രണ്ട് കണ്ണും കൂട്ടിയടച്ചു.... ഈ പാട്ടിന്റെ വരിയിലൂടെ സഞ്ചരിച്ചു നോക്കൂ... അറിയാതെ മദീനയിലെത്തി കണ്ണിൽ നിന്ന് കണ്ണ് നിറഞ്ഞു പോകും.... അല്ലാഹ് ഞങ്ങള്ക്ക് ഭാഗ്യം നൽകണേ മുത്ത് റസൂലിനെ കാണാൻ 😔😔🥰🥰🥰
@torappan4756 Жыл бұрын
Ameen
@HaleemaSaidarakath-el1cc Жыл бұрын
@@torappan4756in p NK in a
@fathimatp9656 Жыл бұрын
Aameen
@ansilashajahan1121 Жыл бұрын
Aameen
@shameemShameem-fw7nh11 ай бұрын
ആമീൻ 🤲🤲🤲🥺🥺🥺
@kalpadukalmediashortsongga3716 Жыл бұрын
ഉസ്താദ് നോട് ഞാൻ ഒരു സത്യം പറയട്ടെ.. ഉസ്താദ് പാട്ടിനായി ഒരു ചാനൽ തുടങ്ങണം.. ഒരുപാട് പ്രാഭാഷണ link വരുന്നത് കൊണ്ട് തന്നെ ഈ ചാനൽ bell butten അമർത്താൻ പ്രയാസമുണ്ട്.. അപ്പോൾ പല പാട്ടും വരുന്നത് അറിയുന്നില്ല.. First time ൽ ഇങ്ങനെ ഒരുപാട് views നഷ്ടമാവുന്നത് കൊണ്ട് പാട്ട് ഒരുപാട് ആളുകൾക്ക് മുന്നിൽ വരാത പോകുന്നു.. അതിന്നാൽ ഉസ്താദ് പാട്ട് ചാനൽ തുടങ്ങിയാൽ ഏറെ സൗകര്യമാവും.. എന്നെപ്പോലെ ഒരുപാട് പേര് ഉണ്ടെന്നും ഞാൻ വ്ശ്വസിക്കുന്നു 💚💚💚
@ijasperumbattaofficial1052 Жыл бұрын
യാ അള്ളാഹ് ഞങ്ങളെ മുത്തിനെ ﷺ ജീവന് തുല്യം സ്നേഹിച്ച പുണ്ണ്യ സ്വാഹാബക്കളോടൊപ്പം സ്വർഗത്തിൽ പ്രവേശിക്കാൻ ഞങ്ങൾക്ക് ഭാഗ്യം താ അള്ളാഹ് 😓🤲
@saleenarahman5728 Жыл бұрын
പറിച്ചു മാറ്റാനവാത്ത വേരോടിയ ഒരു പ്രണയം എന്റെ ഖൽബിൽ ഉണ്ടായിരുന്നങ്കിൽ.....❤ അതെന്റെ മുത്താറ്റൽ നൂറിനോട് ആയിരുന്നെങ്കിൽ ഞാനും ആഷിഖീങ്ങളിൽ ഇടംപിടിച്ചേനെ.......❤
രചനയുടെ രീതിശാസ്ത്രം പഠിച്ചാൽ മാത്രം മദ്ഹെഴുതാൻ കഴിയില്ലയെന്നാണ് എന്റെ പക്ഷം, ഉള്ളറിഞ്ഞഴുതണം അതിനാണ് മധുരം 😍 എഴുതിന്റെ ശാസ്ത്രവും ഇഷ്‌ഖിന്റെ ലഹരിയും ചേർന്ന മഷിയാണ് ബാഖവി ഉസ്താദിന്റെ ഖലം ചിന്താറുള്ളത്ത് ഇരട്ടി മധുരമാണ് കേട്ടിരിക്കാൻ റബ്ബ് ഖബൂൽ ആക്കട്ടെ സ്നേഹപൂർവ്വം ✍️ഫാരിസ് മംനൂൻ ലക്ഷദ്വീപ്
@Noushad_baqavi_official Жыл бұрын
😍😍😍
@binth_nisa123 Жыл бұрын
S..
