വളരെ കൃത്യമായി ദൈവ വചനം പറയുന്നു ശാന്തമായി ശ്രദ്ധയോടെ കേൾക്കുക ഇത്രയും കിറു കൃത്യമായ ദൈവ വചനം സത്യ സുവിശേഷം ഇതുവരെ കേട്ടിട്ടില്ല. യേശുക്രിസ്തു വേഗം വരുന്നു. യേശു കർത്താവ് സുവിശേഷങ്ങളിൽ പറഞ്ഞ ലക്ഷണങ്ങൾ നിറവേറുന്നു. വിശുദ്ധരായി ഒരുങ്ങുക വിളക്ക് മാത്രമല്ല ദൈവ സ്നേഹമാകുന്ന എണ്ണ കൂടി കരുതിയിരിക്കുക. ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരും നിത്യജീവന് അവകാശികളാകട്ടെ. അമ്മേൻ.
@georgevattatharaaugustine7196 Жыл бұрын
ആത്മാവിൽ പ്രാർത്ഥിക്കുക എന്നാൽ നമ്മുടെ ഹൃദയവും ദൈവ ഹൃദയവും ഒന്നായി തീരുന്ന നിമിഷം ആണ്. അത് ഒരു അനുഭൂതിയാണ്. അതിരില്ലാത്ത സന്തോഷമാണ്.
@joelboban8557 Жыл бұрын
പാപത്തെ കുറിച്ചും നീതിയെ കുറിച്ചും ന്യായവിധിയെ കുറിച്ചും ഒരുവന് ബോധം വരുന്നുണ്ടെങ്കിൽ അവനിൽ പരിശുദ്ധത്മാവ് വസിക്കുന്നുണ്ടെന്ന് സിമ്പിൾ ആയി മനസിലാക്കാം
@FELI43162 Жыл бұрын
Yes 100%correct 👍
@JosephLikesSoccer Жыл бұрын
Real.truths..sathayam..
@kunjamma4546 Жыл бұрын
TRUE.
@marykuttythomas8079 Жыл бұрын
@@FELI43162😊😊😊God bless you
@FELI43162 Жыл бұрын
@@marykuttythomas8079 സിസ്റ്റരെയും കുടുംബത്തെയും കൂടൂതലായി അനുഗ്രഹിക്കട്ടെ കർത്താവിന്റെ പരിശുദ്ധ നാമം വാഴ്ത്തപ്പെടട്ടെ amen 🙏🙏🙏👍
@joyjoseph43510 ай бұрын
ശെരിയില്‍ നിന്ന് കൂടുതല്‍ ശെരിയിലേക്ക് മാറുന്ന ആൾ കൂടുതൽ കൂടുതൽ സത്യം മനസ്സിലാക്കാന്‍ ഇടവരും. സത്യം പലപ്പോഴും മനസ്സിലാക്കി കഴിഞ്ഞാല്‍ പിന്നെ വിശ്വാസങ്ങളെ മാറ്റേണ്ടി വരും 👍 👍 👍
@kunjoocherian5564 Жыл бұрын
Nadeesh.. Very excellent class Your teachings are very effective..
@kunjoocherian5564 Жыл бұрын
Nadheesh ,clear nd very true bible study.. May God bless you..
@kadavanattuxavierdevassy4240 Жыл бұрын
Dear Bro. Go ahead with yr teaching. Surely Result will be there. You show a lot of word of God not your own word. Explaining word of God. Wonderfull experience.
@theresamathew1401 Жыл бұрын
ആത്മാവിൽ പ്രാർത്ഥിക്കുന്നതിനു ദൈവത്തിന്റെ ആത്മാവ് വേണം. അതിന് വീണ്ടും ജനിക്കണം.പരിശുദ്ധാത്മാവ് ഉളള വർക്ക് മാത്രമേ ആത്മാവിനെ പകരാൻ സാധിക്കൂ. ഇന്ന് മനുഷ്യൻ ആചാരങ്ങൾ മാത്രം ചെയ്യുന്നു. ദൈവത്തെ അറിയുക വഴിയാണ് ദൈവത്തെ ആരാധിക്കാവൂ.
