I have same problem. I treated 15 days in kandamkulathi hospital tvm as inpatient.15 days was in rest after the treatment.it was so painful after the treatment.They said it will be ok after 3 months.Yes .Then it was ok .Treated 6 months in allopathy. No use.
@VelayudhanCs6 күн бұрын
Sir enik lumbar disc bulge anu ethinu decompression method nallathakumoo
@gafoortudma33999 күн бұрын
ഏത് ഡോക്റ്ററെ കാണിക്കണം
@firecracker22753 ай бұрын
സാർ 8 മാസം ആയി MRI എടുത്തു സെർവിക്കൽ സ്പോണ്ടിലൈസിസ് എന്നു പറഞ്ഞു Dr,, 2 കിലോ കൂടുതൽ wait എടുക്കാരുത് പറഞ്ഞു 8 മാസം ആയി ഇപ്പോൾ കിടക്കാൻ സമയം മുതൽ പെരുപ്പ് കൈയ്,, കാല്,,, തുട,, മുതുക്, മൊത്തം പെരുപ്പ്,, കാൽസ്യം കുറവ് ആണ് ഷുഗർ 7 വർഷം ആയി ഉണ്ട്,,
@safeerasafeera-td1yk3 ай бұрын
Docter njan dictere kandirunnu ipo enik thalante back saidn oru cheriya vedana verum athu naduve vere alakil thala muthal kal vere cheriya oru pain indavum ee vedana unadakuneth uragi ezunete udane ono rando episod verum dayli ithu myofaciyal pain aano ?
@firecracker22753 ай бұрын
എവിടെ ആണ് സാർ ക്ലിനിക് ഇട്ടിരിക്കുന്നത് സ്ഥലം എവിടെ ആണ്
@abdulsaleem57063 ай бұрын
ആരും ഒരു കാരണവശാലും സർജറി സർജറി. ചെയ്യരുത്. ഞാൻ രണ്ട് പ്രാവശ്യം സർജറി ചെയ്തു ഇപ്പോഴും എനിക്ക് വേദനയാണ് എക്സർസൈസ് ആയുർവേദവും മാത്രം ചെയ്യുക. ചെറിയ ചെറിയ രീതിയിൽ ചെയ്യുക
@Muneerap-pg1to3 ай бұрын
വേദന വരുമ്പോൾ ഞൻ exercise ചെയ്യും
@abeesbs53393 ай бұрын
@@Muneerap-pg1tonumber tharramoo
@hyderalipullisseri45553 ай бұрын
ആയുർവേദം കൊണ്ട് ഒരു കാര്യവും ഇല്ല.കുറെ പണം പോയത് മിച്ചം😢
@abeesbs53393 ай бұрын
@@hyderalipullisseri4555 kollam bharanikavu vydhadharma good treatment......you can search KZbin and seek comments...you will understand
@lathas31142 ай бұрын
സത്യം
@ASHKARKv-m7rАй бұрын
ഈ വീഡിയോ കാണുന്ന അസുഗം ആണ് എനിക്ക് ഇത് എവിടെയാ സ്ഥലം തെറാപ്പി
@Muneerap-pg1to2 ай бұрын
തുമ്മുമ്പോൾ ബാക്ക് സൈഡ് വേദന വരുന്നു എന്താ അസുഗം ഡോക്ടർ
@cinematicmusic39923 ай бұрын
ആരും സർജറി ചെയ്യാതിരിക്കുന്നതാണ് നല്ലത് എന്റെ അച്ഛന് സർജറി ചെയ്തിട്ട്6മാസംആയീ കിടപ്പിലാണ്😢😢
@vishakhc347619 күн бұрын
recover akan budhimuttano?? entharrnu isssue?
@AbdulGafoor-ts3ju3 ай бұрын
Sir., എനിക്ക് ഇടതു കാൽ വേദന യും തരിപ്പു ആയി ഡോക്ടർ നെ കാണിച്ചു.exray എടുത്ത് disc bulge ആണ് എന്നും പറഞ്ഞു. 14 ദിവസം കുടിക്കാൻ ടാബ്ലറ്റ് തന്നു. വേദന കുറവ് ഉണ്ട്. തരിപ്പ് പോയിട്ടില്ല. എന്താണെന്നു കാരണം. ഇതു പൂർണ്ണമായി മാറില്ലേ?
