Nine state award... He's versatile actor of cinema
@abhijithmk6983 жыл бұрын
മഹാനായ ആ നടനെ ഇരുത്തികൊണ്ട് തന്നെ സംസാരിക്കാൻ...നല്ലത് പറയാൻ മനസ്സ് കാണിച്ച ശ്രീനിയേട്ടന് വലിയ നന്ദി.
@chandhugokul15943 жыл бұрын
മലയാള സിനിമ കണ്ടതിൽ വച്ച് ഏറ്റവും മികച്ച നടൻ തിലകൻ ചേട്ടൻ.. ഇപോഴും അദ്ദേഹതിന് തുല്യം അദ്ദേഹം തന്നെ 💯💯
@sujithkmvlm70992 жыл бұрын
തിലകൻ ,ജഗതി,ശ്രീനിവാസൻ
@chandhugokul15942 жыл бұрын
@@sujithkmvlm7099 💯❤
@LiveintheMoment242 жыл бұрын
ലുങ്കിയിൽ ഇന്റർവ്യൂ കൊടുത്ത വേറെ ആരും ഉണ്ടാകില്ല.. ഞാൻ ആദ്യം പുറകിൽ വെച്ച അവാർഡുകളാണ് എണ്ണിയത് ❣️❣️
@SurajInd89 Жыл бұрын
Sreenivasan itta dressinekkal bhedam aanu..
@favouritemedia67863 жыл бұрын
ശ്രീനിവാസൻ -തിലകൻ combo... ചിന്താവിഷ്ടയാ ശ്യാമള 🔥🔥🔥😍😍😍
@Positiveviber90252 жыл бұрын
Sandesham
@GirishManiyan8 ай бұрын
സന്ദേശം @@Positiveviber9025
@Lucy-f1r6 ай бұрын
നല്ല കൊമ്പിനേഷൻ ആയിരുന്നു. "കിന്നരിപ്പുഴയൊരം" പോലെ കുറെ സിനിമയിൽ ഇവർ ഒന്നിച്ചു അഭിനയിച്ചിട്ടുണ്ട്.
@harikrishnanp32524 жыл бұрын
തിലകൻ ചേട്ടനും ശ്രീനിയേട്ടനും ഒരുപാട് അന്വേഷിച്ചിരുന്ന ഒരു അഭിമുഖം ❤❤❤
@BASIL8963 жыл бұрын
മലയാളം സിനിമയിൽ പകരം വെക്കാനില്ലാത്ത ഇല്ലാത്ത രണ്ട് പ്രതിഭകൾ. ശ്രീനിവാസൻ, തിലകൻ ❣️❣️❣️
@remak77383 жыл бұрын
ശബ്‌ദം കൊണ്ടും അഭിനയം കൊണ്ടും ഇന്ത്രാജലം തീർത്ത മഹാ നടൻ കേരളത്തിന്റെ ഒന്നാം നമ്പർ നടൻ മരണമില്ല 🌹🌹🌹🌹
@kailasnathkailas40893 жыл бұрын
athe
@valiyaveetil2 жыл бұрын
സത്യത്തിൽ പുള്ളി മരിചൂട്ടോ..അറിഞ്ഞില്ല.
@Seltadam9 ай бұрын
💯
@malu98114 жыл бұрын
തിലകൻ ചേട്ടൻ ഒരിക്കലും മരിക്കുന്നില്ല... മലയാള സിനിമ നിലനിൽക്കുന്ന കാലം വരെ അദ്ദേഹം നമ്മുടെ മനസ്സിൽ ജീവിക്കും
@divakarannair74474 жыл бұрын
Hi by by
@kamalprem5113 жыл бұрын
Yes
@ameermuhammed9794 жыл бұрын
മഹാ നടൻ തിലകൻ ❤️❤️👏👏👏
@jayaprakashnarayanan29932 жыл бұрын
നാടക രംഗത്ത് നിന്ന് മലയാള സിനിമയ്ക്ക് ലഭിച്ച മുത്താണ് പ്രതിഭാശാലിയായ അഭിനേതാവ് തിലകൻചേട്ടൻ. ദീപ്തമായ ഓർമകൾക്ക് മുന്നിൽ ഓർമപ്പൂക്കൾ....ഹൃദ്യമായ ഈ കൂടിക്കാഴ്ച എഴുത്തിലും,അഭിനയത്തിലും,സംവിധാനത്തിലും ശോഭിച്ച പ്രതിഭാധനനായ ശ്രീ. ശ്രീനിവാസനുമായുള്ള കൂടിക്കാഴ്ച അതീവ ഹൃദ്യം....അഭിനന്ദനങ്ങൾ.......!!!
