നൗഷാദിന്റെ ബാഗ് സംരംഭം ഹിറ്റാകുന്നു: ഗുണമേന്മയുള്ള ഉത്പന്നം തേടി ആവശ്യക്കാർ

  Рет қаралды 107,939

24 News

24 News

Жыл бұрын

നൗഷാദിന്റെ ബാഗ് സംരംഭം ഹിറ്റാകുന്നു: ഗുണമേന്മയുള്ള ഉത്പന്നം തേടി ആവശ്യക്കാർ

Пікірлер: 159
@wonderworld3399
@wonderworld3399 Жыл бұрын
സന്തോഷം നൽകുന്ന വാർത്ത.കോർപറേഷനും,മറ്റ് ബിസിനസു കാരും ഒരുപാട് ഉപദ്രവിച്ചതാണ് ഇദ്ദേഹത്തെ. ബിസിനസ് നന്നായി പോകട്ടെ 🙏
@babupa7633
@babupa7633 Жыл бұрын
അടിപൊളി , ഇങ്ങനെ തന്നെ വേണം. കുറഞ്ഞ ലാഭം. കൂടുതൽ വിൽപ്പന.. അല്പം കൂടിയാലും കുഴപ്പമില്ല.. നല്ല സാധനം കിട്ടുമല്ലോ.
@arunkumarmanikantan6351
@arunkumarmanikantan6351 Жыл бұрын
മറ്റ് കടക്കാരിൽ നിന്ന് കാശ് വാങ്ങിച്ച് പാർട്ടിക്കാർ ഇത് പൂട്ടിക്കാതിരുന്നാൽ ജനങ്ങൾ രക്ഷപ്പെട്ടു കണ്ടറിയാം😂😂
@sooraj981
@sooraj981 Жыл бұрын
മിക്കവാറും അങ്ങനെയേ വരൂ
@salamfavas8739
@salamfavas8739 Жыл бұрын
പൂട്ടിക്കുന്ന പാർട്ടി ചഗാക്കൾ മാത്രം 🤣
@jinojohn5862
@jinojohn5862 Жыл бұрын
ചീ പീ മ്മ്മൻ വരും കോടി കുത്താൻ
@PK-fl1lm
@PK-fl1lm Жыл бұрын
Yes
@Anu28899
@Anu28899 Жыл бұрын
All the ബെസ്റ്റ് സഹോദരാ... ചെറിയ വിലക്കി ബാഗ് നൽകൂ... ജനങ്ങൾക്കു school സീസൺ എല്ലാം നല്ല വില കടകളിൽ ഈടാകുന്നുണ്ട്... നിങ്ങൾ വിജയിക്കട്ടെ
@knkkinii6833
@knkkinii6833 Жыл бұрын
മാർക്കറ്റിംഗ് അറിയാത്തവരെ ചതിക്കുന്ന കട ഉടമകൾക്കെതിരെ ഉള്ള വിജയമാണ് നൗഷാദിന്റെത് 👍👍👍
@skyland0
@skyland0 Жыл бұрын
Keep going 👍👍👍👍 direct selling ആളുകൾ ഇനിയും വരണം... Quality products ആളുകൾക്ക് affordable വിലക്ക് കിട്ടട്ടെ... 👍👍👍
@PKSDev
@PKSDev Жыл бұрын
ഇടത്തട്ടുകടക്കാരെ തോൽപ്പിച്ച നൗഷാദിന് ആശംസകൾ!🙏🇮🇳
@abdujishar9894
@abdujishar9894 Жыл бұрын
വിയർപ്പിന്റെ അസുഖം ഉള്ളവരെ സൂക്ഷിക്കുക
@thomaspathanamthitta-3182
@thomaspathanamthitta-3182 Жыл бұрын
ഇങ്ങനെ ഓരോരുത്തരും മുന്നോട്ട് വന്നു നേരിട്ട് വില്പന നടത്തണം. നാട്ടുകാർക്കും മെച്ചം, ഉത്പാദകനും മെച്ചം. ചൂഷണം നിൽക്കും
@footballextratime3397
@footballextratime3397 Жыл бұрын
നിങ്ങളുടെ വീട്ടിൽ ആരെങ്കിലും സാധാരണ ചില്ലറ വിൽപ്പന ശാലയിൽ ജോലി ചെയ്ത് കുടുംബം നോക്കുന്നവർ ഉണ്ടാവണം എല്ലാവരും കൂടി നേരിട്ട് കൊടുക്കാൻ തുടങ്ങുമ്പോൾ കച്ചവടം കുറഞ്ഞ മുതലാളി ജോലിയിൽ നിന്ന് ഒഴിവാക്കി വീട്ടിലിരിക്കുമ്പോൾ അഭിപ്രായം 😊 മാറിക്കോളും
@a_k2723
@a_k2723 Жыл бұрын
@@footballextratime3397 ഇയാളും അങ്ങനെ തന്നെ കടയിലേക്ക് കൊടുത്തോണ്ടിരുന്ന ആളല്ലേ കടക്കാരുടെ കയ്യിലിരിപ്പ് കൊണ്ടല്ലേ ഇങ്ങനെ കച്ചവട ചെയ്യേണ്ടി വന്നത്
@pradeepak1784
@pradeepak1784 Жыл бұрын
👏👏👏🙏🙏🙏 നൗഷാദ് മുന്നോട്ട് പോകൂ 💪
@karthik3166
@karthik3166 Жыл бұрын
ഇത് social media യുടെ വിജയം👍👍👍
@sinuchandan6837
@sinuchandan6837 Жыл бұрын
ഒരാൾ നന്നാകുന്നത് മറ്റൊരാൾക്ക് പിടിക്കില്ല ചേട്ടന് എല്ലാവിധ ആശംസകൾ നേരുന്നു 🙏🏻
@voice6068
@voice6068 Жыл бұрын
അഭിനന്ദനങ്ങൾ ⛔️ആശംസകൾ ❣️🤲❤
