നടക്കാൻ ഒരു സാധ്യതയുമില്ലാത്ത നിന്റെ നിയോഗം ഇതാ..സാധിക്കാൻ പോകുന്നു/Kreupasanam nathavu/Jesus praye

  Рет қаралды 9,771

Mary Miracle Prayer

Mary Miracle Prayer

Күн бұрын

Пікірлер: 299
@ReshmiMolk.R
@ReshmiMolk.R 7 ай бұрын
അമ്മേ മാതാവേ എന്റെ രാഹുലിന്റെ കൂടെ ഒരു നല്ല കുടുംബ ജീവിതം എനിക്ക് തരണേ അമ്മേ 😭🙏ആമേൻ 🙏❤️
@Suseela-r6w
@Suseela-r6w 7 ай бұрын
എന്റെ ഈശോയേ എന്റെ മാതാവേ മകൻെറ വീടുപണി പൂർത്തിയാക്കുവാൻഅമ്മതനെസഹായിക്കണേ ആമേൻ
@ribinbg1615
@ribinbg1615 7 ай бұрын
അമ്മേ എൻ്റെ നിയോഗങ്ങൾ സാധിച്ചു തന്നു അനുഗ്രഹിക്ക ണമേ
@KMC_KALLAMASAN
@KMC_KALLAMASAN 7 ай бұрын
Ente മാതാവേ സഞ്ചാരി മാതാവേ എന്റെ വയറു വേദന മാറ്റി തരണേ. ബ്ലീഡിങ് നിൽക്കണേ. എന്റെ സങ്കടം മാറ്റി തരണേ.
@sobhanashajan6810
@sobhanashajan6810 7 ай бұрын
അമ്മേ മാതാവേ എന്നയും സാക്ഷി ആക്കണമേ 🙏🏻🙏🏻🙏🏻ആമേൻ
@leenathaiparambil5665
@leenathaiparambil5665 7 ай бұрын
Joly illathe vshamikunna makalku Joly koduthu anugrahikkane 🙏😭🙏😭 Joly thadasam Matty anugrahikkane sambathiga thadasam Matty anugrahikkane 🙏🙏🙏🙏 vivaha thadasam Matty anugrahikkane
@daisygeorge7740
@daisygeorge7740 7 ай бұрын
Ammae krupasana mathave ente ammak kelvi nalkanae
@AnuSony-mg4ds
@AnuSony-mg4ds 7 ай бұрын
Eshoye കുടുംബ സമാധാനം തരണേ. Amen
@ancychrispin8950
@ancychrispin8950 7 ай бұрын
അമ്മ മാതാവേ യേശുപ്പാ 29/6/2024 നടക്കുന്ന വുമൺ പോലീസ് കോൺസ്റ്റബിൾ എക്സാം ജയിക്കാൻ സഹായികേണമേ, എനിക്ക് ജോലി കിട്ടാനുള്ള 70 മാർക്ക് തരേണമേ അമ്മേ, എനിക്ക് അഡ്വാൻസ് മെമോ തന്നു എന്നെ അനുഗ്രഹിക്കേണമേ, എനിക്ക് പോലീസ് യൂണിഫോം തരേണമേ എന്നെ കളിയാക്കിയവരുടെ മുന്നിൽ എന്നെ ഉയർത്തി നിർത്തേണമേ അമ്മേ യേശുപ്പാ
@AncySunny-hu8rt
@AncySunny-hu8rt 7 ай бұрын
അമ്മേ അനുഗ്രഹിക്കണമെ മകന്റെ വിവാഹം നടക്കണെ നല്ല ജോലി ലഭിക്കണെ
@RaviSankar-q9x
@RaviSankar-q9x 7 ай бұрын
Amme ente kadathinmel amme ninte kripa nirakkane enikku vere oru margavum illa amma ninte viswasam katholane