@arjunmnair79263 жыл бұрын
ഒരിക്കലും പകരം വയ്ക്കാൻ ഇല്ലാത്ത മഹാ പ്രതിഭ🙏തിലകൻ ചേട്ടൻ❤
@babeeshkaladi3 жыл бұрын
തിലകൻ ചേട്ടൻ, ശ്രീനിവാസൻ സർ. മലയാള സിനിമയുടെ പ്രതിഭാസങ്ങൾ 🙏
@aswathyvandana87993 жыл бұрын
മഹാനായ തിലകൻചേട്ടാ ........ 🙏🙏🙏അദ്ദേഹത്തെ കുറിച് ഇത്രയും പറഞ്ഞുതന്നതിന് ശ്രീനിവാസൻ ചേട്ടന് 🌹🌹🌹
@sachincalicut65274 жыл бұрын
കൈരളി ടീവിക്ക് ഒരുപാട് നന്ദി
@akhilvarghese56364 жыл бұрын
Legend actor proud of malayalam
@asiisa48524 жыл бұрын
Pride
@SiluNaaz16263 жыл бұрын
നാടന വിസ്മയം തിലകൻ ചേട്ടൻ മലയാളികളുടെ മനസ്സിൽ ഇന്നും ജീവിക്കുന്നു ജീവൻ തുടിക്കുന്ന അനേകം കഥാപാത്രങ്ങളിലൂടെ
@abhijithmk6984 жыл бұрын
A talk by two great people.a legendary writer..and a legendary actor....
@kayyoomkalikavu28113 жыл бұрын
രണ്ടു വലിയ പ്രതിഭകൾ അതിനുമപ്പുറം വെക്തിത്തമുള്ള രണ്ട് മനുഷ്യർ ♥🙏
@ഉഴൈപ്പാളി4 жыл бұрын
ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും വലിയ നടന്‍
@balum.a47253 жыл бұрын
മറ്റൊരാൾ ജഗതി
@jeevan76333 жыл бұрын
@@sathyajithms3495 Thlakan is great actor than Mohanlal
@gangadharachuthaprabhu61543 жыл бұрын
@@jeevan7633 👍👍
@delwinignatious10963 жыл бұрын
@@sathyajithms3495 angane parayan ayit patilla.... Aranu better ennu bcz ale nalla kalathulla nadagangal nammal kanadatilla.... Randu perum gambheeram annu
തിലകനു ശേഷം ഒരു നല്ല നടന്റെ അഭിനയം കണ്ടിട്ടേയില്ല. തിലകൻ 🙏👍
@harikrishnankanakath21213 жыл бұрын
അപ്പോൾ നെടുമുടി വേണുവോ🤔
@GirishManiyan8 ай бұрын
തിലകനോളം വരില്ല....@@harikrishnankanakath2121
@Megastar3693 жыл бұрын
നടന വിസ്മയം തിലകൻ ചേട്ടൻ❤️❤️❤️❤️
@flyingafrinak69584 жыл бұрын
തിലകൻ ചേട്ടൻ അഭിനയിച്ച ഒരു നാടകം കാണാൻ കഴിഞ്ഞില്ല എന്നത് വലിയൊരു നഷ്ടം ആയി തോന്നുന്നു.
@m.asif.n92333 жыл бұрын
നേരിൽ പോലും കാണാൻ എനിക്ക് സാധിച്ചില്ല, എന്നത് ഒരു വലിയ ദുഃഗം.
