ഇത് എല്ലാ കോളേജിലും ഉള്ളതാണ്.കോളജ് കാര് തന്നെ ആണ് ഇങ്ങനെ ഉള്ളവരെ വളർത്തുന്നത്.അധികം കുഴപ്പം ഉണ്ടാക്കാത്ത കുട്ടികളുടെ behave ശെരി എല്ലാ എന്ന് പറയും.കൂടാതെ പറയുന്ന മറ്റൊരു കാര്യം ഇപ്പോഴേ ഇങ്ങനെ ആയാൽ ജീവിതത്തിൽ ഒരു പ്രയാസം വന്നാൽ എങ്ങനെ നേരിടും എന്ന് ഒരു മറു ചോദ്യം ചോദിക്കും.ഇതാണ് ഇന്നത്തെ പ്രഫഷണൽ കോളേജിലെ അധ്യാപകർ ചെയ്യുന്നത്
@AbcAbc-sj3jm5 күн бұрын
എന്തൊരു പ്രയാസമാണ് എന്തെല്ലാം സ്വപ്നങ്ങളാണ് മാഞ്ഞു പോയത് ഈ കുടുംബത്തിന് ക്ഷമ കൊടുക്കട്ടെ യഥാർത്ഥ പ്രതികളെ പുറത്ത് കൊണ്ടുവരണം ഇന്ന് മനുഷ്യനെക്കാളും വലുത് മൃഗമാണ് മനുഷ്യന്റെ ജീവന് ഒരു വിലയുമില്ല
@gladissiju14455 күн бұрын
കുട്ടികളിൽ ക്രിമിനൽ വാസന കൂടി കൂടി വരുന്നു 😢
@pradeepkodiyil41045 күн бұрын
ഒരു പെണ്ണിൻറെ ശത്രു മറ്റൊര പെണ്ണാണ്.
@Rheawonder3 күн бұрын
Aanungal anu anungaleyum pennungaleyum kollunnathu...pennungale apekshich
@cyruswest7986Күн бұрын
@@Rheawonderഅപ്പോൾ പെണ്ണുങ്ങൾ കാരണം ആത്മഹത്യ ചെയ്യുന്ന ആണുങ്ങൾ?
@RheawonderКүн бұрын
@@cyruswest7986 what's your point?? Njan പറഞ്ഞതിൻ്റെ ഉദ്ദേശ്യം penninte shathru penn ennath അങ്ങേയറ്റം stree virudham ആണ് എന്ന തരത്തിൽ ആണ്.. Ah oru sentence പറയമെങ്കിൽ കൊലപാതകം ഏറ്റവും എക്സ്ട്രീം ആയ കുറ്റകൃത്യം anu. അതിൻ്റെ data നോക്കുമ്പോൾ ആണുങ്ങളെ തന്നെ അണുങ്ങൾ കൊല്ലുന്നു case അനവധി ഉണ്ട്..നിസ്സരകര്യങ്ങൾക്ക് പോലും, 5 രൂപ ക്ക് വേണ്ടി വരെ കൊന്നിട്ടുണ്ട് .. എന്നിട്ടും അണിൻ്റെ ശത്രു ആണെന്ന് പറഞ്ഞു കേട്ടിട്ടില്ല.... പെണ്ണിൻ്റെ ശത്രു പെണ്ണ് എന്നത് പഴമൊഴി / ശൈലി already എല്ലാവരും പറയുന്നത് ആണ്, അതിൻ്റെ logic മനസ്സിലാവുന്നില്ല.....
@cyruswest7986Күн бұрын
@Rheawonder I concur
@S-eraphi-na0120 сағат бұрын
Because girls have more ego, jealous towards their colleagues they can't tolerate simple things, boys also have@@Rheawonder
@Miyamichu-w7v3 күн бұрын
നല്ലൊരു ആങ്ങള...❤️
@AyaniP-j1r4 күн бұрын
വാർത്തകളിൽ 2 ദിവസം..... ഒരു പാവത്തിന്റെ ജീവനും കൂടി പോയി ആ കുടുംബത്തിന് തീരാ ദുഃഖം അത്രയേ ഉള്ളു.. സിദ്ധാർത്തും ഇതുപോലെ ആ കുടുംബത്തിന് നഷ്ടമായതല്ലേ എന്നിട്ടു ഇവിടെ എന്താണ് നടപടി ഉണ്ടായതു കഷ്ടം...
@S-eraphi-na0120 сағат бұрын
Arum ee clgl pogaruthe 😢, principal teacher marum University oke udayippa
@hajarap36083 күн бұрын
പാവo കുട്ടി നീതി കിട്ടട്ടെ 🤲🏼
@manubp32972 күн бұрын
@@hajarap3608 pava patta family kk neethi onnum kittilla
@hajarap3608Күн бұрын
നഴ്സിംഗ് പഠിക്കുന്നിടത്തും ജോലിസ്ഥലത്തും മാനസിക പീഡനം ഒത്തിരി നടക്കുന്നുണ്ട്. വാചകം അടിച്ചു മേലധികാരികളുടെ അടുത്ത് മറ്റുള്ളവരുടെ കുറ്റം പറഞ്ഞു കൊടുക്കുന്നവർക്ക് സപ്പോർട്ട് കിട്ടും. അല്ലാത്തവർ നന്നായി ജോലി ചെയ്തിട്ടും ആരും അംഗീകാരം തരില്ല.
