നടുവേദനക്കും ഷുഗർകുറക്കാനും പ്രതിരോധശേഷിക്കും കർക്കിടകപൊടി മരുന്നുണ്ടയും KarkkidakaPodi Marunnunda

  Рет қаралды 1,441

Sindhus foodandspices

Sindhus foodandspices

Күн бұрын

#karkkidakapodi,#maunnunda,#KarkidakaKanji, #OushadhaKanji, #UluvaRecipe, #KarkidakaKanji ,#Uluva ,#FenugreekRecipes, #OushadhaKanji, #UluvaKanji ,#EasyKarkkidakaRecipe ,#Uluva ,#FenugreekRecipe, #HealthyUluva, #TastyRecipe ,#KarkkidakamRecipe, #WeightLossRecipe, #UluvaUnda ,#UluvaRecipe, #Uluva, #Karkkidakam, #FenugreekRecipes ,#OushadhaKanji, #UluvaKanji ,#KarkidakakaRecipe, #OushadhaKanji, #UluvaKanjiRecipe, #HowToMakeUluvaKanji ,#FenugreekKanji, #MarunnuKanji, #KeralaUluvaKanjiRecipeInMalayalam, #EasyUluvaKanjiRecipe, #NavaraKanji ,#NavaraKanjiRecipe, #Maunnunda ,#KarkidakakaSpecialMarunnunda, #sindhusfoodandspices, #EasyRecipe, #HealthyRecipe, #HealthyKanji, #TastyRecipes, #Tasty #QuickUluvaKanji #Uluva #UluvaKanji #UluvaKanjiRecipe #HowToMakeUluvaKanjiRecipe #FenugreekKanji #KarkidakakaKanjiRecipe #KarkidakakaKanji #OushadhaKanji #MarunnuKanji #KeralaUluvaKanjiRecipeInMalayalam #UluvaKanji #FenugreekKanji #SareereBalamKoottanumArogyamSamrakshikanumUluvaKanji #EasyUluvaKanjiRecipe #UluvaKanji #NavaraKanji #NavaraKanjiRecipe #Maunnunda #KarkidakakaKanjiRecipe #OushadhaKanji #KarkidakakaSpecialMarunnunda
Today I am sharing Easy Karkkidaka podi and Marunnunda in the Malayalam Month of Karkkidakam Just make It & taste, you'll definitely love it
1) ഞവര / നവര
ഭക്ഷണാവശ്യത്തിന് പുറമേ ഒട്ടേറെ ഔഷധ കൂട്ടുകളിലും നവര അരി പ്രയോഗിക്കുന്നു നവര അരി വാതത്തിനുള്ള നല്ലൊരു പ്രതിവിധിയാണ് പ്രസവ രക്ഷ മുതൽ എല്ലാതരം ലേഹ്യങ്ങളുടെ നിർമ്മാണത്തിനും നവര അരി ഉപയോഗിക്കുന്നു. കർക്കിടക മാസ ഔഷധ കഞ്ഞിയിലെ പ്രധാന ചേരുവയാണ് നരവ അരി .നവര അരി യൗവനം നിലനിർത്താൻ സഹായിക്കുന്നതാണെന്ന് .നാട്ടു വൈദ്യത്തിൽ പ്രായഭേദ മ ന്യ നവര അരി ഉത്തമമാണ് .ക്ഷീണം ബലക്ഷയം ഉദരരോഗം പനി എന്നിവയ്ക്ക് പ്രതിവിധിയാണ് നവര
2) ആശാളി - Ashali, Garden cress or Halim seeds
ചെറിയ രീതിയിലുള്ള പരിക്കുകൾക്ക് ആശാളിച്ചെടി പാലിൽ അരച്ച് കുടിക്കുന്നത് നല്ലതാണ്‌. കൂടാതെ ത്വക്ക് രോഗങ്ങൾ, വാതം, നേത്ര രോഗങ്ങൾ എന്നിവയ്ക്കു മരുന്നായും, മുലപ്പാൽ വർദ്ധിപ്പിക്കുന്നതിനും ആശാളി മരുന്നായി ഉപയോഗിക്കുന്നു പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും.
3) Omam - Ajwain - അയമോദകം / ഓമം
ദഹനക്കേടിനും ഗ്യാസ്ട്രബിളിനും മരുന്നായി ഉപയോഗിക്കുന്നു. ഇവ ശ്വാസനാളത്തിന്റെ വികാസത്തിനായി ഉപയോഗിക്കുന്നു. സാധാരണ ഗതിയിൽ മസാലയായി ഇത് വിവക്ഷിക്കപ്പെടുന്നു. വാത-കഫ രോഗങ്ങൾക്കും അഗ്നിമാദ്യം, ഉദരകൃമി, പ്ലീ എന്നീ രോഗങ്ങൾക്കു് ചികിത്സയ്ക്കും മുലപ്പാൽ വർദ്ധിപ്പിക്കാനും ഇത് ഉപയോഗിക്കുന്നു.
4) Cumin seeds /Jeera - ജീരകം