@CountingDracula3 жыл бұрын
Last Kanda naadakam yethaa ? ☺️
@Hani_74043 жыл бұрын
Vintage interviews were very natural like if you see Thilakan sir sitting with a lungi at his home. I mean it’s just like we are at his home listening to what he’s saying. Love this ❤️ days which would never come back
@sayanthkcsayanth1695 Жыл бұрын
0:30 5:15 മുഖം കാണുമ്പോൾ തന്നെ ഈശ്വരാ എന്റെ അച്ചാച്ചനെ ഓർമ്മ വന്നു 😢😢😢😢😢😢❤❤❤❤❤❤
@vishnupr32633 жыл бұрын
അഭിനയ ചക്രവർത്തി👑👑👑👑
@uday3692 жыл бұрын
പട്ടണപ്രവേശനം സിനിമയിൽ സൈക്കിളിൽ പോണ വിജയനേയും അനന്ദൻ നമ്പ്യാരെയുമാണ് ഓർമ വന്നത് 😂. എന്റേയും ചേട്ടന്റെയും ശബ്ദം ഒരുപോലെ ഇരിക്കുന്നു❣️
@ScribbledBench10 ай бұрын
😅👍🏻
@devs39004 жыл бұрын
Ananthan Nambyar 😎😎😎. We still miss you Thilakan sir.
@itsmepk24245 ай бұрын
9 സ്റ്റേറ്റ് അവാർഡ് ആണ് പുറകിൽ ഇരിക്കുന്നത് 🫡❤️🔥❤️🔥
Kerala and perhaps India’s greatest actor... Thilakan chettan’s greatest achievement is not just making us love us the roles he essayed or have the audience root for his character, or his subtle acting but the ability to make the hair on the back of your neck stand with his gravitas, conviction, clarity of roles, and the immenseness of his performances.... brilliant actor.
@mr.anonymous.993 ай бұрын
If he is Keeala's greatest qctor, then he is India's greatest actor too. Because Kerala has the greatest actors & films in the whole India. Mammotty, Thilakan, Mohanlal & Kamal Hassan. The greatest actors in India according to me 🔥
@vagbhadaananthan74774 жыл бұрын
Kairali has more valuable archives 👌👌👌👌
@cr7boy8053 жыл бұрын
ഞങ്ങളുടെ നാട്ടിൽ തിലകച്ചേട്ടന്റെ നാടകം ഉണ്ടായപ്പോൾ കാണാൻ ഭാഗ്യം ഉണ്ടായി പ്രതിഭാസമാണ്
തിലകൻ സാറിൻറെ ശബ്ദം കേൾക്കുമ്പോൾ തന്നെ ഒരു രോമാഞ്ചം💯
@Rons883 жыл бұрын
ശ്രീനിയേട്ടന്റെ നല്ല തിരകഥകളിൽ തിലകൻ ചേട്ടനു പ്രസക്തമായ റോളുകൾ ഉണ്ട്.. ചെറുത് ആയാലും അതിന് ഒരു depth ഉണ്ട്.. ഉദാഹരണത്തിന് ചിന്താവിഷ്ടയായ ശ്യാമളയിലെ അച്ഛൻ വേഷം, വരവേൽപ്പിൽ RTO , etc
@കാരക്കൂട്ടിൽദാസൻ-യ6ഫ3 жыл бұрын
Death alla depth
@Rons883 жыл бұрын
@@കാരക്കൂട്ടിൽദാസൻ-യ6ഫ ക്ഷമിക്കണം.. Typing mistake ആയിരുന്നു
@vasudevkrishnan54763 жыл бұрын
ദാമോദർജീ, അനന്തൻ നമ്പ്യാർ
@rajeevana6353 жыл бұрын
സന്ദേശം
@Existence-of-Gods5 ай бұрын
സന്ദേശം ആണ് ശ്രീനിവാസൻ തിരക്കഥയിലെ തിലകന്റെ ഏറ്റവും ശക്തമായ കഥാപാത്രം, ആ സിനിമയുടെ ജീവൻ. ❤️❤️❤️
@pps34874 жыл бұрын
തിലകൻ ചേട്ടൻ❤️
@febifabyz_17293 жыл бұрын
സ്റ്റേറ്റ് അവാർഡ് നിർത്തി വെച്ചേക്കണ കണ്ടാ.... 🙏🏻🙏🏻🙏🏻🔥🔥🔥 ന്റെ പൊന്നോ... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@kamalprem5113 жыл бұрын
Thilakan sir ❤️🙏🏼 The legendary thespian
@georges.a81794 жыл бұрын
Thilakan is an encyclopedia.