@AlbinTomy-ol4fi
@AlbinTomy-ol4fi 7 ай бұрын
അമ്മയെ ഇന്നത്തെ ഓഫീസിലെ പ്രശ്നങ്ങളെല്ലാം പരിഹരിച്ചു തരണമേ നീ അനുഗ്രഹിക്കണമേ🙏🙏🙏
@SalyChako-j6f
@SalyChako-j6f 7 ай бұрын
എന്റെ അമ്മേ കൃപാസനപ്രസാദവര മാതാവേ അമ്മയുടെ നീല അങ്കിയാൽ ഞങ്ങളെ പൊതിയേണമേ ആമേൻ 🙏🙏🙏🙏🙏
@shobhanakrishnan6701
@shobhanakrishnan6701 7 ай бұрын
മാതാവേ രജീഷിനേ കുടുബത്തേ രക്ഷിക്കണേ മാതാവേ നന്ദി❤🎉🎉🎉🎉🎉🎉
@rejisavio5596
@rejisavio5596 7 ай бұрын
എന്റെ അമ്മേ ഇന്നാണ് എന്റെ സ്കൂളിലെ ഇന്റർവ്യൂ എന്റെ കൂടെ വന്ന് എനിക്ക് ജോലി വാങ്ങി തരേണമേ 🙏🏻🙏🏻🙏🏻🙏🏻
@rintajoseph3304
@rintajoseph3304 7 ай бұрын
വീടിന്റെ പണി പൂർത്തിയായി തരണേ മാതാവേ 🙏🙏🙏 ആമ്മേൻ വീടിന്റെ പണി പൂർത്തിയായി തരണേ 🙏🌹 തന്നെ കിട്ടണേ ഈശോ
@umamurukan6144
@umamurukan6144 7 ай бұрын
Mathavea kaividalle koode undavanea 🙏🙏🙏
@anojaanoja7132
@anojaanoja7132 7 ай бұрын
Amme madhave yentte vavayude rogham yellam Matti normal akki arogya sugham nalki yethrayum pettannu hospital il ninnu vtl pokan yentte kunjineyum NICU yil kidakkunna yella kunju makkeleyum anugrahikkaname amme madhave 🙏🙏🙏🙏😭😭😭😭😭
@manojmamman836
@manojmamman836 7 ай бұрын
അമ്മേ മാതാവേ എന്റെ കട ബാധ്യതകൾ മാറ്റിതരണേ🙏🙏🙏
@Jfdftjbcdtddf
@Jfdftjbcdtddf 7 ай бұрын
അമ്മേ മാതാവേ എൻ്റെ മകന് എത്രയും പെട്ടെന്ന് തിരുവനന്തപുരം ജില്ലയിൽ പുതിയൊരു ജോലി കിട്ടാൻ അമ്മ മാധ്യസ്ഥം വഹിച്ച് ഈശോ യോടെ അപേക്ഷിക്കേണേ❤
@IndulekhaShibu
@IndulekhaShibu 7 ай бұрын
എന്റെ അമ്മേ,,, എനിക്കും ഒരു ഗവർമെന്റ് ജോലി തന്നു അനുഗ്രഹിക്കണമേ 🙏🙏
@binusunny1694
@binusunny1694 7 ай бұрын
നാളെ 11/07/2024 കൊടുക്കാനുള്ള കടം വീട്ടുവാനുള്ള വഴി കാണിച്ചുതരേണമേ
@sasidharanct7165
@sasidharanct7165 7 ай бұрын
. അമ്മേ എന്റെ എല്ലാ കടഭാരങ്ങളo ഇന്ന് തീർത്ത് തരണം
@Suseela-r6w
@Suseela-r6w 7 ай бұрын
എന്റെ ഈശോയെഎൻറെമാതാവേഎന്നെയുംമക്കളെയൂംസമർപ്പിച്ച്പാർത്ഥിക്കുന്നുആമേൻ
