ഞങ്ങളുടെ ഈ എളിയ ശ്രമത്തിനെ നിറഞ്ഞ സ്നേഹത്തോടെ സ്വീകരിച്ച പ്രിയപ്പെട്ടവർക്കെല്ലാം സ്നേഹപൂർവ്വം നന്ദി ഷിജു കെ പറങ്ങോടൻ
@akshithunni5478 Жыл бұрын
അതിമനോഹരം.... അസ്സലായി എഴുതി നല്ല സംവിധാനം. ഗംഭീര ആലാപനം
@susheelamohan4604 Жыл бұрын
1:56 1:58
@akhillal759211 ай бұрын
Onnum parayanilla mashe ❤❤
@jancyxavier402410 ай бұрын
Super
@sanupattambi9049 Жыл бұрын
എഴുതാൻ മറന്ന എന്റെ പ്രണയം. ആരോ എഴുതി ചൊല്ലി മനോഹരം
@reejaanil5149 Жыл бұрын
ഒരുപാട് തവണ കേട്ടു ശബ്ദമാണോ വരികളാണോ സ്പർശിക്കുന്നതെന്ന് ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞില്ല ❤️👍🙏🙏
@ムQUEST Жыл бұрын
പിന്നെയും പിന്നെയും കേൾക്കാൻ തോനുന്നു.👌❤️
@somanek6724 Жыл бұрын
ആർദ്ര മനോഹര വരികൾ ...
@bijiprasad774 Жыл бұрын
നോവ് തോന്നുമെങ്കിലും വിരഹം തീവ്രമായി വിളിച്ചോതുന്ന വരികൾ ... ഹൃദയസ്പർശിയായ ആലാപനം...അഭിനന്ദനങ്ങൾ.. 👏👏👏
@sirajkc110 ай бұрын
നഷ്ടങ്ങളേത്ര സമ്മാനിച്ചാലും എന്നും നിന്നെയെന്റെ നെഞ്ചിൽ കൂടി തന്നെ സൂക്ഷിച്ചു വെക്കും.
@SreenadamSreeragam2 жыл бұрын
തുടക്കത്തിലുള്ള മ്യൂസിക് തന്നെ കവിതയിലേക്ക് വല്ലാതെ ആകർഷിക്കുന്നു..... മുറിപ്പാടിൽ ആഞ്ഞുകൊത്താൻ പോലും സമ്മതിക്കുന്നതിൽ പരം എന്ത് പറയാൻ ❣️
@sreekumarianilkumar34542 жыл бұрын
ഷിജു സർ ന്റെ തൂലികയിൽ ജന്മമെടുക്കുന്ന അർത്ഥവത്തായ വരികൾക്ക് ജീവന്റെ തുടിപ്പ് നൽകാൻ ജോൺസ് സർ ന്റെ മാന്ത്രികശബ്ദം🙏
@kunhikrishnankp82322 жыл бұрын
O
@minisaiju3874 Жыл бұрын
നല്ല ശബ്ദ മാധുര്യം...എന്താ ഫീൽ.. സൂപ്പർ
@divyacr48752 жыл бұрын
നീയെന്ന വാക്കിൽ ഞാനെന്നെ ഓർത്തെടുക്കുമ്പോൾ അറിയാതെ പടരുന്ന വേദന മനോഹരമായി അവതരിപ്പിച്ചു.