@haseenahaseena534
@haseenahaseena534 Жыл бұрын
എല്ലാ ജില്ലയിൽ വരൂ
@esmu-800-z-x
@esmu-800-z-x Жыл бұрын
ഭഗവത് ഗീതയിൽ പറഞ്ഞപ്പോലെ സംഭവിച്ചതെല്ലാം നല്ലതിന് 👍♥️
@pullans3494
@pullans3494 Жыл бұрын
ഇങ്ങേരുടെ ഒരുപാടു vdo കണ്ടിട്ടുണ്ട് എല്ലാവരും direct purchase ചെയ്യുക എല്ലാ ജില്ലയിലും നേരിട്ട് കട തുടങ്ങുക
@redkart6854
@redkart6854 Жыл бұрын
Entrepreneur with SINCERE MINDSET WILL NEVER FAIL
@UnniKrishnanNair
@UnniKrishnanNair Жыл бұрын
Wishing him all the success and let him be the next Kitex.
@shibus6336
@shibus6336 Жыл бұрын
Good 👍
@vishnuk2893
@vishnuk2893 Жыл бұрын
amazon allengil flipkart il sale chythoode????? nalla product aanengil nalla rating kittum nalla salum undaavm.
@hinusworld6930
@hinusworld6930 Жыл бұрын
Ayalku athinulla margam aarenkilum paranju kodukkanam
@aswathymohanan9724
@aswathymohanan9724 Жыл бұрын
Sathyam ningaludea koodea anu,,so happy to hear this Al the best
@akkum6520
@akkum6520 Жыл бұрын
സന്തോഷം.
@ansarianu9586
@ansarianu9586 Жыл бұрын
അടിപൊളി 👍👍👍
@jerishthomas7699
@jerishthomas7699 Жыл бұрын
Superb chetan big salute for u
@voice6068
@voice6068 Жыл бұрын
അഭിമാനം ❣️👏👏👏👏❣️
@user-tp8gj4ly2b
@user-tp8gj4ly2b Ай бұрын
Super👍Good Luck bro👏👏
@jkstore4164
@jkstore4164 Жыл бұрын
Great😍😍😍
@saranyatnair4024
@saranyatnair4024 Жыл бұрын
Very happy to c nd hear.... Eyalengilum rakashapwttallo
@aboobackertharayil9032
@aboobackertharayil9032 Жыл бұрын
അഭിനന്ദനങ്ങൾ
@basheervk3785
@basheervk3785 Жыл бұрын
👍👍
@basilpaul4089
@basilpaul4089 Жыл бұрын
super sir... hope you succeed with reaching more customers... and all the best for your future business 😍🤩 hope to buy good bags from you too...😊
@akhilani1068
@akhilani1068 Жыл бұрын
ആർക്കെങ്കിലും ഈദ്ദേഹത്തിന്റെ നമ്പർ അറിയാം എങ്കിൽ ഷയർ ചെയ്യണേ
@nd_vk3869
@nd_vk3869 Жыл бұрын
Good content ready for youtobers ✌️❤️❤️
@adarshmohanan2725
@adarshmohanan2725 Жыл бұрын
ഇടനിലക്കാർ ഇല്ലാത്ത താണ് ഏറ്റവും നല്ലത്
@parameshwarankallazhy.8692
@parameshwarankallazhy.8692 Жыл бұрын
❤👍
@dingding1104
@dingding1104 Жыл бұрын
Very very good
@66xx66
@66xx66 Жыл бұрын
👏🏻👏🏻
@vadi3936
@vadi3936 Жыл бұрын
@sanalkumarvg2602
@sanalkumarvg2602 Жыл бұрын
quality bags ആണ്
@elonman1616
@elonman1616 Жыл бұрын
Reporter TV!👏
@sreenatholayambadi9605
@sreenatholayambadi9605 Жыл бұрын
അടിപൊളി 👏👏🔥🔥
@muhsinasadiqmuhsisadi9873
@muhsinasadiqmuhsisadi9873 Жыл бұрын
Good
@asharaflondon439
@asharaflondon439 Жыл бұрын
Good luck brother
@appollo4691
@appollo4691 Жыл бұрын
കിടിലം സാധനം ആണ് ..ക്വാളിറ്റി കൊള്ളാം ആൻഡ് price affordable ആണ്