@devaragamcreations3288 Жыл бұрын
📖 ഹല്ലേലുയ്യാ സ്തോത്രം ആമേൻ
@gracesamuel83229 ай бұрын
Thankyou brother for the clear biblical teaching praying that the Lord will continue to use you
@Ulahannan-xl7fk8 ай бұрын
Praise the Lord. Thank you Brother.
@thomasjohn4273 Жыл бұрын
Big thanks father for establishing the real fact about God and what is christianity. Love God and love each other, nothing else. God is there where the real love remains. Thanks God and to you.
@rosammatluke699510 ай бұрын
The message was very useful and informative 32:14
@rejijohn506Ай бұрын
വളരെ നന്ദി പാസ്റ്റർ
@FELI43162 Жыл бұрын
ചെയ്ത പാപങ്ങൾ എല്ലാം ഏറ്റു പറഞ്ഞു മനസിനെ ഷോതന ചെയ്തു ദൈവത്തെ സ്തുതിച്ചു കൊണ്ടിരിക്കു പരിശുദ്ധത്മാവ് കൂടെ ഉണ്ടായിരിക്കും ഒരു പാപവും ചെയ്യാതെ ജീവിക് ദൈവം അനുഗ്രഹിക്കും 🙏🙏🙏ഉറപ്പാണ്
@sudhabinoy6137 Жыл бұрын
പിതാവായ ദൈവത്തെ പ്രസാദിപിക്കുവാൻ ഉള്ള ഏക വഴി അവൻ അയച്ചവനിൽ വിശ്വസിക്കുക എന്നുള്ളത് തന്നെ. വചനം ആയ യേശുവിൽ കൂടെ അവൻ ലോകവും, സ്വർഗ്ഗവും, ബാക്കി ഉള്ള എല്ലാ നിർമിച്ചവൻ, പഴയ നിയമത്തിൽ ഉടനിലം കാണുന്ന യേശുവിനെയും പിന്നെ കാൽവരിയിൽ പിതാവിന്റെ ഇഷ്ടം നിർവേറ്റി,സകലതും പൂർത്തിയാക്കി. ആ യേശുവിൽ വിശ്വസിക്കുമ്പോളും, ആ യേശുവിനെ മഹത്വപ്പെടുത്തുമ്പോൾ പിതാവായ ദൈവം തന്നെ ആണ് മഹത്വപെടുന്നത്. പരിശുദ്ധമാവും യേശുവിനെ ആണ് സാക്ഷിക്കരിക്കുന്നത്. പിതാവിന്റെ നാമം യേശു. യേശുവിനെ അറിഞ്ഞവൻ പിതാവിനെയും അറിഞ്ഞിരിക്കുന്നു. താങ്ക് യൂ ബ്രദർ.
@Techniq7777 ай бұрын
Good teaching. God bless you.
@rosammatluke699510 ай бұрын
🎉 Thank you brother for explaining the truth about the real God and what is faith
@sanjeevdaniel7943 Жыл бұрын
Praise the LORD.
@jayakarthik9182 Жыл бұрын
ആത്മാവ് ഉള്ളിൽ തന്നെയുള്ള താണ് അതിന് എങ്ങും അലഞ്ഞു തിരിയാതെ സദാ ദൈവ ചിന്തയിൽ ജീവിതം നയിച്ചാൽ നൻമതിൻമ തിരിച്ച് അറിയാം അവന് ആനന്ദം പൂണ്ടു ജീവീക്കും
മനുഷ്യരുടെ മധ്യേ ഒരുവന്‍ പരിപൂര്‍ണനെങ്കിലും അങ്ങില്‍നിന്നു വരുന്ന ജ്‌ഞാനമില്ലെങ്കില്‍ അവന്‍ ഒന്നുമല്ല. ജ്‌ഞാനം 9 : 6
@bijushekina Жыл бұрын
ഞാൻ അന്യഭാഷയിൽ പ്രാർത്ഥിക്കുന്നു എങ്കിൽ എന്‍റെ ആത്മാവു പ്രാർത്ഥിക്കുന്നു; എന്‍റെ ബുദ്ധിയോ അഫലമായിരിക്കുന്നു.