@jollyvarghese7634
@jollyvarghese7634 7 ай бұрын
Amen mathave pray for my family
@jainaprajeesh4690
@jainaprajeesh4690 7 ай бұрын
അമ്മേ മാതാവേ നാളെ വരാനിരിക്കുന്ന അലോട്മെന്റിൽ എന്റെ മകൾക്ക് അഡ്മിഷൻ നൽകി അനുഗ്രഹിക്കേണമേ 🙏🙏
@anniethomas8073
@anniethomas8073 7 ай бұрын
അമ്മേഅച്ഛൻ പറഞ്ഞ എല്ലാ രോഗങ്ങളുയുള്ള എല്ലാ മകൾക്കും സുഖം കൊടുക്കണേ... അമ്മേ... Q🙏🙏
@shibisivan8092
@shibisivan8092 7 ай бұрын
Amme. Mathave. Enikittiri. Paisa. Tannanugrehikename
@sindhujose758
@sindhujose758 7 ай бұрын
അമ്മ മാതാവേ ഞങ്ങളുടെ ആവശ്യങ്ങളെല്ലാം അങ്ങ് അറിയുന്നുവല്ലോ മാതാവേ ഇടപെട്ട് എല്ലാ കാര്യങ്ങളും നടത്തി തരണമേ
@JijiBabu-tt4gn
@JijiBabu-tt4gn 7 ай бұрын
മാതാവേ എന്റെ പീസ് അടയ്ക്കാൻ പൈസയില്ല മാതാവേ നഴ്സിംഗ് രണ്ടാം വർഷം അമ്മ മാതാവേ മാർഗം കാണിച്ചുതരുന്നെ പഞ്ചാര മാതാവേ മാതാവേ ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണം പരീക്ഷയെഴുതി സമ്മതിപ്പിക്കണം മാതാവേ
@Ponnuv7v
@Ponnuv7v 7 ай бұрын
അമ്മ മാതാവേ എന്റെ ഭർത്താവിന്റെ നടുവ് വേദന മാറ്റി തരണമേ 🙏🙏🙏🙏🙏🙏
@magijames9727
@magijames9727 7 ай бұрын
Amme Esoye Makkale Katthurekshikkanam MadhyapanalehariAditt Manaseekabhudhimutt Dipretion Alla Rogham Sughappe dutthanam Alla Thadassam Neekkanam KashttaNashttam Neekkanam Kudumbhatthil Samadhanam Tharanam Karunathonnanam Amme Ave Maria
@IndulekhaShibu
@IndulekhaShibu 7 ай бұрын
എന്റെ അമ്മേ കുടുംബസമാധാനം,, സന്തോഷം,, രോഗ സൗഘ്യം എല്ലാം തന്നു അനുഗ്രഹിക്കണമേ 🙏🙏
@Ponnuv7v
@Ponnuv7v 7 ай бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിന് ന്യൂസിലാണ്ടിൽ ജോലി കിട്ടണമെന്ന് മാതാവിനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏
@charlyjohn74
@charlyjohn74 7 ай бұрын
കുടുംബം മാതാവേ കുടുംബ സമാധാനം ഉണ്ടാകാൻ എന്നെ അനുഗ്രഹിക്കണമേ മാതാവേ
@SusmijaS
@SusmijaS 7 ай бұрын
കുഞ്ഞുങ്ങളെ തന്ന് അനുഗ്രഹിക്കണമേ അമ്മേ. കടബാധ്യതകൾ തീർക്കാൻ സഹായിക്കണമേ അമ്മേ.
