❤God bless you 💖 🙏 😊
@sreekumarvn4071
@sreekumarvn4071 11 ай бұрын
Ma'am I salute you 🙏👍💐🔥❤️‍🔥
@parvathybalachandran5102
@parvathybalachandran5102 Жыл бұрын
Great 🙏🙏🙏🙏
@vishnunarayanan6427
@vishnunarayanan6427 Жыл бұрын
Nokkan pattillagil vallarthan nilkkaruth plzs naalle nigalle nigallde makkal ethu polle kodu kallayyumbole Athintte vishamam nigallkku Ariyyu🥺🥺. (Preethi chechiii big salute 🥰)
@sreerag1097
@sreerag1097 Жыл бұрын
Chechiee👏👏👏 punyam kittum orapp🙏🙏🙏🙏✨✨
@vijayakrishnan8820
@vijayakrishnan8820 8 ай бұрын
Hats off to you 🎉
@josbhavana3687
@josbhavana3687 Жыл бұрын
Big salute
@aswathiyoachu4102
@aswathiyoachu4102 Жыл бұрын
Hats off u preethy chechi
@joeruban6297
@joeruban6297 7 ай бұрын
❤❤❤❤❤respect
@santhoshkumar-ro9dj
@santhoshkumar-ro9dj Жыл бұрын
Great sis big salute for you
@jancyjoy4912
@jancyjoy4912 11 ай бұрын
Proud of you God blessyou
@Mahi-dn8ur
@Mahi-dn8ur Жыл бұрын
Chechi big salute for u and my leash talkes
@vinodverambally6543
@vinodverambally6543 11 ай бұрын
Big salute ❤️
@memeworld8663
@memeworld8663 Жыл бұрын
എനിക്കും ഇങ്ങനെ ചെയ്യാൻ താൽപ്പര്യമുണ്ട്. പക്ഷേ? സ്ഥിര വരുമാനമില്ല. ആരെങ്കിലും സഹായിച്ചാൽ....❤
@vishnucv5246
@vishnucv5246 10 ай бұрын
Muthappan will help uuu
@varunrajm5290
@varunrajm5290 Жыл бұрын
❤❤❤❤❤
@divyakalappadivya1313
@divyakalappadivya1313 Жыл бұрын
Really ur great sister God bless u ❤
@RAVISVLOG2023
@RAVISVLOG2023 Жыл бұрын
Big salute both of you
@justhuman2071
@justhuman2071 10 ай бұрын
God bless you ❤️❤️❤️❤️
@babithabaiju3907
@babithabaiju3907 Жыл бұрын
നന്മ നിറഞ്ഞ ഈ സ്ഥലം അവിടെ
@dineshpr2126
@dineshpr2126 Жыл бұрын
Excellent
@manikandanthekkeettil3392
@manikandanthekkeettil3392 11 ай бұрын
Hats off you
@user-io3zf6gq9w
@user-io3zf6gq9w Жыл бұрын
U r giving ur dogs without fees!!! No doubt, if there s heaven, u ll b there after........ Many thanks 2 u .
@user-nm2xj7db8s
@user-nm2xj7db8s 11 ай бұрын
God bless you sister ,❤❤❤
@rejimolsebastian4896
@rejimolsebastian4896 Жыл бұрын
Hats off to you
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 48 МЛН
مسبح السرير #قصير
00:19
سكتشات وحركات
Рет қаралды 11 МЛН