ഇങ്ങനത്തെ ചെടി ഞാൻ വാങ്ങാറുണ്ട്, എന്തായാലും try ചര്യത് നോക്കട്ടെ
@Ponnappanin4 жыл бұрын
atheyo.... vilavu engane undu.... reply cheyyane
@priyasunil62074 жыл бұрын
Tku Deepu ithendhayalum super video 👌👌👌👌👌
@Ponnappanin4 жыл бұрын
Thank you
@paulsaviour27884 жыл бұрын
Great 👌👌👌 New information Thank You.
@Ponnappanin4 жыл бұрын
Welcome
@deepatips22164 жыл бұрын
Super 👍👍
@sinivn28564 жыл бұрын
Excellent... പുതിയ അറിവാണ്..
@Ponnappanin4 жыл бұрын
Thank you
@പിറസ്ഓഫ്എപ്പിറസ്4 жыл бұрын
സാറിൻ്റെ വീഡിയോകൾ FB യിൽ കാണാറുണ്ട് അതിൽ നിന്ന് കിട്ടിയ ഐഡിയാ വെച്ച് ചുണ്ടച്ചെടിയിൽ വഴുതന ഗ്രാഫ്റ്റ് ചെയ്തത് വിജയിച്ച കാര്യം സന്ദോഷത്തോടെ അറിയിക്കുന്നു
@udayammanasam14894 жыл бұрын
ഇത് കണ്ടിട്ട് ഇതു പോലെ ഞാൻ ചെയ്തു നോക്കി തക്കാളി പിടിച്ചു
Can you please tell me how to keep biting ants off my plants. They usually come during the time of flowering and will eat all the buds.
@asritha3924 жыл бұрын
Super,,,,, ദീപുചേട്ടാ ഒരു request ഉണ്ട്. മണ്ണില്ലാകൃഷിരീതിയെ കുറിച്ച് ഒരു വീഡിയോചെയ്യാമോ. കുറെവീഡിയോസ് കണ്ടു അതിലൊന്നും ഒരു വ്യക്തതഇല്ല. ചേട്ടൻ എല്ലാവർക്കുംമനസിലാകുന്ന രീതിയിലാണ് ഓരോവീഡിയോസും ചെയ്യുന്നത് . ചെയ്തിരുന്നേൽ എന്നേപോലെ ഒരുപാട്പേർക്ക് ഉപകാരപ്രതമായേനെ
@sreenivasane53434 жыл бұрын
ഞാൻ വർഷങ്ങളായി ചുണ്ടയിൽ വഴുതിനയും തക്കാളിയും ഗ്രാഫ്റ്റ് ചെയ്ത് ഉപയോഗിക്കുന്നുണ്ട്. മുളക് ഗ്രാഫ്റ്റ് ചെയ്യാനാണ് ബുദ്ധിമുട്ട്. (ഇവയെല്ലാം സൊളാനേസി എന്ന ഒരേ ഫാമിലിയിലെ വിളകളാണ് ) വഴുതിനയേക്കാൾ കൂടുതൽ രോഗ പ്രതിരോധശേഷി ചുണ്ടക്കാണ്
@Ponnappanin4 жыл бұрын
നല്ല വിളവ് കിട്ടുന്നുണ്ടോ
@antonymalayatoortips73464 жыл бұрын
Chata Chunda Evida kittum please
@lijinlal85444 жыл бұрын
ഞാനും ഒരു വർഷമായി ഇതേ രീതിയിൽ പിന്തുടരുന്നു ..
@rachelthomas29914 жыл бұрын
പുത്തരി ചുണ്ട പറമ്പുകളിലും road side ലും ഒക്കെ ധാരാളം കിളിർത്തു നിൽക്കുന്ന ത് കാണാം.. യാതൊരു ശ്രദ്ധയും ഇല്ലാതെ കിളിർക്കും
@farseenafarsi4354 жыл бұрын
Thakkaliyil villicha pole undakkunu.