@ancyshibu9890
@ancyshibu9890 7 ай бұрын
Ente sambathika budhimuttu Matti tharaname
@sindhujose758
@sindhujose758 7 ай бұрын
അമ്മ മാതാവേ ഞങ്ങളെ കാത്തുകൊള്ളണേ
@daisygeorge7740
@daisygeorge7740 7 ай бұрын
Ammae krupasana mathave eniku oru food business thudagan anugrahikanae
@Ponnuv7v
@Ponnuv7v 7 ай бұрын
അമ്മേ മാതാവേ എനിക്ക് കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ,, 🙏🙏🙏🙏🙏🙏
@elisabethbabubabu3583
@elisabethbabubabu3583 7 ай бұрын
അമ്മേ മാതാവേ എൻറെ ഭവനത്തിൽ കടന്നുവന്ന ഞങ്ങളെ അനുഗ്രഹിക്കേണമേ
@BeenaEd-pt6ll
@BeenaEd-pt6ll 7 ай бұрын
അമ്മേ മാതാവേ എൻറെ മകനെ സമർപ്പിക്കുന്നു അമ്മേ അവനെ നേർവഴിക്ക് നയിക്കണമേ 🙏🙏🙏
@Ponnuv7v
@Ponnuv7v 7 ай бұрын
ഞങ്ങൾക്ക് കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകണമേ 🙏🙏🙏🙏🙏🙏🙏🙏
@anumuke9473
@anumuke9473 7 ай бұрын
ആയുസും ആരോഗ്യവും ഉള്ള ഒരു കുഞ്ഞിനെ പ്രെസവിക്കാൻ എന്നെ അനുഗ്രഹിക്കണം അമ്മേ 🙏മാതാവേ 🙏 കൃപാസനം മാതാവേ 🙏🙏🙏🙏
@rintajoseph3304
@rintajoseph3304 7 ай бұрын
അമ്മേ മാതാവേ എൻ്റെ മകൾക്ക് 4 സെമസ്റ്റർ പരീക്ഷ എഴുതാൻ കഴിയണേ മാതാവേ ഉടനെ എഴുതാൻ കഴീയണേ എന്നാല് 5 സെമസ്റ്റർ പരീക്ഷ എഴുതാൻ കഴിയു മാതാവേ 🙏🙏🙏
@angelb4963
@angelb4963 7 ай бұрын
അമ്മേ മാതാവേ എന്റെ മകൾക്ക് പഠിച്ച സ്കൂളിൽ തന്നെ അഡ്മിഷൻ കിട്ടണമേ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന മക്കളെ അനുഗ്രഹിക്കണമെ🙏🙏🙏🙏
@Sobhanair-kv7lu
@Sobhanair-kv7lu 7 ай бұрын
Amme parishutha amme karthikmonte vayarinte asukam mattitharaname amene
@charlyjohn74
@charlyjohn74 7 ай бұрын
എന്റെ കടബാധ്യത മാറ്റി തരണമേ എന്റെ വീട് സ്ഥലവും കച്ചവടം ആക്കി തരണമേ എന്റെ ഹസ്ബൻഡ് ചാർലി ജോണിന് നല്ല സ്വഭാവം കൊടുക്കണം മാതാവേ എന്നെ കൈവിടല്ലേ എന്നെ അനുഗ്രഹിക്കണേ
@malavikamaluvaigamaluvai-zg8im
@malavikamaluvaigamaluvai-zg8im 7 ай бұрын
Ente ponnu madave ente prarthana kelkkaname rogagalil ninnum rakshikkename ethrayum pettannu ente sister nte asukham ellam mattikodukkaname amme 😢😢😢ente prarthana kelkkaname
@marydasgeorge-tc2kj
@marydasgeorge-tc2kj 7 ай бұрын
PARKISON രോഗത്താൽ വലയുന്ന എനിക്ക് വേണ്ടി Ave Maria.MARyDAS GEORGE ❤
@sr3195
@sr3195 7 ай бұрын
Mathave palishakkarude vilim behalom karanm pediyoda mathave njngal oro divsom irukkunnath....e pala kadangalil ninnum njngale ozhippichu taraname maathave.....maranam allathe enteyum kunjintem husbandinteyum munnil vere oru margomilla mathave...
