നായകന്മാർക്ക് നായക പരിവേഷം നൽകി മഹത്തരമായ വില്ലൻ കഥപാത്രങ്ങളെ സൃഷ്ടിച്ച മഹാനടന് പ്രണാമം🙏🔥🌹
@dodavis45942 ай бұрын
ഒരു കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെടുക.... അതൊരു ഭാഗ്യമാണ്. കീരിക്കാടൻ ജോസേട്ടാ, വിട ❤️
@ashraf56althaf2 ай бұрын
അദ്ദേഹത്തെ ഓർക്കുന്നത് തന്നെ കഥാപത്രംതിലൂടെയായി പ്രണാമം sir ❤❤❤❤
@shihanashehan8602 ай бұрын
ചുരുക്കി പറഞ്ഞാൽ മരിക്കുന്ന നേരം ആരുമില്ലായിരുന്നു ഭാര്യയും മകളും പോലും ഇല്ലായിരുന്നു 😔 മനുഷ്യന്റെ സ്ഥിതിയൊക്കെ ഇതു തന്നെ
@Sss-us9zt2 ай бұрын
ഈ പ്രായത്തിൽ രണ്ടുപേരും അകലങ്ങളിൽ താമസിച്ചതിന് എന്തെങ്കിലും കാരണം കാണും. എന്തായാലും അദ്ദേഹത്തിന്റെ അന്ത്യഘട്ടത്തിൽ അടുക്കൽ ആരുമില്ലാതിരുന്നത് ദുഃഖം ഉളവാക്കുന്നു.
@user-jo1gn5os8u2 ай бұрын
ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ 1000പേർ വരും കരയുമ്പോൾ കൂടെ കരയാൻ നിഴൽ മാത്രമെ ഉണ്ടാവു
@payominakem2 ай бұрын
😭😭😭😭😭😭😭😭😭😭
@shanmughandas65322 ай бұрын
"Nin nizhal mathram"@@user-jo1gn5os8u
@Jincyjishi2 ай бұрын
ഒറിജിനൽ പേര് ഇപ്പോഴാണ് മനസ്സിലായത്
@mr_ullas9002 ай бұрын
ആദരാഞ്ജലികൾ🌹
@0024horse2 ай бұрын
🙏Pranamam
@sasikumarkumar87102 ай бұрын
Majestic person with great personality.He lives in our memories forever.
@ajithkumarkarthikeyan29942 ай бұрын
🙏ആദരാഞ്ജലികൾ
@GorgeMathew-e9g2 ай бұрын
Kammootty കോമൺലാൽ ആരും ഇല്ലേ
@prakashodugatt40392 ай бұрын
സഹോദര. വിട . പുറകെ ഞങ്ങൾ എല്ലാവരും പുറകെ വരും. 🙏🙏🙏🌹🌹🌹
@kesavanmadhavan29562 ай бұрын
One by one - Malayalam actors are leaving us. Nowdays - No mood to watch new Malayalam movies without all this legends - Innocent , N F Vargeese , Mala Arivithan , Innocent, Nedumudi Venu , Mamukoya , Pappu , Zainuddin , Cochin Hanifa , Rajan P Dev , Captain Raju , Oduvil Unnikrishnan , KPAC Lalitha & Philomena. Indran no more doing comedy role & Jagathy Sri Kumar after the Car Accident - no more acting. Gone are the days. Will never come back again. No doubt at present malayalam movies with unique stories/screenplay and technical wise in very advance stage - but still not satisfied with the old timers. Please GOD - Do not take away fast - the remaining movie stars in malayalam movie industry. Please give all of them LONG LIFE. Nobody can forget Keerikadan Jose & Sethumadhavan.
@arunclr58002 ай бұрын
What to do
@MuhammadNajad2 ай бұрын
ഇത്രയും വലിയ നടനിക്ക് സുഖം ഇല്ലാത്തപ്പോൾ എന്തു കൊണ്ട് ആരും തിരിഞ്ഞു നോക്കിയില്ല. , 🤔
@nm23-z3s2 ай бұрын
സൂപ്പർ സ്റ്റാർ അല്ലാലോ തിരിഞ്ഞു നോക്കാൻ 😕
@jomonabraham25562 ай бұрын
No Equivalent Actor in Kerala to Compete with Mr. Mohanraj . A wonderful Actor
@krishnakumarms9942 ай бұрын
😔🌹🙏ആദരാജ്ഞലികൾ
@noushadtirur64612 ай бұрын
സിനിമ മേഘലയിൽ നിന്ന് ആരേയും കണ്ടില്ലല്ലോ
@AyaanAnha-kt6ly2 ай бұрын
Keerikaadan jose 💥
@NelsonVarghese-v5d2 ай бұрын
RIP... 🌹🌹🌹🙏
@travelwithjon-f4b2 ай бұрын
Heartfelt condolences 💐
@ChanduSurendran2 ай бұрын
🌹❤️🙏❤️🌹
@l.narayanankuttymenon52252 ай бұрын
Bollywood ൽ ഷോലെയിൽ ഗബ്ബാർ സിങ്ങ് ആയി അംജത് ഖാൻ ... അതേ റേഞ്ചിൽ വന്ന ഒരേ ഒരു വില്ലൻ ഇവിടെ മലയാളത്തിൽ കിരീടത്തിലെ കീരിക്കാടൻ ജോസ് ആയി മോഹൻരാജ്..
@RajeenaAbbas-wl4jl2 ай бұрын
🙏🏻🙏🏻
@joseaji31952 ай бұрын
Pranamam
@LissiVarghese2 ай бұрын
Rip🙏🙏🙏🙏😢
@josemathew8342 ай бұрын
R I P
@abhijithpr76832 ай бұрын
Post edaan mathram ellarum
@dcruuzz13172 ай бұрын
പേര് വായിച്ചപ്പോൾ ഈ അടുത്ത് പ്രസിദ്ധമായ ഒരു പ്രമുഖ നടൻ ആണെന്ന് കരുതി