@haseenat.s894 жыл бұрын
Super I will try
@Ponnappanin4 жыл бұрын
Good
@reenadominic26423 жыл бұрын
നല്ല വീഡിയോ. ഇന്നാണ് കണ്ടത്.
@roshinlal13033 жыл бұрын
വെണ്ടയ്ക്ക ഇതേ മെത്തേഡ് ഗ്രാഫ്റ്റ് ചെയ്യാൻ പറ്റുമോ
@puliyan874 жыл бұрын
Thanks for sharing this info ..
@Ponnappanin4 жыл бұрын
Welcome
@julieanu62834 жыл бұрын
കൊള്ളാലോ തന്നെ😉😉
@chanduraja38624 жыл бұрын
Thanks for the upload.താങ്കൾ എവിടെ ആണ് താമസം?
@Ponnappanin4 жыл бұрын
ആര്യാട്
@haneypv57984 жыл бұрын
Very good 👍👍👍
@Ponnappanin4 жыл бұрын
Thank you
@hasfaachu94014 жыл бұрын
സൂപ്പർ
@Ponnappanin4 жыл бұрын
Thank you
@sanremvlogs4 жыл бұрын
Super
@Ponnappanin4 жыл бұрын
Thank you
@dhosth96724 жыл бұрын
Thanks deepu bai
@Ponnappanin4 жыл бұрын
Thank you
@greengarden64474 жыл бұрын
Normal videos ninnum vyathyasthamayi ee video.. superb. I will try this technique..👍👍👍
@Ponnappanin4 жыл бұрын
ചെയ്ത് നോക്കണം
@sheenaajith76974 жыл бұрын
Eniku kurachu thakkali undayi. Pinney kay pidikunila. Enthucheyum
@alfiya.m50334 жыл бұрын
Supper. 👍👍
@Ponnappanin4 жыл бұрын
Thank you
@Nijoie4 жыл бұрын
Bro oru chedinu atre kilo edukaan pattum? Means.,example nu.... 1maasam period il oru chedinu kaaikyan thudangiyene sesham yield aanu udheshichadhu... Please reply me.. Thanks 🤩🤩
Hallo Deepuഞാൻ നിങ്ങളുടെ ചാനൽ കാണാറുണ്ട്.വീട് എവിടെയാണെന്ന് പറയാമോ.
@Ponnappanin4 жыл бұрын
ആലപ്പുഴ
@antonymalayatoortips73464 жыл бұрын
എന്തിനാണാവോ 😆
@ShreyaaSays4 жыл бұрын
One request plzz make you title and description in English so that who can not understand your language could be able to know at what topic you are talking about nd make the video as well...
@vijiajith18544 жыл бұрын
Seen in foreign videos earlier .. Good that we Keralites are also trying such techniques ...
@Ponnappanin4 жыл бұрын
Yes
@beautifultownship54614 жыл бұрын
Adipoli analllo
@Ponnappanin4 жыл бұрын
Thank you
@ashmithas26664 жыл бұрын
Vendayil chaitha sheriyavoo ,
@ashmithas26664 жыл бұрын
Ith sherya voo pls rply
@mercyjacobc69824 жыл бұрын
Chance കുറവ്, സെയിം family ആണേൽ നല്ലത്, മുളക്, വഴുതന, തക്കാളി ഇവൻ matching ആണ്
@ashmithas26664 жыл бұрын
@@mercyjacobc6982 thank u ❤️
@nehasudhakaran71354 жыл бұрын
Thank you
@Ponnappanin4 жыл бұрын
Welcome
@jaseelkt97014 жыл бұрын
സൂപ്പർ.. ചേട്ടന്റെ സ്ഥലം എവിടെയാ
@Ponnappanin4 жыл бұрын
ആലപ്പുഴ
@shainyvk45204 жыл бұрын
Good information
@Ponnappanin4 жыл бұрын
Thanks
@jibinjose10314 жыл бұрын
super vedio anne
@Ponnappanin4 жыл бұрын
Thank you
@unaisunais73873 жыл бұрын
അപ്പോള് വയുതിന ഉണ്ടാകുമോ
@lalsy20854 жыл бұрын
Plastic cover നു air hole ഇടണോ?