@janejose5368
@janejose5368 7 ай бұрын
Ente mathave ellavareyum sukhappeduthaname
@daisygeorge7740
@daisygeorge7740 7 ай бұрын
Ammae mathave ente kadabhadhyatha matitharanae
@sonydavisvlogs
@sonydavisvlogs 7 ай бұрын
അമ്മേ ഞങൾ കോടതിയിൽ പോകുവാന്.ഞങ്ങളുടെ കേസ് അവിടുന്ന് ഏറ്റെടുത്തു കൊല്ലണമെ..
@sumar9920
@sumar9920 7 ай бұрын
Amen ❤❤❤❤❤Amen 🙏🙏🙏🙏🙏🌹🌹🌹🌹🌹
@LekhaLekha-h2k
@LekhaLekha-h2k 7 ай бұрын
കൃപാസന മാതാവേ എനിക്ക് എന്റെ അമ്മയ്ക്ക് നടക്കാനുള്ള കാശ് കിട്ടണം അമ്മേ എനിക്കോ എന്റെ അമ്മയ്ക്കോ ഇന്ന് ഏതെല്ലാം ഒരു ലോൺ കേറി വരണം കടങ്ങളെല്ലാം വീട്ടാൻ ഒക്കെ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@smithavgeorge3602
@smithavgeorge3602 7 ай бұрын
Amme ente brother ine rakshikkane
@williamcx3690
@williamcx3690 7 ай бұрын
Amma mathave enta marumakanu ippol cheyyunna duty sthiramai kittuvan prarthikkunnu ameen
@RajaniPrasad-kp9so
@RajaniPrasad-kp9so 7 ай бұрын
Ammayude jenmanalil thanne ende chettane jamiyamo kittane 😭😭🙏🙏🙏
@TittoJames-r7w
@TittoJames-r7w 7 ай бұрын
അമ്മേ മാതാവേ എൻറെ മോളെ സമർപ്പിക്കുന്നു എല്ലാവരും എതിർക്കുന്ന സ്നേഹബന്ധത്തിൽ നിന്നും വിടുതൽ ലഭിക്കാൻ കരുണയുണ്ടാകേണമേ ആമ്മേൻ
@IndulekhaShibu
@IndulekhaShibu 7 ай бұрын
എന്റെ അമ്മേ എന്റെ ചേട്ടന് ഒരു ഗവർമെന്റ് ജോലി കൊടുത്തു അനുഗ്രഹിക്കണമേ 🙏
@SathiMohanan-y9b
@SathiMohanan-y9b 7 ай бұрын
Pithavinum puthranum parishudhatmavinimsugamayrikattey amen amen amen
@anjaly6841
@anjaly6841 7 ай бұрын
എന്റെ അമ്മേ ഞങ്ങളുടെ കടം മാറ്റിത്തരെനമ്മേ. ഞങ്ങളുടെ കുടുംബത്തിൽ നിന്നും രോഗങ്ങൾ മാറ്റിത്തരെനമ്മേ 🙏🏻
@plittylukose5519
@plittylukose5519 7 ай бұрын
Amme mathave ente husband josekunj nu oru joli nalki Anugrahikaname 🙏🙏🙏🙏
@LekhaLekha-h2k
@LekhaLekha-h2k 7 ай бұрын
എന്റെ മാതാവ് എന്റെ ഭർത്താവിന് സ്ഥിരമായിട്ട് ഒരു ജോലി കിട്ടണം 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@GeethaSuvarnnan
@GeethaSuvarnnan 7 ай бұрын
Ente sahodharante asugham maatty tharane
@JimshaLijo
@JimshaLijo 7 ай бұрын
എനിക്കൊരു ജോലി നൽകി അനുഗ്രഹിക്കണമേ
@daisygeorge7740
@daisygeorge7740 7 ай бұрын
Ammae krupasana mathave ente husband avide vannu prathikan anugrahikanae
@JainammaPeter
@JainammaPeter 7 ай бұрын
അമ്മെ എൻ്റെ അമ്മെ അമ്മയുടെ അനുഗ്രഹത്താൽ എൻ്റെ വക്കൾക്കു കുപ നൽകണമെനൽകണമെന്ത അമ്മയോട് പ്രാത്ഥിക്കുന്നു
@valsammuthukad6821
@valsammuthukad6821 7 ай бұрын
Amme,I surrender Sijo and Benny and their problems ,you know them and their needs. Answer their prayers .