@aliskannur294
@aliskannur294 Жыл бұрын
Location evidaya
@healthtravellife6212
@healthtravellife6212 Жыл бұрын
@@aliskannur294 കൊല്ലം
@finosmahe9654
@finosmahe9654 3 ай бұрын
@@healthtravellife6212 കൊല്ലം ആയത്കൊണ്ട് ഉടായിപ്പ് ആണോ എന്ന് ഒരു സംശയം ഇല്ലാതില്ല 🙂
@hakeempa5010
@hakeempa5010 Жыл бұрын
ഇത് എല്ലാ ജില്ലകളിലും വ്യാബിപ്പിക്കുക വിജയം ഉറപ്പാണ്👍
@Aysha-os7qc
@Aysha-os7qc Жыл бұрын
👍
@jamesdavid6048
@jamesdavid6048 Жыл бұрын
പാവപ്പെട്ടവന്റെ ജീവിതമാർഗം ഇനിയെങ്കിലും ആരും ഉപദ്രവിക്കരുത്
@unnikrishnanvasudevan3763
@unnikrishnanvasudevan3763 Жыл бұрын
adipoli !!.... allelum kadakkaaru kaashu chothikkaan chellumbol oola swabhaavam kaanikkum. you did the right thing.... stand up and fight.... love you man...
@ajayadevm
@ajayadevm Жыл бұрын
😊😊
@noufalsiddeeque4864
@noufalsiddeeque4864 Жыл бұрын
👍👍👍👍
@manitj4741
@manitj4741 Жыл бұрын
Very nice keep it up
@comet14145
@comet14145 Жыл бұрын
👍🔥
@venoythomas1793
@venoythomas1793 Жыл бұрын
Great
@sivathiruvidaiyan9524
@sivathiruvidaiyan9524 Жыл бұрын
Santhoshm. 👏👏👏
@haifatravelandcooking4395
@haifatravelandcooking4395 Жыл бұрын
എവിടെ സ്ഥലം
@iconcreation1235
@iconcreation1235 Жыл бұрын
Ayaalum jeevikatte
@shalomjeff7524
@shalomjeff7524 Жыл бұрын
Super
@pathanamthittakaran81
@pathanamthittakaran81 Жыл бұрын
ഞാനും പോകും മേടിക്കാൻ ചെങ്ങന്നൂർ നിന്നും
@aneeshkumar927
@aneeshkumar927 Жыл бұрын
മൊത്ത കച്ചവടക്കാരന്റെ കൈയിൽ നിന്നും സാധനം വാങ്ങി പണം തരാതിരിക്കുക എന്നത് റീട്ടെയിലേഴ്സിന്റെ ഒരു ശീലമാണ് (എല്ലാവരും ഇല്ല)
@abdulsamad-mq1rh
@abdulsamad-mq1rh Жыл бұрын
All the best
@the_nomadic_ajith
@the_nomadic_ajith Жыл бұрын
News channels and social media should support such people in need. If you can reserve a few minutes of daily news for such people, it will be great. And you can post the impact your news has made too. ..
@user-it7lv5ok6c
@user-it7lv5ok6c Жыл бұрын
Good suggestion, but the real challenge is in confirming if the story is real or not. For most of the people ideology is , Fake it till you make it. നെല്ലും പതിരും തിരിച്ചറിയാനുള്ള ബുദ്ധിമുട്ട്.
@user-it7lv5ok6c
@user-it7lv5ok6c Жыл бұрын
I'm pretty sure this is also a fake story like that.
@nysdohaum3518
@nysdohaum3518 Жыл бұрын
ഇത് തന്നെയാണ് മാർക്കറ്റിങ്
@drmuhammedshafi4476
@drmuhammedshafi4476 Жыл бұрын
Where in kollam
@anoop6733
@anoop6733 Жыл бұрын
Pls location link
@shadirashi6191
@shadirashi6191 Жыл бұрын
Number kodukkamayirunnuuu
@Khn84
@Khn84 Жыл бұрын
ബിസിനസ് മുന്നോട്ട് പോകട്ടെ എല്ലാവിധ ആശംസകളും🎉🎉🎉👏👍💪 എല്ലാ ജില്ലയിലും ഔട്ട്‌ലെറ്റ് വരട്ടെ..
