വന്ദേ മാതരം 🙏🙏 എന്നും നമുക്ക് ഒന്നായി നിൽക്കാം ഇനിയും ഇതുപോലെ. ജാതിമതങ്ങൾക്ക് അതീതമായി ഇന്ത്യക്കാരായി സഹോദര്യത്തോടെ, സഹവർത്തിത്തത്തോടെ, ഒരുമയോടെ, സ്നേഹത്തോടെ, ഇന്ത്യ എന്ന പൈതൃകത്തിനു വേണ്ടി, സംസ്കാരത്തിന് വേണ്ടി, ആശയത്തിനു വേണ്ടി ആ ആത്മാവിനു വേണ്ടി ❤❤
@jayakumartn2372 жыл бұрын
Pazhaya kalathe manassilakku
@MinefortKerala Жыл бұрын
Film ക്യാമറ mathram❤️ undayirunna👌 കാലത്തു ല്ല ചിത്രീകരണം 1000%❤
1974 -ലെ എന്ത് അർത്ഥവത്തായ ദേശഭക്തിഗാനം. ഒപ്പം യോജിച്ച ഗ്രാമീണ നൃത്തവും. ഒന്നും അരോചകമായി തോന്നുന്നില്ല. കാലം പുരോഗമിച്ചെങ്കിലും ഇനി ഇത്തരം കരവിരുന്നുകൾ നുകരാൻ പ്രയാസമാണ്.
@afsalabdulazeez756 Жыл бұрын
എന്നും നമുക്ക് ഒന്നായി നിൽക്കാം ഇനിയും ഇതുപോലെ. ജാതിമത്തങ്ങൾക്ക് അതീതമായി ഇന്ത്യകാരായി സഹോദര്യത്തോടെ, സഹവർത്തിത്തത്തോടെ, ഒരുമയോടെ, സ്നേഹത്തോടെ, ഇന്ത്യ എന്ന പൈതൃകത്തിനു വേണ്ടി, സംസ്കാരത്തിന് വേണ്ടി, ആശയത്തിനു വേണ്ടി ആ ആത്മാവിനു വേണ്ടി ❤
@hahahahahaha11ha2 жыл бұрын
Pppoliyattoo namaste 🙏 ♥️ ❤️ 💖 😍
@hahahahahaha11ha2 жыл бұрын
Pppoliyattoo song Prince pangadan Madhava bagavane namaste nice song beautiful lyrics namaste 🙏 🎶 👌 ❤️ ♥️ 💕 🙏 🎶 👌 ❤️ ♥️ 💕 🙏 thanks 🙏 😊 😀
@rajaksrajaks333 Жыл бұрын
👌👌👌👃👃👃💪💚💚❤️❤️
@vijaykalarickal84312 жыл бұрын
💐💐💐💐👏👏👏👏😍😍😍
@hahahahahaha11ha2 жыл бұрын
Mamma ഇന്ത്യ അക്കർ ഇന്ത്യക്കാർ poliyane lyrics kelkkan nalla maduriya
@SajiSNairNair-tu9dk Жыл бұрын
Story of science 🤔 or universe?
@sasitirur14102 жыл бұрын
എല്ലാം സഹിക്കാം തനി വെള്ളമുണ്ടുടുത്തു കന്നുപൂട്ടുന്ന മനുഷ്യർ എന്തൊരു വിരോധാഭാസം സാധാരണ തോർത്തുമുണ്ടാണ് ഈ പണിക്കൊക്കെ അന്നും ഇന്നും ഉപയോഗിച്ച് കണ്ടിട്ടുള്ളത് - സിനിമക്കാ രുടെ ഒരു പരീഷ്കാരം - Sasi Tirur
@SajiSNairNair-tu9dk Жыл бұрын
🤔👉🌨️🦋👻
@jaalakavathil1882 жыл бұрын
നല്ല ഒരു ദേശീയ ഗാനം . പക്ഷെ വികൃതനൃത്തം കാരണം കേൾക്കാനേ പറ്റൂ