@SandhyaJoy-e1v
@SandhyaJoy-e1v 7 ай бұрын
അമ്മേ എന്റെ മോന്റെ അഡ്മിഷൻ ശരിയാക്കി തരണമേ ആമേൻ🙏🙏🙏
@rintajoseph3304
@rintajoseph3304 7 ай бұрын
വീടിന്റെ പണി പൂർത്തിയായി തരണേ മാതാവേ 🙏🙏 ആമ്മേൻ 🙏🙏
@ValsammaAnil
@ValsammaAnil 7 ай бұрын
അമ്മേ പരിശുദ്ധ അമ്മേ ക്ലീനിക്ക് വിറ്റ് തരേണമേ കടബാധ്യതമൂലം കഷ്ടപ്പെടുന്ന ഞങ്ങൾക്ക് സാമ്പത്തിക വഴി തുറന്നു തരേണമേ ആമ്മൻ
@RaviSankar-q9x
@RaviSankar-q9x 7 ай бұрын
Amme ente kadam neekki tharane 🙏🙏🙏🙏🙏
@shibisivan8092
@shibisivan8092 7 ай бұрын
Palayidatum. Kodukanundu. Entelum. Vazhikatti. Tarename
@ashaasha5778
@ashaasha5778 7 ай бұрын
എന്റെ മക്കൾക്ക് വിദേശത്തേക്ക് ജോലി പോകാൻ ഉള്ള ഭാഗ്യം തരണമേ അമ്മ മാതാവേ 🙏🙏🙏🙏🙏
@IndulekhaShibu
@IndulekhaShibu 7 ай бұрын
അമ്മേ,, മക്കൾക്ക് പഠിക്കാൻ ബുദ്ധിമുട്ട് ഉള്ള വിഷയം എല്ലാം അമ്മ തന്നെ പഠിപ്പിച്ചു ഉയർന്ന മാർക്ക് നൽകി അനുഗ്രഹിക്കണമേ 🙏🙏
@AffectionateCherryDumpli-fi8ec
@AffectionateCherryDumpli-fi8ec 7 ай бұрын
Amme mathave eniku oru kunjine nalkanne amme mathave anugrahikanname🙏🙏
@bijimohan6596
@bijimohan6596 7 ай бұрын
അമ്മേ എന്റെ ഏറ്റവും അത്യാവശ്യം വേണ്ടത് സാമ്പത്തികം ആണ് അത് ഇല്ലാത്ത തു കൊണ്ടു എന്തെല്ലാം പ്രേശ്നങ്ങൾ എന്റെ കുടുംബത്തിൽ സമാധാനം തരണേ മോന്റെ പ്രശ്നം ഒരു കുഴപ്പം ഇല്ലാതെ നടക്കണേ 🙏🙏എല്ലാത്തിനും പരിഹാരം തരണേ അമ്മ കൂടെ ഉണ്ടാകണേ ❤❤❤❤ആമേൻ ❤❤❤🙏🙏🙏🙏🙏🙏
@AnjaliAnjali-rf4dt
@AnjaliAnjali-rf4dt 7 ай бұрын
മാതാവേ ആരോഗ്യം ഉള്ള കുഞ്ഞ് വാവയെ തരണേ, പുതിയ ഭവനം പണിയണം
@josephgeorgevellookunnel3017
@josephgeorgevellookunnel3017 7 ай бұрын
അമ്മേ കൃപാസന അമ്മേ ഞങ്ങളെ കാത്തു രക്ഷിക്കണേ
@MATHEWKT-e1t
@MATHEWKT-e1t 7 ай бұрын
എന്റെ മകന്റെ ടോണി മാതൃവിന്റെ ബൈക്ക്3-ാം തിയതി രാത്രയിൽ മോഷണം പോയി ഞങ്ങൾ കൃപാസനം മാതാവിനോട - അച്ചന്റെ കൂട്ടത്തിൽ ഓൺലൈനായിട്ട് പ്രാർത്ഥിച്ചതിന്റെ ഫലമായിട്ട് ആബൈക്ക് ഞാറായ്ച്ച (9.6.24ന് തിരിച്ച് കിട്ടി. മാതാവേ നന്ദി. ഈശോയ്ക്ക് മഹത്വം
@sanjeevkumarkarmpil672
@sanjeevkumarkarmpil672 7 ай бұрын
Ente mathave pray for me
@ManjuJohnson-xu6gs
@ManjuJohnson-xu6gs 7 ай бұрын