@neethathomas5711 Жыл бұрын
Great explanation. This is a kind of question I always asked ??! What about the denomination ‘ yesu namakar’? I heard about a wedding video in that bride is saying wedding vow in ‘ Jesus name instead of trinity God. What is your opinion about that?
@MessianicJew Жыл бұрын
The name of the trinity is Jesus.
@V4victory_23 Жыл бұрын
Please never believe yesu namakar They are not believing in trinity. They wrongly think that trinty means 3 seperate gods and they are wrongly believing false doctrines
@V4victory_23 Жыл бұрын
Please never believe yesu namakar They are not believing in trinity. They wrongly think that trinty means 3 seperate gods and they are wrongly believing false doctrines
കർത്താവായ ദൈവ ത്തിന്റെ മകനാണ് യേശു . മോശയുടെ കാലത്ത് വന്നതും പത്തു കല്പനകൾ നല്കിയതും കർത്താവ് (യ ഹോവാ ) പുത്രനായിഭൂമിയിൽ വന്ന് ജീവിച്ച് മരിച്ച് ഉയർത്തെഴുന്നേറ്റ് പിതാവായ ദൈവത്തിന്റെ വലതു ഭാഗത്ത് ഇരിക്കുന്നവനാണ് യേശു
@gracenpeace2244 Жыл бұрын
Praise the Lord...
@prethyasa7114 Жыл бұрын
All Glory to our king Jesus Christ 🙏. Hallelujah🙏 Sthothram 🙏
@leelaabraham1682 Жыл бұрын
In apostolic church the aradhana start with trinity till end in a grace ful manner.
@mathw85 Жыл бұрын
Then what 1 Corinthians 14: 2 & 4 say about speaking in toungues. The one who speaks in toungues, speaks mysteries and he edifies himself
@josegeorge6725 Жыл бұрын
Romans 1:10 and 2 Timothy 1:4.. It clearly mentions our spirit and conscience. Please clarify. 🙏
@thomsonputhenpurackal19 Жыл бұрын
സ്വര്‍ഗത്തില്‍ വലിയ ഒരടയാളം കാണപ്പെട്ടു: സൂര്യനെ ഉടയാടയാക്കിയ ഒരു സ്‌ത്രീ. അവളുടെ പാദങ്ങള്‍ക്കടിയില്‍ ചന്‌ദ്രന്‍. ശിരസ്‌സില്‍ പന്ത്രണ്ടു നക്‌ഷത്രങ്ങള്‍കൊണ്ടുള്ള കിരീടം. വെളിപാട് 12 : 1
@cyriacpeter4354 Жыл бұрын
നമ്മുടെ കാര്യം പറയുന്നതല്ലേ കൂടുതൽ ആകർഷണം........ (മുസ്ലിം)
@sheebajohnson1146 Жыл бұрын
Amen 🙏
@tincythampi5104 Жыл бұрын
Amen
@sojanantony6427 Жыл бұрын
യേശു ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചിരിക്കുന്നവർ അറിഞ്ഞിരിക്കേണ്ടത് നമ്മുടെ പ്രായശ്ചിത്തം കൊണ്ട് രക്ഷപ്പെടുവാൻ നമുക്ക് സാധ്യമല്ല എന്നാണ്. നമ്മുടെ രക്ഷക്കായി കാൽവരിയിൽ ഏകബലി അർപ്പിച്ചു. അതിൽ വിശ്വസിക്കുന്നവർ അവിടുന്നിലുള്ള വിശ്വാസം വഴി ക്യ പയാലാണ് രക്ഷിക്കപ്പെടുന്നത്. കൃപയാൽ നമ്മൾ ചെയ്യേണ്ട നർമകൾ അർഹിക്കുന്നവർക്ക് ചെയ്യുക. അത് നമ്മുടെ കടമയാണ്. കാരണം മനുഷ്യപുത്രർ വന്നിരിക്കുന്നത് ശുശ്രീ ഷിക്കാനാണ്. ശുശ്രീ ഷിക്കപ്പെടുവാനല്ല
@kingdomGlory510 ай бұрын
Anyabasha pattiyulla class link pin cheyyumo
@leelaabraham1682 Жыл бұрын
Foundation of church based on prophets and apostles. In body or not in body they pray for us as st Paul says.Certain occasion remembering them as they pray for us.