@sowhat7179
@sowhat7179 Жыл бұрын
delivery undo?
@balakrishnankrishnan8019
@balakrishnankrishnan8019 Жыл бұрын
Njan kasaragodanu, teavling bag venamayirunnu. Online kittumo?
@almas-nn7vg
@almas-nn7vg Жыл бұрын
Enikkum
@uvaisp1645
@uvaisp1645 Жыл бұрын
Please mention exact place
@fabnashahul
@fabnashahul Жыл бұрын
സ്ഥലം എവിടെയാണ്
@niyasmlp1
@niyasmlp1 Жыл бұрын
Number kittumo yenik bag venam
@jineshms989
@jineshms989 Жыл бұрын
ഓൺലൈൻ ആയി വിറ്റൂടെ.. ആമസോൺ, ഫ്ളിപ്കാർട്ട് അല്ലെങ്കിൽ ഒരു വെബ്സൈറ്റ് തുടങ്ങിയോ ആ വഴിയും ഒന്ന് ട്രൈ ചെയ്യാരുന്നു
@sujithchandran2770
@sujithchandran2770 Жыл бұрын
ബായി.... ബിഗ് സലൂട്ട്.....
@niyasthazhekode9896
@niyasthazhekode9896 Жыл бұрын
കൊല്ലത്ത് എവിടെയാണ്
@charlesgomez445
@charlesgomez445 Жыл бұрын
Trivandrumthil എവിടെയാണ് കട
@DESERT_CAMPER
@DESERT_CAMPER Жыл бұрын
Delivery cheyyumo?? Order thannal
@Anu28899
@Anu28899 Жыл бұрын
മൊബൈൽ നമ്പർ കിട്ടുമോ നൗഷാദ് ഭായ്
@anoop6733
@anoop6733 Жыл бұрын
Kollam evidaya
@nishadbalakrishnan
@nishadbalakrishnan Жыл бұрын
Eniku venam
@aswathymohanan9724
@aswathymohanan9724 Жыл бұрын
Thiruvalla adutheavidealum shop undo??
@AbdulSalam-ng5mb
@AbdulSalam-ng5mb Жыл бұрын
Online kittumo ikka
@shainshadkp6992
@shainshadkp6992 Жыл бұрын
Sell in Amazon directly
@salmansalman2555
@salmansalman2555 Жыл бұрын
എനിക്കുംവേണം
@dr.nitinjl829
@dr.nitinjl829 Жыл бұрын
Online sale ondo
@zuuah
@zuuah Жыл бұрын
Online kittumo???
@shinyrose6770
@shinyrose6770 Жыл бұрын
ഇത് എവിടെ കിട്ടും, എനിക്കും ഫ്രണ്ട്‌സ് നും ഒരുമിച്ചു bag വാങ്ങാൻ ആയിരുന്നു
@nevadalasvegas6119
@nevadalasvegas6119 Жыл бұрын
Amazon, flipkart vazhy vilku,
@appujithu4452
@appujithu4452 Жыл бұрын
ജനങ്ങൾ വിചാരിച്ചാൽ ഇത്രയേ ഉള്ളൂ
@abdulsaleem5094
@abdulsaleem5094 Жыл бұрын
മലപ്പുറത്തേക്ക് സ്വാഗതം
@Devils618
@Devils618 Жыл бұрын
Online sale koodi try cheyanam..
@bushrac.k8788
@bushrac.k8788 Жыл бұрын
No ഉണ്ടോ
@mishabpathayathingal2814
@mishabpathayathingal2814 Жыл бұрын
Ulliyudea number kittumo ?...
@petlover1429
@petlover1429 Жыл бұрын
എവിടാ സ്ഥലം
@shiva3791
@shiva3791 4 ай бұрын
ഇതെവിടെ
@sariebi673
@sariebi673 9 ай бұрын
Number undo
@fuhrer6819
@fuhrer6819 Жыл бұрын
Online ആക്കികൂടെ
@thenameis_dk
@thenameis_dk Жыл бұрын
ഇതിൽ നിന്ന് എന്ത് മനസിലാക്കാം. You are not late. Start now.
@zuuah
@zuuah Жыл бұрын
Eni , mattu kadakkar, peera rashtreeyam kalichu ithu mudakkarhirunnal mathi
@joseejose9238
@joseejose9238 Жыл бұрын
Number kitto
@dreamvlogs2406
@dreamvlogs2406 Жыл бұрын
Number ഉണ്ടോ എനിക്ക് ഒന്ന് വേണം
@muhammadalimuhammadalikp7322
@muhammadalimuhammadalikp7322 Жыл бұрын
നമ്പർ വേണം
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 109 МЛН
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 7 МЛН
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 18 МЛН
സ്വയം തൊഴിൽ - Paper Bag Production -
19:38