@manjugr72465 күн бұрын
കോളജ് അധികൃതർ കള്ളം പറയുന്നതു. ആ കുട്ടി ജീവനോടയിരുന്നാൽ ആആർക്കെങ്കിലും ഭീഷണിഎന്ന് തോന്നിയിയിരിക്കാം.
@worldwatch54405 күн бұрын
Where is Veena George
@antonyfrancis1271Күн бұрын
ഇപ്പോ ശരിയാക്കി തരാം
@ultimatevideos84075 күн бұрын
Hello brother nigam high cort il petition koduku CBI Investigation vendi apol ariyam sathyam ethu purakil koode chenni thalli ettu konathu anu
@Sandy101974 күн бұрын
He is a lawyer actually...now assistant professor
@LijoJoseph-x3c5 күн бұрын
എന്തിന്റെ സൂക്കേട് ആണ് ഈ കുട്ടികൾക്ക്
@Thamburan6665 күн бұрын
അഹങ്കാരം
@DhanyaKutty-ub8yk5 күн бұрын
Enik ariyam ahankaram pidicha kure sadhanangal chorinjond aaah koch pavvam 😌njanum hostelil kazhiyunna alanu i know girls attitude how they are....
@TiNybiTssCreEn3 күн бұрын
Thinnit ellinte idel kerit allathe enth
@ReshmiVU2 күн бұрын
കോളേജിൽ മാത്രമല്ല ഒരു ജോലിക്കു ചെന്നാലും അവിടെയും seniority പേരിൽ പലതും പറഞ്ഞു വേദനിപ്പിക്കാറുണ്ട് പെണ്ണുങ്ങൾ തന്നെയാണ് മുന്നിൽ
@shajimj53062 күн бұрын
പ്രിൻസിപ്പാളിനെയും ക്ലാസ് ടീച്ചറിനെയും ചോദ്യം ചെയ്യണം
@anniejohn2813 күн бұрын
ചാനലിന് ഒരു breaking news കൂടി കിട്ടി. ഓരോ വാർത്തകൾക്ക് ശേഷവും ചാനലുകൾ റേറ്റിംഗ് കൂട്ടി ആഘോഷം ആക്കുന്നതിനപ്പുറം എന്തിനെങ്കിലും പരിഹാരം കണ്ടിട്ടുണ്ടോ. ഒരു സിദ്ധാർഥ്, പിന്നെ യദു, A D M, ഇപ്പോൾ ഇതും.
@trendingon16503 күн бұрын
Njn 12th kazhinjappol nursing join cheythayirunnu Last avdann discontinue cheyth porendi vannu Athrakk mosapetta anubhavam aanu undayath College,hostel ,staff room , principal room ellam same floor il aanu Hostel enn parayunnath screen vachu seperate cheytha rooms Night kidannu kazhiyumbol ah screen n mukalil koodi oru thala pongi varum,hostel warden check cheyunnathanu Parents kanan vannal nammal samsarikkumbol olinj ninn kelkkum pullikari Seniors aayittullavarod samsarikkan paadilla Counselling ennum paranj kondu pokum Counselling centre il ullavar avarudea parichayakar aanu So athil open up aakunnavarudea past m present m cherth vach treat cheyum Enthenkilum mistake aarudea enkilum side ninn pattiyal ah kuttiyude koodea ulla ellam kuttikalaym torture cheyumayirunnu Free time il ellarum samsarichond irunnal pathukkea enthelum pani cheyynnth pole vann news pidikkunnathayirunnu warden aayittulla sthreeyudea paripadi Ennitt ath teachers and principal aayittullavarod parayum Avaru viva paranj kelkkippikkan pokumbol ith paranj cheetha parayumayirunnu Nammadea parents varumbol nammal meet cheyunnathinu munp thannea warden meet cheyum ennitt illathathokkea paranj kodukkumayirunnu Oru tragedy thannea aayirunnu avdea padicha 6 months (Ella college m anganea aanenn alla ith nte anubhavam mathram aanu)
@TiNybiTssCreEn3 күн бұрын
Collegintem hostelum koodi parayanam sis
@rehanajobby56063 күн бұрын
Wednesday meting vachadhalle.....second she could express her feeling but she never expressed why
@Dr.aryan..muthumol3 күн бұрын
Pvt l btr hospital kknd pokllloo.. Aa clge kark end uthravadithm..
@5625-c1r2 күн бұрын
Friends and roommates are the culprits here also alike Sidharth. All culprits should be brought 🔥 out to justice.
@KajaAssainar5 күн бұрын
Sad Adaranjalikal
@AbdulRahim-bd1dv2 күн бұрын
ഇതുപോലെ ഉള്ള ഒത്തിരി ക്രിമനൽ മൈൻറ് ഉള്ള പെൺകുട്ടികൾ പഠിക്കാൻ ആണന്ന പറത്ത് ഓരേ സ്ഥാപനത്തിൽ ഉണ്ടോ ഇനെ ഉള്ള മാരെ ജനത കൈകാര്യം ചെയ്യണം
@SreejaPV-di3vw5 күн бұрын
Ini arkkum itharam maranaghal undakathirikkatte .
@antonyfrancis1271Күн бұрын
റാഗിങ്ങ് സപ്പോർട്ട് കോളേജ് സഹപാഠികൾ എല്ലാത്തിനെയും വെറുതെ വിടരുത് സീനിയേഴ്‌സ് എന്നു പറയുന്ന കുറേ എണ്ണവും ഇക്കൂട്ടത്തിൽ ഉണ്ടാവും