@mollybabu9328 Жыл бұрын
Praise God 🙏🏾
@shebajacob6700 Жыл бұрын
🙏🏻🙏🏻
@DANY2003able3 ай бұрын
😮
@minimini3606 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏ആമേൻ സ്തോത്രം
@rejijayachandran3188 Жыл бұрын
Thankyou brother 🙏🙏🙏🙏
@venugopalan5193 Жыл бұрын
Glorytogodonly
@vanis31 Жыл бұрын
God bless u bro. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@rejijayachandran31884 ай бұрын
🙏🙏🙏🙏🙏🙏
@georgidominic2643 Жыл бұрын
Thanks
@lathajayanandan5856 Жыл бұрын
🙏🙏🙏
@mfa5240 Жыл бұрын
👍
@johnt.m1722 Жыл бұрын
Sorry Brother, ഈ ക്ലാസ് 20%ആയിട്ടുള്ളു. കാത്തോലിക്കരുടേം യാക്കോബ്ക്കാരുടേം മുസൽമാൻറേം ഉദാഹരണം കാട്ടിയാണോ prayer in holly spirit വിശദീകരിക്കുന്നത്.
@joyvarghese5581 Жыл бұрын
വലിച്ചു നീട്ടാതെ കാര്യങ്ങൾ മാത്രം സംസാരിക്കാൻ ശ്രമിക്കുക താങ്കൾ ഇതിൽ പറഞ്ഞിരിക്കുന്ന രണ്ട് കാര്യങ്ങളും മനസ്സിലായില്ല
@sobhanadas Жыл бұрын
Jesus is alive amen
@danialex8583 Жыл бұрын
🙏🙏🙏🙏🙏🙏🙏
@SHYJUPYESUDASAN Жыл бұрын
മടുത്തു പോകാതെ എപ്പോഴും പ്രാർത്ഥിക്കുക എന്നത് ഒരു വിഷയത്തിന് വേണ്ടി ആവർത്തിച്ചു ആവർത്തിച്ചു പ്രാർത്ഥിക്കേണ്ടി വരില്ലേ
@sudhabinoy6137 Жыл бұрын
ഹൃദയം എപ്പോഴും വചനം നിറച്ചാൽ എപ്പോഴും ദൈവത്തിങ്കലേക്കു നമ്മുടെ മനസും ഹൃദയവും ആകും... അത് തന്നെ ആണ് പ്രാർത്ഥന 🙏🏻
യേശു ഏതെങ്കിലും സഭ സ്ഥാപിച്ചായിരുന്നോ. ആത്മീയതക്കു നിങ്ങൾ കൊടുക്കുന്ന അളവുകോൽ എന്താണ്. ഒരു മനുഷ്യന്റെ ഹൃദയവിചാരങ്ങൾ അറിയാൻ നിങ്ങൾ ദൈവമോ?? മനുഷ്യനെ വിധിക്കാൻ നിങ്ങൾ ആര്??
