നടുങ്ങി തൃശൂര്‍...! മൂകാംബികയില്‍ തൊഴുതിറങ്ങിയ കുടുംബം..! പക്ഷേ വിധി മറ്റൊന്നായിരുന്നു.. Mookambika

  Рет қаралды 139,500

Media Flix

Media Flix

Күн бұрын

#mediaflix #mookambikadevi
മൂകാംബിക ദേവിയെ കണ്ട ശേഷം സന്തോഷത്തോടെ രണ്ട് ആള്‍മക്കള്‍ക്കുമൊപ്പെം സെല്‍ഫിയെടുത്ത് ശിവകുമാര്‍ അയച്ചപ്പോള്‍ ഭാര്യ സ്മിത അറിഞ്ഞിരുന്നില്ല അത് തന്റെ കുടുംബത്തിന്റെ അവസാനചിത്രമാണ് എന്ന്. ചിത്രം കിട്ടി അല്‍പനേരം കഴിഞ്ഞ് സ്മിത അറിഞ്ഞത് തന്റെ ഭര്‍ത്താവും മക്കളും അകാലത്തില്‍ വിട പറഞ്ഞു എന്ന വാര്‍ത്തയാണ്. ഭര്‍ത്താവും മക്കളും മരിച്ചതോടെ പുതുമന ഹൗസ് ശിവദത്തില്‍ ഒന്നുറക്കെ കരയാന്‍ പോലുമാകാതെ സ്മിത തനിച്ചായിരിക്കുകയാണ്. കൂട്ടിനുള്ളത് പ്രിയപ്പെട്ടവരുടെ ഓര്‍മ്മകള്‍ മാത്രം. ശിവകുമാറിനും മക്കള്‍ക്കുമുണ്ടായ ദാരുണാന്ത്യത്തിന്റെ നടുക്കത്തിലാണ് ഇരിങ്ങാലക്കുടക്കാര്‍.

Пікірлер: 112
@Sinjyo367
@Sinjyo367 5 ай бұрын
ദൈവമേ ...ആ അമ്മയ്ക്കു ധൈര്യം കൊടുക്കണേ
@vipinvenugopalan3555
@vipinvenugopalan3555 5 ай бұрын
ആദരാഞ്ജലികൾ 🙏🙏🙏
@swapnaer9743
@swapnaer9743 5 ай бұрын
ഒരാളെ എങ്കിലും തുണയ്ക്ക് ആ അമ്മയ്ക്ക് കൊടുക്കാമായിരുന്നില്ലേ ദൈവമേ 😥😥
@morningstardigitalsevahub
@morningstardigitalsevahub 5 ай бұрын
ഇത്രയും പ്രാർത്ഥിച്ചിട്ടും ദൈവം കൈ വിട്ടു
@krishnapillai1324
@krishnapillai1324 5 ай бұрын
എന്തോരു കഷ്ടമായി പോയി ദൈവമേ, ദേവി ഇങ്ങനെ ഒരു വിധി അവർക്ക് വേണ്ടിയിരുന്നില്ല!! പാവം അവർ ഈ വേദന എങ്ങനെ സഹിക്കും.
@sreelathan1285
@sreelathan1285 5 ай бұрын
എന്തൊരു വിധിയിത് ? ആ അമ്മ എങ്ങനെ സഹിക്കും?😢
@injunjoe760
@injunjoe760 5 ай бұрын
വേളാങ്കണ്ണിയിൽ പോകുന്നവർക്കും അപകടം കൂടുതലായി ഉണ്ടാകാറുണ്ട്
@krishnannambiar5988
@krishnannambiar5988 5 ай бұрын
ദു ഖകര മായ വാർത്ത. പ്രണാമം..