@Ponnappanin4 жыл бұрын
വേണ്ട.
@chanduraja38624 жыл бұрын
ആലപ്പുഴയിൽ എവിടെ ആണ്.
@Ponnappanin4 жыл бұрын
ആര്യാട്
@chanduraja38624 жыл бұрын
@@Ponnappanin താങ്കൾ മകളുമായി കോവലിന്റെ തണ്ട് നടുന്ന വീഡിയോ കണ്ടപ്പോൾ തന്നെ തോന്നിയിരുന്നു ആലപ്പുഴയുടെ തെക്ക് ചൊരിമണൽ പ്രദേശത്ത് താമസിക്കുന്ന ആളാണ് എന്ന്.. ഞാൻ ചേർത്തല വടക്ക് പട്ടണക്കാട് താമസിക്കുന്ന ആളാണ്.
@francisxavier58284 жыл бұрын
വഴുതനപൂവ്കൊഴിഞ്ഞുപോകുന്നു കായ്പിടിക്കുന്നില്ല ഒരു പ്രതിവിധിപറയാമോ
@sreelekhachandrakumari21854 жыл бұрын
Gud... video... !
@Ponnappanin4 жыл бұрын
Thank you
@sreenishpm80694 жыл бұрын
എന്റെ വയുതിന ചെടികൾ നട്ടിട്ട് 3 മാസമയി നന്നായി വളരാതെ ഇലകൾ കൊഴിഞ്ഞു പോകുന്നു പൂവിടുന്നുമില്ല ഇലകളിൽ അരിപ്പ പോലെ ആവുന്നു പ്രതിവിധി എന്താണ്
@zoyatabiatmeaningsofnature19944 жыл бұрын
തക്കാളി വെറെ ചെടിയിൽ ചെയ്യാന് പറ്റുമോ.
@Ponnappanin4 жыл бұрын
nokkatte
@zoyatabiatmeaningsofnature19944 жыл бұрын
Ok 😊
@zoyatabiatmeaningsofnature19944 жыл бұрын
Mulaku thayyil pareekshnm nadathiyal vijayikumo
@Devudora4 жыл бұрын
Rose bud cheyumpole , Supr💓🙏👌
@Ponnappanin4 жыл бұрын
Thank you
@mariyamshanzamol68862 жыл бұрын
നമ്മൾ ചെയ്താൽ aako
@TECHCATCHER4 жыл бұрын
💓
@Ponnappanin4 жыл бұрын
Thank you
@reenafrancis26683 жыл бұрын
നന്നായി പറയുന്നു.ലാഗ് ഉണ്ടോന്ന് സംശയം..
@duit44704 жыл бұрын
👏👏👌👌👌
@roselinsh95334 жыл бұрын
കൊള്ളാല്ലോ നല്ല ഐഡിയ
@berryberrystraw4 жыл бұрын
ചേട്ടാ വിത്തുകൾ ഫ്രീ ആയി കൊടുക്കുന്നുണ്ടോ ആദ്യമായാണ് ചോയ്ക്കുന്നത് new subscriber aan
@@Ponnappanin eni seed kodukkumbo nokkam inshaallah
@omanadavis15864 жыл бұрын
തക്കാളി നന്നായി ഉണ്ടാകുന്നുണ്ട് പക്ഷേ കുറച്ച് ദിവസം കഴിയുമ്പോൾ അത് വിണ്ടു പൊട്ടുന്നു.എന്തേലും പരിഹാരം പറയാമോ
@Ponnappanin4 жыл бұрын
കുമ്മായം കുറഞ്ഞാൽ അങ്ങനുണ്ടാകും
@omanadavis15864 жыл бұрын
@@Ponnappanin Thanks
@amrithaajith7262 жыл бұрын
കായ്ച്ചോ?