@lensonlawrence65924 жыл бұрын
മലയാളിയുടെ മനസിൽ എന്നും ജീവിക്കുന്ന ഇതിഹാസം തിലകൻ ചേട്ടൻ
@ratheeshks92873 жыл бұрын
തിലകൻ ചേട്ടന് പകരം തിലകൻ മാത്രം.
@jenson7547 Жыл бұрын
മലയാളസിനിമ കണ്ട ഏറ്റവും മഹാനായ നടൻ തിലകൻ സർ ❤️❤️❤️
@uniqueurl5 ай бұрын
Paul muni യുടെ അഭിനയ ശാസ്ത്രം എന്ന പുസ്തകം അദ്ദേഹം എനിക്ക് തരാം എന്നൊരിക്കൽ പറഞ്ഞിരുന്നു. പക്ഷേ എൻ്റെ ചില പ്രശ്നങ്ങൾ കാരണം അത് പോയി കൈപ്പറ്റാൻ സാധിച്ചില്ല. എനിക്ക് പകരം മറ്റൊരാളുടെ കയ്യിൽ അത് എത്തി. 2000 എൽ വെറും 16 വയസ് മാത്രമുള്ള എനിക് അഭിനയത്തിൻ്റെ ഒരു ക്ലാസ് പറഞ് തന്നതിന് ശേഷം ആണ് ബുക്ക് offer ചെയ്തത്.. വലുപ്പ ചെറുപ്പം ഇല്ലാത്ത മഹാ നടൻ. എൻ്റെ അച്ഛനെ പോലെ ഞാൻ സ്നേഹിച്ചു , ബഹുമാനിച്ചു❤ പ്രണാമം.
@thesecret62492 жыл бұрын
കൗരവർ സിനിമയിലെ അലിയാർ 😍😍.. അത് കണ്ട് ചേട്ടന്റെ ഫാൻ ആയി
@akhinvp53 жыл бұрын
Thilakan was one of the finest actors in Malayalam cinema
@syjutaj3 жыл бұрын
Paul muni ude Louis pasteur kandaal manasilavum, aa maha nadante range. Unparalleled performer.
@vigneshsnair43283 жыл бұрын
ഇവിടെ പല ബുദ്ധി ശൂന്യന്മാരും പറയും മമ്മുട്ടിയെ പോലെ,മോഹൻ ലാലിനെ പോലെ വേറൊരു നടൻ ലോകത്ത് ഇല്ലാന്ന്.പക്ഷെ ആ ഡയലോഗ് യോജിക്കുവ ഇങ്ങേർക്കും ജഗതി ചേട്ടനും ഒടുവിൽ സർ നും നരേന്ദ്ര പ്രസാദിനുമൊക്കെയാ....
@babeeshkaladi3 жыл бұрын
മമ്മൂട്ടിയും, മോഹൻലാലും മഹാ നടന്മാർ തന്നെയാണ്. അവർക്കു പകരം മറ്റൊരാളെ ചിന്തിക്കാൻ പോലും കഴിയില്ല .അത് പോലെ തന്നെയാണ് താങ്കൾ പറഞ്ഞ തിലകൻ, ജഗതി, ഒടുവിൽ ഒക്കെ. ഒരാളെ നല്ലത് പറയുമ്പോൾ മറ്റുള്ളവരെ ഇകഴ്ത്തുന്നത് നല്ലതല്ല.
@sihabp3431 Жыл бұрын
Narendra Prasad ? Maybe he was a great stage artist, but definitely he was a not a great actor in cinema
@leenaleaves9 ай бұрын
No 1 Thilakan❤❤❤❤❤
@unnikrishnan61685 ай бұрын
ശങ്കരാടി, ഒടുവിൽ ഉണ്ണികൃഷ്ണൻ അങ്ങനെ എത്രയോ മഹാപ്രതിഭകൾ നിരവധി പേർ ചേർന്ന് പതിറ്റാണ്ടുകൾ തിരശ്ശീലയിൽ വിസ്മയിപ്പിച്ചു. ഒന്നും കൂടിയിട്ടില്ല ഒട്ടും കുറഞ്ഞിട്ടുമില്ല
@unnikrishnan61685 ай бұрын
മുൻപൊരിക്കൽ കേട്ട ലേഹിത ദാസിന്റെ വാക്കുകൾ പോലെയാണ് . കഥയെ മുൻപോട്ട് നയിക്കുന്നതാരാണോ അയാളാണ് നായകൻ. സൗന്ദര്യമല്ല അമാനുഷികതയല്ല മറ്റൊന്നുമല്ല നായകനാകാൻ യോഗ്യത. കഥയെ മുൻപോട്ട് നയിക്കുവാനുള്ള കഴിവാണ് കഥയിലെ നായകന്റെ യോഗ്യത.