@usergs-v2z
@usergs-v2z 5 ай бұрын
മൂകാംബികയിൽനിന്നും ഏകദേശം 100 കിലോമീറ്റർ അകലെ വാഹനാപകടം ഇവൻ്റെ വാർത്തയും ഹെഡ്ഡിംഗും കണ്ടാൽ മൂകാംബിക ആണ് കൊലപാതകി എന്ന് തോന്നും അവരുടെ ആയസ്സ് അവിടെ വരെ മാത്രം അതിന് മൂകാംബിക എന്ത് പിഴച്ചു വളരെ വളരെ വേദനാജനകം ഇനിയും എത്രയോ വർഷം ജീവിക്കാനുള്ള മക്കളും പിതാവും പ്രണാമം ആ അമ്മയുടെയും കടുംബത്തിൻ്റെയും അവസ്ഥകരളലയിപ്പിക്കുന്നു😅
@bindunair-n1o
@bindunair-n1o 5 ай бұрын
So sad 😢😢😢 pranamam 🙏🙏💐💐
@sreehari.l.s9544
@sreehari.l.s9544 5 ай бұрын
🙏എന്റെ ദേവി 🙏
@marykuttyabraham4833
@marykuttyabraham4833 5 ай бұрын
ദേവി അങ്ങ് തിരിച്ചു വിളിച്ചു.. ദേവി ഹാപ്പി ആയി 🌹🌹🌹
@ashams7710
@ashams7710 5 ай бұрын
Are you immortal without death
@vasanthynn2901
@vasanthynn2901 5 ай бұрын
Poddaaa... 😡😡😡
@SowmyaM-yq1xu
@SowmyaM-yq1xu 4 ай бұрын
Velenkanni poyavarkkum accident undakunnund appo velankanni mathavum thirich vilichu kaanum lle 😮maathavum happy aayikkanum lle🙃🙃😡😡🤬🤬ivarude comment kandappo parayathiriykan thonniyilla😊accident swabhavikam athinu eswarane thottu kaliykanda😊
@vijayabhaskaran2888
@vijayabhaskaran2888 5 ай бұрын
Pranamam
@remaprem2178
@remaprem2178 5 ай бұрын
സഹിക്കാൻ പറ്റുന്നില്ല
@valsalakumari7858
@valsalakumari7858 5 ай бұрын
Bhagavaney ellam sahikkanbulla shakthi aa kunjaniyathikku kodukkaney🙏
@Reshmi09
@Reshmi09 5 ай бұрын
എന്ത് കഷ്ടമാണ്
@geethaxavier4257
@geethaxavier4257 5 ай бұрын
എന്റെ മാതാവേ... പാവം.. 😢
@PrasannaUnnikrishnan-p5l
@PrasannaUnnikrishnan-p5l 5 ай бұрын
Aadaranjalikal Achanum makkalkum🎉🎉🎉❤❤❤🎉🎉🎉
@bhamasingaran3103
@bhamasingaran3103 5 ай бұрын
വല്ലാത്തൊരു വിധി വിളയാട്ടം 😰
@Tanjiro68552
@Tanjiro68552 5 ай бұрын
ആദരാഞ്ജലികൾ
@premanarayanan9341
@premanarayanan9341 5 ай бұрын
Pranamam😊
@saitraders111
@saitraders111 5 ай бұрын
Orale rakshikkanulla parakramathil moonu jeevanum oru kudumbavum thakarnnu.Adaranjalikal.
@sumeshjohn-ms9en
@sumeshjohn-ms9en 5 ай бұрын
Very Sad 😢
@1991machado68
@1991machado68 5 ай бұрын
May Their Soul Rest In PEACE .
@aj10007
@aj10007 5 ай бұрын
ഈശ്വരാ🙏🙏
@JayaKumarit.r
@JayaKumarit.r 5 ай бұрын
So sad ....