@theresamathew1401 Жыл бұрын
തെറ്റായ പ്രാർത്ഥന വഴി സാത്താൻ മനുഷ്യനിൽ പ്രവേശിച്ചു സാത്താന്റെ കെണിയിൽ പെട്ടു നശിച്ചു തകർന്നു.
@e.sgeorge2345 Жыл бұрын
നിങ്ങളുടെ സഭയുടെ പേരൊനനു പറയാമോ?
@sajijoseph5566 Жыл бұрын
ക്രിസ്തുവിന്റെ ശരീരമാകുന്ന സഭ . 🧚🧚♂️🧚
@tcmathew2289 Жыл бұрын
ഇന്നും പ്രധാനാ കിർസ്തൃനി എന്ന് അവകാശപ്പെട്ടാ സഭക്ക് ദൈവത്തേയോ വചനത്തേയോ അറിയത്തും ഇല്ല അനുസരിക്കത്തും ഇല്ലാ.എനിക്ക് ഒരാളേ അറിയാം 3 പ്റാവിശം പരുമല നടന്നു പോയി കല്ലാണം നടന്നില്ലാ.പോക്കും നിർത്തി കഷ്ടം.
@shainypaulose1343 Жыл бұрын
ഉറക്കം തുങ്ങി പറയുന്ന ആൾ ആരാണ്
@sudhabinoy6137 Жыл бұрын
നിങ്ങൾ ദൈവ രാജ്യത്തിന് വേണ്ടി എത്ര ആത്മാവിനെ നേടി ഉറക്കം തൂങ്ങാതെ, പറയു കേൾക്കട്ടെ.
@shainypaulose1343 Жыл бұрын
അനുഭവം ഇല്ലാത്ത ജന്തു You ട്യൂബിൽ കേറാതെ പോകുക
@jacobgkilannamannil9578 Жыл бұрын
ജല്പനം= അർത്ഥമില്ലാത്ത ഭക്ഷണം, ഉദാഹരണം...മറുഭാഷ സമ്പ്രദായം... അതിന്റെ അർത്ഥം അവർക്ക് തന്നെ അറിയില്ല...... യേശു ക്രിസ്തു എങ്ങനെ ബുദ്ധിപൂർവ്വം, അർത്ഥം അറിഞ്ഞു പ്രാർത്ഥിക്കണം എന്ന് പഠിപ്പിച്ചു തന്നിട്ടുണ്ട്, പിന്നെ... മുട്ടുകുത്തൽ, കൈകൂപ്പൽ ഇതൊക്കെ ഭക്തിയുടെ, വിനയത്തിന്റെ മാർഗ്ഗം ആണ്. അതും ജല്പനം ആയി യാതൊരു ബന്ധവുമില്ല
@anunambadan Жыл бұрын
നിങ്ങൾക്കു കിട്ടിയിട്ടുണ്ടോ അന്യഭാഷാവരം?? നിങ്ങൾ അന്യഭാഷയിൽ പ്രാർത്ഥിക്കാറുണ്ടോ?? അത് ജൽപനം ആണെന്ന് എങ്ങനെ പറയാൻ കഴിയുന്നു?. അത് ദൈവം തനിക്ക് ഇഷ്ട പെടുന്നവർക് മാത്രം തന്റെ ആത്മാവിനെ പകരുന്നതാണ്. അതിന്റെ അർത്ഥം അറിയണമെന്നില്ല. ദൈവത്തിനു മാത്രം അറിയാവുന്ന ദൈവവും നമ്മളും തമ്മിലുള്ള സംഭാഷണമാണ് അത്.
