ഈ ഫിലിം എത്ര കണ്ടാലും ഇതുപോലെയുള്ള സീനുകൾ കാണുമ്പോൾ വീണ്ടും കാണാനുള്ള ആകാംക്ഷ കൂടും അതാണ് ഈ ഫിലിമിൻറെ മെയിൻ പ്രത്യേകത,,
@indoaryan57193 жыл бұрын
Pinnalla
@aliet17993 жыл бұрын
@@indoaryan5719 pl
@rathishtnair24943 жыл бұрын
സത്യം. എത്രയോ പ്രാവശ്യം കണ്ടു കലിപ്പ് സ്സീനുകള്
@jobydenvergeorge24853 жыл бұрын
@@aliet1799 o. Yas
@aashvp12003 жыл бұрын
yes
@techboy14583 жыл бұрын
പോലിസ് സ്റ്റേഷൻ ആണ് ഞങ്ങൾക്ക് ഇടപെടുന്നതിനു പരിധിയുണ്ട് ഈ ഗുണ്ട ചേട്ടന്റെ സംഭാഷണം സൂപ്പർ ആയിട്ടുണ്ട് സീരിയസ് ആയിട്ടാണ് ഗുണ്ടകൾ അഭിനയിക്കുന്നതു നമുക്ക് കോമഡിയായിട്ടാണ് ഫീൽ സിബിയ്യുന്നത് ഇദ്ദേഹത്തിന് ഇനിയും കഥാപാത്രങ്ങൾ കൊടുക്കണം നന്നായിട്ടുണ്ട്
@AkhilsTechTunes3 жыл бұрын
മുട്ടുകാലിന് ഉറപ്പുണ്ടെന്ന് തെളിയിച്ചു കൊടുത്തു മ്മടെ അയ്യപ്പൻ നായര് 🔥🔥😍
@fhdbgm7713 жыл бұрын
🔥🔥🔥💥
@suni3213 жыл бұрын
എത്ര കണ്ടാലും മതിയാവാത്ത സിനിമ പൃഥ്വിരാജ് ഒരു രക്ഷയുമില്ല കാശും പിടിപാടും ആവോളമുള്ള ഒരു കോട്ടയം അച്ചായനെ തീർത്തും സ്ക്രീനിൽ കൊണ്ടുവന്ന് കാണിച്ചു
@rathishtnair24943 жыл бұрын
തന്റേടവും
@SijoyChackoCOCHIN3 жыл бұрын
കോട്ടയം അല്ല, കട്ടപ്പന അല്ലേൽ idukki
@sagarsuresh94513 жыл бұрын
പൃഥ്വിരാജിന്റെ അത്ര ഗ്ലാമറും അഭിനയ ശേഷിയുമുള്ള ഒരു യൂത്തൻ നിലവിൽ മലയാളിസിനിമയിൽ ഇല്ല 🔥🔥🔥
@ғнм-щ6н3 жыл бұрын
അത്ര ഗാംഭീര്യമുള്ള ഒരാൾ ഇല്ലെന്ന് പറയാം
@sagarsuresh94513 жыл бұрын
@@ғнм-щ6н truth🔥
@muhammedrayyan1333 жыл бұрын
Fahad . Jayettan
@sagarsuresh94513 жыл бұрын
@@muhammedrayyan133 but രാജുവേട്ടന്റെ അത്ര look ഇല്ല... അഭിനയം കൊള്ളാം
@casanova91783 жыл бұрын
@ഡിങ്കൻ DINKAN thaanaalu kollaalo
@boneym3283 жыл бұрын
What a dialogue delivery “ഇത് കുട്ടമണിയല്ല , മുട്ടുകാലിന് ഉറപ്പുണ്ടേൽ പുറത്തുവന്നുമുട്ടെടാ . 🔥🔥🔥
@entertainingmedia14992 жыл бұрын
അതു കഴിഞ്ഞു ഒരു സീൻ ഉണ്ട് മോനെ ഹോട്ടലിൽ കയറി പണിയുന്ന അയ്യപ്പൻ നായർ 🔥🔥🔥
@@wolverine8085 Yes. Kaadan Benny in Angamaly Diaries
@archanavarchanav95913 жыл бұрын
ഈ ഒരു കഥാപാത്രം ചെയ്യാൻ രാജു ഏട്ടൻ കാണിച്ച ധൈര്യം....its amazing ❤️👍
@athullal74383 жыл бұрын
Ithra dhairyam entina?