@hammockmalayalam6016
@hammockmalayalam6016 5 ай бұрын
Endoru vidiyanu idu,ente veetil varunna chechi yude makalum murumakanum kodungalur temple il poyapo idupole accident aayit makkal Randal raksha pettu achanum ammayum poyi😢😢😢
@johnsebastian526
@johnsebastian526 5 ай бұрын
ഒരാളെ രക്ഷിക്കാൻ വേണ്ടി പര ക്കം പാഞ്ഞ ആംബുലൻസ്, 3- ജീവൻ നഷ്ടമാക്കി. ആംബുലൻ സ് ഇനിയെങ്കിലും ശ്രദ്ധിക്കുക തിരക്കുള്ള റോഡിൽ ശ്രദ്ധിച്ചു പോകുക,ഫ്രീആയിട്ടുള്ളറോഡി ൽ മാത്രം ഹൈ സ്പീഡ് എടുക്കു ക.അൽപ്പംശ്രദ്ധിച്ചു പോയിരുന്നു എങ്കിൽ അവർ നഷ്ട്ടപ്പെടില്ലായി രുന്നു. അവർക്കുവേണ്ടി പ്രാർത് ഥിക്കുന്നു 🙏🌹
@shantiiyer1011
@shantiiyer1011 5 ай бұрын
Valare dookamayi kettitu
@suma.esuma.e3402
@suma.esuma.e3402 5 ай бұрын
Pranamam🌹🌹
@premanarayanan9341
@premanarayanan9341 5 ай бұрын
Very sad
@omanaasokan5346
@omanaasokan5346 5 ай бұрын
Pavam.a.amme😢😢
@girijadevivg4357
@girijadevivg4357 5 ай бұрын
ആ അമ്മയ്ക്ക് ശക്തി നൽകണേ 🙏
@mvishnunamboothiri7388
@mvishnunamboothiri7388 5 ай бұрын
അല്ലെങ്കിലും ഇവിടെ ആംബുലൻസ് പലപ്പോഴും accidant ഉണ്ടാക്കുന്ന വാർത്തകൾ വരുന്നുണ്ട് -ഓടിക്കുന്നോര്ക് എന്തും ഇടിച്ചു തെറിപ്പിക്കാം ന്നൊരു ധൈര്യം ഉള്ള പോലെ തോന്നുന്നു -ഈ ആംബുലൻസ് ന്ടെ മരണ പ്പാച്ചിൽ കാരണം എത്ര സാധാരക്കാർ കുറച്ചു കൊല്ലമായി മരിച്ചിട്ടുണ്ട് ന്നൊരു കണക് എടുത്താൽ ആംബുലൻസ് ഓടിക്കുന്നുറുടെ വികൃത മായ ഡ്രൈവിംഗ് ആണ് സാധാരണ ക്കാർ മരിക്കാൻ കാരണം ന്ന് മനസ്സിൽ ആവും -ആംബുലൻസ് ന്ടെ ഉള്ളിൽ ഒരാള് സീരിയസ് അവസ്ഥ യിൽ ഉള്ളെന് പുറത്ത് 3പേരെ കൊന്ന ആംബുലൻസ് driver ക്കെതിരെ നിയമ നടപടി എടുക്കണം
@jaysxx8054
@jaysxx8054 5 ай бұрын
🙏
@sajinap5265
@sajinap5265 5 ай бұрын
അതെ ഞാൻ ഒരു സത്യം പറയാം ദൈവ് ചെയ്തു ആരു എനി അബലങളിൽ പോകരുത് അവിടെ എന്ന ഉള്ളത് എൻറ് സഘടഠ കെട് പറയു൬ത എത്ര ആളുകൾ അബലങളിൽ പോഴി മരിക്കുന്നു ശബരിമലയിൽ പോഴി മരിക്കുന്നു അവർ എത രഷീകാതാത് ആരു യഥാർത്ഥ ദൈവത്തെ പ്രാർത്ഥിക്കുന്നില അനേഷികു൬ില
@rajappannair2661
@rajappannair2661 5 ай бұрын
🙏🙏
@janejose5368
@janejose5368 5 ай бұрын
Eeshoye
@elzybenjamin4008
@elzybenjamin4008 5 ай бұрын
Entho Parayana. Averk Dhairiam Kodukkannam🌹🌹
@supriyatr7364
@supriyatr7364 5 ай бұрын
Very sad😟😟😟😟
@SusanSusan-ol2xy
@SusanSusan-ol2xy 5 ай бұрын
ദൈവമേ 😭😭😭😭
@nishavarghese7479
@nishavarghese7479 5 ай бұрын
Daivam rakshichille
@mrk6564
@mrk6564 5 ай бұрын
നിന്റെ വർഗ്ഗത്തിൽ ആരും ചാകാറില്ലേടീ? നിന്റെ ഗോഡ് അവറ്റകളെ രക്ഷിക്കാറുണ്ടോ?