Amme കൃപാസനം മാതാവേ എന്റെ മോളെ പരീക്ഷയിൽ പാസാക്കിതന്നതിനു നന്ദി മാതാവേ ആമേൻ ആമേൻ
@sheebadiva8962
@sheebadiva8962 7 ай бұрын
Amma mathave ente niyothin mel karuna thonane🙏🙏🙏🙏kripayundakane🙏🙏🙏🙏
@LucyDominic-b2f
@LucyDominic-b2f 7 ай бұрын
Ammaum esoum ante kudumbathine nalkiya alla anugrahangalkum alavillatha nandhiparaunnu❤❤❤❤❤,,,,,,,
@Angel30111
@Angel30111 7 ай бұрын
എന്റെ Ammee sanchari mathave ente paisa agency il ninnu thirichu vangi tharaname🙏🙏🙏
@sheebadiva8962
@sheebadiva8962 7 ай бұрын
Parisudda amme ennum koode undakane🙏🙏🙏lekshmine njagalkku tharaneee🙏🙏🙏🙏ente achane njagalkku venam🙏🙏🙏
@basilp7534
@basilp7534 7 ай бұрын
Eshoye dinomonum cicikum saraninum jolikittane❤❤
@kunjumoljoseph6671
@kunjumoljoseph6671 7 ай бұрын
മാതാവേ എന്റെ എനിക്ക് രണ്ട് ലക്ഷം രൂപ ഇന്ന് കൊടുക്കണമെന്ന് കൊടുക്കേണ്ട ഒരു മകൾക്ക് മാതാവേ എനിക്കൊരു വഴി കാണിച്ചു തരണേ ഒരു രൂപ പോലും ഇല്ല എനിക്ക് ഒരു വഴി കാണിച്ചു തരണമേ മാതാവേ
@susanvarghese3247
@susanvarghese3247 7 ай бұрын
Amme mathave neetu nte asukam matti taranamai amme mathave
@preethashiyana5451
@preethashiyana5451 7 ай бұрын
🙏🙏🙏🙏🙏🙏 മാതാവേ രക്ഷിക്കണേ
@divyavysakh8884
@divyavysakh8884 7 ай бұрын
അമ്മേ മാതാവേ 🙏🙏🙏
@jessygeorge3513
@jessygeorge3513 7 ай бұрын
അമ്മേ മാതാവേ എന്റെ മകന് വിദേശത്തു പോകുവാനുള്ള എല്ലാ തടസ്സങ്ങളും മാറ്റി തരണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏
@Suseela-r6w
@Suseela-r6w 7 ай бұрын
എന്റെ ഈശോയേ എന്റെ മാതാവേ മരുമകളുടെ മുൻകോപം മാറ്റി സമാധാനവുംസദ്ധോഷവുംനൽകണമേ കൃപാസനത്തിൽവന്ന്ഉടന്പടിഎടുക്കുവാനുളളകൃപനൽകണമേആമേൻ
@jessy7840
@jessy7840 7 ай бұрын
അമ്മ മാതാവേ എനിക്ക് പൈസ തരാന്ന് പറഞ്ഞിട്ടുണ്ട് അതെനിക്ക് ബുധനാഴ്ച ബുധൻ വ്യാഴം വെള്ളി ആയിട്ട് തരണമേ മാതാവേ എന്നെ സഹായിക്കണം മാതാവേ എനിക്കത് കിട്ടിയാൽ എന്റെ കടങ്ങൾ വീട്ടുന്നതിനാണ് മാതാവേ എനിക്ക് തരണമേ
@UshaKunju-td4ru
@UshaKunju-td4ru 7 ай бұрын
Amme mathave ente muttuvedhana mattitharename .ammayal sadhikkathathu onnumillanu njan viswasikkunu .dehasukham tharename. Ente mathave .