@jacobgkilannamannil9578 Жыл бұрын
@@anunambadan Jesus Christ ന് കിട്ടിയിട്ടില്ല, പിന്നെ എനിക്കെങ്ങനെ കിട്ടും, ആർക്കും മനസ്സിലാകാത്ത ഭാഷ ജല്പനം തന്നെ. പരലോക ഭാഷ സാറിന് മനസ്സിലാകുമോ?,
@jacobgkilannamannil9578 Жыл бұрын
@@anunambadan ദൈവത്തിനു മാത്രം അറിയാവുന്ന ഭാഷയിൽ ദൈവത്തോട് സംസാരിക്കുക, മനുഷ്യന് അറിയാവുന്ന ഭാഷയിൽ മനുഷ്യനോട് മനുഷ്യനോടും
@rosepaul7749 Жыл бұрын
യേശു തന്നെ ദൈവം. അപ്പോ ദൈവം അയച്ച എന്നു പറയുന്ന ദൈവം ഏത്.???
@emmanueljudeson1321 Жыл бұрын
ആത്മാവ് എന്ത് എന്ന് അറിയാത്ത ചള്ള് ചെക്കൻ ആത്മാവിൽ പ്രാർത്ഥിക്കാൻ എന്ന് പറഞ്ഞാൽ പുരോഹിതൻ മാരെ ഉപേക്ഷിച്ചു നേരിട്ട് പ്രാർത്ഥിക്കാൻ ഉള്ള സമയം വരുന്നു എന്ന് അർത്ഥം
@joseph.k.asunny8164 Жыл бұрын
താങ്കൾ മലയാറ്റൂർ മലകയറുന്നതും നോമ്പ് നോക്കുന്നതും പറഞ്ഞ് പുശ്ചിച്ചല്ലോ? എന്നാൽ പിന്നെ എന്തിനാണ് പഴയ നിയമത്തിൽ ചാക്ക് ഉടുത്ത് ചാരം പൂശി ശരീരത്തെ പീഠിപ്പിച്ചത് ദൈവത്തിൻ്റെ മുൻപിൽ ത്യാഗത്തിനും സഹനത്തിനും വലിയ വിലയുണ്ട് എന്നാൽ പിന്നെ യേശുക്രിസ്ത്യ വിന് രാജകൊട്ടാരത്തിൽ ജനിച്ചാൽ മതിയായിരുന്നല്ലോ? തന്നയുമല്ല ഹേറോദേസിനെ പേടിച്ച് ഈജിപ്തിലേയ്ക്ക് ഒളിച്ചോടണ്ടായിരുന്നല്ലോ? അയാളെ ഒരു അറ്റാക്ക് വരുത്തി ദൈവത്തിന് ജീവൻ എടുക്കാമായിരുന്നല്ലോ ,തിരുക്കുടുമ്പം അന്യദേശത്ത് എത്രമാത്രം കഷ്ടത അനുഭവിച്ചു ദൈവമായ യേശുവിന് മറിയത്തേയും ,ജോസഫിനെയും അപ്പാ ,അമ്മ എന്ന് വിളിക്കുകയും ബഹുമാനിക്കുകയും ചെയ്യാമെങ്കിൽ മനുഷ്യരായ നമ്മുക്ക് എന്ത് കൊണ്ട് പാടില്ല ,ജപമാല പ്രാർഫനയെ കളിയാക്കാൻ താങ്കൾ ആരാണ് .ഞാനാണ് ശരി എന്ന് സ്വയം വിചാരിക്കരുത്
@ammanikuttymathew Жыл бұрын
ഇത് കൃപായുഗമാണ് വിശ്വാസത്താൽ അത്ര രക്ഷ യേശുക്രിസ്തു മാത്രം രക്ഷകൻ മറ്റൊരുത്തനിലും രക്ഷയില്ല യേശുക്രിസ്തു നമുക്ക് വേണ്ടി എല്ലാം ചെയ്തു തീർത്തു യേശുക്രിസ്തുവിന്റെ രക്തം നമ്മുടെ പാവങ്ങളെ പോകുവാൻ മതിയായതാണ് സ്വയം ത്യാഗം ചെയ്തു നേടേണ്ട ഒന്നല്ല രക്ഷ യേശുക്രിസ്തു തന്നെ വഴിയും സത്യവും ജീവനും ആകുന്നു ക്രിസ്തു മുഖാന്തരം അല്ലാതെ ആരും സ്വർഗ്ഗത്തിൽ പോവില്ല വേറെ വഴിയായി വരുന്നവൻ കള്ളനും കവർച്ചക്കാരനും ആകുന്നു എന്ന് യോഹന്നാൻ പത്താം അധ്യായത്തിൽ ഉണ്ട് ബൈബിൾ വായിക്കുക രക്ഷ കരസ്ഥമാക്കുക ഗോഡ് ബ്ലെസ് യു
@joseph.k.asunny8164 Жыл бұрын
@@ammanikuttymathew എല്ലാം ബൈബിളിൽ പറഞ്ഞ പോലെയെങ്കിൽ സഹോദരിയുടെ സ്വത്തുക്കൾ മുഴുവൻ വിറ്റ് ദരിദ്രർക്ക് കൊടുത്തായിരുന്നോ?