@vinodkv25006 ай бұрын
അഭിനയകലയുടെ പെരുന്തച്ചൻ ❤
@anuk17694 жыл бұрын
Thilakan sir❤️❤️
@JP-bd6tb4 жыл бұрын
സുകുമാരൻ, ബഹദൂർ, ശങ്കരാടി, തിലകൻ, മുത്തയ്യ, ജയൻ, സത്യൻ, മധു, ശങ്കർ, എൻ എൻ പിള്ള, അശോകൻ, എം എൻ നമ്പ്യാർ, പിജെ ആന്റണി, രാഘവൻ, ബാലചന്ദ്രമേനോൻ, കൊട്ടാരക്കര ശ്രീധരൻ നായർ, വിൻസെൻറ്, അബി, റഹ്മാൻ, മുരളി, കലാഭവൻ മണി, ഒടുവിൽ ഉണ്ണികൃഷ്ണൻ, രവികുമാർ, ശ്രീനിവാസൻ, എന്റെ ഏറ്റവും ഇഷ്ടപ്പെട്ട നടന്മാർ... By...ജയപ്രകാശ് താമരശ്ശേരി
@teamartmedia73773 жыл бұрын
അപ്പൊ മമ്മൂട്ടിയും മോഹൻലാലും..??
@salutekumarkt50552 жыл бұрын
ഇദ്ദേഹത്തെ മാറ്റി നിർത്തിയ ഊച്ചാളികളോട് ഒര് എളിയ പ്രേക്ഷകൻ എന്ന നിലയിൽ എനിക്കു പുച്ഛമാണ് 🙏
@sreenath79723 жыл бұрын
അനശ്വരനായ കലാകാരൻ 🙏🙏🙏
@sajaisajai25049 ай бұрын
തിലകൻ എന്നു പറയുന്ന നടനേ പോലെ ഇനി ഒരാൾ വരാനില്ല അപൂർവ്വ പ്രതിഭ തന്നെയാണ് അദ്ദേഹം❤❤❤🙏🙏🙏🙏
@rohithms67883 жыл бұрын
Thilakan. The master of acting.
@jisha63762 жыл бұрын
തിലകൻ Sir🙏🙏🙏❤❤
@anudasdptrivandrumbro390510 ай бұрын
ചിന്താവിഷ്ടയായ ശ്യാമള...ഇവര്‍ മത്സരിച്ച് അഭിനയിച്ച പടം...
@GirishManiyan8 ай бұрын
സന്ദേശം...
@adarshjose38914 жыл бұрын
Quality content 👍👍👍 Please upload more..
@ishtamulladhu Жыл бұрын
The way he got out of Army by itself tells his courage to speak out truth. Thilakan🙏🏽
@muralidharanyesnameisperfe36284 жыл бұрын
Both are transparent and striegtforword persons
@oceannidhin4 жыл бұрын
Evergreen legend❤️
@kunjumon8178 Жыл бұрын
എനിക്കിഷ്ടം ഉള്ള 2 നടൻമാർ 🙏
@thaslimmubarak23063 жыл бұрын
Legend ❤the real legend ❤
@jaleelstark41744 жыл бұрын
K suredrnath thilkan 🙏🙏🙏🙏🙏🙏
@gracevarghese77173 жыл бұрын
Thilakan Sir and Murali always.
@Alpha111293 жыл бұрын
Thilakans sound🔥🔥
@abhijithb37194 жыл бұрын
Thilakan & Anthony hopkins ....Wondering how can they act like this.....
@arvindramanathan62784 жыл бұрын
Thilakan, Anthony Hopkins and Morgan Freeman are all the same category. Legends operating in another plane.
@Sajeev024 жыл бұрын
Anthony Hopkins is a class apart!!
@abualexmathew38874 жыл бұрын
Yes both are similar, they dilute themselves in those characters, they do not try hard, they live it through honest emotions and actions. Thilakan chetans passing is a huge loss to our industry.
