അള്ളാഹു ജന്നാത്തിലെ പാട്ടുകാരനാക്കട്ടെ 🙌 സ്വരമാധുര്യം കൊണ്ട് തീർച്ചയായും ആശിഖിങ്ങളുടെ ഹൃദയങ്ങളിൽ സിയാദ് ഇടം പിടിച്ചുപോകുന്നു... വരികൾ ഖ്ല്ബറിഞ്ഞു പാടുന്നത് കൊണ്ടാവാം ഞങ്ങളുടെ ഹൃദയങ്ങളിലേക്കും മദ്ഹ് കേൾക്കുബോൾ എന്റെ സ്നേഹമായ മുത്ത് നബിയിലേക്ക് അറിയാതെ ചേർന്നു പോകുന്നു.... ഇനിയും ഒരുപാട് മദ്ഹ് പാടി ഞങ്ങളെ ആത്മനിർവൃതിയിലാക്കാൻ എന്റെ ആത്മ സുഹൃത്തിന് നാഥൻ തൗഫീഖ് ചെയ്യട്ടെ.... *എല്ലാവരും share ചെയ്യുക*
@UmairKuruvambalam4 жыл бұрын
ഈ ഉസ്താദ് വേറെ ഒരു മോഡലാ... കൊറച്ചു heavy പാട്ടരൻ.. കെട്ട് പതിഞ്ഞ അല്പം മദ്ഹ്കളുമായി വന്ന ഉസ്താദ് നോട് ഒരുപാട് ഇഷ്ട്ടങ്ങൾ💝
@ajmalkottayam4 жыл бұрын
പിന്നല്ല.... സിയാദ് ഇക്ക... മുത്ത് 😘...
@abbasabbaspm2414 жыл бұрын
Mashaallah
@thesnishamon30723 жыл бұрын
ഇത്രയും സുന്ദരമായ വരികൾക്ക് ആരാണ് റബ്ബേ ഡിസ്‌ലൈക് അടിക്കുന്നത് 😔😔😢😢
@binthzakariya38753 жыл бұрын
Ma sha allah...nalla feel und الله تعالى eniyum ith poleyulla manoharamaya madh pattukal padanulla bhagyam kodkkatte🤲🏼
@mohammadbadushaaljawahiry53154 жыл бұрын
മുഴുവനും കേട്ടിട്ടും മടിപ്പിന് ഒരു സ്ഥാനവും ഇല്ല 👍🔥🔥🔥🔥🔥
@sabithkayamkulam66164 жыл бұрын
🔥🔥🔥🔥
@binthrasheed30934 жыл бұрын
Crct😍💯💯💯
@s4mmission7864 жыл бұрын
kzbin.info/www/bejne/o6CueGONetFqrLc
@suhailasinu98664 жыл бұрын
Crct❤
@knajmudheen31334 жыл бұрын
Crct😍🥰
@fathimasalmacksalma61143 жыл бұрын
അല്ലാഹ് എന്തൊരു ഭംഗി ഉള്ള പാട്ട് 😊 ❤️👍🏻👌🏻
@AdhilThangalOfficial4 жыл бұрын
മാഷാ അല്ലാഹ്... മാഷാ അല്ലാഹ്... 🤩🤩🤩🤩വാക്കുകൾക്ക് അധീതം.... ഒരു രക്ഷയും ഇല്ലാ... വരികളും ആലാപനവും ഡയറക്ഷൻ ഒക്കെ വേറെ ലെവൽ..... സിയാദ് -അനസ് ഇക്ക ഇഷ്ട്ടം 🤩🤩❣️❣️❣️
@muhammadsajidthazhava82534 жыл бұрын
മദീന മധുരം.. എത്ര സുന്ദരം.. ماشاءالله..👌 പ്രിയ ശാഹുലിന്റെ വരി ചേർത്തതിൽ ഇരട്ടി സന്തോഷം ..😍 സിയാദ് , അനസ് ، നിഹാദ്. അല്ലാഹു ഈ ഖിദ്മ സ്വീകരിക്കട്ടേ... امين..🤲
@AlfinaRiyasandZahra51534 жыл бұрын
Aameen Aameen yaa Rabbal Aalameen💚💚
@ummunafeesah62414 жыл бұрын
Molk eppozhum idu kelkanam.masha Allah
@rizwanalappuzhaofficial4 жыл бұрын