@HarshanGaming-m9b10 ай бұрын
അതിമനോഹരമായ വരികളും അതിലേറെ മനോഹരമായ ശബ്ദവും സൂപ്പർ മാഷേ
@sarithajoshy8430 Жыл бұрын
നല്ല ആലാപനം ❤❤❤❤
@കവിതയുംകലയും Жыл бұрын
Hridaya സ്പർശി ആയ വരികൾ 🥰🥰
@smithanagathara34442 жыл бұрын
എന്തൊരു ഫീൽ ആണ് മാഷേ❤️ മാഷിന്റെ വരികളും ജോൺസൺ സാറിന്റെ ശബ്ദവും വല്ലാത്തൊരു കെമിസ്ട്രി ആണ്❤️❤️ ജോൺസൺ സാർ 🙏🙏🙏
@drishyak.s84212 жыл бұрын
എന്താ മാഷേ ഒന്നും പറയാനില്ല. അത്രയും മനോഹരം വരികളും ആലാപനവും. 🥰👍🏼❤
@kavithakk3068 Жыл бұрын
നല്ല വരികളും നല്ല ആലാപനവും പറയാൻ വാക്കുകളില്ല
@priyaks378 Жыл бұрын
,ഓരോ വരികളും, ആലാപനവും 👌👌👌👌👌🙏🏻💙👌👌👌👌
@Santhakumari-q3x Жыл бұрын
ഹൃദയഹാരിയായ വരികൾ. മധുരമായ ആലപ്രനം. നല്ല സംഗീതം.😊
@അക്ഷരജ്വാലകൾ2 жыл бұрын
ഹൃദത്തിന്റ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നവരികൾ ഭാവാർദ്രമായ ആലാപനം ഒത്തിരി ഇഷ്ടം ഇരുവർക്കും അഭിനന്ദനങ്ങൾ❤️❤️
@vijayanvennakkad54832 жыл бұрын
രചനയും ആലാപനവും വിഷയത്തോട് പൂർണമായും നീതി പുലർത്തി.💕💕
@sasikumarkk23275 ай бұрын
എന്റെ മാഷേ..... മനസ്സിൽ നൊമ്പരമുണർത്തുന്ന കാവ്യത്മകമായ വരികൾ. മാഷിന്റെ എല്ലാ കവിതകളിലും. നഷ്ട വസന്തങ്ങളെ നഷ്ട സ്വപ്നങ്ങളെ തൂലിക ത്തുമ്പിലൂടെ, വേദനയുടെ ആഴങ്ങൾ വരച്ച് ചേർക്കുമ്പോൾ മനസ്സിന്റെ കോണിൽ എവിടെയൊക്കെയോ ഒരു നൊമ്പരം ഉണ്ടാകുന്നു. പിന്നെ പറയാതെ വയ്യ ജോൺസ് ജോസ് എന്ന ഭാവ ഗായകനെ ക്കുറിച്ച്. അസാധ്യ മായ ആലാപനശൈ ലി യിലൂടെകവിതാ സ്വാ ദ കരിൽ സം ഗീ തത്തിന്റെ തേൻ മഴ നൽകി കവിതകളിലേക്ക് കൊണ്ട് ചെന്നെത്തിക്കാൻ കഴിഞ്ഞല്ലോ. ഇനിയും ഇനിയും നിങ്ങളുടെ കൂട്ടുകെട്ടിൽ ഒത്തിരി ഒത്തിരി കവിതകൾ ജനിക്കട്ടെ എന്ന് ഹൃദയ പൂർവ്വം ആശംസിക്കുന്നു ❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏
@കൃഷ്ണപ്രിയ-ഘ6ഢ2 жыл бұрын
വിരഹാർദ്രമായ വരികളിൽ കൂടി തൂലിക തുമ്പ് ചലിച്ചപ്പോൾ അതിമനോഹരമായ ഒരു കവിത പിറവിയെടുത്തു...ഷിജു ചേട്ടാ ജോയുടെ ആലാപനം ഏറെ ഇഷ്ട്ടം.. രണ്ടാൾക്കും ആശംസകൾ.. 🌹
@SathiEswan Жыл бұрын
വേദന ജനകമായവരികൾ ഹൃദയഭേദകം 😭😭😭അറിയാമൊഴികളിൽ പിടഞ്ഞുപോയൊരു ഹൃദയം ഇതിൽ വരച്ചു കാണിച്ചു ഹൃദയം മുറിയും വരികൾ ആലാപനവും സൂപ്പർ 👌🏼🙏🏽👍🌹
@bindupradeep4915 Жыл бұрын
ഹൃദയത്തിന്റെ ആഴങ്ങളിൽ പതിക്കുന്ന വരികൾ ...... ഗായകന്റെ ശബ്ദം വരികളെ കൂടുതൽ മനോഹരമാക്കി. ഇന്നാണ് കേൾക്കാൻ കഴിഞ്ഞത്. തുടക്കത്തിലെ മ്യൂസിക് തന്നെ മനസ് നിറച്ചു. അഭിനന്ദനങ്ങൾ
@minianilvaliyaparambath1762 Жыл бұрын
❤
@haripriyam67842 жыл бұрын
വേനലിൽ പോലും ഇറ്റ് നനയുന്ന നീയെന്ന വാക്കിനെ വശ്യമധുരമാക്കി ജോൺസ് ന്റെ ആലാപന ഭംഗി 👌അഭിനന്ദനങ്ങൾ 👏👏👏👍
@unnikrishnanvakayatillam2 жыл бұрын
ഷിജു മാഷേ .... ഹൃദയത്തിൽ തൊടുന്നു വരികൾ ജോൺസിന്റെ ആലാപനം ഹൃദ്യം❤️❤️❤️
@amalakumarisr2802 Жыл бұрын
വരികളും ആലാപനവും ഹൃദ്യം 💖💖💖💖
@sanupattambi9049 Жыл бұрын
മനസ്സിന്റെ ആഴങ്ങളിൽ ആരോ നഖ മുനയാൽ കീറി മുറിക്കുന്ന നോവ്.