@saywhat50344 жыл бұрын
@@Sajeev02 nothing apart , Hopkins an Anglo Saxon , Thilakan a Native Keralite. Nothing more nothing less.
@hsrmanagerce60024 жыл бұрын
@@saywhat5034 Totally agreed
@bijuvijayandubai3 жыл бұрын
മഹാനടൻ ❤️
@prmedia11672 жыл бұрын
ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന 2 നടൻമാർ 💜💜💜
@anandhananilan75143 жыл бұрын
റെസ്‌പെക്ട് ❤❤❤❤❤
@seekzugzwangful3 жыл бұрын
പുള്ളി കേട്ടിരുന്നു ചിരിക്കുന്നത് കാണാൻ നല്ല ചേല്
@Roby-p4k6 ай бұрын
ഇതൊക്കെ 2024🤔കാണുന്നത് ഞാൻ മാത്രമാണോ...?🙋🏼♂️ തിലകൻ സാറിന് ഒരായിരംപ്രണാമം ❤❤
@Mimyself4 жыл бұрын
True legend ❤️❤️
@subramani90129 ай бұрын
മലയാളത്തിൻ്റെ സ്ക്രീനിൽ അഭിനയിക്കുകയും ജീവിതത്തിൽ അഭിനയിക്കാൻ അറിയത്തവരുമായ പച്ചയായ രണ്ടു അതുല്യ പ്രതിഭകൾ ❤തിലകൻ❤ശ്രീനിവാസൻ❤❤❤ അവർക്ക് തുല്ല്യം അവർ മാത്രം..❤❤ പിന്നെ ഹാസ്യത്തിൽ ജഗതി ശ്രീകുമാർ❤❤ ഇവരെയൊന്നും വെല്ലാൻ ഇനിയരെക്കൊണ്ടും പറ്റില്ല❤❤❤
@bigg.boss_nte_achan9 ай бұрын
Truee❤
@charlie70863 жыл бұрын
അര്ഹതയുണ്ടായിട്ടും നിർഭാഗ്യം കൊണ്ട് ദേശീയ അവാർഡ് കിട്ടാതെ പോയ നടൻ
@pk-963 жыл бұрын
Thilakan and sreenivasan.. Both are contributed a huge in malayalam industry..
@deepums83028 ай бұрын
എനിക്കു തോനുന്നു ഒരു കാലത്തു, ഏത് കാലത്തും കാണിക്കാൻ കഴിയുന്ന വിധംഉള്ള നല്ല ഇന്റർവ്യൂകൾ എടുത്തിട്ടുള്ളത് കൈരളിയും അമൃതയും ആണു എന്നു തോനുന്നു, ഇത് പോലുള്ള നല്ല കലാകാരൻമാരുടെ ജനം ഇഷ്ടപെടുന്ന കലാകാരൻമാരുടെ അനുഭവ സമ്പത്ത് പുറത്തു കൊണ്ടു വന്നിരുന്ന ഒരു കൂട്ടം നല്ല അഭിമുഖങ്ങൾ സംപ്രേഷണം ചെയ്തു വന്നാ ഈ ചാനലുകൾ, ഇന്നത്തെ ചില ചാനലുകളുടെ കടന്നു വരവ് കൈരളി ഒക്കെ വെറും കേവലം ഒരു പാർട്ടി ചാനൽ ആക്കി മാറ്റിരിക്കുന്നു,...ഇതൊക്കെ കാണുമ്പോൾ ആണു ഇന്നത്തെ അഭിമുഖങ്ങൾ, ചാനലുകൾ, അവതാരകർ, കലാകാരൻ ഒക്കെ എത്ര അതപതിച്ചു എന്നു മനസിലാകുന്നത്
@bijoshthirunalloor25095 ай бұрын
അടുപ്പിച്ച് 9 സംസ്ഥാന അവാർഡുകൾ അതാണ് തിലകൻ 🎉
@JohnsonKPpaul3 жыл бұрын
6.46 യേശുദാസ്, ചേട്ടൻ എങ്ങടാണ്,.... .........😄😄😄 ഞാൻ ഫോർട്ട്കൊച്ചികാരൻ ആണ്. ഈ പ്രദേശതെ അംഗളിക്കാൻ ഭാഷയുടെ പ്രസരണം വളരെ കൂടുതൽ ആണ്, മലയാളിത്വം കുറുവ് ആണ്. അങ്ങനെ ഉള്ള സ്ഥലത്തു നിന്നാണ്, മലയാളത്തിന്റെ ഗാനഗന്ധർവ്വൻ ദാസ് ഏട്ടൻ, മലയാള വാക്കുകൾ അക്ഷരസ്പുടാതേയോടെ ഉച്ഛരിക്കുന്ന, പാടുന്ന മഹാ ഗായകൻ 🥰🥰
@salmonvincent4033 жыл бұрын
അഭിനയകലയുടെ പെരുന്തച്ചൻ 🙏 തിലകൻ സാർ ❤️
@fasambalathu2 жыл бұрын
For me... One and only super star in Malayalam.. That is one and only തിലകൻ സർ.
