ശരീരവേദന മാറാനും ദേഹ പുഷ്ടിക്കും മുടി വളർച്ചയ്ക്കും ഒക്കെ പതിവായി കഴിക്കാൻ പറ്റുന്ന ഒന്നാണ് ഉലുവ ലേഹ്യം. നടുവേദന മാറാൻ ഇത് വളരെ നല്ലതാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. പ്രത്യേകിച്ചും കർക്കിടകമാസത്തിൽ കഴിച്ചാൽ ഫലം ഇരട്ടിയാണ്. ഉലുവ ലേഹ്യം തയാറാക്കിയത് നന്നായിട്ടുണ്ട്.😊Good recipe for this season 🎉
@sreejasfoods70845 ай бұрын
Thanks for the feedback 🙏😍❣
@santhakumaryvr70814 ай бұрын
ഞാനും ഉണ്ടാക്കി super 👍👍👍🥰ശ്രീജ
@sreejasfoods70844 ай бұрын
Thank you for the feedback dear friend 😘😊
@jasminegeorge23965 ай бұрын
Uluva lehyam first time aanu kanunathu...othiri arogya gunangal undalle...Theerchaayum try cheytu nokkum...Nalla reetiyil avatharippichu
@midhafathima43425 ай бұрын
നല്ല ഹെൽത്തിയായിട്ടുള്ള ഉലുവ ലേഹം... ഇതൊന്നും എനിക്ക് ഉണ്ടാക്കാൻ അറിയില്ല, ഇനി ഇത് പോലെ ട്രൈ ചെയ്ത് നോക്കണം...
ഉലുവ ലേഹ്യം നന്നായിട്ടുണ്ട്.ശരിരസംരക്ഷണത്തിന് കർക്കിടക മാസത്തിൽ വളരെ പ്രാധാന്യം ഉള്ള ഒന്നാണു ഉലുവ ലേഹ്യം. നടുവേദന മാറാൻ ഇത് കഴിക്കുന്നത് വളരേ നല്ലതാണ്.. ഇനിയും ഇതുപോലെ ഉള്ള healthy recipes ൻ്റെ video ചെയ്യൂ 😊