@jineshmadhav15212 жыл бұрын
അർത്ഥവത്തായ വരികൾ. ആലാപനമികവുകൊണ്ട് ഹൃദയത്തിലേക്കാഴ്ന്നിറങ്ങുന്നു. ഏറെ ഹൃദ്യം🌷🤩❤️
@saanaja35912 жыл бұрын
Oro kavithaude rachanaum sangeethavum valare athikam ishttam👍👌🙏🌹🌹🌹💞
@sunithasukumaran71962 жыл бұрын
മനസ്സിലേക്ക് പെയ്യുകയാണ് വരികൾ.... ആ ശബ്ദം മാസ്മരികം. ആരാധിച്ചുപോകുന്നു.. 🙏🙏
@shijukparangodan97732 жыл бұрын
നന്ദി സുനിതേച്ചീ ❤️
@MusicDotsOnline2 жыл бұрын
ഹൃദയ സ്പർശിയായിരിക്കുന്നു great
@geethaunni77102 жыл бұрын
നിങ്ങളുടെ ഓരോ കവിതയും ഒന്നിനൊന്നു മെച്ചം. പറയാൻ വാക്കുകൾ ഇല്ല. മനോഹരം ❤
@shijukparangodan97732 жыл бұрын
Thanks 🙏🙏🙏
@kavithaharindran65372 жыл бұрын
വികാരതീവ്രമായ വരികളും വരികൾക്ക് ചേർന്ന ഭാവതീവ്രമായ ആലാപനവും..
@vavasaathu7367 Жыл бұрын
അതി മനോഹരം❤❤❤
@dathus6074 Жыл бұрын
ഈ വരികൾ അന്നുമുതൽ എന്നും കേൾക്കുന്നു ഞാൻ. But കമെന്റ് ഇടാൻ തോന്നിയില്ല. വാക്കില്ല
@shijukparangodan9773 Жыл бұрын
Thanks ❤️❤️❤️🙏
@BabuRajan-u4rАй бұрын
എന്ത് പറയണം എന്നറിയില്ല. മനോഹരം. കേൾക്കാൻ വൈകിയെന്നുമാത്രം
@ShailasWritings2 жыл бұрын
എന്തൊരു ഫീലാണ് ഈ വരികൾക്ക് .. ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന നോവുകൾ. Great work. ആശംസകൾ 💐💐💐
@BindhuSatheesan-th5tk Жыл бұрын
കേട്ടിട്ട് മതിയാകുന്നില്ല 👌👌👌👌👌
@MrPratheeksha2 жыл бұрын
മനോഹരമായ വരികൾ ജോൺസിന്റ ശബ്ദമാധുര്യം ചേർന്നപ്പോൾ അതിമനോഹര കാവ്യാനുഭവമായി 👍✌️👏👏🤝🙏
@sreedevisreekutty2005 Жыл бұрын
ഈ വരികളിൽ ജീവനും ജീവിതവും ഉണ്ട് കുറേ നാളായി പലദിവസങ്ങളിലും കേൾക്കും ഇന്ന് lyrics എഴുതിയെടുത്തു പഠിക്കുന്നു 🙏🙏🙏... ഈണം നെഞ്ച് പൊളിക്കും വരികൾ കരളു പിളർക്കും ❤️❤️❤️🌹🌹🌹
@tastyrecipies67592 жыл бұрын
ഓരോ കവിതയും ഹൃദയത്തിൽ അത്രമേലാഴത്തിൽ പതിഞ്ഞു പോകുന്നു മാഷേ... വരികൾക്ക് ജോൺസിൻ്റെ ശബ്ദവും കൂടിചേരുമ്പോൾ പറയുവാൻ വാക്കുകളില്ലാതെ പോകുന്നു... ആശംസകൾ രണ്ടു പേർക്കും 🙏🌹🙏
@hariharidas870710 ай бұрын
ഹോ അപാരം 🌹👌🙏
@sajeevantp98502 жыл бұрын