@Bubby-345th
@Bubby-345th 7 ай бұрын
Amma ente mathvae ❤❤❤❤❤
@rintajoseph3304
@rintajoseph3304 7 ай бұрын
മകന് കേരള ത്തിൽതന്നെ അഡ്മിഷൻ കിട്ടണേ മാതാവേ 🙏 Para medical College admission kittanm മാതാവേ 🙏
@AT__HUL__
@AT__HUL__ 7 ай бұрын
അമ്മേ കൃപാസനം മാതാവേ പരിശുദ്ധ അമ്മേ തമ്പുരാന്റെ അമ്മേ ജപമാല റാണി എന്റെ മോന്റെ തലയിലെ നീർക്കെട്ട് പൂർണമായി മാറ്റി തരണമേ ഇന്ന് ഡോക്ടർ വന്നാൽ കുഴപ്പമില്ല എന്നും എന്നെ ഡിസ്ചാർജ് ചെയ്യാമെന്ന് ഡോക്ടർ പറയണമേ അമ്മേ മാതാവേ, എന്റെ പ്രാർത്ഥന കേൾക്കണേ എന്റെ മോനേ ഒരു അർത്ഥം കൂടാതെ അവന്റെ തലയിലെ നീർക്കെട്ട് പൂർണമായി നീക്കി തരണേ അമ്മേ മാതാവേ അമ്മയുടെ ജപമാലയിൽ എന്റെ മോന്റെ തലയിലെ നീർക്കെട്ട് മാറ്റി തരണേ അമ്മേ മാതാവേ കുട്ടിപ്പായ പ്രാർത്ഥിക്കുന്നു പ്രാർത്ഥന കേൾക്കണേ മാതാവേ എനിക്ക് എന്റെ മകൻ മാത്രമേയുള്ളൂ അവനെ എനിക്ക് ഒരു കുഴപ്പമില്ലാതെ തിരിച്ചു തരണേ മാതാവേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ShelaShilpa
@ShelaShilpa 7 ай бұрын
Mathave ente judumbathe sahayikeaname. Ente aneeshinte. Kaluveadhana matanme
Brother Vijayakumar(Matthews)@Kreupasanam
38:56
Fr V.P Joseph Kreupasanam Official
Рет қаралды 37 М.
УНО Реверс в Амонг Ас : игра на выбывание
0:19
Фани Хани
Рет қаралды 1,3 МЛН
Thank you mommy 😊💝 #shorts
0:24
5-Minute Crafts HOUSE
Рет қаралды 33 МЛН
KREUPASANAM UDAMPADI PRAYER (33 TIMES)
1:08:56
Renju Josy
Рет қаралды 202 М.
УНО Реверс в Амонг Ас : игра на выбывание
0:19
Фани Хани
Рет қаралды 1,3 МЛН