@Sajin00114 жыл бұрын
👍ഞാൻ ചെയ്യാറുണ്ട്
@Ponnappanin4 жыл бұрын
good .... വിളവ് എങ്ങനുണ്ട്
@Sajin00114 жыл бұрын
@@Ponnappanin നല്ല വിളവാണ്
@saleejkt92204 жыл бұрын
Multy purpose channel👍👍👍
@asharafc66634 жыл бұрын
ഞാൻ ദുബൈലിന് വരുമ്പോൾ കുറച്ചു താക്കളിവിത്തു കൊടുന്നു ഇറാന്റെ വലിയ ടൈപ്പ് ആണ് .ഇപ്പോൾ പാകി പറിച്ചു നട്ടു വളങ്ങൾ എല്ലാം പറഞ്ഞ പോലെ ചെയ്യുന്നു .അതും ഇതുപോലെയാകും അല്ലെ
@Ponnappanin4 жыл бұрын
video kandille
@rajisatheesh36294 жыл бұрын
Dubail avdayanu tomato seeds kettuka
@sebyjoseph30753 жыл бұрын
ചുണ്ട യിൽ graft ചെയ്യുകയാണെങ്കിൽ കൂടുതൽ കാലം നില്കും
@sumeshvelayudhan69764 жыл бұрын
എന്റെ തക്കളികൾ വിണ്ടു കീറി വരുന്നു. രണ്ടു കിലോ തക്കാളി കിട്ടിയത് ആണ്. കാരണം എന്താണ് ? പരിഹാരം എന്താണ് ?
@nandanapponnus65904 жыл бұрын
ചേട്ടാ ഞാൻ തക്കാളിയു പച്ചമുളകും വേര് പിടിപ്പിക്കാൻ വെള്ളത്തിൽ ഇട് വച്ചപ്പോൾ എല്ലാം ചീഞ്ഞ് പോയി അത് എന്ത് കൊണ്ടാണ്
@Ponnappanin4 жыл бұрын
ethu water aanu upayogichathu
@mercyjacobc69824 жыл бұрын
Ok
@Ponnappanin4 жыл бұрын
Thank you
@sanilkarun27604 жыл бұрын
തക്കാളി പൂക്കുന്നുണ്ട്.. അത് പെട്ടെന്ന് കൊഴിഞ്ഞു പോകുന്നു.. എന്താ ചെയ്യേണ്ടേ
@Ponnappanin4 жыл бұрын
fish/ egg amino acid spray cheythal mathi
@AnishKumar-iq3mw4 жыл бұрын
ബ്രൊ.. മുകളിൽ കവർ ഇട്ട് മുടുമ്പോൾ whole ഇടണോ. പ്ലീസ് റിപ്ലൈ...
@Ponnappanin4 жыл бұрын
venda
@bobbyelias72064 жыл бұрын
തക്കാളി വെടിച്ചു കീറുന്നതിന് എന്തുചെയ്യണം,,?
@Ponnappanin4 жыл бұрын
kummayam ittukodukkam
@bobbyelias72064 жыл бұрын
@@Ponnappanin ഒരു ഗ്രോ ബാഗിൽ എത്ര അളവ്.? എങ്ങനെ?