Sir..ഞാ൯ വലിയൊരു സങ്കടത്തിലാണ്..കുറെ വ൪ഷായി ശരിക്ക് നടക്കാനാകാതെ...step കയറാനൊന്നും പറ്റാതെ..വലത് കാല് വെച്ചാ പറ്റില്ലാ..ഇടത് കാല് വെച്ച്..മാത്രം..പതുക്കെ..പതുക്കെ കയറാനാകും..നടു കുനിഞ്ഞ് ഒരു ജോലിയും ചെയ്യാ൯ പറ്റില്ലാ...കാലുകൾക്കൊന്നും ബലമില്ലാത്ത പോലെ...മോളെ pregnent സമയത്ത്....വീണതാ...9 ാം മാസത്തില് ..അതും കഴിഞ്ഞ് delivery ക്ക് ശേഷം പിന്നെ.. ശരിക്ക് നടക്കാനൊന്നും കഴിയാതെ..ഡിസ്ക്ക് തെറ്റിപോയതാന്നാ പറഞ്ഞേ.. ..കുറെ മരുന്നും കഴിച്ചു..എന്നിട്ടും നടക്കാനാകാതെ..step കയറാനാകാതെ...എന്തെങ്കിലും പോം വഴിയുണ്ടോ...😢😢😢
@zakariya.k99373 ай бұрын
ഇതിനു പരിഹാരം പറയൂ
@anuanuz39592 ай бұрын
സർജറി വെറുതെ ആണ്, അത് ചെയ്താൽ ഇപ്പോൾ ഉള്ളതിനേക്കാൾ കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാകും, എനിക്ക് ഡിസ്ക് ബൾജ് ഉണ്ട് ന്റെ ഞരമ്പ് ഒരിക്കൽ കുടുങ്ങി ഞാൻ കളരികുരികളെ കാണിച്ചു അദ്ദേഹം ചവിട്ടി വലിച്ചു പിന്നെ കുറെ നാളത്തേക്ക് നടക്കുമ്പോൾ പ്രശ്നം ഇല്ലായിരുന്നു, അദ്ദേഹം തെറാപ്പി പറഞ്ഞിരുന്നു അത് ചെയ്തില്ല അത് ചെയ്യുകയായിരുന്നെങ്കിൽ നന്നായിയിരുന്നു, പക്ഷേ അതിനു പറ്റിയില്ല, dr മാരെ കാണിച്ചു മാറിയില്ല, പിന്നെ കുനിഞ്ഞു നിന്ന് അടിച്ചു വാരുക, ഡ്രസ്സ് കഴുകുക ഒന്നും ചെയ്യരുത്, വെയിറ്റ് എടുക്കരുത് എന്ന് എല്ലാം പറഞ്ഞു ഇതെല്ലാം ചെയ്യാത്തെ പറ്റില്ല, അത്കൊണ്ട് ഇപ്പോഴും വേദന ഉണ്ട്, aa
@libibiju13322 ай бұрын
Njan innu ee doctor nte aduthu poyirunnu 1st daily thanne nalla mattamund
@Rabeeshkt2 ай бұрын
എന്തായിരുന്നു അസുഖം
@libibiju1332Ай бұрын
Disk bulge
@libibiju1332Ай бұрын
എനിക്ക് surgery ചെയ്യാന്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ vittathayirunnu അപ്പോഴാണ് ഈ ഡോക്ടർന്റ് അടുത്ത് പോയത് ഇപ്പോള്‍ നല്ല മാറ്റം ഉണ്ട്
@padmaragperalam4136Ай бұрын
@@libibiju1332clinic evideyan?