@hmkmedia540 Жыл бұрын
*ലോകത്ത് ഒരു നേതാവിനെ ജീവനേക്കാളും പ്രണയിച്ചിട്ടുണ്ടെങ്കിൽ ആ നേതാവ് എങ്ങനെയുള്ള നേതാവായിരുന്നു? എന്ന് നമുക്ക് മനസ്സിലാക്കാം* *സ്വഹാബാക്കൾ അവർ പ്രവാചകരെﷺ വല്ലാതെ സ്നേഹിച്ചു ജീവൻ കൊടുത്തും സമ്പത്ത് കൊടുത്തും പ്രവാചകർﷺ പറഞ്ഞത് അവർ അപ്പടി ചെയ്യുമായിരുന്നു* ❣️❣️❣️ *പ്രവാചകരില്ലാത്തﷺ മദീന എനിക്ക് വേണ്ട എന്നുപറഞ്ഞ് ബിലാൽ (റ)💔 പ്രവാചകർക്കില്ലാത്തﷺ പല്ല് എനിക്ക് വേണ്ട എന്ന് പറഞ്ഞ ഉവൈസ് (റ)💔 ഇങ്ങനെ എത്രയെത്ര സംഭവങ്ങൾ* 💝 *അവർ സ്നേഹിച്ചതുപോലെ നമുക്കും സ്നേഹിക്കാം ഹബീബിന്റെﷺ പ്രീതി കരസ്ഥമാക്കാം*❤🩹 *اَللّٰهُمَّ صَلِّ عَلى مُحَمَّدٍ وَآلِ مُحَمَّدٍ وَعَجِّلْ فَرَجَهُمْ وَاهْلِكْ عَدُوَّهُمْ مِنَ الجِنِّ وَالاِنْسِ مِنَ ألاَوَّلِينَ وَالآخِرِين* ഈ മനോഹരമായ ഗാനം സ്വഹാബാക്കൾ നബിയെ പ്രണയിച്ച ചരിത്രസംഭവങ്ങൾ പറയുന്നുണ്ട് ഒരു പാട്ടിലും ഒതുക്കാൻ കഴിയാത്തതാണ് നബിയും സഹാബാക്കളും തമ്മിലുള്ള ബന്ധം *♡︎ഇഷ്ട്ടം ഹബീബിനോട്♡︎* chat.whatsapp.com/FJpDnN70qv2IlioLegQMka
@ajuu..6991 Жыл бұрын
*ആ മുത്തിന്റെ ﷺമണ്ണിൽ ഒരു യാചകിയായി പിറന്നെങ്കിൽ..🌹
@najadnazar7675 Жыл бұрын
Ma sha allah 😊ethra manoharamaya Madhhu.othiri ishtappettu.💟💕💖
@nooremoulamedia3244 Жыл бұрын
Masha allah ✨️ ഹൃദയത്തിൽ സ്പർശിക്കുന്ന വരികൾ ❤️ ബാഖവി ഉസ്ഥാദ് ❤️
@madeenathenooru Жыл бұрын
ഹബീബോരെﷺകാണാൻ ദാഹിക്കുന്ന ഖൽബുമായി എത്തണം അങ്ങ് മദീനയിലേക്ക്, മുത്തണം ആ പുണ്യമാം മണ്ണ്, കവിൾത്തടങ്ങളിലൂടെ ചാലിട്ടൊഴുകുന്ന എൻ കണ്ണുനീർ കണങ്ങൾ പോലും കൊതിക്കുന്നു ആറ്റലോരെ ﷺമണ്ണിനെ പുണരാൻ😭
ത്വാഹ തങ്ങളുടെ സ്‌നേഹ ലോകം എന്ന ഗാനത്തിന് തുല്യമായ വരികളും ഫീലിങ്ങും alhamdulillah
@sulburaashi63873 ай бұрын
ഈ വരികളും baaqvi ഉസ്താദിന്റെ ആണല്ലേ 🌷🌷🌷ma sha allah... റബ്ബ് ഏറ്റി നൽകട്ടെ... ചിന്തകൾക്ക് ചന്തം കൂടട്ടെ.. അവിടുത്തെ യേ ഒരുപാട് ചിന്തിച്ചു ഞങ്ങളിലേക്ക് മദ് ഹൊഴുക്കാൻ.. അത് കേട്ട് ഈ കേട് ഹൃദയം ഒന്ന് നുറുങ്ങാൻ..... കാത്തിരിപ്പ് തുടരുന്നു....