മാഷാ അല്ലാഹ് പതിവിലും വ്യത്യസ്‌തമായ രീതിയിലുള്ള ആലാപനം സിയാദിക്ക പൊളിച്ചു അല്ലാഹു വിജയിപ്പിക്കട്ടെ......... 💗💗
മാഷാ അല്ലാഹ് വീണ്ടും വീണ്ടും കേട്ടുകൊണ്ടേയിരിക്കുന്നു ഹബീബിന് ഒരുപാട് ഇഷ്ട്ട പെട്ടിട്ടുണ്ടാവും ഈ പാട്ട് ഞാൻ രണ്ട് ദിവസം മുൻപ് മദീനയിൽ ആയിരുന്നു അവിടെ നിന്നും ഒരുപാട് തവണ ഈ പാട്ട് ഇട്ട് കേട്ടുകൊണ്ടിരുന്നു റൗളാ ഷെരീഫിന്റെ ഉള്ളിൽ നിന്നും ❤ റസൂലുള്ളാന്റെ തിരുനോട്ടം പടിയ സിയാദ് ഉസ്താദിനും നമുക്കും ഉണ്ടാവട്ടെ 🤲❤❤
@nahrinvlogs78043 жыл бұрын
ഈ സഹോദരന്റെ പാട്ടുകൾ yathrakettalum. മതി വരൂല അള്ളാഹു ഉയരങ്ങളിൽ യതികട്ടെ... ആമീൻ.
@rasheedvelimukku19604 жыл бұрын
Ma sha Allah....♥️ Ziyu😘 കാതിരിപ്പായിരുന്നു....🥰
@hakkemmohammad65643 жыл бұрын
SSF 🤲🤲💯💯💯😄😄❤️🥰🥰🤭
@yaseenrazakv74634 жыл бұрын
Ziyad ഉസ്താദ് പാടുമ്പോൾ എന്തെന്നില്ലാത്ത ഫീലിംഗ്.... ആ സ്വരഗംഗയിൽ അറിയാതെ മദീനയിലേക്കൊഴുകുന്നു..... ഇനിയും പ്രതീക്ഷിക്കുന്നു ഖൽബിനെ കരയിപ്പിക്കുന്ന പാട്ടുകൾ.... ഇഷ്ടങ്ങൾ...... Raza❤❤❤❤❤❤❤❤❤❤
@QUAFMEDIA4 жыл бұрын
MASHA ALLHA ❤❤❤👌👌👌♥️
@nusrathnusii7584 жыл бұрын
മതി മറന്ന് സ്നേഹിക്കാൻ എനിക്ക് മദീനയുണ്ട് ❤️മനസറിഞ്ഞു സ്നേഹിക്കാൻ മദീനയിലെ മണവാളനും❤️❤ song 👌 ما شاء الله
@unaisausmanusman5633 жыл бұрын
Maadihinte മാനസങ്ങളിൽ വാഴും raajaave..........മനോഹരമായ വരികൾ ആലാപനം maashaallah 🥰🥰🥰🥰🥰
വണ്ടിയിൽ പോകുമ്പോൾ ഒന്ന് ആസ്വദിച്ചു കേൾക്കാൻ ഒരു പാട്ട് കിട്ടാൻ കുറെ ആയി നോക്കുന്നു..ഇപ്പോൾ കിട്ടി..ഇനി കുറെ ദിവസത്തേക്ക് ഇത് മതി..എജ്‌ജാതി പാട്ട്💓💓💓
@knajmudheen31334 жыл бұрын
👍👍🥰
@nahasabbas1303 жыл бұрын
👍👍👍👍❤യെസ് വണ്ടിയിൽ പോകുമ്പോൾ നല്ല മുസ്ലിം സോങ് എവിടെ എന്ന് കുറേ ആയി ഞാനും തിരയുന്നു അൽഹംദുലില്ലാഹ് കിട്ടി
@sajna84463 жыл бұрын
അൽഹംദുലില്ലാഹ്
@shiyasvadakut51363 жыл бұрын
കണക്കില്ലാതെ കേട്ടു ♥️✨
@AbuRufaidaMedia4 жыл бұрын
കട്ട കാത്തിരിപ്പിന് വിരാമം 👌സിയാദ് ഇഷ്‌ടം 😍😍😍
@StudioNMedia4 жыл бұрын
ما شاء الله... പാടിയ ഗാനങ്ങളെല്ലാം ഹിറ്റാക്കി മാറ്റിയ സിയാദുസ്താദിന്റെ മറ്റൊരു അവർണ്ണനീയ മാഷപ്പ്... മുത്ത് ഹബീബ് ﷺ യുടെ മദ്ഹ് ❤️
@SanjarVocals4 жыл бұрын