@libibiju13327 күн бұрын
disc bulge
@raihanathtp56973 ай бұрын
എനിക്ക് വർഷങ്ങളായി ഡിസ്ക് ബൾജ് ഉണ്ടായി വേദനയുണ്ട് പല treetment ചെയ്തു അവസാനം നല്ല ഒരു തെറാപ്പി സ്റ്റിൻ്റെ അടുത്ത് സ്വർ പറഞ്ഞ ഈ treet metചൈയ്ത് കൊണ്ടിരിക്കേ സയാറ്റിക്ക വന്നു തീരെ നടക്കാൻ പറ്റാതെ ആയി 3 മാസം കിടപ്പിലായി ഓപ്പറേഷൻ പറഞ്ഞിട്ടുണ്ട് ഇപ്പോൾ പതുക്കെ നടക്കാൻ തുടങ്ങി ഒരു വർഷം തെറാപ്പിയും exsais ചൈയ്തപ്പോഴാണ് സയാറ്റിക്ക വന്നത് ഇപ്പോൾ exsais ചെയ്യാൻ പേടിയാണ് സ്വന്തം കാര്യങ്ങൾ പോലും ചെയ്യാൻ കഴിഞ്ഞില്ലങ്കിലോ എന്ന് വിചാരിച്ച് ഇത് എന്ത് കൊണ്ടാണ് സാർ ഇനി ഞാൻ എന്ത് ചെയ്യണം ag 48
@sijisanthosh86593 ай бұрын
എനിക്കും ഡിസ്ക് ബൾജ് 2020 വന്ന് അത് തനിയെ മാറി..40 ദിവസം മുന്നേ അടുക്കളയിൽ ഒന്നു സ്ലിപ് ആയതാ വീണ്ടും ഡിസ്ക് തെന്നി ഇടത്തെ എളിക്കും മുട്ടിനു താഴെ ചെറുവണ്ണ തുടയിലും ഭയങ്കര pain.. നിൽക്കാനോ ഇരിക്കാനോ കിടക്കാനോ പറ്റുന്നില്ലാരുന്നു കമഴ്ന്ന കിടന്നതു.. ഇപ്പൊ അതിവേദന മാറി എണീറ്റ് നടക്കുന്നു 🥰
@user-xyz123643 ай бұрын
Bro ഇതിന് സർജറി ചെയ്യാനോ,,എല്ലാവർക്കും ഒറ്റ എക്സർസൈസ് അല്ല,,ഓരോരുത്തർക്കും അവർക്ക് മാത്രമായി വേദന കുറക്കാൻ എക്സർസൈസ് ഉണ്ട്,,,സയറ്റിക്ക കുറച്ചു കഴിഞ്ഞാൽ പോകും,,വേദന കുറയും,,അവസാനം ഡിസ്ക് ഫ്യൂഷൻ സർജറി കഴിഞ്ഞാൽ പിന്നെ ഡോക്ടർ കൈ മലർത്തും,,പിന്നെ ഒരു സർജറി ഇല്ല,വേദന കടിച്ചമർത്തി കഴിയേണ്ടി വരും,
@sijisanthosh86593 ай бұрын
@@user-xyz12364 സർജറി ചെയ്യരുത് 🙏🏻🙏🏻🙏🏻🙏🏻
@mariammakuruvilla6113 ай бұрын
@@user-xyz12364
@ഹസ്ബി3 ай бұрын
നടുവേദന ഉണ്ട് sir ഇടെത്തെ കാൽ കടച്ചിൽ പുഗച്ചിൽ മരുന്നില്ല ഒരുപാട് ട്രീറ്റ്മെന്റ് ചെയ്ഡ് ഡിക്ടർ...😢😢
@jubinkuriakose14823 ай бұрын
👌
@vipindasselect3 ай бұрын
Chiropractic ചെയ്തു നോക്കൂ നല്ല മാറ്റം ഉണ്ടാവും
@vineethababuraj4117Ай бұрын
ഇതുള്ള സ്ഥലം അറിയാമോ
@Zaya-s8oАй бұрын
സർ. ഫോൺ തരുമോ
@SakeenaHassan-l9t3 ай бұрын
സാറിന് കാണാൻ ഏതു ഹോസ്പിറ്റലിലേക്കാണ് വരേണ്ടത്
@anandangk55133 ай бұрын
സാർ നമ്പർ
@naseemabeevi98953 ай бұрын
Sir ഫോൺ നമ്പർ കിട്ടുമോ
@mariyamshaji19312 ай бұрын
ഫോൺ നമ്പർ തരുമോ സാർ
@rahmathjbr18353 ай бұрын
റുമാറ്റോയിഡ് വേദന വരുന്നതും ഇതാണോ
@valsalam46053 ай бұрын
സാർ എനിക്കു 8വർഷം ആയി ഡിസ്ക് പ്രശ്നം ഇടുപ്പിൽ നിന്നും കാലിലേക്കും കഴുത്തിൽ നിന്നും കയ്യിലേക്കും വേദന കാണിക്കാത്ത ഡോക്ടർ ഇല്ല വളരെ വിഷമത്തിൽ ആണ് വേദന സഹിക്കുന്നില്ല ട്രീറ്റ്മെന്റ് എത്ര വരും പ്ലീസ് സാർ 🙏🙏🙏
@sreenathcr50223 ай бұрын
Posture ready aakkuka.. anti-inflammatory fud kazhikkukka
@haleelrahman61843 ай бұрын
താല്പര്യം ഉണ്ടെന്ക്കിൽ ഞാൻ ഒരു നമ്പർ തരാം... അസുഖം മാറാൻ ചാൻസ് ഉണ്ട്
@mssuccespoint2 ай бұрын
ഞാനും 3 വർഷം ആയി അനുഭവിക്കുന്നു... നമ്പർ ഉണ്ടെങ്കിൽ തരൂ