@Ponnappanin4 жыл бұрын
@@bobbyelias7206 ഒരു tea spoon
@bobbyelias72064 жыл бұрын
@@Ponnappanin 🙏
@pathuvibes54824 жыл бұрын
👍👍👍👌
@Ponnappanin4 жыл бұрын
Thank you
@lisaroy10964 жыл бұрын
എൻ്റെ തക്കാളി പാകമായിട്ടും ചുമപ്പ് നിറമാകാതെ കറുത്ത നിറമായി പൊഴിഞ്ഞ് പോകുന്നു. എന്താ പ്രതിവിധി
@Ponnappanin4 жыл бұрын
ഞാൻ Video ചെയ്തിട്ടുണ്ട്. ചാനലിൽ ഒന്ന് നോക്കിയേക്ക്
@shameemak16514 жыл бұрын
ഹായ് പൊന്നപ്പൻ ചേട്ടാ ഉഗ്രൻ ഐ ഡി യ ഒന്നു ചെയതു നോക്കണം
@Ponnappanin4 жыл бұрын
Yes
@sumanasanthosh77754 жыл бұрын
👍
@vijivijir28284 жыл бұрын
Good information
@qwertyqwertu48043 жыл бұрын
👍👍👍👍
@Ponnappanin3 жыл бұрын
Thank you
@rejithraji38954 жыл бұрын
രണ്ട് ആഴ്ച കഴിഞ്ഞു തക്കാളി കിളിർത്തത് അടുത്ത video ഇടുപോൾ ഒന്ന് കാണിച്ചു തരണേ
@ansiln9864 жыл бұрын
😍
@Ponnappanin4 жыл бұрын
Thank you
@chanduraja38624 жыл бұрын
മണ്ണ്,മണൽ ഇവ തമിമിൽ എങ്ങനെ തിരിച്ചറിയാം..നമ്മൾ ആലപ്പുഴക്കാർ മുറ്റത്ത് കാണുന്നത് മണ്ണ് എന്ന് പറയും.കടലോരത്ത് കാണുന്നതും മണ്ണുതന്നെ.കെട്ടിടനിർമാണത്തിന് ഉപയോഗിച്ച് വന്നിരുന്ന ആറ്റുമണൽ ചരൽ എന്നാണ് അറിയപ്പെട്ടിരുന്നത്...ഇപ്പോൾ ചരൽ കിട്ടാനില്ലല്ലൊ.
@sreekumarpk99514 жыл бұрын
മലകളിൽ നിന്ന് എടുക്കുന്നതാണ് മണ്ണ് തോട് പുഴകളിൽ മുങ്ങി വെള്ളത്തിൽ നിന്ന് കിടക്കുന്നതാണ് മണല്
@chanduraja38624 жыл бұрын
@@sreekumarpk9951 ചേർത്തല ക്കാർക്ക് മലയിൽനിന്ന് വരുന്ന ഇളം ചുവപ്പ് നിറമുള്ള സാധനം പൂഴി ആണ് എന്ന് തോന്നുന്നു. ഇത് റോഡു നിർമാണത്തിന് പൊതുവേ ഉപയോഗിച്ച് വരുന്നു. അപ്പോൾ അതാണോ മണ്ണ്..അതായത് മണ്ണ്,പൂഴി എന്ന രണ്ടു സാധനങ്ങൾ pot mix-ൽ ഒരുമിച്ച് ഉപയോഗിക്കണം എന്നാണോ മനസ്സിലാക്കേണ്ടത്?
@challengeaccepted21854 жыл бұрын
ചേട്ടാ അങ്ങാടി മുളക് ചെടിയിൽ ഒരു പാട് ഉറുമ്പും മുഞ്ഞയും വന്നിട്ട് ചെടിയുടെ ഇലകൾ ചുരുണ്ടു പോകുന്നു ഇതിന് എന്താണ് ഒരു പ്രതിവിധി പറഞ്ഞു തരുമെന്ന് പ്രതീക്ഷിക്കുന്നു
കുറച്ച് മെനക്കെട്ട പണിയാണ് ,എന്നാലും നോക്കട്ടെ ,എനിക്ക് ആനക്കൊമ്പൻ വെണ്ട വിത്ത് കിട്ടിയില്ല ട്ടോ
@Ponnappanin4 жыл бұрын
അതേയോ
@marycharly66514 жыл бұрын
J
@lakshmiunnithan13984 жыл бұрын
Nice information 😊
@Ponnappanin4 жыл бұрын
Thank you
@Ponnappanin4 жыл бұрын
Thank you
@Nijoie4 жыл бұрын
Bro oru chedinu atre kilo edukaan pattum? Means.,example nu.... 1maasam period il oru chedinu kaaikyan thudangiyene sesham yield aanu udheshichadhu... Please reply me.. Thanks 🤩🤩