@keralanews48913 жыл бұрын
പവിത്രത്തിലെയും, കിരീടത്തിലെയും അച്ഛന്മാർ തിലകൻ ചേട്ടൻ ..ഓ.. മറക്കാൻ വയ്യ.90കളിൽ തിലകൻ സാർ ചെയ്ത റോളുകൾ.. മലയാളസിനിമയുടെ ചരിത്രത്തിൽ ഇനി ഉണ്ടാവില്ല ഇങ്ങനെ ഒരു പ്രതിഭ.അദേഹത്തിന്റെ പ്രശസ്തിയിൽ ഫിലിം ഫീൽഡിൽ മുറുമുറുപ്പ് ഉണ്ടായിരുന്നു.സഹികെട്ട് പ്രതികരിച്ചു പോയി അദേഹം.അഭിനയത്തിന്റെ ഒരു കണ പോലുമറിയാത്ത ഇടവേള ബാവുവൊക്കെയാണ് മഹാനടൻ തിലകനെ വിമർശിച്ചത്.പോയി ചത്തൂടെ ബാബു നിനക്ക്
@rohitps26833 жыл бұрын
ചാക്കോ മാഷിനെ മറന്നോ സുഹൃത്തേ😘😘❤
@keralanews48913 жыл бұрын
@@rohitps2683 അത് മറക്കാൻ പറ്റില്ല...👌👌
@rohitps26833 жыл бұрын
@@keralanews4891 ❤❤
@keralanews48913 жыл бұрын
@@rohitps2683 💓
@vasudevkrishnan54763 жыл бұрын
ചാക്കോ മാഷ്, ജസ്റ്റിസ് മേനോൻ ❤️❤️
@tmradhakrishnannair21593 жыл бұрын
കൊട്ടാരക്കര യ്ക്ക് ശേഷം നാടക സിനിമാ മേഖലയിലെഗർജ്ജിക്കുന്നസിംഹം
@sudharshsudhi8112 Жыл бұрын
ഞാനിത് കാണുമ്പോൾ തിലകൻസാറിന്റെ 11-ആം ചരമാവാര്ഷിക ദിനം 😔😔😔🌹🌹🌹🙏🙏🙏
@Diru924 жыл бұрын
പക്ഷെ അവസാനം തിലകൻ ഒറ്റയ്ക്ക് ആയി പോയി
@jordijuan46153 жыл бұрын
അത് അങ്ങനെയാണ് ബ്രോ 👍 ചാകുമ്പോൾ ഒറ്റയ്ക്കാണ് എല്ലാവരും 😂
@reshmakr77833 жыл бұрын
@@jordijuan4615 അല്ല ബ്രോ അവസാന കാലത്ത് സംഘടന പോലും അദ്ദേഹത്തെ ഒറ്റപ്പെടുത്തി sathiyamgal വിളിച്ച് പറഞ്ഞതിന് പിന്നീട് കാലം തെളിയിച്ചു അദ്ദേഹമാണ് ശേരിയെന്ന് കാലത്തിനു മുന്നേ സഞ്ചരിച്ച മഹാ നടൻ
@user-fl5rb7zx1w3 жыл бұрын
@@reshmakr7783 👍👍correct
@muhammedanshaf54213 жыл бұрын
2.07 തിലകൻ ചേട്ടൻ സ്മൈൽ😅👌
@sharathmurali1004 жыл бұрын
2:37 sreenichettante ah nottam👍
@aneeskunjikkandi70504 жыл бұрын
Great actor 😍
@-VISHAL....3 жыл бұрын
തിലകൻ ചേട്ടന് മുൻപിൽ ഓർമ്മ അനേകായിരം പൂക്കൾ..