സിയാദ് എന്നും ഒരു പുതുമ തന്നെ അനസ്ക്കാൻ്റെ നിറമണിഞ്ഞ കഷ്ടപ്പാട്... നാഥാ ഇതെല്ലാം അവസാന നാളിലത്തേക്കുള്ള ഒരു മുതൽകൂട്ടാക്കണേ നാഥാ... വരികളിലെ മധുരിമയും മനസ്മൃതിയുടെ ആകംശയേറുന്ന സിയാദിൻ്റെ ഈ ഗാനം ഏറെ സന്തോഷം തരുന്നു... ടീം സഞ്ചർ വോക്കൽസിൻ്റെ ദുആയും പ്രാർത്ഥനയും കൂടെയുണ്ട്.. നാഥാൻ ഉയരങ്ങളിൽ നിന്നും ഉയർച്ചയിലേക്ക് കുതിക്കുന്ന ഒരു മദ്ഹാക്കട്ടെ..
@FocuzMedia4 жыл бұрын
❤️
@muhammadaliahsani89873 жыл бұрын
Nammude ziyad usthad
@mushthaqvallakkadavuofficial4 жыл бұрын
വള്ളക്കടവിന്റെ മുത്താണ് Ziyad ❤️💯 അള്ളാഹു സ്വീകരിക്കട്ടെ.....ആമീൻ.. Team Focuz 🏆👌
@madhintheeram79714 жыл бұрын
ആ തിരു ﷺവജ്ഹ് കാണാൻ ആഗ്രഹിക്കാത്തവർ ആരാണുണ്ടാവുക.. അർഹത ഇല്ലെന്ന ചിന്ത മോഹങ്ങൾക്ക് മേൽ തിരശീല ചാർത്തുമ്പോൾ അവിടുത്തെ ﷺകാരുണ്യം മോഹങ്ങളെ വീണ്ടും തൊട്ടുണർത്തുന്നു തങ്ങളെ...ﷺ 💖💖💖💖💖💖💖💖💖💖💖💖💖💖💖
@jouharingra48603 жыл бұрын
ഹൃദയം കൊണ്ട് പാടി ശ്രോതാക്കളെ മദീനയിലെത്തിക്കുന്ന പ്രിയപ്പെട്ട കൂട്ടുകാരൻ സിയാദ്... അല്ലാഹു ഉയരങ്ങളിൽ എത്തിക്കട്ടെ... ഫോക്കസ് മീഡിയയിലൂടെ മദ്ഹുകളെ മുഹിബ്ബുകളുടെ ഹൃദയത്തിലേക്ക് പ്രവഹിപ്പിക്കുന്ന പ്രിയ സുഹൃത്ത് അനസ് കണ്ണനല്ലൂരിനെയും എല്ലാ അണിയറ പ്രവർത്തകരെയും നാഥൻ മദ്ഹിന്റെ പ്രചാരകരിൽ ഉൾപ്പെടുത്തട്ടെ... അല്ലാഹു നമ്മെയെല്ലാം യഥാർത്ഥ മുഹിബ്ബുകളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ..ആമീൻ... 💐✨💐💐✨✨🌹🌹🌹
@arifpalakkad99023 жыл бұрын
ആമീൻ
@jaleeljaleel66343 жыл бұрын
try and get w44
@sajna84463 жыл бұрын
ആമീൻ 🌹
@uvaisshadulipally98453 жыл бұрын
Good
@uvaisshadulipally98453 жыл бұрын
ydhdhd
@shmr98013 жыл бұрын
നല്ല വരികൾ നല്ല ആലാപനം.വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു
@ziyadvallakkadav4 жыл бұрын
ഒരുപാട് നാൾ മുന്നേ കോർത്ത മാഷപ്പ് ആണ്.പാടാൻ ഒരുങ്ങിയപ്പൊ കൊറോണയും ലോക്‌ഡൗണും.വൈകിയെങ്കിലും എല്ലാവരും സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നു. ഫോക്കസിലെ ഓരോ വർക്കും സുന്ദരമാകുന്നത് അനസ് ഇക്കയിലൂടെയാണ്.പറഞ്ഞാൽ തീരാത്ത കടപ്പാട് ഉണ്ട്.നാഥൻ ഇക്കക്കും ഇതിന്റെ അണിയറ പ്രവർത്തകർക്കും അർഹമായ പ്രതിഫലം നൽകട്ടെ.മുത്ത് നബി തങ്ങളുടെ യഥാർത്ഥ ആശിഖീങ്ങളിൽ നമ്മളെ ഉൾപ്പെടുത്തട്ടെ... ദുആയിൽ ഒരിടം....♥️