@skulldow3 жыл бұрын
@@athullal7438 👍🏻
@freedom47803 жыл бұрын
@@athullal7438 😂🤣🤣🤣😂😂🤣🤣🤣😂😂😂😂😂😂😂😂😂😂😂
@uvaispk80493 жыл бұрын
Film alle
@nebinabyvarghese3 жыл бұрын
@@athullal7438 🤣🤣🤣
@sreekuttanksadasivan98383 жыл бұрын
കാണാൻ ഏറ്റവും കാത്തിരുന്ന ഭാഗം🔥🔥.. കോശി❤️🔥 തീയേറ്ററിൽ ഇരുന്നു കണ്ട ഈ സീൻ (1.54), ഒപ്പം പൃഥ്വിയുടെ സൗണ്ട് .....🔥🔥🔥🔥🔥🔥
@visakhgaming95453 жыл бұрын
Njan tgre kanfu
@midhileshkk82343 жыл бұрын
അയ്യപ്പൻനായര് കൂടുതൽ ഡയലോഗ് ഇല്ല. വേറെ ലെവൽ
@mkmk27483 жыл бұрын
I watched this movie 2 times in Amazon prime with Telugu Sub titles 👌👌 awesome action and director SACHY showed both charecters very equally 👌👌.
@dreamcatcher68463 жыл бұрын
*ഓൾ കേരള പൃഥ്വിരാജ് ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ* 🤩🔥 എന്നും അഭിമാനിക്കുന്നു ഞങ്ങടെ രാജുവേട്ടന്റെ ആരാധകനായതിൽ❤️
@shafeekhvs69853 жыл бұрын
Yes❤️❤️❤️
@sashikantt0033 жыл бұрын
Awesome performance from prithvi Became fan of him... from andhra
@karthikeyan98293 жыл бұрын
நல்ல அருமையான மலையாள திரைப்படம், இதில் பிஜு மேனன் னின் நடிப்பு அபாரம், தொய்வுயில்லாத திரைகதை, பாடல்களும் அருமை, இப் படத்தில் பணியாற்றிய அனைவருக்கும் வாழ்த்துக்கள்...
@rahulkriz45073 жыл бұрын
ഇതിലെ പ്രിതിവിടെ സൗണ്ട്🔥🔥🔥🔥
@abhiiiiyeeee2 жыл бұрын
ഇവനെ തീർത്തിട്ടെ ഞാൻ പോവു......uff🔥🔥🔥⚡
@subinsudhakaran61503 жыл бұрын
ബിജു മേനോൻ ബൈക്കിൽ വരുന്ന ആ സീൻ.. 😘😘😘 🔥🔥🔥
@radhikarb70473 жыл бұрын
This is what is called a mass movie and a mass role 😍😍😍😍
@kma98073 жыл бұрын
ന്നാലും മ്മടെ കോട്ടെഷൻ നേതാവ് കാണിച്ച ക്ഷമയും സമാധാനവും വേറെ ഒരാളും ഈ സിനിമയിൽ കാണിച്ചിട്ടില്ല... ഒരു മാതിരി കാണാകുണ കോട്ടെഷൻ ആയിപ്പോയി ..😄
@gokulkrishna89593 жыл бұрын
😂😂
@navami42583 жыл бұрын
🤣🤣
@Timepass131113 жыл бұрын
കൊഴിഞ്ചിലിൽ patti തൂറിയ പോലെ ആയി😄😄😄😄
@nishalvarghese29673 жыл бұрын
Satyam, boss you said it. Classic one 👌
@2255-CK3 жыл бұрын
@@Timepass13111 man😅😅😅😅😅😅😅😅👍😂😂😂😂😂😂😂😂😂😂
@old24143 жыл бұрын
Ithe പോലത്തെ movie വേറെ ഒന്നും ഇല്ല
@abinjose103 жыл бұрын
Ayyapan nair 🔥🔥
@kkaoutomobilesbyakhildas31803 жыл бұрын
കൊട്ടേഷൻ സംഘം ലീഡർ അങ്കമാലി diaries ലെ ബെന്നി ചേട്ടൻ..പിന്നെ ആടിലെ കൈപ്പുഴ കുഞ്ഞപ്പൻ 🔥🔥🔥🔥
Prithviraj performance was awesome in this scene. Specially from 2:18
@shanavasfrancis2 жыл бұрын
സച്ചി , അനിൽ മലയാള സിനിമയുടെ തീരാ നഷ്ടങ്ങൾ . സച്ചി ഒരു 10 സിനിമയെങ്കിലും ഇതു പോലെ ചെയ്ത് വിജയിപ്പിക്കുമായിരുന്നു . അതു പോലെ അനിൽ കാലങ്ങളോളം സിനിമയിൽ നിറഞ്ഞു നില്ക്കേണ്ട നടനായിരുന്നു . പ്രണാമം രണ്ട് മഹാ വ്യക്തിത്വങ്ങൾക്ക് ...