@beenaprasad5919
@beenaprasad5919 5 ай бұрын
Ayyodaa😭😭😭😭 yedoru vidi😭
@BinduUnger
@BinduUnger 5 ай бұрын
God our Father give you comfort and consolation, the dear mother. May the departed rest in peace.🙏🏼🙏🏼🙏🏼🙏🏼🥲
@nirmalamuraleedharan4736
@nirmalamuraleedharan4736 5 ай бұрын
മൂന്നു പേർക്കും പ്രണാമം 🌹🌹🌹
@sujathapk3873
@sujathapk3873 5 ай бұрын
🌹🌹😭
@SinduSajeev-oq7no
@SinduSajeev-oq7no 5 ай бұрын
എൻ്റെ ദൈവമെ കേൾക്കാൻ പറ്റുന്നില്ല
@sinilsreekumar2470
@sinilsreekumar2470 5 ай бұрын
So sad .🙏
@lissyvarghese959
@lissyvarghese959 5 ай бұрын
So sad RIP
@Unnikrishnanmlpm
@Unnikrishnanmlpm 5 ай бұрын
പ്രണാമ०...കുത്തിനോവിക്കേണ്ട സമയ० ഇതല്ല. വിവേകിയായ സൂര്യൻ തലയിൽ ഉദിക്കട്ടെ ഈ അഛനു० മക്കൾക്കു० എല്ലാവരെ പോലെ മരണമില്ല. അവർ വേഷമാറ്റ० നടത്തുന്നു. ആത്മാവിനു മരണമില്ല. ദേഹികൾ മാറി മാറി അവർ ഒത്തുചേരട്ടെ
@AswaniRajeev-rr3hy
@AswaniRajeev-rr3hy 5 ай бұрын
Ellarum karma bhalam ennokke parayunnundu, enthayalum aa ammyude avastga oorkan kazhiyunnilla, ethellam tharanam cheyyanulla shakthikodukkane mahadeva😢
@ksthampatty3105
@ksthampatty3105 5 ай бұрын
Very sad news
@kichusvlog4160
@kichusvlog4160 5 ай бұрын
We know him very good person 🥹🥹
@Hiux4bcs
@Hiux4bcs 5 ай бұрын
Jesus 😢
@sreevasudev4467
@sreevasudev4467 5 ай бұрын
പ്രണാമം
@sudhasundaram2543
@sudhasundaram2543 5 ай бұрын
ദൈവമേ
@elsyabraham7753
@elsyabraham7753 5 ай бұрын
🙏🏿🙏🏿🙏🏿
@janejose5368
@janejose5368 5 ай бұрын
Itheggane sahikkum ente eeshoye
@braveheart_1027
@braveheart_1027 5 ай бұрын
Where is mother?
@firozkp6048
@firozkp6048 5 ай бұрын
Ammak സഹിക്കാനുള്ള manakkaruth kodukane allah
@lathikanagarajan7896
@lathikanagarajan7896 5 ай бұрын
RIP😢
@sreepg4145
@sreepg4145 5 ай бұрын
🙏🙏🙏🙏🙏
@syamalap6039
@syamalap6039 5 ай бұрын
🙏🏽🌹പ്രണാമം
@geethau5665
@geethau5665 5 ай бұрын
അമ്മേ മഹാമായേ രക്ഷിക്കണേ🙏🙏🙏
@DeviDevi-ux8zz
@DeviDevi-ux8zz 5 ай бұрын
😢😢
@jayamadhu6631
@jayamadhu6631 5 ай бұрын
🌹🌹🌹
@anithabiju7231
@anithabiju7231 5 ай бұрын
😢😢😢
@jyothinair7512
@jyothinair7512 5 ай бұрын
Ethrq ollu jeevidham. Arum orkunilla. 😢😢 arkhum eppozhum enshum evideyum.