@safeer68114 жыл бұрын
Legends
@Rimsan5553 жыл бұрын
Purakil ulla state awards kalde ennam kando😍
@arjunanil77874 жыл бұрын
Thilakan The Legend👍
@BLACKHOLE-hi2nc2 жыл бұрын
Nalla qualities ulla actors 💝
@naaztn13924 жыл бұрын
ഈ അഭിമുഖം ഞാൻ ആണ് ഷൂട്ട് ചെയ്തത് അന്ന് തിലകൻ സർ ഒരു പെഗ്ഗ് എനിക്ക് ഓഫർ ചെയ്തു അപ്പോൾ ശ്രീനി ചേട്ടൻ പറഞ്ഞു കുടിക്കാഡൊ ഇതൊക്കെ വളരെ ചുരുക്കം ആണ് അങ്ങനെ ആർക്കും കിട്ടില്ല ഈ അവസരം എന്ന് ഈ ഷൂട്ട് 4 ദിവസം കൊണ്ടാണ് തീർന്നത് അന്ന് എനിക്ക് കിട്ടിയ പ്രതിഫലം 8000 രൂപ ആരുന്നു
@anirudhtrolls20824 жыл бұрын
Ethu varshama
@naaztn13924 жыл бұрын
@Music Travel Food ഇത് 2003 ൽ ചെറിയ ശ്രീനിയും വലിയ ലോകവും എന്ന കൈരളി ചാനലിന് വേണ്ടി ചെയ്ത ഒരു പ്രോഗ്രാം ആണ് ഇത് ഷൂട്ട് ചെയ്യുമ്പോൾ ഇത് ഒരു ചാനലിനും കമ്മിറ്റഡ് അല്ലാരുന്നു
@rasheedrasheed35124 жыл бұрын
മദ്യം കഴിക്കുന്നത്.അത്വാങ്ങി കുടിക്കുന്നതും ഒരു അഭിമാനം അല്ല പക്ഷെ തിലകൻ ഒരു നല്ല നടൻ ആയിരുന്നു.. പിന്നെ മദ്യം കാരണം തിലകൻ സാർ ഒരു കുട്ടിയെ വണ്ടി ഇടിച്ചു മരിക്കാൻ കാരണം ആയിട്ടുണ്ട്
@@haripk1 എല്ലാ മനുഷ്യരിലും നല്ലതും ചീത്തയും ഉണ്ടാക്കും... അതിൽ നല്ലത് മാത്രം തിരുത്തി തെറ്റ് മാത്രം ചുണ്ടികാണിക്കുന്നത് മലയാളിയുടെ ചില ചപ്പല്യങ്ങൾ ആണ്....
@user-fl5rb7zx1w3 жыл бұрын
Pls upload the full interview🙏🙏🙏
@gokulkpeethu66424 жыл бұрын
ഫുൾ വീഡിയോ ഇടൂ. അല്ലെങ്കിൽ പാർട്ട് നമ്പർ കൂടി വീഡിയോ ടെ കൂടെ കൊടുക്കൂ.
@JpJp-rj3dh Жыл бұрын
Thilakan. Nedumudi, rajan p dev, Narendra prasad.. NF vargees. Legends........
@Deek454 жыл бұрын
മഹാ പ്രതിഭകൾ 🙏
@nidhinn.k96144 жыл бұрын
How many more old videos like these are yet to release Kairali??
@anukumar4494 жыл бұрын
തിലകൻ ചേട്ടന്റെ പുറകിൽ ഇരിക്കുന്നത് മുഴുവൻ സ്റ്റേറ്റ് അവാർഡ് കൾ ആണോ
@sidharthmanojkumar81583 жыл бұрын
Athe
@geethakrishnan98573 жыл бұрын
Yes
@manump29724 ай бұрын
11 ennam or athil kooduthal und
@deepakskumar98873 жыл бұрын
Ith pole ulla nadanmarum.. Nalla cinemakalum. Nalla directersum ini undavumo ennu ariyilla