@vvskuttanzzz3 жыл бұрын
കോശിച്ചായൻ മാസ്സാണേൽ മുണ്ടൂർ മാടൻ കൊലമാസ്സ് ആണ്🔥👌
@fhdbgm7713 жыл бұрын
Poli💥
@vvskuttanzzz3 жыл бұрын
@@fhdbgm771 😍
@shonmathew43763 жыл бұрын
Ithinte last scenil madante thala vettu ethenkilum njan pradeekshichirunnu
@arjundhanay2 жыл бұрын
Prithvirajinte abhinayam uff what a sound what a dialogue delivery 🔥
ഒരു പക്ഷെ ഒരു ഈഗോയും നോക്കാതെ ഒരു നല്ല സിനിമക്ക് മാത്രം ആയി കോശി ആകാൻ തയ്യാറായ പൃഥ്വിക്ക് തന്നെ ആണ് കയ്യടി ❤️💯 ഡ്രൈവിങ് ലൈസൻസ്, അയ്യപ്പനും കോശിയും രണ്ടിന്റെയും വിജയം പൃഥ്വിയുടെ തീരുമാനത്തിന്റെ കൂടി ആണ് 😍
@sangeethsagar3 жыл бұрын
urban naxal rayappante cinema aarum ini kannilla thendi
Love both porfomance especially prudvi sir mas acting vera level ❤❤😍😍 fom telangana
@kjcreations59292 жыл бұрын
Biju Menon sir inte Ayyappan Nair enna character polichhhh🔥🔥🔥🔥🔥
@talkingconscience1953 жыл бұрын
They lock the grill gates, Iyyapan climbed tactically with ease, these are the minute details where Sachy makes a blockbuster out of a low budget movie and takes over the spotlight from other language movie industries. Can't believe that this Sachy's second Movie. Prithivi and Biju were on a race to win Iyyapanum Koshiyum. Result was exemplary, a must watch movie, worth every single penny.
@ajith07073 жыл бұрын
ത്രിൽ അടിച്ചു വന്നപ്പോഴേക്കും വീഡിയോ തീർന്നു പോയി...😭
@alestin80673 жыл бұрын
Koshy Kurian🔥🔥
@sathyaprabhas3943 жыл бұрын
Thanks uploading this mass scene ❤️
@shyamannakutty4435 Жыл бұрын
ഈ സിനിമ യുടെ പ്രത്യേകത ഉണ്ട്... ഒറിജിനാലിറ്റി ❤️👌👌
@truth60743 жыл бұрын
Megastar Prithviraj 💪🏻💪🏻💪🏻
@shibinantony60972 жыл бұрын
പൊളി സാനം 🤗🤗🤗 ... ഃഉമ്മ് കഴിഞ്ഞു പോയ കാലങ്ങൾ
@sinansakic55603 жыл бұрын
4:29🔥🔥🔥🔥🔥 nte moone kolamass 🔥🔥🔥🔥🔥
@siddharthchithu19113 жыл бұрын
മമ്മൂട്ടി മോഹൻലാൽ പോലും മാറി നിൽക്കും മുണ്ടൂർ മാടന്റെ മുൻപിൽ
Both are shown equally in the movie which didnt hurt prithvi fans and bijus fans hatsof to the director for such a wonderful movie
@srigowtham24603 жыл бұрын
Big fan of privthi raj from hyd
@rijinpakkath3 жыл бұрын
ഒരു സീൻ പോലും മടുപ്പിക്കാത്ത സിനിമ , സച്ചി സർ 😔
@megastarthalapathystylishs32453 жыл бұрын
Yes
@megastarthalapathystylishs32453 жыл бұрын
Ejjaathi theatre experiense.night 9pm show.ho oru rakahayumillaayirunnu,poli poli.
@midhunsreedhar88933 жыл бұрын
2:18 രാജുവേട്ടന്റെ ഈ ഒരു ഡയലോഗ് ഡബ്ബിങ് സ്റ്റുഡിയോ വീഡിയോ കാണാൻ ഒരു ആഗ്രഹം
@abdullatheef84803 жыл бұрын
അനിൽ നെടുമങ്ങാട് ഈ ഓരൊറ്റ സിനിമയിലൂടെയാണ് അദ്ദേഹത്തെ ശ്രദ്ധിക്കാൻ തുടങ്ങിയത് നല്ലൊരു കലാകാരനായിരുന്നു വിധി അദ്ദേഹത്തെയും കൊണ്ട് പോയി ഈ അവസരത്തിൽ മിസ്സ് ചെയ്യുന്നു. ആദരാഞ്ചലികൾ😪😪😪
@nkraramparambil78193 жыл бұрын
അയ്യപ്പൻ നായർ 💪💪 കോശി കുര്യൻ 🔥🔥
@daytodday34863 жыл бұрын
Koshi🤣🤣🤣🤣🙏
@nandhu33313 жыл бұрын
@@daytodday3486 yentha mwonuse കുരു pottiyo 😂
@rohitps26833 жыл бұрын
@@daytodday3486 kurupotti le🤣🤣hater spotted
@entertainingmedia14992 жыл бұрын
അതു കഴിഞ്ഞു ഒരു സീൻ ഉണ്ട് മോനെ ഹോട്ടലിൽ കയറി പണിയുന്ന അയ്യപ്പൻ നായർ 🔥🔥🔥