ജീരകം ഭക്ഷണത്തിന് രുചി കൂട്ടുക മാത്രമല്ല ശരീരത്തിന് ഏറെ ഗുണം ചെയ്യും. ഇത് ഇരുമ്പിൻ്റെ സമ്പന്നമായ സ്രോതസ്സാണ്, അതിനാൽ വിളർച്ചയുള്ളവർക്കും മറ്റുള്ളവരെ അപേക്ഷിച്ച് ഇരുമ്പ് ആവശ്യമായി വരുന്ന മുലയൂട്ടുന്ന അമ്മമാർക്കും ഗർഭിണികൾക്കും ഇത് വളരെ പ്രയോജനകരമാണ്. - ഇത് ദഹനത്തിന് ഒരു മികച്ച സഹായിയാണ് , ദഹനക്കേട്, വയറിളക്കം, ഓക്കാനം, പ്രഭാത രോഗം എന്നിവ തടയുന്നു.
5) Uluva /Methi / Fenugreek Seeds - ഉലുവ ,മേത്തി
ഉലുവയില്‍ ആന്റി ഓക്സിഡന്റുകള്‍, വിറ്റാമിന്‍ എ, സി തുടങ്ങിയവയും ധാരാളം അടങ്ങിയിരിക്കുന്നു. അതിനാല്‍ ഉലുവ കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടുവാന്‍ ഗുണം ചെയ്യും...ഉലുവയിലും ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
6) Sesame Seeds /Ellu -എള്ള്
എള്ളിൽ ആരോഗ്യകരമായ കൊഴുപ്പുകളായ പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകളും മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്. ഇത് രക്തചംക്രമണത്തെ സഹായിക്കുകയും എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. അവയ്ക്ക് മറ്റ് ധാതുക്കളും പോഷകങ്ങളും ഇരുമ്പ്, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ ധാതുക്കളും ഉണ്ട്. ഇത് വീക്കം തടയുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും രക്തകോശ രൂപീകരണത്തിന് സഹായിക്കുകയും ചെയ്യുന്നു.
7) Badam ബദാം
മോശം കൊളസ്‌ട്രോളായ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ നീക്കി നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കുവാന്‍ ബദാം ഏറെ നല്ലതാണ്.കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങളുള്ളവര്‍ ഇത് ദിവസവും മിതമായ അളവില്‍ കഴിയ്ക്കുന്നത് ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. ലിവര്‍ പ്രശ്‌നങ്ങളുള്ളവര്‍ക്ക് ഇത് ദിവസവും കഴിയ്ക്കാവുന്നതാണ്. ലിവറിലെ ടോക്‌സിനുകളെ നീക്കി ഇത് ലിവര്‍ ശുദ്ധിയാക്കുന്നു. ഫാറ്റി ലിവര്‍ പ്രശ്‌നങ്ങളുള്ളവര്‍ക്കും ഇത് ഗുണം നല്‍കുന്ന ഒന്നാണ്. ഇതിലെ വൈറ്റമിന്‍ ഇയാണ് ഈ ഗുണം നല്‍കുന്നത്. കരളിന്റെ ആരോഗ്യത്തിന് ഉത്തമമാണ് ബദാം ദിവസവും കഴിയ്ക്കുന്നത്.
8)Horse gram മുതിര
അമിത വണ്ണത്താല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് കഴിക്കാന്‍ സാധിക്കുന്ന ഭക്ഷണമാണ് മുതിര. നിങ്ങള്‍ക്ക് ഒരു നേരം മുതിര മാത്രം ഭക്ഷണമായി ഉപയോഗിക്കാവുന്നതാണ്. ഇതില്‍ കാലറി വളരെ കുറവാണ്. കൂടാതെ, ഇത് നമ്മളുടെ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ ലെവല്‍ കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്. അതോടൊപ്പം ശരീരത്തിന് ഗുണകരമാകുന്ന നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂട്ടാനും ഇത് സഹായിക്കുന്നുണ്ട്.
അസ്ഥി തേയ്മാനത്തിനും നടുവേദനയ്ക്കും അത്യത്തമം
Preparation:- Pls follow the instructions as shown in the video.
Follow me on Instagram: - / sindhusfoodandspices
Follow My Facebook Page: / sindhusfoodandspices

Пікірлер: 29
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,7 МЛН
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 68 МЛН
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 12 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 10 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,7 МЛН