@FocuzMedia4 жыл бұрын
Ameen❤️
@madheenayileelamthennal83244 жыл бұрын
Inggalum dua cheyyane
@alameenkunnicodeofficial60234 жыл бұрын
Aameen
@mufeeda57724 жыл бұрын
Ingalum dua cheyyanattoo🥰
@munawar313kdr54 жыл бұрын
ആമീൻ എന്തൊരു feeling ഒരുപാട് ഇഷ്ടായി 🌹🌹❤️❤️
@muhammadjabirthazvi90244 жыл бұрын
മാഷാ അള്ളാഹ്.... ലയിച്ചു പോകുന്ന മദ്ഹ്കൾ..... അതിനു ഭംഗി നിറക്കുന്ന visual &... Focuz മീഡിയ ഏറെ പുതുമയുള്ള മദ്ഹ് മീഡിയ ആയി ഇനിയും ഉയരങ്ങളിൽ എത്തിക്കാൻ നാഥൻ തുണക്കട്ടെ.. ആമീൻ.. അനസ് കണ്ണനല്ലൂർ... മദ്ഹ് നെ മനോഹരമാക്കുന്ന direction &എഡിറ്റിംഗ്😍 ക്യാമറ :നിഹാദ് കരുനാഗപ്പള്ളി, മനോഹരം... സിയാദ്.... ആലാപനം.... മാഷാ അള്ളാഹ്.... അണിയറയിൽ പ്രവർത്തിച്ച എല്ലാ സ്നേഹിതർക്കും ടീം ബലാബിലുൽ മദീന യുടെ ആശംസകൾ... നേരുന്നു.... അള്ളാഹു ഖബൂൽ ചെയ്യട്ടെ... ആമീൻ
@hafizsayyidhabeebrahmanjee31184 жыл бұрын
Ziyaduuuuu Masha Allah 😘🥰💓
@habeebahabi64853 жыл бұрын
Super sallallahu alaa muhammath sallallahu alaihi va sallam💞💞💞💞💞💞💞💞💞💞💞💞💞💞💞
@nishafaazi43683 жыл бұрын
صلى الله عليه وسلمingane ezidikko
@howlahowla70694 жыл бұрын
❤പടച്ച റബ്ബ് ആ ശബ്‌ദം എന്നും നിലനിർത്തി താരുമാറാകട്ടെ ആമീൻ ❤
@jaslashuhaib73623 жыл бұрын
Maasha allah സൂപ്പർ song.. Usthathinte sound maasha allah
@hfzhashimknpy41714 жыл бұрын
Masha Allah വാക്കുകൾക്ക് പരിമിതം...🥰 സിയാദ് ഉസ്താദ് എന്നും വെറൈറ്റി ആണ്🥰🥰🥰 ഇഷ്കിൻ വരികൾ എഴുതിയവർക്കും എല്ലാവർക്കും മുത്ത് നബിയെ ഇഷ്‌ക് വെക്കാൻ ഭാഗ്യം നൽകണേ അല്ലാഹു🤲🤲🤲😘😘🥰🥰🥰
@muhammedmiqdhad.p73244 жыл бұрын
സ്നേഹത്തിൻ മധുനിറച്ചൊരു കുസുമ സൗഭഗമേ... എഴുതിയത് സുഹൈൽ പൂങ്ങോട്
@anzarkanjipuzha54784 жыл бұрын
സിയാദ് ഇക്കാ വേറെലെവലാ 🥰💞💞
@the__way__ofmadeena62524 жыл бұрын
Pinnallah poli alle
@kutyamuthacholi75623 жыл бұрын
മാഷാ അല്ലാഹ്
@mumthazshajeer82783 жыл бұрын
എന്നും മദ്ഹ് കേട്ടു തുടങ്ങുന്നത് ഈ മദ്ഹ് കേട്ടാണ്.....നല്ല ഫീലിംഗ് ഒരുപാട് ഇഷ്ടമായി..... ദിവസവും കേൾക്കാറുണ്ട് .....