@indirakrishnanindira41
@indirakrishnanindira41 5 ай бұрын
ഈശ്വര എന്തിനാ ingineyokke
@pmtenson7155
@pmtenson7155 5 ай бұрын
Veluppine. 1.mani. Ee samaya manu. Athyantham apakadam pidicha. Samayam. Karanam urakkam. Thaneay varum..ethreyo thavana paranjhu. Aaru kelkkan....
@abeestrueworld6326
@abeestrueworld6326 5 ай бұрын
സുഹൃത്തേ morning 11 മണിക്കാണ് accident
@sabisanju4381
@sabisanju4381 5 ай бұрын
😭🙏🏻🙏🏻
@savithrichembulli4871
@savithrichembulli4871 5 ай бұрын
Bagavaneeeeeee 😭😭😭😭😭😭😭😭😭😭😭
@amalprakash9426
@amalprakash9426 5 ай бұрын
🙏🏻😓
@Saivam33com
@Saivam33com 5 ай бұрын
😭😭😭
@prahladanpandalam2980
@prahladanpandalam2980 5 ай бұрын
ദേവീ കാടാക്ഷം.
@lekhapg8120
@lekhapg8120 5 ай бұрын
Apo devi eduthalle
@Rekha-b1n
@Rekha-b1n 5 ай бұрын
Ayo ithoke kanumpo panvum sothum onnum vendannu thonnanu ini amma arkuvendiyanu jeevikunnath enthonanu mookanbikayil thozhuthittum inganeyoru vidhi koduthath chilapo dhaivathepolum veruthupovum
@sumeshs4020
@sumeshs4020 5 ай бұрын
എന്തിന്? അ൩ലത്തിൽ പോയി തൊഴുതത്തിന് ശേഷം നടക്ക് എതിരെ നിന്ന് selfi എടുക്കുന്നത് എന്തിന്? ദൈവത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവനോ൯െറ് ക൪മ്മ ഫലം അനുഭവിച്ചെ തീരു.
@haripriyac.p3727
@haripriyac.p3727 5 ай бұрын
Kastam a Ammaku sakthi kodukane
@gokul.b7614
@gokul.b7614 5 ай бұрын
🌹🌹🌹🥺🥺😢😥🙏🙏
@sumakunji5064
@sumakunji5064 5 ай бұрын
കഷ്ടം
@shanta4968
@shanta4968 5 ай бұрын
Devi ingine cheyyaruthayirunnu deviyum ammayalle
@MrShayilkumar
@MrShayilkumar 5 ай бұрын
😢 കഷ്ടം
@sumeshs4020
@sumeshs4020 5 ай бұрын
മൂകാംബികയിൽ പോയി പലരും ചെയ്യുന്ന തെറ്റാണ് അ൩ലത്തിന് തിരിഞ്ഞ് നിന്ന് selfi എടുക്കുന്നത്. അ൩ല൦ photo എടുക്കാനുള്ള ഇടമല്ല എന്ന് ആരു൦ ഓ൪ക്കാറില്ല. അ൩ലത്തിലെ മൂർത്തികൾ ഏതാണ് എന്നും ആരും തിരക്കാറില്ല ചിലർ ഓ൪ക്കാറുമില്ല. ഇപ്പോൾ അ൩ലങ്ങൾ വേറു൦ ടൂറിസ്റ്റ് കേന്ദ്രങ്ങൾ പോലെയ. അ൩ലങ്ങളിൽ ഭക്തിയോടെ പോക്കുക. മറ്റുള്ളവരെ കാണിക്കാ൯ വേണ്ടി ആക്കല്ല്.