മാഷാ അല്ലാഹ് !❤ എ.എം. നൗഷാദ് ബാഖവിയും , സുഹൈൽ ഫൈസി കൂരാടും, ഖാജാ ഹുസൈൻ ദാരിമിയും ഒന്നിക്കുന്ന ഗാനം. നബിയോരത്ത് എന്ന ഹൃദയസ്പർശനമായ ഗാനം നമ്മിലേക്ക് എത്തുന്നു. നാഥൻ സ്വീകരിക്കട്ടെ! ആമീൻ❤
@muhammadajal1466 Жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ.. 🤲🤲🤲
@ayshaneha.m.a4746 Жыл бұрын
Aameen ameeen ameeen ya rabbal aalameen
@naseemanasee9372 Жыл бұрын
എത്ര കേട്ടാലും മതി വരില്ല masha allah☺️
@shifashifa5478 Жыл бұрын
പ്രണയം ഒരു ആനന്ദമാണ്... 😍 ഹുബ്ബിനാൽ ഹൃദയം നുറുങ്ങിയ വേദനയുടെ ആനന്ദം....🌸 *
@hanihhanna1289 Жыл бұрын
മരണം ആ മുത്തിന്നെങ്കിൽﷺ സന്തോഷമേ..... തരണം ഒരു മുത്തം എങ്കിൽ സൗഭാഗ്യമേ...💔
@shamlahamza7938 Жыл бұрын
മാ ഷാ അള്ളാ... ഇ ശ് ക്കി ല്‍ പൂത്തുലഞ്ഞ പ്രിയ ഉസ്താദ് ന്റെ അതി മനോഹരമായ വരികളും ❤അതിനൊത്ത് ഇമ്പം തുളുമ്പുന്ന ആലാപനവും 💞sooper compination 🌹💚❤️💞
@hafizraeescheekode3814 Жыл бұрын
ഹൃദ്യം.. മനോഹരം.... 💓
@shoukathaliki2501 Жыл бұрын
Masha allah 🥰 ഉസ്താദിന്റെ ഓരോ പാട്ടുകളും അത് പോലെ നൂറുൻ അലാ നൂർ prgrm il ഉസ്താദിന്റെ വാക്കുകളും ഹൃദയത്തിൽ വല്ലാതെ മാറ്റം വരുത്തി 🥰 അൽഹംദുലില്ലാഹ് എന്ത് ഒരു പ്രണയം ആണ് ഉസ്താതെ ഇത് ലാസ്റ്റ് വരിയിൽ ഉവൈസ് തങ്ങളെ പറ്റി എഴുതിയത് ഉൾപ്പെടേ പ്രണയം കൊടുത്ത് ആ ഹബീബിന്റെ സ്നേഹം വാങ്ങിയ സ്വാഹാബത്തിന്റെ ഓരോ ചരിത്രം 😭 അതിലൂടെ കടന്നു പോയി പെട്ടന്ന് ഹുബ്ബ് എന്ന പേന കൊണ്ട് ഇഷ്‌ക് എന്ന മഷിയിൽ മുക്കി എഴുതണം ഇനിയും പ്രവാചക പ്രണയം അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏻🥰 ഒരു പ്രവാചക പ്രണയം ഇങ്ങനെ ഒക്കെ എഴുതാണെമെങ്കിൽ ഒരുപാട് കണ്ണു നീർ നിർത്താതെ ഒഴുകി കാണും 😭😭 എനിക്കും സംഭവിക്കൽ ഉണ്ട് ചെറുതായി എഴുതാൻ തുടങ്ങിയാൽ കരച്ചിൽ മദ്ഹ് കൊണ്ടെങ്കിലും അവസാനത്തെ ആഷികിന്റെ കണ്ണിയകനെങ്കിലും ഉസ്താതെ ദുആ ചെയ്യണേ 😭😭😭😭😭 മരിക്കുന്ന മുന്പേ ആ മുത്തിനെ കണ്ടില്ലേൽ ഈ ജീവിതംകൊണ്ട് ഒന്നും നേടാൻ കഴിയാതെ ഈ ദുനിയാവിൽ നിന്ന് പോകേണ്ടി വരുമോ എന്ന പേടിയാണ് ഇപ്പൊ 🤲🏻 ചെയ്യണേ ഉസ്താതെ ഇങ്ങളൊക്കെ ദുആ കിട്ടിയാൽ തന്നെ ഭാഗ്യം ആണ് കാരണം എന്തോരു പ്രവാചക പ്രണയം ആണ് ഇത് പോലെ ആകാൻ നമുക്ക് കഴിയുമോ 😭😭😭😭