@shereefpkd8292 жыл бұрын
പറയാൻ വാക്കുകളില്ല..... വരികളെല്ലാം ഹബീബ് (സ്വ) തങ്ങളെ ഓർക്കുന്ന വരികൾ 🤲🤲🤲🤲🤲
@shanavasnazar62714 жыл бұрын
ഖൽബിൽ നിന്നാണ് ഒഴുകുന്നത് ഖൽബിലേക്ക് കയറുന്നുണ്ട് ❣
@sumayyaameen46243 жыл бұрын
മാഷാ അല്ലാഹ്. പറയാൻ വാക്കുകൾ ഇല്ല. അറിയാതെ മനസ്സിൽ മദീനയിൽ എത്തി ❤️
@fasilashameer5353 жыл бұрын
എത്ര വലിയ സങ്കടം ആണെങ്കിലും ഈപാട്ട് കേട്ടിരുന്നാൽ ആ വെഷമം അലിഞ്ഞില്ലാതാകും .... എത്ര കേട്ടാലും മതിവരില്ല.
@ishquemedia93163 жыл бұрын
Masha allah spr
@ashfeena35404 жыл бұрын
Kore divasanghalaayi kaathirikkunnu ziyad usthaadinde paat keelkaan😍🔥💔
@hashimikaniyambetta28084 жыл бұрын
സിയാദ് ഉസ്താദ് നിരാശപ്പെടുത്തിയില്ല. പറയാൻ വാക്കുകളില്ല. അതി മനോഹരം
@ajlifr86754 жыл бұрын
ഡയറക്ഷൻ ഏറെ ശ്രദ്ധേയമാണ്. ആലാപനം ഹൃദയത്തോട് സംസാരിക്കുന്നത് പോലെ. അനസ് കണ്ണനല്ലൂർ, സിയാദ് വള്ളക്കടവ് 👌👌
@haidruhaidru76183 жыл бұрын
മാഷാ അള്ളാഹ്..അള്ളാഹു മോനെ ഒരു പാട് ഉയരങ്ങളിൽ എത്തിക്കട്ടെ... ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@ayishanihala51364 жыл бұрын
Mashallah ഈ സ്വരം എന്നും അള്ളാഹു നിലനിർത്തി തരട്ടെ മുത്ത് നബിയുടെ പാടുകൾ padi ziyad ഉസ്താദിന് അള്ളാഹു നാവിൽ മധുരം തന്ന് അനുഗ്രഹിക്കട്ടെ
മറ്റ് ചാനലുകളിൽ കാണാൻ കഴിയാത്ത ഷൂട്ടിംഗ് സെറ്റപ്പുകൾ കൊണ്ട് വ്യത്യസ്ത അനുഭവമാണ് ഫോക്‌സ് മീഡിയ..... ഓരോ കാത്തിരിപ്പിനും പുത്തൻ ഉണർവുകൾ സമ്മാനിക്കുകയാണ് ഇവിടെ.....