@lailag120
@lailag120 5 ай бұрын
മൂകാംബികയിൽ ഫോട്ടോ എടുക്കുന്നതിനു വിലക്കില്ല ഞാനുംപോയതാ.കേരളത്തിൽ പല ക്ഷേത്ര ങ്ങളിലും മൊബൈൽ കൊണ്ടുപോകാൻ പറ്റില്ല. ഫോട്ടോ എടുക്കുന്നവർ എല്ലാവരും ഇങ്ങനെ മരിക്കണമെന്നില്ല .അമ്മേ..ശരണം. ..
@sumeshs4020
@sumeshs4020 5 ай бұрын
@@lailag120 ഫോട്ടോ എടുത്തോണ്ട മരിച്ചത് എന്നല്ല. അത് അവരുടെ ആയുസ്സ് അത്രേ കാണു അതാരിക്കു൦. പറഞ്ഞത് അങ്ങനെ തെറ്റ് ചെയ്യുന്നു എന്ന. എഴുതി വെച്ചില്ലെ തെറ്റ് ചെയ്യുവൊ? മുക്കാ൩ീയിലെ ശരിക്കുള്ള പ്രതിഷ്ഠയു൦ അവിടെ എത്ര ദേവി ദേവതമാര് വാഴുന്നു എന്ന് എത്ര പേർക്ക് അറിയാ൦.
@tangomongorongo4361
@tangomongorongo4361 5 ай бұрын
Enthu parayan kelkan vayya pavangal
@Sheeba-y3g
@Sheeba-y3g 5 ай бұрын
God ella
@RAVAN-sv3yk
@RAVAN-sv3yk 5 ай бұрын
കർമ ഫലം 🤔🤔🤔വണ്ടി നോക്കി ഓടിക്കണം 🤔🤔🤔
@nirmalanimmy1525
@nirmalanimmy1525 5 ай бұрын
🙏ആദരാഞ്ജലികൾ 🙏
@hemalathasoman5011
@hemalathasoman5011 5 ай бұрын
Pranamam
@sushamanair3461
@sushamanair3461 5 ай бұрын
So sad...
@shruthybrs1611
@shruthybrs1611 5 ай бұрын
🙏
@sheejabiju5860
@sheejabiju5860 5 ай бұрын
🌹🌹🌹
@ThankamGMohan
@ThankamGMohan 5 ай бұрын
😢😢😢
@Bindhuqueen
@Bindhuqueen 5 ай бұрын
😔😢😢🙏
@Sheeba-ru6zl
@Sheeba-ru6zl 5 ай бұрын
കഷ്ടം
@deepavarma8233
@deepavarma8233 5 ай бұрын
Very sad news
@bennypj8589
@bennypj8589 5 ай бұрын
😢😢
@padmapillai9586
@padmapillai9586 5 ай бұрын
🙏🙏🙏
@asharanjith1
@asharanjith1 5 ай бұрын
😢
@AswathyR-p1m
@AswathyR-p1m 5 ай бұрын
🌹🌹🌹
@girijatv4105
@girijatv4105 5 ай бұрын
Daivame enthoru vidhi
@shinyfrancis2048
@shinyfrancis2048 5 ай бұрын
😢
@retheeshsankar8058
@retheeshsankar8058 5 ай бұрын
😢😢🙏🙏
DID A VAMPIRE BECOME A DOG FOR A HUMAN? 😳😳😳
00:56
Всё пошло не по плану 😮
00:36
Miracle
Рет қаралды 2,2 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 22 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 334 М.
Flowers Top Singer 4 | Musical Reality Show | EP# 193
45:31
Top Singer
Рет қаралды 65 М.
DID A VAMPIRE BECOME A DOG FOR A HUMAN? 😳😳😳
00:56