Eee oru kavitha ee oru swarathil kelkkumbol ....vallathoru feel.....🙏👍👍👍👍👏👏👏👏👏
@geethamk8101 Жыл бұрын
സൂപ്പർ 🎉
@sabibeena94922 жыл бұрын
ഓരോ വരിയിലും ജീവൻ തുടിക്കുന്നു 👍🏻❤️✨️മനോഹരം
@malathigovindan3039 Жыл бұрын
Manoharam✨✨💕💕
@mahihpd462 жыл бұрын
നന്നായിട്ടുണ്ട് മാഷേ... 👌🏻👌🏻👌🏻🌹🌹💜💜💜
@johnsjose61372 жыл бұрын
Thanks to everyone for your love and great support ❤️❤️❤️ -Johns. 🙏🏻🥰💓
@ambiliklm26272 жыл бұрын
അർത്ഥവത്തായ വരികൾ അതിനോട് ചേർന്ന ആലാപനം.. ഉള്ളിൽ എവിടെയോ ഒരു സങ്കടംകേക്കുമ്പോ.... ഇനിയും പ്രതീക്ഷിക്കുന്നു ഇങ്ങനെയുള്ള വർക്കുകൾ... ദൈവം ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏
@josecj9492 жыл бұрын
ഷിജുവിന്റെ തുലികയിൽ പിറവിയെടുത്ത അതിഗംഭീരമായ കവിത ജോൻസിന്റെ ആലാപനത്തിൽ അതിമഥുരമാക്കിയിരിക്കുന്നു 2പേർക്കുംഅഭിനന്ദനങ്ങൾ 👌👌🌹🌹
@ushakp1969 Жыл бұрын
ഒരുപാട് ആഴങ്ങളിലേക്ക് ഇറങ്ങുന്ന ഒരു കവിത super...❤❤❤
@VeenaKNair2 жыл бұрын
കവിതയും ആലാപനവും 👌👌👍🏻👍🏻👍🏻👍🏻❤️
@ruksanakakkodi9880 Жыл бұрын
നല്ല രചന🙏 ആലാപനവും, സംഗീതവും🙏
@priyaajeeshkumar538 Жыл бұрын
Prayan വാക്കുകളെ ഇല്ല സൂപ്പർ 🌹
@bindhupk33362 жыл бұрын
വളരെ ഹൃദയസ്പർശിയായ വരികൾ👌👌👌 വരികൾ പോലെ തന്നെ ഹൃദയം മുറിപ്പെടുന്ന ആലാപനം❤️❤️❤️
@sunandhamol85052 жыл бұрын
ആലാപനവും വരികളും ഹൃദ്യം...
@shiniprakashan23392 жыл бұрын
വരികൾ ഒന്നിനൊന്നു മെച്ചം. ആലാപനം അതി മധുരം 💐💐 superb👍👍👍
യൂട്യൂബിന്റെ കൈവരിയില്ലാത്ത പാലത്തിലൂടെ പോവുമ്പോൾ കാൽ തെറ്റി വീണതാണ് നിങ്ങളുടെ കവിതകളിൽ... എന്റെ മാഷേ... എനിക്ക് ഒന്നും എഴുതാൻ പറ്റുന്നില്ല. വല്ലാത്ത വരികൾ
@shijukparangodan97735 ай бұрын
Thanks sir
@sunandhamol85052 жыл бұрын
നെഞ്ചിൽ തൊടുന്ന വരികളും ആലാപനവും
@lejithabhadra72742 жыл бұрын
വളരെ മനോഹരം ആണ് ❤❤❤❤❤❤❤
@smithanagathara3444 Жыл бұрын
മാഷേ❤️❤️ touching 👍
@radhakujikuttan9507 Жыл бұрын
Entho dugham ee songil und May god bless you o.k.🌹🌹🌹🌹🌹💐💐💐💐💐