@irfuthesli17393 жыл бұрын
456 44444444
@irfuthesli17393 жыл бұрын
44
@irfuthesli17393 жыл бұрын
4 444
@irfuthesli17393 жыл бұрын
44
@mafazvisionjouhary81194 жыл бұрын
ഖൽബറിഞ്ഞ നഷീദ.... ശാന്തമായ മഹാനദി... അടിയൊഴുക്കിൽ പെട്ട് മദീനയിൽ എത്തിച്ചേരുക.... ലക്ഷ്യം..
@jouharareethod73494 жыл бұрын
ഈ പാപിക്കു വേണ്ടി എല്ലാവരും ദുആ ചെയ്യണേ..🤲🏻
@HafizMuhammadHabeeb4 жыл бұрын
പിഴുതെറിയാനാകാത്ത വിധം ഹൃദയത്തിന്റെ ഉള്ളറകളിലേക്ക് ആഴ്ന്നിറങ്ങേണ്ട അനുരാഗത്തിന്റെ അറ്റം കാണാ പ്രപഞ്ചമായിരുന്നു തിരുദൂതർﷺٍ. ഓ തിരുദൂതരെ ഉള്ളും പുറവും ഒരുപോലെ സംശുദ്ധമാക്കി അങ്ങയിലലിയണം ഈ പാപിക്ക്😢.. *💖اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّدﷺٍ* *وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم💖ْ* സിയാദിന്റെ ആലാപനം ............വർണിക്കാൻ വാക്കുകളില്ല....
@hmkmedia6844 жыл бұрын
അല്ലേലും അനസ് കണ്ണനലൂർ ഇറക്കുന്ന ഓക്കെ വെറൈറ്റി ആകും എന്നതിൽ ഒരു മാറ്റവും ഇല്ല... നല്ല വർക്ക്. ഫോക്കസ് മീഡിയക്ക് ഒരായിരം അഭിനന്ദനങ്ങൾ
@nishafaazi43683 жыл бұрын
ماشاءاللّه heart touching song allahu sweegarikatte
@yaseenkaringappar4 жыл бұрын
ഒന്നും പറയാനില്ല എന്താ ഫീലിങ്ങ് ലയിച്ചുപോയി 💕💕👌👌👌
@hakkemmohammad65643 жыл бұрын
💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
@mufeeda57724 жыл бұрын
ماشاءاللہziyad ustha ingal poliyan👌🥰
@AbuFarhanMedia4 жыл бұрын
🧡
@hakkemmohammad65643 жыл бұрын
Vayval
@sabithkayamkulam66164 жыл бұрын
MASHUP 3 കാത്തിരിപ്പിനു തുടക്കം 🔥🔥
@muhammedmiqdhad.p73244 жыл бұрын
Masha allah.. ഈ പാട്ട് വല്ലാത്ത ഫീൽ.. പ്രിയപ്പെട്ട അനസ്ക്കയുടെ കഠിനാധ്വാനത്തിൻ്റെയും സിയാദ്ക്കയുടെ ആത്മാർത്ഥതയുടെയും വിജയമാണിത്, ഒരുപാട് ഇഷ്ടങ്ങൾ... ❤️❤️❤️🥰🥰🥰
@vava-habeevlog98353 жыл бұрын
മാശാ അല്ലാഹ്! ഉഷാർ ! വളരെ ഇഷ്ടപ്പെട്ടു
@alameenluthfialfalily54074 жыл бұрын
അനസ് അളിയാ direction വേറെ level വ്യത്യസ്ത ശൈലി ❤️ ആലാപനവും പൊളിച്ചു masha അല്ലാഹ്😍😍😍😍😍
@muhammednisamudheenthazhat44913 жыл бұрын
പൊളിച്ചു
@روحىحبيبصلىاللهعليهوسلم3 жыл бұрын
Sathyam paranjalm.... Ee madh vech valla work cheidaal pine aa joli eghana cmplt aakunde ariyunilla.... Athrayum imbamaan....💔💔😍😗😍😗😗
@fathimasa-ad56713 жыл бұрын
Adipoli
@jouharyalmueeni21074 жыл бұрын
മാഷാ അല്ലാഹ്..... ഹൃദയത്തിന് കുളിർ തെന്നലായി വരികൾ മനസ്സിലേക്ക് വീണ്ടും ഒഴുകി എത്തുന്നു.....❤️❤️❤️