@IandMyFatherareOne Жыл бұрын
@@joseph.k.asunny8164 അതിനു സ്വത്തു മുഴുവൻ വിറ്റു ദാരിദ്രർക്കു കൊടുക്കണം എന്ന് എവിടെ ആണ് പറഞ്ഞിരിക്കുന്നത് കല്പ്പന ആയിട്ട്?
@mariabanerjee6171 Жыл бұрын
മല കയറാനും സ്വന്ത ശരീരരത്തെ പീഡിപ്പിക്കുവാനും ഒന്നും ബൈബിൾ. പറഞ്ഞിട്ടില്ല. മദർ മേരിയുടെ അടുത്ത് പ്രാർത്ഥിച്ചാൽ മേരിക്കു മാറ്റാരെക്കാളും ദൈവത്തിന്റെ അടുത്ത് access ഇല്ല. മേരിയെ ദൈവം ഒരു purpose നു വേണ്ടി തിരഞ്ഞെടുത്തു. അവളിൽ കൂടി ആ purpose പൂർത്തിയാക്കി. നമുക്കു വേണ്ടി പക്ഷേപാതം ചെയ്യാൻ യേശുവിനു മാത്രമേ പറ്റൂ my dear. കത്തോലിക്ക അച്ചന്മാർ പറയുന്നതുകേട്ട് നടക്കാതെ ബൈബിൾ പഠിക്കു സിസ്റ്റർ 1 Timothy 2:5 For there is one God and one mediator between God and mankind, the man Christ Jesus,
@lyjachacko976 Жыл бұрын
Saghodhari yesu mathram anu reshakan yesuvilumvachanathilum mathram viswasikkuvin.God bless you dear
@XxneonxX_2 Жыл бұрын
അല്ലാഹു അല്ലാതെ മറ്റൊരു ദൈവവും ഇല്ല മുഹമ്മദ് നബി യാണ് അന്ത്യ പ്രവാചകൻ. ഈ വിശ്വാസത്തിലൂടെ മാത്രമേ നിങ്ങൾക്ക് നിത്യ ജീവൻ കിട്ടൂ. ഗത്ശമന തോട്ടത്തിൽ വെച്ച് യേശു വും ശിഷ്യന്മാരും പ്രാർത്ഥിച്ചത് അല്ലാഹു വിനോദ് ആയിരുന്നു. ഞാൻ യഹോവ എനിക്കു മുമ്പ് ഒരു ദൈവം ഉണ്ടായിട്ടില്ല ശേഷം ഉണ്ടാവുകയും ഇല്ല (yashayyav) ഈ ഏക ദൈവം വിശ്വാസ പ്രമാണം തകർത്ത് കൊണ്ട് പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്ന വിചിത്ര സിദ്ധാന്തം ക്രിസ്തീയ വിശ്വാസത്തിൽ കൂട്ടി കലർത്തി യാത് സ്വയം പ്രഖ്യാപിത അപോ സത് ലൻ പൗലോസ് ആണ്.