@mfdesignofficial8454 Жыл бұрын
ഇത് ഒരു വൻ വിജയത്തിൽ എത്തട്ടെ ❤❤❤❤🤝
@Team_Knowledge Жыл бұрын
ماشاء الله...🤍 Baqavi ഉസ്താദിന്റെ രചനയിൽ ഇരുവരും സുന്ദരമാക്കി...❤ "ആറ്റലിന്റെ സുഗന്ധം " എന്ന മദ്ഹ് പോലെ ഇതും അനുരാഗികളുടെ ഹൃദയം കവർന്നു...😢🤲🏻
@fayisthennalac4629 Жыл бұрын
Ma sha allah
@NUHMANKPMEDIA Жыл бұрын
മാഷാ അല്ലാഹ് വരികൾ ഒരു രക്ഷയുമില്ല ❤ യാ അല്ലാഹ് മുത്തിന്റെ കൂടെ ചേർക്കണേ😢 NKP MEDIA യുടെ സന്തോഷങ്ങൾ നേരുന്നു 🎉❤
@shifashifa5478 Жыл бұрын
മദീന ഒരു വികാരമാണ് അടുക്കും തോറും അകലാ തിരിക്കുന്ന അനന്തവികാരം.... *💚✨️اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد(ﷺ)* *وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــمْ💚✨️*
🌹Masha Allah സുഹൈൽ ഫൈസി യുടെ കാത്തിരുന്ന ഗാനം....🥰🌹🤩👍
@safesafeena6132 Жыл бұрын
നല്ലവരികൾ 🥰👌👍👌👍 എന്റെ മുത്തിനെ💚 കുറിച്ച് ഇനിയും ഒരുപാട് എഴുതാൻ കഴിയട്ടെ ആമീൻ 🤲🤲🤲
@mayazeenmedia8297 Жыл бұрын
സുന്ദരമായ ഗാനം സുന്ദരമായ ആലാപനം
@mmkvoice9390 Жыл бұрын
ما شاء الله... മധുരം, മനോഹരം...
@AlaudheenCpdv Жыл бұрын
Lyrics composing singing Amaze 🔥🔥🔥
@Sanasana-lt1ke Жыл бұрын
Masha_allah Alhamdulillah ❤❤❤❤
@TNSMCREATION1 Жыл бұрын
Masha allah😍❤️
@shezinmedia6989 Жыл бұрын
മാഷാ അല്ലാഹ് ❤
@MaimuRashee3 ай бұрын
Masha Allah super ❤
@seenathsajeer610 Жыл бұрын
അല്ഹമ്ദുലില്ല മാഷാഅല്ലാഹ്
@kmmedia3554 Жыл бұрын
Masha Allah...😍😍😍 വരി വർണ്ണ നകൾക്കപ്പുറം🔥🔥🔥 ബാഖവി ഉസ്താദിൻ്റെ രചന...💞💞 കൂരാടിൻ്റെ കമ്പോസിങ്ങ്...💯👌 🎤Suhail Faizy & qhaja 👍👍 ഉസ്താദിൻ്റെ രചനയിൽ സുഹൈൽ ബാഖവി വാഴക്കാട് ആലപിച്ച നൂറ്റാണ്ടുകൾക്ക് മുന്നെ...എന്ന Trending Madh Song Km Media യിൽ ഈയിടെ റിലീസ് ആയിട്ടുണ്ട്...എല്ലാവരും അത് കണ്ട് അഭിപ്രായം അറിയിക്കുക...🥰❤️👐 ✍️Farhan Karuvarakundu