അൽഹംദുലില്ലാഹ്..... ഈ അനുഗ്രഹീത മാദിഹീങ്ങളുടെ പാട്ട് കേൾക്കാൻ ഭാഗ്യം തന്നല്ലോ 🥰
@sidheekthoyyiba27514 жыл бұрын
മാഷാ അള്ളാ മാഷാ അള്ളാ👌👌👌
@sidheekthoyyiba27514 жыл бұрын
❤💕💕👌👌🥰🥰
@anwarsadaththirunnavaya96884 жыл бұрын
മാഷാ അല്ലാഹ് അടിപൊളി സിയാദ് ഉസ്താതെ
@jaffjafar50623 жыл бұрын
ماشاء الله Ee madhukal kelkkunnathinteyum ഇവയെ ishtappedunnathinteyum ഫലമയിട്ടെങ്കിലും ഞങ്ങളെ മുത്ത് റസൂലിൻ്റെ അടുത്ത് എത്തിക്കണെ الله 🤲🤲🤲😭
@ajmalkottayam4 жыл бұрын
Masha allah..... പൊളിച്ചു ❣️ Ziyad ഇക്ക ഇഷ്ട്ടം....😘 Anas ഇക്ക.... ഉഷാർ ആയി 😘👌 Focuz media...💞🥰 വിജയാശംസകൾ.......🥰❣️🥰
@nizamelappadam13913 жыл бұрын
Puthiya mashup nu aayi kaathirikkuvayirunnu.Alhamdulillah valare nannayittund Allahu Rabbul izzath iniyum mahoramayi paaduvan Thoufeeq nalkatte Ameen 🤲🤲🤲 oru pad snehathode💖💖💖
@HowshibMuthanoor4 жыл бұрын
Masha Allah... Ziyuuu പൊളിച്ചു 🤲❤️
@muneerck33813 жыл бұрын
മാഷാ അള്ളാഹ്... സൂപ്പർ 🌹🌹🌹🌹👍👍👍👍
@anshadjouhari47604 жыл бұрын
പ്രിയ ഹബീബിന് ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ.. ആമീൻ 😊🌹❤
@voiceoflyricsofficial74244 жыл бұрын
തികച്ചും വ്യത്സ്തമായിരിക്കുന്നു.... മികവുറ്റ ആലാപനം...... പ്രകടമായ ശൈലി..... ............... മാസ്മരികമായ സംവിധാനം ഉചിതമായ പശ്ചാത്തലം .... അവർണ്ണനീയമായ സങ്കൽപ്പങ്ങൾ... ..... ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാ വ്യക്തിത്വങ്ങൾക്കും അല്ലാഹു പ്രത്യേകം അർഹമായ സ്ഥാനം നൽകട്ടെ......ഇനിയും ഒരുപാട് നല്ല ഗാനങ്ങൾ സമ്മാനിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ.......🤲
@sahirsafarulla72944 жыл бұрын
സിയാദ് വള്ളക്കടവിൻ മുത്ത് ❤
@muhammedaiman31744 жыл бұрын
Ya allha adipoli song ella ashamsagalum nerunnu
@adhilshajahan22704 жыл бұрын
മാഷാഅല്ലാഹ്... കേട്ടിരുന്നു പോയി.. 🥺വല്ലാത്ത ഒരു ഫീലിംഗ് ആരുന്നു
@hafizahsanmynagappally35744 жыл бұрын
Ziyad🥰👌👌, Anasikka 🌹🌹... Polichu eeere ishtam
@fathima.a4794 жыл бұрын
Masha Allah No words👍
@SalmanFaris-cc4dy3 жыл бұрын
Masha allahu allahu orupad madh padanum vidhi kottate
@nowfernazar17244 жыл бұрын
ഗാനം, visualisation, എല്ലാം കൂടുതൽ മെച്ചപ്പെടുന്നു... ഇനിയും മുന്നോട്ട് പോകണം.. നിങ്ങളിൽ നിന്ന് ഇനിയും പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ടെന്നു കമന്റ്‌സ് വായിച്ചാൽ മനസിലാകും.Hope Outstanding performance. U can,🌹